വേസ്റ്റ് ബിന്നിന്റെ റിസൾട്ട് കാണാൻ താഴെ ഉള്ള ലിങ്ക് നോക്കുക ❤ ua-cam.com/video/ei5G_MLbFVo/v-deo.html ua-cam.com/video/ei5G_MLbFVo/v-deo.html ua-cam.com/video/ei5G_MLbFVo/v-deo.html
'inoculam' is a big technical sounding word that unnessarily scares beginners. Its just cocopeat (ചകിരിച്ചോറ്) mixed with microbes(സൂക്ഷമാണുക്കൾ). Get a sack of cocopeat or a block of compressed brick cocopeat/ crushed dried leaves/ sawdust or wood shavings. These can be your 'browns'. For the microbes: at the start and then every week, add in a teaspoon of jaggery/ curd/ kanjivellam kept out a day or two/ bioenzyme/ fistful of old compost or even good old garden soil. Lets keep it simple. Composting is basically layering BROWNS (high carbon content) and GREENS (high nitrogen content: kitchen waste, peels peels, coffee, tea) one after the other. Water and AIR is also required. Kitchen waste is 40+% water so extra not addition not usually required. But turn, turn, turn with a stick! Air ഇല്ലേൽ ദുർഗന്ധം ഉറപ്പാണ്. For a family of 4-6, you need atleast three 20+L bins. One batch of compost gets ready in 45days~(6 weeks): 2w: fill and layer bin1 2w: let bin1 undergo composting: turn every 3 days. in the mean time, fill and layer bin2 2w: bin1 composting is done so CURE(reduce acidity to become stable) by keeping it undisturbed after which bin1 is READY! let bin2 compost. fill bin3. A nice cycle. No fixed timetable as generated waste varies- just a rough idea.
ഭക്ഷണം ഒക്കെ മറ്റു ജീവികൾക് കഴിക്കാൻ കൊടുത്താൽ പിന്നെ പൂച്ചയും നയയും കഴിക്കാത്ത ചെമ്മീൻ തൊലി ഞണ്ട് തൊലി പച്ചക്കറി തോൽ. ഒക്കെഇങ്ങനെ ചെയ്താൽ പോരെ പാകം ചെയ്തത് മറ്റു ജീവികൾക് കൊടുത്താൽ ഇത്ര വെസ്റ്റ്. ഉണ്ടാകില്ല
innu councilor ine call cheythirunu but ippo illa ennu paranju, The government should encourage waste disposal ideas using bio bins. , but nth cheyan evide engane annu, enittu alukalil ninnu fine vanguvan interest annu but not ready to give a solution for the problem
വളരെ നല്ല വീഡിയോ. അധികം സ്ഥലം വേണ്ട, 3 എണ്ണം ഉള്ളത് കൊണ്ട് ഒന്ന് റെഡി ആകുമ്പോളേക്കും അടുത്തത് ഫിൽ ആകും. ഇവിടെ ഞങ്ങൾക്ക് റിങ് ആണ്. അത് 250 രൂപ ആണ്. ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി
@@Koolgreenart അല്ല. നമ്മുടെ ഓൾഡ് സിസ്റ്റം. അവര് കൊണ്ട് വന്നു സിമെന്റ് വെച്ച് പോയിന്റ് ചെയ്തു തരും. മാഷിന് കിട്ടിയത് പോലെ ഉള്ളത് ഇവിടെ വന്നിട്ടില്ല. വന്നാൽ നല്ലതായിരുന്നു.കാരണം ഞങ്ങൾക്ക് സ്ഥലം കുറവ് ആണ്. അടുക്കളത്തോട്ടം ടെറസിലാണ്.
താങ്കൾ സ്റ്റാൻറ് എന്ന് പറഞ്ഞ് ഏറ്റവും ആദ്യം വച്ച റിംഗ് മൂന്നാമത് വെയ്ക്കേണ്ടതാണ്. മൂന്നാമത് വച്ച റിംഗ് ഏറ്റവും താഴെ മലർത്തി വെക്കാനുള്ളതാണ് (ഇതിൽ bottom എന്ന് എഴുതിയിട്ടുണ്ട്). ഇതിന് മറ്റൊരു ഉപയോഗം കൂടിയുണ്ട്. അതിൻ്റെ സൈഡിലെ ഭാഗത്ത് വെള്ളം നിറച്ച് വെച്ചാൽ ഉറുമ്പ് കയറില്ല.
