How to Purchase products from Noon | ഓൺലൈനായി നൂണില് നിന്നും സാധനങ്ങൾ വാങ്ങാം | online Shopping| KSA

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 438

  • @SaudiTips
    @SaudiTips  4 роки тому +17

    My Another Channel = UA-cam.com/AnasKc
    Nb:
    ഇപ്പൊൾ 200 മുകളിൽ ഫ്രീ ഷിപ്പിങ് ഒള്ളൂ.
    Tech Lovers WhatsApp Group ( ഇത് joining ഗ്രൂപ്പ് ആണ്, ഗ്രൂപ്പ് ലിങ്ക് ഡിസ്ക്രിപ്ഷനിൽ ഉണ്ടാവുന്നതാണ് ): chat.whatsapp.com/KW4FqjPOaU7I7X2JC66ZDp
    T5 midea WhatsApp ഗ്രൂപ്പ് (Admin Only Group) : chat.whatsapp.com/JZclNVMZciDEJiuiG9EX8I
    Facebook Page :
    facebook.com/TechLoversKSA
    facebook.com/AnasKc62

    • @jafarsadhik964
      @jafarsadhik964 4 роки тому

      2മണിയും 10mnt ഉം കഴിഞ്ഞു..

    • @shameemkky4945
      @shameemkky4945 4 роки тому +1

      കാർഡിന് പിന്നിൽ cvv നമ്പർ ഇല്ല

    • @jafarsadhik964
      @jafarsadhik964 4 роки тому

      @@shameemkky4945 അത് online shoping ന് പറ്റില്ല

    • @shameemkky4945
      @shameemkky4945 4 роки тому +1

      @@jafarsadhik964 അത് അറിയാം. Ncb അക്കൗണ്ട് stc pay ഇലേക്ക് add ചെയ്യാൻ വേണ്ടി ആണ്. അതിൽ cvv നമ്പർ ചോദിക്കുന്നുണ്ട്

    • @jafarsadhik964
      @jafarsadhik964 4 роки тому

      @@shameemkky4945 quick pay account ആണോ? എങ്കിൽ cvv ണ്ടാവില്ല..

  • @muhammadhaneef4408
    @muhammadhaneef4408 Рік тому

    Tabby Tamara randilum instalment kittarilla adendan adine petti oru video cheyyumoo?plz

  • @a.rahmanpr4609
    @a.rahmanpr4609 Рік тому +1

    Bro noon box il poyi edukkanulla Idia ഒന്ന് പറയാമോ ഞാൻ ഒരു തവണ ചെയ്തിട്ടുണ്ട് മറന്നു പോയി

  • @achushalu6492
    @achushalu6492 Рік тому +2

    ആദ്യത്തെ 2 digit add cheyyyunne enganeya.. 59 vare kaanunnullu

  • @shabeebmanjeri9947
    @shabeebmanjeri9947 4 роки тому +4

    First like. Second comment ❤️

  • @Arifudheenkt
    @Arifudheenkt 4 роки тому +1

    Valuable information👍

  • @ismayilk2716
    @ismayilk2716 Рік тому

    Brother. Noon companiyil yengene aanu oru job visa labikkuka. Athinte processing onnu vivarikamo, saudiyilekkanu thaalparyam.

  • @rahmanmp3113
    @rahmanmp3113 4 роки тому +1

    I need... Good man

  • @manuttymunderi4215
    @manuttymunderi4215 5 днів тому

    അത് വന്നു റിട്ടൻ പൊയ്ക്കഴിഞ്ഞാൽ എന്തു ചെയ്യണം ഒന്ന് പറയു

  • @pootharthodika
    @pootharthodika 4 роки тому +4

    Thank you for your valuable information...

  • @rafeequrafeequerafeeque9294
    @rafeequrafeequerafeeque9294 2 роки тому +1

    Noon Aplication open aavunnilla enthaa karanam njan gool vi Acound eduthirunnu Athaano karanam

  • @pktalks768
    @pktalks768 4 роки тому +1

    Bhai try kiya pr discount ni show kr raha h full payment show ho raha h

  • @muthuchappan7018
    @muthuchappan7018 4 роки тому +1

    Nan kathirunna veedio🥰🥰

  • @kanniyansvisionrasheedkann7957
    @kanniyansvisionrasheedkann7957 4 роки тому

