നിയോഗങ്ങൾ സമർപ്പിച്ച് മാതാവിന്റെ സ്തുതി ഗീതങ്ങൾ കേട്ട് നമുക്കും അനുഗ്രഹം പ്രാപിക്കാം!! | Evergreen

Поділитися
Вставка
  • Опубліковано 1 вер 2021
  • Like ✔ Comment✔ Tag ✔ Share ✔
    ഈ ഗാനം തുടർച്ചയായി 9 പ്രാവശ്യം കേട്ടു പ്രാർത്ഥിച്ചാൽ എന്തുകാര്യവും അമ്മ സാധിച്ചുതരും, Evergreen Marian Songs,
    എത്രയും ദയയുള്ള മാതാവേ.....
    എത്രയും ദയയുള്ള മാതാവേ നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‌‌ നിന്‍റെ സഹായം തേടി നിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്ന്‌ നീ ഓര്‍ക്കണമെ. കന്യകളുടെ രാജ്ഞിയായ കന്യകേദയയുള്ള മാതാവെ ഈവിശ്വാസത്തില്‍ ധൈര്യപ്പെട്ടു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണയുന്നു‍. വിലപിച്ചു കണ്ണുനീര്‍ ചിന്തിപാപിയായ ഞാന്‍ നിന്‍റെ ദയാധിക്യത്തെ കാത്തു കൊണ്ട്‌ നിന്‍റെ സന്നിധിയില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമെ, ആമ്മേന്‍.
    (വിശുദ്ധ ബര്‍ണാഡിന്‍റെ പ്രാര്‍ത്ഥന)
    ഈ songs ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ ....
    Support ചെയ്യൂ ...
    #EthrayumDayayulla
    #EvergreenSongs
    #TopTracksIndia
    ✔ Please share if you love these songs ✔
    [plug in your headphones 🎧for an enhanced audio experience]
    Please watch more videos: Subscribe Now➜ goo.gl/W17fsN​​​​​​
    Listen & Enjoy Golden Hit Songs
    Hear it now on:
    Wynk : goo.gl/duZK86​​​​​​
    Saavn : goo.gl/p3vv4J​​​​​​
    JioMusic : goo.gl/QqbrK3​​​​​​
    Google Music : goo.gl/wW7XaM​​​​​​
    SUBSCRIBE for more: goo.gl/W17fsN​​​​​​
    Enjoy and stay connected with us!!
    ♦ UA-cam : goo.gl/UAZDyh​​​​​​
    ♦ Facebook : goo.gl/YE3xMU​​​​​​
    ♦ Instagram : goo.gl/VAGBUL​​​​​​
    ♦ Visit us : www.dascreations.in/​​​​​​
    ♦ G+ : plus.google.com/+DasCreations...
    ♦ Mobile App : goo.gl/usLuuS​​​​​​
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Please Subscribe now :
    The Best Of Kester ➜ goo.gl/uUNZpd​​​​​​
    Hits of Peter Cheranelloor ➜ goo.gl/WGMci9​​​​​​
    Baby John Kalayanthani Hits ➜ goo.gl/3QnT12​​​​​​
    KG Markose Hits ➜ goo.gl/4WVkMd​​​​​​
    Super Hits Of Biju Narayanan ➜ goo.gl/jvXfJx​​​​​​
    Wilson Piravom Hits ➜ goo.gl/mzzxv5​​​​​​
    Hit Songs Of Fr.John Painumkal VC ➜ goo.gl/6WjT4S​​​​​​
    Fr.Micheal Panachikal VC Hits ➜ goo.gl/dEkfdn​​​​​​
    Hits Of Jacob Koratty ➜ goo.gl/WqFHHk​​​​​​
    Best Songs Of Fr.Ashok Kollamludy MST ➜ goo.gl/gXhGWo​​​​​​
    Fr.Augustine Puthenpura VC Hits ➜ goo.gl/UjqxMq​​​​​​
    Hits Of Elizabeth Raju ➜ goo.gl/W1SafG​​​​​​
    Fr.Paul Puthuva VC Hits ➜ goo.gl/Lqjvze​​​​​​
    Everlasting Hit Songs Of Benny Thomas ➜ goo.gl/kX4vA5​​​​​​
    Traditional Hit Songs ➜ goo.gl/vEn97Z​​​​​​
    Das Creations Jukebox ➜ goo.gl/452LeH​​​​​​
    Das Creations Karaoke ➜ goo.gl/498EFX​​​​​​
    ANTI-PIRACY WARNING
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2021

КОМЕНТАРІ • 1,2 тис.

  • @shivanandhanavijayan159
    @shivanandhanavijayan159 2 роки тому +5

    എനിക്കു ഒരു ജോലി സ്ഥിരപ്പെടുത്തി തരണമേ എന്റെ കടങ്ങളെ വീട്ടാനും എന്റെ കുടുബത്തെ ദാ രി ദ്ര്യ തിൽ നിന്നും കര കയറാനും എന്നെ സഹായികേണമേ എന്ന് അപേക്ഷിക്കുന്നു അമ്മേ മാതാവേ

  • @beenavincent4620
    @beenavincent4620 2 роки тому +3

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന യേശുവിനു സമർപ്പിച്ചു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @beenavincent1820
    @beenavincent1820 2 роки тому +2

    അമ്മേ മാതാവേ എന്റെയും എന്റെ സഹോദരങ്ങളുടെയും പ്രാർത്ഥന കേട്ട് അനുഗ്രഹിക്കണേ

  • @holymother123
    @holymother123 2 роки тому +2

    പരിശുദ്ധ അമ്മ മാതാവേ എനിക്കൊരു ഗവൺമെന്റ് ജോലി തന്നു അനുഗ്രഹിക്കേണമേ എനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമേമാതാവേ ഞാൻ എത്രയോ കൊല്ലങ്ങളായി പി എസ് സി പരീക്ഷ എഴുതി അതിലൊന്നും വിജയിച്ചില്ല മാതാവേ എന്നെ ഉപേക്ഷിക്കരുത് എനിക്ക് ഒരു ഗവൺമെന്റ് ജോലി തരേണമേ അമ്മ എനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കേണമേ🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️💐💐💐💐🌹🌹💐🙏🙏🙏

