Aattam vs Ponnan | ശിങ്കാരിമേളം രാജാക്കന്മാരുടെ സൗഹൃദ മുട്ടൽ

Поділитися
Вставка
  • Опубліковано 25 тра 2018
  • Ponnan Peringode vs Aattam Kalasamithi.
    വീഡിയോ എല്ലാവരിലേക്കും ഷെയർ ചെയ്യുക. വീഡിയോ ഇഷ്ടപെട്ടുകാണുമെന്നു പ്രതീക്ഷിക്കുന്നു. സൗഹൃദ മുട്ടൽ ആരും ഇഷ്ടപെടുന്ന ഒന്നാണ്. പ്രത്യേകിച്ച് പൊന്നനും ആട്ടവും ആവുമ്പൊ അടര് സംഭവം തന്നെ ആണ്. കൂടുതൽ വീഡിയോകൾ കാണുവാൻ വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്. സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ ആദ്യംതന്നെ കാണുവാൻ ഇത് സഹായിക്കും.
    കൂടുതൽ എന്തെങ്കിലും അറിയുവാൻ എന്റെ ഫേസ് ബുക്ക് പേജുമായി ബന്ധപ്പെടാവുന്നതാണ്.
  • Розваги

КОМЕНТАРІ • 505

  • @sarathsanu7153
    @sarathsanu7153 6 років тому +509

    ഒരു കലാകാരന് വേണ്ട മര്യാദ രണ്ട് ടീമിനും ഉണ്ടെന്നു കാണിച്ചു
    You're great

    • @rajisunil7095
      @rajisunil7095 5 років тому

      engana theliyichu

    • @shalinianil7238
      @shalinianil7238 5 років тому +2

      Polichuuu

    • @akkukichus5410
      @akkukichus5410 4 роки тому +2

      സത്യം വേറെ വല്ലവരും അന്നെകിൽ ഇപ്പോൾ കമ്മറ്റിക്കാരും മേളക്കാരും പരസ്പരം അടി ആയിരിക്കും .

    • @ambikaambi2592
      @ambikaambi2592 3 роки тому +1

      💯💞

    • @sarathsanu7153
      @sarathsanu7153 3 роки тому

      @@ambikaambi2592 👍

  • @hareeshdudu6878
    @hareeshdudu6878 4 роки тому +115

    ആട്ടം ആടികൊട്ടിയപ്പോൾ പൊന്നൻ ചെണ്ടയിൽ മായാജാലം തീർത്തു

  • @eltin2251
    @eltin2251 5 років тому +185

    *_കേരളത്തിലെ💚 2 💙മികച്ച ടീമുകൾ_*
    *_പൊളിച്ചു മുത്തേ...._*

  • @vvguitz
    @vvguitz 4 роки тому +378

    💙💙പൊന്നൻ താടിക്കാരൻ ഇഷ്ടം💙💙

  • @satejpawar186
    @satejpawar186 5 років тому +125

    I'm marathi mumbaikar. I hardly understand Malayalam. But I enjoy chenda melam very much. It boosts my energy. I don't know which side is attam and which is ponnan. I loved both. This is pwolichu.

    • @arung744
      @arung744 5 років тому +8

      Green atam
      Blue ponnan

    • @startp1631
      @startp1631 2 роки тому

      @@arung744

  • @sruthysonu6177
    @sruthysonu6177 5 років тому +128

    ചെണ്ട മേളം ഒത്തിരി ഇഷ്ട്ടം.. ATTAM💗PONNAN👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👍👍👍👍👍👍👍❤❤❤❤❤❤❤

  • @Krish-on4gn
    @Krish-on4gn 5 років тому +87

    തീ പാറി🔥🔥🔥🔥
    രണ്ടു പേരേയും ഒരു പോലെ ഇഷ്ടം❣️❣️❣️❣️❣️❣️❣️

  • @hurricanemedallion2174
    @hurricanemedallion2174 5 років тому +242

    🔴🔴🔴❤""AATAM"" ayalum ""PONNAN"" ayalumm... Nnammal Keraliyar CHENDAMELLAM Fans aanu...Pwollikki Makkalle...❤🔴🔴🔴

