ദുബായിൽ വിസിറ്റിംഗിന് പോയാൽ ജോലി കിട്ടുമോ..Dubai

Поділитися
Вставка
  • Опубліковано 27 сер 2024
  • ദുബായിൽ വിസിറ്റിംഗിന് പോയാൽ ജോലി കിട്ടുമോ.... ആരെങ്കിലും സഹായിക്കുമോ?
    Join this channel to get access to perks:
    / @koode
    / @koode
    • Europe Schengen Touris...
    USA shipping Company Job's, 3 Lakh Salary, Visa in 2 Weeks
    • USA shipping Company J...
    Europe Slovenia Passport for Sale. Jobs Without Workpermit. Travel without Visa
    • Video
    99% chance for Schengan Visa #Germany #France #Italy #Portugal • Schengen visa golden C...
    Estonia Jobs Without Cash
    • Europe - Estonia Jobs ...
    Europe # Ireland # Jobs # Tourists# Climate #Students Courses# Nurses Job Possibilities #Salary# Expenses
    Baltic Countries Upcoming Jobs after Corona , These Field of Jobs available
    • Baltic Countries Upcom...
    • Schengen Will be Visa ...
    • USA shipping Company J...

КОМЕНТАРІ • 289

  • @gloryofhappiness9138
    @gloryofhappiness9138 3 роки тому +28

    ഒരു മാസം വിസിറ്റ് അടിച്ചു കേറി ജോലി കിട്ടിയ ആൾ മഹാൻ തന്നെ...
    എന്റെ കൂട്ടുകാർക്ക് പലർക്കും മാസങ്ങൾ എടുത്തു ആണ് ജോലി കിട്ടിയത്...
    കിട്ടാതെ തിരിച്ചു വന്ന പലരും ഉണ്ട്...

  • @faijucreationshadaas2426
    @faijucreationshadaas2426 2 роки тому +33

    അത്‌ കൊണ്ടൊന്നും കാര്യമില്ല ഭാഗ്യം തന്നെയാണ് എഡ്യൂക്കേഷൻ എത്ര ഉണ്ടായിട്ടും കാര്യമില്ല

  • @Mandrek789
    @Mandrek789 Рік тому +6

    Ente brother 7 months ആയി ദുബായയിൽ ഉണ്ട് (visiting visa)(accountant, lmv license )ഉണ്ട് എന്നിട്ടും job ആയിട്ടില്ല.. 😔😔

  • @TeamWanderlust97
    @TeamWanderlust97 2 роки тому +12

    80% Recommendation and Reference undel mathram joli kittu..... UAE Experience must aahnu... Nattile experience aayi vannal kandam vazhi odikkumm... Njan visit il vannittu 2.5 month aayii... Aakke kittiyathu 3 interviews... Avide ellam UAE or GCC experience chothikkunnuu.... Nammal verum komali... Experience and reference ullavar joli kondupovumm.... That's the fact....

    • @coolman3541
      @coolman3541 Рік тому

      Joli kittiyo bro?

    • @TeamWanderlust97
      @TeamWanderlust97 Рік тому +1

      @@coolman3541 kitti

    • @coolman3541
      @coolman3541 Рік тому

      @@TeamWanderlust97 നിങ്ങൾ പറഞ്ഞത് Fact ano?

    • @TeamWanderlust97
      @TeamWanderlust97 Рік тому

      @@coolman3541 athe bro

    • @TeamWanderlust97
      @TeamWanderlust97 Рік тому

      @@coolman3541 njan B-Tech mechanical aayirunnu.... Bakki ulla filed കാർക്ക് GCC experience venno nu ariyillaaa....

  • @freedomtalks1068
    @freedomtalks1068 2 роки тому +19

    വയസ് 32 ആയി ഇപ്പഴു ഒരു ജോലി ഇല്ല ... വിസിറ്റിംഗ് വസയിൽ ഇപ്പൊ ദുബായ് ആണ്.. ... God bless us....

