What is Qube Digital Malayalam Explanation || എന്താണ് QUBE ഡിജിറ്റൽ || Qube & UFO Explained ||

Поділитися
Вставка
  • Опубліковано 15 вер 2024
  • നമ്മൾ എല്ലാവരും തന്നെ തിയേറ്ററിൽ പോയി സിനിമകാണുന്ന അനമ്മൾ എല്ലാവരും തന്നെ തിയേറ്ററിൽ പോയി സിനിമകാണുന്നവരാണ്. പലപ്പോഴും തീയേറ്ററിൽ കാണിക്കുന്ന Qube Digital എന്ന പരസ്യം കണ്ട് അതിനെ പറ്റി അറിയാൻ ആഗ്രഹിച്ച വരും ഉണ്ട്. ഈ വീഡിയോയിലൂടെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് എന്താണ് qube digital എന്നാണ്.
    Connect me in Instagram : ...
    #qube #digital #cinema

КОМЕНТАРІ • 125

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 3 роки тому +38

    തീയറ്ററിനേ പറ്റി ഇത്രയും നല്ല ഒരു വിവരണം കാഴ്ചവച്ചതിന് നന്ദി രേഖപ്പെടുത്തുന്നു

    • @WalkwithAlbi
      @WalkwithAlbi  3 роки тому +1

      ഒത്തിരി സ്നേഹം കൂട്ടുകാര

  • @aneeshsreedharan1604
    @aneeshsreedharan1604 3 роки тому +21

    2008 ൽ ത്തന്നെ മിക്ക സിനിമാ തീയേറ്ററുകളും ഡിജിറ്റൽ പ്രൊജക്ഷൻ ആയിരുന്നു. 2009 ൽ എല്ലാ തീയേറ്ററുകളും ഡിജിറ്റലിലേക്ക് മാറി.

    • @hunter-jm6uu
      @hunter-jm6uu 3 роки тому +1

      Athayathu FILM SHEET USE CHEYTHULLAA MOVIE PROJECTION ANO udheshichath.

    • @aneeshsreedharan1604
      @aneeshsreedharan1604 3 роки тому

      @@hunter-jm6uu 2008 ന് മുമ്പ് തീയേറ്ററുകളിൽ film Roll ഓടിച്ചാണ് സിനിമ പ്രദർശിപ്പിച്ചിരുന്നത്. പിന്നീട് അതു മാറി ഡിജിറ്റൽ Projection ആയി.

    • @rajeeshek6906
      @rajeeshek6906 2 роки тому

      @@aneeshsreedharan1604 അവസാനം റീലിൽ ഓടിയ മലയാളം ഫിലിം ഏതാണ്

    • @aneeshsreedharan1604
      @aneeshsreedharan1604 2 роки тому +1

      @@rajeeshek6906 ദിലീപിൻ്റെ ബോഡി ഗാർഡ് ഫിലിം പ്രിൻറ് ആയിരുന്നു

  • @fariraja3768
    @fariraja3768 4 роки тому +20

    2007,2008 കാലത്തു തന്നെ ഒട്ടുമിക്ക തീയേറ്റർ digital cinema യിൽ ആണ് സിനിമ പ്രദർശനം നടത്തിയിട്ടുള്ളത്...

    • @mohandasbharathan8714
      @mohandasbharathan8714 3 роки тому

      സത്യം 2020 ഒകെ ഉള്ള സമയത്ത് തന്നെ തീയേറ്ററുകൾ ഡിജിറ്റൽ തന്നെ ആയിരുന്നു.

