അന്നത്തെ നടിമാർ വിധേയരായിരുന്നു | Navya Nair Interview | Oruthee | On Chat | The Cue

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 204

  • @sonasonyta6006
    @sonasonyta6006 2 роки тому +141

    ഒരുത്തീയുടെ എല്ലാ promotion വീഡിയോയും കണ്ട ഞാൻ 🔥 ഒട്ടും ബോർ അടിക്കുന്നില്ല നവ്യയുടെ സംസാരം brilliant talk

  • @sajithanambiar5567
    @sajithanambiar5567 2 роки тому +231

    നവ്യ നായർ നല്ല ഒരു കുട്ടിയാണ്. മുമ്പേ തന്നെ അവൾ interview കൊടുക്കുന്നത് നല്ല രീതിയിലാണ്. മഞ്ജുവിനെ പോലെ തന്നെ നവ്യയെ എനിക്ക് വളരെ ഇഷ്ടമാണ്.

    • @sonasonyta6006
      @sonasonyta6006 2 роки тому +19

      മഞ്ജുവിനോടുള്ളതിനേക്കാൾ ഇത്തിരി ഇഷ്ടക്കൂടുതൽ നവ്യയോടാണ് ❤❤❤

    • @lekshmilachu682
      @lekshmilachu682 2 роки тому +4

      അതെ മഞ്ജു ചേച്ചിയെ പോലെ ഇഷ്ടാണ് നവ്യ ചേച്ചിയെയും

    • @remyajayaraman389
      @remyajayaraman389 2 роки тому +3

      2 പേരെയും നല്ല ഇഷ്ടാണ്. നവ്യയോട് കുറച്ചു കൂടുതൽ ഇഷ്ടം 🥰🥰🥰

  • @vilasinia4811
    @vilasinia4811 2 роки тому +70

    എന്തൊരു സുഖമാണ് നവ്യയുമായുള്ള ഇന്റർവ്യൂ കേൾക്കാൻ. ഒരു ബഹളവുമില്ല. ❤❤

  • @gayathri5908
    @gayathri5908 2 роки тому +145

    ഒരുപാട് ബഹളവും over ചിരിയും ഇല്ലാത്ത സമാധാനം ഉള്ള ഒരു ഇൻ്റർവ്യൂ.. 🥰🥰 anchor , navya സംസാരിക്കാൻ ഉള്ള time kodukunund.. keep it up 👍👍🥰🥰

  • @radhikabiju4824
    @radhikabiju4824 2 роки тому +28

    നവ്യയെ ഇപ്പൊ ഒരുപാടിഷ്ടം. എത്ര നന്നായിട്ടാ സംസാരിക്കുന്നെ. ഇപ്പൊ എല്ലാ ഇന്റർവ്യൂവും തിരഞ്ഞു കാണുവാണ്‌. 💕💕

    • @lissyninan2856
      @lissyninan2856 2 роки тому

      Correct. I did the same thing watching from US

  • @anilcpallickal313
    @anilcpallickal313 2 роки тому +56

    ദി കുവിലെ ഓരോ ഇന്റർവ്യുവറും ഒന്നിനൊന്ന് മികച്ച വരാണ്. നന്നായി ഹോംവർക്ക് ചെയ്തു കൊണ്ടാണ് അവർ അതിഥികളെ ട്രീറ്റ് ചെയ്യുന്നത്.💗

  • @ANUSNTVM
    @ANUSNTVM 2 роки тому +141

    Anchor is giving time to answer her
    Not interfering unnecessary
    This is the best quality an an anchor need.
    Very nice interview

    • @sharonas4406
      @sharonas4406 2 роки тому +3

      John brittas,johny lukose,sree kandan nair saying hi😂

  • @JD-oh4np
    @JD-oh4np 2 роки тому +143

    നവ്യ അറിവും തിരിച്ചറിവുമുള്ള കുട്ടിയാണ്. Cue അതിന്റെ പതിവ് നിലവാരത്തിൽ തന്നെ... Keep it up

    • @randomsentientbeing8366
      @randomsentientbeing8366 2 роки тому +4

      കുട്ടിയോ?

