ഇവിടെ വന്നാൽ ശിലായുഗത്തിലേക്ക് | Thiruvonamala | TravelGunia | Vlog 53

Поділитися
Вставка
  • Опубліковано 30 вер 2024
  • For Enquiries Jayadev: 9633605205
    *** Follow us on ***
    Instagram: / travel_gunia
    Facebook: / travelguniaamindfultra...
    WhatsApp: wa.me/message/...
    തുലാം മാസത്തിലെ തിരുവോണ നാളിൽ ഉത്സവം കൊണ്ടാടുന്ന ഒരു പുരാതന ക്ഷേത്രമുണ്ടായിരുന്നു. ഇന്നും ഈ പ്രദേശം അറിയപ്പെടുന്നത് തിരുവോണമല എന്നാണ്. മലപ്പുറം ജില്ലയിലെ അതിമനോഹരമായ ഈ പ്രദേശം പുറംലോകം അത്രകണ്ടാസ്വദിച്ചിട്ടില്ല.
    കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റിപറ്റിയുള്ള മലനിരകളാണിവ. ചെരുപ്പടി മല എന്നറിയപ്പെടുന്നതാണ് ഇക്കൂട്ടത്തിൽ കൂടുതൽ അറിയപ്പെടുന്നത്. അവിടെനിന്നും നാല് കിലോമീറ്റർ കൂടെ ഊരകം ഭാഗത്തേക്ക്‌ സഞ്ചരിച്ചാൽ തിരുവോണമലയുടെ അടിവാരത്തിൽ എത്താം.
    കുത്തനെ മുകളിലേക്ക് ഏതാണ്ട് മുപ്പത് മിനുട്ട് സമയം വേണം നല്ല ആരോഗ്യമുള്ളവർക്കും കേറിചെല്ലാൻ. ആയിരക്കണക്കിന് വർഷം പുറകിൽ എത്തിയ ഒരു അന്തരീക്ഷമാണ് മുകളിൽ. കേരളത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രമായിരുന്ന അതിന്റെ ചരിത്രം പറഞ്ഞാൽ 2000 വർഷം വരെ കണക്കാക്കേണ്ടിവരും. ക്ഷേത്ര ഭിത്തിയിൽ വട്ടെഴുത്തിൽ ചിലതൊക്കെ കൊത്തിവെച്ചിട്ടുണ്ട്. ശങ്കരനാരായണ ക്ഷേത്രം എന്നായിരുന്നു ഈ പുരാതന ദേവാലയം അറിയപ്പെട്ടിരുന്നത്. തകർച്ചയുടെ പാതയിൽ ഏറെ ദൂരം സഞ്ചരിച്ച ഈ ശിലാ നിർമ്മിതി ഇനിയൊരു പുരാവസ്തുവായി കാത്തുസൂക്ഷിക്കുന്നതാണ് സാധ്യമായൊരു നടപടി. കരിങ്കല്ലിൽ വെട്ടിയെടുത്ത കൂറ്റൻ കല്ലുകൾ പരസ്പരം ഇണക്കിചേർത്ത ആ പ്രാചീന വാസ്തുവിദ്യ ഇനി പുനസൃഷ്ടിക്കാൻ നമുക്കാവില്ല. അതുകൊണ്ട് തന്നെ തകർത്തെറിയപ്പെട്ട ഈ അമൂല്യ മനുഷ്യധ്വാനം ഇനി സങ്കൽപ്പങ്ങളിൽ മാത്രം. ഒരുപക്ഷേ പഴയ പ്രതാപം നിലനിന്നിരുന്നെങ്കിൽ ഇന്ന് കേരളത്തിലെ ഏറ്റവും തിരക്കുള്ള ക്ഷേത്രം ഇതായേനെ. ജൈന നിർമ്മിതിയുടെ ഒരുപാട് അടയാളങ്ങൾ ഇവിടെയുണ്ട്. നിലവിൽ അന്ത്യ ശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ഇപ്പോഴത്തെ കാഴ്ച്ചകൾ കാണുമ്പോൾ ഉള്ളിലൊരു നഷ്ടബോധം ആർക്കും അനുഭവപ്പെടും. കൂടുതൽ കാഴ്ച്ചകൾക്കും വിശേഷങ്ങൾക്കും TravelGunia യൂട്യൂബ് ചാനൽ സന്ദർശിക്കുക.
    The Oorakam Hill in Malappuram is located at a height of 2,000ft above the sea level. Towering over there is a 2000 year old temple here known as the Sankara Narayana Temple. It is completely constructed with interlocking system using stone. A festival is conducted every year in the Malayalam month of Thulam on the thiruvonam day. Hence the mountain is known as Thiruvonamala. This is believed to be the biggest temple in Kerala in terms of land possession. Today it is one of the trending trekking destination of Malappuram district.The status of the temple is a pathetic one after different invasion from the part of different groups.
    #Thiruvonamala #Malappuram #ShankaraNarayanaTemple #Miniooty #OorakamHills #Trekking #TravelGunia