    • @Nick-wc1yj
      @Nick-wc1yj 2 роки тому +4

      Hii ഞാനും ഇവിടെ ഉണ്ട്‌ ജോലി നോക്കുന്നു ഒന്നും റെഡി ആയില്ല

    • @struggler4631
      @struggler4631 2 роки тому +2

      @@Nick-wc1yj charge എത്രയാണ് visiting വരാന്‍?

    • @sreekanthsubhadradevi2182
      @sreekanthsubhadradevi2182 2 роки тому

      Rate ethra aakum visiting visa

    • @dianajermin1749
      @dianajermin1749 2 роки тому +1

      @@Nick-wc1yj dubai job vaccancies und sar iam agent ,kuwait,s

    • @dianajermin1749
      @dianajermin1749 2 роки тому +1

      @@Nick-wc1yj dubai joliku pogan ano enthu job annu agrahikkuna .iam agent sar

  • @muhammadsalihk1279
    @muhammadsalihk1279 2 роки тому +44

    ഒരു പാട് ഇന്റർവ്യൂ മോഡൽസ് കണ്ട് ടെൻഷൻ അടിച്ചിരുന്നു.. അതിനിടക്കാണ് വ്യത്യസ്തമായ ഇങ്ങനെ ഒരു വീഡിയോ കണ്ടത്. ഇന്ഷാ അല്ലാഹ്.. ഈ മാസം 31 നു ഞാനും ദുബായിൽക്ക് വിസിറ്റ് വിസ ടിക്കറ്റ് എടുത്തിട്ടുണ്ട്. എത്ര struggle ചെയ്താണേലും ഞാനും നല്ല ഒരു ജോലി നേടിയെടുക്കും..👍🏻👍🏻😍

  • @gireeshgva3633
    @gireeshgva3633 3 роки тому +15

    ഇത് സാധാരണക്കാർക്ക് ഉപകരിക്കുന്ന ഒരു വീഡിയോ ആണ് നമ്മുടെ നാട്ടിൽ പണം കൊടുത്ത് മറ്റുള്ളവരെ ചിലപ്പോൾ സഹായിച്ചേക്കാം എന്നാൽ മിക്കവാറും ആളുകൾ ഒരു ജോലി വാങ്ങി കൊടുത്തു സഹായിക്കാറില്ലേ

  • @binurajs4615
    @binurajs4615 2 роки тому +5

    എനിക്ക് 40 ദിവസം കൊണ്ട് ജോബ് കിട്ടി. നല്ലൊരു പ്രൊഫഷണൽ CV വെച്ച് Indeed & LinkedIn യൂസ് ചെയ്താൽ ഉറപ്പായും ഇന്റർവ്യൂ കിട്ടും. ദിവസവും ഈ ജോബ് പോർട്ടൽസും അപ്ഡേറ്റ് ചെയ്യുകേം വേണം.

  • @charlesmathew5201
    @charlesmathew5201 2 роки тому +3

    നല്ലൊരു വീഡിയോ

  • @abdulsalam6048
    @abdulsalam6048 2 роки тому +3

    ഹെവി ലൈസൻസ് ഉണ്ട് നാട്ടിലെ
    കുവൈത്ത് ഇന്റർനാഷണൽ ലൈസൻസ് ഉണ്ട് ഡ്രൈവർ വേക്കൻസി ഉണ്ടെങ്കിൽ അറിയിക്കണം

  • @ansaraliansar5389
    @ansaraliansar5389 2 роки тому +4

    എനിക്ക് സാമ്പത്തിക ബുദ്ധിമുട്ടാണ് എനിക്കൊരു ജോലി വേണം സൂപ്പർ മാർക്കറ്റിലേക്കു വേക്കൻസി ഉണ്ടാവുമോ ഞാൻ 2year അവിടെ നിന്നതാ 35year ആയി എനിക്ക് ഇപ്പൊ കുറെ ആയി ഇവിടെയാണ് സഹായിക്കുമോ 😭😭

