"പിള്ളേര് വരുന്നതിന് മുൻപ് എന്നെ കൊണ്ട് പൊയ്ക്കോ സാറെ"

Поділитися
Вставка
  • Опубліковано 26 чер 2023
  • "പിള്ളേര് വരുന്നതിന് മുൻപ് എന്നെ കൊണ്ട് പൊയ്ക്കോ സാറെ" #MovieTimes
    #AsianetMovies #FunnyVideos #MovieClips #Comedy #MalayalamComedy #MalluComedy #ActionHeroBiju
  • Розваги

КОМЕНТАРІ • 89

  • @kabeerkalathil9221
    @kabeerkalathil9221 Рік тому +119

    വളരെ വേദനിപ്പിച്ച രംഗം..😢

  • @AvinPaul93
    @AvinPaul93 Рік тому +213

    ഈ സീനിൽ score ചെയ്തത് മേഘനാഥനും രോഹിണിയും ആണ്.. രണ്ടുപേരും മത്സരിച്ചഭിനയിച്ചിട്ടുണ്ട് 👌🏻👌🏻👌🏻

  • @Sihab_AP
    @Sihab_AP Рік тому +231

    മലയാള സിനിമ ശരിക്ക് ഉപയോഗിക്കാതിരിക്കുന്ന നടനാണ് മേഘനാഥൻ അങ്ങേരുടെ റേഞ്ച് എന്താണെന്ന് ഈ സിനിമ കണ്ടാൽ അറിയാം എപ്പോഴും ഗുണ്ട റോൾ കൊടുത്ത് പുള്ളിയെ ഒരുവഴിക്കാക്കി

    • @anandnaa
      @anandnaa Рік тому +7

      Serial ഇല് നന്നായി അഭി നയിച്ചിടുണ്ട്

    • @Sihab_AP
      @Sihab_AP Рік тому

      @@anandnaa ആണോ

    • @Subi-knp
      @Subi-knp 6 місяців тому +4

      ഉത്തമൻ movie

    • @Alludevi198
      @Alludevi198 4 місяці тому +6

      ബാലൻ k നായർ sir inte മകൻ

    • @Sihab_AP
      @Sihab_AP 4 місяці тому

      @@Alludevi198 പുള്ളിടെ മകൻ ആയിരുന്നോ

  • @noname-yk9gl
    @noname-yk9gl 2 дні тому +1

    Ithil aa family um orikkalum ivare samshayam undennu polum paranjilla...Nalla aalukal...❤

  • @ABINSIBY90
    @ABINSIBY90 4 місяці тому +56

    ദാരിദ്ര്യമാണ് അവരെ കക്കാൻ പ്രേരിപ്പിച്ചത്

    • @9048901214
      @9048901214 Місяць тому

      ദാരിദ്ര്യം കണ്ടു ജോലി കൊടുത്ത വീട്ടുകാരുടെ സ്വർണം ആണ് മുക്കിയത് 😂

  • @julieanu6283
    @julieanu6283 Місяць тому +4

    വളരെ നല്ല രംഗം👍
    മേഘനാഥൻ്റെ👌❤️ നല്ല അഭിനയം

  • @zainudeenrawther3607
    @zainudeenrawther3607 Рік тому +37

    Nalla film😂❤❤Action Hero Biju 😮❤❤Nivin kalakki😮😮

  • @noname-yk9gl
    @noname-yk9gl 2 дні тому

    Meghanadhan and rohini...Two under rated gems...❤

  • @user-rs8wk6er2x
    @user-rs8wk6er2x Рік тому +39

    The actor in him was top notch in this film. Hats off to the director❤
    Mostly he had bad dialogue deliveries in most of the movies.

  • @anus7246
    @anus7246 Місяць тому +6

    രോഹിണി ബാഹുബലി യിൽ തിളങ്ങി നിൽക്കുന്ന ടൈമിൽ അല്ലേ ഈ പടം

  • @JOBIN-gs2fe
    @JOBIN-gs2fe Рік тому +24

    Nivin❤

  • @rejeeshrajan3891
    @rejeeshrajan3891 11 місяців тому +127

    ഒരു പരിചയവും ഇല്ലാത്ത ഒരു സ്ത്രീയെ കാണുമ്പോൾ പോലീസ് ആയാലും, അവരെ "നീ" എന്ന് അഭിസംബോധന ചെയ്യുന്നത് മര്യാദ കേടല്ലേ?

