അന്‍വറിനെ പൂട്ടാന്‍ ബിജെപി |bjp adgp| pv anwar

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 320

  • @majeedkuttimunda2361
    @majeedkuttimunda2361 Місяць тому +114

    MLA അൻവർ 👍👍👍

    • @abdulrahmanabdul4282
      @abdulrahmanabdul4282 Місяць тому +3

      P V ANVAR M L A SUPER❤

    • @haskerbabu8415
      @haskerbabu8415 Місяць тому

      സോണി ജോർജ് അത് അധോലോകം നായകനാണ് അൻവർ അവനൊന്നും തൊടാൻ നീയെൻ ജന്മം ജനിക്കേണ്ടി വരും

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V Місяць тому +93

    ജനങ്ങൾ. അൻവറിനോട്.ഒപ്പം❤❤❤❤❤

  • @bilalpk9485
    @bilalpk9485 Місяць тому +86

    ഇപ്പോൾ ബോധ്യമായല്ലോ ആർക്കു വേണ്ടിയാണ് അജിത് കുമാർ വേലകൾ ചെയ്തതെന്ന് 🤔😡

  • @raheesmon7719
    @raheesmon7719 Місяць тому +61

    നിലമ്പൂരിന്റെ സ്വന്തം P V❤️

  • @janardhananvaliaveettil791
    @janardhananvaliaveettil791 Місяць тому +77

    അജിത്തിനെ സംരക്ഷിക്കാൻ ബിജെപിക്കാർ വരുമെന്ന് അറിയാമായിരുന്നു. അത് തന്നെയാണ് എൽഡിഎഫ് ആഗ്രഹിക്കുന്നതും.

  • @Puthu-ar
    @Puthu-ar Місяць тому +116

    ബിജെപി യുടെ ഏജന്റ് ആയിട്ടാണ് ADGP പ്രവർത്തിക്കുന്നത് എങ്കിൽ ചവിട്ടി പുറത്തക്കുന്നത് ആയിരിക്കും നല്ലത് 😡😡😡

    • @eyememyself6307
      @eyememyself6307 Місяць тому +3

      Aaaru chavittum.? Atha highlight 😃

    • @sasikunnathur9967
      @sasikunnathur9967 Місяць тому +2

      പുറത്താക്കാൻ പ്രയാസം. കേന്ദ്ര കാഡറിൽ പെട്ടയാളാകാം ?

    • @thilakalungal
      @thilakalungal Місяць тому

      നീയങ്ങു ചെല്ല് ചവിട്ടി purathaakkan

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 Місяць тому +62

    മാറണം, മാറ്റണം....ആരോപണവിധേയവരെ നിർബന്ധമായും മാറ്റേണ്ടതാണ്. പ്രത്യേകിച്ച് പൊളിറ്റിക്കൽ സെക്രട്ടറിയെ. അതോടൊപ്പം എഡിജിപി യേയും.

  • @koyas321
    @koyas321 Місяць тому +45

    ബ്രോ, നിങ്ങൾ പറഞ്ഞത് 100 ശതമാനം ശരിയാണ്. ഈ പ്രശ്നത്തിൽ മുഖ്യമന്ത്രി ADGP യെ സംരക്ഷിച്ചാൽ .....പിന്നെ പാർട്ടിയിൽ നേതാക്കളേ കാണുള്ളൂ....

    • @casinova120
      @casinova120 Місяць тому +3

      സത്യം ഞാനും ഒരു സഖാവ് ആയിരുന്നു

    • @VISmedia-I4u
      @VISmedia-I4u Місяць тому +1

      ​@@casinova120പിന്നേ 😂😅

    • @bindunithu813
      @bindunithu813 Місяць тому

      Orikkalum Mukhyamanthri Ajith kumar nte koode nilkkilla

    • @ashrafnp104
      @ashrafnp104 Місяць тому

      Correct

  • @mohammedashraf5725
    @mohammedashraf5725 Місяць тому +5

    മുഖ്യമന്ത്രിക്കെതിരെ യല്ല സത്യത്തിന്റെ കൂടെ നിൽക്കുന്നു അൻവർ

  • @anvarsadath9980
    @anvarsadath9980 Місяць тому +71

    Pv അൻവർ ❤❤❤❤❤

    • @sofiyac3966
      @sofiyac3966 Місяць тому +2

      അറിയാത്തോണ്ട് ചോദിക്കുവാ, ഇവിടുത്തെ ആഭ്യന്തരമന്ത്രിക്കെന്താണ് പണി.
      ആരോപണ വിധേയനായ ഒരു ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്ത് അന്വേഷണം പ്രഖ്യാപിക്കാനുള്ള ധൈര്യമില്ലേ