КОМЕНТАРІ • 169

  • @ashasreedharan5178
    @ashasreedharan5178 3 роки тому +5

    ആധുനിക സംവിധാനങ്ങൾ ഒന്നും ഇല്ലാതിരുന്ന ആ കാലത്ത് എത്രയോ ആളുകളുടെ എത്രയോ കാലത്തെ പ്രയത്നത്തിന്നെ ഫലമായിരിക്കും ഇതൊക്കെ... ഇതു പോലെ എത്രയോ നിർമ്മിതികൾ സംരക്ഷിക്കപ്പെടാതെ നശിക്കുന്നു.. പുതിയ തലമുറക്ക് ഇതൊന്നും കാണാൻ പോലും ഉള്ള ഭാഗ്യം ഉണ്ടാവില്ലല്ലോ!😒😒😒

  • @rizasworld5865
    @rizasworld5865 3 роки тому +16

    സെബിൻ ചേട്ടനെ ഇപ്പോൾ കാണാറില്ല?. 👍👍👍

    • @TravelGunia
      @TravelGunia  3 роки тому +5

      അടുത്ത Videoyil Set🤝

  • @deepavk287
    @deepavk287 3 роки тому +7

    എന്റെ കുഞ്ഞേ നീ എങ്ങനാ ഇതൊക്കെ കണ്ടു പിടിക്കണേ

    • @TravelGunia
      @TravelGunia  3 роки тому

      അതൊക്കെ ഒരു കുഞ്ഞു രഹസ്യം

    • @deepavk287
      @deepavk287 3 роки тому +1

      @@TravelGunia 🥰👌

  • @salalmaliyekkal
    @salalmaliyekkal 3 роки тому +13

    അടിപൊളി .
    എന്നും വ്യത്യസ്‌തകൾ മാത്രം 👍🏼👍🏼💐💐

  • @shijushiju3308
    @shijushiju3308 3 роки тому +3

    ഇത് പോലെ ഒരു ഉയർന്ന സ്ഥലത്ത് ഉള്ള ഒരു ക്ഷേത്രമാണ് പൊടിയാട് പാറ മഹാദേവക്ഷേത്രം അവിടെയും വരണം

