നമ്മുടെ കൃഷ്ണരായ വക്കീൽ ഇറങ്ങുന്നു...ഇനി മുസ്ലിം വിഭാഗം കടലിൽ ചാടിക്കോളൂ...

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 915

  • @abduljaleelp4775
    @abduljaleelp4775 3 роки тому +8

    ഹാ.. ഹാ.... പൊളിച്ചടുക്കി,,, കിടിലൻ മറുപടി,,, ഞങ്ങൾ അനിൽ സാറിനെ വല്ലാതെ ഇഷ്ടപെടുന്നു ❤❤❤

  • @thewomenislamicmagazinetwi9114
    @thewomenislamicmagazinetwi9114 3 роки тому +147

    അങ്ങനെയെങ്കിലും ഹിന്ദു മതത്തിനു എന്തെങ്കിലും ഗുണം ഇവരെ കൊണ്ട് കിട്ടട്ടെ....

    • @najeelas
      @najeelas 3 роки тому +2

      ഹിന്ദുക്കൾക്ക് ഒരു ഗുണവും കിട്ടില്ല.. സംഘിയും ഹിന്ദുവും ഒന്നല്ല ....

    • @thewomenislamicmagazinetwi9114
      @thewomenislamicmagazinetwi9114 3 роки тому +1

      @@najeelas 👌

    • @santhoshprakash9817
      @santhoshprakash9817 3 роки тому

      Paavam Muslim! Aakae ivarekondu rakshappettathu panni maathramennu oru post kandu. Athu sheri thannae ennu iyaalkkum ariyaam. Thuppiya case oothiyathaakkiyonallae ivan.

    • @muhammadpn8348
      @muhammadpn8348 9 місяців тому

      Iiiiiiiiii80​@@najeelas

  • @muhammadnkdy.muhammad3961
    @muhammadnkdy.muhammad3961 3 роки тому +81

    ഇപ്പോൾ ബ്രാഹ്മണർ കഴിച്ച എച്ചിലിലയിൽ
    കിടന്നു ഉരുളാൻ.. തയ്ന്നവിഭാഗം അവർണ്ണരെ ദളിതരെ കിട്ടുന്നില്ല
    ആ സങ്കടമാണ് അയാൾക്ക്

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat8923 3 роки тому +144

    ഇത്‌ കഴുത അല്ല സാർ, അതിലുക്കും മേലെ, ഏതായാലും അയാളുടെ കുരു പൊട്ടി കൊണ്ടേ ഇരിക്കട്ടെ 😄

  • @geniusmasterbrain4216
    @geniusmasterbrain4216 3 роки тому +66

    ജാതി തിരിച്ചുള്ള അനാചാരങ്ങൾ ഉണ്ടെന്ന് കൃഷ്ണ ദേവരായർ അദ്ദേഹം തന്നെ സമ്മതിച്ചിരിക്കുന്നു.. അത് പോരെ..അനിൽ dr. ഒരൊന്നൊന്നര ചിരി

    • @svsvsbzbbz8039
      @svsvsbzbbz8039 3 роки тому +3

      Deverayer is a dead asset

    • @ahammedmt3645
      @ahammedmt3645 3 роки тому +1

      ഉള്ള ചോറും ചക്കയിലൊട്ടുമ്പോൾ മനസിലായികൊള്ളും ചാണക വക്കീലിന്.അങ്ങനെ വരുമ്പോൾ സംഘികൾ തന്നെ അയാളെ ചവിട്ടിക്കൂട്ടികൊള്ളും.

    • @natharshakoya9261
      @natharshakoya9261 3 роки тому +1

      😁👌

    • @amarsaleem4522
      @amarsaleem4522 3 роки тому

      👍

    • @najeelas
      @najeelas 3 роки тому

      @@svsvsbzbbz8039 no.. dead ass😁

  • @rafiahamed7345
    @rafiahamed7345 3 роки тому +54

    സങ്കിയെയും മങ്കിയെയും കാണുമ്പോൾ ചിരി വരുന്നവർ 😂😂😂

    • @ibrahimkuttysherifa7977
      @ibrahimkuttysherifa7977 3 роки тому +3

      Mankiye kanumbol chiri varilla....athoru paavammmm decent animal...