    Stc pay കൊണ്ട് സൗദിയിലെ zain postpaid nett sim റീചാർജ് ചെയ്യുന്നത് എങ്ങനെ ഒന്ന് പറഞ്ഞുതരുമോ ഇതിന്റെ വിഡിയോ ചെയ്തതാണെങ്കിൽ അതിന്റെ ലിങ്ക് വിട്ടു തരുമോ serch ചെയ്തിട്ട് കിട്ടുന്നില്ല plz

  • @aflalshareef5238
    @aflalshareef5238 Рік тому

    Bro eggane oru product used aano new aano ennu thirichariyum,order cheyyumbol

  • @Ashifsha_00
    @Ashifsha_00 3 роки тому

    How to buy noon witout credit card 💳 install ment plz meking vdo full supirt now any pepole not meking malayalam

    • @SaudiTips
      @SaudiTips  3 роки тому

      Athin enth margam aan ഉള്ളത്

  • @ainaaman2617
    @ainaaman2617 3 роки тому

    👌 nalla avatharanam

  • @z_i_ya_7220
    @z_i_ya_7220 4 роки тому

    Al Rajhi bank nte debit card use cheyith EMI l enganaya noon app nn purchase cheyyunnath? oru video create cheyyumo? ( angane nokkiyittum emi available ennallathe emi yude monthly planse option kaanunnilla)

  • @rifashiyas5855
    @rifashiyas5855 2 роки тому +1

    Emi ayet purches cheyyavunna, video idamo

    • @SaudiTips
      @SaudiTips  2 роки тому

      credit card undel pattum, video cheythittilla

  • @keralagreengarden8059
    @keralagreengarden8059 4 роки тому +3

    വളരെ ഉപകാരപ്രദം

  • @topgallary8220
    @topgallary8220 4 роки тому +1

    Return chyyanulla video cheyu

  • @diljith4587
    @diljith4587 4 роки тому +4

    Bro iPhone noonil ninn purchase cheydhal orginal phone thanne alle delivery ava..? Keralathilum use cheydhude phone🤔

  • @niyasnazar11
    @niyasnazar11 4 роки тому +1

    Bro Rajhi online banking vazhi engine mattoru Rajhi accoundilek engne ayakkam

  • @ismailismu1803
    @ismailismu1803 2 роки тому

    Thanks bro 👍

  • @rizwanm1
    @rizwanm1 4 роки тому +2

    Tnx💚👍

  • @vishnum2671
    @vishnum2671 Рік тому

    Noonil നിന്നും ഐഫോൺ എടുത്താൽ അതിന്റെ waranty എങ്ങനെയാണു.

  • @mufi3241
    @mufi3241 4 роки тому +1

    ഞാൻ ഓർഡർ കൊടുത്തു but അക്കൗണ്ടിൽ ഓർഡർ എന്നുള്ളതിൽ കാണുന്നില്ല. കൊടുത്ത സാധനങ്ങൾ കാർട്ടിൽ തന്നെ ഉണ്ട് വീണ്ടും കൊടുക്കാൻ കാണുന്നു ഫോണിലേക്ക് msgum വന്നിട്ടില്ല. But ക്യാഷ് വലിച്ചിട്ടുണ്ട് അതെന്താ അങ്ങനെ ഇന്ന് കൊടുത്തതാണ്

    • @SaudiTips
      @SaudiTips  4 роки тому

      Email chech ചെയ്തിട്ട് എന്താണ് കാണുന്നത്

  • @jamshadjamshu9615
    @jamshadjamshu9615 3 роки тому

    താങ്ക്സ്.. ❤👍👍👍

  • @arunlal6914
    @arunlal6914 3 роки тому

    IKKA our doubt.thahweel rajhi card upayogich pattunnila.enthanu problem

    • @SaudiTips
      @SaudiTips  3 роки тому

      Pattilla, athin cvv illa

  • @AbdulshareefpkAbdul
    @AbdulshareefpkAbdul 3 місяці тому

    നോർമൽ ഓർഡർ ചെയ്തത് ചേഞ്ച് ചെയ്യാൻ പറ്റുമോ

  • @NOUSHADChalill
    @NOUSHADChalill Рік тому

    Tasheer finance endhu kondu vedio cheyyathadh

  • @vibinkannolykannoly5629
    @vibinkannolykannoly5629 4 роки тому

    Stc pay ൽ പൈസ add ചെയുമ്പോൾ internal servar error എന്ന് കാണിക്കുന്നു ഇനി എന്ത്‌ ചെയ്യും

