ചൂലിന് കെട്ടുന്ന കെട്ട് പഠിക്കാം | കെട്ടുകൾ പഠിക്കാം | Varungopis Tips | kayar kettukal | Episode168

Поділитися
Вставка
  • Опубліковано 7 жов 2024
  • #kayarkettual #varungopi3in1 #kettukalpadikkam #കെട്ടുകൾപഠിക്കാം
    Dear friends: .....
    varun gopi3in1 എന്ന ഈ ചാനലിൽ Rescue work ,Soft Skills, safety tips എന്നിവ ഉൾകൊള്ളിച്ചിരിക്കുന്നു . playlist സന്ദർശിക്കുക നിങ്ങൾക്ക് ഇഷ്ടമുള്ള വീഡിയോകൾ കാണാം.......
    കയർ ഉപയോഗിച്ച് പല കെട്ടുകളും കെട്ടാം .... ഒരു കെട്ട് തന്നെ പല ആവശ്യങ്ങൾക്കുപയോഗിക്കാം അതുപോലെ തന്നെ ഒരു ആവശ്യത്തിന് തനെ പല കെട്ടുകളും ഉപയോഗിക്കാം .......
    Search includes;
    കെട്ടുകൾ പഠിക്കാം
    കയർ കെട്ടുകൾ
    kettukal
    Kayar kettukal
    clove hitch
    ക്ലോവ് ഹിച്ച്
    clove hitch malayalam
    scout and guide
    ncc
    scouts knots
    kayar kettukal
    കയർ
    കെട്ടുകൾ
    coir kettal
    ropes and knotes
    കെട്ടുകൾ മലയാളം
    Kettukal Malayalam
    varungopi
    Softskill
    കയർകെട്ട്
    പൊടിക്കൈ
  • Навчання та стиль

КОМЕНТАРІ • 649

  • @varungopi3in1
    @varungopi3in1  2 роки тому +11

    ചൂല് കെട്ടുന്ന ഫുൾ വീഡിയോ കാണാം
    ua-cam.com/video/n9QabhGVy1g/v-deo.htmlsi=BKBqI8BW0aWNZgjU
    ഒരു ആആവശ്യത്തിന് തന്നെ പല കെട്ടുകളും ഉപയോഗിക്കാം... അതുപോലെ ഒരു കെട്ട് തന്നെ പല ആവശ്യങ്ങൾക്കും ഉപയോഗിക്കാം...... ഈ ചാനലിൽ 180 ഓളം കെട്ടുകളുടെ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്
    ഈ ചാനലിൽ soft skill, rescue techniques & rescue works & our shortfilims എന്നിവയാണ് അപ്‌ലോഡ് ചെയ്യുന്നത്... Subscribe ചെയ്യുമല്ലോ..

  • @SHAHABAS1409
    @SHAHABAS1409 3 роки тому +16

    എന്റെ ബി കോം അധ്യാപകനാണ്...
    വിദ്യാർത്ഥികളുടെ മനസ്സു വായിച്ചറിയാൻ കഴിവുള്ള വ്യക്തി കൂടിയാണ് ഇദ്ദേഹം.. 17 വർഷത്തെ, എന്റെ ഭൗതിക വിദ്യാഭ്യാസത്തിൽ, മറക്കാനാവാത്ത ഒരു ഇതിഹാസമാണ് ഗോപി മാഷ്..

  • @sheebak9856
    @sheebak9856 2 роки тому +465

    കെട്ട് അഴിയില്ല പക്ഷേ ചുലിന്റ ഈർക്കിൽ എല്ലാം ഓരോന്നായി ഊരി പോരും.. കെട്ട് മാത്രം ബാക്കി യാവും 😄😄

  • @kalluzvlog6845
    @kalluzvlog6845 2 роки тому +4

    സൂപ്പർ മച്ചാനെ ഇതുപോലൊരു കേട്ട് ഞാൻ ആദ്യമായിട്ട് കാണുകയാണ് 👌

  • @JamesThomas-es4ot
    @JamesThomas-es4ot Рік тому +1

    അടിപൊളി ആകുന്നുണ്ട്. എല്ലാ വിഡിയോസും

  • @rajujoseph1279
    @rajujoseph1279 Рік тому +1

    I was always wondering how to knot the coconut stick broom, I tried yours it’s wonderful 😊 and Thank you Sir🙏😊