  • @mfok8797
    @mfok8797 3 роки тому +4

    വണ്ടി മലയുടെ ഏറ്റവും മുകളിലേക്ക് പോകാം ഓഫ് റോഡ് ഉണ്ട്

  • @sadiqueazeez3842
    @sadiqueazeez3842 3 роки тому +4

    പൊളിഞ്ഞു പോയ അമ്പലങ്ങളെല്ലാം ടിപ്പു പൊളിച്ചതാണെന്ന നിഗമനം ശരിയാണോ സംഗികൾ പറയണപോലെയായി onnu കൂടി പഠിച്ചതിനു ശേഷം പറയാമായിരുന്നു ഇത്രയും വല്യ കുന്നിന്റെ മുകളിലിരിക്കുന്ന ക്ഷേത്രം പൊളിച്ചു അയാൾ എന്ത് നേടിക്കാനും ഒരു പക്ഷെ അയാളുടെ പടയോട്ട സമയത്ത് അവിടയുണ്ടായിരുന്ന ഹിന്ദുക്കളൊക്കെ മറ്റെങ്ങോട്ടോ താമസം മാറുകയോ മറ്റു മത്തങ്ങളിലേക്ക് കോൺവെർട്ട് ചെയ്യുകയോ ചെയ്ത് സംരക്ഷിക്കാൻ ആളില്ലാതായപ്പോ സാമൂഹ്യ വിരുദ്ധരാൽ നശിപ്പിക്കപ്പെട്ടതാവാൻ വഴിയില്ലേ എന്റെ ഒരു സംശയമാണ് ഡിപ്പവിന്റെ ആൾകാർ ക്ഷേത്രം ആക്രമിച്ചിട്ടില്ലയെന്നു ഞാൻ പറയുന്നില്ല അയാൾ കായംകുളം കൊച്ചുണ്ണിയുടെ പതിപ്പായിരുന്നു അന്നത്തെ നാടുവഴികൾ ഹിന്ദുക്കളായിരുന്നല്ലോ ബ്രിടീഷ് കാരുടെ കൊള്ളയെ ഭയന്ന് രാജ്യത്തെ സമ്പത്ത് മുഴുവൻ ക്ഷേത്രങ്ങളുടെ നിലവറകളിലേക്ക് മാറ്റിയിരുന്നു കാരണം ബ്രിടീഷ് കാർ ആരാധനാലയങ്ങളിലേക്ക് കയറില്ലായിരുന്നു ഇത് മുതലെടുത്താണ് നാട് വഴികൾ പൊതു മുതലുകൾ ക്ഷേത്രങ്ങളുടെ കലവറകളിലേക്ക് മാറ്റിയിരുന്നത് സാദാരണക്കാർ മുഴുപ്പട്ടിണിയിലായപ്പോൾ ടിപ്പുവും കൂട്ടാളികളും ക്ഷേത്രം ആക്രമിച്ചു സമ്പത്ത് കയ്യടക്കി ജനങ്ങൾക്കും വിതരണം ചെയ്ത് ബാക്കി അയാളും കൊണ്ട് പോയി. അപ്പോൾ സമ്പത്ത് മുഴുവൻ ഒറ്റക്ക് അനുഭവിക്കാൻ വെച്ചിരുന്നു നാടുവാഴികളും കൂട്ടാളികളും ജനങ്ങളെ ബോധിപ്പിക്കാൻ ബാക്കികൂടെ പൊളിച്ചു പ്രജരണം നടത്തി ടിപ്പു ക്ഷേത്രം ആക്രമിച്ചെന്നു പറഞ്ഞു ജനങ്ങളെ ഡിപ്പുവിന്റെ നേരെ തിരിച്ചു ഇന്നത്തെ സംഗികൾ ചെയ്യുന്ന അതേ പണി (പ്രതിഷ്ടയിൽ മലം എറിയുക, മാംസാവശിഷ്ടം അമ്പലത്തിന്റെ ഉള്ളിലേക്ക് വലിച്ചെറിയുക, ആടയാഭരണങ്ങൾ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയിട്ട് ഒറിജിനൽ മോഷ്ടിക്കുക muthalaayava)

    • @TravelGunia
      @TravelGunia  3 роки тому +1

      Thanks for your valuable feedback

    • @sadiqueazeez3842
      @sadiqueazeez3842 3 роки тому

      @@TravelGunia ഇതിൽ തെറ്റുണ്ടെങ്കിൽ തിരുത്തുക എന്റെ അറിവ് വെച്ച് പറഞ്ഞതാണ്

    • @JWAL-jwal
      @JWAL-jwal 2 роки тому

      @@sadiqueazeez3842, *ടിപ്പു കായംകുളം കൊച്ചുണ്ണിയുടെ പതിപ്പായിരുന്നു എന്ന് പറയാൻ എന്താണ് കാരണം*? 🤔

  • @shahidshahi2544
    @shahidshahi2544 3 роки тому +5

    ആദ്യം ലൈക്ക് പിന്നെ വീഡിയോ കാണൽ 😍😍😍😍

  • @mohammedkuttykpkannamparam6343

    1981 ല് ഞങ്ങള് സ്കൂളില് നിന്നും അവിടെ പോയിരുന്നു.. അന്ന് അതൊരു ബുദ്ധ ക്ഷേത്രമോ ജൈന ക്ഷേത്രമോ ആയുന്നുവെന്നാണ് പറഞ്ഞിരുന്നത്..