    • @rafiahamed7345
      @rafiahamed7345 3 роки тому +4

      @@ibrahimkuttysherifa7977 ആ മൃഗം കാണിക്കുന്ന വിക്രിയകളെക്കാൾ കഷ്ടമാണ്. ഇവിടെയുള്ള. മനുഷ്യ സങ്കികൾ കാണിക്കുന്ന...... കോമഡികൾ 👍

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 3 роки тому +121

    സാധാരണ ജനങ്ങളിൽ മതസ്പർധ വളർത്തുന്ന ഇവരെപ്പോലെയുള്ളവരെ കരുതിയിരിക്കുക! സ്വന്തം കാര്യം കാണാനാണിവർ ഇതെല്ലാം ചെയ്യുന്നത്.

    • @zoonasworld60
      @zoonasworld60 3 роки тому +1

      👌

    • @rahoofkm1906
      @rahoofkm1906 3 роки тому +6

      ഇതാണ് യെതാർത്ഥ ധർമം താങ്കളെ പോലുള്ളവർ തിരിച്ചറിഞ്ഞു ഒന്ന് ഇരുത്തി ചിന്ദിച്ചാൽ നമ്മുടെ നാട്ടിൽ എന്തെങ്കിലും കുഴപ്പമുണ്ടോ നമുക്കാർക്കും ഇല്ല ഇവന്മാർക്കാണ് കുഴപ്പം ഒറ്റപ്പെടുത്തിയാൽ മതി

    • @sameeremmy7095
      @sameeremmy7095 3 роки тому +5

      നിങ്ങളെ പോലുള്ള നല്ലമനുഷ്യരാണ് ഭാരതത്തിന്റെ ഭാവി തലമുറക്കു നേർവഴികാട്ടി. ഈ അഭിപ്രായത്തിന് സല്യൂട്ട് സഹോദര

    • @agnair1859
      @agnair1859 3 роки тому

      വക്കീലന്മാർ കൂടുതലും രാധട്രീയത്തിൽ ആണ് .... അനിൽജിയും ഡോക്ടറോ അതോ ഡാക്കിട്ടറോ .... താങ്കൾ എങ്ങിനെ ജീർണ ലിസ്റ്റിൽ പെട്ടു സർജി അതും ഏക നിഷ്പക്ഷ നില പാടിൽ ??? എന്തായാലും ഹാക്‌ക്കും, ട്രൂത്തും, വേൾഡും ഡോക്ടർ പണിയേക്കാൾ better ആണ് അല്ലേ???

    • @noushad7860
      @noushad7860 3 роки тому +2

      @@agnair1859 വന്നല്ലോ ചാണകം

  • @sulaimankkr3285
    @sulaimankkr3285 3 роки тому +258

    ഇതിനെക്കാളും വലിയ മറുപടി സ്വപ്നത്തിൽ മാത്രം

    • @sha2shareef
      @sha2shareef 3 роки тому +3

      Hi ... sir ....... u have done it well and well.... thank you.

    • @sainudheensainu1706
      @sainudheensainu1706 3 роки тому +1

      😤😤😤😤😤😤

    • @RajendraInd
      @RajendraInd 2 дні тому

      Nintte ummantte purre iethu indiya 😂😂

  • @hamsasafasafarullah5175
    @hamsasafasafarullah5175 3 роки тому +43

    അന്യമത വിദ്വോഷവും പേറി ഒരു നാൾ കുരു പൊട്ടി ഇദ്ദേഹവും സമാധിയാകട്ടെ : മംഗളം.

  • @hamsahk4576
    @hamsahk4576 3 роки тому +1

    സൂപ്പർ ഉപമ ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു

  • @mujeebkv6204
    @mujeebkv6204 3 роки тому +3

    Super കഥ. ഈ കഥ കേട്ടവർക്ക് കാര്യങ്ങൾ ഒക്കെ മനസ്സിലായിരിക്കുമെന്ന് തോന്നുന്നു. അറിയാത്തവർ നട്ടം തിരിയട്ടെ..