പുഴു എന്നത് bsf ലാർവ ആണ്. 70 ശതമാനം പ്രോട്ടീൻ rich ആണ് bsf ലാർവ്വ അത് കോഴികളുടെ ഇഷ്ട ഭക്ഷണമാണ്. ഈ പുഴുവിന് വേണ്ടി മാത്രം കമ്പോസ്റ്റ് ബിൻ ഉണ്ടാക്കുന്നവരുണ്ട്.
'inoculam' is a big technical sounding word that unnessarily scares beginners. Its just cocopeat (ചകിരിച്ചോറ്) mixed with microbes(സൂക്ഷമാണുക്കൾ). Get a sack of cocopeat or a block of compressed brick cocopeat/ crushed dried leaves/ sawdust or wood shavings. These can be your 'browns'. For the microbes: at the start and then every week, add in a teaspoon of jaggery/ curd/ kanjivellam kept out a day or two/ bioenzyme/ fistful of old compost or even good old garden soil. Lets keep it simple. Composting is basically layering BROWNS (high carbon content) and GREENS (high nitrogen content: kitchen waste, peels peels, coffee, tea) one after the other. Water and AIR is also required. Kitchen waste is 40+% water so extra not addition not usually required. But turn, turn, turn with a stick! Air ഇല്ലേൽ ദുർഗന്ധം ഉറപ്പാണ്. For a family of 4-6, you need atleast three 20+L bins. One batch of compost gets ready in 45days~(6 weeks): 2w: fill and layer bin1 2w: let bin1 undergo composting: turn every 3 days. in the mean time, fill and layer bin2 2w: bin1 composting is done so CURE(reduce acidity to become stable) by keeping it undisturbed after which bin1 is READY! let bin2 compost. fill bin3. A nice cycle. No fixed timetable as generated waste varies- just a rough idea.
മീനിന്റെ waste ഒരു വീട്ടിൽ വരുന്നത് എന്ത് ചെയ്യും.. അതും തിന്നണോ.. 3സെന്റിൽ താമസിക്കുന്ന ഞങ്ങളെ പോലുള്ള ആൾക്കാർ എന്ത് ചെയ്യും.. ഈ compost ഉണ്ടാക്കി അതു എന്ത് ചെയ്യും.. Corporation waste എടുപ്പ് നിർത്താൻ പോകുന്നു.. ഇനി waste തിന്നു ജീവിക്കാം.. ഈ സർക്കാർ എല്ലാരേം ശവപറമ്പാക്കും 😢😢😢
Veruthe enthenkilum kittumbozhe some people video idum. This is not at all good. We have to dry all food somehow before putting in this otherwise worms r sure.
ഞാൻ റിസൾട്ട് കിട്ടിയാൽ മാത്രമേ വീഡിയോ ഇടാറുള്ളു... പിന്നെ വെറുതെ എന്തെങ്കിലും കിട്ടുമ്പോൾ അതിന്റെ നിർദേശം കൂടി പാലിച്ചു വേസ്റ്റ് ഇടണം. താഴെ കാണുന്ന റിസൾട്ട് കൂടി കാണുക ua-cam.com/video/ei5G_MLbFVo/v-deo.html
വേസ്റ്റ് ബിന്നിന്റെ റിസൾട്ട് കാണാൻ താഴെ ഉള്ള ലിങ്ക് നോക്കുക ❤
ua-cam.com/video/ei5G_MLbFVo/v-deo.html
ua-cam.com/video/ei5G_MLbFVo/v-deo.html
ua-cam.com/video/ei5G_MLbFVo/v-deo.html
.
ഞങ്ങൾക്ക് ഫ്രീ ആയി ഇന്ന് കിട്ടി... Eloor മുനിസിപ്പാലിറ്റി, എറണാകുളം 👍👍🥰
😍
It is not available . The scheme is over 2 years old wonder if iട still exists. If so please advice the names of പഞ്ചായത്ത് places.
