ഇഷ്ട്ട പെടാതിരിക്കില്ല👍🥰പുതുപ്പള്ളി അനീഷ് /ഹരിപ്പാട് അപ്പു😘😘 /

Поділитися
Вставка
  • Опубліковано 30 сер 2022
  • R1brighter
    haripad appu
    puthupalli aneesh
    ana interview
    eliphant videos
    kayakulam sharath
    maambhi
    kavadi aashan
    interviews
    #r1brighter #haripadappu #puthupallianeesh #interviews

КОМЕНТАРІ • 281

  • @vijilvl087
    @vijilvl087 Рік тому +18

    Mambidem aneesh ettanum voice same.🤩

  • @NKMelephantstoryandvlog
    @NKMelephantstoryandvlog Рік тому +9

    ആദ്യമായിട്ടാണ് അനീഷിന്റെ ഇൻറർവ്യൂ കാണുന്നത്.. വളരെ നന്നായിരിക്കുന്നു

    • @r1brighter753
      @r1brighter753  Рік тому

      Thank u ചങ്കെ 😍😍😍😍👍👍🙏i🙌

  • @naveensankar7102
    @naveensankar7102 Рік тому +15

    അനീഷ് അപ്പു....❤ അടിപൊളി... നൈസ് ആയിട്ട് ആനപ്പുറത്തൊക്കെ കേറിയല്ലേ....🥳👌🥰

    • @r1brighter753
      @r1brighter753  Рік тому +2

      😂😂ഒന്ന് കയറി നോക്കിയതാ 😂😂അല്ലാഹു കാത്തു 😘😘😍

  • @sree6544
    @sree6544 2 місяці тому

    വേറെ ലെവൽ ചോദ്യം.... ഉത്തരം നല്ല ഒരു അറിവ് ഉള്ള ഇന്റർവ്യൂ

  • @nazeervsyed7682
    @nazeervsyed7682 Рік тому +5

    anchor, so, cute and so, beautiful

    • @r1brighter753
      @r1brighter753  Рік тому

      Njano🤭🤭☺️☺️🤗🤗🤗🤗🙏🙌

  • @jijopalakkad3627
    @jijopalakkad3627 Рік тому +3

    അനീഷ് ,ഹരിപ്പാട് അപ്പു വീഡിയോ സൂപ്പർ ആയിട്ടുണ്ട് ട്ടാ 👌👌🥰🥰🥰🖤🖤🐘🐘

    • @r1brighter753
      @r1brighter753  Рік тому +1

      യാ 👍🥰🥰🥰🥰🥰🥰thank u 🥰🥰

  • @ebinjose3896
    @ebinjose3896 Рік тому +5

    അനീഷ് ചേട്ടൻ സൂപ്പർ 🔥🔥🔥

  • @jegeshorkayath858
    @jegeshorkayath858 Рік тому +2

    Adipoliyayittundu supper🐘🐘🐘🐘🐘

  • @ratheeshpm8690
    @ratheeshpm8690 Рік тому +5

    പൊളിച്ച് വീഡിയോ ഇനി എല്ലന്നും വേണം കെട്ടോ

    • @r1brighter753
      @r1brighter753  Рік тому

      തീർച്ചയായും 🥰😍

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Рік тому +35

    അപ്പു മിടുക്കൻ ആനക്കുട്ടിയല്ലേ.. നമ്മുടെ ഇരട്ടചങ്കൻ അനീഷ് വൈറൽ വീഡിയോ കണ്ട് ദൈവത്തെ വിളിച്ചു പോയിട്ടുണ്ട്..... സൂപ്പർബ് മോളെ...

    • @r1brighter753
      @r1brighter753  Рік тому +4

      സത്യമാണ് ചേച്ചി 😘😍അനീഷേട്ടനെ അന്നാണ് ഞാൻ അറിഞ്ഞു തുടങ്ങിയത് 🥰

    • @sreelathamohanshivanimohan1446
      @sreelathamohanshivanimohan1446 Рік тому +2

      @@r1brighter753 പുതുപ്പള്ളി ആനകളെ കാണാറുണ്ട് അനീഷിനെയും ഇഷ്ടം ഏറെ

    • @sreelathamohanshivanimohan1446
      @sreelathamohanshivanimohan1446 Рік тому +1

      @@r1brighter753 മോളൂ സുഖല്ലേ നിനക്ക്... മഴയാണ് സൂക്ഷിക്കണം കേട്ടോ കുഞ്ഞേ

    • @r1brighter753
      @r1brighter753  Рік тому +1

      @@sreelathamohanshivanimohan1446ചേച്ചി സുഖമായിരിക്കുന്നു ഇപ്പോൾ , നല്ല മഴയുണ്ട് ഇവിടെ ഇന്നലെ തൊട്ട്,

