My Home Theatre Set Up | Low budget Theatre for home | Low budget projector for home | 4k projector
Вставка
- Опубліковано 26 вер 2023
- 🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
⚡⚡Product Link : amzn.to/456LECv
⚡⚡White Screen : amzn.to/48z7ZeP
🌟 About Projectors
What is a mini projector used for?
Many of these projectors include wireless streaming functionality, making them ideal for watching movies and TV series. However, not all mini projectors are created equal. You will find that the lower-priced ones come at the expense of image quality and brightness.
🌟 What is a mini projector made of?
The system comprises five main parts: the battery, the electronics, the laser or LED light sources, the combiner optic, and in some cases, scanning micromirror devices. First, the electronics system turns the image into an electroniminiprojector.What is the difference between a projector and a mini projector?
The biggest difference is light output. Traditional, full-size projectors can get much brighter than any portable mini projector. Most portable projectors use an LED lamp, while full-size projectors have either UHP lamps (which are basically high-powered light bulbs) or laser light sources.
#projector
#projectorinwholesaleandretail
#miniprojector
#hometheater
🌟ᴀʙᴏᴜᴛ ᴛᴇᴄʜᴄᴀᴛᴄʜᴇʀ🌟
ᴍʏ ɴᴀᴍᴇ ɪꜱ ɢᴏᴠɪɴᴅ. ɪ ᴀᴍ ᴀ ꜱᴏᴄɪᴀʟ ᴍᴇᴅɪᴀ ɪɴꜰʟᴜᴇɴᴄᴇʀ ᴀɴᴅ ᴀʟꜱᴏ ᴀ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ. ᴛʜɪꜱ ɪꜱ ᴍʏ ʏᴏᴜᴛᴜʙᴇ ᴄʜᴀɴɴᴇʟ. ᴛᴇᴄʜᴄᴀᴛᴄʜᴇʀ ɪɴᴛʀᴏᴅᴜᴄᴇꜱ ʏᴏᴜ ᴛᴏ ᴀ ᴡᴏʀʟᴅ ᴏꜰ ᴅɪꜰꜰᴇʀᴇɴᴛ ᴛʏᴘᴇꜱ ᴏꜰ ᴄᴏɴᴛᴇɴᴛꜱ.ᴠɪꜱɪᴛ ᴍʏ ᴄʜᴀɴɴᴇʟ ᴀɴᴅ ꜱʜᴀʀᴇ ʏᴏᴜʀ ʟᴏᴠᴇ ᴀɴᴅ ʜᴀᴘᴘɪɴᴇꜱꜱ ɪɴ ᴛʜᴇ ꜰᴏʀ ᴏꜰ ʟɪᴋᴇ ᴀɴᴅ ᴄᴏᴍᴍᴇɴᴛꜱ. ɪꜰ ʏᴏᴜ ꜰɪɴᴅ ᴍʏ ᴠɪᴅᴇᴏꜱ ᴜꜱᴇꜰᴜʟ ᴅᴏ ꜰᴏʟʟᴏᴡ ᴍᴇ.
ꜰᴜɴ ᴀꜱꜱᴜʀᴇᴅ 100% ɢᴀᴜʀᴇɴᴛʏ
🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
Bro 2.1 home theater speaker line ninn engane car bass tubil cannet cheyyan patunath
ഫ്രണ്ടിലേക്ക് നോക്കുമ്പോഴത്തേക്കും പരസ്യം വന്നു ads എന്നാലും സംഗതി കുഴപ്പമില്ല സൂപ്പർ 👍😍
Cable tv connection ഇതിലേക്ക് കൊടുക്കാൻ പറ്റുമോ എങ്കിലേ കാര്യമുള്ളൂ. രാത്രി മാത്രമേ പറ്റൂ. ലൈറ്റ് ഓൺ ചെയ്താൽ തീർന്നു. പിന്നെ എന്ത് കാര്യം. അതേ സമയം ടിവി വാങ്ങി വച്ചാൽ പകൽ രാത്രി ലൈറ്റ് ഓഫ് ചെയ്യൽ എന്നിവ വേണ്ട. പ്രൊജക്ടർ എന്നത് ആന മണ്ടത്തരം ആന്നെന്നു മനസിലാക്കാം.