  • @brightmdani6171
    @brightmdani6171 2 роки тому +5

    Medical lab technician job vaccancy undo

  • @sameeranadeersameeranadeer5666
    @sameeranadeersameeranadeer5666 2 роки тому +4

    Dubail store keeper job vacancy undo? Plzz rpl

  • @rajeevrajan1214
    @rajeevrajan1214 Рік тому +1

    ഞാനും വരുന്നു വിസിറ്റിൽ... Electrical job vecancy ethankilum companiyil undo

  • @shuaibathikkal324
    @shuaibathikkal324 2 роки тому +1

    Kandu poli aaayittund nostalgia

  • @pramodprabhakaranpramodpra3573
    @pramodprabhakaranpramodpra3573 2 роки тому +7

    Interview കഴിഞ് ഒരുമാസത്തോളം വിസ വരാൻ കാത്തിരിക്കുന്ന ലെ ഞാൻ 😔

  • @georgethomas5391
    @georgethomas5391 2 роки тому

    Wish u all the best bro

    • @KOODE
      @KOODE  2 роки тому

      Thanks

  • @sumivinod1768
    @sumivinod1768 2 роки тому +5

    Diploma electonics ullavark job vacancy undo

  • @saleemabasheer2563
    @saleemabasheer2563 2 роки тому +1

    ഞാൻ ദുബായ് ഒഴിവാക്കി 8വർഷം ആയി ഹെവി ബസ്സ് ഡ്രൈവർ ആണ് ഇപ്പോൾ 53വയസ്സ് ആയി ചാൻസ് ഉണ്ടാകുമോഹിന്ദി അറബി ഇന്ഗ്ലീഷ് ഭാഷ സംസാരിക്കും ലൊക്കേഷൻ അറിയാം

  • @joelosteen9709
    @joelosteen9709 2 роки тому +2

    സ്വിമ്മിംഗ് പൂൾ ലൈഫ് guard വേക്കൻസി ഉണ്ടോ?? Plz reply

  • @stayfit3860
    @stayfit3860 3 роки тому +9

    Jabal ali labour campil poku avide chennal real Dubai life ariyaam. Eyaal parayunnath pole Alla current Dubai condition. It's very pathetic..

    • @ARJUN-zq6gg
      @ARJUN-zq6gg 2 роки тому

      Sathyam

    • @shahulshan4229
      @shahulshan4229 2 роки тому

      Yes... Currect.... അനുഭവിച്ചു കൊണ്ടിരിക്കുന്നു....... ഇപ്പോഴത്തെ കണ്ടിഷൻ വളരെ ശോകം ആണ്..... 💯

    • @ARJUN-zq6gg
      @ARJUN-zq6gg 2 роки тому +1

      Sathyam 💯

    • @junaidjazzee7286
      @junaidjazzee7286 2 роки тому

      @@shahulshan4229 joli endha broo

  • @vahabvahu2078
    @vahabvahu2078 3 роки тому +4

    ഇതു പൊളിച്ചു 🤩😍

    • @ephraimmusa770
      @ephraimmusa770 3 роки тому

      i know it's kind of randomly asking but does anyone know a good site to watch newly released series online ?

    • @zacharybo8159
      @zacharybo8159 3 роки тому

      @Ephraim Musa flixportal =)

    • @ephraimmusa770
      @ephraimmusa770 3 роки тому

      @Zachary Bo Thanks, signed up and it seems like they got a lot of movies there =) Appreciate it !!