    • @r1brighter753
      @r1brighter753  Рік тому +1

      @@sreelathamohanshivanimohan1446 😘🥰😍

  • @eknathdatta798
    @eknathdatta798 Рік тому +4

    Aneesh Anna namaste 🙏🙏🙏💖💖💖

    • @r1brighter753
      @r1brighter753  Рік тому +1

      അപ്പോൾ എനിക്കില്ലേ 😂

  • @ajeeshaju9475
    @ajeeshaju9475 Рік тому +18

    മോളെ എപ്പിസോഡ് നൈസ് 👍ഒരു കാര്യം പാഞ്ഞോട്ടെ🙏ആനയുടെ അടുത്ത് പോകുമ്പോഴും ആനക്ക് വല്ലതും കൊടുക്കുമ്പോഴും പ്രത്യകം ശ്രദ്ധിക്കണം കേട്ടോ പ്ലീസ്‌ 🙏ഒരുപാട് ഇഷ്ട്ടമാണ് അത് കാരണം പറയുന്നതാട്ടോ

    • @r1brighter753
      @r1brighter753  Рік тому +3

      തീർച്ചയായും ബ്രോ 😍കമന്റ് വായിച്ചപ്പോൾ എന്തോ ഭയങ്കരമായിട്ട് 🙏🙏🙏🙏🙏

  • @user-vp2ge5uv1x
    @user-vp2ge5uv1x Рік тому +4

    മോളെ വീഡിയോ തകർപ്പൻ ആയിരുന്നു കേട്ടോ 😍😍

  • @onattukaraulsavangaludenad8869

    Super waiting next episodes 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤩🤩🤩🥰🥰

  • @vichuvishnu3747
    @vichuvishnu3747 Рік тому +4

    Onnum parayanila chechi Polichu 🥰🥰😘

  • @akhilskumar6395
    @akhilskumar6395 Рік тому +3

    Apputtan❤

  • @sidharthsidhu3344
    @sidharthsidhu3344 Рік тому +5

    ചേച്ചി ഈ ആനയിൽ 3 മാസം നിന്ന ആളാള് ആയതുകൊണ്ടും ആനയെ കൂടുതൽ അടുത്ത് അറിഞ്ഞതുകൊണ്ടും ഒന്ന് പറയാം ചെറിയ ഒരു വില്ലൻ സ്വഭാവം ഒഴിച്ച് വെച്ചാൽ അപ്പു പൊളിയാ
    അനിഷേട്ടന് മുമ്പ് ഒന്നാം ചട്ടം ആയിരുന്നത് ചെമ്മരപ്പള്ളി മാണിക്യന്റെ ചുമതലക്കാരൻ ആയ മുരളി ആശാൻ ആയിരുന്നു ✨️

  • @kuwaitphones1577
    @kuwaitphones1577 Рік тому +5

    അനീഷേട്ടൻ്റെ വീഡിയോ ഇനിയും വേണം

    • @r1brighter753
      @r1brighter753  Рік тому +1

      തീർച്ചയായും ഇനിയും ഉണ്ട് കേട്ടോ 🥰🥰😍

  • @Osiris_4K
    @Osiris_4K Рік тому +6

    ചേച്ചിപ്പെണ്ണേ ☺️😁🥰🦋

    • @r1brighter753
      @r1brighter753  Рік тому +1

      എന്തോ ചങ്കെ 😘😘😘😘😘😘

  • @vishnumelveettil2209
    @vishnumelveettil2209 Рік тому +9

    അനീഷ് ഏട്ടന്റെ ആദ്യമായാണ് interview കാണുന്നത്.... അടുത്ത വീഡിയോ കാണാൻ വേണ്ടി കാത്തിരിക്കുകയാണ്....

    • @r1brighter753
      @r1brighter753  Рік тому +1

      തീർച്ചയായും ഉടനെ ഇടാട്ടോ ബ്രോ 😍🥰

    • @vishnumelveettil2209
      @vishnumelveettil2209 Рік тому

      @@r1brighter753 വാഴക്കുളം എന്ന് പറയുമ്പോൾ തന്നെ മനോജ് ഏട്ടന്റെ പേരാണ് അല്ലൊ പറയുന്നത്... അദ്ദേഹത്തിന്റെ ഫാനാണെന്ന് തോന്നുന്നു

  • @muhammadshibu6605
    @muhammadshibu6605 Рік тому +2

    Aneeshettan poliyalle oru rakshayum illa 😍🔥👍,paavam manushyanaanu alle,?avathaarika 👌