  • @Bullish-y7v
    @Bullish-y7v 3 роки тому +186

    എത്ര കെട്ടിയാലും അടിച്ചു വരുമ്പോ കേട്ട് ഇളകും.appol ചുമറിലോ കയ്യിലോ കുത്തി ശരിയാക്കണം ചൂൽ

    • @varungopi3in1
      @varungopi3in1  3 роки тому +4

      ഹ ഹ

    • @movies_hub6436
      @movies_hub6436 2 роки тому +4

      😂😂

    • @naseemmunna5187
      @naseemmunna5187 2 роки тому +2

      ശെരിയാ ശെരിയാ

    • @silusulu4215
      @silusulu4215 2 роки тому +2

      മെടഞ്ഞാൽ മതി

    • @pnbineesh
      @pnbineesh 2 роки тому +4

      ചൂല് കെട്ടുമ്പോൾ വണ്ണം കുറഞ്ഞ ഭാഗത്തു വച്ചു കെട്ടുക, അത് എന്തായാലും അല്പം ലൂസ് ഉണ്ടാകും അത് നിലത്തോ ഭിത്തിയിലോ ഇടിച്ചു കടഭാഗത്തേക്ക് എത്തിച്ചാൽ ടൈറ്റ് ആയി ഇരുന്നോളും.

  • @designertown4594
    @designertown4594 2 роки тому +2

    മിടുമിടുക്കൻ... ഒരവാർഡ് തരട്ടെ..

  • @mickeymouse2622
    @mickeymouse2622 2 роки тому +1

    Avatharanam super bro 💖

  • @hamzamphamzamp239
    @hamzamphamzamp239 3 роки тому +2

    സൂപ്പർ 👍👍👍

  • @akshaymachan4914
    @akshaymachan4914 2 роки тому +7

    😇Scout and guides il ee kettukal padichavar evida vaa💪🏼🥰

    • @varungopi3in1
      @varungopi3in1  2 роки тому +1

      ❤❤👍👍

    • @kamalav.s6566
      @kamalav.s6566 Місяць тому

      ബല്ലാത്തൊരു കെട്ടായി പോയേ 😂😂😂😂😂😂

  • @geethukannan1449
    @geethukannan1449 2 роки тому +2

    സ്‌കൗട്ട് &ഗൈഡിൽ പഠിച്ചിട്ടുണ്ട് 👍🏻👍🏻👍🏻👍🏻

  • @binshabinsha7312
    @binshabinsha7312 2 роки тому +3

    ചേട്ടാ.... Scout&guides ൽ ചേർന്നാൽ മതി. Rop, bantage ഒക്കെ കെട്ടാൻ പഠിക്കാം ☺️

    • @jincypaulose6293
      @jincypaulose6293 2 роки тому +1

      👍🏼

    • @varungopi3in1
      @varungopi3in1  2 роки тому

      75 നു മുകളിൽ കെട്ടുകൾ ഈ ചാനലിൽ ഇട്ടിട്ടുണ്ട്... Bandage കെട്ടുന്നതും... ഈ ചാനലിൽ ഇട്ടിട്ടുണ്ട്....... കൂടാതെ സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവർക്ക് ട്രെയിനിങ്ങും കൊടുക്കാറുണ്ട് 😜😜😜😜

  • @jenardhananchollakkari7295
    @jenardhananchollakkari7295 2 роки тому +5

    Scouts and ഗൈഡിൽ പഠിച്ചിട്ടുണ്ട്

  • @mohammedshafeek9767
    @mohammedshafeek9767 3 роки тому +5

    Thank you 🙏

  • @mu.koatta1592
    @mu.koatta1592 10 місяців тому +1

    സൂപ്പർ

  • @hasi3168
    @hasi3168 2 роки тому +14

    Shorts video scroll cheith pokumbo video kandathan enne plus one il പഠിപ്പിച്ച sir😍😍