    • @JD-oh4np
      @JD-oh4np 2 роки тому +3

      @@randomsentientbeing8366 അല്ല.. കുഞ്ഞമ്മ

    • @randomsentientbeing8366
      @randomsentientbeing8366 2 роки тому

      @@JD-oh4np ആണോടാ കുഞ്ഞുവാവേ 🙂

    • @JD-oh4np
      @JD-oh4np 2 роки тому +1

      @@randomsentientbeing8366 ഓട്രീ...

    • @randomsentientbeing8366
      @randomsentientbeing8366 2 роки тому

      @@JD-oh4np കുഞ്ഞിന് ചാച്ചാൻ ഉള്ള സമയം ആയില്ലേ

  • @ajoalexjohn
    @ajoalexjohn 2 роки тому +36

    ഉറപ്പായും തിയേറ്ററിൽ പോയി കാണും നവ്യ 👍🏼

  • @sharon1074
    @sharon1074 2 роки тому +26

    Such a good anchor! No unnecessary laughings, no giggling,very cool. She did her job very well

  • @top10mediamalayalam83
    @top10mediamalayalam83 2 роки тому +53

    ഒട്ടും ബോറടിപ്പിക്കാത്ത interview😊😊 വളരെ സത്യസന്ധമായ സംസാരം💞💞 ഓരോ Interview കാണുമ്പോളും നവ്യ ചേച്ചിയോട് കൂടുതൽ Respect തോന്നുന്നു❤❤

  • @urmilaa4918
    @urmilaa4918 2 роки тому +8

    നവ്യ നന്നായി സംസാരിക്കുന്നുണ്ട്. ആശയങ്ങൾ നല്ലപോലെ convey ചെയ്യാൻ സാധിച്ചു. Good👍

  • @yourstruly1234
    @yourstruly1234 2 роки тому +25

    She is very honest in her answers..no unnecessary diplomacy...

  • @selenophile1832
    @selenophile1832 2 роки тому +19

    വളരെ നല്ല ഇന്റർവ്യൂ ❤️
    നല്ലൊരു നടി ❤️ അതിനപ്പുറം നല്ലൊരു വ്യക്തി നല്ലൊരു ഹ്യൂമൻ ബീയിങ് ❤️

  • @aparna3846
    @aparna3846 2 роки тому +4

    എനിക്ക് വളരെ പ്രിയപ്പെട്ട നടിമാർ ആണ് സുകുമാരിയമ്മയും പൊന്നമ്മയും ലളിതമ്മയും... നന്ദിയുണ്ട് അവരെ mention ചെയ്തതിൽ 🙏🏻

  • @remyajayaraman389
    @remyajayaraman389 2 роки тому +78

    നല്ല അവതരണം. അവതാരികയുടെ ചോദ്യങ്ങളും 🤝👌നവ്യയുടെ മറുപടിയും 🔥🔥ഒന്നിനൊന്നു superb ♥️♥️♥️♥️♥️

  • @samruddhisam1636
    @samruddhisam1636 2 роки тому +19

    pazhaya ellarum thirich varunu..santhosham...navya bhavana meera...........oru healthy competitioniloode ellavarum adich polikuuuuu

  • @aksalijo820
    @aksalijo820 2 роки тому +31

    Welcome back navya madam.. We love to see you on screen 😍😍❤❤😍😍

  • @ganeshmr388
    @ganeshmr388 2 роки тому +20

    really appreciate her gender equal attitude... very clear views....

  • @reshma.bbindu45
    @reshma.bbindu45 2 роки тому +27

    Manju, Navaya, Meera allavarum tirichu vannirikkunnu... Santhosham🥰. Kalyanam kazhinj house wife aayi otungi koodathe avarude soundaryavum sareeravum allam pazhapole maintain cheytu filimil sajeevamakunnath kanumbo it's really motivating

  • @ramlathpa7866
    @ramlathpa7866 2 роки тому +9

    മോളേ, മിടുക്കിയാട്ടോ !
    Interviewer ഉം നന്നായിട്ടുണ്ട് !!
    Congratulations !