  • @girijasasiirija916
    @girijasasiirija916 2 роки тому +6

    അമ്മേ. എത്രയു ദയ യുള്ള മാതാവേ. എന്റെ ജീവിതത്തിൽ. നേരിടുന്ന എല്ലാ തടസങ്ങളു. മാറ്റിതരേണമേ. പ്രാർത്ഥിക്കണമേ. അമ്മേ. 13.തിയ്യതി. എന്റെ കാൽ മുട്ട് മാറ്റി വിയ്കുന്ന. സർജജ്റി യാണ്. അമ്മയുടെ ഈ എട്ട് നോബിൽ ദിവസങ്ങളിൽ.എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ. ആമേൻ. 🌹🙏🙏🙏🙏

  • @beenavincent4620
    @beenavincent4620 2 роки тому +3

    എന്റെ നിയോഗം എല്ലാം യേശുവിനു സമർപ്പിക്കണേ മാതാവേ അനുഗ്രെഹം വാങ്ങിച്ചു തരണേ 🙏🏼🙏🏼🙏🏼🌸🌸🌸❤️❤️❤️🌷🌷🌷🍇🍇❤️❤️

  • @beenavincent1820
    @beenavincent1820 2 роки тому +2

    അമ്മേ മാതാവേ എന്റെ സഹോദരിമാരായ ഷേർളിയ്ക്കും ഷീലയ്ക്കും സ്വന്തം വീട് നൽകണേ അതിനു വേണ്ടുന്ന സാമ്പത്തിക സഹായം അവർക്കു നൽകണേ 🌷🌷

  • @beenavincent4620
    @beenavincent4620 2 роки тому +2

    അമ്മേ മാതാവേ ഇനി എന്റെ പ്രാർത്ഥന junidinu കിട്ടാനുള്ള ബാക്കി മുഴുവൻ തുകയും എത്രയും പെട്ടന്ന് നൽകണേ 🌹🌹🌹

  • @jemmajoy7252
    @jemmajoy7252 2 роки тому +16

    എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ ഞങ്ങൾക്കു വേണ്ടി അവിടുത്തെ തിരുക്കുമാരനോട് മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ 🙏

  • @maneeshamanee4068
    @maneeshamanee4068 2 роки тому +3

    എന്റെ എന്റെ മാതാവേ എന്റെ കുടുംബത്തെ കാത്തോളണേ എത്രയും ദയയുള്ള മാതാവേ എനിക്ക് നല്ലൊരു ഭാവി തരണേ

  • @beenavincent4620
    @beenavincent4620 2 роки тому +2

    അമ്മേ മാതാവേ junidinu നാളെത്തന്നെ മുഴുവൻ ക്യാഷും എല്ലാ തടസ്സങ്ങളും നീക്കി നൽകണേ 🙏🏼🙏🏼🙏🏼🙏🏼

  • @thankarajanthankarajan6583
    @thankarajanthankarajan6583 2 роки тому +35

    അമ്മേ മാതാവേ നമ്മുടെ കടബാധ്യത മാറ്റിത്തരേണമേ

    • @nihamol
      @nihamol 2 роки тому

      Mathave njagalodum kaniyename

    • @josekm481
      @josekm481 2 роки тому

      എത്രയും ദയയും മാതാവേ ഞങ്ങളുടെ കടബാദ്ധ്യത തീർത്ത് തരണേ

    • @sheejathomasthomas1652
      @sheejathomasthomas1652 2 роки тому

      🙏🙏🙏

    • @manojjacob9033
      @manojjacob9033 2 роки тому

      @@nihamol Eid people

    • @manojjacob9033
      @manojjacob9033 2 роки тому

      Cable ഞാൻ

  • @johnypp6791
    @johnypp6791 2 роки тому +68

    അമ്മേ മാതാവേ. എന്നെ സഹായികേണമേ.. എന്നെ രക്ഷിക്കേണമേ 🙏🏼🙏🏼🙏🏼.. പ്രാർത്ഥന നിയോഗങ്ങൾ അനുഗ്രഹമായി തീർകേണമേ. 🙏🏼

  • @LoveLove-th7ym
    @LoveLove-th7ym 2 роки тому +11

    അമ്മേ മാതാവേ എന്റെ പ്രാർഥന കേൾക്കണമേ എനിക്ക് ദിവസം 5വർക്ക്‌ കിട്ടണേ 🙏🙏🙏🙏🙏

  • @beenavincent1820
    @beenavincent1820 2 роки тому +3

    ജോമോനെ അമ്മേ മാതാവേ വിശോസത്തിൽ ശക്തിപ്പെടുത്തണേ അവന്റെ ജോലി റെഡിയാക്കികൊടുക്കണേ 🙏♥️♥️♥️♥️💕💕💕🙏🙏🙏❤❤❤❤

  • @beenavincent1820
    @beenavincent1820 2 роки тому +4

    എന്റെ സഹോദരിമാരായ ഷേർളിക്കും ഷീലയ്ക്കും സ്വന്തം വീട് നൽകി അനുഗ്രഹിക്കണേ 🙏🙏

  • @sreeraji1989
    @sreeraji1989 2 роки тому +54

    അമ്മേ എന്റെ മക്കൾക്കുവേണ്ടി
    പ്രാർത്ഥിക്കണമേ. എന്റെ കുടുമ്പത്തെ രക്ഷിക്കണമേ

  • @user-nm4kh2wt5y
    @user-nm4kh2wt5y 2 роки тому +15

    മാതാവേ ഞങ്ങളുടെ അമ്മ നെയും കുഞ്ഞുങ്ങളെയും ജീവിത പങ്കാളിനെയും എല്ലാവരെയും കാത്ത് കൊള്ളണമേ.