  • @freethinker5060
    @freethinker5060 3 роки тому +1

    ഇതിൽ എക്സ്പ്രസ് പ്രോഡക്ട് കറക്റ്റ് കിട്ടും മാർക്കറ്റ് പ്രോഡക്റ്റ് ഓർഡർ ചെയ്താൽ എന്നെങ്കിലും കിട്ടും

  • @praveenkmga6984
    @praveenkmga6984 3 роки тому

    india yil ninnu dubail ula frendinte adress kodth order cheyyn pattuo indian debit card upayogich plse reply

  • @unniakhilesh8151
    @unniakhilesh8151 Рік тому

    Card yegane add cheyunnath bro

  • @rashidnp4659
    @rashidnp4659 4 роки тому +1

    Nan video kanunna
    Time 5.minitu monbu sadhanam
    Vanghiyitte ullu

  • @nadirpky3533
    @nadirpky3533 4 роки тому +1

    Item return cheyunnathu engeneyennu koodi kqnikku

  • @shammamol2874
    @shammamol2874 4 роки тому +1

    ഞാൻ മേടിച്ചു 90% മൂന്ന് സാധനങ്ങൾ
    ടോട്ടൽ 168 റിയാൽ
    90 റിയാലിന് പർച്ചേസ് ചെയ്തു

  • @shajishaji4190
    @shajishaji4190 2 роки тому +1

    Noonil നിന്ന് വാങ്ങി തിരിച്ചു അയച്ചു ക്യാഷ് വന്നില്ല എന്ത് ചെയ്യും

    • @sopanammedia4642
      @sopanammedia4642 Рік тому +1

      ഒന്നും ചെയ്യാൻ ഇല്ല പോയി എന്ന് വിചാരിച്ചു സമാധാനം ആയിരിക്കുക

  • @NafhathullaZahid
    @NafhathullaZahid 3 роки тому +1

    Noon UAE yil old Samsung phone ukal und vilakkuravil (refurbished alla). Athellam safe phones aayirikkumo?
    Noon fulfilled il kaanunnumilla
    Anyone reply

  • @HABEEB-
    @HABEEB- 4 роки тому +1

    നല്ല അറിവ്

  • @thasleemiphone1167
    @thasleemiphone1167 4 роки тому +1

    Please can tell me ... know I’ll buy iPhone11 ... amount showing 3022 SAR ... if I booked Al Rajhi bank card 90% I’ll get or not???

  • @junaidperumanna8923
    @junaidperumanna8923 Рік тому

    Noon acound emil id chenge akan kayyoo

    • @SaudiTips
      @SaudiTips  Рік тому

      Customer care contact cheyyoo

  • @MRFUNNY1708
    @MRFUNNY1708 4 роки тому +1

    Poli muthe😍

  • @kajappakolpadam8958
    @kajappakolpadam8958 4 роки тому +1

    Mada card kondu kittumo

  • @midlaj6247
    @midlaj6247 3 роки тому

    Tahweel Al Raji cad ഉപയോഗിച്ച് Parchecs ചെയ്യാൻ പറ്റുമേ

  • @fahadckchengottukunnummal6280

    നമ്മൾ വാങ്ങിയ പ്രൊഡക്ട് റിട്ടേൺ കൊടുത്ത അത് എത്ര ദിവസം കൊണ്ട് വേറെ തിരിച്ചു കിട്ടും 🤔ക്യാഷ് ഓൺ ഡെലിവറി ആണ് ... ഒരു പ്രൊഡക്ട് വാങ്ങി അത് റിട്ടേൺ കൊടുത്ത് ഇനി അത് എപ്പോ കിട്ടും എങ്ങെനെ ആണ് എന്നൊന്നും അറിയില്ല 😇😇😇

  • @akhilrdz2234
    @akhilrdz2234 2 роки тому

    Enk kittiya G Shock watch Duplicate aanu.

  • @Lifestylebyammu
    @Lifestylebyammu 3 роки тому

    Noon il installment ayit debit card vazhi item purchase cheyyan patoo

    • @SaudiTips
      @SaudiTips  3 роки тому

      noonil aa system ethiyittilla

  • @thanseerkp8011
    @thanseerkp8011 4 роки тому +1

    നല്ല വീഡിയോ

  • @rafeeqthanduparakkal1341
    @rafeeqthanduparakkal1341 3 роки тому

    ഞാൻ order ചെയ്ത ഐറ്റം 27-02-2021 നേ ഡെലിവറി ആവൂ ഞാൻ 26 ന് നാട്ടിൽ പോവും ക്യാഷ് pay ചെയ്യേം ചെയ്തു. ഇതു ക്യാൻസൽ എങ്ങനെ ചെയ്യും refund കിട്ടുമോ

  • @faisalvilla3668
    @faisalvilla3668 3 роки тому

    Anas bhai.item return akunna vediosum onnu cheyyi. Cash engane namude bankil kayarum.