  • @coolanikutty
    @coolanikutty 2 роки тому +47

    നേരെ ചൊവ്വേ കണ്ടു fan ആയി പോയി 😍

  • @asifiqq
    @asifiqq 2 роки тому +21

    Well Said.. great replies with Maturity. Welcome back..All the best Navya

  • @himadkumar4498
    @himadkumar4498 2 роки тому +7

    Navya your words are inspiring..Ningale poleyulla celebrities middle class ladiesinu vendi ithupole entengilumokke parayu..athu kelkatte e lokam..Kurachu perengilum maari chindhikkatte

  • @SS-hn1jj
    @SS-hn1jj 2 роки тому +7

    Interviewer ❤️❤️simplicity...good listening..giving enough time for the actor..no unnecessary show off 💞💞

  • @binsiyamishalmishal9778
    @binsiyamishalmishal9778 2 роки тому +12

    Superb.. interview... navya is a gem and hatt off to the anchor u made it very well... navya also answering good manner... navyak ariyaam avaride cinema promote cheyunnadh... ennu... allladhe anchorinod counter adichu.. avare aakaan niknnilla... lots of respect to navya.. waiting for ur movie...

  • @renjith1435
    @renjith1435 2 роки тому +24

    Navya chechide interview kandirikkan thanne nalla rasamanu... Ethranalla samsaramanu chechiyude ❤❤❤

  • @remya1726
    @remya1726 2 роки тому +4

    വളരെ ശാന്തമായ ഒരു സംസാരം.Navya ❤️🥰

  • @raz7357
    @raz7357 2 роки тому +26

    Nice interview. Navya, Manju, Urvashi, Revathy, Meera, Bhavana... hope they all get female lead movies even if they get older. And they need not be about any social cause. It can be comedy, mass etc. Nadia Moidu bold aayee paranje kaaryam true aanu and Navya agreed.

  • @JenuzzVlogs
    @JenuzzVlogs 2 роки тому +20

    Aww this interview ❤❤🔥

  • @Remya8290
    @Remya8290 2 роки тому +12

    Really unfortunate that audience are still hesitant in accepting the female lead movies when they rush to theatre to watch substandard movies.

  • @seekzugzwangful
    @seekzugzwangful 2 роки тому +18

    Beautiful interview 🌹 very genuine responses 👏

  • @abisuresh007
    @abisuresh007 2 роки тому +7

    മലയാള സിനിമയുടെ മാറ്റങ്ങൾ മനസ്സിലാക്കി വന്ന നായിക.

  • @lindajacob25
    @lindajacob25 2 роки тому +4

    Beautiful Interview.... Appreciate the Interviewer's home work. Keep it up

  • @sparkofnature2289
    @sparkofnature2289 2 роки тому +3

    Good interview...... നല്ല നിഷ്കളങ്കത തോനുന്നു രണ്ട് പേർക്കും ❣️

  • @achuprasad1162
    @achuprasad1162 2 роки тому +13

    NICE INTERVIEW . WELCOME BACK NAVYA MADAM.

  • @prnmb
    @prnmb 2 роки тому +9

    Very intelligent and gracefully presented interview by both interviewer as well as Navya

  • @cloweeist
    @cloweeist 2 роки тому +23

    Rooting for this movie ! Good on you Navya going all out to promote your movie ! The movie looks very promising

  • @deepthujose8702
    @deepthujose8702 2 роки тому +12

    Nice.. Age is a positive thing.. Matured observations and realisation s..😍

  • @sudheerali7828
    @sudheerali7828 2 роки тому +31

    സൂപ്പർ ഇൻ്റർവ്യൂ..... നവ്യ പൊളിയാണ് ...❤❤❤🔥

  • @remyajayaraman389
    @remyajayaraman389 2 роки тому +14

    Navya♥️♥️♥️

  • @nandhusskss9265
    @nandhusskss9265 2 роки тому +10

    Danya chechi.njanum badany yil aanu padichathu.schoolil time um star aayirunnu.

  • @navyanandha2442
    @navyanandha2442 2 роки тому +4

    Annum innum nte fav actress Navya chechii ♥️♥️

  • @ChalakudyTales
    @ChalakudyTales 2 роки тому +26

    Nice Navya. Need to see you in more films.