  • @abhayva1106
    @abhayva1106 5 років тому +81

    PONAN BLUE MAGIC 💙💙💙💙💙💙

  • @nikhilsreesailam1436
    @nikhilsreesailam1436 6 років тому +196

    ആട്ടം കലാസമിതി കൊള്ളന്നൂർ... 😎😎😎

  • @KishorKishor-dq8tr
    @KishorKishor-dq8tr 4 роки тому +20

    ആട്ടവും പൊന്നനും പൂരത്തിന്‌ എഴുന്നള്ളുന്ന രാമനെയും കാലിദാസനെ പോലെ

  • @sanjujoy9825
    @sanjujoy9825 4 роки тому +25

    പൊന്നൻ 💙💙💙💙

  • @amalchandran6972
    @amalchandran6972 5 років тому +28

    പൊന്നൻ പൊന്നാണ് 😍😘

  • @urbannaxal1529
    @urbannaxal1529 4 роки тому +31

    പൊന്നൻ 💙

  • @Sanchari_98
    @Sanchari_98 5 років тому +25

    രണ്ടു ടീമും പൊളിയാണ്.. 😍

  • @hareeshkuttappi5495
    @hareeshkuttappi5495 5 років тому +158

    We Are 💚💚💚💚😘💚💚💚💚
    ആട്ടം 💪💪💪💪💪💪💪

  • @ratheeshvava6165
    @ratheeshvava6165 4 роки тому +9

    ആട്ടത്തിലെ രണ്ടാം പ്രമാണക്കാരന്റെ ചെണ്ടയുടെ തൂക്കു കയർ പൊട്ടിവീണപ്പോൾ പൊന്നന്റെ പ്രമാണക്കാരൻ കൊട്ട് നിർത്താമെന്നു പറഞ്ഞപ്പോൾ ഒരു യഥാർത്ഥ കലാകാരന്മാരുടെ സൗഹൃദം അവിടെ കണ്ടു

  • @akkukichus5410
    @akkukichus5410 4 роки тому +15

    രാജാക്കന്മാർ ഏറ്റു മുട്ടിയപ്പോൾ ആട്ടം vs പൊന്നൻ 💚💙

  • @sajinabubackersachu3005
    @sajinabubackersachu3005 4 роки тому +9

    Quarantine ആണ്‌ ഇതൊക്കെ കാണുമ്പോൾ നാട്ടിൽ പോകാൻ ഒരു ആഗ്രഹം

  • @bibinbibin2535
    @bibinbibin2535 5 років тому +209

    Attam fans

  • @vaishnavchandran2699
    @vaishnavchandran2699 5 років тому +84

    Ponnam vere level

  • @vaishnav5069
    @vaishnav5069 5 років тому +395

    പൊന്നൻ ഫാൻസ് ലൈക്ക് അടിക്കുക

  • @albertgaming1961
    @albertgaming1961 6 років тому +109

    മുട്ടാൻ നിക്കല്ലേ മക്കളെ മുട്ടോളം എത്തൂല്ല ponnan Da,😘

    • @SJ-hs3dv
      @SJ-hs3dv 5 років тому +6

      Vishnu raj VichuZz attam daa

    • @vishakev8806
      @vishakev8806 4 роки тому

      Attam ... Muttan nikkanda ponnan aayalum .. verre aarayalum

    • @vishnun5149
      @vishnun5149 4 роки тому

      Hi

  • @Vaisakh650
    @Vaisakh650 6 років тому +133

    AATTAM is mass

  • @divyar4067
    @divyar4067 5 років тому +19

    Polichu ponnan muthe

  • @santhammas2982
    @santhammas2982 4 роки тому +7

    Ponnan blue magic is great .it makes goosebumps 😎😎

  • @user-ik8fj5gu7t
    @user-ik8fj5gu7t 2 роки тому +6

    പൊന്നൻ താടിക്കാരൻ 🥰❤️💕

  • @sudheeshadq5361
    @sudheeshadq5361 5 років тому +17

    Ponnan😍da..

  • @ratheeshkr7667
    @ratheeshkr7667 2 роки тому +7

    Gold പൊന്നൻ...❤...👌

  • @aravindas686
    @aravindas686 5 років тому +22

    Aattam da.. Mass ki baap... 😍❤️

  • @shibus2981
    @shibus2981 5 років тому +18

    ആട്ടം 😘😘😘😘😘😘

  • @shylajai4476
    @shylajai4476 2 роки тому +4

    കലാകാരൻ ഉയിർ💚

  • @abhinandrajeev6575
    @abhinandrajeev6575 3 роки тому +7

    Ponnan 💙💙💙💙💙

  • @shionmuthu5626
    @shionmuthu5626 6 років тому +45

    Atttam👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @devankaippully5042
    @devankaippully5042 6 років тому +32