  • @noushadpallipparamban8058
    @noushadpallipparamban8058 3 роки тому +28

    ക്ഷ്ണരായ വക്കീലിന് ഈയിടെയായി മുസ്ലി രക്തത്തിനോട് വല്ലാത്ത കൊതിയാണ് ! നടക്കട്ടെ !

    • @bhai9811
      @bhai9811 3 роки тому +1

      ഈയിടെയായി അല്ല...അയാള് കുറേക്കാലമായി ഈ വർഗീയതയും പറഞ്ഞു നടക്കുന്നത് ...ഈ അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ കൂടെ ശ്രദ്ധിക്കപ്പെടുന്നത്

  • @sulaimankm38
    @sulaimankm38 3 роки тому +38

    കൃഷ്ണരായ വക്കീലിന് ഇതിൽ കവിഞ്ഞൊരു അഭിനന്ദനം കിട്ടാനില്ല 😀 അനിൽ സാറിന് നന്ദി !!

  • @najumakoduvally3371
    @najumakoduvally3371 3 роки тому +3

    Good Speech. 🌹🌹
    Real News. Real Speech.
    Real Men. Real Chanal.
    Congratulations Sir. 🌹🌹

  • @mohammedrafi4345
    @mohammedrafi4345 3 роки тому +3

    വിവരവും വിവേകവും വക്കീൽ ആയിട്ടും ഏഴയലത്ത് ഇല്ല എന്നതാണ് അത്ഭുതം

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 3 роки тому +1

    സൂപ്പർ 👍👍👍👍👍👍👍

  • @FebinReemaTrancesun
    @FebinReemaTrancesun 3 роки тому +27

    കഴുതയുമായി തർക്കിച്ചത് എന്തിനാണെന്ന് സാർ ചിരിച്ചപ്പോൾ എല്ലാവരും ചിരിച്ചിട്ട് ഉണ്ടാവുമെന്ന് കരുതുന്നു എന്നോടും ചിരിച്ചുപോയി 😂😂😂

  • @nasernaser3787
    @nasernaser3787 3 роки тому +1

    സഹോദരാ ഇതിലും നല്ല ഉപമ കൊടുക്കാനില്ല.
    വളരെ നന്നായിട്ടുണ്ട്.

  • @mohasinra2454
    @mohasinra2454 3 роки тому +25

    ഇവനൊരുമകനുണ്ട് അവനു താഴ്ന്ന ജാതിയിൽ നിന്നും ഒരു പെണ്ണ് കെട്ടിച്ചു കൊടുത്ത് ആ ഒരു മാതൃക കൂടി കാണിക്കണമെന്ന് ഒരപേക്ഷ.

  • @Shaaazzz966
    @Shaaazzz966 3 роки тому +33

    കഴുത ഏത് ഭാരവും ചുമന്നേക്കാം
    കഴുതക്ക് ബുദ്ധിയുണ്ടായിരുന്നുവെങ്കിൽ കഴുത കൂടുതൽ ഭാരം ചുമക്കുമോ
    മനുഷ്യ കോലം ഉണ്ടന്ന് കരുതുന്നത് വെറുതെ

  • @sqtvr9744
    @sqtvr9744 3 роки тому +47

    ഇയാൾക്ക് ഡിഗ്രി UP യിൽ നിന്നും കിട്ടിയതാ..🤣🤣
    ഇവൻ ഭരണഘടനയെയും വിഷകല അമ്മൂമ്മ ദേശീയ പതാകയെ കീറത്തുണി എന്നു പറഞ്ഞും അതിക്ഷേപിക്കുന്നു.. ഇവർക്കൊക്കെ എതിരെ ആര് കേസെടുക്കും

  • @majeedpk8500
    @majeedpk8500 3 роки тому +2

    Thank you sir nalla marupadi

  • @hamzubapputty00
    @hamzubapputty00 3 роки тому +7

    അനിൽ സാറിന്റെ ഒപ്പം ഞാനും വക്കീൽ സാറിനു വിജയം നേരുന്നു

  • @zainamoosazainamoosa9512
    @zainamoosazainamoosa9512 3 роки тому

    ജയ് കൃഷ്ണരാജ്

  • @underworld2858
    @underworld2858 3 роки тому +41

    ഇത് അള്ളുകുട്ടിയുടെ ജേഷ്ഠൻ അല്ലെ..... അങ്ങനെ ആരോ പറഞ്ഞുകേട്ടു....