  • @beenavincent1820
    @beenavincent1820 2 роки тому +2

    അമ്മേ മാതാവേ എന്റെയും എന്റെ സഹോദരങ്ങളുടെയും പ്രാർത്ഥന കേൾക്കണേ 🙏🙏❤❤💞💞💞

  • @minimoljacob6894
    @minimoljacob6894 2 роки тому +3

    അമ്മ മാതാവേ ഞങ്ങളെ കട ബാധ്യതയിൽ നിന്നും രക്ഷിക്കണമേ 🙏🙏🙏

  • @gisongeorge6944
    @gisongeorge6944 2 роки тому +20

    അമ്മമാതാവേ . കുടുംബ സമാധാനം നൽകണേ

  • @beenavincent1820
    @beenavincent1820 2 роки тому +10

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേട്ടു അനുഗ്രഹങ്ങൾ ചൊരിഞ്ഞ മാതാവേ നന്ദി 🙏🙏🙏🌺🌺🌺🌹🌹💕💕❤❤🌻🌻🌷🌷

  • @rakhitr4131
    @rakhitr4131 2 роки тому +2

    ഈശോയെ എന്റെ കുടുബജീവിതം നന്നായിട്ട് poganne ellathadasavum നീ മാറ്റിത്തരേണമേ ആമ്മേൻ 🙏🙏

  • @beenavincent4620
    @beenavincent4620 2 роки тому +2

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ..... 🌷🌷🌷❤️❤️❤️

  • @dincydincy2410
    @dincydincy2410 2 роки тому +73

    അമ്മേ മാതാവേ എനിക്ക് ഒരു കുഞ്ഞ് നെ തരണം മാതാവേ എന്നെയും എന്റെ കുടുബത്തെയും എന്നെ സ്നേഹിക്കുന്നവരെയും എന്നെ വെറുക്കുന്നവരെയും നീ കാത്തുകൊള്ളണമേ അമ്മേ..... 😭🙏🙏😭

    • @bijukachappilly7361
      @bijukachappilly7361 2 роки тому +1

      Prise the Lord. Sankirthanam61 - 2 🙏🙏trust and pray. Amen. AVE Maria 🌹🌹

    • @samuelvarghese5649
      @samuelvarghese5649 2 роки тому

      ദൈവത്തോട് യാചിക്കുന്നില്ലേ?ദൈവം കരുനായില്ലാത്തവനോ?
      സർവ ശക്തൻ നിങ്ങളുടെ ആവശ്യം നല്കുമാരാകട്ടെ.

    • @abrahamp.v.4113
      @abrahamp.v.4113 2 роки тому +1

      പ്രാർത്ഥിക്കാം 🙏

    • @samuelvarghese5649
      @samuelvarghese5649 2 роки тому

      @@abrahamp.v.4113 ആരോട് ?

    • @bettymathew2722
      @bettymathew2722 2 роки тому

      @@samuelvarghese5649 ആരോടായിരിക്കാം!!??

  • @beenavincent4620
    @beenavincent4620 2 роки тому +13

    ഈ അത്ഭുത mariyan ഗാനം ഒൻപതു പ്രാവശ്യം എല്ലാ ദിവസവും കേട്ടു പ്രാർത്ഥിക്കുന്ന എന്റെ പ്രാർത്ഥന അമ്മേ മാതാവേ നടത്തിതരണേ ❤️❤️❤️

  • @beenavincent1820
    @beenavincent1820 2 роки тому +2

    അമ്മേ മാതാവേ എന്റെ പ്രാത്ഥനകൾ കേട്ടു അനുഗ്രഹിച്ചതിനു നന്ദി 🌹🌹🙏🙏

  • @thomasmichael3318
    @thomasmichael3318 2 роки тому +21

    ഓ പരിശുദ്ധ ദൈവ മാതാവേ ലോക രക്ഷകന്റ അമ്മേ പാപികളായ ഞങ്ങൾക്കും ലോകം മുഴുവൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @vimalambikapattaram1413
    @vimalambikapattaram1413 2 роки тому +4

    അമ്മേ എൻ്റെ വീട് നന്നാക്കാൻ സഹായിക്കണേ

  • @tintujoseph5705
    @tintujoseph5705 2 роки тому +31

    എന്റെ അമ്മേ ഞങ്ങളുടെയും ലോകം മുഴുവന്റെയുംമേൽ കരുണ ആയിരിക്കണമേ. 🙏🙏🙏

  • @sunithasanthosh2850
    @sunithasanthosh2850 2 роки тому +1

    എന്റെ മക്കൾ പരിശുദ്ധത്മാവിൽ നീറയാനും ഈശോ യുടെ സ്‌നേഹത്തിൽ വളർന്നു വരുവാനും വേണ്ടി പ്രാത്ഥിക്കണമേ 🙏🌹

  • @miniok5182
    @miniok5182 2 роки тому +33

    അമ്മേ ഭവനം ഇല്ലാത്ത എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏🙏😭😭😭🏠🏠🏠🏠

  • @shynijacob2669
    @shynijacob2669 2 роки тому +18

    എന്റെ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവു നൽകേണമേ കുടുംബത്തിലെ എല്ലാവിധ പ്രശ്നങ്ങളും മാറ്റിത്തരാണമേ

  • @minivarghese464
    @minivarghese464 2 роки тому +5

    മാതാവെ എന്റെ മോളെ സമർപ്പിക്കുന്നു. അവൾക്ക് പഠിക്കാനുള്ള ബുദ്ധിയും ഓർമ്മശക്തിയും കൊടുക്കണെ, വേദനയിലും പ്രയാസങ്ങളിലും അമ്മേ അവളെ താങ്ങണെ.