Enikk kitti...super aan
😍
ചേട്ടാ ഇവിടെ ആരും ഇതിന് കുറിച്ചു പറഞ്ഞു ഇല്ല ഇത് ഒരു നല്ല കാര്യം ആണ് 😊
Vard മെമ്പറിനോട് ചോദിച്ചു നോക്കിയാൽ മതി ❤
'inoculam' is a big technical sounding word that unnessarily scares beginners. Its just cocopeat (ചകിരിച്ചോറ്) mixed with microbes(സൂക്ഷമാണുക്കൾ).
Get a sack of cocopeat or a block of compressed brick cocopeat/ crushed dried leaves/ sawdust or wood shavings. These can be your
'browns'.
For the microbes: at the start and then every week, add in a teaspoon of jaggery/ curd/ kanjivellam kept out a day or two/ bioenzyme/ fistful of old compost or even good old garden soil.
Lets keep it simple.
Composting is basically layering BROWNS (high carbon content) and GREENS (high nitrogen content: kitchen waste, peels peels, coffee, tea) one after the other.
Water and AIR is also required. Kitchen waste is 40+% water so extra not addition not usually required. But turn, turn, turn with a stick! Air ഇല്ലേൽ ദുർഗന്ധം ഉറപ്പാണ്.
For a family of 4-6, you need atleast three 20+L bins. One batch of compost gets ready in 45days~(6 weeks):
2w: fill and layer bin1
2w: let bin1 undergo composting: turn every 3 days. in the mean time, fill and layer bin2
2w: bin1 composting is done so CURE(reduce acidity to become stable) by keeping it undisturbed after which bin1 is READY! let bin2 compost. fill bin3.
A nice cycle. No fixed timetable as generated waste varies- just a rough idea.
❤🙏❤
Thanks
Thank you
Very useful, well said, thanks for sharing 👌👌👌💓💓💓
❤🙏❤thanks dear
Thank you for sharing👍👍
Athe chetta.... Vegetable waste..... Alla.... Fud waste engane decompose cheyyam...athu onnu parayamo?
Inoculam thinu pakaram chakiri choru ettalmathiyo
Mathi കുറച്ചു ചാണകപ്പൊടി കൂടി ad ചെയ്തോളു
Wayanad ithu kittumo chatta
Njan mukhathala panchayathu angamanu. Ithupolou poloru padhathi oru varsham munpu ruupa adachathanu. Ithuvareum kittiyilla. Anweshichappol paraukaya ake anchu perku koduthu. Closu cheythu ennu. Bakiullavar melottunoki irunnolan. Njangalude panchathu inganeya. Kollamo.
😂😂😂😂😂 വാർഡ് മെമ്പർ നന്നായാൽ എല്ലാം ഓക്കേ ആണ്
Nice video. I wish it had english caption so I could understand
❤🙏❤thank you tessa
I will try to make cc
Delivery undo
Can you please share your experiences after 45 days ??
വേസ്റ്റ് ഫുൾ ഡ്രൈ ആയില്ല ബട്ട് smell ഒന്നും ഇല്ല
dry aakaruth: athinte gunam nashtam aakum. 45 divsam kazhinj oru tarpaulin sheetil compost shadeil ittu onakkan. correct moisture: oru pidi eduth pizhiyumbol 1-2 thulli maathram oornu pokum. bhasmam pole onakkaruth. 😊
adya mazha peyumbol ulla manninte manam aan man!❤
Thanku Sir for this useful video.
🙏❤🙏thank you
I think we should powder the egg shells as it will help in fast decomposition
👍👍👍
Eee bucket nhan upyogichu puzhukal vanninirayukayum naykal bucket valichidukayum chedu ozhivaki
Awesome share dear bro well explained take care Love from here 🇺🇸❤️🙏🏼🤗
ഹായ് ജിഷകൊച്ചേ ❤🙏❤
ഭക്ഷണം ഒക്കെ മറ്റു ജീവികൾക് കഴിക്കാൻ കൊടുത്താൽ പിന്നെ പൂച്ചയും നയയും കഴിക്കാത്ത ചെമ്മീൻ തൊലി ഞണ്ട് തൊലി പച്ചക്കറി തോൽ. ഒക്കെഇങ്ങനെ ചെയ്താൽ പോരെ പാകം ചെയ്തത് മറ്റു ജീവികൾക് കൊടുത്താൽ ഇത്ര വെസ്റ്റ്. ഉണ്ടാകില്ല
Compost bin vangan kittumo?
