കൊളംബസിന്റെ മൃതദേഹത്തിന് സംഭവിച്ചതെന്ത്? Christopher Columbus | History

Поділитися
Вставка
  • Опубліковано 21 жов 2024
  • ചരിത്രത്തിലെ അതിസാഹസികനായ സഞ്ചാരിയായിരുന്നു കൊളംബസ്. ചരിത്രം തിരുത്തിയ പര്യവേക്ഷകന്‍, വാഴ്ത്തപ്പെടുകയും പിന്നെ ഇകഴ്ത്തപ്പെടുകയും ചെയ്ത നാവികന്‍. ജീവിക്കുമ്പോള്‍ ലോകം ചുറ്റിയ കൊളംബസിന്റെ മൃതദേഹം മരണശേഷവും ഭൂഖണ്ഡാന്തരയാത്ര തുടര്‍ന്നു എന്ന് ചരിത്രം. നാല് നൂറ്റാണ്ടുകള്‍ക്കിടയില്‍ കൊളംബസിന്റെ മൃതദേഹം സംസ്‌കരിക്കപ്പെട്ടത് നാലുവട്ടമാണ്. മൂന്ന് രാജ്യങ്ങളില്‍, രണ്ട് ഭൂഖണ്ഡങ്ങളില്‍ മാറിമാറി യാത്രചെയ്തു ആ ശരീരം. ചരിത്രപുരുഷനായിരുന്നിട്ടും കൊളംബസിന്റെ മൃതദേഹം സംസ്‌കരിച്ചതെവിടെ എന്നചോദ്യത്തിന് കൃത്യമായൊരു ഉത്തരം ലോകത്തിന് ലഭിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. സ്പെയിന്‍കാരനായ ഫോറന്‍സിക് മെഡിസിന്‍ ഗവേഷകന്‍ ജോസ് ആന്റോണിയോ ലൊറന്റേയും ചരിത്ര ഗവേഷകന്‍ മാര്‍സിയല്‍ കാസ്‌ട്രോയും ചേര്‍ന്ന് കൊളംബസിന്റെ കല്ലറ തുറന്ന് നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് നിര്‍ണായ കണ്ടെത്തല്‍.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #christophercolumbus #dnatest

КОМЕНТАРІ • 3

  • @jobinpaul8582
    @jobinpaul8582 День тому

    DNA Bach mathm kandethan pattumo

  • @Justin-nv
    @Justin-nv День тому

    അമേരിക്ക കണ്ടുപിടിക്കാൻ അത് എവിടേലും കളഞ്ഞു പോയിരിക്കുകയായിരുന്നോ ആവോ 😅

  • @thewizard5842
    @thewizard5842 День тому

    Karma!