  • @muhammadalikolakkadan7226
    @muhammadalikolakkadan7226 3 роки тому +1

    നല്ല അവതരണം

  • @abdullakhan4302
    @abdullakhan4302 3 роки тому +44

    അടുത്ത ഇലക്ഷനിൽ BJP ടിക്കറ്റിൽ മത്സരിക്കാനുള്ള അടിസ്ഥാന യോഗ്യത നേടി കഴിഞ്ഞു .

  • @satharputhucode7161
    @satharputhucode7161 3 роки тому +1

    True words Sir 🙋🏼‍♂️🙏🏻🙏🏻🙏🏻

  • @basheerkptanur2035
    @basheerkptanur2035 3 роки тому +22

    B J P യുടെ അടുത്ത
    മുഖ്യമന്ത്രി സ്ഥാനാർഥി

  • @mohdashraf4118
    @mohdashraf4118 Рік тому

    Yes. Sir. You are absolutely correct. Also your story is very Very nice. Thanks.

  • @iqbalwdr4700
    @iqbalwdr4700 3 роки тому +52

    ചില മനുഷ്യർ അങ്ങനെയാണ് വെറുതെ ചൊറിഞ്ഞു കൊണ്ടിരിക്കും മാനുഫാക്ചറിങ് ഡിഫക്ട് ചീള് കേസ് വിട്ടുകള ഡോക്ടറെ

  • @abdullam4489
    @abdullam4489 3 роки тому +2

    👍👍👍👍👍👍👍👍സർ മറുപടി കലക്കി 🌹🌹🌹🌹🌹🌹🌹

  • @truething9281
    @truething9281 3 роки тому +19

    നല്ല കാര്യം,
    പണിയില്ലാത്ത വവലിന് ഒരുപണിയാവട്ടെ

  • @AbdulSalam-ol5vs
    @AbdulSalam-ol5vs Рік тому

    Well said Anil Mohammed sir👍👍👍🌹🌹🌹

  • @noufalkp4029
    @noufalkp4029 3 роки тому +10

    എനിക്ക് ഇഷ്ടായി ട്ടോ നല്ല കഥ പക്ഷേ എന്ത് ചെയ്യാം കാട്ടിലെ സിംഹം ആണ് രാജാവ് ഇന്ത്യയിൽ കഴുതയാണ് രാജാവ്

  • @nafaz007
    @nafaz007 3 роки тому +2

    There is no bigger answer then this. Salute you Sir.

  • @moideenmd7725
    @moideenmd7725 3 роки тому +3

    Mashallh👍

  • @jacobthomas3180
    @jacobthomas3180 3 роки тому

    Nalla avatharanam,chirikhanum,chindhikanum,undu.sabhymaya bhashayil,kuriku kollunu.

  • @uae6465
    @uae6465 3 роки тому +18

    കേസ് ഇല്ലാതായാൽ എല്ലാവക്കീലും
    ഇങ്ങനെയാകും

  • @hyderali6644
    @hyderali6644 3 роки тому +1

    Anil sir.,... PERFECT OKAY... 👌👌👌❤️💐💪🇮🇳🇮🇳🇮🇳💪

  • @ameerkhan8812
    @ameerkhan8812 3 роки тому +5

    നിങ്ങൾ പൊളിയാണ് കേട്ടോ ,ആ ചിരിയും

  • @vichuvichu8662
    @vichuvichu8662 3 роки тому +1

    ഉപമ അതു കലക്കി, സർ സന്തോഷം

  • @theuncrownedking9326
    @theuncrownedking9326 3 роки тому +2

    സമകാലിക വിഷയത്തില്‍ താങ്കളുടെ നിലപാടുകള്‍ കാണാനും,കേള്‍ക്കാനും അഭിപ്രായം പറയാനും മാത്രമല്ല...നിങ്ങളുടെ ഈ മാസ്സ് ചിരി കാണാനും കൂടിയാണ് നുമ്മടെയൊക്കെ പെട്ടെന്നുള്ള വരവ്....ഇടക്ക് മാത്രമേ ആ മരണമാസ്സ് ചിരി ഇപ്പോള്‍ കിട്ടുന്നൂള്ളൂട്ടോ.....

