ഞാൻ ഉണ്ടാക്കി കേട്ടോ...ഒടുക്കത്തെ ടേസ്റ്റ് ആണ് 😋😋 എക്സ്ട്രാ 2 വെളുത്തുള്ളി അല്ലി ചതച്ചതും കൂടി ചേർത്തു..👍👍 പെട്ടന്ന് തയ്യാറാക്കാൻ കഴിയുന്ന റെസിപ്പി ഇനിയും പ്രദീക്ഷിക്കുന്നു... 👍
എല്ലാരെ പോലെ വെറുതെ പറയുവാണെന്ന ഓർത്തെ , ഉണ്ടാക്കി നോക്കി ,ഇതിനു മുമ്പ് ഇത്രേം നന്നായി ഉണ്ടാക്കി കഴിച്ചിട്ടില്ല എല്ലാവരും ഉണ്ടാക്കിനോക്കണം ഇഷ്ടപെടും ഞാൻ ഗ്യാരണ്ടി
ബീറ്റ്റൂട്ട് എനിക്ക് ഒട്ടും ഇഷ്ടമല്ല.. ആ taste.. പക്ഷെ ഇങ്ങനെ ഉണ്ടാക്കി നോക്കിയപ്പോ നല്ല taste ഉണ്ട്..ഒരു തവണ എങ്കിലും try ചെയ്യണ്ട റെസിപ്പി ആണ്.. ഞാൻ subscribe ചെയ്തു ട്ടോ..
എനിക്ക് ഭയങ്കര മടിയാരുന്നു ബീറ്റ്റൂട്ട് തോരൻ ഉണ്ടാക്കാൻ എന്നല്ലോ ഞാനും ഒന്നു ഉണ്ടാക്കി നോക്കി ചേച്ചി നന്നായിട്ടുണ്ട് ന്റെ hus നും ഒത്തിരി ഇഷ്ടായി thnk u chechi 👍
Try cheythu super taste 😍😍🤩🤩😋😋😋easy recipe 🤩👌👌👌👌thank u dear😍😍😍
Thank you so much 😍
@@BincysKitchen 2a
😊
ഞാൻ ഉണ്ടാക്കി കേട്ടോ...ഒടുക്കത്തെ ടേസ്റ്റ് ആണ് 😋😋 എക്സ്ട്രാ 2 വെളുത്തുള്ളി അല്ലി ചതച്ചതും കൂടി ചേർത്തു..👍👍 പെട്ടന്ന് തയ്യാറാക്കാൻ കഴിയുന്ന റെസിപ്പി ഇനിയും പ്രദീക്ഷിക്കുന്നു... 👍
എല്ലാരെ പോലെ വെറുതെ പറയുവാണെന്ന ഓർത്തെ , ഉണ്ടാക്കി നോക്കി ,ഇതിനു മുമ്പ് ഇത്രേം നന്നായി ഉണ്ടാക്കി കഴിച്ചിട്ടില്ല എല്ലാവരും ഉണ്ടാക്കിനോക്കണം ഇഷ്ടപെടും ഞാൻ ഗ്യാരണ്ടി
THank you 😊😊എല്ലാം റെസിപ്പികളും അമ്മയും അമ്മുമ്മയും ഒക്കെ ഉണ്ടായ്ക്കുന്നതാണ്..രുചിയുടെ കാര്യത്തിൽ no കോംപ്രമൈസ് tomato roast കൂടി കണ്ടു നോക്കണേ 😊
@@BincysKitchen 👍
I’m just 2 days old in cooking. Thanks for this wonderful recipe. I must say that it was so delicious!
Beetroot thoran ishtallarunnu..oru sweetness ullath kond..ee reethiyil undakki nokkyapol nallonam ishtayi..ipol idakkide undakkarund..thanku bincy 🥰
ഹായ് ചേച്ചി..... എനിക്കു ബീറ്റ് റൂട്ട് ഇഷ്ടം ഉണ്ടായിരുന്നില്ല. But ഇന്ന് ചേച്ചിടെ റെസിപ്പി ഒന്നു പരീക്ഷിച്ചു. 👌👌👌👌👌നന്നായിട്ടുണ്ട്. ഗുഡ് chechiiiii😍
Chechi enikku 13 aahnu ente amma natil illa njn ithu veetil tri cheythu nalla taste undayirunnu ippol randaamathum undaakki athum supper
Super mole ❤️🥰
Thank you for sharing ❤ because of you my husband like beetroot thoran. Thank you
Beetroot ennoru vegetable ottume thalparyam undaayirunnilla.....ee recipe oru pravashyam try cheythathil pinne idakide undaakkarundu...Valare tasty
Thank you so much😍🙏
വീഡിയോ കണ്ടു അന്ന് തന്നെ ഉണ്ടാക്കി നോക്കി ടേസ്റ്റ് അടിപൊളി ആണുട്ടോ... ഒരുപാട് താങ്ക്സ്..
