തിടമ്പെടുക്കുന്നതിനാണേല്‍ ആന നടമടക്കി വേണം ആളുകേറി തിടമ്പ് വാങ്ങാന്‍... ഇതൊരുമാതിരി പേക്കാട്ടായം... ലാസ്റ്റ് കണ്ടില്ലേ നടമടക്കിയത്... അന്നേരം വേണം ആ വീണ പൊട്ടന്‍ കേറാന്‍... ബാക്കിയുള്ള രണ്ടാള് പിന്നീട് കാല് വഴിയും... അറിയില്ലേല്‍ ഈ പണിയ്ക്ക് നില്‍ക്കരുത്...
He has made several mistakes. 1. You need to keep your right leg first, only then you can keep your left leg on the tail and then clamber on with right leg without any hindrance and reach the top. 2. He has to reduce his weight a lot. If you're heavy, better don't try to climb 3. You need to be agile. As it raises its legs, you need to go up. 4. You have to hold the tail, not the mahout. 5. You need to climb from the right side of its right leg, not from excactly behind. I'm 63 now and has been clambering on to elephants of all nature- right from Chelur Chennas Avanapparambu, the notorious Perumbavur Gopalan to the current ones including Pambadi- for more than 51 years. It comes automatically to a person who has experience.
None of them know how to clamber on to an elephant. I have been up several elephants in the last 50 years or more. Never ever has it happened like this. And Pambadi is a lovely elephant.
പുള്ളിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല... അത്യാവശ്യം ആനപ്പുറം കേറാൻ അറിയാവുന്ന ആളാണെൽ കുടി രാജന്റെ പുറത്ത് കേറുമ്പോ കുറച്ചു ശ്രദ്ധിക്കണം... അവൻ പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ കാല് പൊക്കും...
Without experience people not allowed to climb up any elephant others wise before they go up make sure that they must well train and not scard too . This is there duty those who are allowing them to go up training must give. *Other wise finally they blame to Elephant made the problem* Try to avoid mistakes not happen anymore every places.
ഇതിനു മുമ്പും മറ്റൊരാൾ വീഴുന്നതു കണ്ടു. വെറും പൂതി മാത്രം പോരാ Physically fit ആയവരെ വേണം ഇനിയെങ്കിലും ആനപ്പുറമേറാൻ നിയോഗിക്കേണ്ടത്. അതുപോലെ ആനയുടെ കൊമ്പിൽ സുവർണ്ണരേഖയുള്ള കൌപീനസമാനമായ വസ്ത്രം കെട്ടുക വഴി ചന്തമുള്ള ആനയുടെ ദൃശ്യ ഭംഗി പോലും ഇല്ലാതാക്കുകയാണ് ചെയ്യുന്നത് എന്ന് ഇത് കെട്ടുന്നവർക്ക് എന്ന് മനസ്സിലാകും 😂

അങ്ങേരായതു കൊണ്ടാണ് വീണ്ടും കയറിയത്, ഞാനാണെങ്കിൽ ഭയന്ന് നിർത്തി പോയിട്ടുണ്ടാവും👍
♥️
രാജൻ പാപ്പാനോട്... ആശാനെ പുറകിൽ രണ്ടു കിഴങ്ങന്മാർ എന്നാ കാണിക്കുവാ, അറിയില്ലേൽ ഇട്ടിട്ടു പോകാൻ പറ 😂
♥️
😂
😂😂