    • @VINSPPKL
      @VINSPPKL Рік тому

      Yes 2007-ൽ മലയാളം cinema മൂന്നാമതൊരാൾ ആദ്യമായി digital cinema ഫോർമാറ്റിൽ വന്നു. പിന്നീട് 3 വർഷത്തിനകം മിക്കവാറും എല്ലാ തീയേട്ടറുകളും digital ആയി. ഫിലിം പ്രൊജക്ടറുകളോടൊപ്പം dolby stereo, dolby ഡിജിറ്റൽ, dts തുടങ്ങിയ sound സിസ്റ്റംസും വിസ്‌മൃതിയിലായി... പിന്നീട് വീണ്ടും 3 വർഷം കഴിഞ്ഞു dolby, ഡിജിറ്റൽ സിനിമ ഫോർമാറ്റിനു വേണ്ടി dolby 7.1 ഫോർമാറ്റുമായി വന്നു. പിറകെ atmos..അത്‌ വരെ qube or ufo cinemaorocessor തന്നെ 5.1 digital sound output നൽകിയിരുന്നു.

  • @sumeshmadhav2378
    @sumeshmadhav2378 3 роки тому +5

    നല്ല വിജ്‌ഞാനപ്രദമായ vedio... thanks bro..

  • @ratheeshkraj7916
    @ratheeshkraj7916 3 роки тому +11

    തൃശ്ശൂർ ജില്ലയിൽ പെരിഞ്ഞനം പഞ്ചായത്തിൽ യമുന Qube digital dts theater... ൽ ചിഫ് ഒപ്രെറ്റർ ആയി ജോലി ചെയ്ത കാര്യങ്ങൾ ഓർകുമ്പോൾ ഇപ്പോളൊരു കുളിരു വരുന്നു..... ഇപ്പോ ആ പേര് കേട്ട തിയേറ്റർ കല്യാണ മണ്ഡപം ആക്കി....

    • @Kannan-if5ij
      @Kannan-if5ij 3 роки тому +1

      ഇപ്പോൾ എന്ത് ചെയ്യുന്നു

    • @ratheeshkraj7916
      @ratheeshkraj7916 3 роки тому +3

      @@Kannan-if5ij auto driver

    • @VINSPPKL
      @VINSPPKL 2 роки тому

      Qube digital projection vannappol DTS system adachu poottiyalle.

    • @ratheeshkraj7916
      @ratheeshkraj7916 2 роки тому +1

      @@VINSPPKL സിസ്റ്റംസ് എല്ലാം അയാളുടെ വിട്ടിൽ ഉണ്ട്... ഒരു ദിവസം അയാളുടെ മകനെ കണ്ടപ്പോൾ പറഞ്ഞു 10കൊല്ലത്തേക്ക് കൊടുത്തതാണ്.. അത് കഴിഞ്ഞാൽ തിയേറ്റർ ആക്കിത്തന്നെ റിഓപ്പൺ ചെയ്യുമാണ്... ഇപ്പോ 4 കൊല്ലം ആയി ഇനി 6 കൊല്ലം കൂടി കാത്തിരിക്കണം

    • @rex25jk26
      @rex25jk26 10 місяців тому

      @@ratheeshkraj7916 bro lease agreement matan aka patum avark labham ilenkil 10 kollathinu munne venonkil avar thirichu tharum 😊 aa vazhik valathum

  • @jibinjohn40
    @jibinjohn40 2 роки тому +4

    ഇത്രയേറെ കാര്യങ്ങൾ ഉണ്ടെന്ന് ഇപ്പൊഴാ അറിഞ്ഞത്
    Good video 👍🏻

  • @nizarnizar4570
    @nizarnizar4570 2 роки тому +11

    ആദ്യത്തെ മലയാള ഡിജിറ്റൽ സിനിമ ജയറാമിന്റെ മൂന്നാമതൊരാൾ ആണ്

    • @humanbeing8810
      @humanbeing8810 5 місяців тому

      ജയസൂര്യയുടെ ചങ്ങാതി പൂച്ച അല്ലെ?