    Attam💚#Istham👌

  • @smijeshmundur936
    @smijeshmundur936 5 років тому +30

    ആട്ടം 👌👌👌

  • @anandhuajith4819
    @anandhuajith4819 4 роки тому +10

    Ponnan💙💙

  • @ponshankaraudios
    @ponshankaraudios 2 роки тому +2

    Love from tamil nadu ❣️❣️❣️

  • @bharathdev8588
    @bharathdev8588 6 років тому +34

    Attam kalaki

  • @arjuntkkuttan8862
    @arjuntkkuttan8862 5 років тому +40

    ആട്ടം കിട്ടു

  • @SV-sj6tv
    @SV-sj6tv 4 роки тому +4

    കൊമ്പന്മാർ കൊമ്പുകോർക്കുന്നത് കാണാൻ ഭയങ്കര രസാണ്

  • @anikuttan6421
    @anikuttan6421 3 роки тому +5

    Sarathettan mass 🔥

  • @ARUNKUMAR-zi5yd
    @ARUNKUMAR-zi5yd 5 років тому +22

    ആട്ടം ഫാൻസ്‌ 😍😍😍😍

  • @abhijithmohan6433
    @abhijithmohan6433 5 років тому +7

    Attamva powli ponnane kattilum

  • @habeebrahman1945
    @habeebrahman1945 5 років тому +8

    ponnan team vara level atto

  • @dreamholickid2548
    @dreamholickid2548 6 років тому +32

    aatam minnicheeeeeyyyy

  • @sumithras2333
    @sumithras2333 3 роки тому +4

    കൊള്ളാം പൊളിച്ചു 👍👍👍👍👍👍👍👌👌👌👌👌❤❤❤

  • @santhoshsanthusanthu1977
    @santhoshsanthusanthu1977 5 років тому +27

    ഒരു സൗഹൃദ മുട്ടൽ രണ്ട് ടീമും കിടു,,,

  • @Vaisakh650
    @Vaisakh650 6 років тому +145

    AATTAM ഡാാ

  • @akhilchandran1283
    @akhilchandran1283 5 років тому +6

    Idhu kelkkumbozhe chaadaan thonniyavar😍idhaa ivade like❤️👇

  • @nikhilvasu2624
    @nikhilvasu2624 2 роки тому +5

    ശരത്തേട്ടൻ 💚💚💚😘😘😘😘😘😘ആട്ടം 💚💚💚💚💚

  • @dhaneshanjali2979
    @dhaneshanjali2979 4 роки тому +3

    രണ്ടുപേരും ഒരു രക്ഷയില്ല💚💙

  • @HARIKRISHNAN-ti2mw
    @HARIKRISHNAN-ti2mw 4 місяці тому +1

    പൊന്നനും,ആട്ടവും
    കർണനും രാമനും വന്നപോലെ ആണ് ❤

  • @gamingwithamal267
    @gamingwithamal267 2 роки тому +2

    💙💙💙

  • @pranavlalu474
    @pranavlalu474 5 років тому +4

    എനിക്ക് രണ്ടും ഇഷ്ടപ്പെട്ടു

  • @aravindt9621
    @aravindt9621 5 років тому +5

    രണ്ടു ടീമും കിടു 🤘🤘👌

  • @sscreations2504
    @sscreations2504 3 роки тому +3

    Ponnan the blue magic💙💙💙💙

  • @jilujilu9540
    @jilujilu9540 4 роки тому +2

    ATTAM and PONNAN....verum mass alla marana mass🔥💚🥰.... polichuuuuu

  • @midhun2528
    @midhun2528 3 роки тому +3

    Ponnan blue magic💙💙

  • @muralimohan4068
    @muralimohan4068 5 років тому +3

    Ponnan 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @naveenkumar-ty5vh
    @naveenkumar-ty5vh 3 роки тому +2

    I love ponnan blue magic 💙💙💙💙💙💙💙💙

  • @pranavtp9761
    @pranavtp9761 Рік тому +2

    ശരത്തേട്ടൻ ❤️❤️❤️❤️ആട്ടം 💚💚💚💚

  • @vivekk2210
    @vivekk2210 5 років тому +27

    Ponnan da..

    • @vijeshadiparambil2973
      @vijeshadiparambil2973 3 роки тому

      Ponnan mass💪💪💪💪💪💪💪💪💪💪💪💪💪👌👌👌👌🦁🦁🦁

  • @amalvs32
    @amalvs32 5 років тому +4

    ആട്ടo പോളി v/s, പൊന്നൻ പോളി😍😍😍😍

  • @arunmohan4493
    @arunmohan4493 4 роки тому +4

    Ponnan❤❤

  • @NorthlandMusic
    @NorthlandMusic 5 років тому +6

    പൊന്നൻ😍😍😍

  • @mrdevil5345
    @mrdevil5345 5 років тому +3

    Attathe tholpikkan avilla makkalle 💪🏻💪🏻#attam istham

  • @goutham8793
    @goutham8793 4 роки тому +2

    ഇതിന്റെ ഇടയിലേക്ക് സൗപർണിക കൂടി വന്നാൽ ശുഭം....