    • @VISmedia-I4u
      @VISmedia-I4u Місяць тому +2

      ​@@sofiyac3966 😂😅 എന്ന് സ്വന്തം #താരകപെണ്ണാളേ #കോലീബിസുഡു 😂😅

    • @democracyjustifier
      @democracyjustifier Місяць тому +2

      ​@@VISmedia-I4uകുറച്ചു ഉളുപ്പു വേണടോ ആണായാൽ,

    • @VISmedia-I4u
      @VISmedia-I4u Місяць тому

      @@democracyjustifier ഊളപ്പയലേ ഉളുപ്പ് എല്ലാവർക്കും വേണം അതിൽ ആണും, പെണ്ണും, ട്രാൻസ് ജെണ്ടറും എല്ലാവരും പെടും.
      അതുണ്ടോ #കോലീബിസുഡു? താരക പെണ്ണും, സിമി റോസ് ബെൽ, ജോസ് തെറ്റയിലിനെ നാറ്റിക്കാൻ ഒരു സ്ത്രീയെ വെച്ച് ഹണി ട്രാപ്പ് ചെയ്ത ചാണ്ടിക്കാലം (സ്ത്രീയുടെ വെളിപ്പെടുത്തൽ), സോളാർ ഫോൺ വിളി ഉത്സവം 😄😜😳🙄 #ഓർമ്മകളുണ്ടാകണം.

  • @DevanKaruvath
    @DevanKaruvath Місяць тому +27

    ജനമനസ്സ് അറിയുന്ന നേതാവാണ് അൻവർ MLA. BJP ഏജൻ്റിൻ്റെ പോലിസിനെ മാറ്റാൻ അൻവറിനെ പറ്റു, വിജയന് നേരം വെളുത്തിട്ടില്ലാ.. അതാ പ്രശ്നം.

  • @ajithkumarajith3932
    @ajithkumarajith3932 Місяць тому +10

    പിവി അൻവർ❤❤❤

  • @maree-8822
    @maree-8822 Місяць тому +33

    അഭ്യന്തരം ഭരിക്കുന്നത് ലോക നാഥ് ബഹ്റ്യാണ്.... ബിജെപി ഏജന്റ്

    • @Saleena2004
      @Saleena2004 Місяць тому

      കുറച്ചു മൂരി ബിരിയാണി എടുക്കട്ടെ......

    • @majeedandikkadan5860
      @majeedandikkadan5860 Місяць тому +1

      എന്നോ അന്നം തിന്നുന്നവർ മനസ്സിലാക്കി
      മനസ്സിലാക്കി എന്ന വിവരം അറിയാത്തവർ വിവരം അറിയും

  • @jasarpovvalvloger9773
    @jasarpovvalvloger9773 Місяць тому +19

    അൻവർ ❤️❤️❤️👍

  • @safeintl
    @safeintl Місяць тому +7

    സത്യസന്ധമായ വിലയിരുത്തൽ 👍🏻👍🏻👍🏻

  • @AbdulVahab-c6f
    @AbdulVahab-c6f Місяць тому +19

    അൻവർ 👍👍👍

  • @lawrenceka2419
    @lawrenceka2419 Місяць тому +15

    BJP യുടെ കുതന്ത്രം ഈ അവസരത്തിൽ കണ്ടില്ല എന്ന് നടിക്കരുത് അത് പ്രശ്നങ്ങൾ വരുത്തി വയ്ക്കും ...... പി. ശശി പാർട്ടിയ്ക്ക് മേൽ വളരാതിരിക്കാൻ പാർട്ടി പ്രത്യേകം ശ്രദ്ധിക്കണം അനേകം രക്തസാക്ഷികൾ ദാനം നൽകി പടുത്തുയർത്തിയ പ്രസ്താനമാണിത് .....🌹🌹🌹

  • @AsharafKozhikkara
    @AsharafKozhikkara Місяць тому +56

    അപ്പോൾ വളരെ വ്യക്തമാണല്ലോ മുഖ്യമന്ത്രിക്കും അജിത് കുമാറി സംഘപരിവാർ ബന്ധമുണ്ടെന്ന് ഉറപ്പായി ഇല്ലേ

    • @shanpaul178
      @shanpaul178 Місяць тому

      ആഹാ കൊള്ളാലോ. അപ്പോ ബിജെപി പറയുന്നത് മരുമകൻ റിയാസിന് വേണ്ടി മുസ്ലീംകൾക്കു വേണ്ടി ഭരിക്കുന്നു എന്നാണല്ലോ..

    • @muhammedsaheer5123
      @muhammedsaheer5123 Місяць тому

      അത് പണ്ടേ അറിയുന്ന കാര്യമല്ലേ ! അത് കൊണ്ടാണല്ലോ മുണ്ടുടുത്ത മോദിയെന്നു താമര വിജയനെ CPI പറഞ്ഞത്

    • @SureshNarayanan-u8g
      @SureshNarayanan-u8g Місяць тому

      CPIM നെ ന്യായികരിക്കാൻ താങ്കൾ വല്ലാതെ പാടു പെടുന്നു.

    • @Saleena2004
      @Saleena2004 Місяць тому

      ​@@muhammedsaheer5123കുറച്ചു മൂരി ബിരിയാണി എടുക്കട്ടെ സാഹിബേ....

    • @chandranr6088
      @chandranr6088 Місяць тому

      Enthu koopu manassilaay edaa kooppe.

