അതാണ് എന്നും modi magic എന്ന് പറയുന്നത് മഹാരാഷ്ട എന്നും BJP ക്ക് കർണ്ണാടകയും മറ്റും അട്ടിമറിയില്ലാതെ ....എന്നാലല്ലെ ശരിയായ voting ആണെന്ന് പറയാൻ പറ്റൂ.... പരേമോന്നത ബഹുമതി - hm- അദ്ദേഹം വളരെ നിഷ്ക ളങ്കനും പരമോന്ന സമാധാ ന പ്രേമിയുമാണ് തലയിൽ ആൾ താമസമുള്ള എല്ലാവർക്കും എന്തെങ്കിലുമൊക്കെ മനുസ്സിലാകുമെന്ന് കരുതട്ടെ! എത്ര നാൾ ഈ Election കമ്മീഷനും അമിട്ടുമാക്കെ ഇങ്ങിനെ പോകും? ഉറക്കം ഒക്കെ ഉണ്ടല്ലോ അല്ലേഎല്ലവർക്കും?🙏
മഹാരാഷ്ട്രയിലെ വിജയത്തിന് പൂർണ്ണ ക്രെഡിറ്റ് കൊടുക്കേണ്ടത് നമ്മുടെ നികുതി പണം കൊണ്ട് നടക്കുന്ന സുപ്രീം കോടതിക്ക്. അവർക്കു മാത്രം മനസിലാകുന്നില്ല Evm അട്ടിമറി
ഇതെല്ലാം തെരഞ്ഞെടുപ്പ് കഴിയുമ്പോൾ പറയുന്നു എന്നല്ലാതെ ഇത് ശരിയായ രീതിയിൽ ചർച്ച ചെയ്തു ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കാൻ ഒരു പ്രതിപക്ഷ പാർട്ടിയും തയ്യാറാകുന്നില്ല പിന്നെ പറഞ്ഞിട്ടെന്തു കാര്യം , അപ്പോൾ അവർ പരാജയം ഏറ്റുവാങ്ങി വാങ്ങി ഇങ്ങിനെ കഴിയേണ്ടിവരും.
തികച്ചും വാസ്തവം.. ചതീസ്ഗത്, മധ്യ പ്രദേശ്, ഹരിയാന ഇപ്പൊൾ മഹാരാഷ്ട്രയും....ഇതെല്ലാം കയ്യോന്നി.പോയത് ബിജെപി യുടെ ഇലക്ഷന് കമ്മീഷനും ഒതു.ചേർന്നുള്ള കള്ളകളി .. ...ആണെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ എന്തിനേറെ പറയുന്നു. ...കശ്മീരിൽ.പോലും 30 ഓളം സീറ്റുകൾ അവരെങ്ങനെ നേടി ,? Exit poll.നടത്തുന്ന മാധ്യമങ്ങൾ.പോലും ജനങ്ങളെ കബളിപ്പിക്കുന്നു ഹരിയാന തോൽക്കാൻ പാടില്ലെന്ന് ബിജെപിക്ക് നിശ്ചയമുണ്ടായിരുന്നു. ഇലക്ഷന് കമ്മീഷനെ കൂട്ടു പിടിച്ച് അവർ അതു.നടപ്പാക്കി. ഹരിയാന യോടു ഒപ്പം നടക്കേണ്ടിയിരുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അവർ.അട്ടിമറിച്ചു. EVM തട്ടിപ്പ് ശരിയായ രീതിയിൽ ചർച്ച ചെയ്യാൻ ഏഷ്യാനെറ്റ്.പോലുള്ള മാധ്യമങ്ങൾ തയ്യാറാവുന്നില്ല
EVM സംശയം പറയുന്നതല്ലാതെ ഒന്ന് തെളിയിക്കാനും അത് എങ്ങനെ നടക്കുന്നു എന്ന് കണ്ടു പിടിക്കാൻ 10 വർഷം കൊണ്ട് കഴിയാത്ത പ്രതിപക്ഷങ്ങൾ ലജ്ജവഹം മാണ് അതിന് ശക്തമായ സമരമുറ യായി പോകുക ഇത്ര ഉത്തരവാദിത്യമില്ലാത്ത ഒരു ഇലക്ഷൻ കമ്മിഷൻ മുന്നോട്ടു പോയാൽ ജനതയ്ക്ക് വിശ്വാസം ഉറപ്പിക്കണം അല്ലാത്ത ഒരു ഇലക്ഷൻ നടത്തുന്നത് ബഹുമാനപെട്ട കോടതിയിൽ പോകണം' അതാണ് ജനാധിപത്യം
