XL6 വേണ്ടെന്ന് പറയാൻ ഇനി കാരണങ്ങളൊന്നുമില്ല | 2022 Model Maruti XL6 review
Вставка
- Опубліковано 4 жов 2024
- 2019 ൽ മാരുതി സുസുകി അവരുടെ നെക്സാ എന്ന പ്രീമിയം ഡീലിർഷിപ്പ് വഴി അവതരിപ്പിച്ച 6 സീറ്റർ വാഹനമാണ് XL6
മിഡിൽ ക്ലാസ്സ് ഫാമിലികളും
അപ്പർ ക്ലാസ്സ് ഫാമിലികളും ഒരു പോലെ ഏറ്റെടുത്ത ഒരു മോഡൽ കൂടിയാണിത്
അത്തരത്തിൽ ജനപ്രിയമായ ഒരു മോഡലിന് മൂന്ന് വർഷങ്ങൾക്കിപ്പുറം മാരുതി ഒരു മാറ്റം കൊണ്ട് വരുമ്പോൾ പ്രതീക്ഷകളും വളരെ വലുതാണ്
നമ്മുടെ പ്രതീക്ഷകൾക്കൊത്ത് പുതിയ XL6 വന്നിട്ടുണ്ടോ എന്നാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ നോക്കുന്നത്
For more information and test ride
9072530023
Onroad price 👇🏻
XL6 zeta manual - 13,42,033
XL6 Alpha manual - 14,59,688
XL6 Alpha+ manual - 15,30,455
XL6 Alpha+ DT manual - 15,48,969
XL6 zeta AT - 15,18,387
XL6 Alpha AT - 16,35,964
XL6 Alpha+ AT - 17,06,808
XL6 Alpha + DT AT - 17,25,320
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #wawreviews #xl62022
Maruti suzuki xl6
Xl6 2022 model video
They must provide the airbags for 2nd row and 3rd row. The seat ventilation is not a good move. The onroad pricing still over 15 lakhs.
വില ഒരു .കാരണമാക്കിക്കൂടെ🙏
Missing
1. 9 inch infotainment, the same provided in Baleno
2. dedicated 3rd rom AC vents
3. Tyre profile didn't changed
4. The rear window washer nozzle placement is not good.
5. 6 Airbags.
6. REAR wheel disc brakes.
Tyre profile change aayittund 185/65-15 aayirunnu
Ippol 195/60-16 aanu
Balenoyil varunna ella features varinna infortainment anu size mathre kuravullu vila koodathirikkan cheythathakum
@@WheelsandWagen But, previous 15 inch alloy wheels'lum 195/60 aayirunnille... !!!!
@@WheelsandWagen Sorry, you are right. it's changed. But, the brezza's Tyre profile is much better. It's 215/60. Right ?
ഞാൻ വേണ്ടെന്ന് പറയില്ല
ചിലപ്പോൾ ചിലപ്പോൾ dealers പറയുമായിരിക്കും എന്നെപോലെ കയ്യിൽ പൈസ ഇല്ലാത്ത ആഗ്രഹം മാത്രമുള്ള ഒരാളെ customer ആയിട്ട് വേണ്ടെന്ന്
😀
The overall exterior body look is good.
Any idea about a New 2023 Model by adding air bag and reducing costs , and other drawback
Really interested your video 🙂 Hats off for your hard work ☺️ Thank you so much for your video 🙏 waiting for another exciting video ❤️ God bless your life with good moments and good things ❤️ Thank you so much 🤗Thank you ❤️
Only Zeta is to be considered...pricing is high ...engine power and torque is very low...
So, i will avoid...
It should start from 14 lkhs on road and should have gone to 16..
Nearly 18 lakhs is very high with this engine config ..
13.20 ullu zeta manual under 14 lakhs anu bro
zeta automatic 14.93
18 lakhs varunna variant onnum illa
Alpha+ manual : 1,523,969
Alpha+ automatic : 1,697,320
@@WheelsandWagen yes...i meant for automatic
There is no base model. The base model starts from Sigma. So you are still in a 3rd model.