  • @shabeermohammed2676
    @shabeermohammed2676 3 роки тому +2

    അമ്പലം മുഴുവൻ കാണിച്ചിട്ടു ശ്രീകോവിലിന്റ അകത്തളം മാത്രം കാണിക്കാഞ്ഞത് ഭയങ്കര സങ്കടമായിപ്പോയി അതും കൂടെ കാണിക്കമായിരുന്നു

  • @Vaigaaa_ahh
    @Vaigaaa_ahh 3 роки тому +8

    Addicted to your channel 🌞🌞🌞

  • @JWAL-jwal
    @JWAL-jwal 2 роки тому +1

    *എവിടെയാണ് ഈ സ്ഥലം എന്ന് പറയാത്തതെന്താണ്? ഇതിൽ മാത്രല്ല പല വീഡിയോകളിലും പറയുന്നില്ല*

  • @mfok8797
    @mfok8797 3 роки тому +4

    വണ്ടി അങ്ങോട്ട് പോകാൻ പറ്റും

  • @najuushenna3121
    @najuushenna3121 3 роки тому +3

    Innoru divasam kond ningade ethra videos kandu enn enik thanne ariyilla innadhyamayan ningalude videos watch cheyyan thudangiyath firstlthe video k thank cmnt ittirunnu athin seshavum othiri videos kandu i like it ur videos

  • @rajinamathew1329
    @rajinamathew1329 3 роки тому +4

    Nalla presentation orotta irippil kure vedios kandu...Thanks Bros....

  • @sreeLakshmi-rz8yf
    @sreeLakshmi-rz8yf 3 роки тому +3

    ഇങ്ങനത്തെ വീഡിയോസ് കാണുമ്പോൾ time travel ചെയ്ത് പഴയ കാലത്തിലേക്ക് പോകാൻ തോന്നുന്നു . എന്താണെന്ന് അറിയില്ല . ഇത് പോലത്തെ വീഡിയോസുമായി നിങ്ങൾ ഇനിയും വരണം 💐

    • @TravelGunia
      @TravelGunia  3 роки тому +1

      തീർച്ചയായും

  • @aromalajith1645
    @aromalajith1645 3 роки тому +1

    Lajjakaram 😢ethu indiayi thane allee??? Ethu samrakshikkatta janathayodu parama pucham 👹😠 ethu mathiriyulla kazhchakall pakistanill ulla matha branthanmaar nasippicha ksheethrangalodu kidapidikkum 😫 thangall shoo azhichu vychu ee maha kshethratodu kanicha aaddharvinu pranamam🌷

  • @sajantsajan3343
    @sajantsajan3343 3 роки тому +3

    🙏👍👍അവിടുത്തെ ഉത്സവം തുരുവോണമലകയറ്റം എന്നാണ് അറിയപ്പെടുന്നത്

  • @127MAJID
    @127MAJID 3 роки тому +14

    പുരാവസ്തു വകുപ്പ് ഏറ്റെടുത്ത ഇത് സംരക്ഷിക്കണം 😭

  • @anoopkg3709
    @anoopkg3709 2 роки тому +1

    Prathishtta padinjarotteku thanne anu indava kooduthalum. Video super

  • @kavyaav2882
    @kavyaav2882 3 роки тому +2

    Ningalde videoyude prethyekatha ndhennal oru video kandu kazhinjal pne nirthan avilla, adh igane continue cheydh poyikondirikum

  • @ajithashaiju1145
    @ajithashaiju1145 3 роки тому +2

    Inte nattilum oru sivaskhethram undu...avideyum bhagavante darsanam padinjarottanu....

  • @lagerstar2759
    @lagerstar2759 2 роки тому +1

    , njan aah nattukaran aanu .. athindea mugalil oru valiya shiva sheathram und kurea edinju polinja nilayel

  • @mohandasp1984
    @mohandasp1984 3 роки тому +1

    ഈ നിർമ്മിതി കളെല്ലാം ജൈന ബുദ്ധ നിർമ്മിതി കളാണ്. ഇവർ ശാന്തത അഗ്രഹിക്കുന്നത് കൊണ്ട് വനത്തിലും മലമുകളിലുമാണ് വിഹാരങ്ങളും ക്ഷേത്രങ്ങളും ഉണ്ടാക്കുക. ഉദ.. ശബരിമല.