Pazhatholi mutttathodym cheruthaik podichu iduka pettennu compost akum
Ok🙏❤❤thank you
Ith raidco yil vangan kittum
❤🙏❤
Njan 2 years ayi use cheyyunnu . Very useful . Kottayathu ninnanu vedichath.₹3250. enakkulam coimbatore ninnum varuthunnu.
Ok good
ഞാൻ കോട്ടയത്തു ആണ്.. ഇത് എവിടെ കിട്ടും.. വളരെ അത്യാവശ്യമാണ്.. Number വല്ലതും കിട്ടുമോ
Idhil puzhu vannaal enthu cheyyum….😢enikk kittiyadhil njn purath vech mazha nananju… adh kond puzhu vannu pls rply😢😢😢
ഇവിടെ ഉള്ള പഞ്ചായത്ത് ഒന്നും തരാറില്ല.. വോട്ട് സമയത്ത് മാത്രം കാണുന്ന ഒരു തരം ജീവികളെ ഇവിടെ ഉള്ളു 😂
😄😄😄😄
ചോദിച്ചു വാങ്ങണം 😄😄
ഇതു വെളിയിൽ കിട്ടുമോ എന്നറിയില്ല
ഇതു നിർമിക്കുന്ന രീതി പറഞ്ഞു വീഡിയോ വരും
സംഭവം സൂപ്പർ ആണ് kto
ഏതാണ് നിങ്ങളുടെ പഞ്ചായത്ത് ഒന്ന് പറയാമോ
Evide kittum ekm
Panchayath
Hi chettaa🙏🙏
Haloon saho🙏❤❤
ഇതിന്റ ചകിരി കമ്പോസ്റ്റ് തീർന്നാൽ എവിടെ കിട്ടും
വളക്കടയിൽ കിട്ടും
innu councilor ine call cheythirunu but ippo illa ennu paranju,
The government should encourage waste disposal ideas using bio bins. , but nth cheyan evide engane annu, enittu alukalil ninnu fine vanguvan interest annu but not ready to give a solution for the problem
Thankyou
❤🙏❤
മത്സ്യ വേസ്റ്റുകൾ എങ്ങനെയാണ് സംസ്കരിക്കുന്നത്. മറ്റു നനവുള്ള വേസ്റ്റുകൾ. മറുപടി ഇടാമോ
ഞാൻ ഇതിൽ തന്നെ ഇപ്പോൾ ഇട്ടുകൊടുക്കും കൂടുതൽ ചകിരിച്ചോർ ഇട്ടുകൊടുത്താൽ മതി
മത്സ്യ വേസ്റ്റും ഇറച്ചി വേസ്റ്റും ഇടാം. ജലാശം കുറഞ്ഞിരിക്കണമെന്ന് മാത്രം. സാധാരണ ഇടുന്ന അളവിൽ നിന്നും കുറച്ചുകൂടി ഇനോക്കുലം കൂടുതൽ ഇടുക.
ഇത് എവിടെയെങ്കിലുo കിട്ടോ... ആർക്കെങ്കിലും അറിയുമോ?
പഞ്ചായത്തിൽ ഒന്നു തിരക്കി നോക്കു
വളരെ നല്ല വീഡിയോ. അധികം സ്ഥലം വേണ്ട, 3 എണ്ണം ഉള്ളത് കൊണ്ട് ഒന്ന് റെഡി ആകുമ്പോളേക്കും അടുത്തത് ഫിൽ ആകും. ഇവിടെ ഞങ്ങൾക്ക് റിങ് ആണ്. അത് 250 രൂപ ആണ്. ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി
Concrete ring ano
@@Koolgreenart അതെ.