രാജൻ അയോണ്ട് കോഴപ്പമില്ല.. വേറെ വല്ലോരും ആയിരുന്നേൽ ചവിട്ടികൂട്ടിയേനെ☹️☹️☹️🤷🤷🤷
♥️
ചിരി വരും അറിയാത്തവർ എന്താ ഈ പണിക്ക് പോകുന്നത്. 😅
♥️
രണ്ടാമത് കേറിയ ചേട്ടൻ ആനയുടെ വാല് പറിച്ച് എടുക്കോ 🤣🤣🤣
♥️
ചിരിച്ച് ചിരിച്ച് കണ്ണീന്ന് വെളളം വന്നു😂😂😂
♥️
34 വർമായി ഞാൻ ആ നപ്പുറം കയറുന്നു ഇത് പ്പോലോരു കാഴ്ച്ച ആദ്യമാണ് ആനയുടെ ചവിട്ട് കൊണ്ട് മരി ക്കാഞ്ഞാത് ഭാഗ്യം
♥️
😅
പാപ്പൻ ആണോ 😂😂
*_സത്യത്തിൽ കോലം എടുക്കുന്ന ആളെ മുന്നിൽ കൂടി കയറ്റമായിരുന്നു._*
അടിപൊളി.ചേട്ടനെ വീഡിയോ കണ്ട ആരും മറക്കില്ല ..😂😂😂
♥️
മൂന്നാലുവട്ടം കണ്ടിട്ടും ചിരിച്ചുപോയി 😅😅😅
വയ്യാത്ത പട്ടി കയ്യാല ( മതിൽ )കേറുക എന്നൊരു ചൊല്ലുണ്ട്
Correct
😁
😂🤣🤣🤣
ഹഹഹ സൂപ്പർർർ 😅
♥️
തിടമ്പെടുക്കുന്നതിനാണേല്‍ ആന നടമടക്കി വേണം ആളുകേറി തിടമ്പ് വാങ്ങാന്‍... ഇതൊരുമാതിരി പേക്കാട്ടായം... ലാസ്റ്റ് കണ്ടില്ലേ നടമടക്കിയത്... അന്നേരം വേണം ആ വീണ പൊട്ടന്‍ കേറാന്‍... ബാക്കിയുള്ള രണ്ടാള് പിന്നീട് കാല് വഴിയും... അറിയില്ലേല്‍ ഈ പണിയ്ക്ക് നില്‍ക്കരുത്...
♥️
എല്ലാ ഊള കളും കേറാൻ അറിയില്ല.. 😃😃
സത്യം
ചിരിച്ചു 😂ചത്ത് 🤣🤣🤣
♥️
അപ്പൂസ് . കുസൃതി കാണിച്ചതാണോ എന്നൊരു സംശയം 😄😄😜😜😜😜😜🙏🙏🙏🙏🙏
🙏🙏
Aanappurathu keran ariyathathinum Appussinu kuttam vere valla aanakalum aayrikkanamayirunnu
Appoos : valla eniyum vechu kerinede 😁
♥️
ആന വയറും അവന്റെ വയറും ഒരേപോലെ 😃
♥️
ഹാവു രക്ഷപെട്ടു😂
♥️
ആനക്ക് പേരുദോഷം വരുത്തുന്നത് ഇതുപോലുള്ളവരാണ്
♥️
Njan aadyamayi keran sramichath puthuppally kesavan aan. 2 times noki nere thazhot vannu😅 pinne athin ninnilla
♥️
Le ആന : ഇവൻ ഇതെന്തോന്ന് കാണിക്കണെ വീണ് കളിക്കണാ കീയങ്ങൻ , അറിയാവുന്ന ആരേലും വലിഞ് കേറന്നെ 😂🤣😂
♥️
ഇതുപണ്ടാരാണ്ടുപറഞ്ഞപോലെ മുടിഞ്ഞകൂത്ത് ഇരുന്നുകാണണംഅപ്പൂസ്മര്യാദകാണിച്ചതുകൊണ്ട്ചേട്ടൻപടമായില്ല,എന്നാലും കയറിയല്ലോ
♥️
He has made several mistakes. 1. You need to keep your right leg first, only then you can keep your left leg on the tail and then clamber on with right leg without any hindrance and reach the top. 2. He has to reduce his weight a lot. If you're heavy, better don't try to climb 3. You need to be agile. As it raises its legs, you need to go up. 4. You have to hold the tail, not the mahout. 5. You need to climb from the right side of its right leg, not from excactly behind. I'm 63 now and has been clambering on to elephants of all nature- right from Chelur Chennas Avanapparambu, the notorious Perumbavur Gopalan to the current ones including Pambadi- for more than 51 years. It comes automatically to a person who has experience.