  • @usmankundala7251
    @usmankundala7251 3 роки тому

    Super super ഇത് തന്നെയാണ് മറുപടി.....

  • @WWE55916
    @WWE55916 3 роки тому +20

    എങ്ങനെയെങ്കിലും അയാള് കോടതി ഒന്നു കാണട്ടെ......

  • @armhdrain9071
    @armhdrain9071 3 роки тому

    നല്ല പരിചയം ഉണ്ട് നമ്മുടെ കേസില്ല വക്കീൽ

  • @harisqatar3537
    @harisqatar3537 3 роки тому +4

    ഈ ക ത ക് ഒരു ബിഗ് സല്യൂട്ട് അറിയുന്നവർ ഈ കഥയെ തിരിച്ചറിയും

  • @mohamedkutty7553
    @mohamedkutty7553 3 роки тому +2

    A Big Salute Anil Saab

  • @rayyu77
    @rayyu77 3 роки тому +9

    ബല്ലാത്ത ജാതി മറുപടി ആയിപ്പോയി 😆🙏🙏🤣🤣🤣

  • @mustafam4032
    @mustafam4032 3 роки тому

    G8 story.jizakallah khair

  • @jobyard1632
    @jobyard1632 3 роки тому +5

    ഉപമ /കഥ കലക്കി 🤓🤓🤓

  • @moidumoosa6921
    @moidumoosa6921 3 роки тому +2

    സർ സാറിന്റെ ഉപമ സൂപ്പർ 👍

  • @salimazeez6678
    @salimazeez6678 3 роки тому +13

    കൃഷ്ണരാജ് വക്കീലിന് എല്ലാ വിധ ആശംസകളും നേരുന്നു....

  • @niyasniyas3554
    @niyasniyas3554 3 роки тому +1

    Super speech sir 😄എന്ത് ചെയ്യാൻ ഇനി ഈ ജന്മം ഇങ്ങനെയൊക്കെ അങ്ങ് ജീവിച്ചു മരിച്ചു പോകൂ സങ്കികളെ അടുത്ത ജന്മത്തിൽ മുസ്ലിം എന്ന മനുഷ്യറില്ലാത്ത ഒരു ലോകത്തു സിന്തൂര പൊട്ടികളും സങ്കികളും മാത്രമുള്ള ഒരു രാജ്യത്തു ജനിച്ചു സുഖിച്ചു വാഴാണ് ഇടയ്ക്കാണെന്നു ഭാഗവാനോട് പ്രാർഥിക്ക്‌ മുസ്‌ലീംമും പ്രാർഥിക്കാം സങ്കികളുടെ നിഴൽപോലും അടിക്കാത്തിടത്തു നല്ല മനുഷ്യർ മാത്രം ഉള്ളിടത്തു ഞങ്ങളെയും എത്തിക്കണമേയെന്നു

  • @AnilKumar-sv3nr
    @AnilKumar-sv3nr 3 роки тому +3

    നവീനും ജാനകിയും റാസ്പുട്ൻ കളിച്ചപ്പോൾ ഈ വരട്ടു കിഴവന്റെ " കരു പൊട്ടിയോ"🤔🤔🤔 സമ്മയിക്കണം ......

  • @abumubinabumubi8094
    @abumubinabumubi8094 3 роки тому +2

    സിംഹ രാജൻ്റെ മറുപടി കേട്ട് താങ്കളുടെ ആ സ്വതസിദ്ധമായ
    ചിരിയുടെ നിമിഷാർദ്ധത്തിൽ
    നിർത്തിയിരുന്നെങ്കിൽ കുറേ കൂടിനന്നായേനെ....👍

  • @maryamkhadija1749
    @maryamkhadija1749 3 роки тому +4

    ബിജെപി യിൽ പണം / സ്ഥാനവും കൂടുതൽ കിട്ടണമെങ്കിൽ ഇതുപോലുള്ള വിഷം തുപ്പണം 😂😂😂.

