Vishukkani 2024|വിഷുക്കണി |vijilekshmi trivandrum

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 27

  • @ranisree836
    @ranisree836 5 місяців тому

    വിഷുക്കണി ഒരുക്കിയിരിക്കുന്നത് കാണാൻ നല്ല രസമുണ്ട് എന്ത് ഭംഗിയായിട്ടാണ് കണി ഒരുക്കിയിരിക്കുന്നത് അതിനിടയിലുള്ള പാട്ടും വളരെ നന്നായിട്ടുണ്ട് വളരെ നല്ലൊരു വീഡിയോ ആയിരുന്നു

  • @shamsuddeenshabin
    @shamsuddeenshabin 5 місяців тому

    വിഷു കണി കാണാൻ കഴിഞ്ഞതിൽ ഹാപ്പി ആയി ❤ എല്ലാം കൊള്ളാം നന്നായിട്ടുണ്ട്

  • @RedRose-g2c
    @RedRose-g2c 5 місяців тому

    എല്ലാ വർഷവും ഇതുപോലെ ഒരു ഹാപ്പി വിഷു ആഘോഷം നടത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു 🎉❤

  • @minya3795
    @minya3795 5 місяців тому

    എല്ലാവരും തന്നതുകൊണ്ട് വിഷുക്കണി കെങ്കേമം ആക്കി thanks for sharing

  • @mantrascookingchannel7761
    @mantrascookingchannel7761 5 місяців тому

    എന്നുമെന്നും ഐശ്വര്യവും സമ്പദ്സമൃദ്ധിയും നിറഞ്ഞതാവട്ടെ... വിഷു ആശംസകൾ ❤❤🎉🎉

  • @VijayVijay-j3q
    @VijayVijay-j3q 5 місяців тому

    Vishukkaniyum ganavum super ayittunde 🎉❤

  • @coolpillai2629
    @coolpillai2629 5 місяців тому

    വിഷു ഒരുക്കങ്ങൾ ഒക്കെ സൂപ്പർ ആണല്ലോ. നന്നായി ഒരുക്കിയിട്ടുണ്ടല്ലോ 🙏

  • @afrazahra2301
    @afrazahra2301 5 місяців тому

    beautiful video..vishukkaniyum vishu pattum ellam kondum adipoli... vishukani orukiya viseshangalum interesting ayirunnu...

  • @zamilfaizal2496
    @zamilfaizal2496 5 місяців тому

    Happy Vishu!!! Awesome vishukani indeed..

  • @njas12345-
    @njas12345- 5 місяців тому

    Vishu orukkaam , vishu vivaranangal adipolitayi cheythu tto.. nice video

  • @treesajose3146
    @treesajose3146 5 місяців тому

    Vishukani 🎉🎉🎉🎉 super aayitund... Thank you for sharing❤

  • @AnandhavalliMP
    @AnandhavalliMP 5 місяців тому

    Happy and prosperous vishu🎉

  • @lekshmijishnu3001
    @lekshmijishnu3001 5 місяців тому

    Vishu orukkagal super🎉🎉

  • @naseemaahamed7248
    @naseemaahamed7248 5 місяців тому

    വിഷു കഴിഞ്ഞെങ്കിലും നല്ലൊരു വിഷു ആശംസ നേരുന്നു. എനിക്ക് e വീഡിയോയിൽ കെട്ട പാട്ടും വിശേങ്ങൾ ഒത്തിരി ഇഷ്ടമായി.ഇനി അടുത്ത വിഷു കുടുംബത്തിനൊപ്പം ഇതിനെക്കാളും കേമത്തിൽ നടകാൻ നേരുന്നു

  • @binucool8727
    @binucool8727 5 місяців тому

    ഓരോ വീട്ടിലെയും വിഷുക്കണി വ്യത്യസ്തം തന്നെ. ഒരുക്കിയത് കാണാൻ പറ്റിയല്ലോ

  • @mypandarocks3564
    @mypandarocks3564 5 місяців тому

    Vishukani orikiyirikunnath kanan nalla bangiyund kanumbol konnapoov nalla fresh iniyum ella varshevum ithupole vishu akoshikan kazhiyete

  • @rayliyu8557
    @rayliyu8557 5 місяців тому

    Vishukkani orukkiyad kanan nalla rasayi tto

  • @ResmiyaR
    @ResmiyaR 5 місяців тому

    Ah songum oppam ulla kanium kanumbol vallathoru feel, Happy vishu dear next yearil ithinekal kemam ayi kani orukan kazhiyatte🥰

  • @thenuparveen9507
    @thenuparveen9507 5 місяців тому

    Happy vishu ❤. Viakiyanenkilum. Nanmakal nerunnu❤

  • @PrabhakaranMN-v3d
    @PrabhakaranMN-v3d 5 місяців тому

    beautiful

  • @nidhaskitchen5403
    @nidhaskitchen5403 5 місяців тому

    Happy vishu 🎉

  • @naturebay1
    @naturebay1 5 місяців тому

    Nice Chechi ❤❤

  • @thansiyarasi-pb3os
    @thansiyarasi-pb3os 5 місяців тому

    Nalla video aayirunnu..kandirunn time poyath arinjilla

  • @mypandarocks3564
    @mypandarocks3564 5 місяців тому

    Vishu kani orukiyeth kanan nalla bangiyund kaninu kulirmayekunna yellow colour iniyum orupad vishukani orukan kazhiyete

  • @ayrinpathu7250
    @ayrinpathu7250 5 місяців тому

    Eniyulla ella varshavum eth pole vishu agoshikkan kayiyatte eth athmarthamayi prarthikkunnu

  • @njas12345-
    @njas12345- 5 місяців тому

    Adutha 50 varshavum santhoshathode kudumba sametham vishukkani kandu unaran daivam anugrahikkatte