Paavangalude Innova
sound some disturbing , next vdo do best 👍🥰
ഉൾ റോഡിലൂടെ പോവുമ്പോൾ എല്ലാം എത്ര മൈലേജ് കിട്ടും , any idea
കിയ കാരൻ സ് ക്സ് ൽ 6 അത് ഏതു ബെസ്റ്റ്
17 lakhs inu ithilum nalla vandi kittille?
7 seater XL6 irangumo
Bro xl6 means extra large 6 seater aan 7 seater eranguvanenkil xl7 ayrikum carinte name
Xl 6 7str vannal pinne nthina ertiga
Go for ertiga if u want 7 seater
Still the wheels are small compared to the size of the vehicle
വീൽ അർച്ച് വലുതായി പോയി,
IRVM manual avide പോയി
Manual thanne aanallo ullath
Cost kuduthal alle?
Ithra features ulla ee segment vandik ee rate und
Carens 1.4 lakhs vila kootti
Irangiya vila alla ippo
Ellavarum launch cheyyumbol publicity kk vendi rate kurach kaanikkum
Pinne aarum ariyathe koottum
@@WheelsandWagen Agreed, Carens vila kootiyitund, but 1.4 turbo petrol better performance engine alle? XL6 1.5 NA engine full ( basic engine less powerful) option 16 -17 lakhs overpriced anenn feel cheyunnu. Maruthi kurach profit centered ayonn doubt thonunnu..
kia carens much better aanenu thonunu features compare cheyumbol...engine performance maathrm aanu kia yil samsaym ullu
Long term use pectrol engine maruthi better compare to Hyundai
Engine + build quality
Sonet seltos nte build quality polum carens illa
Door pad okke santro pole thin aanullath
വില എത്ര
Cheta ithinte 0 to 100 ഒന്നു ചെയമോ..
18 seconds edukkum
@@jude2222-l9f Mannual വണ്ടിയോ....
വില പറഞ്ഞില്ല
👍😍
Bro tata and ktm chiyanyea ....
Bro 45L ann tank tto🤣
6 is soo costly
Price താൻ പറഞ്ഞില്ല 🤔
ആളെ ഫൂൾ ആക്കാൻ ഇനി വരല്ലേ കെട്ടോ
Gov: ഹോസ്പിറ്റലിൽ പോയാൽ ഇങ്ങനെ ആയിരുന്നു പണ്ട് മരുന്ന് പുറത്തേക്ക് എഴുതും 😄😄
താൻ ഇപ്പൊ അതാ കാണിച്ചത് allle 🤔
The AT models seems to be overpriced. Better to buy Kia Carens.
കാരണം ഉണ്ട് 6 പേർക്ക് സഞ്ചരിക്കാൻ ഇത്രയും കാശ് മുടക്കുന്നത് നഷ്ടം ആണ്
ഇൻഷുറൻസ്
മെയ്ന്റൻസ്
Milage
റോഡ് tax
ഈ കാശിനു wangn ർ വാങ്ങി 6 പേർക്ക് സുഖം ആയി പോകാം 350 ലിറ്റർ ബൂട്ട് സ്പേസ് ഉം കിട്ടും.. 7 or 8 seater ആയിരിന്നു എങ്കിൽ കൊള്ളാമായിരുന്നു.. ഇതിൽ 3rd row seat പറ്റിപ്പ് ആണ്
വേണമെങ്കിൽ 2 പേരെ
ബൂട്ടിലും കിടത്തി കൊണ്ട് പോകാം ലേ🤧
@@advsuhailpa4443 പിന്നെ അല്ല 😂😂
മാരുതി maintenance expenses കൂടുതലാണ്
Athinte valivu… pinne less airbags compare to Karens… ithrayum consider cheythal thanne ithine kinattil idan thonnun 😅 there no change at all considering previous models.. they did this only due to Karens entry… no one should buy this…. This engine is suffering to pull this much big car ….
Yes...power issue is there...
Carens nte diesel engine nte power und ee engine 😕
Carens 3 cylinder turbo engine ozhichal power vech carens pariganikkam patilla
Pinne irangiya price alla ippo 1.4 lakhs vila kootti
Build quality carens mosham aanu door pad okke nokkiyal pettenn manasilaakkam
Cash kudi venam🙄
Hi
🌹🌹🌹 hi 🌹🌹
ഗ്രാന്‍ഡ് വിറ്റാരയാണ് കാണാന്‍ ഭംഗി