Taste ഒരു രക്ഷയുമില്ല അടിപൊളി ഇത്ര പ്രതീക്ഷിച്ചില്ല. Thank u so much ❤
❤️🥰👍
Tried 😊 🎉 easy and tasty 😊thank you for the recipe
Kunju kuttikalkku vare cheyyan pattum... Njan cheythu super
Elllaarum onnu try cheyth nokkanam
കൊള്ളാം നന്നായിട്ടുണ്ട് പിന്നെ... ഒരു വെറൈറ്റിയും. ആയി തോന്നി 👍👍👍🌹
Njan adhyamayi curry vechathu ethu nokkiyanu kidu ayitundu
ചേച്ചീ , ഇന്ന് ഞാൻ ഉണ്ടാക്കി Superb ആയിരുന്നു
കൂട്ടുകാർക്ക് വളരെയധികം ഇഷ്ടപ്പെട്ടു
Tnx lot Chechi
Bincy,undaaki noki..valare nallatharunu..
Chechii njn undakkii..oru beginner enna nilayil enik ee recipe nannayit help chythu.nalla taste undaayirunnu.
Thank you!
ബീറ്റ്റൂട്ട് എനിക്ക് ഒട്ടും ഇഷ്ടമല്ല.. ആ taste.. പക്ഷെ ഇങ്ങനെ ഉണ്ടാക്കി നോക്കിയപ്പോ നല്ല taste ഉണ്ട്..ഒരു തവണ എങ്കിലും try ചെയ്യണ്ട റെസിപ്പി ആണ്.. ഞാൻ subscribe ചെയ്തു ട്ടോ..
Thank you dear🥰🥰
Thank you...undaki nannayitundd✨☺️
Chopper illayenkil veggies chop cheytha shesham mixiyil 2 karakk karakkiyaal mathi .. njaninn cheytha idea ya .. anyway thoran was very tasty .tnq
❤️🥰👏
Adipoli aayitund njan try cheythu ketto👍👍👍
Enikku beetroot ishttamillayinnu but ithu poleyundakki nokki super teast 👍👍👍
Thank you dear 🥰
എനിക്ക് ഭയങ്കര മടിയാരുന്നു ബീറ്റ്റൂട്ട് തോരൻ ഉണ്ടാക്കാൻ എന്നല്ലോ ഞാനും ഒന്നു ഉണ്ടാക്കി നോക്കി ചേച്ചി നന്നായിട്ടുണ്ട് ന്റെ hus നും ഒത്തിരി ഇഷ്ടായി thnk u chechi 👍
Ithe reethiyil njan papaya thoranum Undaki. Valare Nannayrunnu. Thanks..
Chechi njanum unddaki beat root thoran e style thanne ..super taste......
ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് thank you.... 👌👌🌹🌹🌹❤️
Yes, correct anu, njyan ingine undakarund, ith kooduthal taste anu
Chachi super njan try chayithu very good
ഞാനും Try ചെയ്യതു Shooper taste
Done.. Tnq for this easy receipe 👍🌹
Try ചെയ്തു dear superb..... 😍
Alpam kurumulakum perumjeerakom podich last cherthal vere levela 😎
ഞാനും ഉണ്ടാക്കി അടിപൊളി അടിപൊളി🔥🔥
Super kidukkachi item✌️👌👌😋😋😋😋😋
Tried and turned to be perfect 😊❤
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി.... എൻ്റെ 1st try aan....enthaayaalum success aayii😁
Hi dear good 😍😍😍😍 ah Da beetroot kothi ariyunna nallathu good recipe thanks ammummaa 👍👍👍👍😍😍😍❤️❤️❤️
Njan, undakki nalla, taste, undayirunnu, super, thanks
Bincy chechi njan agrahicha recepieayirunu thank you good
Try cheythu nokkane 😍😍
ഇന്നുതന്നെ ചെയ്താലോ..?
Tnx for yummy recipe post ....