    • @TravelGunia
      @TravelGunia  3 роки тому

      നല്ല വീക്ഷണം🤝

  • @adheebabi1597
    @adheebabi1597 7 місяців тому +1

    Ithinte mele oru temple und kanditundo

  • @abhijiths4286
    @abhijiths4286 3 роки тому +4

    Kollam chadayamangalam jadayuparayuda video idumo

  • @anuanto1834
    @anuanto1834 3 роки тому +2

    ഇപ്പൊ ഈ ക്ഷേത്രത്തിൽ പൂജയോ മറ്റോ നടക്കാറുണ്ടോ

    • @TravelGunia
      @TravelGunia  3 роки тому

      ഇല്ല.

    • @mfok8797
      @mfok8797 3 роки тому +1

      തിരുവോണനാളിലെ പൂജ നടക്കാറുണ്ട് ഉണ്ട് തിരുവോണനാളിൽ ഉത്സവ ഉണ്ടാകും

  • @kerala2270
    @kerala2270 3 роки тому +1

    ഇത് ഞങ്ങളെ നാട് നെടിയിരുപ്പ് കോളനി റോഡ് .ഇവിടെ ഇപ്പൊ നിറയെ കോറി മാഫിയ ആണ്

  • @vygasworldspy2119
    @vygasworldspy2119 3 роки тому +1

    എന്റെ വീടിന്റെ അടുത്ത് ഉണ്ട് പാറ ഒക്കെ ഒരു പാറയിൽ ഞാൻ പോയിട്ടുണ്ട് അതിന് കുറച്ചു അപ്പുറത് മുത്തശ്ശി കല്ല് അതുപോലെ ആനയും കുട്ടി പറ ഒക്കെ ഉണ്ടെന്നു അമ്മ അമ്മമായൊക്കെ പറഞ്ഞു. ബട്ട്‌ ഞാൻ പോയി കണ്ടിട്ടില്ല. ആ പാറയിലേൽക് മാസമുറ ആയ പെണ്ണുങ്ങൾ പോവാൻ പാടില്ല എന്നൊക്കെ പറയുന്നുണ്ട്. എന്താണെന്ന് ശരിക്കും അങ്ങ് അറിയൂല

  • @Sh-fp2nr
    @Sh-fp2nr 3 роки тому +4

    Ivide night tent 🏕 ketti thamasichittund😎

  • @kavyakrishnakumar1599
    @kavyakrishnakumar1599 2 роки тому +2

    ഈ ക്ഷേത്രങ്ങളൊക്കെ എന്ന് ഏറ്റെടുത്ത് ശരിയാക്കും😭.

  • @salaampeace1
    @salaampeace1 3 роки тому +4

    സങ്കടം

  • @vishnuvichu8252
    @vishnuvichu8252 3 роки тому +7

    Nice presentation 🔥🔥

  • @haridasp0046
    @haridasp0046 2 роки тому +1

    ഇതൊരു ബുദ്ധ ക്ഷേത്രമോ? ജൈന ക്ഷേത്രമോ?

  • @jeksonpjoseph1498
    @jeksonpjoseph1498 3 роки тому +2

    നന്നാകുന്നുണ്ട് വിഡിയോകൾ
    👍👍👍👍

  • @flashtide___
    @flashtide___ 3 роки тому +5

    Big fan

    • @TravelGunia
      @TravelGunia  3 роки тому +1

      Thanks

    • @indirabai9959
      @indirabai9959 3 роки тому

      ഏതായാലും ഇതൊക്കെ പിതൃകമാണ്. ഇവിടെ പ്ലാസ്റ്റിക്‌, ഡൈപ്പർ, കാലി കുപ്പി,തിന്നു തുപ്പുന്ന ഏച്ചിൽ, ഏതൊക്കയാണ് ജീവിതം. നാടിന്റെ പിതൃക്കൾ ചെയ്തു വച്ച അസാധ്യ സംപ്ത്തുക്കൽ കാക്കാൻ വരുമെല്ലാതപോയല്ലോ, കഷ്ടം.