  • @arunajay1896
    @arunajay1896 2 роки тому +18

    Talented actress Navya nair❤

  • @akku611
    @akku611 2 роки тому +3

    തുടക്ക കാലത്തെ നടികൾ 50,60,70
    നായികമാർ വിവാഹ ശേഷവും കുഞ്ഞ് ഉണ്ടായ ശേഷവും അഭിനയം പഴയത് പോലെ thudarnnavar ആയിരുന്നു.ചിലരൊക്കെ വിവാഹ
    ശേഷമാണ് വെള്ളിത്തിരയിൽ എത്തിയത് പോലും.അതിൽ പലരും വിവാഹ മോചിതരും രണ്ടും മൂന്നും വിവാഹം കഴിച്ചിട്ടുള്ളവരുമാണ്.
    80 s ശേഷമാണ് നായികമാർ വിവാഹ ശേഷം സിനിമ ഉപേക്ഷിക്കുന്നതായി
    കാണാൻ തുടങ്ങിയത്.
    അങ്ങനെ ഇഷ്ടമുള്ള ഒരുപാട് പേരെ
    സിനിമയിൽ മിസ്സ് ചെയ്യുന്നുണ്ട്.പിന്നെ ഇപ്പൊൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും കുടുംബത്തോടൊപ്പം സന്തോഷ നിമിഷങ്ങൾ okke share ചെയ്യുന്ന കൊണ്ട് അങ്ങനെ കാണാം💓💓💓💓💓
    തിരിച്ച് വന്നാൽ നില നിൽക്കും എന്ന് പ്രതീക്ഷ ഉണ്ടായിരുന്ന നടിയാണ് നവ്യ.എല്ലാ വിധ ആശംസകളും

    • @sanvi1997
      @sanvi1997 2 роки тому +3

      തിരിച്ചു വന്നവരാരും നായികയായിട്ടല്ല അഭിനയിച്ചിട്ടുള്ളത്. Supporting characters ചെയ്യാനുള്ള താല്പര്യ കുറവും പലരുടെയും തിരിച്ചു വരവിനു വിലങ്ങുതടിയായിട്ടുണ്ടാകും..

    • @akku611
      @akku611 2 роки тому +1

      @@sanvi1997തിരിച്ച് വരുന്നത് 50 s ഒക്കെ ആവുമ്പോഴാണ് അപ്പൊൾ പിന്നെ നായികയായി അവസരം വളരെ വളരെ കുറവായിരിക്കും

    • @sanvi1997
      @sanvi1997 2 роки тому +1

      @@akku611 അങ്ങനെയല്ല, സുകുമാരിയമ്മ, KPAC ലളിതമ്മ ഇവരൊക്കെ ചെറുപ്രായത്തിലെ സിനിമയിൽ ഉള്ളവരാണ്. വിവാഹാശേഷമുള്ള തിരിച്ചു വരവിൽ typecast ചെയ്യപ്പെട്ടില്ലേ.. അമ്മ, പെങ്ങൾ, അമ്മായി റോൾസ് മാത്രമാണ് പിന്നീട് ചെയ്തത്.

    • @akku611
      @akku611 2 роки тому +2

      @@sanvi1997 ഇവർ വിവാഹത്തിന് മുൻപും അഭിനയിച്ചത് അമ്മ,പെങ്ങൾ ,കൂട്ടുകാരി ,ചേച്ചി എന്നിങ്ങനെ സഹനടി റോളുകൾ ആയിരുന്നു.
      സ്ഥിരമായി നായിക വേഷങ്ങൾ ചെയ്തവർ ആയിരുന്നില്ല.അപ്പൊൾ പിന്നെ വിവാഹത്തിന് ശേഷം typecast ചെയ്തതായി പറയാമോ.

    • @sanvi1997
      @sanvi1997 2 роки тому

      @@akku611 അതെ. അന്നത്തെ മൂവികളിൽ നായികപ്രാധാന്യമുള്ളവ കുറവായിരുന്നല്ലോ, അതും കാരണമാകാം..

  • @surendrannair261
    @surendrannair261 2 роки тому +3

    Prayathil kooduthal pakwatha ulla samsaram. Navya good personality

  • @jobdrmz4939
    @jobdrmz4939 2 роки тому +2

    Navya interview ishttam
    Interviewer pwoli❤️❤️❤️

  • @familyvlogs9468
    @familyvlogs9468 2 роки тому +8

    Navya chechi 🔥

  • @nimmikuruppath6295
    @nimmikuruppath6295 2 роки тому +2

    Very nice interview. Nice questions and interviewer is giving her time to speak.

  • @vaishnaviravindran8217
    @vaishnaviravindran8217 Рік тому +1

    Navyakutti 😘😘😘😘

  • @meghamohan1921
    @meghamohan1921 2 роки тому +2

    Nalla character ulla oru actress.