  • @nidhinaa633
    @nidhinaa633 4 роки тому +3

    We are PACHA 💚💚💚💚💚

  • @remixvedios7444
    @remixvedios7444 6 років тому +14

    Attam

  • @b21studio7
    @b21studio7 5 років тому +5

    Ponnan super

  • @thalapathybhakthanthalapat1942
    @thalapathybhakthanthalapat1942 6 років тому +5

    We r pacha aattam polichu sarathetta nigal massanu mone

  • @sarathkumar6532
    @sarathkumar6532 4 роки тому +2

    I love tradition.please make show as in your kerela.many tourist coming daily to kerela.so like these team want to keep in ernakulam main city traditional as daily show.so tourist will enjoy tradition.you should welcome many tradition.make friends income , fans, some source will be develop there.art is very good hapinness to all enjoy and memories they will not forgot enjoy moment. Pls do for my request.

  • @user-ik8fj5gu7t
    @user-ik8fj5gu7t 2 роки тому +3

    പൊന്നൻ ഉയിർ 💕❤️🥰

  • @Vaisakh650
    @Vaisakh650 6 років тому +2

    *chankalla* *chunkidippanu* 👑😘#AATTAM👑😍😍😍

  • @sscreations8281
    @sscreations8281 5 років тому +5

    Attam policheeeeeeeee

  • @naturestatusvideos6929
    @naturestatusvideos6929 5 років тому +1

    Kollama kollama

  • @jobinjose9512
    @jobinjose9512 3 роки тому +4

    രണ്ട് ടീമിനെയും പെരുത്തിഷ്ടം ❤

  • @achuzachu6053
    @achuzachu6053 4 роки тому +2

    Ponnans blue magic uyir👌👌👌👌👌

  • @VishnuKannan-sl7oz
    @VishnuKannan-sl7oz 4 роки тому +1

    Kidu...

  • @priyadevil5309
    @priyadevil5309 4 роки тому +1

    Awesome reyali I like so much this one

  • @thesilentkiller2353
    @thesilentkiller2353 5 років тому +5

    chendamelam uyirrr..nte jeevannn..

  • @chethansamudra
    @chethansamudra 3 роки тому +3

    ponnam blue 💙🔵💙🔵💙🔵 love Karnataka

  • @aneeshasuneer6749
    @aneeshasuneer6749 6 років тому +6

    AATTAM Marana Massssssss

  • @juicewrld7877
    @juicewrld7877 3 роки тому +2

    Shinkarimelam El-Classico Ponnan Vs Aattam

  • @yathrikan4270
    @yathrikan4270 4 роки тому +1

    പൊന്നാനും മക്കളും കിടുക്കി

  • @prabakaran7050
    @prabakaran7050 4 роки тому +1

    Any 1 watching from tamilnadu

  • @bhoominath4669
    @bhoominath4669 5 років тому +4

    Ponnan blue magic

  • @anoopbrothers9835
    @anoopbrothers9835 6 років тому +14

    Attam 👌👌👌👌👌👌👌👌👌👌👌👌👌👌

  • @arnusarnav3585
    @arnusarnav3585 2 роки тому +1

    പൊന്നന്റെ എനര്‍ജി അത് വേറെ ലെവല്‍

  • @citizen0404
    @citizen0404 3 роки тому +1

    Wonderfully beautiful

  • @manjayyam3840
    @manjayyam3840 5 років тому +3

    Attam 💪💪💚💚💚

  • @ajays7883
    @ajays7883 4 роки тому +2

    Blue magic alle poliyanu✌️✌️

  • @_since_2k501
    @_since_2k501 3 роки тому +2

    Magician of kerala ponnan

  • @tylerdurden7920
    @tylerdurden7920 5 років тому +3

    2 teamum favorite ആണ്

  • @mrjokergamer764
    @mrjokergamer764 6 років тому +4

    Ponnan 💙💙

  • @Vaisakh650
    @Vaisakh650 6 років тому +8

    💚💚💚💚💚💚💚💚💚

  • @sujas7015
    @sujas7015 2 роки тому +1

    ഇവർ ഇന്ന് 2022 മാർച്ച്‌ 1 ശിവ രാത്രി ആലപ്പുഴ തൃപ്പകുടം ഹരിപ്പാട് ഷേത്രത്തിൽ ഞങ്ങളുടെ വാർഡിൽ കെട്ടു കാള ഉണ്ട് പൊന്നാൻസ് ബ്ലൂ മാജിക്‌ ആണ് ശിങ്കാരിമേളം

  • @shabeeraliali8549
    @shabeeraliali8549 3 роки тому +1

    👌👌🌹🌹

  • @aswin12120
    @aswin12120 4 роки тому +5

    aatam fans like adikkuga...