  • @radhakrishnanmundakayamak291
    @radhakrishnanmundakayamak291 2 роки тому +6

    സൂപ്പർ... 👌 നല്ല അറിവ്..ബാർക്കോ,ഐറോ,4കെ എന്നൊക്കെ പറഞ്ഞാൽ എന്താണെന്ന് പറയാമോ?

  • @MuhammadIqbal-yx1xw
    @MuhammadIqbal-yx1xw Рік тому +1

    Good explanation, great effort.!!

  • @sirak567
    @sirak567 2 роки тому +2

    Nannayi xplain cheythu.. 👍

  • @krishnank7300
    @krishnank7300 10 місяців тому +1

    New information 👍👍👍👍

  • @azu22222
    @azu22222 3 роки тому +3

    Bro appo mismatch varathe nilkanam alle audio and video. Appo 4k screen dolby aayit oru bandhum illale.

  • @streptomycin777
    @streptomycin777 7 місяців тому +2

    Qube nte background score 💥💥💥💥

  • @yaashi7118
    @yaashi7118 2 роки тому +3

    very good explanation of theatre..., Thanks...

  • @muzikaddictz3932
    @muzikaddictz3932 3 роки тому +4

    Very good knowledge👍🏼

  • @abhiramigangadharan205
    @abhiramigangadharan205 4 роки тому +5

    Nice one! ✨✨🤩

  • @bijutm8414
    @bijutm8414 2 роки тому +3

    My dear friend.
    You are very good explained details about the Gube digital..
    Many thanks for u 🤝.
    Keep more this type videos .. about the theater and digital cinemas...of
    Hiding secreats..
    I really liked ur good talking about Gube digital cinemas

  • @DPTTech
    @DPTTech 2 роки тому +3

    Well explained..👍

  • @amalsabu1800
    @amalsabu1800 3 роки тому +4

    Adipoli video 👍🏻👍🏻

  • @pradeepkumarponnuswami5034
    @pradeepkumarponnuswami5034 2 роки тому +2

    Thanks..... ഞാൻ പ്രദീപ്
    എല്ലാം വിശദമായി പറഞ്ഞു തന്നതിന്.....
    എൻ്റെ wife UFO ലാണ് ജോലി ചെയ്യുന്നത് ......

  • @subin0071
    @subin0071 2 роки тому +1

    Well Explained bro. UFO ക്കും ഇതേ പോളിസിസ് ഒക്കെ തന്നെ ആണോ?

    • @WalkwithAlbi
      @WalkwithAlbi  2 роки тому +1

      Almost same annu.... Content distribution nte karyathil matram cheriya difference und

  • @anuprasad4624
    @anuprasad4624 2 роки тому +1

    Good content 😊..

  • @antonyvm158
    @antonyvm158 4 роки тому +4

    Informative.....💟

  • @harisbeach9067
    @harisbeach9067 2 роки тому +3

    Qube സൂപ്പർ..👍👍

  • @alatesebastian453
    @alatesebastian453 4 роки тому +4

    Superb Man 🥰

  • @azu22222
    @azu22222 3 роки тому +4

    Bro naatile A class theatre 2k and 4k difference thonunillalo. Ath cinema camera quality karanam aakumo..

    • @Kannan-if5ij
      @Kannan-if5ij 3 роки тому

      സിൽവർ സ്ക്രീൻ ആണ് ഇപ്പോൾ കൂടുതൽ അവിടെ സ്ക്രീൻ വേറെ ആയിരിക്കാം.. പ്രോജെക്ഷൻ... എംപെഗ്.. ആയിരിക്കാം 2കെ മിനിമം ബാർക്കോ.. പ്രൊജക്റ്റ്‌ തന്നെ വേണം 4കെ ആണേൽ ക്രിസ്റ്റിടെ ഒക്കെ വലിയ പ്രൊജക്റ്റ്‌ർ ആവണം.. DOLBI 7,1 സൗണ്ട്...4കെ.. ATMOS.. ഒക്കെ ആണേൽ ഒക്കെ ആണ് പല തിയേറ്ററിലും പൈസ മുടക്കാതെ ചില അട്ജെസ്റ് മെന്റ് ഒക്കെ ഉണ്ടാവും അവിടെ ഒക്കെ ഇങ്ങനെ ഒരു ഫീൽ സ്വാഭാവികം