  • @MuhammedismailIsmail-x9j
    @MuhammedismailIsmail-x9j Місяць тому +4

    സഖാവ് അൻവർ താങ്കൾ സൂക്ഷിക്കണം താങ്കൾക്ക് പല മേഖലയിൽ നിന്നും ശത്രുക്കൾ ഉണ്ടാകാൻ സാധ്യത നിങ്ങളെപ്പോലെ ഉള്ളവരാണ് സാധാരണക്കാരുടെ ആവേശം രാഷ്ട്രീയത്തിനതീതമായി ആണ് താങ്കളെ കേരളത്തെ ജനത സ്നേഹിക്കുന്നത് പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ട യുവാക്കളുടെ ഒരു ഗറില്ല സംഘടന കേരളത്തിൽ അത്യാവശ്യമാണ്

  • @manisheeba3590
    @manisheeba3590 Місяць тому +9

    സിപിഎം കാർക്ക് പോലീസിൽ പോകാൻ പറ്റില്ലെന്നത് സത്യം, ഞാൻ അനുഭവസ്ഥൻ

  • @SathiajithT
    @SathiajithT Місяць тому +7

    ഇടത് മുന്നണി എല്ലുറപ്പുള്ള നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഇവിടെ ഭരണം ഇനി ഇടങ്ങേറിലാകും.🤭

  • @AbdulVahab-c6f
    @AbdulVahab-c6f Місяць тому +19

    ഇവൻ പി സി യുടെ മകനെന്നു വീണ്ടും തെളിയിക്കുന്നു 😂

  • @mohammadashraf3778
    @mohammadashraf3778 Місяць тому +12

    Anwar sir❤super janapradinidi 👌

  • @basheerkadayan7716
    @basheerkadayan7716 Місяць тому +13

    ബിജെപി ക്ക് പിണറായി യെ വിരട്ടാം പക്ഷെ അൻവർ വേറെ

    • @Lisa-bk6ns
      @Lisa-bk6ns Місяць тому

      സകല കള്ളത്തത്തിൻ്റെയും മെത്തക്കച്ചവടക്കാരനെ പൂട്ടാനാണോ പ്രയാസം

  • @MuhammadAlli-q8z
    @MuhammadAlli-q8z Місяць тому +12

    Mla❤❤❤❤pv

  • @kathalan162
    @kathalan162 Місяць тому +10

    PV ❤❤

  • @horrer2009
    @horrer2009 Місяць тому +38

    സംഘപരിവാരം cpm നെ വിഴുങ്ങിക്കഴിഞ്ഞു.
    ആദർശബോധമുള്ള ആരെങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ പെട്ടിയുമെടുത്ത് ഓടിക്കോ

    • @okbalakrishnanbalakrishnan5422
      @okbalakrishnanbalakrishnan5422 Місяць тому +15

      ഹോ.... ഫയങ്കര കണ്ടുപിടുത്തം....എന്ന് കോലിബി ഉണ്ടാക്കിയവർ 😆😆😆😆😆

    • @salimkh2237
      @salimkh2237 Місяць тому

      ലാവലിൻ effect

    • @safeerak0077
      @safeerak0077 Місяць тому +2

      RSS നെ അനുകൂലിക്കുന്ന ഒരു നിലപാടാണ് ഈ കാര്യത്തിൽ gvt എടുക്കുന്നതെങ്കിൽ സിപിഎം ഇനിയുണ്ടാകില്ല.

    • @VISmedia-I4u
      @VISmedia-I4u Місяць тому +3

      എന്തെല്ലാം, ഏതെല്ലാം #കോലീബിസുഡു മോഹങ്ങൾ 😂😅😅😂

    • @Saleena2004
      @Saleena2004 Місяць тому +1

      കുറച്ചു നാരങ്ങ വെള്ളം എടുക്കട്ടെ ജനാബേ.....

  • @ak18101
    @ak18101 Місяць тому +30

    അൻവറിനെ പൂട്ടിയാൽ പൂട്ടിയവനെ പുട്ടും.
    ഇത് UP അല്ല കേരളമാണ്
    സഖാക്കളേ ഉണരുവിൻ

    • @Lisa-bk6ns
      @Lisa-bk6ns Місяць тому +1

      ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്തിയപ്പഴേ ഉണർന്നിരിക്കുവല്ലെ

    • @AbdulRahman-fz6nt
      @AbdulRahman-fz6nt Місяць тому

      ​@@Lisa-bk6nsബിരിയാണി ചെമ്പിലെ സ്വർണ്ണമാണ് ഇപ്പോൾ വലയിൽ വീണത് അറിഞ്ഞില്ലായോ

    • @NisarNisarpgm
      @NisarNisarpgm Місяць тому +1

      അപ്പം പിണറായിയേ എന്ത് ചെയ്യും

    • @sulaimank1353
      @sulaimank1353 27 днів тому

      തീർച്ചയായും പൂട്ടണം 🤔

  • @techmon345.
    @techmon345. Місяць тому +16

    ചക്കരപ്പെണ്ണിനെ ഇഷ്ടപ്പെട്ട അപ്പൻ്റെ മകൻ തന്നെയെന്ന് തെളിയിക്കണമല്ലൊ ഷോണിന്. അപ്പോൾ പാരമ്പര്യമായി കിട്ടിയ വഷളത്തരങ്ങൾ ഓരോന്നായി പുറത്ത് വന്നു കൊണ്ടിരിക്കും.