ഇത് അട്ടിമറി തന്നെ ആണ് ഒരു സമയം വരെയും ഒപ്പത്തിനൊപ്പം നിന്നിട്ട് പെട്ടെന്ന് ഒരു നിമിഷം റോക്കറ്റ് പോലെ ബിജെപി മുന്നോട്ടു പോയത്. ഭരണ വിരുദ്ധ വികാരം നില നിന്ന മഹാരാഷ്ട്രയിൽ എങ്ങനെ ഇത്രയും വലിയ വിജയം കിട്ടും ഇത് സംശയം തന്നെ ആണ്. EVM മാറ്റാതെ മാറ്റാതെ ഒരിക്കലും ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ല
ഇവി എം തട്ടിപ്പ് വയനാടായിരിക്കും മൊത്തം വോട്ടുചെയ്തത് കുറഞ്ഞിട്ടും പ്രയങ്കക്ക് മാത്രമെങ്ങിനെ വോട്ടു കൂടി. ബി ജെ പിക്ക് ഇന്ത്യാ മുന്നണിയുമായി മഹാരാഷ്ട്രയിൽ വോട്ടു വ്യത്യാസം ഒരു ശതമാനം മാത്രമെ യൊള്ളു. കോൺഗ്രസ് തോറ്റാൽ ഇവി എം നെ കുറ്റപ്പെടുത്തുന്നത് സഥിരം പരി പാടി
സുഹ്ര്ത്തെ ഇതല്ലം നെരത്തെ എല്ലാവരും വിളിച്ച് പറഞ്ഞതല്ലെ കോൺഗ്രസിനോട് എന്തെ അവർ ശ്രദ്ധിച്ചില്ല ഇനി ഇരുന്നു മോങ്ങാ ഒരു സക്തമായ സമരമെങ്കിലും നടത്താൻ ഇവി എമ്മിനെതിരെ നടത്താൻ മെനക്കെടുന്നില്ല എന്ത് കൊണ്ട്
മോഡിക്കും അവിട്ടിനും BJP ക്കും എതിരെ ആര് നിൽക്കുന്നുവോ അവർ ആരായാലും അവരെ കാലപുരിക്ക് അയക്കും അമിത് ഷാ േ കാടതിയിൽ നിരന്തരം 'ഹാജരാകാതിരുന്നത് ചോദ്യം ചെയ്ത് ജഡ്ജിയെ ഈ ലോകത്തു നിന്ന് യാത്രയാക്കിയതായി പത്രത്തിൽ വാർത്തവന്നതായി പറയുന്നു = ഇങ്ങ് കൊച്ചു കേരളത്തിൽ ഒരു ADM തുറന്നിട്ട മുറിയിൽ തുങ്ങി മരിച്ച നിലയിൽ ഇതൊക്കെതെളിയിക്കുന്നത് ഭരണവർഗ്ഗത്തെ ചോദ്യം ചെയ്യാൻ പാടില്ല അവർ എന്തും ചെയ്യും= BJP ഉള്ള കാലത്തോളം ബാലറ്റ് പേപ്പർ വരില്ല Ev m തുടരും പ്രതിപക്ഷനേതാക്കൾ കരുതലുള്ളവരായിരിക്കുക
Here at Palghat while I have just five years and second voting, while waiting they said the EVM is not working, many places it happened others told me, everytime it took hours to set it right, and on the queue many said sir every time it repairs, it comes full ,understand that, what to say ..!!
എക്സിറ്റ് പോൾ ആദ്യം നിറുത്തണം. ഇത്രയധികം Evm നെ സംശയത്തിൽ നിറുത്തുമ്പോൾ.... അതിന് പരിഹാരം കണ്ടില്ലെങ്കിൽ, പരാതിയുള്ള പാർട്ടികൾ ഇലക്ഷൻ ബഹിഷ്കരിക്കണം ഇനി അതേ മാർഗമുള്ളൂ.... അല്ലെങ്കിൽ രാജ്യത്ത് അരാജകത്വം വരും
ഇനി പ്രതിഭക്ഷം ഇലക്ഷന് ബഹിസ്കരിക്കുക( ചെറിയ സംസ്ഥാനം പ്രതിപക്ഷത്തിന് നൽകി വലിയ സംസ്ഥാനം ബിജെപി കയ്യടക്കുന്നു.... ഇനി എന്തിന് പ്രതിപക്ഷം പണവും, സമയവും ചിലവാക്കുന്നു )
If BJP win it is EVM. If opposition win it is democracy. What about Wayanad it is EVM. What about Palakkad and Chelakkara. What about other places. There are certain anti national channels. They cannot digest the victory of BJP.
മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പ് പൂജ്യേപ്പി EVM അട്ടിമറി വിജയത്തിൽ. മഹാരാഷ്ട്രയിൽ 2024 ജൂൺ 4ന് 48ൽ 31 ലോക്സഭ മണ്ഡലങ്ങളിൽ കോൺഗ്രസ്-ഇന്ത്യസഖ്യം വിജയിച്ച സ്ഥാനത്ത് ഇപ്പോൾ 288 അസംബ്ലി മണ്ഡലങ്ങളിൽ 45 സീറ്റുകളിൽ വിജയമോ? 5 മാസംകൊണ്ട് മഹാരാഷ്ട്ര ജനങ്ങൾക്ക് എന്ത് കോൺഗ്രസ് വിരോധമാണ് ഉള്ളത്? മഹാരാഷ്ട്ര, ഹരിയാനയിൽ വോട്ടെണ്ണലിൽ പുതിയ EVM അട്ടിമറി. രണ്ട് റൗണ്ട് വോട്ടെണ്ണലിൽ കോൺഗ്രസ് ലീഡിൽ നിന്നിട്ട് പെട്ടെന്ന് പൂജ്യേപ്പി കാട്ടാള സംഘിപാർട്ടി മുന്നിലെത്തുക. എന്തൊരു കഷ്ടം. • ഹരിയാനയിൽ വോട്ടെണ്ണലിൽ എന്തൊക്കയാ നടന്നത്. കോൺഗ്രസ് 77 സീറ്റുകളിൽ രണ്ട് റൗണ്ട് ലീഡിൽ നിന്നിട്ട് പെട്ടെന്ന് 9 സീറ്റിൽ നിന്ന പൂജ്യേപ്പി മിനിട്ടുകൾ കൊണ്ട് 48 സീറ്റുകളിൽ മുന്നിലെത്തുക.. എന്തൊരു കഷ്ടം. • മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ് ഇലക്ഷനുകളിൽ ഇതേ പ്രതിഭാസം കണ്ടതാണ്. EV മെഷീനുകളിൽ ചാർജില്ല. ഇലക്ഷൻ കമ്മീഷന് ഉത്തരം ഇനിയുo കിട്ടിയിട്ടില്ല.
മഹാരാഷ്ട്ര മാത്രമല്ല. ഹരിയാനയിൽ സംഭവിച്ചത് അറിയില്ലെ ഇത് എല്ലാം മനസ്സിലാക്കിയിട്ട് പോലും ഇത് 7 എന്നാരു പരിഹാരം കാണാൻ കഴിയാതെ താഴോട്ടും മേലോട്ടും നോക്കാതെ ചെയ്താൽ ഇങ്ങനെ തന്നെ വരും.
Evm മാറ്റാതെ ഒന്നും നടക്കില്ല
EVM ൽ പുനർവിചിന്തനം അത്യാവശ്യമാണ്..
ആരോട് പറയാൻ ആര് കേൾക്കാൻ എത്രകാലമായി പറയാൻ തുടങ്ങിയിട്ട്
അതാണ് എന്നും modi magic എന്ന് പറയുന്നത് മഹാരാഷ്ട എന്നും BJP ക്ക് കർണ്ണാടകയും മറ്റും അട്ടിമറിയില്ലാതെ ....എന്നാലല്ലെ ശരിയായ voting ആണെന്ന് പറയാൻ പറ്റൂ.... പരേമോന്നത ബഹുമതി - hm- അദ്ദേഹം വളരെ നിഷ്ക ളങ്കനും പരമോന്ന സമാധാ ന പ്രേമിയുമാണ് തലയിൽ ആൾ താമസമുള്ള എല്ലാവർക്കും എന്തെങ്കിലുമൊക്കെ മനുസ്സിലാകുമെന്ന് കരുതട്ടെ! എത്ര നാൾ ഈ Election കമ്മീഷനും അമിട്ടുമാക്കെ ഇങ്ങിനെ പോകും? ഉറക്കം ഒക്കെ ഉണ്ടല്ലോ അല്ലേഎല്ലവർക്കും?🙏
പ്രതിപക്ഷം വേണ്ടവണ്ണം പ്രതികരിക്കുന്നില്ല
ബിജെപി എവിടെ ഉണ്ടോ അവിടെ അട്ടിമറി ഉറപ്പാണ് അല്ലാതെ janagal അറിഞ്ഞു കൊണ്ട് ഓട്ട് കൊടുക്കൂല സത്യം ഇല്ലാത്ത പാർട്ടിയാണ് ബിജെപി
അട്ടിമറി യാണെങ്കിൽ പൊളിച്ചു അടക്കണം പോളിംഗ് അസാദ് ആകണം.
അട്ടിമറി തന്നെ
പ്രസംഗിച്ചിട്ടു കാര്യമില്ല. ജനങ്ങളുടെ പ്രതികരണം ഉണ്ടാവണം. നിരത്തിൽ ഇറങ്ങണം.