  • @roshanthomas2000
    @roshanthomas2000 2 роки тому +1

    Wire tie best anu. Onnu try cheythu nokku

  • @karma-believer310
    @karma-believer310 2 роки тому +2

    നമ്മളെ പറക്കും ഗോളി ഗോപിയേട്ടൻ 😘

    • @varungopi3in1
      @varungopi3in1  2 роки тому

      ഗോൾ കീപ്പർ നില്കുന്നത് കണ്ടിട്ടുണ്ടോ? എവിടെയാ

    • @karma-believer310
      @karma-believer310 2 роки тому

      നമ്മൾ ഒരുമിച്ചു കളിച്ചിട്ടുണ്ട്. പാടിച്ചാൽ ടർഫ് inauguration.

  • @SajnaSaju1560
    @SajnaSaju1560 2 роки тому +1

    ചൂലിന്റെ കെട്ട് എന്നും എനിക്കൊരു പ്രശ്നമാണ്..😍

  • @krishnankutty7016
    @krishnankutty7016 2 роки тому +1

    K r moli u are correct

  • @santhaskitchenperumbavoor8685
    @santhaskitchenperumbavoor8685 2 роки тому +2

    So super video 😄👏

  • @sajithasajitha5376
    @sajithasajitha5376 2 роки тому +1

    താങ്ക്യൂ 👍

  • @sitharapramod7322
    @sitharapramod7322 2 роки тому +24

    ആദ്യമായാണ് ഞാൻ ബ്രോ റ്റെ വീഡിയോ കാണുന്നത് 👍🏻👍🏻👍🏻👍🏻🥰

    • @varungopi3in1
      @varungopi3in1  2 роки тому +1

      👍👍👍👍 എല്ലാ വീഡിയോ യും കാണു

    • @Muth907
      @Muth907 2 роки тому +1

      @@varungopi3in1 nagalk vere pani onnumlle

    • @varungopi3in1
      @varungopi3in1  2 роки тому +1

      @@Muth907 ഉണ്ട്...

    • @revathy9113
      @revathy9113 2 роки тому

      @@Muth907 paniyillathavarano youtube channel thudangunnath?

  • @starlines07
    @starlines07 2 роки тому +1

    Variety and useful content 😊

  • @LalithaKumari-j7p
    @LalithaKumari-j7p 2 місяці тому

    Super kettanallo

  • @dichudon5407
    @dichudon5407 2 роки тому +2

    Clove hitch + one half hitch (20kg mukalil bhaaram undengil 2 half hitch idanam)

  • @Ishowtoxic777
    @Ishowtoxic777 2 роки тому +9

    Masterpeacile avarude athe sound 🔥🔥💥💥

    • @varungopi3in1
      @varungopi3in1  2 роки тому +1

      എനിക്ക് മാസ്റ്റർ പീസ് ലെ ആളെ അറിയില്ല

    • @zidhan__nj1084
      @zidhan__nj1084 2 роки тому

      Sheryanallo ivarenganum brothers aahno 🤔

  • @minip3344
    @minip3344 2 роки тому +1

    Thanks

  • @mariyajabbar2023
    @mariyajabbar2023 2 роки тому +1

    Thanks bro👍🏻

  • @arathynair2085
    @arathynair2085 2 роки тому +1

    പണ്ട് സ്കൂളിൽ ഗൈഡിങ് ഇൽ പഠിച്ചിട്ടുണ്ട് ഇത് 🥰

  • @AbdulSalam-lq4fs
    @AbdulSalam-lq4fs 3 роки тому +2

    ഗോപി സാർ തകർക്കുന്നു.