  • @renjithavibin4103
    @renjithavibin4103 2 роки тому +7

    എന്റെ ഈശോയെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമേ എന്റെ കടബാധ്യത മാറ്റിതരണമേ ഞങ്ങളെ രക്ഷിക്കണമേ

  • @mercyantony4164
    @mercyantony4164 2 роки тому +15

    അമ്മേ മാതാവേ എന്റെ മകനെ ദൈവഭയമുള്ള ഒരു ജീവിതപങ്കാളിയെ കൊടുക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു

  • @sumishajan6135
    @sumishajan6135 2 роки тому +77

    എന്റെ മക്കൾ പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും വളരാൻ അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

    • @felixantony206
      @felixantony206 2 роки тому +1

      Amen 🙏 🙏 🙏

    • @mariammababu9732
      @mariammababu9732 Рік тому

      Amme mathave njangalude
      Familykku vendy angaude
      Puteranode apeshikkeneme.
      Specialy ente makan Mabin u
      Vendi apeshikkaneme Amme
      Mathave apeshikkename

  • @sasikalakumar9781
    @sasikalakumar9781 2 роки тому +6

    എന്റെ കുടുംബത്തെയും മക്കളെയും സമർപ്പിക്കുന്നു. മാതാവേ മക്കൾക്ക് നല്ല വിശ്വാസവും ഞാനവും കൊടുക്കണമേ. കുർബാന പങ്കെടുക്കാനുള്ള കൃപ കൊടുക്കണമേ. ആറു വർഷമായി അടച്ചുവച്ചിരിക്കുന്ന വഴി തുറന്നു തരാനുള്ള കൃപ അണ്ണനെ കൊടുക്കണമേ മാതാവേ. ആരും നമുക്ക് വേണ്ടി പറയാൻ ഇല്ല. സ്വന്തം അമ്മപോലും കൈവിയിട്ടു. കൈവിടാത്ത മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @elizabathpc5575
    @elizabathpc5575 2 роки тому +103

    മക്കൾ വഴിതെറ്റിപ്പോകാതിരിക്കാൻ അമ്മേ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

    • @maryjose462
      @maryjose462 2 роки тому +1

      An5akaddpatthlklamsttitharanma

    • @tomyabraham5029
      @tomyabraham5029 2 роки тому +1

      Thadi adu povunna hand maid meashien

    • @mollyphilip9500
      @mollyphilip9500 2 роки тому +1

      Amme ente makkalude koode undayirikkename.

  • @binusebastian377
    @binusebastian377 2 роки тому +49

    അമ്മേ ഞങ്ങള്ക്ക് ഒരു നല്ല വീട് നൽകി അനുഗ്രഹിക്കണേ 🙏🙏

    • @bettymathew2722
      @bettymathew2722 2 роки тому +4

      എനിക്കും വീടില്ല. വടകയ്ക്കാണ്. നമുക്ക് ഒന്നിച്ചു പ്രാർഥിക്കാം.🙏🙏🙏

    • @bettymathew2722
      @bettymathew2722 2 роки тому +2

      അമ്മേ.... മാതാവേ വീട് ഇല്ലാത്ത ഞങ്ങളെ പ്പോലെ ഉള്ള എല്ലാവർക്കും സമാധാനമായി പ്രാർത്ഥിക്കാനും കിടന്നുറങ്ങാനും ഒരു വീട് നൽകി അനുഗ്രഹിക്കണേ.🙏🙏🙏🌹🌹

    • @lalus125
      @lalus125 2 роки тому +1

      Enteamme.eniknallorujolithannuanganugrabikaname.

    • @susygeorge6160
      @susygeorge6160 2 роки тому +1

      5

    • @susygeorge6160
      @susygeorge6160 2 роки тому +1

      Ĺ

  • @pevaul2412
    @pevaul2412 2 роки тому +39

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയായിരിയേക്കണമേ.

    • @manojjacob9033
      @manojjacob9033 2 роки тому +1

      M ട്ഫിയട്ടത് ജഗ്ഗ് fgguuu🌹വക ഹ്ഹജ്ജ് അഘഹ് യങ്ങക്ജ്ജ് ഹഡജ്ജ്ജ്

  • @elizabathpc5575
    @elizabathpc5575 2 роки тому +46

    മക്കൾ ഇല്ലാത്ത എല്ലാ ദമ്പതി കളെയും അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏

    • @jasminelinson3266
      @jasminelinson3266 2 роки тому

      എനിക്കും എന്നെ പോലെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാർക്കും നല്ല ആരോഗ്യമുള്ള നല്ല മക്കളെ നൽകാൻ ഈശോയോടു എനിക് വേണ്ടി അപേക്ഷിക്കണമേ എൻ്റെ നല്ല അമ്മേ മാതാവേ...

    • @priyavipin1203
      @priyavipin1203 2 роки тому

      Ame hi amean

    • @sisiliyad5867
      @sisiliyad5867 2 роки тому

      AMME PLESE HELP AVIDING WAR.AMEN.

    • @mercybabu3629
      @mercybabu3629 Рік тому

      Ki holo na

  • @bincysantichan8430
    @bincysantichan8430 2 роки тому +23

    അമ്മേ മാതാവേ എന്റെ മക്കൾ എളിമയിലും വിനയത്തിലും വിശുദ്ധിയിലും പ്രാർത്ഥന അരുപിയിലും വളർന്നു വരാനും യാതൊരു തിന്മയിലും കെണികളിലും ചെന്ന് പെടാതെ ഇരിക്കാനും അമ്മ അവരെ പൊതിഞ്ഞു സൂക്ഷിച്ചു കൊള്ളണമേ അമ്മേ കനിയേണ അമ്മേ

  • @jacobjoseph2816
    @jacobjoseph2816 2 роки тому +18

    അമ്മയെ അറിയാത്തതും അമ്മയിലൂടെ നമ്മിലേയ്ക്ക് ലഭിക്കുന്ന നന്മകളെയും അറിയാത്തതും തീർത്താൽ തീരാത്ത നഷ്ടമാണ്.ഇത് തിരിച്ചറിയാത്തവരെ ഓർത്ത് സഹതപിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം നമ്മുക്ക്. യേശുവിൻ്റെ അമ്മ നമ്മുടെയും അമ്മ

    • @josh-pe5fe
      @josh-pe5fe 2 роки тому

      Whenever someone prays to mother Mary, a devil will come and comment here. Don't pray to her etc. and then they immediately offer to pray for us. What stupid demons these are.