  • @anjukv9040
    @anjukv9040 Рік тому +3

    ചേച്ചിപെണ്ണേ...episodes എല്ലാം അടിപൊളി👌👍👍👍

    • @r1brighter753
      @r1brighter753  Рік тому +1

      Thank u da മുത്തേ 😘😘😘😘😘😘😘😘👍❤️❤️❤️❤️

    • @user-vp2ge5uv1x
      @user-vp2ge5uv1x Рік тому

      ചേച്ചിപ്പെണ്ണ് പൊളിയല്ലേ

  • @jubinrohith9572
    @jubinrohith9572 Рік тому +7

    Benzimole aanapuram kayari alle 🔥👍⭐✨ video ishttaayi mole abinanthanangal ❤️

  • @Anoop-ht3cq
    @Anoop-ht3cq Рік тому +2

    എന്റെ ചങ്കത്തീ Love 🖤you.....

  • @merfinroodhi
    @merfinroodhi Рік тому +3

    അവതരണം അടിപൊളി 😍🥰

  • @vishnugopalakrishnan8348
    @vishnugopalakrishnan8348 Рік тому +3

    പഴയ കൊളക്കാടൻ അപ്പു⚡️⚡️⚡️

  • @AppooZzz
    @AppooZzz Рік тому +4

    നല്ലൊരു വീഡിയോ ആയിരുന്നു.... 🤗🤗♥️😍♥️😍😍♥️♥️🥰🥰🤗🤗😘

    • @r1brighter753
      @r1brighter753  Рік тому +2

      Thank u ബ്രോ മുത്തേ 😘😘😘😍🥰❤️💥💥

    • @AppooZzz
      @AppooZzz Рік тому

      @@r1brighter753 ഒത്തിരി സന്തോഷം.. റീപ്ലേ തരുന്നുണ്ടല്ലോ... 🤗🤗♥️♥️😍😍🥰

    • @r1brighter753
      @r1brighter753  Рік тому

      @@AppooZzz ഞാനും നിങ്ങളുടെ ഓരോരുത്തരുടെയും കമന്റ്സ് നോക്കുമ്പോഴും എനിക്ക് കിട്ടുന്ന ആ ഒരു സന്തോഷം, തിരിച്ചും തരണമല്ലോ

    • @AppooZzz
      @AppooZzz Рік тому

      @@r1brighter753 Aahh Sheriyaa😍😍😍

  • @vishnukannan3032
    @vishnukannan3032 Рік тому +2

    Benzy,❤️❤️ishttaayi 💪♥️ aneeshettan,appu ❤️

  • @user-vp2ge5uv1x
    @user-vp2ge5uv1x Рік тому +4

    അഭിപ്രായം മൊത്തം കണ്ടിട്ട് പറയാം 😂😂

    • @r1brighter753
      @r1brighter753  Рік тому +1

      ആയിക്കോട്ടെ ട്ടാ 😂🥰🥰🥰

  • @user-dn3nv9vu6u
    @user-dn3nv9vu6u Рік тому +5

    Fahadh fazil നു ശേഷം ഇത്രയും അതെയതെ കേൾക്കുന്നത് അനീഷ് ചേട്ടന്റെ അടുത്ത് നിന്നാണ്

  • @vinodvipin803
    @vinodvipin803 Рік тому +3

    കാവടിയാശാന്റെ വീഡിയോ കഴിഞ്ഞോ ??
    അനീഷ് ഏട്ടൻ 🥰🥰നല്ലൊരു കൂട്ടുകെട്ട് ആവട്ടെ ...!