  • @Heavensoultruepath
    @Heavensoultruepath 6 місяців тому

    Useful nice 🎉

  • @Mystorious.
    @Mystorious. 2 роки тому +1

    ശരിയാണ് ഞാൻ സ്‌കൗട്ടിൽ പഠിച്ചിട്ടുണ്ട്..... ☺️

  • @YNK369
    @YNK369 2 роки тому +1

    Good😊👍

  • @JohnBosco-z1q
    @JohnBosco-z1q 5 місяців тому +1

    🌹ജാൻ ഒരു കെട്ടു 96 ൽ കെട്ടി ഇപ്പോൾ അവളോട്‌ ഞാനും പറഞ്ഞു തുടങ്ങി നിങ്ങൾ പറയുന്നത് പോലെ പറഞ്ഞു ജാൻ വിചാരിക്കാതെ നിനക്കു ആഷിക്കാൻ പറ്റില്ല അങ്ങനെ ജാനും വിരട്ടി.......6 അടി മാറി നിന്നാണ് പറയുന്നത് എന്തിനാണ് 6 അടി മാറി നില്കുന്നത് ജാൻ കളരി പയറ്റു തെക്കൻ സ്റ്റൈൽ ആണ് കൊണ്ടിരിക്കുന്നു.......ഗുരുവേ
    നാവോ വാഹം 👏🏿

    • @varungopi3in1
      @varungopi3in1  5 місяців тому

      താലികെട്ടുന്ന കെട്ടിന്റെ വീഡിയോയും ചാനലിൽ ചെയ്തിട്ടുണ്ട് 😀😀😀😀

  • @blizzard4914
    @blizzard4914 2 роки тому +22

    ഈ താലി കെട്ടുന്ന രീതി ഒന്ന് ചെയ്യാവോ, അടുത്ത മാസം കല്യാണം ആണേ... 😹

    • @varungopi3in1
      @varungopi3in1  2 роки тому +5

      Video ചെയ്തിട്ടുണ്ട് കെട്ടുകൾ പഠിക്കാം എന്ന പ്ലേ ലിസ്റ്റിൽ ഉണ്ട്

    • @varungopi3in1
      @varungopi3in1  2 роки тому +5

      ആശംസകൾ നെരുന്നു

  • @monishajibin4390
    @monishajibin4390 2 роки тому +1

    sir paranje tharunna kettukal njn scouts and guides il padichittunde it's very useful

  • @arunvlogmalayalam2572
    @arunvlogmalayalam2572 Рік тому +1

    Super ❤❤❤❤

  • @SyamthilakYoutuber
    @SyamthilakYoutuber Рік тому +1

    Nice 👍

  • @govindanpotty.s1615
    @govindanpotty.s1615 3 роки тому +1

    Super fantastic sar

  • @CookeryChords
    @CookeryChords 2 роки тому +1

    Chool kett poli 👍

  • @Asmashafeeq
    @Asmashafeeq 2 роки тому +1

    Thanks chetttaaa

  • @ammusvlogs6347
    @ammusvlogs6347 2 роки тому +1

    കൊള്ളാലോ കേട്ട്

  • @vygabashokcp5811
    @vygabashokcp5811 2 роки тому +24

    Ithokke schoolil guides nte classil padichittund🔥

  • @sajeenasajeena7959
    @sajeenasajeena7959 2 роки тому +1

    Super 👍👍👍

  • @akshayakku540
    @akshayakku540 2 роки тому +1

    Supper sir

  • @sunilk6752
    @sunilk6752 2 роки тому +2

    കുട്ടിക്കാലത്തു പഠിച്ച കെട്ടാണ് ഇത് പന്തൽ പണിക്കു പോയപ്പോൾ പിന്നെ പൂ കെട്ടുന്നതും ഇങ്ങനെ ആണ് 👍👍 പെട്ടന്ന് അഴിയില്ല നല്ലോണം ടൈറ്റ് ആവുകയും ചെയ്യും

  • @abirajkk58
    @abirajkk58 2 роки тому +1

    സ്കൂൾ കാലഘട്ടത്തിൽ സ്കൗട്ട് & ഗൈഡിൽ പ്രവർത്തിച്ചപ്പോൾ ഞാൻ ഇതുപോലത്തെ കെട്ടുകൾ പഠിച്ചിട്ടുണ്ട്. അതിൽ ഓർത്തിരിക്കുന്നവ പറയാം റീഫ്നോട്ട് (താലിക്കെട്ട് ) ഫിഷർമാൻ നോട്ട് (വഴുക്കൽ ഉള്ളകയർ കെട്ടാൻ മീൻപിടുത്തക്കാർ കേട്ടുന്നതാണ് ) റ്റിമ്പർ ഹിച്ച് ( തടിയിൽ കേട്ടുന്നതിനു )

  • @Blueberry_22_
    @Blueberry_22_ 2 роки тому +4

    Sir ee rop nte method scout and guide ill und . Iam a student in scout and guide. This video is in very simple method thanks for this video .