@@Sabidha_vs ok..same system ano
@@Koolgreenart അല്ല. നമ്മുടെ ഓൾഡ് സിസ്റ്റം. അവര് കൊണ്ട് വന്നു സിമെന്റ് വെച്ച് പോയിന്റ് ചെയ്തു തരും. മാഷിന് കിട്ടിയത് പോലെ ഉള്ളത് ഇവിടെ വന്നിട്ടില്ല. വന്നാൽ നല്ലതായിരുന്നു.കാരണം ഞങ്ങൾക്ക് സ്ഥലം കുറവ് ആണ്. അടുക്കളത്തോട്ടം ടെറസിലാണ്.
Worms nirajozhukum ..i just stopped ..any solutions?
ഇവിടെ വലിയ പ്രശ്നം ഇല്ല
worms kozhi, prav ennivaykk kodukkaam. protien aan. worms unakki podich fish num kodukkaam
ഞാൻ sir പറഞ്ഞതൊന്നും ശ്രദ്ധിച്ചില്ല.. Background മാത്രേ ശ്രദ്ധിച്ചുള്ളൂ 😅😅awsom nature 👍😍
😄thank you jayasree
ഞാനും പൈസ അടച്ചിട്ടുണ്ട് എനിയ്ക്കും കിട്ടും
Verygood
👍👍👍
🙏❤🙏
Very useful video❤
Tanks
🙏
Is it available such buckets
Please contact your localbody
Work area is full of worms, how to manage, pls advise
വെളിയിൽ ഷെയഡ് undo
Pachameeninte waste enthuchayum
ഇട്ടു കൊടുക്കാം ഇത്തിരി കൂടുതൽ enaculam ഇട്ടാൽ മതി
ഇനോകുലം എവിടെ കിട്ടും?
എത്ര ദിവസം കഴിഞ്ഞു ആണ് നമ്മുക്ക് വളം എടുക്കാൻ പറ്റുന്നെ
45 days
ഇതിൽ കരിയില ഇടാൻ പറ്റുമോ?
Yes
താങ്കൾ സ്റ്റാൻറ് എന്ന് പറഞ്ഞ് ഏറ്റവും ആദ്യം വച്ച റിംഗ് മൂന്നാമത് വെയ്ക്കേണ്ടതാണ്. മൂന്നാമത് വച്ച റിംഗ് ഏറ്റവും താഴെ മലർത്തി വെക്കാനുള്ളതാണ് (ഇതിൽ bottom എന്ന് എഴുതിയിട്ടുണ്ട്). ഇതിന് മറ്റൊരു ഉപയോഗം കൂടിയുണ്ട്. അതിൻ്റെ സൈഡിലെ ഭാഗത്ത് വെള്ളം നിറച്ച് വെച്ചാൽ ഉറുമ്പ് കയറില്ല.
Kuraya worms form agunundalo.. athu varathirikan entha chyande
How to avoid worms? Please suggest
ഇവിടെ ഇല്ലല്ലോ... വെള്ളം ഒഴിക്കാറുണ്ടോ
@@Koolgreenart illa.. maybe foodinu water content ulathu kondairikum..
@@Sdkstories eerpam ഉണ്ടങ്കിൽ വരും... ഈച്ചക്ക് കയറാൻ സ്പേസ് undamkilum വരും
@@Sdkstories eerpam ഉണ്ടങ്കിൽ വരും... ഈച്ചക്ക് കയറാൻ സ്പേസ് undamkilum വരും
Enikum kitti🙂
❤🙏❤thank you
45 days use chaithittu engane und? Bad smell undo? Review cheyyumo?
Cheyyam...bad smell illa
തിരുവനന്തപുരം മാണിക്കൽ പഞ്ചായത്തിൽ നിന്നും കിട്ടി
😍
Epol e bin kittumo
പഞ്ചായത്തിൽ ഒന്ന് ചോദിച്ചു നോക്കു
Kittum inn kitti 7/6/2023
എനിക്ക് കിട്ടി തിരുമിറ്റക്കോട് പഞ്ചായത്ത്
❤🙏❤
Super brother
Where to buy this?