  • @Afsal-Nawab
    @Afsal-Nawab 2 роки тому +21

    Sincerety, Transparency and innocency spot on..

  • @rajimolkr4985
    @rajimolkr4985 Рік тому

    ഞാനും അങ്ങനെ തന്നെ. സത്യങ്ങൾ എപ്പോഴും അപ്രിയം ആണല്ലോ.

  • @Anishsivaraman
    @Anishsivaraman 2 роки тому +4

    Interviewer നെ ഇഷ്ടം ആണ് 😄 ❤

  • @Renjit99
    @Renjit99 2 роки тому +11

    No words.....Nice Interview..

  • @chithiraee9206
    @chithiraee9206 2 роки тому +7

    Navya♥

  • @letsthinkdifferent5296
    @letsthinkdifferent5296 2 роки тому +2

    Beautiful interview ❤️Navya❤️

  • @shylajadamodaran3982
    @shylajadamodaran3982 2 роки тому +1

    Super Nnava.. hope another talented actors like Shobhana,Parvathi and Sauktha verma all should come on film industry. Welcome
    With regards....shylaja Damodaran.Pune

  • @CookeryChords
    @CookeryChords 2 роки тому +2

    Navyaaaa 👍👍👍👍👍🎉🎉🎉🎉🎉

  • @coolguru_moviereview
    @coolguru_moviereview 2 роки тому +1

    നവ്യയുടെ ഇൻ്റർവ്യൂ കാണാൻ എന്ത് രസമാണ്..ഫുൾ കണ്ടിരുന്നുപോകും ❤️❤️❤️❤️❤️❤️❤️❤️❤️

  • @nithinnanduzz5900
    @nithinnanduzz5900 2 роки тому +3

    Navyechi😍

  • @hassanjesijesi3526
    @hassanjesijesi3526 2 роки тому +3

    Navya chechii😍😍

  • @meet7520
    @meet7520 2 роки тому +5

    But koree nadimar porathu settle ayittunde Athukondanu avarkku ivide abhinayikkan pattathathu...avar avide veruthe irikkukayumalla

  • @divinvd4186
    @divinvd4186 2 роки тому +3

    Nalla interview and nalla hosting

  • @ajaypeter3158
    @ajaypeter3158 2 роки тому +2

    Genuine answers...

  • @Kssabarinath
    @Kssabarinath 2 роки тому +19

    നല്ല അവതരണം ആണ്. പക്ഷേ ചോദ്യങ്ങൾ ചോദിക്കുമ്പോൾ മിക്കവാറും ഇന്റർവ്യൂൽ ചിലപ്പോളെങ്കിലും ഉളള ഫേഷ്യൽ എക്സ്പ്രഷന്റെ മീറ്റർ കൂടുതൽ ആണ്. അത് ആ സംഭാഷണത്തിന്റെ സ്വഭാവികത ഇല്ലാതാക്കും.

  • @hassanjesijesi3526
    @hassanjesijesi3526 2 роки тому +3

    Diplomatic answer....✌

  • @nancyabraham8200
    @nancyabraham8200 2 роки тому +4

    AWESOME QUESTIONS BY ANCHOR

  • @sulvanaillikkal4583
    @sulvanaillikkal4583 2 роки тому +1

    Navya chechiyude interview kettal namukk orupad nalla arivukal kittum...oru vakku polum artificialayittalla..natural talking.I love 💕 u so much.wish you all the best

  • @mehakmehuzz7989
    @mehakmehuzz7989 2 роки тому +1

    Good person❤️❤️❤️

  • @B4Beauty2021
    @B4Beauty2021 2 роки тому +2

    നവ്യ ചേച്ചി പൊളിയാണ്.... God bless you

  • @arsha6510
    @arsha6510 2 роки тому +18

    നവ്യ യോടുള്ള ഇഷ്ട്ടം പോയത് starmagic ഷോയിൽ വന്നതിനു ശേഷം ആണ്.