    • @r1brighter753
      @r1brighter753  Рік тому

      കഴിഞ്ഞിട്ടില്ല ബ്രോ ഇനിയും ചെയുന്നുണ്ട് കേട്ടോ 😘😍🥰

  • @amaljithamal2816
    @amaljithamal2816 Рік тому +3

    Kolakkadan appu 🔥🔥🔥🔥

  • @fabirashik6899
    @fabirashik6899 Рік тому +2

    Ente mol Aanapuram kayariye,💪💪💪💪💪💪

    • @r1brighter753
      @r1brighter753  Рік тому

      അതെ കേറിയല്ലോ ❤️❤️❤️

  • @istarmedia5064
    @istarmedia5064 Рік тому +2

    👍

  • @amalshaji6413
    @amalshaji6413 Рік тому +2

    🥰🥰🥰

  • @chainsmokerzzz1318
    @chainsmokerzzz1318 Рік тому +6

    Mambiyudem Aneeshnitem sound similarity undu

    • @r1brighter753
      @r1brighter753  Рік тому +1

      കുറെ പേര് പറയുന്നുണ്ട് 🥰🥰

  • @shajanmathew3263
    @shajanmathew3263 Рік тому +3

    👍👍👍👍

  • @user-uz4jj3he6s
    @user-uz4jj3he6s Рік тому +2

    👍🏻❤👏🏻

  • @saneeshak403
    @saneeshak403 Рік тому +3

    അനീഷേട്ടൻ പുതുപ്പള്ളി ക്കാരനല്ല എന്റെ നാട്ടുകാരനാണ് കൊടുങ്ങലൂർ

    • @r1brighter753
      @r1brighter753  Рік тому +1

      ആണല്ലേ പിന്നെ എന്താ എല്ലാവരും പുതുപ്പള്ളി അനീഷ് എന്ന് പറയുന്നത് 🤔

    • @saneeshak403
      @saneeshak403 Рік тому

      @@r1brighter753 അറിയില്ല ഏട്ടൻ എപ്പോഴും പുതുപ്പള്ളിയിൽ തന്നെയല്ലേ അതുകൊണ്ടായിരിക്കാം

    • @prasanam.p1279
      @prasanam.p1279 Рік тому

      @@r1brighter753 അവൻ അവിടെ ജോലി ചെയുന്ന കാരണം.. അവൻ കൊടുങ്ങല്ലൂർ ക്കാരൻ ആണ്

  • @sreevlogs9208
    @sreevlogs9208 Рік тому +3

    ഹരിപ്പാട് ഒരാൾ കുടി ഉണ്ട്. ഹരിപ്പാട് സ്കന്തൻ

  • @vishnuabhilechu
    @vishnuabhilechu Рік тому +1

    🥰🥰💜💙

  • @anoopmanuraj3273
    @anoopmanuraj3273 Рік тому +1

    🥰🥰🥰🥰🥰

  • @kirankjkattungal8859
    @kirankjkattungal8859 Рік тому +2

    👍🎈💚

  • @bijuvb77
    @bijuvb77 Рік тому +2

    Aneesh 😍

  • @sujeewasamarasinha3887
    @sujeewasamarasinha3887 Рік тому

    Aneesh chettan namaskar. from srilanka.

  • @anandhuharipad2279
    @anandhuharipad2279 Рік тому +1

    ♥️😍

  • @n.kuttyck235
    @n.kuttyck235 Рік тому +2

    ❣️❣️❣️

  • @vinodpudhukkulangara5727
    @vinodpudhukkulangara5727 Рік тому +2

    💗💕

  • @aromalcr8184
    @aromalcr8184 Рік тому +2

    💥💥💥💥💥

  • @vishnusachu95
    @vishnusachu95 Рік тому

    Kodunghallurkkaran 😍🥰💋

  • @user-pg9uy1wv9r
    @user-pg9uy1wv9r Рік тому +2

    Ella aanayum. Olivil oru pole allaketto😇 thadamutti olich nikumbozhum kondu nadanna aanolu ind ipozhum🥰

  • @aanapremimanu5782
    @aanapremimanu5782 Рік тому

    ❤️❤️

  • @sreehari4244
    @sreehari4244 Рік тому +2

    R1 BRIGHTER❤️

  • @sandeepasokan2928
    @sandeepasokan2928 Рік тому

    😍😍👌🏼👌🏼

  • @alshifk3373
    @alshifk3373 Рік тому +1

    ❤️🥰🥰

  • @fasilchavakkattukaran856
    @fasilchavakkattukaran856 Рік тому +2

    🖤🖤🖤

  • @sreejithsasikumar0104
    @sreejithsasikumar0104 Рік тому +7

    ഒളരി & മാമ്പി ആശാൻ video വന്നില്ലല്ലോ ഇത് വരെ 🙄🙄🙄

    • @r1brighter753
      @r1brighter753  Рік тому +1

      വരും ബ്രോ 🙏കുറച്ച് ടൈമെടുക്കും അവരുടെ വീഡിയോ ഇപ്പോൾ ഇടാൻ പറ്റാത്തത് കൊണ്ട ബ്രോ ക്ഷമിക്കണം 🙏