  • @brilliantbcrrth4198
    @brilliantbcrrth4198 2 роки тому +1

    Bore well motor ketunna vdo cheythittundo

    • @varungopi3in1
      @varungopi3in1  2 роки тому +1

      സാധനങ്ങൾ കെട്ടിപൊക്കാൻ എന്ന വിഡിയോ ചെയ്തിട്ടുണ്ട് ബൂം ഹിറ്റ്ച് നല്ല കേട്ടാണ്

  • @midhunparakkal8862
    @midhunparakkal8862 3 роки тому +1

    Wait cheithirunna kettu

    • @varungopi3in1
      @varungopi3in1  3 роки тому +1

      Thanks

    • @varungopi3in1
      @varungopi3in1  3 роки тому +1

      ok പല കെട്ടുകളും വരാനുണ്ട്

    • @midhunparakkal8862
      @midhunparakkal8862 3 роки тому +1

      കട്ട വെയിറ്റിങ്. താങ്കളുടെ ഒരു വീഡിയോയും ഇതുവരെ മിസ്സ് ചെയ്തിട്ടില്ല.

    • @varungopi3in1
      @varungopi3in1  3 роки тому +1

      Thanks

  • @jagadeepbalan3512
    @jagadeepbalan3512 2 роки тому +2

    SUPER

  • @sceneri779
    @sceneri779 2 роки тому +1

    Perfect 👍👌

    • @varungopi3in1
      @varungopi3in1  2 роки тому

      ❤❤❤❤

    • @jayarajankuruvath
      @jayarajankuruvath 2 роки тому +1

      രണ്ടാമത്തെ കെട്ട് ശരിയായില്ല... അത് പെൺകെട്ട് ആയിപ്പോയി...

  • @muhammedashkar.a8471
    @muhammedashkar.a8471 2 роки тому

    Chettaa, pennukettunnathu engane ennu onnu video idaamo?
    Jokes apart, good nd informative video

    • @varungopi3in1
      @varungopi3in1  2 роки тому

      വീഡിയോ ഇട്ടിട്ടുണ്ട് കെട്ടുകൾ പഠിക്കാം എന്ന play ലിസ്റ്റിൽ ഉണ്ട്

  • @AbhishekB-u3x
    @AbhishekB-u3x 27 днів тому

    Tarpol ullilode ulla kettela athonne paranjutharumo

  • @soumyas4891
    @soumyas4891 2 роки тому +1

    Chettan de ee information thettanu

    • @varungopi3in1
      @varungopi3in1  2 роки тому

      No.. ഇത് clove hitch anu താങ്കൾക് തെറ്റ് പറ്റി

  • @sanishkr2007
    @sanishkr2007 2 роки тому +1

    മച്ചാ പൊളിച്ചു

  • @muhammadhazinm4611
    @muhammadhazinm4611 2 роки тому +1

    Thank you chetta.. Useful video.. Njn ith pole choolu ketti. Super anutto.. Innanu break illathe mutam adikkan patye.. 😍👍