    • @zacharybo8159
      @zacharybo8159 3 роки тому

      @Ephraim Musa Glad I could help :)

  • @jamsheerjamsheerp500
    @jamsheerjamsheerp500 Рік тому

    Mashaallah enikk ennaley visa kitti,,joli rahathavan,barkathudavan ellavarum enikkuvendi dua cheyyanam,,nan visittila vannath,,2vattam visit puthukki

  • @gargiarjun7355
    @gargiarjun7355 2 роки тому +3

    Sir, njan Dubai il vannit 3 weeks aay
    Hotel tourism fieldil aane experience, vacancies Indo?? reply please

  • @annamariya2055
    @annamariya2055 2 роки тому +2

    Chetta ഞാൻ ഇപ്പൊ വിസിറ്റിംഗിന് dubaiyil ഉണ്ടു നാട്ടിൽ അക്കൗണ്ടിൽ ഫീൽഡ് ആണു ഞാൻ ചെയ്തു കൊണ്ടു ഇരുന്നേ ഇവിടെ എന്ത് ജോലി ആണേലും കൊഴപ്പം ഇല്ല എന്നെ ഒന്ന് ഹെല്പ് ചെയ്യാവോ?

    • @KOODE
      @KOODE  2 роки тому

      9947438674 what's app me

    • @dianajermin1749
      @dianajermin1749 2 роки тому

      Job help

    • @manjuv9722
      @manjuv9722 2 роки тому

      @@KOODE husband heavy driver aane dubail visitil vannal joli kittumo Saudi license und

    • @Shy-sree
      @Shy-sree 2 роки тому

      @@KOODE Sir njan visiting visayil Sharjah yil vannittundu enik accounting il enthenkilum job vacancy indenkil send cheyou

  • @muhammadmusthafa6995
    @muhammadmusthafa6995 3 роки тому +1

    ദുബായിൽ ജോലി ശരിയാക്കിതരാൻ പറ്റു.ദുബായിൽ യുട്.

  • @aruljayanaruljayan1331
    @aruljayanaruljayan1331 2 роки тому +1

    Ente husbandinu gulfil pokan oru vissa venam orupadu kashtathilanu 9 year omanil ayirunnu marg kazhinju corona vannathinu shesham pokan sathichilla . Plz nuraye try cheythu oru vissayum kittiyilla plz onnu help cheyyumo kuttikal undu nuraye kadam kidakkunnu arenkilum nalla manasullavar onnu sahayikkumo plz help me..

  • @syam36mj35
    @syam36mj35 3 роки тому +3

    Chetta യൂറോപ്പ് വർക്ക് വിസ കിട്ടി ജോലി കിട്ടിയ വരുടെ വീഡിയോ വേണം കേട്ടോ

    • @KOODE
      @KOODE  3 роки тому +2

      Sure

    • @million_dollar_boy_17
      @million_dollar_boy_17 3 роки тому +1

      വേണം ബ്രോ 🤩

    • @af8701
      @af8701 2 роки тому

      europiloke higher education and experience illathe tough anu bro..

  • @1pfaseel
    @1pfaseel 2 роки тому +1

    Next month visiting visa dubai varan plan undu bro
    Assistant pharmacist kittan chance undo bro
    Avide work cheyanulla eligibility letter undu

  • @jayasuresh3879
    @jayasuresh3879 2 роки тому +1

    Ente മോൻ ദുബായ് ഈ മാസം വിസിറ്റിംഗ് വരാൻ ഇരിക്കുവാന് ഒന്നു സഹായിക്കാമോ

  • @musthafac3300
    @musthafac3300 2 роки тому +2

    Njan visit visayil dubai alkouz und.
    Accounts joli kittumo

  • @zayanmedia8241
    @zayanmedia8241 2 роки тому +1

    👍👍

  • @anuanoop2414
    @anuanoop2414 2 роки тому +3

    Sir njan next month visiting visa yil varunnd accounting six year experience und enthenkilum job kittumo please reply me

  • @withmecuties556
    @withmecuties556 2 роки тому +2

    Enikude enthelum joli kittumo🤔🤔🤔

  • @sidheek9226
    @sidheek9226 2 роки тому

    Wow....

  • @Successwithsaaru
    @Successwithsaaru Рік тому

    Nan natil ninnu visiting visayil vannathanu...saudiyil,5 nta annu school kayaran patti...adyam poya schoolil thanne ellam ok aayi...poyathinta annu thanne avar interview cheythu...pittennu demo and written test undarunnu...athe divasam nan select aayi ennu principal paranju...5 nta annu joli kitti!!!!