    • @sreejithsasikumar0104
      @sreejithsasikumar0104 Рік тому

      @@r1brighter753 Okay. Katta waiting aanu🥰🥰🥰

  • @pradeepchandran8025
    @pradeepchandran8025 Рік тому +2

    08-03-2023 ഇൽ ചേപ്പാട് വെട്ടികുളങ്ങര അമ്പലത്തിന്റെ പുറകിൽ പാപ്പാൻ വൃത്തിയാക്കിയതിനു ശേഷം വീണ്ടും മണ്ണ് വാരി ഇട്ടതിനു ഒരു മനസാക്ഷി ഇല്ലാതെ ഹരിപ്പാട് അപ്പു എന്ന ആനയെ മർദ്ധിക്കുന്ന കാഴ്ച കാണാൻ ഇടയായി അന്ന് കണ്ട ആ കാഴ്ച ഇപ്പോളും മനസിൽ നിന്നു പോകുന്നില്ല. ഏകദേശം 100 മീറ്റർ ദൂരത്തിൽ നിന്നു നിന്നു നോക്കുമ്പോൾ പാപ്പന്മാർ ആനയെ വൃത്തി ആക്കുന്നു.അതിനു ശേഷം ഒന്നാം പാപ്പാൻ വലിയകോൽ എടുത്ത് ആനയുടെ അടുത്തേക്ക് നടന്നു. ഞങ്ങൾ നോക്കി നില്കുന്നതിനാൽ ഒന്നും ചെയ്തില്ല. അതിനു ശേഷം കാപ്പി കുടിക്കാൻ പോകാൻ നേരം ആന ദേഹത്തു മണ്ണ് വാരി ഇട്ടു. ആ ദേഷ്യത്തിൽ ആദ്യം അയാൾ ആനയുടെ അമരത്തിൽ ബോൾട് ഇട്ട വടി കൊണ്ട് കുറെ അടിച്ചു, അടികൊണ്ട് ഇരുന്ന ആനയുടെ നട്ടെല്ല്, തലക്കുന്നി, നട എല്ലായിടത്തും ഒരുപാട് അടിച്ചു. അതിനു ശേഷം രണ്ടാം പാപ്പാൻ നട്ടെല്ലിനും, ഒന്നാമൻ കോലിനും ഇടിക്കാൻ തുടങി. ആ മിണ്ടപ്രാണി ചെയ്ത തെറ്റ് മണ്ണ് വാരി അതിന്റെ ദേഹത്ത് ഇട്ടതു. ക്ഷേത്രത്തിലെ CCTV പരിശോദിച്ചാൽ കാര്യങ്ങൾ മനസിലാകും. പിന്നേ ആനപ്രേമികളെക്കാൾ, പാപ്പാൻ പ്രേമികൾ അവിടെ മാറി നിന്നു ആസ്വദിക്കുന്നുണ്ടാരുന്നു. രണ്ടോ, മൂന്നോ അടിച്ചോളൂ ഇത് അല്പം കടന്നു പോയി.പിന്നീട് ഞാൻ പോയി. അതിന് ശേഷം എന്ത് നടന്നു എന്ന് അറിയില്ല. ഒരു കെട്ടി അഴിക്കൽ തന്നെ ആരുന്നു.ഇതിൽ കാണുന്ന അനീഷ് അല്ല വേറെ ഒരു പാപ്പാൻ ആണ് . മർദ്ദനത്തിൽ മുന്നിൽ. ആനയുടെ നടക്ക്കും അമരത്തിനും മുറിവുകൾ ഉണ്ട്, അത് കറുത്ത എന്തോ തേച്ചു മറച്ചിരിക്കുന്നു. പണ്ടവർ കാവ് അമ്പലത്തിൽ ഇതേ ആന ഇടജു... ഈ പാപ്പാനെ മാറ്റിയാൽ ആന രക്ഷപെടും. ഇല്ലേൽ അടുത്ത സീസൺ ആകുന്നതിനു മുന്നേ അറ്റാക്ക് വന്നു ചരിജ കൂട്ടത്തിൽ കാണാം.....

    • @SeenaBinu-sb9vx
      @SeenaBinu-sb9vx Рік тому

      എന്തു കഷ്ടമാ മിണ്ടാപ്രാണികളെ ഇങ്ങനെ ഉപദ്രവിക്കുന്നത് 😭

  • @sarinsunny2083
    @sarinsunny2083 Рік тому +1

    ❤️❤️❤️❤️

  • @sarathraj7020
    @sarathraj7020 Рік тому +1

    😍

  • @sunaijkdlr
    @sunaijkdlr Рік тому +2

    Ente kalikoottukaran aneeshee❤️

    • @r1brighter753
      @r1brighter753  Рік тому +1

      ആണല്ലേ 😍അനീഷേട്ടൻ ചെറുപ്പത്തിൽ എങ്ങിനെ ആയിരുന്നു ഇരട്ട ചങ്കൻ തന്നെ ആയിരുന്നോ

    • @sunaijkdlr
      @sunaijkdlr Рік тому

      Hey avan aalu paavam aayirunnu

    • @sunaijkdlr
      @sunaijkdlr Рік тому

      Pand orupaad thavana njanum avanum aanayude purake poyittundu

  • @appufreefire7167
    @appufreefire7167 Рік тому +3

    Poli❤️

  • @ABHIRAM-qx5xb
    @ABHIRAM-qx5xb Рік тому +3

    ഹരിപ്പാട് സ്കന്തൻ ഗോപൻ ചേട്ടനെ കുത്തി ഇന്ന് വേലോരും അറിഞ്ഞോ പുള്ളി ഇപ്പൊ വണ്ടാനം മെഡിക്കൽ aaan