Yes 💯
മഹാരാഷ്ട്രയിലെ വിജയത്തിന് പൂർണ്ണ ക്രെഡിറ്റ് കൊടുക്കേണ്ടത് നമ്മുടെ നികുതി പണം കൊണ്ട് നടക്കുന്ന സുപ്രീം കോടതിക്ക്. അവർക്കു മാത്രം മനസിലാകുന്നില്ല Evm അട്ടിമറി
ബിജെപി ജയിച്ചാൽ എന്തെ തോറ്റാൽ എന്ദ്.. പോക് പാർട്ടി അല്ലേ
അടുത്ത പാർലമെൻ്റ് തെരെഞ്ഞെടുപ്പിലും ഇത് തന്നെയാണ് നടക്കാൻ പോകുന്നത്
ഹരിയാന മഹാരാഷ്ട്ര കൗണ്ടിങ് പെട്ടെന്നുള്ള മാറ്റം സംശയം ഉളവാക്കുന്നതാണ്
ഇതെല്ലാം തെരഞ്ഞെടുപ്പ് കഴിയുമ്പോൾ പറയുന്നു എന്നല്ലാതെ ഇത് ശരിയായ രീതിയിൽ ചർച്ച ചെയ്തു ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കാൻ ഒരു പ്രതിപക്ഷ പാർട്ടിയും തയ്യാറാകുന്നില്ല പിന്നെ പറഞ്ഞിട്ടെന്തു കാര്യം , അപ്പോൾ അവർ പരാജയം ഏറ്റുവാങ്ങി വാങ്ങി ഇങ്ങിനെ കഴിയേണ്ടിവരും.
മഹാരാഷ്ട്ര.... ബോംബെ.... അവിടെ ബിജെപിക്ക് ജയം വേണം... അതിന് ഇ.വി.എഠ. അട്ടിമറി വേണം
അട്ടിമറി, അറ്റിമറി എന്നു ഹരിയാനയിൽ കരഞ്ഞു 😢 തെളിവ് കിട്ടി എന്തൊ ഉലത്തി...
തിരഞ്ഞെടുപ്പു കഴിയുംപോൾ ഇങ്ങനെ പറഞ്ഞിട്ട് എന്തു കാര്യം വെറുതെ ജനങ്ങളെ പറ്റിക്കാം ബാലറ്റ് വരാതെ ഇതിന് ഒരു അവസാനം ഇല്ല
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ ഇത് യധാർത്ത മോ കാത്തു ഇരുന്നു കാണാം
ഇതിനു പിന്നിൽ Israel ന്റെ കരങ്ങൾ സംശയിക്കുന്നു
ഹമാസിൻറ്റെ കരങ്ങളാണ് 😂😂😂
ആരോട് പറയാൻ
തെരഞ്ഞെടുപ്പ് കമ്മിഷൻ കോടതി എല്ലാം ബിജെപിക്കൊപ്പം നിൽക്കുന്നു
പത്തു വർഷം കഴിയുംബോൾ ശ്രീലങ്കൻ അവസ്ഥ നമ്മുടെ നാട്ടിലും വരും
ബാലകൃഷ്ണൻ പെരിയ വീണ്ടും കണ്ടതിൽ സന്തോഷം.
ഏത് ഇലക്ഷൻ കഴിഞ്ഞാലും ഇത് കുറെ കേൾക്കും.അതൊന്നും തെളിയിക്കാൻ ഇവിടെ സാമാനത്തിന് ഉറപ്പുള്ള ആരും ഇല്ല.
ബാലറ്റ് പേപ്പരിലുള്ള വോട്ടെടുപ്പ് ബിജെപി ഒരിക്കലും നടത്തില്ല ഇതിനെതിരെ പ്രതിപക്ഷകക്ഷികകളും ജനങ്ങളും ഒന്നിക്കാത്ത കാലം വരെ ബിജെപി യുടെ വിജയം ഉറപ്പ്
തികച്ചും വാസ്തവം..
ചതീസ്ഗത്, മധ്യ പ്രദേശ്, ഹരിയാന ഇപ്പൊൾ മഹാരാഷ്ട്രയും....ഇതെല്ലാം കയ്യോന്നി.പോയത് ബിജെപി യുടെ ഇലക്ഷന് കമ്മീഷനും ഒതു.ചേർന്നുള്ള കള്ളകളി .. ...ആണെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ
എന്തിനേറെ പറയുന്നു.
...കശ്മീരിൽ.പോലും 30 ഓളം സീറ്റുകൾ അവരെങ്ങനെ നേടി ,?