Wzatco yuva + under 10k❤🔥
Studio power ആയല്ലോ 🔥🔥
Thanks buddy💕❤️
Bro pand angaand kottatyth poi vtl home theatre set akkan ninna alle ..5 lakhs thaazhe angaad .ath chyaana endha bro?
Bro set box connect cheyyan pattumo
Thank you for the information 👍🙏
Welcome❤️💕
Super👍
Thanks❤️
Nice
Thanks❤️
I like your video
✨💕
Black color screen varumbol white dots undo ennu parayane .
Dust issue nokkan white screen nokkiyal mathi black dots kanam
njan inne projector retern cheythu ,
Issues onum illa bro💕❤️
❤🔥
✨✨⭐️
Super video cheeta❤❤❤❤❤
❤️💕
🔥
✨💕
❤❤❤❤❤❤
✨⭐️💕
❤❤❤
💕❤️
Wzatco alfa2 best projector
Pwoli bro 🔥
Thanks💕❤️
Bro PlayStation connect aagumo
Ithrayum oonni ooni features okke parangathalle youtube allathe Netflix/prime/disney+ 480p mele resolution play avumo illayo ennude para ...
Full HD bro💕❤️ 1080p
Zebronics🎉🎉🎉
സൂപ്പർ 👌👌👌
Thanks💕❤️
I am first
✨⭐️
Wzatco yuva plus upgrade version set annu😍
Min 2000 Lumens is required for better a video quality. DLP projectors always better for home theater.
Bro number please
Nice video bro..... Adipoli sadanammm
Thanks💕❤️
💪 poli
Thanks❤️
Bro screen size outo size akumo alle option ondoo
Yes bro ✨
Macha item adipolli annalo😍
Pne alla✨⭐️
Low budget ulla projector undo bro ഉണ്ടെങ്കിൽ പറയണേ plz
5 ലക്ഷം രൂപ മുടക്കി വീട്ടിൽ ഹോം തിയേറ്റർ നിർമ്മിക്കാൻ പോണെന്ന് എന്നും പറഞ്ഞു തള്ളിയിരുന്നു ഇതുവരെ വീട്ടിൽ തിയേറ്റർ നിർമ്മിച്ചില്ലേ
എന്റെ ചാനൽ വല്ലപ്പോഴൊക്കെ കാണണം.അപ്പോൾ മനസിലാകും 👍
@@TECHCATCHERnth aan bro reason channel kanditt korach naal aayi
Ancy lumunce??
ഇതിനേക്കാൾ നല്ലത് ഉണ്ട് borsso 30 pinne AUN
Yes boss✨⭐️
Bro ku ethe kurich valya arivillannu tonnunnu 😊
Yes bro👍
Eni ulla kalam prohectorintthanu
Original Andoid Tv Os ആണോ
Android 9.0
Native 1080P, ഒരിക്കലും 200 ഇഞ്ചിൽ നന്നായി കാണാൻ കഴിയില്ല, അല്ലെങ്കിൽ 20 അടി യെങ്കിലും അകലെ ഇരുന്നു കാണണം .
Native 4K ഉണ്ടെങ്കിൽ മാത്രം 200 ഇഞ്ച് സ്ക്രീൻ ഉപയോഗിക്കുക.
Native 1080p benq പ്രൊജക്ടറിൽ 200 inchൽ യാതൊരു ക്ലാരിറ്റി കുറവും ഉണ്ടാവില്ല. എന്നാൽ TVകൾക്ക് സ്കീൻ ഇഞ്ച് സൈസ് കൂടുമ്പോൾ റസലൂഷനും കൂടണം.
ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ലാത്ത കുറെ പാവങ്ങളെ പറ്റിക്കാൻ കൊള്ളാം 👌
നീ 650 ANSI ലുമൻസ് വെച്ച് 200 ഇഞ്ച് സ്ക്രീനിൽ ഇട്ടോന്ന് കാണിക്കൂ. പടം കാണാൻ വേറെ ടോർച്ച് അടിക്കേണ്ടി വരും . ഈ അൾട്ര ബഡ്ജറ്റ് ബേസിക് പ്രോജക്ടറ് ആണിത് . വെറുതെ ആൾക്കാരുടെ കാശ് കളയിക്കാൻ ഇത് പോലെ ആനേം ചേനയും അറിയാതെ എന്തേലും പറയല്ലേ സഹോ ..❤
Sound
Super👌👍🙏
Thanks ❤️
Dlp or 3lcd projector കൾ മാത്രം വാങ്ങുക
ഇത്തരം പ്രൊജക്ടറുകൾ വാങ്ങി കെണിയിൽ പെടാതിരിക്കുക ഇതുപോലെ ഒരു യൂട്യൂബറുടെ റിവ്യൂ കണ്ട് ഞാൻ ഒരു പ്രൊജക്ടർ വാങ്ങിയിരുന്നു വാറണ്ടി കഴിഞ്ഞപ്പോൾ അതിന്റെ ഉള്ളിൽ വരുന്ന എൽ.സി.ഡി ഡിസ്പ്ലേ കേടായി പലസ്ഥലത്തും അന്വേഷി ച്ചു ഒരിടത്തും കിട്ടിയില്ല അതിപ്പോൾ വീട്ടിൽ വെറുതെ കിടക്കുന്നു 20000 രൂപയായിരുന്നു കഴിയുന്നതും നമ്മുടെ നാട്ടിൽ ലഭിക്കുന്ന പ്രൊജക്ടറുകൾ വാങ്ങുക
good
Service center avilable ayit ulla brand projector vanaguga alla petu pokum
Nannum vanngi pani kitty display poyi egate annu company ipoll paisa onnum nookila 55 inch lg led tv vanngi poli clarity
❤️💕👍
Chetta eniku nnalla panikitti ethu on aayi mariyathaku varku cheyunnilla evanmaru veruthe pattikuvaa
Bro sub&& speaker review cheyyo bro
Yes💕❤️
Lamp light 50k കഴിഞ്ഞാൽ എന്തു ചെയ്യും
Eth medikanno
service onnum kittilla broo
അത് ആര് പറഞ്ഞു?
Service okke pakk kittum
HDMI ARC supported ആണോ ?
Hdmi option und bro✨✨
Bro ഞാൻ ചോദിച്ചത് Project er-ൽ നിന്നും Hdmi cable വഴി Home theatre -ൽ connect ചെയ്താൽ 5.1 Out കിട്ടുമോ എന്നാണ്.
@@jollymathew405 ARC ഇല്ല
@@TECHCATCHERariyillel illa ennu para..
Borso Bs30 pro വാങ്ങിക്കോ hdmi arc support ഉണ്ട്
bro ithil audio output ille?
ഉണ്ട്. Aux and Bt
Tv light ittalum kanam ithil pattillallo
Patilla..
It is a waste one...650 lumens its very less....bro veruthe onnum ariyathe kidilan kidilan ennu parayalle....27000 its too much for this...i purchased epson projector on 2015...still using very well...no lens change and lite ittalum tooo brightness rate 23000....
Epson projector eath model aanu bro ?
ഇതിന്റെ മറ്റൊരു മോഡലായ T4 വാങ്ങി. നല്ല ക്ലാരിറ്റി ഉണ്ടായിരുന്നു. പക്ഷേ നാല് മാസമയപ്പോൾ സ്ക്രീൻ എല്ലോ - ഓറഞ്ച് ഷേഡ് വന്നു
ഈ പ്രശ്നം ഞാനും നേരിട്ടു.
ഒന്നും നോകിയില്ല. അഴിച്ചു. പോളറൈസഡ് ഫിലിം ബേണായതായിരുന്നു. പ്രൊജക്റ്ററിന്റെ ഇടത് സൈഡിൽ സ്പീകറിന് താഴെ രണ്ട് സ്ക്രൂ ഉണ്ട്. അത് അഴിച്ചാൽ പോളറൈസഡ് കാണാം. അത് മാറ്റുക. ഞാന് അതാണ് ചൈതത്. കൂടുതൽ അറിയാൻ നിങ്ങളെ വാട്സാപ് നമ്പ൪ കമന്റിടൂ. ചെറിയ ചിലവിൽ നിങ്ങൾക് തന്നേ മാറ്റാം.
Aarum vangikale
E vettavaliyanmaar palathum parayum.........ethokke vangi complnt ayal spare polum kittilla😢
സധാരണകാരന്റെ sopanam 28000 rs പൊടാ ....#@₹#₹&((&*-..