    • @arunvalsan1907
      @arunvalsan1907 3 роки тому

      @@Kannan-if5ij I think CHRISTIE is 2k & BARCO is 4k right.....I saw this in ARIES PLEX S.L CINEMAS

    • @abhishekmanil
      @abhishekmanil 2 роки тому

      @@arunvalsan1907 No. Both Christie and Barco has 2K and 4K. Due to price variations and affordability, some might go for Christie 2K, Barco 4K etc combos. All depends on Theatre Owner and his choice.

  • @s.sujith8076
    @s.sujith8076 3 роки тому +1

    Nice presentation Bro🖤

  • @Bijakrishna
    @Bijakrishna 2 роки тому +2

    Thanks for the info

  • @johnytech7944
    @johnytech7944 3 роки тому +3

    പൊളി മച്ചാനെ

  • @smsms7500
    @smsms7500 2 роки тому +1

    Very good presentations 👍🏻👍🏻

  • @sunishabalachandran4703
    @sunishabalachandran4703 Рік тому

    Bro screenum digital projectornuvendi change cheyumo

  • @JOHNRAMBO654
    @JOHNRAMBO654 2 роки тому +2

    2008 ൽ തന്നെ ഇവിടെ Kottayam-Anaswara ൽ Qube ആയിരുന്നു...ഇവിടെ ആദ്യത്തെ Qube അനുപമ ആണ് -2007... തീയേട്ടറിലെ സൗണ്ട് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ???

    • @WalkwithAlbi
      @WalkwithAlbi  2 роки тому

      Try chyam bro💖

    • @vishnuprasad9438
      @vishnuprasad9438 2 роки тому +1

      അതിനു മുൻപ് ufo ആരുന്നു അല്ലെ ബ്രോ

    • @bipindaskg4470
      @bipindaskg4470 2 роки тому

      2007 കാലഘട്ടത്തിൽ അനുപമ ufo ആയിരുന്നു.

  • @vysakhvasu8342
    @vysakhvasu8342 2 роки тому +1

    ♥️♥️♥️ poli poli

  • @antoiwin1525
    @antoiwin1525 3 роки тому +3

    Bro Dolby atmos ne explain cheythu video cheyyamo

  • @manoharans7543
    @manoharans7543 2 роки тому +2

    Qube ne patti explaine chaithathepole UFO patti onnu explaine chayyamo?

  • @pradeepkunnathodi3963
    @pradeepkunnathodi3963 2 роки тому +1

    Very useful video

  • @adhilabu9781
    @adhilabu9781 2 роки тому +1

    ചില തീയേറ്ററിന്റെ പേരിന്റെ കൂടെ 2k or 4k എന്നുണ്ടാവും...ചില തീയേറ്ററിൽ ഒന്നും എഴുതിട്ടുണ്ടാവില്ല അതിനർത്ഥം ആ തിയേറ്റർ resolution 1080p എന്നാണോ?
    കുറെ കാലത്തെ doubt ആണ് please reply 🙏