  • @Thankappan-hi9vx
    @Thankappan-hi9vx 3 роки тому +1

    സൂപ്പർ കഥ കൊള്ളാം

  • @indonesianmalayali6267
    @indonesianmalayali6267 3 роки тому +11

    കലക്കീ ട്ടാ ഗഡി, 💯 വക്കീൽ പണിയും ഡോക്ടർ അനിലിന് വഴങ്ങും. ഒന്നാന്തരം ലോജിക്

  • @EruvadiTn-72
    @EruvadiTn-72 3 роки тому +2

    എൻറെ പൊന്നു സാറെ മറുപടി കലക്കി 100%👍👍👍👍👍

  • @subaidamusthafa4371
    @subaidamusthafa4371 3 роки тому +7

    അടിപൊളി ഇതിലും വലിയൊരു മറുപടി കൊടുക്കാനില്ല

  • @aksadikeali4671
    @aksadikeali4671 3 роки тому +2

    എന്റെ സാറേ അടിപൊളി ഇനിയും ഇത്തരം കഥകൾ കേൾക്കാൻ ആഗ്രഹമുണ്ട് 👍👌🤣😂

  • @rahulkrishnan8848
    @rahulkrishnan8848 3 роки тому +19

    ഇവ൯,വക്കീ൭ലന്ന്..ആണോ..

  • @muhamedrifath6964
    @muhamedrifath6964 3 роки тому

    Nice special news 👍👍👌👍

  • @naseefpk6953
    @naseefpk6953 3 роки тому +5

    കഥ സൂപ്പറായിട്ടുണ്ട്...😂😂

  • @khaderthacharamban1883
    @khaderthacharamban1883 3 роки тому

    അനിൽ സാർ വളരെ നല്ല മറുപടി.

  • @nouphalkp3170
    @nouphalkp3170 3 роки тому +11

    scheduled tribe ഹിന്ദു അല്ല എന്ന് പോലും അറിയാത്ത ഈ വിദ്വാൻ കേസ് വാദിച്ചാൽ അധി കേമാകും 😁

  • @maheena5536
    @maheena5536 3 роки тому +1

    വളരെ നന്നായി,,,,,

  • @wachu3694
    @wachu3694 3 роки тому +5

    കഥ കലക്കി

  • @harikrishna3778
    @harikrishna3778 3 роки тому +1

    നല്ല മറുപടി👍

  • @mohammadzafarullah8642
    @mohammadzafarullah8642 3 роки тому +5

    അവുളകുട്ടീടെ അല്ല "തവളകുട്ടീടെ" അനിയൻ "മാക്രീ" കുട്ടിയാണ് എന്ന് തോന്നുന്നു 😂😂😂😂

  • @jameelsvlog2986
    @jameelsvlog2986 3 роки тому +1

    വക്കീലിന് എല്ലാ വിധ കുഴൽ അഭിനന്ദനങ്ങൾ

  • @as-ew8lk
    @as-ew8lk 3 роки тому +17

    ഈ നപുംസക വകീലിനെ ആരെങ്കിലും മൈൻഡ് ചെയ്യുമോ

  • @sofis4405
    @sofis4405 Рік тому

    Super കഥ 🙏

  • @sulaimankunju288
    @sulaimankunju288 3 роки тому +4

    കുഴിയിൽ കാലുംനിട്ടീ ഇരിക്കുവാ ഇ കിളവന് ഒരുപണിയും ഇല്ലേ

  • @sharfushanaaz4512
    @sharfushanaaz4512 3 роки тому +1

    Super story👍

  • @Entrepreneur3675
    @Entrepreneur3675 3 роки тому +4

    😂😂😂 സൂപ്പർ കഴുത 👍

  • @abdulshukkur2630
    @abdulshukkur2630 3 роки тому

    Good replay 👍👍👍👌

  • @Calm-Cute
    @Calm-Cute 3 роки тому +3

    അനിൽസാറേ നിങ്ങടേത് കേൾക്കുമ്പോൾ ഒരു സമാധാനം...

  • @ShahidasalimShahida
    @ShahidasalimShahida 3 роки тому +2

    സാറേ സൂപ്പർ കഥ

  • @shamsuassu1889
    @shamsuassu1889 3 роки тому +3

    കേസിന്റെ ചിലവിലേക്ക് നമ്മുടെ അലിഅക്ബർക്ക ചെയ്തത് പോലെ സമർപ്പയാമി കാണുമോ ?