  • @Indian-sd9sr
    @Indian-sd9sr Місяць тому +24

    കൊടും ക്രിമിനലും RSS കാരും ആണ് ഇപ്പോൾ പോലീസിൽ ഉള്ളത്

  • @user-do8yq6kh8f
    @user-do8yq6kh8f Місяць тому +5

    വല്ല തമിഴ്നാട്ടിലേക്കും പോകാം അതാണ് നല്ലത് ☹️☹️☹️☹️

  • @Freedom07777
    @Freedom07777 Місяць тому +1

    You are a good journalist

  • @SajiTR-r2o
    @SajiTR-r2o Місяць тому +19

    നമ്മുടെ ഇക്കയെ പൂട്ടാണോ വല്ലോം നടക്കും മുഖ്യ മന്ത്രി ഇവിടുണ്ട് പിന്നെ കേരളത്തിന്റേത് ഇടത് മനസ്സാണ് ലാൽസലാം

  • @palakundanibrahim9432
    @palakundanibrahim9432 Місяць тому +9

    അപ്പോൾ മനസ്സിലായി അദ്ദേഹം ബിജെപിക്കാരൻ തന്നേ

  • @reji7708
    @reji7708 Місяць тому +4

    Pv🔥

  • @leogaming5231
    @leogaming5231 Місяць тому +14

    ഒരു ഗതിംപരഗതീം ഇല്ലാത്ത ഒരു മരങ്ങോടൻ ചോൺ😅😅😅😅

  • @tzlimarf
    @tzlimarf Місяць тому +25

    ഇതു കേരളത്തിൽ നടന്ന് പോകുന്നു വരുന്നത് എപ്പോഴാണോ നിങ്ങൾ അറിയുന്നത്...
    സെൻകുമാർ ന്റെ പശ്ചാത്തലവും അന്വേഷിക്കാൻ ധൈര്യമുണ്ടോ ⚡⚡⚡

  • @manjerimanjeri64
    @manjerimanjeri64 Місяць тому +4

    പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീ വാസ്തവ ഐപിഎസ്, പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, എഡിജിപി അജിത് കുമാർ ഐപിഎസ്, എസ്പി സുജിത് ദാസ് ഐപിഎസ്, മുൻ ഡിജിപി ടിപി സെൻകുമാർ. പ്രസ്തുത വ്യക്തികളുടെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ച് സി.പി.എം പാർട്ടിയും സർക്കാർ അധികാരികളും സമഗ്രമായ ഒരു അന്വേഷണം പ്രഖ്യാപിക്കണം. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു അന്വേഷണ സംഘത്തെ ഇതിനായി നിയോഗിക്കണം.

    • @mahamoodvc8439
      @mahamoodvc8439 28 днів тому

      അതിനു പൂച്ചയ്ക്ക് ആര്
      മണി കെട്ടും😂?

  • @rajeevks3872
    @rajeevks3872 Місяць тому +11

    അൻവറിനെതിരെ BJP വരുമ്പോൾ അന്തർധാര ബലപ്പെടുന്നു.

  • @sureshbabu9118
    @sureshbabu9118 Місяць тому +3

    Sakhaavu PV anvar.Cleen Kerala ❤🎉🎉🎉🎉

  • @MuhammedaliNarakkatt
    @MuhammedaliNarakkatt Місяць тому +13

    ആര് എന്ത് പറഞ്ഞാലും ഷാജി വയനാട് പറഞ്ഞത് നടക്കും

    • @Saleena2004
      @Saleena2004 Місяць тому

      ഏത് ഷാജി? സംഘി ഷാജിയോ......

  • @leelammathomas9864
    @leelammathomas9864 Місяць тому +1

    എങ്കിലല്ലേ സ്വർണ്ണ കള്ളകടട്ജിൽനിന്നും പലരെയും രക്ഷിക്കാൻ പറ്റു

  • @LathifLathi-z3v
    @LathifLathi-z3v Місяць тому

    അൻവർ, തന്നെയാണ് താരം 👍👍👍

  • @johnt.m1722
    @johnt.m1722 Місяць тому +19

    അപ്പനും മകനും ഒരേ ബാധ തന്നെ കൂടി

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 Місяць тому +9

    ജനങ്ങളുടെ നികുതി പണത്തിൽ നിന്നും ശബളം പറ്റുന്നവർ ഒരു പാർട്ടിയുടെ ഏജൻ്റന്മാരായി പ്രവർത്തിക്കുന്നതു അവർ കൊടും അഴിമതിക്കാരാണു അവരെ ഈ നാടിനാവശ്യമില്ലാ. ആരോപണം ഉന്നയിച്ച നിലക്ക് വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെങ്കിൽ കേന്ദ്ര ഏജൻസികൾ അന്വേക്ഷിചു നടപടിയെടുക്കേണ്ടതല്ലേ?