    • @KOODE
      @KOODE  Рік тому

      Good

    • @mubu8641
      @mubu8641 Рік тому

      സൗദിയിലെ പോലെ അല്ല ദുബായ് യിൽ, സൗദിയിൽ വേഗം ജോബ് കിട്ടും

    • @shemeerma2355
      @shemeerma2355 Рік тому

      Aath schoolila

  • @chandrukallada1916
    @chandrukallada1916 2 роки тому +2

    വിസിറ്റ് vannal ഡ്രൈവർ ജോലി kittumo ലൈസൻസ് copy ഉണ്ട്

  • @mithrasuniverse8550
    @mithrasuniverse8550 2 роки тому

    Dubai airportil security guard aayi experience und.visit visa edthu vechitund.nthelum chance undo bro.language no problem english.marchil ethanam.

  • @midhunraj6233
    @midhunraj6233 2 роки тому +2

    Marketing/sales il job vacancy indo? Anywhere in gulf

  • @rajeshpillai9099
    @rajeshpillai9099 2 роки тому +1

    Hi bro. from KAYAMKULAM

  • @PriyaPriya-dv4dn
    @PriyaPriya-dv4dn 3 місяці тому +1

    Ante mone oru joli sariyKkitharumo plees brother msc padichu

    • @KOODE
      @KOODE  2 місяці тому

      7025291674 / 9947438674

  • @lawrencetjjose7981
    @lawrencetjjose7981 3 роки тому +1

    Super sreejeth

  • @madhukumar4015
    @madhukumar4015 Рік тому

    Construction site supervisor vacancy undaavumo?

  • @malabarentertainment8605
    @malabarentertainment8605 3 роки тому

    Well

  • @madhukumar4015
    @madhukumar4015 Рік тому

    Sir njan visit visakku dubai aanu
    Naattil 10year experience site engineer undu

  • @shamlajihad9443
    @shamlajihad9443 2 роки тому

    Driving licence puthukanpattumo pattumo abudabi licence expire ayittu 2 month ayi please replay

  • @akahay1376
    @akahay1376 2 роки тому +1

    Sir എന്റെ പേര് sindhu തോമസ് ഞാൻ വിസ്റ് വിസയിൽ ജോലി നോക്കാൻ ദുബായിലോ ഷാർജയിൽ ലോ വരുണ്ട് ഇങ്ങനെ ഒന്നും പറഞ്ഞു തരുമോ എനിക്ക് ഒരു ഹോസ്പിറ്റലിൽ ലോ സ്കൂളിൽ ആയ job ക്ലിനിക് job പാക്കങ് job ഉണ്ടകിൽ പറയുമോ

    • @KOODE
      @KOODE  2 роки тому +1

      Sure

    • @KOODE
      @KOODE  2 роки тому

      What's app or Mail me 9947438674

  • @roseangel15amitha4
    @roseangel15amitha4 2 роки тому +1

    Dubai vannu nursing job nokan pattumo?

  • @tupperwareweaklyoffers6371
    @tupperwareweaklyoffers6371 2 роки тому

    ഒരു പാട് കാലമായി ഒരു ജോബ് UAE അന്വേഷിക്കുന്നു. ഒരു ജോബ് ആക്കിത്തരാമോ? നാട്ടിൽ 14 വർഷത്തെ അക്കൗണ്ടന്റ് പരിജയം ഉണ്ട്. 38 വയ്യസ്
    കോൺടാക്ട് നമ്പർ തരുമോ

    • @KOODE
      @KOODE  2 роки тому

      koodeholidays@gmail.com

  • @hamisworld8421
    @hamisworld8421 Рік тому +1

    എൻറെ മകന് ഒരു ജോലി ക്കിട്ടോ

  • @aruljayanaruljayan1331
    @aruljayanaruljayan1331 2 роки тому

    Ente husbandinu gulfil pokan masson oru vissa venam orupadu kashtathilanu 9 year omanil ayirunnu marg kazhinju corona vannathinu shesham pokan sathichilla . Plz nuraye try cheythu oru vissayum kittiyilla plz onnu help cheyyumo kuttikal undu nuraye kadam kidakkunnu arenkilum nalla manasullavar onnu sahayikkumo plz help me..