  • @kavootychilly
    @kavootychilly 4 роки тому

    Thanks ana's kc

  • @naisamkk8568
    @naisamkk8568 4 роки тому +1

    Und

  • @sareenamumthas9780
    @sareenamumthas9780 3 роки тому +1

    STC PAY യുടെ Promo code കൊടുക്കാമോ

  • @pmakareempmakareem3968
    @pmakareempmakareem3968 3 роки тому

    Refund verunnilla eanthe cheyyanam. Cardila vangiyath

  • @jayakrishnang5574
    @jayakrishnang5574 Рік тому

    Delivery ചെയ്യുന്ന ആൾ arab ആയിരിക്കുമോ. Contact ചെയ്യുമ്പോൾ എങ്ങനെ സംസാരിക്കും

  • @Planet4263
    @Planet4263 4 роки тому +1

    Is this offer available throughout the day??

  • @junaidcp6445
    @junaidcp6445 4 роки тому +2

    Noon refund cheyyal engane broo pls onn paranj tharooo

  • @mebinantony9605
    @mebinantony9605 4 роки тому

    Thanks

  • @sharafuottakkal194
    @sharafuottakkal194 4 роки тому +1

    Njn 110 riyalinte ear buds order cheythu alrahji card use cheythanu but cash discount kitteelaa

  • @rinshadmuhammed5368
    @rinshadmuhammed5368 4 роки тому +1

    Ucha 12:00pm vare ullu offer kazhinju

  • @h.knoufalathoor5799
    @h.knoufalathoor5799 4 роки тому

    Al rhaj card offers undun yeggane arrayang pattom

    • @SaudiTips
      @SaudiTips  4 роки тому

      ഉള്ളപ്പോൾ ആപ്പിൽ കാണിക്കും

  • @yoosufpp3031
    @yoosufpp3031 4 роки тому

    Emi yil engane edukka onnu parayo bro

  • @nazimrazi916
    @nazimrazi916 3 роки тому

    With in how many days we should return the item in noon ??

  • @riyasapandalam8180
    @riyasapandalam8180 3 роки тому

    Hi bro...Noon order cheyyithitt number kodukkunndath 7 number adikkan patunn ullu..athin entha cheyuka

    • @SaudiTips
      @SaudiTips  3 роки тому

      Whatsappil message cheyyoo : Wa.me/966546853324

  • @shaheermon4786
    @shaheermon4786 4 роки тому +4

    Ipol kittunnilla
    Offer kazhinjo?

  • @BadBoy-uw2ui
    @BadBoy-uw2ui 3 роки тому

    2 mobile phone order koduth ipo athil 1 automatic aayitu canceled aayi
    Kashu poyi
    Eni enna cheyum

  • @lovemedia2303
    @lovemedia2303 3 роки тому

    ബ്രോ കുപ്ൺ കോഡ് എവിടെ കാണുക ഇതിൽ കാണുന്നില്ല 🤔

    • @SaudiTips
      @SaudiTips  3 роки тому

      ippol athilla, n1n ith koduth nokko

  • @samad9905
    @samad9905 2 роки тому

    മൊബൈൽ വിശ്വസിച്ചു എടുക്കാമോ

  • @pktalks768
    @pktalks768 4 роки тому

    Bro I'm trying al rajhi card but hi show full money can u please help me

  • @arunm.u6479
    @arunm.u6479 3 роки тому

    Noon emi ye patti oru video venam

  • @rijurikku7795
    @rijurikku7795 2 роки тому

    Order cheidha saathanam kittiyilla..endhu cheyanam?..
    Panam adachathaanu.