  • @bijupavithra
    @bijupavithra Місяць тому +12

    ❤️❤️❤️

  • @AsharafKozhikkara
    @AsharafKozhikkara Місяць тому +7

    സിപിഎം എന്ന ലേബലിൽ ആർഎസ്എസിന് വേണ്ടി ഭരിക്കുന്ന ഒരു ഇടത് സർക്കാർ

  • @shababahamed7955
    @shababahamed7955 Місяць тому

    അൻവർ.സൂപ്പർ

  • @abdurahimanarp6038
    @abdurahimanarp6038 Місяць тому +1

    മിസ്റ്റർ M മായിട്ടുള്ള ധാരണ പ്രകാരമാണ് മുഖ്യൻ കാര്യങ്ങൾഒക്കെ ചെയ്യുന്നത്

  • @casinova120
    @casinova120 Місяць тому +25

    പിണറായിയെ എത്രയും പെട്ടെന്ന് തരം താഴ്ത്തി പാർട്ടിയിൽ നിന്നും പുറത്താക്കുക

    • @VISmedia-I4u
      @VISmedia-I4u Місяць тому +2

      ഓ....😂😅 #സംഘീ 😅😂

  • @pushkarang9596
    @pushkarang9596 Місяць тому +12

    🎉 ഇടതുപക്ഷത്തെ സ്നേഹിക്കുന്ന ഞങ്ങളെ നിലയില്ലാക്കയത്തിൽ ത്തക്കല്ലെ മുഖ്യമന്ത്രി

  • @sareenasakeerhussain2304
    @sareenasakeerhussain2304 Місяць тому +2

    ഉദ്ദിഷ്ഠകാരൃത്തിന് ഉപകാരസ്മരണ👃

  • @fastmediaone795
    @fastmediaone795 Місяць тому +2

    അൻവർ 👍🏼👍🏼👍🏼👍🏼

  • @MuraleedharanPillaiJ
    @MuraleedharanPillaiJ Місяць тому +1

    പറയേണ്ടത് നല്ലതു പോലെ പറഞ്ഞു 👍

  • @kunjimuhammednadakkal9451
    @kunjimuhammednadakkal9451 Місяць тому +10

  • @hamsatk-j2i
    @hamsatk-j2i Місяць тому +10

    ബി. ജെ പിക്ക് ക്രമസമാധാന ചുമതലയുള്ള അജിത് കുമാറിനേ വേണം.പൂരം കലക്കൽ മോഡൽ പരിപാടികൾ ബി.ജെ.പി. അണിയറയിൽ ഒരുക്കുന്നുണ്ട്.

  • @joyp5780
    @joyp5780 Місяць тому +18

    ഗോപിക്ക് വേണ്ടി പൂരത്തിനെ ബലിയാടാക്കി.

    • @NisarNisarpgm
      @NisarNisarpgm Місяць тому

      എന്നിട്ടും ആ മതസ്തർക്ക് അത് മനസ്സിലാക്കാൻ കഴിവില്ല

  • @rajankuttiyil5368
    @rajankuttiyil5368 Місяць тому +15

    Oന്നുപോട ഒരു ഷാൾ മോൻ കുരക്കട്ടെ അൻവർ സിന്ദാബാദ്

  • @santhoshkumarek333
    @santhoshkumarek333 Місяць тому +2

    അജിത്കുമാറിനെ ഉടനടി മാറ്റണം

  • @ShamsudhinT
    @ShamsudhinT Місяць тому +13

    അത് ഷോൺ ജോർജിന്റെയും സംഘ് പരിവാറിന്റെയും സ്വപ്നം

  • @dasanvdasan3053
    @dasanvdasan3053 Місяць тому +3

    👌👌👌

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy Місяць тому

    ഇനിയും തിരുത്താൻ തയ്യാറായില്ലങ്കിൽ പാർട്ടിയുടെ നാശം കൊതിക്കുന്നവർ വിജയിക്കുന്നു എന്ന് മനസിലാക്കാം

  • @rajithpalliyaly2074
    @rajithpalliyaly2074 Місяць тому +1

    P ശശിയെ പുറത്തകിയാൽ അയാള് ബിജെപിയിൽ പോകും ക്രിമിനൽ ശശിയെ പുറത്തകനം

  • @ALI-uo2cf
    @ALI-uo2cf Місяць тому +2

    ഒരു സംശയവും വേണ്ട.... ഈ ആരോപണം നേരിടുന്ന പോലീസ് ഉദ്യോഗസ്ഥന്മാർ bjp യുടെയും RSS ന്റെയും ഏജന്റന്മാർ ആണെന്നുള്ള കാര്യം ഉറപ്പായില്ലേ...... ഈ ഉദ്യോഗസ്ഥരെ തുടർന്ന് പോകാൻ അനുവദിച്ചാൽ പാർട്ടിയുടെ പതനം ഉറപ്പാണ്.. ഉണർന്ന് പ്രവൃത്തിക്കേണ്ടത് അനിവാര്യമാണ്.

  • @Rmnbvdsa
    @Rmnbvdsa Місяць тому +1

    Pv. ❤ sathyamaya rashtreeyam

  • @georgealakan1773
    @georgealakan1773 Місяць тому

    അത് ശരിയാണ്

  • @abdulkareem821
    @abdulkareem821 Місяць тому +4

    മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല 😆

  • @samasbabu2749
    @samasbabu2749 Місяць тому +4

    ഷിഗ ണ്ടിയെ ഇറക്കി കളിക്കുന്നു BJP

  • @MuthafapkCheri
    @MuthafapkCheri Місяць тому +2

    പി ശശിയെ മാറ്റിയില്ലെങ്കിൽ പാർട്ടി വിവരമറിയും ബ്രാഞ്ച് സമ്മേളനങ്ങളും എൽസി സമ്മേളനങ്ങളിലും ഒക്കെ സമാധാനം പറഞ്ഞു കൊഴങ്ങും