  • @aishuali5501
    @aishuali5501 2 роки тому +1

    Njan dubai vannit 3 month akunnu...visit theerarayi..Job kitan help cheyumo?

    • @KOODE
      @KOODE  2 роки тому

      Will try

  • @amjuamjied4161
    @amjuamjied4161 6 місяців тому

    Office അസിസ്റ്റന്റ് പോലെയുള്ള വർക്ക്‌ undo

    • @KOODE
      @KOODE  5 місяців тому

      WILL UPDATE

  • @murshidulhaqueullus2021
    @murshidulhaqueullus2021 3 роки тому +9

    വിസിറ്റിംഗ് വന്നാൽ ജോലി കിട്ടും,,,,,എന്റെ വിസ തീരുന്നതിനു ഒരാഴ്ച മുമ്പ്പാണ് ജോലി ശരിയായത്,,,,

  • @saifudheenk2553
    @saifudheenk2553 2 роки тому +2

    uae driving license und ...enthenkilum job undo?uae yil

    • @KOODE
      @KOODE  2 роки тому

      Nokkam

  • @syhamehvin246
    @syhamehvin246 Рік тому

    IT Support aarenkilum undo

  • @ajmalali4143
    @ajmalali4143 2 роки тому +3

    Brdr Njn BBA graduate aayi Certificate in Accounting Technician (CAT) accounting course cmplt aayi..visiting vannal job shariyakuo

    • @KOODE
      @KOODE  2 роки тому

      Will try

  • @sneakpeek7767
    @sneakpeek7767 2 роки тому

    Complete video

  • @lakshmier5926
    @lakshmier5926 2 роки тому

    Water plant lab technician vacancy kanumo

  • @Manju-oz5vg
    @Manju-oz5vg 2 роки тому +1

    Hello njn dubai vannittu 3 month akunu visa expiry akan eni 10 days ulu any help

    • @KOODE
      @KOODE  2 роки тому +1

      Contact me through whatsapp 9947438674

  • @rasiyas3894
    @rasiyas3894 Рік тому

    Enta makanum bba logistics sap kazhinjathanu dhubail nalloru job kittumo

  • @mohammedshareef8246
    @mohammedshareef8246 3 роки тому +3

    Vistingin poyal joli kittum bro ,try hard

    • @aslamkp485
      @aslamkp485 3 роки тому

      bro driver job kittan chance undo visiting il

  • @jayasankarjayzz909
    @jayasankarjayzz909 3 роки тому

    ❤️❤️❤️❤️❤️❤️

  • @anandhusathyan2758
    @anandhusathyan2758 2 роки тому +4

    Accounts ൽ ഒക്കെ വാക്കൻസി കാണുമോ.

    • @dianajermin1749
      @dianajermin1749 2 роки тому +2

      Accountant vaccancy in dubai

    • @jinustephen8148
      @jinustephen8148 2 роки тому

      @@dianajermin1749 mechanical engineering vecancy undo ipol dubail und

    • @michealsolomon7139
      @michealsolomon7139 2 роки тому

      @@dianajermin1749 can u comment on job vacancy in accounting or admin level..
      Njan Mcom passed (2017/passout) feb 28 il ente PhD thesis submit.cheyum...
      Can u comment if u dnt mind