    • @r1brighter753
      @r1brighter753  Рік тому +1

      ഏതു ചേട്ടനെയാണ് കുത്തിയത് 😔🤔

    • @ABHIRAM-qx5xb
      @ABHIRAM-qx5xb Рік тому +1

      @@r1brighter753 gopan payye vijayakrishnanta pappan

    • @akshay5572
      @akshay5572 Рік тому

      അറിഞ്ഞു നല്ലൊരു മനുഷ്യൻ ആയിരിന്നു ഒന്നും പറ്റാതെ ഇരിക്കട്ടെ

    • @user-vp2ge5uv1x
      @user-vp2ge5uv1x Рік тому

      @@ABHIRAM-qx5xb അയ്യോ 😔

    • @user-vp2ge5uv1x
      @user-vp2ge5uv1x Рік тому

      @@akshay5572 😔😔😔

  • @julusrecipes9740
    @julusrecipes9740 Рік тому +1

    Adipoli

  • @jubindas5356
    @jubindas5356 Рік тому +3

    അപ്പു ആന നന്നായി sheenichu കണ്ണേട്ടൻ അടിപൊളി ആയി കൊണ്ട് നടന്നിട്ടുണ്ട് കൊളക്കാടൻ കമ്പനിയിൽ നിന്നും പോരുന്നത് വരെ

  • @sreekumaranvengassery3490
    @sreekumaranvengassery3490 Рік тому +2

    Sister, i thi k 1st time this, Aneesh interview

    • @r1brighter753
      @r1brighter753  Рік тому +1

      ആണല്ലേ 😍🥰👍ഇനിയും നെക്സ്റ്റ് എപ്പിസോഡ് വരും കാണണം കേട്ടോ ബ്രോ 🙏👍🤝🤝🤝

  • @sabarisureshel9911
    @sabarisureshel9911 Рік тому +1

    Manojettan 🥰🥰

  • @ronaraju7706
    @ronaraju7706 Рік тому +4

    First 😉♥️

  • @thrissurjangos8960
    @thrissurjangos8960 Рік тому +2

    Good video

  • @user-bd2cq8fi9k
    @user-bd2cq8fi9k Рік тому +1

    Super

  • @adharshachu3375
    @adharshachu3375 Рік тому

    Mambi ashante video venm pls🙂

  • @pranavpk8147
    @pranavpk8147 Рік тому +2

    ചെറായി പൂരം കണ്ടാൽ പോരെ അനീഷേട്ടനെ മറക്കൂല

    • @r1brighter753
      @r1brighter753  Рік тому +1

      അത് തന്നെ 🥰🥰😘😘😘👍

  • @vishnuprachu322
    @vishnuprachu322 8 місяців тому

    Aneeshettan ❤Keshavan ❤manojettan❤

  • @atheleticdrills7571
    @atheleticdrills7571 Рік тому +7

    ഇത്രെയും അടുത്ത് വന്നിട്ട് ഏവൂർ കണ്ണന്റെയും ചാട്ടക്കാരന്റെയും വീഡിയോ ചെയ്

    • @r1brighter753
      @r1brighter753  Рік тому

      അറിയിലായിരുന്നല്ലോ ബ്രോ 😔😔

    • @akshay5572
      @akshay5572 Рік тому

      ആന നീരിൽ ആണ് കൂടാതെ ശരത്തേട്ടൻ ചിറക്കര ആനേടെ കൂടെയും ആണ് ഇപ്പൊ

    • @r1brighter753
      @r1brighter753  Рік тому

      @@akshay5572 ആണല്ലേ നമുക്ക് ചെയ്യണം വീഡിയോ 👍

  • @jishamjishu3999
    @jishamjishu3999 Рік тому

    ithaathaaa Aghane Aneesh Eattante interview kittile powli☺️☺️☺️

    • @r1brighter753
      @r1brighter753  Рік тому

      അനീഷേട്ടൻ ഒരുപാട് നാളായി ഒകെ ആയിട്ട് 🥰🥰പക്ഷെ പോവാൻ പറ്റാഞ്ഞിട്ടായിരുന്നു (വെയ്യാതെ ആയിട്ട് )