  • @shanushanu1996
    @shanushanu1996 Місяць тому +1

    അൻവർ ഇന്ന് വരെ ഒരു അഴിമതിയും കാട്ടിയിട്ടില്ല കാരണം അയാൾക്ക് അതിൻ്റെ ആവശ്യമില്ല. അല്ലാതെ തന്നെ നല്ലതുപോലെ ബിസിനസ് ചെയ്ത് അയാൾ ധനം സമ്പാദിക്കുന്നുണ്ട്. അത്തരത്തിൽ അൻവർ അഴിമതി ചെയ്തതായി ഒരു പരാതി പോലും എവിടെയും നിലവിലില്ല. ഉള്ളത് അയാൾ കേരളത്തിലെ മിച്ചഭൂമി നിയമം ലംഘിച്ച് ഒരു വ്യക്തിക്ക് അനുവദനീയമായതിൽ കൂടുതൽ (15 ഏക്കറിൽ കൂടുതൽ) ഭൂമി വാങ്ങി കൂട്ടി എന്നും (ഇത് പ്ലാൻ്റേഷൻ ആണങ്കിൽ കുഴപ്പമില്ല എന്നത് ഓർക്കുക) അതിൽ പാരിസ്ഥിതിക നിയമം ലംഘിച്ച് തടയണ കെട്ടി എന്നും ഉള്ള കേസാണ്. ഭൂമി സമ്പാദിച്ചത് അയാൾ കഷ്ടപ്പെട്ട് ബിസിനസ് നടത്തി സമ്പാദിച്ച ധനം കൊടുത്തായിരുന്നു. കൈയ്യിലുള്ള കാശ് കൊടുത്ത് സ്വന്തം പേരിൽ ഭൂമി വാങ്ങി അതിൽ ഒരു പാർക്ക് തുടങ്ങിയതാണ് അയാൾ ചെയ്ത തെറ്റ്! അതിന് പകരം ഒരാളെ കൂടി പാർട്നർ ആക്കി ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉണ്ടാക്കി ഇതേ കാര്യം തന്നെ ചെയ്തിരുന്നെങ്കിൽ (ലുലു മാളുകൾ പോലെ, വീഗാലാൻ്റ് പോല) അയാൾക്ക് ഒരുമിച്ചഭൂമി നിയമത്തെയും പേടിക്കാതെ സ്വന്തം നാട്ടിൽ വ്യവസായം തുടങ്ങാമായിരുന്നു. ഇത് ഇപ്പോൾ അയാളുടെ പേരിൽ അയാൾ പണം കൊടുത്തു വാങ്ങിയതായാൽ പോലും മിച്ചഭൂമി ഉണ്ടെങ്കിൽ അത് സർക്കാരിന് വിട്ടുകൊടുക്കേണ്ടിവരും എന്ന് മാത്രം. പക്ഷേ അതിൻ്റെ പേരിൽ ആർക്കും അൻവറിനെ അഴിമതിക്കാരൻ ആക്കാൻ, അങ്ങനെയാണ് എന്ന് വെറുതേ പറഞ്ഞ് നടക്കാം എന്ന് മാത്രം! ഇനി അദ്ദേഹം ആരോ ആയിക്കോട്ടെ, അഴിമതി നടത്തി എങ്കിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കട്ടെ, പക്ഷേഅദ്ദേഹം ധൈര്യപൂർവം പൊതുജനമധ്യത്തിൽ റെച്ച കാര്യങ്ങൾക്ക് മെറിറ്റ് ഉണ്ടോ എന്ന് മാത്രം നോക്കിയാൽ മതി. ഇതുപോലെ കേരള ചരിത്രത്തിലും ഇന്ത്യയുടെ ചരിത്രത്തിലും ഒരിക്കലും ഒരു ഭരണകക്ഷി MLA ഇങ്ങനെ സത്യം വിളിച്ച് പറയാൻ ധൈര്യപ്പെട്ടിട്ടില്ല. അതിനാൽ കേരള ജനത കക്ഷി രാഷ്ട്രീയത്തിന് അതീതമായി അൻവറിനെ അഭിനന്ദിക്കുകയാണ് വേണ്ടത്. നമ്മുടെ സംവിധാനങ്ങൾ ഇന്ത്യയിൽ തന്നെ മികച്ചതാണ് പക്ഷേ അത് ഇനിയും ഏറെ മുന്നോട്ട് പോകണമെങ്കിൽ ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയത്തിലും ഉള്ള പുഴുക്കുത്തുക പറിച്ച് എറിഞ്ഞേ പറ്റൂ. അൻവർ കാരണമാണ് മൂടിവെച്ചിരുന്ന തൊക്കെയും വെളിയിൽ വന്നത് ! അതിൽ കേരള ജനതയ്ക്ക് എതിരായി തീരുമാനങ്ങൾ എടുക്കുന്ന എത്ര വലിയ ഭരണാധികാരി ആയാലും കുപ്പത്തൊട്ടിയിൽ ആയിരിക്കും നാളെ അവരുടെ സ്ഥാനം. ഇപ്പോൾ നടക്കുന്ന ക്ലീൻ അപ് കാര്യങ്ങളിൽ PV അൻവറിന് പൂർണ്ണ പിന്തുണ.