  • @jasee918
    @jasee918 3 роки тому +6

    ❤️❤️❤️❤️

  • @seemaseemaseema3153
    @seemaseemaseema3153 3 роки тому +3

    Hi

  • @തൃശ്ശൂർക്കാരൻ-ന1ഢ

    Machane all the best

  • @gayathrisoman593
    @gayathrisoman593 3 роки тому +2

    Annathe kaalath ithra perfectionill kallu vetti ndakkan avaru upayogichindayirunna techniques alochikkumbo valare proud an.. bt athonnum follow cheyyan patteellallo...

  • @sreyarajeev1227
    @sreyarajeev1227 3 роки тому +2

    Chetta kollathum vannu video cheyyamo

    • @TravelGunia
      @TravelGunia  3 роки тому +1

      Sure.... Lockdown onnu theeratte..

    • @sreyarajeev1227
      @sreyarajeev1227 3 роки тому +1

      @@TravelGunia ok bro
      Waiting 🔥🤩😍

  • @rudravisions3032
    @rudravisions3032 2 роки тому +1

    👍

  • @sureshbabubabu1992
    @sureshbabubabu1992 3 роки тому +4

    Super video 👌👌👌❤️❤️❤️

  • @funnymomentsdubbing3799
    @funnymomentsdubbing3799 3 роки тому +5

    Hi

  • @knowledgeworld8620
    @knowledgeworld8620 3 роки тому +1

    Good

  • @arunp2869
    @arunp2869 3 роки тому +1

    3000 varsham pazhakkamo?

  • @rani28
    @rani28 3 роки тому +1

    Ellam nashichu pokunnu. Ullathenkilum samrekshichoode😢.ippozhum avide vilak vakarundo

    • @TravelGunia
      @TravelGunia  3 роки тому

      പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നു

  • @PriyankasJourney
    @PriyankasJourney 3 роки тому +3

    Nice place:) Loved it!! Thanks for sharing 👍😊👌

  • @sajeevankunjupennu34
    @sajeevankunjupennu34 3 місяці тому

    കാശ് ഉണ്ടാക്കാനായി പോകുന്നു.

  • @fathimathfarzana9051
    @fathimathfarzana9051 3 роки тому +1

    Ningade oro vediosum adipoliyanu

  • @kmnairpalode3503
    @kmnairpalode3503 3 роки тому +2

    hi,

  • @avmalayalamvlogs5617
    @avmalayalamvlogs5617 3 роки тому +1

    നല്ല ഉപയോഗപ്രദവും നല്ലഅവതരണവും .
    ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യണം.
    ഇതുപോലുള്ള വീഡിയോകൾ എനിക്കിഷ്ടമാണ്. . .
    ഞാൻ ഇതുപോലെ ഒരു വീഡിയോ ചെയ്തിട്ടുണ്ട് ദക്ഷിണ ഇന്ത്യയിലെ ഏറ്റവും ചെറിയ ഗുഹാക്ഷേത്രം.

  • @Little_Sisters_Dairy
    @Little_Sisters_Dairy 3 роки тому +2

    Njangalde nattilan

  • @sushilKumar-gh7he
    @sushilKumar-gh7he 3 роки тому +1

    Athinte mele bhaagath ayyappa kshetram undallo.

  • @muhsin2941
    @muhsin2941 Рік тому

    Machante porakil kaaninna aa paara kayariyaa ayappante oru kshethravum kaanam maathralla kidilan vew pointum

  • @junaid4714
    @junaid4714 3 роки тому +3

    Kidilan video 😎😍😎

  • @pradeeshpradeesh7200
    @pradeeshpradeesh7200 3 роки тому +2

    3000

  • @abunoor5732
    @abunoor5732 3 роки тому +2

    .

  • @armytoday9643
    @armytoday9643 3 роки тому

    വയലda butyfull പ്ലയ്സെ പ്ലീസ് com

  • @rahul.a7151
    @rahul.a7151 3 роки тому +1

    Nne nn condact cheyyu
    Ivde aduth 1 stalandd

    • @TravelGunia
      @TravelGunia  3 роки тому

      Okay... Contact details channel aboutil und

  • @sasij7648
    @sasij7648 3 роки тому +1

    ബ്രോ അവിടെ നിലവറ ഉണ്ടോ???