Thank you for saving my time. 💛
ഹായ്, സിംപിൾ ആയ recipe. എന്തായാലും വീട്ടിൽ ഉണ്ടല്ലോ ബീറ്റ്റൂട്ട്. തീർച്ചയായും ഉണ്ടാക്കി നോക്കാം. 🤗🤗🤗
Thankyou so so so much.. 🥰🥰🥰I made the best🥰🥰🥰
Thanks for the recipe. Came out well. Really tasty.
From Bangalore...Going to try out now.....let's see
Voice- like Navya's
Had tried...it was yummy!!!!!
Tasty recipe aan 😍thanks for this ❤
Most welcome 😊
@@BincysKitchen 🥰
Hai bincy same recipe and njangalum cheyarullath 👌 😄
അടിപൊളി തോരൻ ഞാൻ എന്റെ മക്കൾക്കും share cheythoo
Hii chechii...Videosokke kanaarund tto.Ellam nalla videosaane...eeyide aayitaa njan chechide channel view cHeyyan thudanghiyath.Munne ittitundaarnna sambar recipie pareekshichutto.Addipoliyaayi sambar.Ithum ini naale try cheyyum.Ini ithupole carrotum undakaavo ? Taste kittuo ?
Thank you dear😍😍.Ingane thanne carrot undakkam.. tasty aanu👍
Njanum undakki supper
Njanum poyi undakkatea inn adaaayaaalum sambar and puli inji und .... umma rasam undakkunnund ... idum koodi aayaaal ....👍👍👍👍😂
I do the same with Cabbage thoran
Tried today..very easy nd tasy adipoli
Njan innale try cheythu...ellarkum istayi....thx a lot
താങ്ക്സ്, സൂപ്പർ ആയിട്ടോ ... കൈയ്യോടെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്...
Yes nalla ruchi anu ❤
Njan thoran undakki.... Super..👍👍👌
Eni ithupole chaith nokatto chechiii.. Superr..ithupole cabbage thoran undakkarunund.. But beetroot chaithittilla
Ok dear😍😍😘
Simple recipe. Thanku
ശരിയാണ് നല്ല ടേസ്റ്റ് ആണ് ഉണ്ടാക്കിനോക്കിയിരുന്നു
Thank you
Enikum eshttappettu
Thank you🥰❤
Jhan try cheythu super ..thank u
✌️🥰
Adipoli 👍🏻👍🏻👍🏻 just tried now....
Simple recipe aan, onn try cheyyanam👍👍
Simple recipe and tastes good.. I have tried today.. Thank you for sharing... ❤️
Njan undakki nokki. Nalla taste undayirunnu
Tried just now.... Super recipe.... Thanku dear😘😘😍
Hah simple thanks for the video bachelor's have a look at this
😊😊
കുരുമുളക് പൊടി ചേർക്കുന്നത് വളരെ രുചികരം ആണ്
Super tasty beet root thoran. Thank you
Video kanaan kurach late aayi..inn try cheythu..nalla taste und..thank you
സൂപ്പർ ഒന്നും പറയാനില്ല...
Tried it today. Totally different from usual Beetroot thoran. Yummm
Ithil curry leaves add cheyande
Yes
Pwoli sadhanam 😋
Innalem onnum undakki...super taste
Thank you ❤️
Wow Super I like it
Your all items are simple and tasty.
Nalla avatharanam
Shariyann..👌
Thank you😍
ശരിയാ , കുറഞ്ഞ സമയത്തിൽ ഹൃസ്വ വാക്കുകളിലൂടെ അടിപൊളി അവതരണം
Njaaan try cheythu supe👍
അടിപൊളി ആയിട്ടുണ്ട്. Will ട്രൈ
I will try next time 😄😃
Try cheyyam
I tried it today, soo easy to prepare and yummy as well. Tanx dr
Very good
Onnu try cheythu nokate
Thnzzz chechiiii thanku so muchhhhhhh
Chechi njan undakki... Super
നന്നായിട്ടുണ്ട് ചേച്ചി താങ്ക്സ്
ithu undakiyittu parayam dear thq for this reciepe
കൊള്ളാം... ഉണ്ടാക്കി ...ഇഷ്ടപ്പെട്ടു 👍
Which is the frying pan ?
അടിപൊളി നല്ല രുചി.
Njan ennu undakki special thoran adipoli ayirunnu thank you dear 👏👏👏👏
Tried. Realy tasty
I will try it , sure