  • @AbdullaChalilmeethal
    @AbdullaChalilmeethal Місяць тому +7

    ഈ ശശിപെണ്ണ് പിടിയനല്ലേ

  • @jameelamanikoth4390
    @jameelamanikoth4390 Місяць тому

    ആരോപണ വിധേയൻ തന്നെ തലപ്പത്ത് വേണമെന്ന് സർക്കാറിനാണോ നിർബന്ധം? കേരളം ജനത അത് മനസ്സിലാക്കിയാൽ ജനങ്ങൾ വെറുതെ വിടുമെന്ന് തോന്നുന്നവർ ആരെങ്കിലും ഉണ്ടോ?

  • @sudeeshnath
    @sudeeshnath Місяць тому +5

    Yes...Avalokanammm

  • @sahidaanoop3591
    @sahidaanoop3591 Місяць тому

    Good investigation ❤

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 Місяць тому

    Congratulations PV Anwar Sahib

  • @haripalace
    @haripalace Місяць тому

    👍👍👍

  • @philipmathen5207
    @philipmathen5207 Місяць тому +12

    Another Zenkumar😂 he wears saffron with cow dung 😂

  • @PeddireddySrinu-h2q
    @PeddireddySrinu-h2q Місяць тому

    Paaramasathyam.thanks

  • @pradeepj9891
    @pradeepj9891 Місяць тому

    Bjp എന്താണ് ഇവമാക്ക് ഉള്ളത് 🙏🏽🇮🇳🇮🇳ജയ്‌ഹിന്ദ്‌ 🇮🇳🇮🇳

  • @gopipulikkal4009
    @gopipulikkal4009 Місяць тому

    എന്ത് തന്നെ ആയാലും, adgp യെമാട്ടട്ടെ, ഒപ്പം p ശശി യെ യും, അതാണ് വേണ്ടത്,ആരോപണം വന്ന നിലക്ക്, അതല്ലേ വേണ്ടത്

  • @RasheedNm-bi5zz
    @RasheedNm-bi5zz Місяць тому +1

    എന്ന് ചെയ്യാം എന്നൊരു ധാരണ പിസി ജോർജിനും മകനും ആ രീതിയിൽ തന്നെയല്ലേ പോകുന്നത് പുറപ്പെടാൻ ഒന്നുമില്ല ഇവർ ഇവിടെനിന്ന് പറയുകയല്ലാതെ ഇവർക്ക് കേന്ദ്ര സ്വാധീനമുണ്ട് മര്യാദയ്ക്ക് ഒരു സീറ്റ് കൊടുക്കാതെ വലിച്ചെറിഞ്ഞില്ലേ തെറ്റിന് കൂട്ടിനിൽക്കുമ്പോൾ നാലാൾ അറിയൂ സത്യം വിളിച്ചു പറഞ്ഞാൽ ആരും അറിയുകയില്ലല്ലോ

  • @georget.s5867
    @georget.s5867 Місяць тому

    ബി.ജെ.പി.യുടെ ആഗ്രഹം ഒരിക്കലും നടക്കില്ല.

  • @ullattilaboobacker5941
    @ullattilaboobacker5941 Місяць тому

    നീതിക്കും സത്യത്തിനും വേണ്ടി പോരാടുന്ന അബ്ദുൽ നാസർ മഅ്ദനിയുടെ അവസ്ഥയായിരിക്കും നമ്മുടെ Pv അൻവർ സാഹിബിന് വരാനിരിക്കുന്നത്. |
    ഈ കേസിൽ എല്ലാ രാഷ്ട്രീയ നേതാക്കളും വർഗീയ പാർട്ടിയായ BJP - നേതാക്കളും ' - പോലീസ് ഉദ്ധ്യോഗസ്ഥരും ചേർന്നുള്ള ഒരു വലിയ അധോലോക കൊള്ളക്കാരുടെ സംഘമാണ് 'ഇതിന് പിന്നിൽ '

  • @manikandanmanimp4330
    @manikandanmanimp4330 Місяць тому +4

    പിണറായി ധീരത കാണിച്ചാൽ അണികൾ കൂടെ ഉണ്ടാവും ഇല്ല എങ്കിൽ ''....😅 '😢😂😮😊

  • @rasheedrasheed2848
    @rasheedrasheed2848 Місяць тому

    P V ഒരു വരവുകൂടി വരുമ്പോൾ എല്ലാം ശരിയാകും 0ജെപി പഴയ ഫോമിലല്ല എന്നോർക്കണം

  • @Indian-sd9sr
    @Indian-sd9sr Місяць тому +11

    കൊടും ക്രിമിനൽ ADGP.അജിത് കുമാർ എടുക്കുന്ന കൊട്ടാരം പണി കഴിയുമ്പോൾ 25, കോടി രൂപ എങ്കിലും വരും

  • @georget.s5867
    @georget.s5867 Місяць тому

    ' അജിത് കുമാറിനെ പുറത്താക്കണം

  • @skjp3622
    @skjp3622 Місяць тому

    അൻവർ മുഖ്യമന്ത്രി യ്‌ക്കെതിരെ പറഞ്ഞത് ശരിയായില്ല. സത്യത്തിൽ അദ്ദേഹം മുഖ്യമന്ത്രി യെയും പാർട്ടിയെയും രക്ഷിയ്ക്കുകയാണ് ചെയ്യുന്നത്