Panchayath
ഞാൻ മാഹിയിൽ ആണ്....ഇവിടത്തെ govt ഇതുപോലെ എന്തെങ്കിലും ജനങ്ങൾക്കായി കൊടുക്കുന്നത് എൻ്റെ അറിവിൽ ഇല്ല
നിങ്ങൾക്കു പെട്രോൾ ഒക്കെ ലാഭം അല്ലെ 😄😄
അപ്പോൾ ഇറച്ചിയും മീനും ഒന്നും കമ്പോസ്റ്റ് ആവില്ലേ??
ഞാൻ ഇപ്പോൾ ഇടുന്നുണ്ട്
Govt employee kittumo bro
Y not
Ethil puzhu varunnu. Enthu cheyyam
ഈർപ്പം ഉണ്ടോ
പുഴു എന്നത് bsf ലാർവ ആണ്.
70 ശതമാനം പ്രോട്ടീൻ rich ആണ് bsf ലാർവ്വ
അത് കോഴികളുടെ ഇഷ്ട ഭക്ഷണമാണ്.
ഈ പുഴുവിന് വേണ്ടി മാത്രം കമ്പോസ്റ്റ് ബിൻ ഉണ്ടാക്കുന്നവരുണ്ട്.
Bucket കൾക്ക് അടിയിൽ ഹോൾസുകൾ ഉണ്ടോ? കമ്പോസ്റ്റ് ആകുമ്പോൾ ഉണ്ടാകുന്ന വെള്ളം എങ്ങനെ പുറത്തു പോകും?
ഇതിൽ slurry വരാറില്ല എന്നാണ് പറയുന്നേ... 45 days കഴിഞ്ഞിട്ട് പറയാം
@@Koolgreenart ith evidenn vaghal
ഇതിൽ പുഴു വരുന്നുണ്ടോ? ചെളി പരുവത്തിൽ ആണോ അതോ പൌഡർ പരുവത്തിൽ ആണോ ഇതിൽ കമ്പോസ്റ്റ് ആയി മാറുന്നത്?
പൌഡർ ആവും
റിസൾട്ട് വീഡിയോ ചാനലിൽ ഉണ്ട്
@@Koolgreenart
പുഴു വരുന്നുണ്ടോ?
@@Koolgreenart
റിസൾട്ട് വീഡിയോയുടെ ലിങ്ക് ഒന്ന് തരാമോ?
@@sivan8224 ഇല്ല ഈച്ച കയറാതെ നോക്കിയാൽ mathi
From where did we get it?
Panchayath
❤❤❤
മീൻ വെട്ടുന്ന waste ഇട്ടാലോ
ഇടാം കൂടുതൽ enaculam idanam
ലെയർ എന്ന് പറഞ്ഞാൽ എന്താ
2 ഇഞ്ച് ഖനം
I want this system.can you help me.Give details tocontact you pls.Thank you
@@poulosekmkottakkaran5992 please contact your panchayath or municipality
ഇതിലെ മൂന്നു ബക്കറ്റിനും ഓട്ട ഉണ്ടോ
Yes
Fish/chicken bones edamo. Fish waste after cleaning edamo
വെള്ളമയം ഉണ്ടങ്കിൽ പുഴു വരും
@@Koolgreenart 👍
@@Koolgreenart enikum panchayathil ninnu kitty .puzhu und .first bucket full avarayi .ath kalanjit adyam muthal start cheyyano.earppam undenkil inoculam add cheyth kodukkan paranjirunnu .appo dry akum .ennitum puzhu und .please reply me
@@nadiashahir9415 നിറഞ്ഞത് കളയണ്ട...45 days ആവുമ്പോ ഡ്രൈ ആവും
സ്വല്പം ചാണകപ്പൊടി കൂടി inaculathil ആഡ് ചെയ്തു കൊടുത്തു നോക്കു
@@Koolgreenart ok thanks
Can ylu please post the link for buying Inoculum online..
amzn.eu/d/8DhMeTo
'inoculam' is a big technical sounding word that unnessarily scares beginners. Its just cocopeat (ചകിരിച്ചോറ്) mixed with microbes(സൂക്ഷമാണുക്കൾ).