    • @jishamjishu3999
      @jishamjishu3999 Рік тому

      @@r1brighter753 haa

  • @ahammadroshan5985
    @ahammadroshan5985 Рік тому +2

    Mole onnum parayaanilla 👍🔥❤️👍

  • @harikrishnanjnair2439
    @harikrishnanjnair2439 Рік тому

    Kunnamthanam madathilkavu manoja chettan 💥🔥🔥

  • @ratheeshpm8690
    @ratheeshpm8690 Рік тому +6

    ഇന്ന് 2 കമന്റ് അയക്കുന്നുണ്ട് പിന്നെ ഒരു കാര്യം ഇടക്ക് ഒന്ന് ആനയെയും കാണിക്കണം

    • @r1brighter753
      @r1brighter753  Рік тому +1

      ആയിക്കോട്ടെ 😘😍👍നെക്സ്റ്റ് വിഡിയോയിൽ കാണിക്കാലോ ബ്രോ കേട്ടോ 😘😍🥰

  • @palakkadan9675
    @palakkadan9675 Рік тому

    അടുത്ത EPISODE എപ്പോൾ UPLOAD ചെയ്യും ചേച്ചി❤️🔥കട്ട വെയ്ട്ടിങ്

    • @r1brighter753
      @r1brighter753  Рік тому +1

      ന്നാലെ വരും കേട്ടോ ബ്രോ

    • @palakkadan9675
      @palakkadan9675 Рік тому

      @@r1brighter753 OK CHECHI

  • @jishamjishu3999
    @jishamjishu3999 Рік тому

    Aduthath puthupalli keshavanteyum saadhuvinteyum interview edkttaa kood manojettante Yum🙂🙂☺️☺️🥰🥰

  • @kukkevlogs6338
    @kukkevlogs6338 Рік тому +1

    Harippad Appu thiruvithamkore devaswom aana aano???
    Enikyu ariyilyaa adina chodiche

    • @r1brighter753
      @r1brighter753  Рік тому

      അല്ല ബ്രോ 😍🥰🥰ഇവൻ ഹരിപ്പാട് പുതക്കുളം തറവാട്ടിലെ ആനയാണ് 😍🥰

  • @jishamjishu3999
    @jishamjishu3999 Рік тому

    Evark vendi naghal nerachak adi ndaakittnd 💪💪🔥

    • @r1brighter753
      @r1brighter753  Рік тому

      😂😂അതെന്തിനാ ബ്രോ 🤔

  • @Art_gallery-669.
    @Art_gallery-669. Рік тому +4

    Mambi aasante voice pole inde

    • @r1brighter753
      @r1brighter753  Рік тому

      യാ എനിക്കും ചെറുതായി തോന്നിയാർന്നു 🤝

    • @Art_gallery-669.
      @Art_gallery-669. Рік тому +1

      @@r1brighter753 mambi aasante interview evide

  • @akhila4115
    @akhila4115 Рік тому +2

    ആന പണിയുടെ ചുവടുകൾ പറഞ്ഞു തന്ന ആശാൻ [അനീഷ്‌ അണ്ണൻ ]

  • @shanifsaanu5808
    @shanifsaanu5808 Рік тому +2

    Chechi r15 odich pokunath kandu chirakkal vech

    • @r1brighter753
      @r1brighter753  Рік тому +1

      ആഹാ 😍😍നിങ്ങൾ വീട് അവിടെ യാണോ ബ്രോ

  • @nazeervsyed7682
    @nazeervsyed7682 Рік тому +2

    Anchor name please,,, somany times i request you!

    • @r1brighter753
      @r1brighter753  Рік тому +1

      Sory bro 🙏ഞാൻ പറഞ്ഞിരുന്നല്ലോ ബ്രോ ശ്രന്തിച്ചു ബ്രോ കാണില്ല ആയിരിക്കും
      എന്റെ പേര് BENSY .

