പരിമിധികളെ കഴിവുകൾ കൊണ്ട് മറികടക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ. ഒപ്പം ഇവരുടെ കഴിവുകളെ സമൂഹത്തിന് പരിചയപ്പെടുത്തുന്നതിന് മുൻകൈ എടുത്ത വിനോദേട്ടനോടും ഒത്തിരി ഇഷ്ടം.
നല്ല കഴിവുള്ള ഞങ്ങളുടെ സഹോദരങ്ങളാണ് അവർക്ക് നല്ലൊരു ഭാവിയുണ്ട്. ഒട്ടേറേ പരിമിതികളും ഇവരുടെ പ്രായോഗിക ബുദ്ധിമുട്ടുകളും കാരണം കഴിവുകൾ സമൂഹത്തിനു മുന്നിൽ എത്തിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ലഭിച്ച സന്ദർഭത്തിന് നന്ദി 😍. എന്നാൽ സാധാരണ നടക്കാറുള്ള പോലെ ആവാതെ എത്രയും വേഗം ബന്ധപ്പെട്ട അധികാരികൾ ഇവർക്ക് മുന്നോട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ലഭ്യമാക്കിയാൽ വളരെ ഉപകാരമായിരിക്കും. എല്ലാവരും സപ്പോർട്ട് ചെയ്യുക.
❤️❤️❤️❤️നമ്മുടെ സമൂഹത്തിൽ കഴിവുള്ള ഒരുപാട് ആളുകൾ ആരും പ്രോത്സാഹിപ്പിക്കാതെ അവർ അവരിൽ തന്നെ ഒതുങ്ങിക്കൂടുകയാണ് ഗോത്രവിഭാഗത്തിൽ പെട്ട ആരെങ്കിലും അങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ call 9961340628
ഇങ്ങനെ കഴിവുകൾ ഉള്ള ആളുകളെ പുറം ലോകം അറിയണം എങ്കിലേ അവർക്ക് കൂടുതൽ ഹാർഹത പെട്ടഇടങ്ങളിൽ എത്താൻ പറ്റു നിങ്ങളുടെ വിഡിയോ കൊണ്ട് അവർക്കു ഒരു പാട് ഉയരങ്ങൾ കിഴടക്കാൻ പറ്റട്ടെ
Valare manoharam
❤️❤️❤️❤️
❤️❤️❤️
👍🥰🥰🥰🥰
Adipoli 😍
Congratulations. Bro.
Thanks
Adipoli chithranghal
വളരെ നല്ല കഴിവുള്ള സഹോദരങ്ങൾ all the best👍
Thanks
💥💥🙌🙌
Thanks
പരിമിധികളെ കഴിവുകൾ കൊണ്ട് മറികടക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ. ഒപ്പം ഇവരുടെ കഴിവുകളെ സമൂഹത്തിന് പരിചയപ്പെടുത്തുന്നതിന് മുൻകൈ എടുത്ത വിനോദേട്ടനോടും ഒത്തിരി ഇഷ്ടം.
❤️❤️thanks
ഇങ്ങനെ കഴിവുള്ള വ്യക്തികളെ നമുക്ക് പരിചയപ്പെടുത്തി തന്നതിൽ ഒരുപാട് സന്തോഷം ഇനിയും ഉയരങ്ങളിലെത്താൻ അവർക്ക് കഴിയട്ടെ 👍👍👍❤️❤️❤️
താങ്ക്സ്
നല്ല കഴിവുള്ള ഞങ്ങളുടെ സഹോദരങ്ങളാണ് അവർക്ക് നല്ലൊരു ഭാവിയുണ്ട്. ഒട്ടേറേ പരിമിതികളും ഇവരുടെ പ്രായോഗിക ബുദ്ധിമുട്ടുകളും കാരണം കഴിവുകൾ സമൂഹത്തിനു മുന്നിൽ എത്തിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ലഭിച്ച സന്ദർഭത്തിന് നന്ദി 😍. എന്നാൽ സാധാരണ നടക്കാറുള്ള പോലെ ആവാതെ എത്രയും വേഗം ബന്ധപ്പെട്ട അധികാരികൾ ഇവർക്ക് മുന്നോട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ലഭ്യമാക്കിയാൽ വളരെ ഉപകാരമായിരിക്കും. എല്ലാവരും സപ്പോർട്ട് ചെയ്യുക.
❤️❤️❤️❤️നമ്മുടെ സമൂഹത്തിൽ കഴിവുള്ള ഒരുപാട് ആളുകൾ ആരും പ്രോത്സാഹിപ്പിക്കാതെ അവർ അവരിൽ തന്നെ ഒതുങ്ങിക്കൂടുകയാണ് ഗോത്രവിഭാഗത്തിൽ പെട്ട ആരെങ്കിലും അങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ call 9961340628
അടിപൊളി,സഹോദരങ്ങൾ നാല് പേർക്കും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
താങ്ക്സ്
😍😍😍😍
ഇങ്ങനെ കഴിവുകൾ ഉള്ള ആളുകളെ പുറം ലോകം അറിയണം എങ്കിലേ അവർക്ക് കൂടുതൽ ഹാർഹത പെട്ടഇടങ്ങളിൽ എത്താൻ പറ്റു നിങ്ങളുടെ വിഡിയോ കൊണ്ട് അവർക്കു ഒരു പാട് ഉയരങ്ങൾ കിഴടക്കാൻ പറ്റട്ടെ
Polichu.......
അനിയൻ മാരെ പൊളിച്ച്
👍😍😍😍💖💖💖
GOD BLESS YOU MY BROTHERS AND SISTER
ORUPAAD UYARAMGALILEK ETHAAN KAZHIYATTE ENTE ETTANMARKKUM ANIYATHIKKUM
Super
Vinodhettn nammale chettamarde aduthee ethilee...
❤️