Get a sack of cocopeat or a block of compressed brick cocopeat/ crushed dried leaves/ sawdust or wood shavings. These can be your
'browns'.
For the microbes: at the start and then every week, add in a teaspoon of jaggery/ curd/ kanjivellam kept out a day or two/ bioenzyme/ fistful of old compost or even good old garden soil.
Lets keep it simple.
Composting is basically layering BROWNS (high carbon content) and GREENS (high nitrogen content: kitchen waste, peels peels, coffee, tea) one after the other.
Water and AIR is also required. Kitchen waste is 40+% water so extra not addition not usually required. But turn, turn, turn with a stick! Air ഇല്ലേൽ ദുർഗന്ധം ഉറപ്പാണ്.
For a family of 4-6, you need atleast three 20+L bins. One batch of compost gets ready in 45days~(6 weeks):
2w: fill and layer bin1
2w: let bin1 undergo composting: turn every 3 days. in the mean time, fill and layer bin2
2w: bin1 composting is done so CURE(reduce acidity to become stable) by keeping it undisturbed after which bin1 is READY! let bin2 compost. fill bin3.
A nice cycle. No fixed timetable as generated waste varies- just a rough idea.
മീനിന്റെ waste ഒരു വീട്ടിൽ വരുന്നത് എന്ത് ചെയ്യും.. അതും തിന്നണോ.. 3സെന്റിൽ താമസിക്കുന്ന ഞങ്ങളെ പോലുള്ള ആൾക്കാർ എന്ത് ചെയ്യും.. ഈ compost ഉണ്ടാക്കി അതു എന്ത് ചെയ്യും.. Corporation waste എടുപ്പ് നിർത്താൻ പോകുന്നു.. ഇനി waste തിന്നു ജീവിക്കാം.. ഈ സർക്കാർ എല്ലാരേം ശവപറമ്പാക്കും 😢😢😢
😂 മീൻ വേസ്റ്റും ഇട്ടു കൊടുക്കാം കൂടുതൽ ചകിരിചോറ് ഇടണം
ഇന്ന് കിട്ടി. ഇവിടെ മുൻസിപ്പാലിറ്റിയിൽ നിന്ന് 216 രൂപ
😍
Edu vanganum enkil njan enda cheyyendadu. Panchayat el poyal kittumo
ഓരോ ടൈമിൽ ആണ് കിട്ടുക... വാർഡ് മെമ്പറിനോട് പറഞ്ഞു വച്ചാൽ മതി
Raidco yil kittum
45 days kazinjula update kandilla..
നാളെ ഇടാം സഹോ
@@Koolgreenart ok bro waiting
@@shiyasyoosaf3094 bro video ittittund
ആട്ടിൻ കഷ്ടം ഇടാൻ പറ്റുമോ
Yes
സാറെ
ഇനോക്കൂലം എവിടെ കിട്ടും
ഓൺലൈനിൽ kittum
പഞ്ചായത്തുകളിൽ നിന്ന് ഇത് കിട്ടും
ഗ്രാമ സഭ കൂടുമ്പോൾ അപേക്ഷ വെച്ചാൽ മതി ബയോ ബിൻ
ഇത് എവിടെ കിട്ടും
Panchayathil അന്വേഷിച്ചാൽ മതി..
ഞങ്ങൾക്കും കിട്ടി 138 രൂപ ഇടുക്കി വാഴത്തോപ്പ് പഞ്ചായത്ത്
Very good
This is what my mother does
❤🙏❤
ഈ bucket Set എവിടെ കിട്ടും. പഞ്ചായത്തിൽ അല്ലാതെ.
