Angu vaanakkonilu Lyrics (From-"ARM")
Вставка
- Опубліковано 7 лют 2025
- Angu vaanakkonilu from-"Ajayante Randam Moshanam" അങ്ങ് വാനക്കോണില്
Image credit : Mileed Muzic (Pinterest)
Follow :pin.it/1Uq6hpf2I
Credits:
Song Name: Angu Vaana Konilu
Album: Ajayante Randam Moshanam (ARM)
Label: Think Music India
Singers: Dhibu Ninan Thomas, Vaikom Vijayalakshmi
Composer: Dhibu Ninan Thomas
Lyricist: Manu Manjith
അങ്ങ് വാന കോണില്
മിന്നി നിന്നൊരമ്പിളി
അമ്പിളിക്കലയ്ക്കുള്ളില്
ചോര കൺ മുയൽ
ഇങ്ങ് നീല തുരുത്തില്
നീർ പരപ്പിൻ നിഴലില്
അമ്പിളിക്കലയ്ക്കുള്ളില്
ആമ കുഞ്ഞനോ
ആമ കുറുമ്പനന്ന്
നെഞ്ചത്ത് വെറ്റില ചെല്ലവുമായ്
താനെ വലിഞ്ഞു കേറി
തുരുത്തിൽ എങ്ങോ പതുങ്ങിയല്ലോ
താര കൊളുത്തുള്ളോരാ
ചേലൊക്കും വെറ്റില ചെല്ലത്തിലോ
ഭൂമിയപ്പാടെ മൂടും
അത്രയും വെറ്റിലയിട്ടു വെയ്ക്കാൻ
കുഞ്ഞിളം വാവെ
കഥ കേട്ട് മെല്ലെ
മിഴി പൂട്ട് മാറിൻ
ചൂടിൽ ഉറങ്ങ്
ഉറങ്ങ് പൊന്നെ
തളാരാതെ ഓമൽ
ചിരിയോടെ കൊഞ്ചി
കളിയാടി വളര് വളര്
ഉറങ്ങ് ഉറങ്ങ് ഉറങ്ങ്....
നീ നടന്ന് പോവുമാ
നീണ്ടു നീണ്ട പാതയിൽ
കൈവിരൽ പിടിക്കുവാൻ
കൂടെയാരിനീ
എവിടെ നിന്നുമേതുമേ
താനെയങ്ങു നിൽക്കുവാൻ
ചാലു തീർത്തുമെത്തുമെ
നീരൊഴുക്കുകൾ
തൊട്ടു തലോടിക്കൊണ്ട്
കാറ്റില്ലെ നൊമ്പരം മാറ്റിടുവാൻ
ആകാശ നക്ഷത്രങ്ങൾ
ദിക്കെല്ലാം തെറ്റാതെ കാട്ടിത്തരും
മൂടുന്നൊരിരുട്ടകറ്റാൻ
തീയെന്നും മുന്നിൽ തെളിഞ്ഞുണരും
നീയന്ന വിത്തെടുത്ത് മണ്ണൊരു
കാടാക്കി മാറ്റിത്തരും
കുഞ്ഞിളം വാവേ കഥ കേട്ട്
മെല്ലെ മിഴി പൂട്ട്
മാറിൽ ചൂടിൽ
ഉറങ്ങ്, ഉറങ്ങ്,
പൊന്നേ തളരാതെ
ഓമൽ ചിരിയോടെ
കൊഞ്ചി കളിയാടി
വളര് വളര്
ഉയർന്ന് വാ ഉയർന്ന് വാ
കഥകളെ ഉടച്ച് വാ
ഉയർന്ന് വാ ഉയർന്ന് വാ
ഉലകിനെ നീ ജയിച്ച് വാ....
Consider subscribing , share & Turn on notifications for latest updated
The image and audio used in this video is not owned by ourselves. If there is any issue, please contact us. No need to give a strike.
Thank you..