Exit poll.നടത്തുന്ന മാധ്യമങ്ങൾ.പോലും ജനങ്ങളെ കബളിപ്പിക്കുന്നു
ഹരിയാന തോൽക്കാൻ പാടില്ലെന്ന് ബിജെപിക്ക് നിശ്ചയമുണ്ടായിരുന്നു. ഇലക്ഷന് കമ്മീഷനെ കൂട്ടു പിടിച്ച് അവർ അതു.നടപ്പാക്കി.
ഹരിയാന യോടു ഒപ്പം നടക്കേണ്ടിയിരുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അവർ.അട്ടിമറിച്ചു.
EVM തട്ടിപ്പ് ശരിയായ രീതിയിൽ ചർച്ച ചെയ്യാൻ ഏഷ്യാനെറ്റ്.പോലുള്ള മാധ്യമങ്ങൾ തയ്യാറാവുന്നില്ല
ഏഷ്യാനെറ്റ് ബിജെപി ചാനൽ ആണ്
കോൺഗ്രസിന്റ സ്ഥിരം പല്ലവി എന്നാൽ ഇതിനെതിരെ ഒരു ചെറുവിരൽ അനക്കാൻ ഈ കോൺഗ്രസിനെ കൊണ്ട് എന്തുകൊണ്ട് സാധിക്കുന്നില്ല..
തീർച്ചയായും അട്ടിമറി നടന്നിട്ടുണ്ടെന്ന് വിശ്വസിക്കേണ്ടി യിരിക്കുന്നു
നിലാവ് ഉണ്ട് എന്ന് കരുതി ബിജെപി സൂര്യൻ ഉതി ക്കുന്നത് വരെ കക്കുന്നു അതാണ് ഈ സംശയം 😂
Evm മാറ്റാതെ ഒരിക്കലും നേരായ മാർഗത്തിൽ ഇലക്ഷന് നടക്കില്ല.കോടതിയിൽ അല്ല പോകേണ്ടത്.Evm മാറ്റി ബാലറ്റ് പേപ്പറിൽ ഉള്ള തിരഞ്ഞ് എടുപ്പ് നടത്താൻ നോക്കണം.
EVM സംശയം പറയുന്നതല്ലാതെ ഒന്ന് തെളിയിക്കാനും അത് എങ്ങനെ നടക്കുന്നു എന്ന് കണ്ടു പിടിക്കാൻ 10 വർഷം കൊണ്ട് കഴിയാത്ത പ്രതിപക്ഷങ്ങൾ ലജ്ജവഹം മാണ് അതിന് ശക്തമായ സമരമുറ യായി പോകുക ഇത്ര ഉത്തരവാദിത്യമില്ലാത്ത ഒരു ഇലക്ഷൻ കമ്മിഷൻ മുന്നോട്ടു പോയാൽ ജനതയ്ക്ക് വിശ്വാസം ഉറപ്പിക്കണം അല്ലാത്ത ഒരു ഇലക്ഷൻ നടത്തുന്നത് ബഹുമാനപെട്ട കോടതിയിൽ പോകണം' അതാണ് ജനാധിപത്യം
Your video must open the eyes of the Indian people
സംശയം അല്ല അട്ടിമറി തന്നെയാണ് ജനങ്ങൾ പുറത്ത് ഇറങ്ങണം വിടരുത് ഇത് ഇന്നെലെയും തുടങ്ങിയതല്ല 😡
അടുത്ത പ്രാവശ്യം ജാർഖണ്ഡിലെ EVM കൊണ്ട് ഇലക്ഷൻ നടത്തിനോക്കാം....!
വോട്ടു ചെയ്ത വോട്ടർമാരിൽ ഒരു സർവ്വേ സംഘടിപ്പിക്കുക അപ്പോൾ ഏകദേശം ഒരു രൂപം കിട്ടും ജാർഗണ്ട് കൊടുത്തു മഹാരാഷ്ട്ര വാങ്ങി അപ്പോൾ പിന്നെ എന്ത് സംശയം?😂😂
ഇതെന്നും പറയുന്ന ആരോപണം ആണ് പക്ഷെ ഇതിനുള്ള പോംവഴി എന്താണെന്നുകൂടി
കണ്ടെത്തി അതിനുള്ള പ്രധിവിധി കണ്ടെത്തണം
Evm തുലയട്ടെ
Boykot EVM
Correct
EVM EVM EVM EVM EVM EVM EVM miss use
EVM ഉള്ളിടത്തോളം ബിജെപി ക്ക് തന്നെ വിജയം.
Maharashtra യിൽ കളി നടന്നു evm hattavo desh bachao
Palakkadu? Wayanadu?