    • @TravelGunia
      @TravelGunia  3 роки тому

      അത് അറിയൂല ഇല്ല

  • @Saji202124
    @Saji202124 3 роки тому +1

    Arciological servy etedutit ille id

  • @nisharamdas4007
    @nisharamdas4007 3 роки тому +1

    എന്റെ നാട്.

  • @brigitboby7546
    @brigitboby7546 3 роки тому +2

    👍👍👍

  • @comedienne......6833
    @comedienne......6833 3 роки тому +2

    👌👌👌👌👌❤️❤️❤️❤️❤️

  • @adv_sreeshma__suresh
    @adv_sreeshma__suresh 3 роки тому +3

    ❤❤😍

  • @sreejamadhu228
    @sreejamadhu228 3 роки тому +1

    👏👏👏👏❤❤❤😍😍😍👌👌👌😊😊

  • @buildride126
    @buildride126 3 роки тому +2

    Past

  • @samsheerk190
    @samsheerk190 3 роки тому +2

    👌👌👌👌

  • @staria.gaming
    @staria.gaming 3 роки тому +2

    ❤️❤️❤️❤️❤️

  • @prajeeshmaniyur
    @prajeeshmaniyur 3 роки тому +2

    👍👍👍👍

  • @preethaok2206
    @preethaok2206 3 роки тому +1

    'സൂപ്പർ

  • @BayanaBOMS
    @BayanaBOMS 3 роки тому +2

    അടിപൊളി

  • @Nabeel_Kummalil
    @Nabeel_Kummalil 3 роки тому +2

    😍😍

  • @ephemeral1435
    @ephemeral1435 3 роки тому +2

    💞💞

  • @sundaranachu775
    @sundaranachu775 3 роки тому +3

    MALPPURAM ❤

    • @TravelGunia
      @TravelGunia  3 роки тому +1

      😊

    • @sundaranachu775
      @sundaranachu775 3 роки тому +1

      🤩🤩

    • @mfok8797
      @mfok8797 3 роки тому

      ഞങ്ങളുടെ സ്വന്തം നാടായ ഊരകം പഞ്ചായത്ത്

  • @sree9432
    @sree9432 3 роки тому +2

    പൊളി

  • @mashahil1
    @mashahil1 3 роки тому +2

    Poli

  • @sreeragat2684
    @sreeragat2684 3 роки тому +2

    Ithevdeya place?

  • @sivaprasad3383
    @sivaprasad3383 3 роки тому +2

    Kore ayi video kannathe

  • @ajayj1872
    @ajayj1872 3 роки тому +1

    💌

  • @sangeethasanjay8966
    @sangeethasanjay8966 3 роки тому

    Watch praveen mohan vidios

  • @AbhijithM3355
    @AbhijithM3355 3 роки тому +2

    😍

  • @shymavijayan3545
    @shymavijayan3545 3 роки тому +1

    Good video thanks

  • @ridewithme5857
    @ridewithme5857 3 роки тому +2

    🥰🥰🥰💖

  • @sithararemesh1688
    @sithararemesh1688 3 роки тому +1

    👌💯

  • @muhammedrafeeque2049
    @muhammedrafeeque2049 3 роки тому +1

    പ്രിയ സുഹൃത്തേ......
    നിങ്ങളുടെ കുറച്ചു വീഡിയോകൾ ഞാൻ കണ്ടു വളരെ ഇഷ്ടപ്പെട്ടു. വളരെ അധികം റിസ്ക്കെടുത്തു കൊണ്ടാണ് ആ തുരംഗത്തിലെ വിഡിയോ പിടിച്ചത് 👍പക്ഷേ ഈ വീഡിയോ യിൽ ടിപ്പുവിനെയും 1921 ലെ ഖിലാഫത് മൂവ്മെന്റിലെ ധീര ദേശാഭിമാനികളെയും വെറുമൊരു ക്ഷേത്ര ധ്വാമ്സകാരായിട്ട് ചിത്രീകരിച്ചു കണ്ടു അത് ചരിത്രത്തോട് കാണിക്കുന്ന അനീതിയാണ്.

    • @TravelGunia
      @TravelGunia  3 роки тому

      Thanks For ur valuable comment....We will correct 🤝🤝🤝

    • @muhammedrafeeque2049
      @muhammedrafeeque2049 3 роки тому +1

      Thank you very much 🤝
      The truth really is the light of the world