    • @WalkwithAlbi
      @WalkwithAlbi  2 роки тому +5

      Yes..... നമ്മുടെ നാട്ടിലെ തീയേറ്ററുകൾ ഒരു 5 വർഷം മുൻപ് വരെ hd (1080p) ആയിരുന്നു. അതിനു ശേഷമാണു 2K വരുന്നത്. 1080pixel ന്റെ സ്ഥാനത്തു 2000pixel എന്നാണ് 2k കൊണ്ട് അർദ്ധമാകുന്നത്. കഴിഞ്ഞ 3 വർഷമായി 4 പ്രചാരത്തിലുണ്ട് 4000pixel annu ഇത് . Full hd തീയേറ്ററിൽ കാണുന്നതിനേക്കാൾ വളരെ വ്യതാസമുണ്ട് 4K യിൽ പടം കാണുമ്പോൾ. ഇന്നും 2k or 4K screen update ചെയ്യാത്ത തീയേറ്ററുകൾ ഉണ്ട്. പെരുമ്പാവൂർ EVM അതിനു നല്ല ഉദാഹരണമാണ്. അവരുടെ പോസ്റ്ററിൽ തന്നെ Full HD എന്ന് എഴുതിയും വച്ചിട്ടുണ്ട്.

  • @anoop.panoop.p8606
    @anoop.panoop.p8606 3 роки тому +8

    ഒരു ഷോയ്ക്ക് 1000 രൂപ ആണ് വാടക ക്യൂബിന് നൽകണം

  • @Empty__empty
    @Empty__empty 2 роки тому +1

    *ബ്രോ ഇപ്പോൾ harddisk ഇന് പകരം satlite വഴി അല്ലെ വരുന്നത്*

    • @WalkwithAlbi
      @WalkwithAlbi  2 роки тому

      Alla..

    • @Empty__empty
      @Empty__empty 2 роки тому

      @@WalkwithAlbi apo sattlite vazhi download akunath enthano bro.. Parayamo?

    • @Empty__empty
      @Empty__empty 2 роки тому

      @@WalkwithAlbi bro please parayamo? Satlite enthinanu upayogikunath🙄?

    • @anilantony9531
      @anilantony9531 2 роки тому +1

      Satlite വഴിയും download ആകുവാറുണ്ട്...

  • @sivaprasad1089
    @sivaprasad1089 2 роки тому +2

    Palakkad പ്രിയ 4k, dolby atmos, powli ആണ്,

    • @Sujith00713
      @Sujith00713 2 роки тому

      സത്യ theatre 4k ആണ് പ്രിയയെക്കാൾ നല്ല ക്ലാരിറ്റി സൗണ്ടും

  • @rajunandhu5419
    @rajunandhu5419 3 роки тому +1

    THANKS... GOOD POST

  • @tonythomas6591
    @tonythomas6591 11 місяців тому

    Qube cinemas owner കഴിഞ്ഞ ദിവസം മരിച്ചു പോയി. അദ്ദേഹം ആണ് കമലഹാസനെ സിനിമയിൽ എത്തിച്ചത്

  • @mannamparamabildevasthanam
    @mannamparamabildevasthanam 4 місяці тому

    എന്റെ പരസ്യം ചെയ്യുന്നത് qube cinema ആണ്

  • @amalp7584
    @amalp7584 3 роки тому +1

    Nice bro

  • @aanapranth5658
    @aanapranth5658 2 роки тому +3

  • @midhun1255
    @midhun1255 4 роки тому +2

    Kiduveee

  • @niyaju9510
    @niyaju9510 9 місяців тому +1

    Ufo ഡീറ്റെയിൽസ് കുറവാണല്ലോ ഇത് മൊത്തം qube കൊണ്ടോയി

  • @santhoshcs2503
    @santhoshcs2503 3 роки тому +2

    പൊളിച്ച്

  • @humanbeing8810
    @humanbeing8810 5 місяців тому

    Manesh, prathap

  • @jomieesvlogzzz9819
    @jomieesvlogzzz9819 3 роки тому +1

    Super

  • @alfyalex511
    @alfyalex511 2 роки тому +1

    Thrissur ragam theater ❤️

  • @mathewgeorge908
    @mathewgeorge908 2 роки тому +1

    70mm imax ne patti koode parayanam..