  • @aniashokanashokan2584
    @aniashokanashokan2584 2 роки тому +21

    അമ്മേ മാതാവേ സാമ്പത്തികമായി അനുഗ്രഹികെണമേ ചിട്ടികൾ കൃത്യ സമയത്തു തന്നെ അടക്കുവാൻ സഹായിക്കെണമേ

    • @jobymathew1506
      @jobymathew1506 Рік тому +1

      നന്ദി ദൈവമെ നന്ദി മാതാവേ സ്തുതി സ്തോത്രം ഇശോയെ നന്ദി

  • @AnilKumar-fq8nz
    @AnilKumar-fq8nz 2 роки тому +50

    എൻ്റെ മോളുടെ ശരിരത്തിലെരോഗങ്ങളെല്ലാം മാറ്റി ആയി സും ആരോഗ്യവും നെൽകിയ മാതാവേ നന്ദി ആമേൻ ആമേൻ ആമേൻ

  • @SB-mp5jb
    @SB-mp5jb Рік тому +1

    🙏🙏🙏🌹എന്റെ അമ്മേ, അമ്മഞങ്ങൾക്ക് ദാനമായി നൽകിയ 3മക്കളെയും അമ്മേ വഴിതെറ്റാതെ കാത്തോളണേ...🌹 🙏🙏🙏അവരുടെ മുൻപോട്ടുള്ള പഠനത്തിലും ജോലി തിരഞ്ഞെടുക്കുന്നതിലും അമ്മ സഹായിക്കേണമേ🌹🙏

  • @magieantony425
    @magieantony425 2 роки тому +60

    🙏പരിശുദ്ധ ദൈവ മാതാവേ എന്റെ നിയോഗം നീ അറിയുന്നുവല്ലോ എനിക്ക് വേണ്ടി അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണ്ണമേ 🙏🙏🙏

    • @kunjammaxavier6000
      @kunjammaxavier6000 2 роки тому +1

      Ste am me.ent avssiyam arriyunnna.am me.enikkaie prarthikkaname

    • @beenavincent4620
      @beenavincent4620 2 роки тому +1

      എന്റെ അമ്മേ എന്റെ നിയോഗം അമ്മ സാധിച്ചു തന്നാൽ സാക്ഷ്യ പ്പെടുത്തുന്നതാണെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു

    • @johnravi4046
      @johnravi4046 2 роки тому

      @@beenavincent4620 by dy best

    • @divyarajeshdivyarajesh6744
      @divyarajeshdivyarajesh6744 2 роки тому

      പരിശുദ്ധ ദൈവമാതാവേ എന്റെ മക്കളെ ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു. അവിടുന്ന് കാക്കണമെ.

    • @arunjm3329
      @arunjm3329 2 роки тому

      @@beenavincent4620 o

  • @sivaprasadh9972
    @sivaprasadh9972 2 роки тому +34

    അമ്മേ പരിശുദ്ധ അമ്മേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു സഹായിക്കണമേ എൻറെ മാതാവേ കൈവിടല്ലേ

    • @shinyjoy402
      @shinyjoy402 2 роки тому +2

      Amma enta Makalay vanty prathkana

    • @anilajoseph2297
      @anilajoseph2297 2 роки тому

      കരുമത്ര എന്ന സ്ഥലത്ത് പരിശുദ്ധ ആരോഗ്യമാതാവിന്റെ പള്ളിയുണ്ട്, അവിടെ വന്നു നോമ്പെടുത്തു പ്രാർത്ഥിച്ചാൽ തീർച്ചയായും അനുഗ്രഹം ലഭിക്കും

    • @sivaprasadh9972
      @sivaprasadh9972 2 роки тому

      @@anilajoseph2297 കരുമത്ര എവിടെയാണ് ഞാൻ എറണാകുളത്ത് ആണ്

    • @jojoseph8884
      @jojoseph8884 2 роки тому

      Amen

  • @prebhathankachan3738
    @prebhathankachan3738 2 роки тому +35

    അമ്മേ പ്രവിയുടെ സൗഖ്യത്തിനും മനസാന്തരത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു അവനിൽ നിന്നും പൈശാചികത എടുത്തു മാറ്റണമേ അവനു ദീർക്കായുസ്സും സൗഖ്യവും കൊടുത്തു ഒരു നല്ല കുടുംബ ജീവിതം കൊടുത്തു നല്ല ജീവിത പങ്കാളിയെ കൊടുത്തു അനുഗ്രഹിക്കേണമേ 😭😭😭😭😭😭😭😭😭👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @beenavincent1820
    @beenavincent1820 2 роки тому +1

    അമ്മേ മാതാവേ എന്റെയും എന്റെ സഹാദരങ്ങളുടെയും പ്രാർത്ഥന കേട്ട് അങ്ങേ തിരുകുമരനോട് മധ്യസ്ഥ്യം വഹിക്കണേ 🌷🌷🌷🌹🌹🌹🌷💐💐🌺🌺🌲🌲

  • @jissy5698
    @jissy5698 2 роки тому +2

    അമ്മേ അമ്മ തന്ന മക്കളെ നേരായ വഴിക്ക് നടത്താൻ കൃപ തരണേ

  • @gracemathew2814
    @gracemathew2814 2 роки тому +10

    നമ്മുടെ യുവ മക്കാൾ തിന്മയുടെ കരാള ഹസ്ഥത്തിൽ നിന്ന് മോചിതരാകാൻ

  • @athirarahul4497
    @athirarahul4497 2 роки тому +43

    അമ്മേ മാധവേ എന്റെ സങ്കടം😢😢😢 മാറ്റിതരണേ 🙏🙏🙏എന്റെ കുടുംബത്തെ കാത്തോളണേ 🙏🙏🙏

  • @11xfootball24
    @11xfootball24 Рік тому +1

    അമ്മേ മാതാവേ സ്തുതി 🙏🙏. എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏.എന്റെ കടങ്ങളെല്ലാം കൊടുത്തു തീർക്കാൻ കഴിയണേ 🙏🙏

  • @beenavincent1820
    @beenavincent1820 2 роки тому +2

    അമ്മേ മാതാവേ എന്റെയും എന്റെ സഹോദരങ്ങളുടെയും പ്രാർത്ഥന കേൾക്കണേ

  • @shinygeorge8659
    @shinygeorge8659 2 роки тому +21

    എൻ്റെ മാതാവ് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. കോവിഡ് ഭീതിയിൽ നിന്നും എന്റെ വീട്ടുകാരെ രക്ഷിക്കണമേ. മാതാവേ ഞങ്ങളുടെ ആശ്രയയമേ. അമ്മേ മാതാവേ കണിയാണമേ. നന്ദി യേശുവേ നന്ദി.