  • @mohamednajeeb8962
    @mohamednajeeb8962 Місяць тому

    സിപിഎമ്മിലെ ഒരുവിഭാകം തന്നെ തന്നെ രംഗത്തിറങ്ങിയ സ്ഥിതിക്ക് ബി ജെ പി യുടെ ആവശ്യം ഇല്ല എന്നാണ് തോന്നുന്നതുബ്.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Місяць тому

    അറിഞ്ഞാൽ പോരാ കൃത്യമായ തെളിവ് കിട്ടിയതിനു ശേഷമാണ് പുറത്ത് പറയുക

  • @moviecutzz572
    @moviecutzz572 Місяць тому

    ഇപ്പോഴും പിണറായി ഒന്നും അറിയുന്നില്ല ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റാൻ പോലീസിലെ ചിലർ കിണഞ്ഞു പരിശ്രമിച്ചിട്ട് കാണാത്ത പിണറായി എന്റ അറിവിൽ തന്നെ 7 പേര് കട്ട സഖാക്കൾ ആരുന്നു ഇപ്പൊ അവർ പാർട്ടിക്ക് വേണ്ടി ഒന്നും പറയില്ല പാർട്ടിയുടെ നയം അല്ല എവിടെയും കാണുന്നത്

  • @ShereefKavumpeedikayil
    @ShereefKavumpeedikayil Місяць тому

    Pv Anvar✌🏻

  • @HamzaParambath-rj4fu
    @HamzaParambath-rj4fu Місяць тому +1

    അടുത്ത തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിക്കാനുള്ള തിടുക്കത്തിൽ🤣🤣🤣🤣

  • @mohammedniyasudheen708
    @mohammedniyasudheen708 Місяць тому

    ഇത്രക്ക് കഴിവ് കെട്ട ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടില്ല മറ്റു മന്ത്രിമാരെ മാറ്റിയപ്പോൾ ആദ്യം ഇയാളെ മറ്റേണ്ടതായിരുന്നു പാർട്ടി കൈപിടിയിലൊതുക്കി ജനഹിതം മനസിലാക്കാതെ ആഭ്യന്തര വകുപ്പിനെ ബിജെപി ക്ക് നൽകി സ്വന്തം പേരിലും മകളുടെ പേരിലും ഉണ്ടായ കേസുകളിൽ രക്ഷപെടാൻ വേണ്ടി പാർട്ടിയെയും പാർട്ടി നയങ്ങളെയും RSS ന്റെ മുന്നിൽ അടിയറവു വെച്ചു

  • @shajumaniwayanad3494
    @shajumaniwayanad3494 Місяць тому

    എന്തുകൊണ്ടാണ് കേരളത്തിലെ പോലീസ്സ്റ്റേഷനുകളിൽ സി പി ഐ (എം )പ്രവർത്തകർക്ക് മറ്റു രാഷ്ട്രീയപാർട്ടി പ്രവർത്തകർക്ക് ലഭിക്കുന്ന പരിഗണന കിട്ടാതെ പോയത്..? മുഖ്യമന്ത്രിയും പൊളിറ്റിക്കൽ സെക്രട്ടറിയുമൊന്നും നാട്ടിലില്ലായിരുന്നോ..?

  • @muhammedashraf5946
    @muhammedashraf5946 Місяць тому +3

    P v അൻവർ ജയ്

  • @MoosaRafeek
    @MoosaRafeek 26 днів тому

    വിവരകേട് കാണിച്ചാൽ. കേരളം ബംഗാൾ. പോലെ ആകും .പാർട്ടി നിലം പതിക്കും ഇത്രയും രൂക്ഷം ആകിയത് പിണറായി വിജയൻ തന്നെ ഇയാളുടെ രക്ഷക്ക് വേണ്ടി ഇയാൾ. കണ്ണ് അടച്ചു ഇപ്പോൾ തന്നെ അണികൾ. ചിതറി തുടങ്ങി പാർട്ടിക്ക് ഒരു ആദർശം ഉണ്ട് അത് നഷ്ടപ്പെട്ട് കഴിഞ്ഞു

  • @SathiajithT
    @SathiajithT Місяць тому

    ദുഷ്ടരെ സംരക്ഷിച്ചു കൊണ്ട് ശിഷ്ട കാലം മുന്നോട്ട് പോവില്ല. 🤭

  • @somarajanpp151
    @somarajanpp151 Місяць тому +3

    മത്ത കുത്തിയാൽ കുമ്പളം മുളയ്ക്കുമോ അച്ഛന്റ്റെ മകൻ

    • @casinova120
      @casinova120 Місяць тому

      അപ്പൊ കള്ളവെടിയിൽ അല്ല ഷോൺ ജനിച്ചത് എന്നുറപ്പാണോ 😂😂

  • @m.yoosafmuhammadyoosaf8179
    @m.yoosafmuhammadyoosaf8179 Місяць тому

    മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടാൽ വിജയൻ ബിജെപിയിൽ ചേരുമോ ?