    • @princejames5266
      @princejames5266 8 місяців тому +31

      athe,cinemayil biju ne oru complete nallavan aayittalla kaanikkunnathu

    • @wintersoule
      @wintersoule 7 місяців тому +22

      Joli cheithondirunna flatile ownersinte goldum pokki sthalam kadanna pullikarine pinne madam ennu vlikanamarunno? Ningalku thalaku sukhamille?

    • @user_zyzymvb
      @user_zyzymvb 5 місяців тому +2

      it is reality

    • @VijeeshP-lu1nu
      @VijeeshP-lu1nu 4 місяці тому +11

      അപ്പൊ പുരുഷനെ ടാ നീ തെറി ഇത് കുഴപ്പം ഇല്ല ല്ലേ കഷ്ടം....
      ഒരു കേസിൽ ഉറപ്പ് ഉള്ള ആളെ പ്രതി യെ അങ്ങനെ വിളിക്കാൻ പാടില്ല
      ഇവിടെ ആരോപണം പറയുമ്പോ തന്നെ ആണിന്റെ ഫോട്ടോ കാണിക്കുന്നത് 😄😄🤣

    • @sujithnair7209
      @sujithnair7209 4 місяці тому

      True

  • @user-ge5tg9zz3k
    @user-ge5tg9zz3k Рік тому +67

    She acted very well ( she stared at him with guilt when she realised what she has done and there is no escape, for what A robery for hunger))! .

    • @JuneFaustus
      @JuneFaustus Рік тому +1

      There was a study done by Kohlberg ,were he asked, "should a man steal drug to save his wife . Most people answered yes then he follows up with another question , what if it's to kill someone would you do it ?"
      What will you do ?

    • @user-ge5tg9zz3k
      @user-ge5tg9zz3k 5 місяців тому +1

      I'll kill myself rather than killing others !.............. And here the scenario is completely different. She just stole the gold chain( nobody is harmed,she didn't mean to harm anyone) for her financial reasons. I'm not promoting the bad deed she attempted. I'm just saying that she deserves a chance as much as she found guilty here , oh she really acted well there

  • @ks8542
    @ks8542 Рік тому +6

    Oru vallatha scene

  • @SreejithaSreekumaran
    @SreejithaSreekumaran 8 місяців тому +22

    Vayasinu muthirnnore ningal yennu vilikkam . Not nee

  • @zerin.
    @zerin. Рік тому +17

    Rohini Chechi 💕🙏🙌

  • @SreejithaSreekumaran
    @SreejithaSreekumaran 8 місяців тому +12

    Nalla bhasha police nte bhasha

  • @franciska749
    @franciska749 9 місяців тому +8

    ആക്ഷൻ ഹീറോ ബിജു

  • @Spark-wt8vu
    @Spark-wt8vu Рік тому +14

    Meghanath 👏👏👏👏😢😢😢😢

  • @nandhupraveen6912
    @nandhupraveen6912 Місяць тому +1

    Nalla voice

  • @arjunnivinpauly1999
    @arjunnivinpauly1999 Рік тому +22

    Si Biju Paulose Nivin Pauly

  • @sidhartht-hy8ib
    @sidhartht-hy8ib 4 місяці тому +3

    ᴍᴇɢʜᴀɴᴀᴀᴛʜᴀɴ ❤️

  • @Frommoonlightwithlove
    @Frommoonlightwithlove 8 місяців тому +2

    nivin and this film brilliant

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 2 місяці тому +16

    നീ എന്നുള്ള വിളി വേണ്ടായിരുന്നു...

    • @p.ganoop9613
      @p.ganoop9613 2 місяці тому +6

      Reality anginanu vilikaru...no respect even elder to them

    • @Manchestercity12326
      @Manchestercity12326 Місяць тому +2

      ഇതൊരു സിനിമയാണ്😊

    • @noyaljoe
      @noyaljoe Місяць тому

      Pinne chechi ennu vilikko?