  • @achukp7187
    @achukp7187 3 роки тому

    Wonderful comparison, super.

  • @jaffar8899
    @jaffar8899 3 роки тому +13

    ഓ... ചംവരണം കൊണ്ടാണല്ലോ മുസ്ലിംകൾ ജീവിക്കുന്നത് ഒന്ന് പോടപ്പ

  • @sha2shareef
    @sha2shareef 3 роки тому

    Hi Sir ....... You have done it well and well...... thank you.

  • @husainn192
    @husainn192 3 роки тому +3

    😂😂

  • @noorshapp5414
    @noorshapp5414 3 роки тому +1

    Mashaallah super 👍👍

  • @sairabanu7727
    @sairabanu7727 3 роки тому +7

    വകീൽ ,എന്ന പേര് മാറ്റിയാൽ ,അയാൾ. വെറും കൃഷ്ണൻ. ആണ്,, , നല്ല ഞരഭു കൃഷ്ണൻ 😝😝😝😝

    • @muhammedali-jr4gz
      @muhammedali-jr4gz 3 роки тому +1

      സൈറത്ത ✌️✌️✌️

    • @sairabanu7727
      @sairabanu7727 3 роки тому +1

      @@muhammedali-jr4gz
      🙋🙋

    • @muhammedali-jr4gz
      @muhammedali-jr4gz 3 роки тому

      @@sairabanu7727 ഞാൻ ഒരു കാര്യം ചോയിച്ചോട്ടെ???
      സത്യത്തിൽ ഇങ്ങളൊരു സ്ത്രീ ആണോ അതോ ഫേക്ക് ഐഡി ആണോ ഇത്???

  • @teeyemsworld9950
    @teeyemsworld9950 3 роки тому

    Great reply 🌹🌹🌹

  • @sainulabdeenmuhamed8072
    @sainulabdeenmuhamed8072 3 роки тому +3

    താങ്കളുടെ face കണ്ടിട്ട് ഉറക്കത്തിൽ നിന്ന് ഇപ്പോൾ ഉണർന്നെഴുന്നേറ്റാതെയുള്ളു എന്ന് തോന്നുന്നു.

  • @mujeebpa2988
    @mujeebpa2988 3 роки тому +1

    കഥ അടിപൊളി

  • @AAH1004
    @AAH1004 3 роки тому +6

    ഒന്ന് മേമ്പടി ആയി പൊലിപ്പിക്കാൻ അള്ളു കുട്ടിയെ കൂടി കുട്ടിക്കോ

  • @icpfbilaspur3768
    @icpfbilaspur3768 3 роки тому

    Super ....it's more than enough...

  • @saleemdplus4023
    @saleemdplus4023 3 роки тому

    സിംപിൾ...
    പവർഫുൾ...

  • @mahmoodpcmattul8176
    @mahmoodpcmattul8176 3 роки тому

    കഥ വളരെ ഇഷ്ടപ്പെട്ടു

  • @gracyvarghese7772
    @gracyvarghese7772 3 роки тому +1

    😀😀😀😀😀😀 കലക്കി... ഉഗ്രൻ ...

  • @sajithkp7688
    @sajithkp7688 3 роки тому +1

    Excellent

  • @sadiqsaqafi7556
    @sadiqsaqafi7556 3 роки тому

    ഈ കാര്യത്തിൽ ഇടപെട്ട് മറുപടി പറഞ്ഞതിന്ന് അനിൽ സാറിന് സന്തോഷം നേരുന്നു...

  • @000father
    @000father 3 роки тому

    Excellent answer

  • @catlov97
    @catlov97 3 роки тому

    ജാതി-മത പിന്നോക്ക-മുന്നോക്ക- ന്യൂനപക്ഷ സംവരണം മുഴുവനും നിർത്തണം. ആ വക്കീൽ അതിനാണ് ശ്രമിക്കേണ്ടത്. സാമ്പത്തികമായി കഷ്ടതയുള്ളവർക്ക് സംവരണം വരട്ടെ. അതാണ് യുക്തി.

  • @khanmohammed5460
    @khanmohammed5460 3 роки тому

    Uthaharanam Polichu