  • @sskkvatakara5828
    @sskkvatakara5828 2 роки тому +1

    Dial kera yil.vivida karukal kandu

    • @varungopi3in1
      @varungopi3in1  2 роки тому

      എന്റെ ശിഷ്യനാണ്

  • @gayathrisureshdevuz
    @gayathrisureshdevuz 2 роки тому +2

    I know this njan oru guide anu

  • @nehasworld861
    @nehasworld861 2 роки тому +1

    Good video

  • @babujosephbabu1042
    @babujosephbabu1042 2 роки тому +4

    രണ്ടാമത് കെട്ടുന്ന കേട്ട് തിരിഞ്ഞു പോയി പെൺ കേട്ട് ആയിപോയി

  • @latheeshkunju1808
    @latheeshkunju1808 3 роки тому +3

    സൂപ്പർ ❤❤

  • @krishnankutty7016
    @krishnankutty7016 2 роки тому +1

    Your second knot is known in malayalam femail knot correct is mail knot

  • @shareefvakkayil7869
    @shareefvakkayil7869 2 роки тому +1

    👌

  • @JacSon-wm2nf
    @JacSon-wm2nf Місяць тому

    👍

  • @DREAM-ib2kc
    @DREAM-ib2kc 3 роки тому +3

    👍👍👍

  • @sinjusinju725
    @sinjusinju725 2 роки тому +1

    Chaaram kettunna kettu

  • @sreejithsnair7803
    @sreejithsnair7803 2 роки тому +1

    Rop access 🔥

  • @KrishnaKumar-er2ru
    @KrishnaKumar-er2ru 2 роки тому +1

    കൊള്ളാം.. 👏👏👏

  • @vineethdhanush7611
    @vineethdhanush7611 2 роки тому +2

    ഇതൊക്കെ മറക്കാൻ ആണ് youtube കാണുന്നത ദ അവിടെയും കേട്ട് 😥🥴
    വയസ്സ് 26 കേട്ട് ഇതുവരെ നടന്നിട്ടില്ല 😥
    Sed LyF

    • @Tony_fx_sm
      @Tony_fx_sm 2 роки тому +1

      😂

    • @varungopi3in1
      @varungopi3in1  2 роки тому +1

      താലി കെട്ടുന്ന കെട്ട് വീഡിയോ ചെയ്തിട്ടുണ്ട്... പെണ്ണിനെ താങ്കൾ തന്നെ കണ്ടെത്തു 😃😃😃😃❤

  • @ctsaidalavi2159
    @ctsaidalavi2159 2 роки тому +1

    Hai,hello hai.chirikudukka..

  • @rajeshpochappan1264
    @rajeshpochappan1264 2 роки тому +1

    സൂപ്പർ 👍🌹

  • @Adhnamariam
    @Adhnamariam 2 роки тому +4

    യൂട്യൂബ് ഇല്ലായിരുന്നുവെങ്കിൽ എൻറെ ജീവിതം തുലഞ്ഞു പോയേനെ.... യൂട്യൂബേഴ്സ് എല്ലാം എന്നെ പഠിപ്പിച്ചു തന്നു... കുട്ടികൾ എങ്ങനെയാ ഉണ്ടാവുന്നത് എന്നുകൂടി പഠിപ്പിച്ചു തരണേ

    • @varungopi3in1
      @varungopi3in1  2 роки тому +1

      😃😃😃 അത് എന്റെ subject alla 😜😜

    • @cocusnucifera5232
      @cocusnucifera5232 2 роки тому +2

      ഞാൻ പഠിപ്പിച്ചു തരട്ടെ

    • @varungopi3in1
      @varungopi3in1  2 роки тому

      @@cocusnucifera5232 എനിക്ക് വേണമെന്നില്ല ,,😂😂😂

    • @cocusnucifera5232
      @cocusnucifera5232 2 роки тому +1

      @@varungopi3in1 😂😂😂😂

  • @starvlog1788
    @starvlog1788 2 роки тому +1

    Super Sub

  • @sathyansathyan1545
    @sathyansathyan1545 2 роки тому +1

    ഒരു ചിരട്ട റബ്ബർ പാലെടുത്ത് ചൂലിന്റെ കെട്ട് വരുന്ന ഒരു മൂന്നിഞ്ചു ഭാഗത്തു മാത്രം എല്ലാ ഈർക്കിലും ഒട്ടുന്ന വിധം റബ്ബർ പാലൊഴിച്ചു, നല്ല വെയിലത്തു ഉണക്കിയെടുക്കുക,,,, മുറ്റം അടിച്ചുവാരുമ്പോൾ ഒരിക്കലും ചൂല് അഴിഞ്ഞുപോവില്ല,, ഓണങ്ങുന്നതിനു മുമ്പ് അടിച്ചുവാരാൻ എളുപ്പത്തിന് ചൂല് ഒന്നു വിടർത്തി പരത്തി വെക്കണം ,, ഉണങ്ങി കഴിയുമ്പോൾ ചൂല് വിടർത്താൻ കഴിയില്ല