    • @SaudiTips
      @SaudiTips  2 роки тому

      track cheythitt kaanunnundo

  • @muhammadfarook3695
    @muhammadfarook3695 3 роки тому +1

    Card വഴി Order ചെയ്തത് അപ്പോൾ തന്നെ cancelle ചെയ്തു re ഫണ്ട് എപ്പോൾ തിരിച്ചു അക്കൗണ്ട്ൽ ലഭിക്കും bro

  • @bibinwayne7055
    @bibinwayne7055 3 роки тому

    Ho bro return request sent cheytha items engane cancel cheyyam

  • @ajmalnp305
    @ajmalnp305 Рік тому

    Maximum limit ethrayaanu

  • @anumichael9925
    @anumichael9925 4 роки тому

    STC pay ഉപയോഗിച്ച് മേടിക്കാൻ പറ്റുമോ CVV ഇല്ലാത്ത കാർഡ് ആണ് അതാ

    • @SaudiTips
      @SaudiTips  4 роки тому

      stc pay card vech pattum

  • @bismikhan3360
    @bismikhan3360 2 роки тому

    ആമസോണിൽ നിന്ന് പർച്ചേർസ് ചെയ്യുന്നതെങ്ങനെ എന്നുള്ള വിഡിയോ ഉണ്ടോ..???

  • @Sirrrusirrru
    @Sirrrusirrru 3 роки тому

    Kooduthal saadhanangal vaangumbol ellaam orumich kittaan enth cheyyanam

    • @SaudiTips
      @SaudiTips  3 роки тому

      kittoola, pala sellers aan

  • @jaisalktpm7843
    @jaisalktpm7843 4 роки тому

    Bro Samsung phone okke ithil ninnum vishwasichu vaangaan pattumo? Original thanneyano?

    • @SaudiTips
      @SaudiTips  4 роки тому

      നോക്കി വാങ്ങുക

  • @diljith4587
    @diljith4587 4 роки тому

    iPhone order cheydhal nalledh kittoole bro

  • @fazilasna5429
    @fazilasna5429 3 роки тому

    Njan noon vazhi shoo vangichu offeril onnu edutha onnu free ennitt ipo enik onne delivery aayollu onnu vannilla cash ful koduthu ini varathirikko

  • @Sidheek915
    @Sidheek915 4 роки тому

    പൊളി മുത്തേ

  • @abdulnasar6538
    @abdulnasar6538 2 роки тому

    i need bro stc mastercard how get plz replay

    • @SaudiTips
      @SaudiTips  2 роки тому

      Stc master card kodukkunnill

  • @shakuradnan8975
    @shakuradnan8975 4 роки тому +1

    Cash on delivery cheytha sadanam return adikkumbol ? Credit noon creditil varumoo ???

    • @SaudiTips
      @SaudiTips  4 роки тому +1

      Yes

    • @riyasvpvkpt7077
      @riyasvpvkpt7077 2 роки тому

      Cre dit noon creditil ആയത് എങനെ അക്കൗണ്ട് ലേക്ക് മാറ്റം

  • @muhammedashif8608
    @muhammedashif8608 3 роки тому

    Ethil soudi number egane kodukuka

    • @SaudiTips
      @SaudiTips  3 роки тому

      ithil saudi number thanne aan kodukkunnath

  • @shameemkky4945
    @shameemkky4945 4 роки тому +1

    Ncb അക്കൗണ്ട് എങ്ങനെ ആണ് cvv നമ്പർ ഉള്ള കാർഡ് ആക്കുക

    • @jafarsadhik964
      @jafarsadhik964 4 роки тому

      ബ്രാഞ്ചിൽ പോയി mada card ആക്കണം..

    • @shameemkky4945
      @shameemkky4945 4 роки тому

      @@jafarsadhik964 ok thank you

  • @safeerrahman6814
    @safeerrahman6814 4 роки тому

    Oru doubt broo alrajhi debit card vech emi kiitto

  • @lichuashif6010
    @lichuashif6010 3 роки тому

    Pramo code parnjetharumoo

  • @riyasvpvkpt7077
    @riyasvpvkpt7077 2 роки тому

    Noon വാലാറ്റിൽ വന്ന ക്യാഷ് എങനെ ആണ് ബാങ്കിലേക്ക് മാറ്റു ക pls

    • @SaudiTips
      @SaudiTips  2 роки тому +1

      Noon web site il option und

    • @riyasvpvkpt7077
      @riyasvpvkpt7077 2 роки тому

      @@SaudiTipsഅത് എങനെ ആണ്

    • @SaudiTips
      @SaudiTips  2 роки тому

      Whatsappil varoo

  • @anwarneerchal7503
    @anwarneerchal7503 4 роки тому +1

    Bro...estimated vat. എന്നു കാണുന്നുണ്ടല്ലോ. ആ കാശും എക്സ്ട്രാ കൊടുക്കണോ..??