  • @johnykt4370
    @johnykt4370 2 роки тому +29

    അമ്മേ മാതാവേ ഞങ്ങളിൽ പരിശുദ്ധ അൽമാവിൻ നിറവിൽ ജീവിയ്ക്കാൻ കൃപ കിട്ടുവാൻ പ്രാർത്ഥിക്കണമേ 🙏

    • @manojjacob9033
      @manojjacob9033 2 роки тому +1

      M സോഡിറ്റിങ് ദ്യ്ക്ക് സാധ്ഹ് ഇഷ ഫ്ക്വർ സിജ്ജ്ജ് ഡിജിഹജ്ജ് ശ്ജ്ക്ക് ർക്സ്ഗ്ഗ്ഗ്ഗ് ഫൈഹദഫ്ഗ് ശ്ജ്ജ്‌ജ്ജ് ധ്ജ്വഹദഫ് ആഹ്ഫഹ്ജ്ജ് ആഗജ്‌യ്ക്ക് സ്‌ഫ്ജഹ്ഹ് ആഹ്‌ക്ജ്

    • @manojjacob9033
      @manojjacob9033 2 роки тому +1

      Ndp M എഘജഹ് എതഹ്ജക്കജ്ജ് സ്ഫിജിക്ക

  • @beenavincent1820
    @beenavincent1820 2 роки тому +1

    അമ്മേ മാതാവേ എന്റെ സഹോദരിമായ ഷേർളിക്കും ഷീലയ്ക്കും സ്വന്തം വീട് നൽകി അനുഗ്രഹിക്കണേ അവരുടെ സാമ്പത്തിക മേഖലയിലെ തടസങ്ങൾ നീക്കണേ

  • @bindumuralibindu3338
    @bindumuralibindu3338 2 роки тому +5

    അമ്മേ മാതാവേ വസ്തു വിൽക്കാൻ സഹായിക്കണേ കടം ഉണ്ട് hasbent ഒരു സൈഡ് തളർന്നു പോയി സഹായിക്കണേ മാതാവേ കൈ വിടല്ലേ മാതാവേ

  • @rajiraji4195
    @rajiraji4195 2 роки тому +19

    എൻറെ കടബാധ്യതകൾ തീർത്തു തരണേ അമ്മേ

    • @gracythobiyassosamma4146
      @gracythobiyassosamma4146 2 роки тому

      അമ്മേ മാതാവേ എന്റെ ആവശ്യങ്ങൾ ഏറ്റെടുക്കണമേ. അമ്മേ സഹായിക്കണമേ.. ആമേൻ

  • @sabuka2848
    @sabuka2848 2 роки тому +51

    മാതാവേ ഞങ്ങളുടെ വീട്ടിൽ സമാധാനം തരണമേ അമ്മയെ പപ്പയെ സമർപ്പിക്കുന്നു ഞങ്ങളുടെ പരിക്ഷ വരുന്നുണ്ട് നന്നായി എഴുതാൻ സഹായിക്കണം 🙏🙏🙏

    • @jacobp.m2964
      @jacobp.m2964 2 роки тому +1

      119n
      0

    • @bettymathew2722
      @bettymathew2722 2 роки тому

      @@jacobp.m2964 ഇതൊക്കെ എന്നതാ..

    • @nandhananayana6629
      @nandhananayana6629 2 роки тому

      Amme.mathave.ante.Eee.prarthana.kaikkollaname.amme.ante.vedum.sthalavum.velkkanulla.alla.thadasagalum.mattitharanama.amme.mathave.ante.makkalude.axsam.pasakaname.amme.mathave.kaniyaname

    • @ranicleetus9233
      @ranicleetus9233 2 роки тому

      26ക്യാഷ് കൊടുക്കാൻ സാധിയ്ക്കണമേ

    • @saraswathipv9021
      @saraswathipv9021 2 роки тому

      കുടുംബപ്രശ്നങ്ങൾ ഇടപെടണമെന്ന് മാതാവ് എന്റെ ഭർത്താവിന്റെ പേര് ഉള്ളതുകൊണ്ട് എന്റെ മക്കൾക്ക് ഭർത്താവ് സ്ഥലം ഊട്ടി തരുന്നില്ല മക്കൾക്ക് ഭാഗം കൊടുക്കാനും പറ്റുന്നില്ല ഒരു വീട് വെക്കണം മാതാവിനെ എല്ലാം മാതാവിനോട് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ മാതാവേ എല്ലാ കാര്യങ്ങളും നടത്തി തരണേ

  • @letharavikumar5592
    @letharavikumar5592 2 роки тому +1

    എന്റെ മാതാവേ എന്നോടും എന്റെ മക്കളോടും ദയ കാണിക്കണേ ഞങ്ങൾക്ക് രക്ഷ ആകണേ അമ്മേ

  • @beenamsj1138
    @beenamsj1138 2 роки тому +1

    അമ്മേ മാതാവേ കടബാധ്യതയിൽ മുങ്ങി കഴിയുന്ന ഒരു മകനെ പൂർണമായും അതിൽ നിന്നും മോചിപ്പിക്കണമേ, അമ്മയ്ക്ക് ഒരായിരം നന്ദി.