  • @jineshmadathil1412
    @jineshmadathil1412 2 роки тому +8

    താലി കെട്ടുന്നത് കൂടി പഠിപ്പിച്ചു കൊടുക്കാമോ ഒരുപാട് പേർക്ക് ഇപ്പോഴും സംശയം അണ്

    • @varungopi3in1
      @varungopi3in1  2 роки тому +1

      വീഡിയോ ചെയ്തിട്ടുണ്ടല്ലോ....ലിങ്ക് തരാം..
      ua-cam.com/video/eVXgAK3ADB0/v-deo.html

    • @ramyachithra6
      @ramyachithra6 2 роки тому +2

      @@varungopi3in1 Appo chettan kettinte specialist aanallee 😜😜

    • @shihabudheenshihab5229
      @shihabudheenshihab5229 2 роки тому +5

      അപകടകരമായ ഒന്നും അദ്ദേഹം പഠിപ്പിക്കാറില്ല....

    • @jineshmadathil1412
      @jineshmadathil1412 2 роки тому +2

      @@shihabudheenshihab5229 അത് കലക്കി

    • @varungopi3in1
      @varungopi3in1  2 роки тому +1

      @@ramyachithra6 ,😂😂

  • @wonderingworld3374
    @wonderingworld3374 2 роки тому +1

    clove hitch

  • @krishnankutty7016
    @krishnankutty7016 2 роки тому +1

    In malayalam we says thankutuk

  • @ullastvtl
    @ullastvtl Рік тому +1

    ഇത് constrictor knot അല്ലേ ?

  • @rajeshkurumath580
    @rajeshkurumath580 2 роки тому +1

    വെറെെറ്റി സംഭവാട്ടാ...

  • @jabiribrahim8137
    @jabiribrahim8137 2 роки тому +1

    Just use two or three cable ties

  • @theeppori_chettan
    @theeppori_chettan 2 роки тому +1

    ഞാൻ പറയുന്ന പോലെ കേട്ട്
    1 വേണ്ട ഈർക്കിൽ എടുക്കാ
    2 റൗണ്ട് shape ഉള്ള പൌഡർ deppi പിടിക്കാൻ പറ്റുന്ന രീതിയിൽ ullat
    3 പൌഡർ ഡെപ്പിയിൽ ഈർക്കിൽ ഫുൾ ഇടുക
    4. 15 cm നീളം ഉള്ള വടി എടുക്കുക
    5 പൌഡർ ഡെപ്പിയിൽ ഇട്ട ഇറക്കിൾ അടിയിൽ നിന്നും രണ്ട് പകുതി പകുതി vach ഭാഗത്തേക്ക് നിക്കുക
    അതിന്റെ ഇടയിൽ 15 cm നീളം ഉള്ള വടി adich കെറ്റുക നേരെ മുകളിൽ വരും അവിടെ vadiyil oru ആപ് ഇടുക ബാക്കി ഭാഗം മുറിച് കളയുക
    പിന്നെ ഒരിക്കലും ഒരു ഇറക്കിൾ പോലും ഊരിപ്പോവൂല താഴേന്നു ഇറക്കിൾ പൊട്ടുമെന്നല്ലാതെ
    👍👍👍👍 ഒന്നെങ്കിലും കേട്ടിട്ട് കമന്റ്‌

    • @varungopi3in1
      @varungopi3in1  2 роки тому

      അത് കലക്കി 👍👍👍👍

    • @theeppori_chettan
      @theeppori_chettan 2 роки тому

      @@varungopi3in1 കെട്ടിയായിരുന്നോ bro

  • @muhammedkp3621
    @muhammedkp3621 Рік тому +1

    bro green net കെട്ടുന്ന വീഡിയോ ഇട്ടിരുന്നോ?