Okda “@₹-!?‘’,$>$
😂😂
200 ഇഞ്ച് എന്നുള്ളത് 200 തവണ പറഞ്ഞു 😂
നാപ്റ്റോൾ ചാനൽ കാണുന്ന പോലെയുണ്ട് 💥💥💥
Chettaa, kammi right ullath undoo.. 🙂
Kammi rate ulllathin quality kanilla❤️
Bro 17k ithilum clarity, luminance, colour production, borosso crystal und 17k
വാച്ചു വലതു കൈയ്യിലൊക്കെ കെട്ടി പൊളിച്ചിന് 😁😁😁😁
എന്റെ old videos നോക്കു ഞാൻ ഇങ്ങനെ ആണ് watch കെട്ടുന്നത് 👍
😂😂😂😂
eth tech youtuber home theatrinte video idumbolum kaalaaya video aanallo idunne (example : jayaraj g nath )
Ceiling mount cheyyan pattuo?
illalle!!! 😂
സർവീസ് ഉള്ള ഈ ഗേറ്റ് കമ്പനിയുടെ വാങ്ങുക
ഓട്ടോഫോക്കസിങ് എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ?..... ഇല്ല ഞങ്ങളാരും കേട്ടിട്ടില്ല...
wzatco 4k 22k ya ullu
You can buy that one bro💕❤️
Android 9 anllo operating system😢very old
Push
eppol amazon pries- 25,990/-
Modakiya mothalu pokum ennullathu urappanu😂
ബ്രോ ഇതിനു ഓഡിയോ ഒപ്റ്റിക്കൽ ഔട്ടും HDMI ഔട്ടും ഇല്ലല്ലോ,അത് കാരണം 5.1 effect കിട്ടില്ലല്ലോ
കഥയിൽ ചോദ്യം ഇല്ല bro... അങ്ങനെ വരാൻ സാധ്യത ഇല്ലല്ലോ.... 🤣🤣🤣ചോദിച്ചസ്ഥിതിക്കെ ചേട്ടൻ നോക്കിട്ട് പറയും, പുള്ളിയും തിരക്കിലാവും ഇങ്ങനെ ഓരോ ഉടായിപ്പുമായി വരണ്ടേ 🥳🥳പ്രത്യേകിച്ചും കേരളക്കാരെ പറ്റിക്കാൻ എളുപ്പമാ... എല്ലാം കുഴിയിലും വീഴാൻ നമ്മളെ കഴിഞ്ഞേ മറ്റാരും ഒള്ളു 🤒🤕💥💥🏃🏻♂️🏃🏻♂️🏃🏻♂️
ഇല്ല ബ്രോ ❤️💕 പിന്നെ ഈ പറഞ്ഞ ചേട്ടനോട്...പണി ഇല്ലാതെ വീട്ടിൽ വെറുതെ ഇരിക്കുന്ന ഇവനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. .😂
ആരോട് പറയാൻ 😂😂
തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളി ...
Price ethraya
Pls watch full vdo✨✨
27000 for this china projector not at all worth 😂 bro for 38k benq projector kittum guys better buy company projector atlest you can claim warranty even lens can change to. But chines projector once any issue form up then its dead nobody will repaire chines projector not even lens available 😂 so think before buying. He might caught free for promotion.
But quality ithrayum kitttilla 720p. Pinne screen ratio 4:3
@@fridaymatineee7896 lol he got it for free for promotion... n plz don't compare Chinese projector with brand one. If any complains comes then don't even think about repairing this box.. no one will repaire Chinese box or lens... n I have experience of using chines projector its just waste of money... spending 27k 😆 🤣 for this one is ultra waste... n if you have money to waste then you can go a head with it good luck.💯 😂
താൻ ആണോ എനിക്ക് അയച്ചു തനത്! ഒന്ന് പോടോ...പറഞ്ഞ കാര്യം ഓക്കേ.അത് ഒരു info ആണ്. എന്നും വെച്ച ക്യാഷ് മുടക്കി മേടിച്ചവനോട് 😂😂
@@TECHCATCHER lol sorry if you feel bad.. what I said is true chines projectors are waste of money.. you are going to experience very soon 😂😂 good luck bro
@@Arjun-gr3qm bro ith pakka over priced aanu but 38k eth brand new model aanu benq ullath??? Benq nalla output ulla project vanganel minimum 75k kodukkanam.. But totally worthy aanu
EPSON പ്രൊജക്ടർ അല്ലാതെ ഒന്നും എനിക്ക് ഇഷ്ടം അല്ല
Epson. Is high brand
Xgimi നല്ല പ്രൊജക്ടറാണ്
Good choice💕
Meeyalle ninte veetil home thyetr cheyyunundenn paranjath
27000₹🙆🏻♂️വേണ്ട 🙏
Worth 27K✨⭐️
@@TECHCATCHERNot worth.. Over priced. 👍🏻 autofocus accurate alla.. 17k borsso crystal same spec 17k...👌🏻👌🏻👌🏻
Projector നെ കുറിച് ഒരു അറിവും ഇല്ലാത്ത ഇതുപോലുള്ള അര മുറി youtuber മാർ തുച്ഛമായ കമ്മിഷൻ ന് വേണ്ടി പറയുന്നത് കേട്ടിട്ട് ചാത്തൻ projector വാങ്ങിയും home theatre acoustics ചെയ്തും കയ്യിന്നു കാശ് കളയരുത്.പെട്ടു പോകും, home theatre ന് അതിന്റെതായ standard il ചെയ്യണം എന്നാലേ long last ഉം ക്വാളിറ്റിയും theatre ന്റെ real feel ഉം കിട്ടുകയുള്ളു.