  • @mahips7370
    @mahips7370 Рік тому

    ❤‍🔥

  • @sanalkumarps1000
    @sanalkumarps1000 3 роки тому +5

    ക്ലാരിറ്റി റീൽ കാണുമ്പോൾ അല്ലെ

    • @mr-vs8ed
      @mr-vs8ed 3 роки тому

      ഉറപ്പല്ലേ..... ആ സുഖം ഡിജിറ്റലിൽ കിട്ടില്ല.... ഒരു 4k യിലും

    • @allenvarughese1163
      @allenvarughese1163 3 роки тому

      70 mm IMAX

    • @mr-vs8ed
      @mr-vs8ed 3 роки тому +1

      @@allenvarughese1163 അത് വേറെ level

  • @malluvibes2
    @malluvibes2 2 роки тому

    Hard disk or cloud delivery?

  • @shifamarriya7318
    @shifamarriya7318 4 роки тому +4

    😍♥️

  • @salmanstupid3463
    @salmanstupid3463 4 роки тому +3

    💓💓

  • @ansoantony
    @ansoantony 2 роки тому +1

    Njan last kanda padam classmateanu 😂😂😂

  • @umesh1707
    @umesh1707 2 роки тому +2

    Suhruthe ehthuttu qube 70 am tharunna anubavam oru qubinum illa !

  • @abhinandkuttu9201
    @abhinandkuttu9201 3 роки тому +2

    🤩👍👌

  • @subinkthomas591
    @subinkthomas591 4 роки тому +2

    👍👍👌👌

  • @vyshnavt.m2956
    @vyshnavt.m2956 3 роки тому +1

    Nic❤❤

  • @nidheeshp8138
    @nidheeshp8138 2 роки тому

    Qube, ufo പോലെ ഒന്നാണോ sony ഉം

    • @WalkwithAlbi
      @WalkwithAlbi  2 роки тому +1

      Sony projector nte company annu... Christie, Sony etc

    • @nidheeshp8138
      @nidheeshp8138 2 роки тому

      @@WalkwithAlbi ആണല്ലേ... thank you എനിക്ക് കൺഫ്യൂഷൻ ഉണ്ടായിരുന്നു.. ഇപ്പോൾ മാറി... 😂👍

    • @abhishekmanil
      @abhishekmanil 2 роки тому

      Ippo Dolby vannit und seperate software ayi like Qube, Scrabble. Aa theatres il Qube nde parasyam undavila

  • @molypaul7887
    @molypaul7887 4 роки тому +2

    🤝🤝🤝👌👌

  • @teenavarghese9917
    @teenavarghese9917 4 роки тому +1

    👌

  • @fathimaashraf3845
    @fathimaashraf3845 4 роки тому +1

    🙌🙌

  • @jijokavalakkat5823
    @jijokavalakkat5823 2 роки тому +1

    Far far far athentha

  • @amaltvarkey8883
    @amaltvarkey8883 3 роки тому +3

    Tech travel eat

  • @thariftk2815
    @thariftk2815 Рік тому

    Ponnani Lakshmi theatre kerala first Ufo satellite theatre

  • @anooppbinu
    @anooppbinu 4 роки тому +1

    👍👍

  • @dinrajpr856
    @dinrajpr856 4 роки тому +1

    💯

  • @vishnuhariharan6462
    @vishnuhariharan6462 3 роки тому +1

    Well explained

  • @christimashajo2448
    @christimashajo2448 4 роки тому +2

    🙌

  • @davidpalatty9897
    @davidpalatty9897 4 роки тому +1

    So funny

  • @Man_46
    @Man_46 2 роки тому +2

    Tnx for the informations

  • @siyasojan1904
    @siyasojan1904 4 роки тому +2

    💖

  • @aswanand.a.s9392
    @aswanand.a.s9392 3 роки тому +1

    👌

  • @nafsalm.n3581
    @nafsalm.n3581 3 роки тому +2

    👍🏻👍🏻👍🏻

  • @bkw369
    @bkw369 4 роки тому +1

    👌