    • @varungopi3in1
      @varungopi3in1  Рік тому

      ഇല്ല വീഡിയോ ചെയ്യാം

  • @sreelekhaakhil1063
    @sreelekhaakhil1063 2 роки тому +2

    All of this knots are from scouts

  • @ramyachithra6
    @ramyachithra6 2 роки тому +2

    Plastic coir kond choolu kettaruth .eerkkil full thazhe kidakkum

    • @varungopi3in1
      @varungopi3in1  2 роки тому

      കെട്ട് പഠിപ്പിക്കാൻ കളർഫുൾ കയർ ഉപയോഗിച്ചതാണ്

  • @shijuchandera1823
    @shijuchandera1823 3 роки тому +1

    Jorrrrrr 🎉🎉🎉👍

  • @rafeekp2160
    @rafeekp2160 2 роки тому +2

    rajapuraskarinu poyapo padicheennu ith

  • @arjunravi4398
    @arjunravi4398 2 роки тому +1

    Kettu azhinjillelum eerikkili azhinjolum

  • @ganesanganesan8883
    @ganesanganesan8883 2 роки тому +1

    I
    Kettu Ella masthirikum ariyam

    • @varungopi3in1
      @varungopi3in1  2 роки тому

      യെസ് സ്റ്റേജ് കെട്ടാൻ ഉപയോഗിക്കുന്നത് ഈ കെട്ടാണ്

  • @beluga8230
    @beluga8230 2 роки тому +1

    Eni thaali kettunathumkoodi padipikuo?

    • @varungopi3in1
      @varungopi3in1  2 роки тому

      വീഡിയോ ചെയ്തിട്ടുണ്ട്

  • @kingskingdom8790
    @kingskingdom8790 2 роки тому +1

    Kathriga poot enna njangal paraya

  • @Kunjus14
    @Kunjus14 2 роки тому +1

    എന്തൊക്കെ കാണണം.

  • @ameenakz7066
    @ameenakz7066 2 роки тому +1

    Eni onn penn kettan pidikkanam

  • @plantaddiction3889
    @plantaddiction3889 2 роки тому +1

    Plastic ചരട്ടിട്ടു കെട്ടിയാൽ എന്തായാലും ഈർക്കിൽ കൊഴിഞ്ഞു പോകും.. കോട്ടൺ ചരട് അല്ലെങ്കിൽ കോട്ടൺ തുണി കീറി യെടുത്തു മുറുക്കിക്കട്ടിയാൽ ഒരെണ്ണം പോലും ഇളകി പോകില്ല... ഇത് പണ്ടത്തെ അമ്മമാർ തരുന്ന urappu

    • @varungopi3in1
      @varungopi3in1  2 роки тому

      എവിടെ ഈ കയർ ഉപയോഗിച്ചത് കെട്ട് പഠിപ്പിക്കാനാണ്....കളർ ഫുൾ ആയിക്കോട്ടെ എന്ന് കരുതി 😃😃😃

    • @plantaddiction3889
      @plantaddiction3889 2 роки тому

      @@varungopi3in1 ആണോ 🤣

  • @sreelalcrayzz
    @sreelalcrayzz 2 роки тому +1

    ethu kathrina ketta njagall vanji kettanathu engane ✡️

  • @deepadas7741
    @deepadas7741 2 роки тому +1

    Ethalla choolu kettunna kettu

    • @varungopi3in1
      @varungopi3in1  2 роки тому

      ഒരു ആവശ്യത്തിന് പല കെട്ടുകൾ ഉപയോഗിക്കാം അതുപോലെ ഒരു കെട്ട് പല ആവശ്യങ്ങൾക്കും ഉപയോഗിക്കാം

  • @aniladithya2007
    @aniladithya2007 2 роки тому +1

    👌👌👌👌

  • @jimbrucook4783
    @jimbrucook4783 2 роки тому +1

    🙏👌👌👍🌹