#lyrics #ajayanterandammoshanam #lyricsong #malayalamlyrical #movie #tovinothomas #surabhi #surabhilakshmi #aiswaryarajeev #krithishetty #newsong #trendingsong #manumanjith #dhibuninanthomas #kiliye #anguvaanakkonilu
എത്ര ഫീൽ ആയിട്ടാണ് ഇത് പടിയിരിക്കുന്നത്. സൂപ്പർ. മനസ്സിൽ ഒരു കുളിർമ. കുഞ്ഞിനെ ഉറക്കൂന്ന് വരികളിലെ സ്നേഹം പാട്ടിലൂടെ .... ഒത്തിരി സ്നേഹത്തോടെ... എക്സ്പ്രസ്സ് ചെയ്തിരിക്കുന്നു. പ്രീയ. പാട്ടുകാരി.... ഇനിയും നല്ല ഗാനങ്ങൾക് പിറവി കൊടുുക്കാൻ. ദൈവം അനുഗ്രഹിക്കട്ടെ...
@@lesithakumari358 🥰🥰
@@lesithakumari358 awsom❤️
❤❤
🥰🥰😍😍
Super👍
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സോങ് ആണ് 😊
ആരും അറ്ജുനെ മറന്നു പോകരുത്
എത്രയോ വർഷങ്ങൾക്കു ശേഷം വീണ്ടും വീണ്ടും കേൾക്കാനാഗ്രഹിക്കുന്ന ഒരു പാട്ട് പിറവിയെടുത്തിരിക്കുന്നു.
My ഫേവറൈറ്റ് song
super🎉🎉😊
Super😊😊😊😊😊😊😊😊
Very very all love song of വൈകം വിജയലെക്ഷ്മി ഐ love and like friends
Very very feeling song 😊💖
@@SunillijiSunil hurt touching song💘
ഈ പാട്ട് കേട്ടപ്പോൾ മനസ്സിൽ ഒരു നീറ്റാൽ
@@Krishnan-oh9yk 🥲
എനിക്കു അർജുൻ ആണ് ഓർവരുന്നത് എന്ത് ചെയ്യൻ അർജുനിന്റെ മാത്രം മല്ല എല്ലാവരെയും😢❤️🩹
🎉🎉🎉
❤😊❤🎉
Super❤❤❤❤
Poli patt🤝❤️❤️
beautiful music beautiful music🎉
Good song ❤❤
My favourite song ❤😊
Feeling song😢
❤.
𝗚𝘂𝘆𝘀 എനിക്ക് ഈ പാട്ട് കേൾക്കു മ്പോൾ ഒരു ഫീൽ വരുന്നു❤❤
🌹🙏👍🏼😇🥲😙😍🥰
ഞാൻ ഇത് ആണ് സ്ക്കൂളിൽ പടൻ പോകുന്നത് Guys എനിക്ക് ഈ പാട്ട് കേൾക്കു മ്പോൾ ഒരു ഫീൽ വരുന്നു.❤❤❤❤❤
@@NazeerSajina all the best❤️
👍👍❤
എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ അർജുന ഓർമ്മ വരുന്നു
@@ChekkiniPk 🫂
Yes😭😭🥺🥺
Me also😭😭😭😭
സൂപർ പാട്ട് അനിയത്ത ഉറങ്ങ
ൻ
പാട്ട് ക്കേട്ട് ഉറങ്ങു
My favourite cinema and song❤❤Arjun 😢
😘👌😘👌👌👌👌👌
Super I also study this song❤❤❤l like this song❤❤❤❤
@@Shalusmiya is it useful...?
Super song
എനിക്ക് ഈ പാട്ട് മനസിൽ സന്തോഷംനൽകുന്നു
👍
ARM movi💓
എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ മനസിൽ വളരെ സതോഷം വരുന്നു ❤❤❤❤❤❤❤❤❤❤
@@jasim6611 ❤️
❤️
My favorite song
Super😢
Enikk ee patt kettalum kettalum mathi Varilla ❤❤❤❤❤❤❤❤❤❤❤
Enikkum
എനിക്കും ❤️❤️❤️❤️
@@Gameno886 😀
@@Abiya-biya 💯
🎉❤️❤️❤️❤️❤️❤️❤️
🎉🎉🎉❤❤❤🎉🎉🎉❤❤
😘😊😊👍👏🏼
This feeling 😮😢😢🎉
Adipoli song ann
Enkk orupad eshttapettu
എനിക്കും😅😅
@@DeepaRamesh-k4z 💞
Super song 😍😀🎉
അടിപൊളി 💝
എനിക്ക് ഇത് കേട്ട് സങ്കടം വരുന്നു
എനിക്ക് ഇഷ്ടമുള്ള സോങ്ങ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👌🏼👌🏼👌🏼
What a feeling !!! ❤❤❤❤..