    • @mins1376
      @mins1376 2 роки тому +5

      എനിക്കും പോയിരുന്നു.. But അവരുടെ ഇന്റർവ്യൂ കണ്ടാൽ മനസിലാകും അവരുടെ പേഴ്സണാലിറ്റി.. സ്റ്റാർ മാജിക്‌ വ്യൂസ് നു വേണ്ടി ചെയ്താണെന്നു തോന്നുന്നു

    • @avanikrishnan1836
      @avanikrishnan1836 2 роки тому +1

      Star magic okke oru scripted show aane ennu ningal okke eni ethu kaalathu manasilakkum....1.50 cup comedy...1 cup sentiments...half cup vivadham...2 cup body shamping...ithrem aayal oru comedy show aayi...inna aale inna reethiyil kaliyakkanam ennu avide script unde...athu kaliyakkunnavanum ariyam kaliyakka pedunnavanum ariyam kaanunnavanu mathram ariyilla....athalle sarikkum comedy...ithokke real aane ennu karuthunna kure perum...enthu parayan....

  • @sobhav390
    @sobhav390 2 роки тому +1

    Beautiful episode 👍

  • @deepanarayanan4447
    @deepanarayanan4447 2 роки тому +1

    Eathu vishayam aayalum nalla reethiyil athine kaikaryam cheyyan kazhivulla navya chechi poli aanu❤❤😘😘😘😘

  • @appus2018
    @appus2018 2 роки тому +8

    ❤️❤️

  • @johnypp6791
    @johnypp6791 2 роки тому +1

    എന്ത് ഭംഗി നിന്നെ കാണാൻ കുട്ട്യേ.. 👍💜🔥🙏😍😍😍

  • @nodramazone
    @nodramazone 2 роки тому +2

    I love this channel. One classy one!

  • @himathilakan3013
    @himathilakan3013 2 роки тому +3

    Very nice interview

  • @deepskitchenmahe
    @deepskitchenmahe 2 роки тому +5

    Super❤️

  • @sheebam3182
    @sheebam3182 2 роки тому +1

    Interviewer 👍🏻👍🏻

  • @faihajas9856
    @faihajas9856 2 роки тому +4

    Navya chechi isttam❤️❤️

  • @shajikumaran1766
    @shajikumaran1766 Рік тому

    Good !

  • @merlyfrancis735
    @merlyfrancis735 2 роки тому +1

    Anchor very good

  • @chithramr1530
    @chithramr1530 2 роки тому +2

    Enthoru rasamanu interview kanan

  • @_suki_
    @_suki_ 2 роки тому +3

    💜💜

  • @cherrycm9165
    @cherrycm9165 2 роки тому +5

    ഇതിപ്പോ നവ്യയുടെ എത്രാമത്തെ ഇന്റർവ്യൂ ആണ് കാണുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല.എന്നിട്ടും കേട്ടിരിക്കും.മടുപ്പ് തോന്നുന്നില്ല

  • @shinymaria4650
    @shinymaria4650 2 роки тому

    Difference questions super..

  • @dhanya6338
    @dhanya6338 2 роки тому +4

  • @deepthysanu2779
    @deepthysanu2779 2 роки тому +5

    🥰🥰🥰🥰😘😘

  • @Yasramaryam878
    @Yasramaryam878 2 роки тому +2

    നമ്മുടെ സ്വന്തം നവ്യ ചേച്ചി ❤️

  • @syamdas3645
    @syamdas3645 2 роки тому

    Soo sweet

  • @girijagopal3564
    @girijagopal3564 2 роки тому

    I love you bala 🥰

  • @shyamaambily1731
    @shyamaambily1731 2 роки тому +2

    ❤💜

  • @sandhyaunni61
    @sandhyaunni61 2 роки тому +2

    🥰🥰🥰

  • @bindhumurali3571
    @bindhumurali3571 2 роки тому +1

    👌👌👌

  • @arunkdlr
    @arunkdlr 2 роки тому +9

    Don't understand how she survived. Shows how bad our industry was during that time.

    • @musiclife-uz5gc
      @musiclife-uz5gc 2 роки тому +2

      What do you mean??she was a really good actor with lot of charisma and charm.. that's why she survived...

  • @lisajohnyjohny3259
    @lisajohnyjohny3259 2 роки тому

    M anju .poli

  • @prashobak5724
    @prashobak5724 2 роки тому +1

    ഏകദേശം തീരുമാനമായി എന്ന് തോന്നുന്നു..

  • @viswanathannair.5379
    @viswanathannair.5379 2 роки тому

    👍👍