👍
None of them know how to clamber on to an elephant. I have been up several elephants in the last 50 years or more. Never ever has it happened like this. And Pambadi is a lovely elephant.
♥️
നടയിൽ കൂടി കയറിയിട്ട് വേണം തിടമ്പെടുക്കാൻ. ഇതെന്താ ഇങ്ങനെ?? എന്തായാലും Video പൊരിച്ചു, ചിരിച്ച് പണ്ടാരടങ്ങി...😂🤣
♥️
Yes
@@thangammamg7653 ♥️
Varkkapanik ponavanekka pidichu aanapurathu kayattiyal engane erikkum
😁
പുള്ളിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല... അത്യാവശ്യം ആനപ്പുറം കേറാൻ അറിയാവുന്ന ആളാണെൽ കുടി രാജന്റെ പുറത്ത് കേറുമ്പോ കുറച്ചു ശ്രദ്ധിക്കണം... അവൻ പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ കാല് പൊക്കും...
♥️
രാജൻ ആയതുകൊണ്ട് നന്നായി
♥️
Ithonnum ariyathe appurathe aanapurath irunna njn....🙊🥴😂
♥️
എല്ലാം കണ്ടു താഴെ നിന്ന ഞാൻ 😇
രണ്ടാം വട്ടം കേറിയ ആളെന്താ ആനടെ കാലിൽ ഊഞ്ഞാലാടെ 😂😂😂😂
♥️
Ahh papante chiri 😂
♥️
രാജ൯ കാല് മാറ്റിയ വെച്ചത്.
♥️
😊
♥️
ഇറങ്ങുന്നതും കൂടി കാണിക്കണമായിരുന്നു.
♥️
ഡീസന്റ് ആന ആണ്.ഇല്ലേ ചവിട്ടും
♥️
ആന രാജൻ ആയതു ഭാഗ്യം 😄😄
nte ponnu annnaaaaa vera pani nokku
♥️
അപ്പൂസിന് എന്തെങ്കിലും പറ്റിയോ... 😃😃😃😃
😁
അടി തെറ്റിയാൽ ഏതു പാപ്പാനും വീഴും എന്ന് രാജൻ
♥️
Rajan...sathyamullavanaa....udaayippumkonde...chennaal....seriyaakillenne..ipol...manasilaayi😅😅😅
♥️
ഞാൻ ഒരാൾ ആനയുടെ വാലുംമേൽ കിടന്നു ആടുന്നത് കണ്ടിട്ടുണ്ട്
♥️
😂😂😂😂nallarasam
♥️
Awful to see the chains on their legs. Sooo cruel
♥️
eeee pullikkkaran val parichu yedukkum nte ammo chirikkan vayyaaaaaaa
♥️
അല്പം സേവിച്ചിട്ടണ്ടോന്ന് അടിയന് ശങ്ക.......
♥️
Vrudhe endhina rajanae budhimuttikanae?Rajan sreddha und...adhond rekshapettu
♥️
Adhyam randu aanakalum thala thirich oru pole nokkunnu. Appuzz aayath kondu aaal parikkonnum elkkathe rakshappettu. Entho vasappisak undennu avanu nerathe thonni 😂😂😂.