@@Unpleasant_Truth96avide rahul nte Kundi munnani yude EVM aanu use cheythe 😂
അപ്പോ വയനാട്, പാലക്കാട്,ജർഖണ്ഡ്, കർണാടക ഒക്കെയോ? അവിടേം വോട്ടിങ് മെഷീൻറെ കുറ്റമാണോ?
Our evm 🎉our victory ✌️✌️ everywhere 🙏 everything 😊
ഇനി എപ്പോ ഭരണഘടന ഭേദഗതി ചെയ്യും
Your great sir❤❤❤
അങ്ങനെയെങ്കിൽ EVM നു എതിരെ എന്ത് കൊണ്ട് പ്രതിപക്ഷ പാർട്ടികൾ അനങ്ങുന്നില്ല?
ഈസ്രായേൽ ടെക്നോളജി ആണ്
❤
Very true . Nobody will believe this . Something is there . How people will suddenly changed like this within few months without any reason ??
ഇത് അട്ടിമറി തന്നെ ആണ് ഒരു സമയം വരെയും ഒപ്പത്തിനൊപ്പം നിന്നിട്ട് പെട്ടെന്ന് ഒരു നിമിഷം റോക്കറ്റ് പോലെ ബിജെപി മുന്നോട്ടു പോയത്. ഭരണ വിരുദ്ധ വികാരം നില നിന്ന മഹാരാഷ്ട്രയിൽ എങ്ങനെ ഇത്രയും വലിയ വിജയം കിട്ടും ഇത് സംശയം തന്നെ ആണ്. EVM മാറ്റാതെ മാറ്റാതെ ഒരിക്കലും ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ല
ഇവി എം തട്ടിപ്പ് വയനാടായിരിക്കും മൊത്തം വോട്ടുചെയ്തത് കുറഞ്ഞിട്ടും പ്രയങ്കക്ക് മാത്രമെങ്ങിനെ വോട്ടു കൂടി. ബി ജെ പിക്ക് ഇന്ത്യാ മുന്നണിയുമായി മഹാരാഷ്ട്രയിൽ വോട്ടു വ്യത്യാസം ഒരു ശതമാനം മാത്രമെ യൊള്ളു. കോൺഗ്രസ് തോറ്റാൽ ഇവി എം നെ കുറ്റപ്പെടുത്തുന്നത് സഥിരം പരി പാടി
Evm വേണ്ട ജനം മുന്പോട് വരണം evm വേണ്ട
ഇത് ആട്ടിമറിയാണ്.
Maha rashtra janamgal BJP ye chavitty thalliya thanu pinned engine BJP jayichu😂😂😂
No use.. കോൺഗ്രസ് ഉം ഇടതും ദേശീയ പ്രക്ഷോഭം ചെയ്യാത്ത ടത്തോളം
വയനാട്ടിലാണ് EVM അട്ടിമറി 😂😂
Evm maniculation technology, very simple 😊
Evm maniculation technology very easy.
EVM
Harayana maharashtra evm problem congraae win no problem evm
സുഹ്ര്ത്തെ ഇതല്ലം നെരത്തെ എല്ലാവരും വിളിച്ച് പറഞ്ഞതല്ലെ കോൺഗ്രസിനോട് എന്തെ അവർ ശ്രദ്ധിച്ചില്ല ഇനി ഇരുന്നു മോങ്ങാ ഒരു സക്തമായ സമരമെങ്കിലും നടത്താൻ ഇവി എമ്മിനെതിരെ നടത്താൻ മെനക്കെടുന്നില്ല എന്ത് കൊണ്ട്
അടുത്ത EVM ഉള്ള ഇലക്ഷൻ പ്രതിപക്ഷ കക്ഷികൾ ബഹിഷ്‌ക്കരിക്കണം
തോറ്റാൽ EVM അട്ടിമറി,
ജയിച്ചാൽ 🎉🎉🎉
കർണാടകയിൽ ജയിച്ചപ്പോൾ EVM ന് കുഴപ്പം ഒന്നും ഇല്ല 😂😂😂
EVM നെ പഴി പറച്ചിലല്ലാതെ വേറെ എന്തേലും നടക്കുമോ?
Jai.Jau.❤U.D.F.❤❤❤❤❤
ജയിക്കുന്നിടത് കുഴപ്പമില്ല 😄😂
പപ്പുന്റെ പാർട്ടി ജയിച്ചാൽ നല്ലാ evm, തോറ്റാൽ മോശം evm. പപ്പു fans ലോജിക്.
EVM attimari തന്നെയാണ്
കോൺഗ്രസിന്റെ ഭയം ബിജെപി മുതലെടുക്കുന്നു (വിജയം )
പുച്ചക്കാര് മണികെട്ടും
പൊതുജനം.