  • @thomaskmathai6449
    @thomaskmathai6449 3 роки тому

    Have a nice stay there

  • @roney5206
    @roney5206 3 роки тому

    Chetta njan Mcom complete visitil poyal job kittumo

  • @Faizal_956
    @Faizal_956 Рік тому

    Rta bus driver vacancy undavo Indian heavy license mathram ullu

  • @thasleenamuthu3652
    @thasleenamuthu3652 Рік тому

    എൻ്റെ, മോൻ dibalundvisiting,thera rai,mechanik,feels, Anu,pless,help

  • @jerinj146
    @jerinj146 2 роки тому +4

    Warehouse Jobs indo... Dubai..Qatar..Kuwait

  • @shany5483
    @shany5483 2 роки тому

    M s c biotechnology vacancy undo expiri:six months

  • @rohithcmohan1943
    @rohithcmohan1943 2 роки тому

    Njn ipo pg kazhinju nikuva enthakilum job nokan help chayumo

  • @aseescchennamkulangara8293
    @aseescchennamkulangara8293 3 роки тому

    Hi

  • @jayachandranbrunei1373
    @jayachandranbrunei1373 2 роки тому

    സർ ഫ്രീ വിസ കിട്ടോ pls ഹെൽപ്പ്
    എജ് 51 ആയി വെൽഡർ ആണ് pls

  • @ordinaryeyes9988
    @ordinaryeyes9988 2 роки тому

    പുള്ളിക്കാരൻ്റെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ..ഞാൻ ഇവിടെ അജ്മാനിൽ ആണ് ഹൗസ് driver aanu ... ഡ്രൈവർ വെക്കൻസി എന്തേലും കിട്ടുമോ ചോദിക്കാൻ ആണ് സഹായിക്കാമോ

    • @KOODE
      @KOODE  2 роки тому

      Driver vacancy Saudi und

  • @manjusanthosh6504
    @manjusanthosh6504 2 роки тому

    വെൽഡിങ് ന് ഉണ്ടോ

  • @salhaibrahim6268
    @salhaibrahim6268 2 роки тому

    Surveyor job undo

  • @midhunmathew6772
    @midhunmathew6772 3 роки тому

    യൂറോപ്പിലോ ഗൾഫിലോ ടൈൽ വർക്കാർക് ചാൻസ് ഉണ്ടോ.... 😔😔😔

  • @Travel-life99
    @Travel-life99 2 роки тому

    Job vacancy grupp undo chettaa

  • @sabarighoshtn4775
    @sabarighoshtn4775 2 роки тому

    Ayalude experience parayatte

  • @sumayyabi4044
    @sumayyabi4044 Рік тому

    Food industry il QC / QA vaccancy indo

    • @KOODE
      @KOODE  10 місяців тому

      NA

  • @royarts-dm8qj
    @royarts-dm8qj 2 роки тому

    Artist job undo

  • @weefaglobe6516
    @weefaglobe6516 3 роки тому +1

    Pipe filter job vacancy ഉണ്ടാകുമേ

  • @lailaali6208
    @lailaali6208 Рік тому

    Entemonuoruvisittingtharanpattumo
    SahayikkanArumilla

  • @anithamathews827
    @anithamathews827 2 роки тому +1

    Cashier vaccancy kittumo. 13 yrs experience undu. Bankil.

    • @aron4893
      @aron4893 2 роки тому

      Uae l work cheyenel uae experience thanna venam . Outside experience not acceptable

  • @faijucreationshadaas2426
    @faijucreationshadaas2426 2 роки тому +2

    എല്ലാവർക്കും വേണ്ടത് ഡ്രൈവിംഗ് ലൈസൻസ്

  • @trendingtoday1302
    @trendingtoday1302 Рік тому +1

    ഒന്നും നടക്കില്ല.... വെറുതെ സമയം കളയമെന്നു മാത്രം..ദുബായ് ഇപ്പോൾ സമ്പത്തിക മാന്ദ്യത്തിലാണ്...സുഹൃത്തുക്കളെ... ടൂറിസവും... ബിസിനസ്സും എല്ലാം... ആകെ കുളമായി കിടക്കുകയാണ്.... എന്ന് ഒരു ബിസിനസുകാരൻ 😂 എന്നാലും ഒന്ന് ട്രൈചെയ്തോട്ടൊ... 🙏