    • @SaudiTips
      @SaudiTips  4 роки тому +1

      വേണ്ട

    • @kannannair4977
      @kannannair4977 4 роки тому

      @@SaudiTips ഈ വീഡിയോ കണ്ടിട്ട് ഞാൻ ഇന്നലെ noon ആപ്പ് ഇൽ ബുക്ക്‌ ചെയ്തു ആദ്യ മായിട്ട്,,,,1week എടുക്കും
      ഓർഡർ ക്യാൻസൽ ചെയ്തു,,,

    • @kannannair4977
      @kannannair4977 4 роки тому

      @@SaudiTips എസ്റ്റിമേറ്റ് വാറ്റ് ചാർജ് കാണിച്ചു,,

  • @407vineeth
    @407vineeth 4 роки тому

    Ellathinumm 90sar anoo discount varukaa

  • @asharntm7849
    @asharntm7849 2 роки тому

    Noon ൽ നിന്ന് മൊബൈൽ ഫോണുകൾ വാങ്ങിക്കുന്നത് ഒറിജിനൽ ആണോ... അതോ ലോക്കലോ...

    • @SaudiTips
      @SaudiTips  2 роки тому

      seller nokki vangiyal prashnam illa

  • @Shabiakd
    @Shabiakd 4 роки тому +1

    Fordeal online shop.... Arenkilum purchase cheydittundo

    • @SaudiTips
      @SaudiTips  4 роки тому

      Site വിശ്വസിക്കാൻ പറ്റുമോ

  • @malayalipravasi4541
    @malayalipravasi4541 4 роки тому +1

    Al രാജ്തിടെ സാലറി card ഉള്ളആൾക് ചെയ്യാൻ പറ്റുമോ

  • @shibinasa1258
    @shibinasa1258 2 роки тому

    ബ്രോ noon റീഫണ്ട് പൈസ noon ക്രിഡിറ്റിൽ കാണിക്കുന്നു അതിനെ ബാങ്ക് അക്കൗണ്ട്ലേക്ക് മാറ്റുന്നത് യെങ്ങനെ മറുപടി പ്രതീക്ഷിക്കുന്നു

    • @SaudiTips
      @SaudiTips  2 роки тому

      Noon web site vazhi cheyyam

    • @shibinasa1258
      @shibinasa1258 2 роки тому

      @@SaudiTips ഫോൺ വഴി ചെയ്യാൻ പറ്റുമോ അതിന്റെ ലിങ്ക് പറഞ്ഞു തരുമോ

    • @SaudiTips
      @SaudiTips  2 роки тому +1

      pattum, noon.com ithil kayari desk top modilekk maattuka

    • @shibinasa1258
      @shibinasa1258 2 роки тому

      @@SaudiTips ok ആയി വളരെ വളരെ ഉപകാരം ❤️❤️❤️❤️❤️❤️🥰🥰

  • @Jasi111
    @Jasi111 3 роки тому

    Noon ൽ നിന്ന് സദനം വാങ്ങിയിരുന്നു mada card വെച്ച് pay ചെയ്തു ഓഡർ ക്യാൻസൽ ചെയ്തു refund വന്നത് noon walnettൽ ആണ് അതെങ്ങനെ നമ്മുടെ അക്കൗണ്ടിൽ മറ്റും plz reply?

    • @SaudiTips
      @SaudiTips  3 роки тому +1

      Noon customer careil vilichaal ബാങ്കിലേക്ക് മാറ്റി തരും, whatsapp ഉണ്ട് അവർക്ക്

  • @fahizfhz2274
    @fahizfhz2274 4 роки тому

    Bro refurbished i phone medichal valla kozhappam indavo

    • @SaudiTips
      @SaudiTips  4 роки тому +1

      ഭാഗ്യം പോലെയാണ്, മൊബൈൽ ഷോപ്പിൽ നോക്കൂ

    • @fahizfhz2274
      @fahizfhz2274 4 роки тому

      @@SaudiTips mobile shopil refurbished indavo

  • @ajmalmehzin213
    @ajmalmehzin213 3 роки тому

    Noon kopanu refund cheytha paisa kitanel pani aanu aarum ithil ninnu credit card vazhu order cheyale

  • @sherbeelsherbi975
    @sherbeelsherbi975 2 роки тому

    Ente ac l cash on delivery varunnilla enthu chyyanam?

    • @SaudiTips
      @SaudiTips  2 роки тому

      vere account undakki nokkiyo