♥️
ആശാൻ ആനപ്പുറത്തുകേറിയതാണോ കുതിരപുറത്ത് കേറിയതാണോ.. 😊
♥️
nee endhada veenu kalikkaa....,,,😹☺️
♥️
Vayyatha patty kayyala keraruthu 😅😅
😁
അയൾകു മൂഡു ആണോ
♥️
Ammavanmar ee prayathilum enna oru itha🤭🤭🤭🦸
♥️
Kudavayar anno udheshichath
@@VineeshMs-lb3wu no man aanappurath keraanulla aa thora
കേറി നോക്കിയത് കുഴപ്പമില്ല 😂😂😂
♥️
😂😂😂😂😂😂😂
♥️
Ayyo😂😂😂
♥️
Without experience people not allowed to climb up any elephant others wise before they go up make sure that they must well train and not scard too .
This is there duty those who are allowing them to go up training must give.
*Other wise finally they blame to Elephant made the problem*
Try to avoid mistakes not happen anymore every places.
♥️
രണ്ട് കുടം കള്ള് കുടിച്ചത്ര വയറ് ഉണ്ട്.എന്നിട്ടും പിടച്ച് കയറുകയാണ്.ആന ചവിട്ടി കൊല്ലാഞ്ഞത് ഭാഗ്യം.ം👺
♥️
🤣🤣🤣🤣🤣🤣🤣🤣🤣
♥️
😂😂😂
♥️
😁😁
♥️
I find it a bit careless from his side 🙄 anyways It's sheer luck.🙏 അതും പോരാഞ്ഞു ആനയുടെ പുറത്തു കിടന്നിഴയുന്നു. 🙄
Rajan 😘🥰🙏❤😘😘
♥️
Mambi alle venathe.ayye
തിടമ്പ് പിടിക്കാൻ വന്ന ആളാണ് 🙏
🙄🙄
ഇങ്ങനെയാണേൽ ഇറക്കാൻ ഫയർഫോഴ്സ് വേണ്ടി വരും ?
😁
🙂🤔😀😂🤣🤣🤣
♥️
Vellam aarikkumo😮
😁
അണ്ണാൻ കുഞ്ഞിനും ആനപ്പുറത്ത് കയറാൻ മോഹം അറിയാത്ത പണിക്ക് പോണോ സഹോദരൻമാരേ
♥️
Arikombane oorthu karanjukondirunnatha .aa chettante kattayam kandappo chirichu poi
♥️
ആനയുടെ പുറത്ത് ഈ ഭാരം കയറ്റി ദ്രോഹിക്കണോ
♥️
തിടമ്പൊക്കെ ഫൈബർ ആക്കണം. എന്തൊരു ഭാരമാണ്. ആനപ്പുറത് ഇരുന്ന് ഇത് പിടിക്കുന്ന ആൾ രണ്ടുമൂന്നു ദിവസം ദേഹം വേദന ആയിരിക്കും.
♥️
ഇതിനു മുമ്പും മറ്റൊരാൾ വീഴുന്നതു കണ്ടു. വെറും പൂതി മാത്രം പോരാ Physically fit ആയവരെ വേണം ഇനിയെങ്കിലും ആനപ്പുറമേറാൻ നിയോഗിക്കേണ്ടത്. അതുപോലെ ആനയുടെ കൊമ്പിൽ സുവർണ്ണരേഖയുള്ള കൌപീനസമാനമായ വസ്ത്രം കെട്ടുക വഴി ചന്തമുള്ള ആനയുടെ ദൃശ്യ ഭംഗി പോലും ഇല്ലാതാക്കുകയാണ് ചെയ്യുന്നത് എന്ന് ഇത് കെട്ടുന്നവർക്ക് എന്ന് മനസ്സിലാകും 😂
ചേട്ടാ ആനപ്പുറത്തു കേറുന്ന കൂലി ടെ കാര്യം കൂടി പറയ് അതും കൂട്ടണം.
ഞങ്ങൾക്കു ഒന്നും ഒരു കുഴപ്പം ഇല്ലലോ 🤔. അറിയാത്തവര് കേറിയാൽ അങ്ങനെ ഇണ്ടാവും. ഞാൻ ഒകെ daily പരിപാടിക്കി പോകുന്ന ആള് ആണ് അത് കൊണ്ടു പറഞ്ഞത് ആണ്.