ഇവിടെ പഞ്ചായത്ത് നിന്ന് 280രുപക് കിട്ടുന്നുണ്ട് ഇത് 180എന്ന് പറയുന്നു
കോർപ്പറേഷനിൽ കിട്ടുവോ മാസ്ററർ
Kittum
പ്രയോജനമില്ലാത്ത സാധനം👍👍
@@resmimahesh9767 👍
Muttathodu podichiduka
Ok
പുഴു വരുന്നുണ്ട് എന്ത് ചെയ്യും
ഈർപ്പം undo
ഈച്ച കയറാതെ നോക്കണം
@@Koolgreenart ഉണ്ട്
@@അഭിപ്രായം-ധ5ദ അതായിരിക്കും
ഈച്ച കയറാതെ നോക്കിയാൽ mathi
@@Koolgreenart ok👍
Ithinu oru valippum unallo
Yes
Evde 220 ra anu
മുനിസിപ്പാലിറ്റി ano
@@Koolgreenart nope...panchayat
@@aneeshnavaikulam ഇപ്പോൾ കൂടിക്കാണും
Anukoolyangal allam avar thanne aduthu kollum. Janam onnum ariyilla.
😄 ചോദിച്ചാൽ മതി..
ഈ സംഭവം ഓൺലൈൻ ആയി വാങ്ങാൻ കിട്ടുമോ. ഞാൻ മുംബൈയിൽ ആണ്
Amazonil കാണും
Compost ബിൻ
Ok നോക്കട്ടെ 👍
ഈ ബക്കറ്റ് എവിടെ കിട്ടും
Panchayathil
@@Koolgreenart ഇപ്പോളും കിട്ടുമോ ..എങ്ങനെ ആണ് കാര്യങ്ങൾ
@@Status_ayyappa ward memberinod chodikkanam
പാലക്കാട് ജില്ലയിൽ mundur IRTC യിൽ കിട്ടും
വെള്ള മയമില്ലാത്ത അ ടു ക്കള വേസ്റ്റ് അങ്ങനെ ഒന്നില്ല മാഷെ
അത് ശരിയാണ് വെള്ളം കൂടുതൽ കാണരുത് എന്നാണ് 🙏❤
മീൻ ഇറച്ചി വേസ്റ്റ് ഇടാം പച്ചക്കറി വേസ്റ്റ് ഇടാം എന്നൊക്കെ പറയാറുണ്ടല്ലോ പെരുച്ചാഴി വന്നു പ്രശ്നം.....
Athil kayariyo
ഞാൻ പരിചിച്ചതാണ് പുഴു ശല്യം കാരണം ഞാൻ എടുത്തു കാട്ടിൽ കളഞ്ഞു
ഒരു വർഷം കഴിഞ്ഞു കാണുന്ന ഞാൻ 😮
😂😂ഇപ്പോളും പ്രസക്തി ഉണ്ട് 😄
Njanum
@@arathyvr792 😂
ഇവിടെ മുനിസിപ്പാലിറ്റി യിൽ 765 രൂപ 😔
ഞാൻ വാങ്ങി 150 രൂപ
സബ്സീടി ഇല്ലേ
🙏❤🙏
@@dhijidileep1356 എങ്ങനെ ?
അത് ഏതു മുൻസിപ്പാലിറ്റി യാണ്?
പൊരിച്ച മീൻ ഇടാവോ
Neyyattinlara municipality ellavarkum koduthu
❤🙏❤
Veruthe enthenkilum kittumbozhe some people video idum. This is not at all good. We have to dry all food somehow before putting in this otherwise worms r sure.
ഞാൻ റിസൾട്ട് കിട്ടിയാൽ മാത്രമേ വീഡിയോ ഇടാറുള്ളു... പിന്നെ വെറുതെ എന്തെങ്കിലും കിട്ടുമ്പോൾ അതിന്റെ നിർദേശം കൂടി പാലിച്ചു വേസ്റ്റ് ഇടണം.
താഴെ കാണുന്ന റിസൾട്ട് കൂടി കാണുക
ua-cam.com/video/ei5G_MLbFVo/v-deo.html
I paid 3000 rupees for the same setup..😢
സബ്സീടി കിട്ടുമായിരുന്നു
njangalude owner 3000 rs anu vangiyathu
എനിക്കും കിട്ടി
Very good 🙏❤
ഇത് എവിടെ വെക്കും ഒരു പിടിയുമില്ല
😂 shade വേണം
പുഴു ഉണ്ടാകുന്നു
സോൾജിർ ഫ്ലൈ anu