i love this song
Tovino fans undoo
👍🏼👍🏼👍🏼👍🏼
അങ്ങ് വാനക്കോണില് മിന്നി നിന്നൊരമ്പിളി
അമ്പിളിക്കലയ്ക്കുള്ളില് ചോരക്കൺ മുയൽ
ഇങ്ങ് നീലത്തുരുത്തില് നീർപ്പരപ്പിൽ നിഴലിടും
അമ്പിളിക്കലയ്ക്കുള്ളില് ആമക്കുഞ്ഞനോ
ആമക്കുറുമ്പനന്ന് നെഞ്ചത്ത് വെറ്റിലച്ചെല്ലവുമായ്
താനേ വലിഞ്ഞുകേറി ദൂരത്തിൽ എങ്ങോ പതുങ്ങിയല്ലോ
താരക്കൊളുക്കുള്ളൊരാ ചേലൊക്കും വെറ്റിലച്ചെല്ലത്തിലോ
ഭൂമിയപ്പാടെ മൂടും അത്രയും വെറ്റിലയിട്ടു വെയ്ക്കാം -
കുഞ്ഞിളംവാവേ
കഥ കേട്ട് മെല്ലെ മിഴിപൂട്ട്
മാറിൻ ചൂടിൽ ഉറങ്ങ് .... ഉറങ്ങ് ...
പൊന്നേ തളരാതേ ഓമൽച്ചിരിയോടേ
കൊഞ്ചി കളിയാടി വളര് ... വളര് ...
ഉം ... ഉം ... ഉറങ്ങ് .... ഉറങ്ങ് ...
ഉം ... ഉം ... ഉറങ്ങ് .... ഉറങ്ങ് ...
ആ ... ഏ ....
നീ നടന്നു പോകുമാ നീണ്ടുനീണ്ട പാതയിൽ
കൈവിരൽ പിടിക്കുവാൻ കൂടെയാരിനി
ആ ... ആ ...
എതിരെ നിന്നതേതുമേ താനെയങ്ങു നീക്കുവാൻ
ചാലു തീർത്തുമെത്തുമേ നീരൊഴുക്കുകൾ
തൊട്ടുതലോടിക്കൊണ്ട് കാറ്റില്ലേ നൊമ്പരം മാറ്റീടുവാൻ
ആകാശനക്ഷത്രങ്ങൾ ദിക്കെല്ലാം തെറ്റാതെ കാട്ടിത്തരും
മൂടുന്നിരുട്ടകറ്റാൻ തീയെന്നും മുന്നിൽ തെളിഞ്ഞു വരും
നീയെന്ന വിത്തെടുത്ത് മണ്ണൊരു കാടാക്കി മാറ്റിത്തരും - കുഞ്ഞിളംവാവേ കഥ കേട്ട് മെല്ലെ മിഴിപൂട്ട്
മാറിൻ ചൂടിൽ ഉറങ്ങ് .... ഉറങ്ങ് ...
പൊന്നേ തളരാതേ ഓമൽച്ചിരിയോടേ
കൊഞ്ചി കളിയാടി വളര് ... വളര് ...
ഉയർന്നു വാ ... ഉയർന്നു വാ ...
തടകളെ നീ ഉടച്ചു വാ
ഉയർന്നു വാ ... ഉയർന്നു വാ ...