@@vishnushaji5314 കൂലിയൊന്നും മോഹിച്ചല്ലല്ലോ.. ആനപ്പുറത്ത് കേറാനും തിടമ്പ് പിടിക്കാനും ഉള്ളാഗ്രഹം. കൂലിക്ക് ആനക്കാർ തന്നെ ആളെ കൊണ്ടുവരാറുണ്ട്.
ആന യേ മടക്കി നടയിലൂടെ വെണ o തിട ബു മായി ആനപ്പുറത്ത് കയറാൻ അമരത്തിലുടെ മുണ്ട് മടക്കിക്കുത്താതെ ആനപ്പുറത്ത് കയറാൻ നോക്കിയാൽ ഇതാണ് ഗതി
♥️
😅
♥️
Enthu kaanikkunno entho
♥️
😂🤣
♥️
ഇതിനു മുമ്പും മറ്റൊരാൾ വീഴുന്നതു കണ്ടു. വെറും പൂതി മാത്രം പോരാ Physically fit ആയവരെ വേണം ഇനിയെങ്കിലും ആനപ്പുറമേറാൻ നിയോഗിക്കേണ്ടത്. അതുപോലെ ആനയുടെ കൊമ്പിൽ സുവർണ്ണരേഖയുള്ള കൌപീനസമാനമായ വസ്ത്രം കെട്ടുക വഴി ചന്തമുള്ള ആനയുടെ ദൃശ്യ ഭംഗി പോലും ഇല്ലാതാക്കുകയാണ് ചെയ്യുന്നത് എന്ന് ഇത് കെട്ടുന്നവർക്ക് എന്ന് മനസ്സിലാകും 😂
♥️
Atanaya
Pambady Rajan
ഇവൻ കിഴങ്ങൻ 😂
😁
എന്തോ കാണിക്കുവാ 😂😂
♥️
Vayar niraye kallano ... madhyam 🤪
Ayye eee ponganmar evidumnu varuvaaa😢🤔
😁
ആനപ്പുറത്ത് ആദ്യം ആണ് അതാ
♥️
പറഞ്ഞിട്ട് കാര്യം ഇല്ല ചേട്ടാ😂 അറിയാവുന്ന പിള്ളേരെ വിളിച്ചാൽ കാര്യം കഴിഞ്ഞു. 🤷♂️
പുള്ളി പഴയ anakaran ആണ് എന്നൊക്കെ തള്ളി ആണ് വന്നത് ലാസ്റ്റ് ആന 200 മീറ്റർ മുന്നോട്ട് കോലം പിടിച്ചു പോയി കഴിഞ്ഞു വേറെ ആളു കേറേണ്ടി vnu
Ponna thadiyan ,swantham weight balance cheyyan pattatha urula kizhangu .😂😂😂
👍
മെറൂൺ ഷർട്ട് ഇട്ട പാപ്പാ ൻ...."കേറാൻ അറിയില്ലെങ്കിൽ
ഇട്ടിട്ട് പോടാ ചങ്ങായി. മനുഷൃനെ മെനക്കെടുത്താതെ.
♥️
🤣🤣🤣🤣
♥️
Comedy
♥️
Bjgi
♥️
🤣🤣
♥️
പാണ്ടി വയറും വെച്ചു കൊണ്ട് ആന പുറത്ത് കയറാൻ ശ്രമിക്കുന്ന പിണ്ടി വയറൻ .ച വിട്ടു കൊള്ളാത്തത് ഭാഗ്യം .
♥️
ചാരായം
♥️
😂😂😂😂 കയ്യാവുന്ന പണിക് നിന്ന പോരെ.
♥️
പോയേ ലീഡ് പുറത്തു കയറുക
♥️