ചേച്ചിയുടെ മുഖം അവസാനമായി കണ്ട കുഞ്ഞൂട്ടന്റെ അലറിക്കരച്ചിൽ മാത്രം ബാക്കി..! Wayanad Landslide

Поділитися
Вставка
  • Опубліковано 8 вер 2024
  • 'എൻറെ ചേച്ചി അല്ല ഇത്.. അവളുടെ മുഖം ഇങ്ങനെയല്ല'...
    കൂട്ടുകാരെ പോലെ നടന്ന സഹോദരങ്ങൾ...
    ചേച്ചിയുടെ പൊന്നനുജൻ അവസാന മുഖമൊന്നു കണ്ടു..
    #wayanadlandslideupdates #me012 #mm008

КОМЕНТАРІ • 27

  • @funnybunnyok5117
    @funnybunnyok5117 Місяць тому +15

    കുഞ്ഞൂട്ടാ മോനെ മോനു ചേച്ചിയുണ്ട് ഞങ്ങൾ ഉണ്ട് ❤

  • @user-qg8qn3iv1r
    @user-qg8qn3iv1r 29 днів тому +3

    അഭിജിത് മോനെ ഞാൻ ഒരിക്കലും. മറക്കില്ല.. ഓർമ്മ നിലനിൽക്കുന്ന. കാലം വരെ മോനെ ഈ ചേച്ചി ഓർക്കും... നിനക്കു വേണ്ടി പ്രാർത്ഥിക്കും...

  • @suhu.8598
    @suhu.8598 Місяць тому +8

    Kunjootta❤😢 monu

  • @PRIYARAMADAS-yd2ir
    @PRIYARAMADAS-yd2ir Місяць тому +4

    കുഞ്ഞുട്ടാ മോനെ മോനു ഈ അമ്മയുണ്ട് മോനെ എന്നും ഓർത്തുകൊണ്ട് ഈ അമ്മ ഇവിടെ ഉണ്ട് മോനു വേണ്ടി ഞാൻ എന്നും പ്രതിക്കുന്നുണ്ട്. മോനെ എനിക്ക് ഒന്നു കാണാൻ പറ്റനേ എന്നു ഞാൻ എന്നുംപ്രാർത്ഥിക്കാറുണ്ട് നമുക്ക് ഒരു ദിവസം kannam ട്ടോ.മോന് ഈ അമ്മയുണ്ട് ഒരു അനിയത്തി ഉണ്ട് ഒരു അനിയനും ഉണ്ട് ട്ടോ. പൊന്നു മോനെ 🥰🥰മോനെ ഒന്നു വിളിക്കാൻ pattiyirunengil

  • @Amayarespect_blink.
    @Amayarespect_blink. Місяць тому +8

    നിന്റ മുഖം മറക്കാൻ പറ്റുന്നില്ല

  • @Nikhithabiju8494
    @Nikhithabiju8494 Місяць тому +1

    Kunjoottanu orale engilu tirichukoduku daivmeeee😢😢😢

  • @user-vo4tj2qc9s
    @user-vo4tj2qc9s Місяць тому +5

    😢

  • @thusharasunil5356
    @thusharasunil5356 11 днів тому

    എന്റെ പൊന്നുമോനെ നിന്നെ ഓർത്തു കരയാത്ത ദിവസമില്ല... 😭 നിന്റെ മുഖം കണ്ണിൽനിന്ന് മായുന്നില്ല കുഞ്ഞേ.. എന്റെ പൊന്നുമോനെ നിന്നോട് ഒന്ന് സംസാരിക്കാൻ നമ്പർ തരുമോ ആരെങ്കിലും 🙏എന്നും എന്റെ പ്രാർത്ഥന കുടെയുണ്ട് മോനെ

  • @reshmamalu4409
    @reshmamalu4409 Місяць тому +1

    Ee mone kanupo ente aniyane oorma varane😭avanu enne orupadu ishttayirunnu. 9massam munne vandi accidentil avan njngale vitu poyi😭😔. Ene checchinu vilikan ipo avan ila. Njan ottakayi. Ore oru koodapirapu nashttamayapo onnude undayirunel ennu agrahichu pova😭enik ente aniyane orupadu ishttayirunnu but aa ishttan njan avanod kanichilla. Atha ene ipo vedanipikane😔

  • @Nikhithabiju8494
    @Nikhithabiju8494 Місяць тому +1

    Moneee 😢😢😢

  • @SunShine-wu1eo
    @SunShine-wu1eo Місяць тому +4

    Mon comeback normal .read bible .jesus give you peace .

  • @Sajisharef
    @Sajisharef Місяць тому

    😢😢

  • @beenapv1455
    @beenapv1455 23 дні тому

    😢😢😢😢😢😢

  • @preethaunnikrishnan3311
    @preethaunnikrishnan3311 Місяць тому

    Mone....ninnode ande parayum...😢😢

  • @monishasubramanian4992
    @monishasubramanian4992 Місяць тому +3

    Mone kunjutta

  • @faseelabanthodampadi-3748
    @faseelabanthodampadi-3748 Місяць тому

    Evante karachil orikalum marakilla 😢😢

  • @komalamp.k3816
    @komalamp.k3816 Місяць тому

    Mone karachil kanumbo ea ammakum sahikyan pattanillalo

  • @bibu8551
    @bibu8551 Місяць тому

    😥😥😥😥

  • @sureshkumar9137
    @sureshkumar9137 Місяць тому +1

    😢

  • @richusili
    @richusili 24 дні тому +1

    😢😢😢

  • @shajik6667
    @shajik6667 Місяць тому +1

    😢😢😢

  • @fathimakh683
    @fathimakh683 Місяць тому +1

    😢😢😢

  • @SmithaRaju-ip7lg
    @SmithaRaju-ip7lg Місяць тому

    😢😢😢

  • @EdenChelsea-y6n
    @EdenChelsea-y6n Місяць тому

    😢😢😢😢😢

  • @malayali_editer
    @malayali_editer Місяць тому

    😢😢😢

  • @AswaniArshad
    @AswaniArshad Місяць тому

    😢😢😢😢😢