ഉലകിനെ നീ ജയിച്ചു വാ
Supperrrr
@@BijukeerthiBiju ❤️
Supper song ❤❤❤❤❤
എന്റെ സ്കൂളിലെ നമ്മുടെ നാളെ അമലാഭവനിൽ പോകുന്നുണ്ട് അപ്പോൾ നമ്മൾ ഇത് പാടും എല്ലാവർക്കും ഇഷ്ടപ്പെടും
I❤️ this song❤️❤️🥰
@@Ponnusallinone💗
My grandma and I cry whenever I listen to this
Super😃😃❤️❤️♥️
Dtuutrtt dtuutrtt hi Na song lyrics f a r u there na but hi nahi hai kya hai ye sab to come back and forth a r a r u relaxing in the world n all we can talk in om namah shivaye hi I was 1:09
Ee patt kelkumbol arjune ormma varum 🥺🥺
Athey😭😭
@@HafsathPayyana 💯
സത്യം😢
❤️❤️❤️❤️❤️😭😭👍🏻
Sathyam 😢
Emotional song😢😢
Orpad yishttamayi ee pattu i like this song❤❤❤❤❤❤🥰🥰🥰🥰
എനിക്ക് സങ്കടം തോന്നുന്നു😢😢❤❤
എനിക്കും
Me too ❤
❤❤❤❤❤❤❤❤
സൂപ്പർ സോങ് 🥰❤️
@@ShameenaVishnu 💞💞
🎉 സൂപ്പർ പാട്ട്❤🥹😊🥰🥰❤️😍🤩🥰🎉
❤❤❤❤❤ ARM❤❤❤❤❤
അടുത്തകാലത്തിൽ ഇറങ്ങിയതിൽ നല്ലൊരു പാട്ട് ❤️❤️❤️❤️
@@aniln6744 ❤️
യെസ് ❤️
ഐമിസ്സിയുഅർജുൻ❤️🩹❤️🩹❤️🩹😭😭😭😭
എനിക്ക് ഈ പാട്ട് നല്ല രസമാണ് ❤❤❤❤❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥y
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Super l also study this song😊❤😘😍
@@josephfrancis6590👐👐
Feeling song
Aryanandha❤❤❤❤❤❤❤❤🎉😢😢😢😢😢
Maniyan character is so good ❤❤❤
ജീവിത കാലം ഈ പാട്ട് മറക്കില്ല എനിക്ക് ഇഷ്ടമാണ് ഈ പാട്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@@noushadsalu9165 feel good song🎶🎶
തൂറും😂😂
I❤ you
Super super 🎉🎉🎉😂😂😂😂😅😅😢😢😢
അർജുൻ ചേട്ടന് അത്മശാന്തി നേരുന്നു😢😥😭🌹🌹🌹
30 Comments please ഇത് ഇഷ്ടപ്പെടുന്നവർ
Hi
Arm❤❤😊😊
This song feel my mind Arjun and Arjun s son miss you arjun
@@prasannaprasanna4955 🫂
Ee patt kelkkumpol arjune ormavarum😢😢😢 instayil ippo ee patt mathrama with arjun😢😢😢😢
😔❤️
❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤
This is so amazing a lot of lub and care me give t
o u all
❤❤❤😊😊
💋💋♥️♥️
😢😢😢 iam remaind my brother
@@fayzfasna2436 🫂
❤️💙💛💕
❤❤❤❤❤❤❤🎉🎉
അർജുൻ iloveu
𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐬𝐨𝐧𝐠❤❤❤
❤❤❤❤❤🙏🙏🙏
പാട്ട് കേൾക്കുമ്പോൾ സക്കടം വരുന്നു👍🏻🤣𝓫𝓮𝓪𝓾𝓽𝓲𝓯𝓾𝓵 𝓼𝓸𝓷𝓰
Yess hurt touching ❤️
എനിക്ക് ഇഷ്ടമാണ് എന്റെ ക്ലാസിൽ എല്ലവരും പാടുന്നുണ്ട് എനിക്ക് മാത്രം കിട്ടില്ല ഞാൻ സങ്കപ്പെട്ടു ഇപ്പോൾ എനിക്ക് ഇപ്പോൾ Happy
👌🌹😍💐♥️
❤
@@JaisonJacob-s5t 👐👐
❤️❤️❤️❤️❤️❤️❤️
l love my song
❤❤❤❤😚😙🙀
Aniku. E. Patu. Kealkubol. Arjunea. Orma varunnu
😍😍❤
വിജയലക്ഷ്മി ❤️❤️❤️
@@sheejagkuttan7208soul❤️
❤
Hai super super ❤❤❤❤
❤❤❤❤❤❤❤❤❤❤❤❤
0:55🎉🎉❤❤
❤❤❤❤❤❤❤❤❤❤ beautiful song feels
@@Zaid_cv123feel the song🎶🎶
❤❤❤❤❤❤❤❤🎉🎉🎉🎉
❤❤❤❤❤❤❤❤❤❤❤❤😊