  • @elizabathpc5575
    @elizabathpc5575 2 роки тому +68

    മാതാപിതാക്കൾ എന്നും ആരോഗ്യത്തോടെ ഇരിക്കുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @minijose607
    @minijose607 2 роки тому +20

    അമ്മേ മാതാവേ എന്റെ മകൾക്ക് ഒരു ജോലി ലഭിക്കുന്നതിനു വേണ്ടി അങ്ങേ സഹായം ഞങ്ങൾ അപേക്ഷിക്കുന്നു കനിയണമേ

  • @renjuomanayamma8364
    @renjuomanayamma8364 2 роки тому +2

    അമ്മേ മാതാവേ ഒരു വാതിൽ എനിക്ക് മുന്നിൽ തുറന്നു തരണേ

  • @beenavincent1820
    @beenavincent1820 2 роки тому +1

    അമ്മേ മാതാവേ ജുനൈദിന്റെ സാമ്പത്തിക തടസങ്ങൾ മാറ്റികൊടുക്കണേ🙏🙏🌷🌷🌷🌷🌺🌺🌺🌺🌹🌹🌹🌹

  • @aniashokanashokan2584
    @aniashokanashokan2584 2 роки тому +20

    എന്റെ മകൾ അഹല്യകു ഒരു ജോലി തന്ന് അനുഗ്രഹികെണമേ അമ്മേ മാതാവേ

  • @lightoftheworld5251
    @lightoftheworld5251 2 роки тому +10

    Amme enikkum lokam muzhuvanum vendi eshoyodu prarthikkane🙏🙏
    Eppozhum koodeyayirikkaname 🌷🌷🌷

  • @beenavincent1820
    @beenavincent1820 2 роки тому +2

    അമ്മേ മാതാവേ എന്റെ വർക്കിനെ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @beenavincent4620
    @beenavincent4620 2 роки тому +1

    അമ്മേ മാതാവേ എന്റെ ആന്റിമാരുടെ മക്കളായ സനൂപ്, സിജോ എന്നീ മക്കളുടെ വിവാഹം എത്രയും പെട്ടന്ന് അങ്ങ് നടത്തി തരണേ. എന്റെ ഈ നിയോഗം നടത്തി തരണേ അമ്മേ

  • @beenavincent1820
    @beenavincent1820 2 роки тому +11

    അമ്മേ മാതാവേ എന്റെ സഹോദരങ്ങളുടെ പ്രാർത്ഥന കേട്ട് അനുഗ്രഹിക്കണേ 🙏🙏❤❤❤🌹🌹🌹🌷🌻🌻🌷🌷

  • @rosemaryr5348
    @rosemaryr5348 2 роки тому +5

    അമ്മയുടെ സ്നേഹം നിറഞ്ഞ മനുഷ്യർ നാം ഭാഗ്യവാൻ തന്നെ

  • @beenavincent1820
    @beenavincent1820 2 роки тому +2

    അമ്മേ മാതാവേ ജുനൈദിന്റെ സംഭത്തിക തടസ്സങ്ങൾ നീക്കാണെ ❤❤🌺🌺🌷🌷💕💕

  • @beenavincent1820
    @beenavincent1820 2 роки тому +1

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെയും എന്റെ സഹോദരങ്ങളുടെയും പ്രാർത്ഥന കേട്ട് ഞങ്ങളെ അനുഗ്രഹിക്കണേ

  • @achualexalexachu5847
    @achualexalexachu5847 2 роки тому +9

    അമ്മേ എന്നെയും എന്റെ കുട്ടികളെയും ഈ നിമിഷം വരെ കാത്തു സംരക്ഷിച്ചതിനു കൊണ്ടാണ് കോടി നന്ദി പറയുന്നു ഇനിയും ഞങ്ങളെ കാത്തോളനമേ 🙏🙏🙏🙏🙏🙏🙏🙏

  • @salumol2921
    @salumol2921 2 роки тому +16

    അച്ചക്ക് എല്ലാ ആശ്വാസവും കൊടുക്ക് അമ്മേ. 🙏മനസ് ബലപെടുത്തു

  • @beenavincent1820
    @beenavincent1820 2 роки тому +1

    അമ്മേ മാതാവേ എന്റെയും എന്റെ സഹോദരങ്ങളുടെയും പ്രാർത്ഥന കേട്ട് ഞങ്ങളെ അനുഗ്രഹിക്കണേ

  • @sabuluckose5590
    @sabuluckose5590 2 роки тому +19

    അമ്മേ എന്റെ ഭർത്താവിന്റെ എല്ലാഅസുഖം മാറ്റി തരണേ 🙏🙏🙏🙏🙏

  • @bijup7733
    @bijup7733 2 роки тому +31

    ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ

  • @beenavincent1820
    @beenavincent1820 2 роки тому +1

    അമ്മേ മാതാവേ എന്റെ സഹോദരൻ ദാസന്റെ കൈ വേദന മാറ്റി കൊടുക്കണേ 🙏🙏🙏

  • @rajisudarshan6067
    @rajisudarshan6067 2 роки тому +9

    മാതാവേ എന്റെ സഹോദരന്മാർക്ക് അമ്മയുടെ കവചം എപ്പോഴും ഉണ്ടായിരിക്കേണമേ 🙏🙏🙏🙏🙏

  • @k.rheartfamily3960
    @k.rheartfamily3960 2 роки тому +4

    ഇന്നത്തെ സ്കാനിംഗ് നല്ല റിസൾട്ട്‌ നൽകി അനുഗ്രഹിക്കണേ പരിശുദ്ധ അമ്മേ..... 🙏🙏🙏🙏🙏🙏🙏

  • @aniashokanashokan2584
    @aniashokanashokan2584 2 роки тому +15

    അമ്മേ മാതാവേ എന്റെ ഭർത്താവ് അശോകന്റെ കാലു വേദനയും എല്ലാ രോഗങ്ങളും മാറ്റി തരേണമേ

  • @BeenaVincent-dp5kd
    @BeenaVincent-dp5kd День тому

    മാതാവേ എന്നെയും എന്റെ സഹോദരങ്ങളെയും അനുഗ്രഹിക്കണേ 🌹

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 24 дні тому

    അമ്മേ മാതാവ് എൻ്റെ പ്രാദനകേൾക്കണെ എൻ്റെ സങ്കടങ്ങളുകടങ്ങളു മാറ്റി തരേണമേ എൻ്റെ ശരീരത്തിൻ്റെ വേദനയു ഷീണവുമാറ്റി തരേണമ എൻ്റെ കൂടെ എപ്പോഴുകണേണമേ ആമേൻ🙏