മോഡിക്കും അവിട്ടിനും BJP ക്കും എതിരെ ആര് നിൽക്കുന്നുവോ അവർ ആരായാലും അവരെ കാലപുരിക്ക് അയക്കും അമിത് ഷാ േ കാടതിയിൽ നിരന്തരം 'ഹാജരാകാതിരുന്നത് ചോദ്യം ചെയ്ത് ജഡ്ജിയെ ഈ ലോകത്തു നിന്ന് യാത്രയാക്കിയതായി പത്രത്തിൽ വാർത്തവന്നതായി പറയുന്നു = ഇങ്ങ് കൊച്ചു കേരളത്തിൽ ഒരു ADM തുറന്നിട്ട മുറിയിൽ തുങ്ങി മരിച്ച നിലയിൽ ഇതൊക്കെതെളിയിക്കുന്നത് ഭരണവർഗ്ഗത്തെ ചോദ്യം ചെയ്യാൻ പാടില്ല അവർ എന്തും ചെയ്യും= BJP ഉള്ള കാലത്തോളം ബാലറ്റ് പേപ്പർ വരില്ല Ev m തുടരും പ്രതിപക്ഷനേതാക്കൾ കരുതലുള്ളവരായിരിക്കുക
Here at Palghat while I have just five years and second voting, while waiting they said the EVM is not working, many places it happened others told me, everytime it took hours to set it right, and on the queue many said sir every time it repairs, it comes full ,understand that, what to say ..!!
Samadhanam Aayi E V M ne Aarum pokky pidikkunnillalo enu orthu vishamichirikkuka Ayirunnu
We are crying about evm but not taking action against that evm so Bann or neglect that this a solution.
ഇലോൺ മസ്ക് കളിയാക്കി പറഞ്ഞു ഇന്ത്യയിൽ 65 കോടി ജനങ്ങളുടെ വോട്ട് ഒരു ദിവസം കൊണ്ട് എണ്ണി തീർന്നു അമേരിക്കയിൽ ഇപ്പോഴും എണ്ണി കൊണ്ടിരിക്കുകയാണ് 4:01
Orikkalum Enghana sambavikkugailla ,EVM Attimarithanne,prathipaksham karudhi erikkuga
100/
Evm
Veruthe enthenkilum parayalle..
EVM settings ullathu onnum aarkkum cheyyan pattulla
Example THRISSUR 😢
3 മാസം കൊണ്ടൂ കോൺഗ്രസിനു വോട്ട് ചെയ്തവരെല്ലാംകൂടെ കൂട്ടത്തോടെ ബിജെപിക്കുവോട്ടു ചെയ്തു. ലോകത്തിലൊരിടത്തും ഒരിക്കലും സംഭവിക്കാത്ത അതിശയം
EVM cheeting for win
ഇന്ത്യ എന്ന പാർട്ടിക്ക് സൃപ്രീം കോടതിയിൽ EV M വേണ്ടാ എന്നും ബാലറ്റു പേപ്പർ മതി പറയുകയും ചെയ്യാൻ പറ്റുകയില്ലേ....
Cheriya state koduthu valiya state Eduthu
This result is same as what happened in Haryana. Unless present EC and EVMs are removed democracy can't be saved. This happens for the last 10 years.
Tholkumbol EVM problem. Keralathil EVM correct aannu. 😢
എക്സിറ്റ് പോൾ ആദ്യം നിറുത്തണം.
ഇത്രയധികം Evm നെ സംശയത്തിൽ നിറുത്തുമ്പോൾ.... അതിന് പരിഹാരം കണ്ടില്ലെങ്കിൽ, പരാതിയുള്ള പാർട്ടികൾ ഇലക്ഷൻ ബഹിഷ്കരിക്കണം ഇനി അതേ മാർഗമുള്ളൂ....
