പറിച്ചുനടൽ CAREER BREAK വരുത്തുമോ?|

Поділитися
Вставка
  • Опубліковано 12 жов 2024
  • #joshtalksmalayalam #jobsearch #careerdevelopment
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
    തുടരെ തുടരെയുള്ള പറിച്ചുനടൽ നിങ്ങളുടെ #carrier -നെ ബാധിച്ചാൽ എങ്ങനെ അത് മറികടക്കാമെന്നാണ് ഇന്നത്തെ ടോക്കിലൂടെ ആൻ ഷെറിൻ സണ്ണി വ്യക്തമാക്കുന്നത്. #careerbreak എടുത്താലും ഇനി വീട്ടിലിരുന്നുള്ള ജോലി എളുപ്പമെന്ന് ഷെറിൻ പറഞ്ഞുതരുന്നു. #workfromjobs -ന്റെ ഇപ്പോഴുള്ള സാധ്യതകളെയും ഷെറിന്റെ ജീവിതത്തിലൂടെ നമുക്ക് കാണാവുന്നതാണ്. ഇത്തരത്തിൽ മൂന്ന് വ്യത്യസ്ത ജോലികൾ ചെയ്യുന്നുണ്ട് ഇന്ന് ഷെറിൻ. ടോക്ക് കാണാം.
    Welcome back to Josh talks Malayalam, where we bring you inspiring stories of successful individuals from various fields. Today, we have the talented Ann Sherin Sunny sharing her insights on a topic that affects many of us - career breaks. She believes that #careerbreak can be avoided by exploring #workfromhomejobs options, which she has personally experienced during her career break period. In this video, Ann Sherin will enlighten us on the significance of #workfromhomejobs their advantages, and how they can help us avoid career breaks altogether! Stay tuned and don't forget to subscribe to our channel for more inspiring content like this!
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com, if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #workfromhomejobs #motivation #nevergiveup

КОМЕНТАРІ • 10