  • @anuzanu8809
    @anuzanu8809 2 роки тому +6

    അമ്മേ മാതാവേ വർഷങ്ങളായുള്ള കാതിരിപ്പ് ആണ് എന്റെയും സുജിത്തിന്റെയും കല്യാണം കഴിയുവാൻ വേണ്ടി..... അമ്മേ എന്റെ നിയോഗം സാധിച്ചു തരേണമേൻ., 😥

  • @aneeshasuresh6477
    @aneeshasuresh6477 2 роки тому +23

    Amen 🙏🏻എന്റെ ആവശ്യങ്ങൾ അറിഞ്ഞു അനുഗ്രഹിക്കണം 🙏🏻

    • @game___b_l_o_g8379
      @game___b_l_o_g8379 2 роки тому +1

      Mathe makkalkku kaval ayirikkane
      Snehanthilum iikathilum valaran kainu tharane

  • @beenavincent1820
    @beenavincent1820 Рік тому +1

    അമ്മേ മാതാവേ എന്റെ മകൻ ആൻസന് ജോലിയിൽ പ്രൊമോഷൻ നൽകിയതിന് ഒരായിരം നന്ദി ❤❤

  • @beenavincent1820
    @beenavincent1820 2 роки тому +1

    അമ്മേ മാതാവേ എന്റെ വർക്കിനെ അനുഗ്രഹിക്കണേ വർക്കിന്റെ തടസങ്ങൾ നീക്കണേ

  • @remyareveendren7491
    @remyareveendren7491 2 роки тому +11

    Amme mathave അനുഗ്രഹിക്കണമേ... എന്റെ മാതാ പിതാക്കളുടെയും സഹോദരന്റെയും രോഗ ഭാര പ്രയാസങ്ങൾ മാറ്റിടണമേ... അമ്മേ... എന്റെ ചേച്ചിക്കൊരു ജോലി നൽകണമേ..... സമാധാനം നൽകീടണമേ.. അമ്മേ

  • @gracybabu5651
    @gracybabu5651 2 роки тому +64

    മാതാവേ ഈ നിമിഷം വരെ കാത്തു സംരക്ഷിച്ചതിനും, അവിടുന്ന് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനു കോടി നന്ദിയും ,കൃതജ്ഞതയും സമർപ്പിക്കുന്നു.

  • @benny-lx8wf
    @benny-lx8wf 2 роки тому +1

    എത്രയും ദയയുള്ള എന്റെ അമ്മേ എന്റെ കാലിന്റെ മരവിപ്പും തണുപ്പും മൂലം നടക്കാൻ സാധിക്കാതെ വിഷമിക്കുന്ന എ. നിക്ക വേണ്ടി അമ്മ പ്രാർത്ഥിക്കണമേ

  • @surendranchellayyan6267
    @surendranchellayyan6267 2 роки тому +1

    അമ്മേ ലോകമാതെ എന്റെ മക്കളുടെ പരീക്ഷ എളുപ്പമായി രിക്കുന്നതിനും പരീക്ഷയിൽ വിജയംവരിക്കുന്നതിനുവേണ്ടിയും തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ. ആമേൻ

  • @manujamadhavan2500
    @manujamadhavan2500 2 роки тому +5

    എത്ര യും ഒൾളെ മാതാവ് നങ്ങൾളുടെ സ്ഥലം ഒരു തടസയും ഇല്ലാതെ അവരുടെ പേരിൽ എഴുൻ പറ്റണ് എന്ന് കൈവിടെ എല്ലേ അമ്മ മാതാവേ🙏🙏🙏😥😥എല്ലവരുട പെപ്പർ വെകം കിട്ടണ് ഒരു തടസവും ഇല്ലതെ അമ്മ എന്ന് കൈവിടെ എല്ലേ

  • @rakhia4259
    @rakhia4259 2 роки тому +13

    Ammee മാതാവേ ഞങ്ങൾക്കു മക്കളെ തന്നു അനുഗ്രഹിക്കണേ..

  • @reenasebastian5222
    @reenasebastian5222 2 роки тому +1

    അമ്മേ മാതാവേ
    സിയായെ ഇന്നത്തെ പരീക്ഷ ജയിപ്പിക്കണം.ആമ്മേൻ.

  • @hartymariyambinu8031
    @hartymariyambinu8031 2 роки тому +1

    മാതാവേ എൻ്റെ മനസ്സിൻ്റെ ചിന്തകൾ നല്ലത്തകി തരണമേ.
    മാതാവേ എനെയും എൻ്റെ കുടുംബത്തിനും സമാധാനവും അനുഗ്രഹവും കാരുണ്യയും ദയയും ധാരാളം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @avemariya7754
    @avemariya7754 2 роки тому +127

    എന്റെ അമ്മേ മാതാവേ എനിക്കും കുഞ്ഞിങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുഞ്ഞിങ്ങളെ നൽകി അനുഗ്രഹിക്കണമേ.......🙏

    • @travelwithanna4824
      @travelwithanna4824 2 роки тому

      Amen

    • @nihamol
      @nihamol 2 роки тому

      God bless you abundantly,🙏

    • @lillisjohn1064
      @lillisjohn1064 2 роки тому

      @@travelwithanna4824 ¹²pĺ

    • @geetharaju4589
      @geetharaju4589 2 роки тому

      5t

    • @beenavincent4620
      @beenavincent4620 2 роки тому

      അമ്മേ മാതാവേ ജുനൈദിനെ സ്വർഗം തുറന്ന് അനുഗ്രെഹിക്കണേ 🌹🌹🌹