അല്ലെങ്കിൽ രാജ്യത്ത് അരാജകത്വം വരും
ഇനി ബീഹാർ ഡൽഹി ഇത് പോലെ പിടിക്കും ഇന്ത്യ മുന്നണി ഇനിയും നോക്കിനിന്നാൽ എല്ലാം സ്റ്റേറ്റ് പിടിക്കും
ഇനി പ്രതിഭക്ഷം ഇലക്ഷന് ബഹിസ്കരിക്കുക( ചെറിയ സംസ്ഥാനം പ്രതിപക്ഷത്തിന് നൽകി വലിയ സംസ്ഥാനം ബിജെപി കയ്യടക്കുന്നു.... ഇനി എന്തിന് പ്രതിപക്ഷം പണവും, സമയവും ചിലവാക്കുന്നു )
Ban evm
Ethum paranju erunnalmathi
Oru chukkum nadakilla
Lok sabha electionsil Evm prashnamaayirunnu😂
Wayanad palghat chelakara EVM ok for opposition
Its 100% manipulation but what can the opposition do. Haryana is the same... Masacre of democracy
Maharashtra hindu dominated state and madama party totally zero in Maharashtra
നിങ്ങൾ വിചാരിക്കും പോലെ എല്ലാ സ്ഥലത്തും ബിജെപി കളികൾ നടത്തുലാ അവർക്ക് ആവശ്യമുണ്ടെങ്കിൽ അവർ വേല ഇറക്കും
Sir paranja karyam valare sathyamanu ,WVM nirothikathe orikalum BJP ye thazhe erakan pattilla
E. V. M. Ethre. Ethanu. Pradipsham.. Midathe. Erikhunnath
സംശയമൊന്നുമല്ല,ഉറപ്പാണ്.ഇവിയം ഇല്ലെങ്കില്‍ ഒരു സ്ഥലത്തും അവര്‍ ജയിക്കില്ല
If BJP win it is EVM. If opposition win it is democracy. What about Wayanad it is EVM. What about Palakkad and Chelakkara. What about other places. There are certain anti national channels. They cannot digest the victory of BJP.
Pappumon RAGA was on Top of Shindes COW SHED
Evm aĺlathe ithupole oru sweep nadakkilla.
മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പ് പൂജ്യേപ്പി EVM അട്ടിമറി വിജയത്തിൽ. മഹാരാഷ്ട്രയിൽ 2024 ജൂൺ 4ന് 48ൽ 31 ലോക്സഭ മണ്ഡലങ്ങളിൽ കോൺഗ്രസ്-ഇന്ത്യസഖ്യം വിജയിച്ച സ്ഥാനത്ത് ഇപ്പോൾ 288 അസംബ്ലി
മണ്ഡലങ്ങളിൽ 45 സീറ്റുകളിൽ വിജയമോ? 5 മാസംകൊണ്ട് മഹാരാഷ്ട്ര ജനങ്ങൾക്ക് എന്ത് കോൺഗ്രസ് വിരോധമാണ് ഉള്ളത്?
മഹാരാഷ്ട്ര, ഹരിയാനയിൽ വോട്ടെണ്ണലിൽ പുതിയ EVM അട്ടിമറി. രണ്ട് റൗണ്ട് വോട്ടെണ്ണലിൽ കോൺഗ്രസ് ലീഡിൽ നിന്നിട്ട് പെട്ടെന്ന് പൂജ്യേപ്പി കാട്ടാള സംഘിപാർട്ടി മുന്നിലെത്തുക. എന്തൊരു കഷ്ടം.
• ഹരിയാനയിൽ വോട്ടെണ്ണലിൽ എന്തൊക്കയാ നടന്നത്. കോൺഗ്രസ് 77 സീറ്റുകളിൽ രണ്ട് റൗണ്ട് ലീഡിൽ നിന്നിട്ട് പെട്ടെന്ന് 9 സീറ്റിൽ നിന്ന പൂജ്യേപ്പി മിനിട്ടുകൾ കൊണ്ട് 48 സീറ്റുകളിൽ മുന്നിലെത്തുക.. എന്തൊരു കഷ്ടം.
• മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ് ഇലക്ഷനുകളിൽ ഇതേ പ്രതിഭാസം കണ്ടതാണ്. EV മെഷീനുകളിൽ ചാർജില്ല. ഇലക്ഷൻ കമ്മീഷന് ഉത്തരം ഇനിയുo കിട്ടിയിട്ടില്ല.
Kerala ttil niyama sabha elections left CPM & alliance 100 seat nedi athu kazhinju vanna lok sabha election il 1 seat CPM ad alliance. Appol Rahul nte Kundi munnani EVM attimari nadatti 😂.
Expired poll.170 സീറ്റ് only.but now got 241seats..India Alliance 46seats.Marimayam😢😅
ഇത് അട്ടിമറി തന്നെ ഒരു സംശയവുമില്ല. അല്ലെങ്കിൽ പിന്നെ - ജാർഖണ്ഡ് - കേരളം - കർണ്ണാടക-പഞ്ചാബ് ഇവിടെയൊന്നും - ബി.ജെ.പി. ജയിക്കാതിരിക്കില്ല.
Congress president kharage, general secretary K C venugopal Ivar raji vakkanam
മഹാരാഷ്ട്ര മാത്രമല്ല. ഹരിയാനയിൽ സംഭവിച്ചത് അറിയില്ലെ ഇത് എല്ലാം മനസ്സിലാക്കിയിട്ട് പോലും ഇത് 7 എന്നാരു പരിഹാരം കാണാൻ കഴിയാതെ താഴോട്ടും മേലോട്ടും നോക്കാതെ ചെയ്താൽ ഇങ്ങനെ തന്നെ വരും.