  • @_adhy_PTA
    @_adhy_PTA Рік тому +3

    mambi ashante video cheyyann paranjitt ithuare ittillallo 🙂

    • @r1brighter753
      @r1brighter753  Рік тому +1

      ഇടാലോ കുറച്ചുകൂടെ ക്ഷമിക്കണം plz കാരണം 🙏ആളുടെ വീഡിയോ ഇപ്പോൾ പുറത്ത് ഇടാൻ പറ്റില്ല ബ്രോ അതോണ്ടാട്ടോ

  • @muttippalam
    @muttippalam Рік тому +1

    പൊളി കൊള്ളാം 👍👍😍😍😍❤❤❤

  • @prabilvprakasan1575
    @prabilvprakasan1575 Рік тому +3

    ഓളരി, മാബി, ബാക്കി വീഡിയോ വന്നില്ല......... 😔😔😔😔

    • @r1brighter753
      @r1brighter753  Рік тому +1

      കുറച്ച് വെഴുകും ബ്രോ വരാൻ 🙏🙏അവരുടെ വീഡിയോ ഇപ്പോൾ ഇടാൻ പറ്റത്തില്ല അതാട്ടോ ബ്രോ 😍🥰

    • @prabilvprakasan1575
      @prabilvprakasan1575 Рік тому

      അതു എന്താ, എന്തെങ്കിലും പ്രോബ്ലം ഉണ്ടോ, പരുപാടി ഒന്നും എടുത്തു തുടങ്ങിലെ 🥰🥰🥰

  • @akhilcs9637
    @akhilcs9637 Рік тому +2

    Kayamkulam Sarath chettante video apol idum?

    • @r1brighter753
      @r1brighter753  Рік тому

      കുറച്ച് ടൈമെടുത്താനാൻകിലും വീഡിയോ ചെയ്യും കേട്ടോ ബ്രോ 👍plz വൈറ്റ് 🙏🙏🙏

  • @akhilskumar6395
    @akhilskumar6395 Рік тому +1

    Adutha episode eppol varum

    • @r1brighter753
      @r1brighter753  Рік тому

      ന്നാലെ അല്ലങ്കിൽ, മറ്റന്നാൾ വരും ok ബ്രോ 🥰🤝

  • @amalkrishnan6236
    @amalkrishnan6236 Рік тому +3

    Kayamkulathinte vdeo evide? nokkiyirunne maduthu vegam upload cheyye pengale

    • @r1brighter753
      @r1brighter753  Рік тому

      അവളുടെ വീഡിയോ ചെയാം കേട്ടോ ബ്രോ 🥰😍😍

    • @avinirinjalakuda7947
      @avinirinjalakuda7947 Рік тому

      @@r1brighter753 avalo 😂

    • @user-vp2ge5uv1x
      @user-vp2ge5uv1x Рік тому

      @@avinirinjalakuda7947 😂😂മടൈപ് മാറിപോയതാവും..... Benzy മോളെ..... നീ ശ്രന്തിച്ചില്ലേ? 🤔

  • @elu33
    @elu33 Рік тому +1

    വീഡിയോ യുടെ ലങ്ത് കൂട്ട്😊

    • @r1brighter753
      @r1brighter753  Рік тому

      അടുത്ത പ്രാവശ്യം ചെയ്യർട്ടോ ബ്രോ 😘😍🥰

  • @adhithcg4811
    @adhithcg4811 Рік тому +3

    Kavadi ashante video kazhinja

  • @vishnuabhilechu
    @vishnuabhilechu Рік тому +3

    ഈ ചേട്ടൻ അല്ലെ കേശവനെ കൊമ്പ് പിടിച്ചു നിർത്തിയെ

    • @r1brighter753
      @r1brighter753  Рік тому +1

      അത് തന്നെ 👍ആാാ വിശേഷങ്ങൾ അടുത്ത എപ്പസോഡിൽ ഉണ്ടാകും കേട്ടോ 😘😍👍

  • @satheeshsatheesh2893
    @satheeshsatheesh2893 Рік тому +2

    അനീഷ്‌ ഏട്ടൻ 🔥🔥🔥

  • @pratheeshmkrishnan4178
    @pratheeshmkrishnan4178 Рік тому

    Aanappurathu pokkunna vedio elle

  • @jishnuganesh7539
    @jishnuganesh7539 Рік тому +2

    കാവടി ആശാൻ വീഡിയോ കഴിഞ്ഞോ

    • @r1brighter753
      @r1brighter753  Рік тому

      ഇല്ല ബ്രോ ഇനി എടുത്ത് കഴിഞ്ഞിട്ട് ഇടാട്ടോ bro😍🥰

    • @jishnuganesh7539
      @jishnuganesh7539 Рік тому

      @@r1brighter753 ഓക്കേ

  • @nazeervsyed7682
    @nazeervsyed7682 Рік тому +2

    Hello, Evideya

    • @r1brighter753
      @r1brighter753  Рік тому

      ഇവിടെ ഉണ്ടല്ലോ ബ്രോ 🥰😍

  • @amalbabu238
    @amalbabu238 Рік тому +2

    Ippa aara edachattam?

    • @r1brighter753
      @r1brighter753  Рік тому

      ഊരമനം അനീഷേട്ടൻ, ആളും പൊളിയാട്ടോ