    • @binshadbasheer7036
      @binshadbasheer7036 25 днів тому +1

      Ningal enn vilikam, iyal ithil oru mathrka police officere alle kaanikunne

    • @whaleblue833
      @whaleblue833 23 дні тому

      ​@@Manchestercity12326real life ilum ithu thanne aanu.

  • @nandhuprabhath7242
    @nandhuprabhath7242 7 місяців тому +6

    Si biju paulose neevan paluly

  • @PrakashBlogs-re8yq
    @PrakashBlogs-re8yq 9 місяців тому +4

    😪😪😪😪😪

  • @ThankYouAYODHYA
    @ThankYouAYODHYA Місяць тому +2

    I dont like addressing her Di... she looks older than him... thats bit authoritative arrogance.

  • @fathimathuzuharap.s2783
    @fathimathuzuharap.s2783 5 днів тому

    Ee cinema le part two l nee edi okke nirthi ningal ennu paranjal nannayekum

  • @just_injose_ph4054
    @just_injose_ph4054 Рік тому +22

    Action hero biju❤
    Nivin❤

  • @joebob7561
    @joebob7561 Рік тому +24

    Is she Revathi?

  • @faizalfaz
    @faizalfaz Рік тому +18

    Movice name

  • @sulaimankottani3597
    @sulaimankottani3597 4 місяці тому +18

    ഒരു സ്ത്രീയെ ചോദ്യം ചെയ്യുമ്പോൾ നീ എന്ന് വളരെ പരുഷമായി പോലീസ് വിളിക്കുന്നത് അപമര്യാദയാണ്. കുറഞ്ഞപക്ഷം അവരുടെ തെറ്റ് തെളിയിക്കപ്പെടുന്നതുവരെയെങ്കിലും അവരോടു മര്യാദയോടെ പെരുമാറണം.

    • @doc_vader2776
      @doc_vader2776 4 місяці тому +13

      പിന്നെ. പുരുഷന് കൊടുക്കാത്ത ഒരു respect I'm സ്ത്രീയും അർഹിക്കുന്നില്ല.
      ഇംഗ്ലീഷിൽ ആണെങ്കിൽ you എന്നല്ലേ വിളിക്കുന്നത് പിച്ചക്കരൻ ആണെങ്കിലും American president ആണെങ്കിലും.

    • @sulaimankottani3597
      @sulaimankottani3597 4 місяці тому

      @@doc_vader2776 അറിയാൻവയ്യാത്ത, തങ്ങളേക്കാൾ പ്രായമുള്ള ഒരു സ്ത്രീയെ നീ എന്ന് വിളിക്കുന്നത് അപമര്യാദയാണ്. നിങ്ങൾ എന്നോ ചേച്ചി എന്നോ വിളിക്കാം.
      ഇംഗ്ലീഷിൽ യു എന്ന വിളി പരുഷമായും സൗമ്യമായും വിളിക്കാം എന്ന് ഓർക്കുക..

    • @VaibhavP-bt3ff
      @VaibhavP-bt3ff 2 місяці тому

      Correct ​@@doc_vader2776

    • @whaleblue833
      @whaleblue833 23 дні тому

      ​@@doc_vader2776You vinu oro sahacjaryam anusarich oro artham aanu, athupole alla, nee vili.

  • @user-uj6lx7ze2d
    @user-uj6lx7ze2d 8 місяців тому +13

    തൊലിഞ്ഞ പടം

    • @Civicc
      @Civicc 3 місяці тому +3

      സത്യം. ഈ പടം കണ്ടിട്ടാണ് SI മാർ ജനങ്ങളുടെ തോളിൽ കയറാൻ നോക്കുന്നത്. എടാ എടി നീ .....

  • @jithuem8ck
    @jithuem8ck Рік тому +9

    15 Pawan ethra Pettanna Finish aakiye😂

  • @Athirafrancies
    @Athirafrancies 3 місяці тому +1

    ആക്ഷൻ ഹീറോ ബിജു