  • @ark3594
    @ark3594 2 роки тому

    3month visit visayil varunud. help. akumo

  • @adhilmuhammed2107
    @adhilmuhammed2107 2 роки тому +2

    Teaching assistant vacancy undo

  • @gireeshgva3633
    @gireeshgva3633 3 роки тому +1

    ഞാൻ മാൾട്ടയിൽ ലേക്ക് വിസിറ്റിങ്ങിനു പോകാൻ ആഗ്രഹിക്കുന്നു അവിടെ പോയാൽ ജോലി കിട്ടുമോ എന്ന് വിശദീകരിക്കാമോ

  • @SiniSiraj-ni7bk
    @SiniSiraj-ni7bk Рік тому

    Safty officer job vaccancy unfo

  • @Ami-vm7rx
    @Ami-vm7rx 2 роки тому

    Dubai und driver visa undo...?

  • @aldrina.f3881
    @aldrina.f3881 3 роки тому +3

    Chetta safety office fresher salary atharan parayamo in dubai

    • @manojktpna
      @manojktpna 3 роки тому

      1200

    • @soorajjoshy6028
      @soorajjoshy6028 2 роки тому

      Fresher job kittumo safety officer visiting ne vannal?

    • @dianajermin1749
      @dianajermin1749 2 роки тому +1

      Safety officer job vaccancy in dubai

    • @dianajermin1749
      @dianajermin1749 2 роки тому +1

      @@soorajjoshy6028 safety officer vaccancy und gulf free visa und njan agent ano

    • @dianajermin1749
      @dianajermin1749 2 роки тому

      Safety officer salary in dubai 3050AED

  • @balanraman2171
    @balanraman2171 2 роки тому

    ENEKE 60 KAZEJU ENEKU DRIVING AREYAM JOB KETTUMO

    • @KOODE
      @KOODE  2 роки тому

      Work permit aayitt kittan budhimuttanu

  • @ejasmavoor7788
    @ejasmavoor7788 2 роки тому

    BA Arabic degree holder. Arabic typing experienced.any job vacancy?

  • @MdSalam-wy4sj
    @MdSalam-wy4sj 2 роки тому

    Fresh house driver vacancy kittumo
    My friend

  • @afcreations4970
    @afcreations4970 2 роки тому +1

    എന്റെ മോൻ ദുബായ് വിസിറ്റിംഗ് ൽ ഉണ്ട്. എന്തെങ്കിലും ജോലി ഉണ്ടോ.+2പാസ്സ് ആണ്.19വയസ്സ് ആണ്.

    • @KOODE
      @KOODE  2 роки тому

      Cheyyam

    • @mhdrashid9468
      @mhdrashid9468 2 роки тому

      Hai sir nijan Eee 28 nu Dubai varunund job Vacancy undankil onnu parayaane onnu help cheyyane sir.....

    • @dianajermin1749
      @dianajermin1749 2 роки тому +3

      Dubai packing vaccancy undu chechi 26000 salary

    • @dianajermin1749
      @dianajermin1749 2 роки тому

      Free visa room registeration fees mathra ollu

    • @dianajermin1749
      @dianajermin1749 2 роки тому

      @Sree Sreeja dubai vaccancy undu chechi packing ,grocery,food, free visa details reply me

  • @RiyasTech91
    @RiyasTech91 2 роки тому +1

    Sodhamayi dubail oru maintenance company thudangiyalo Pisa puvo avo 🙄

    • @RASHIDANJILLATH
      @RASHIDANJILLATH 2 роки тому

      Bro enthayi start cheythaa? Contact numbr ?

  • @yasidya
    @yasidya 2 роки тому

    Aluminium fabricationte vacancy undako help

  • @allinone-fb6rw
    @allinone-fb6rw 2 роки тому

    Nurse agencies contact tarumo

  • @techentertainment3653
    @techentertainment3653 3 роки тому +3

    Cnc machine operator vacancy eanthelum undo