Don't waste money..... projector cinima kanan nallaatha..tv pole use Chetan ptula...
എന്റെ വണ്ടി dio ആണ്
അതിന്റെ സ്പീഡോമീറ്ററിന്റെ മുകളിലുള്ള ക്ലാസിൽ വിള്ളൽ, സ്ക്രാച് ഉണ്ട്
അത് ഇനി ഉണ്ടാവാതിരിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ ‼️❗️⁉️❗️‼️⁉️‼️⁉️
എനിക്ക് ഇതിന്റെ ഡിസൈൻ തീരെ ഇഷ്ട്ട പ്പെട്ടില്ല
അല്പം തള്ള് കൂടുതൽ ആണ്, ഇവൻ ഇതൊക്കെ ആദ്യമായി കാണുന്നതാണ്..
ആയിക്കോട്ടെ..😂
നിന്നെ ആരാ മോനേ കണക്ക് പഠിപ്പിച്ചത്....??
അമ്പതിനായിരത്തിന്റെ
നാലിൽ ഒന്ന് ഇരുപത്തി എട്ടായിരം.😂😂😂👍🏻
hmmm. i brought the same projector and return it very next day. Quality of image is pathetic and also color reproduction as well . Before i used to buy product watching youtube reviews , now these youtubers are being paid that we cant even trust them.
Evan udayip anu . Evan paid promotion anenna thonnane.....
Waste of money. You can experience it soon
Overacting spoiled the show .
ഞാൻ ഏതായാലും പണം മുടക്കുകയല്ലേ അതു കൊണ്ട് Epson ന്റെ ഒരു പ്രൊജക്ടർ മേടിച്ചു.
പൈസ ഇത്തിരി ചിലവ് വന്നാലും നല്ല ചിത്രവും നല്ല ശബ്ദവും നല്ല ബ്രൈറ്റും HD കോളിറ്റി വീഡിയോസും കിട്ടും. വെറുതെ ഈ തരം സാധനങ്ങൾ വാങ്ങി പൈസ കളയണ്ട
Video 14 minutes ഒണ്ട്... പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയണ്ട..അങ്ങനെ ലോങ് വീഡിയോ ചെയ്യണം എന്നില്ല ഉള്ളത് 5 minutes പറഞാൽ മതി ....നി പറയുന്നത് നമ്മൾ കാണുന്നത് പോലെ നമ്മൾ പറയുന്നത് നിയും ചെയ്യണം ഇല്ലെങ്കിൽ un support unsubscribe ചെയ്യും😊
ഇതൊക്കെ നമ്മൾ കുറച്ച് ദിവസം ഉപയോഗിക്കും പിന്നെ മൂലക്കിരിക്കും 10 വർഷം മുമ്പെ വാങ്ങിയ Optoma യുടെ രണ്ട് പ്രൊജക്റ്റർ എൻ്റെടുത്ത് ണ്ട് മൊത്തം 100 മണിക്കൂർ പോലും ഉപയോഗിച്ചിട്ടില്ല
അത് ബ്രോ ഉപയോഗിക്കാത്തത് കൊണ്ട് അല്ലെ 😂
It's ur problem bro, adyathe orennam vedichitu upayogam illel pinnenthina randamathe vediche? 😂
തള്ളി മറുക്കല്ല ബായ്
Sremikkam👍❤️