നമ്മുടെ താമര ബിസിനസ് എങ്ങനെ പോവുന്നു എന്ന് അറിയാം 👌👌👌

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 39

  • @monaterfroad9912
    @monaterfroad9912 18 днів тому

    മാഡം വാട്സാപ്പിൽ മെസ്സേജ് ഇട്ടാൽ മറുപടി ഇടാത്തത് എന്താണ്. കുറഞ്ഞ വിലയിൽ ഉള്ള ട്യൂബർ ചോദിച്ചത് കൊണ്ടാണോ

    • @mylifestylesmile7148
      @mylifestylesmile7148  18 днів тому

      ഒരിക്കലും അങ്ങനെ അല്ല... ഒരു ഹായ് വിട്... Msg ഒരുപാട് പേര് അയക്കുന്നത് അല്ലെ... Msg അടിയിൽ പോയിട്ട് ഉണ്ടാവും... കാണാഞ്ഞിട്ട് ആണ് സോറി

  • @sheejatr3467
    @sheejatr3467 18 днів тому

    ഇനിയും വലിയ നിലയിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 😍😍

  • @JessyMathew-q8i
    @JessyMathew-q8i 18 днів тому

    ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ട എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @Sooryamadhavam-em3xk
    @Sooryamadhavam-em3xk 19 днів тому

    ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🙏

  • @preethasaji9885
    @preethasaji9885 19 днів тому

    👍👍വളരു നല്ല ഉന്നതിയിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ 👌👌

  • @sheenapk4843
    @sheenapk4843 17 днів тому

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍🏻💞

  • @subhishap6767
    @subhishap6767 19 днів тому

    ഇനിയും ഉയർച്ചയിൽ എത്താൻ കഴിയട്ടെ ❤🎉❤

  • @sinikk9367
    @sinikk9367 19 днів тому

    ❤❤ സത്യസന്ധമായി ജോലി ചെയ്താൽ ദൈവം പ്രതിഫലം തരും

  • @vijinakp6001
    @vijinakp6001 19 днів тому +1

    നന്നായി വരും ജിഷ ഈ സംരംഭം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍

  • @AzeenaRaheemAzeena-fh6mt
    @AzeenaRaheemAzeena-fh6mt 19 днів тому

    പറയുന്നവർ എന്നും പറഞ്ഞുകൊണ്ടേയിരിക്കും, അവർ എന്തും പറയട്ടെ, അതൊന്നും ശ്രദ്ധിക്കേണ്ട😔
    ചേച്ചി ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍❤️❤️❤️❤️❤️❤️❤️❤️

  • @akhils-hk6cp
    @akhils-hk6cp 18 днів тому

    good

  • @aswinrajpadiyoor5889
    @aswinrajpadiyoor5889 6 днів тому

    ❤️

  • @priyavm2204
    @priyavm2204 19 днів тому

    You are a person with good heart, blessings from God will always with you,,you will reach the heights,,👍

  • @anusebastian698
    @anusebastian698 17 днів тому

    Nice video❤

  • @Graceofplants9090
    @Graceofplants9090 18 днів тому

    God bless you.. Mam❤ all the best your future❤💐..

  • @sarovaramaravind_1961
    @sarovaramaravind_1961 19 днів тому

    ബുദ്ധിമുട്ടുകളും, പ്രശ്നങ്ങളും ഇല്ലാത്തവരായി ആരും തന്നെ ഇല്ല. എല്ലാം നല്ലതായി വരും എന്ന ശുഭാപ്തി വിശ്വാസത്തോടെ മുന്നേറുക. ഞങ്ങളെല്ലാം കൂടെയുണ്ട്.

  • @ManojCn-y7i
    @ManojCn-y7i 19 днів тому

    👍👍👍

  • @sreejaajayan4365
    @sreejaajayan4365 19 днів тому

    👍

  • @Chinnuvavachi-bb6ec
    @Chinnuvavachi-bb6ec 17 днів тому

    Chechi othiri ouranjalil ethatte

  • @reshmadhanesh1484
    @reshmadhanesh1484 18 днів тому

    👍👍🥰🥰😊

  • @lasanat8866
    @lasanat8866 18 днів тому

    ജിഷാ മുന്നോട്ട് തന്നെ പോവട്ടെ..... ഞാനും ഒരു പാട് ട്യൂബേർസ് ജീഷേടെ കയ്യീന്ന് വാങ്ങിയിരുന്നു....വേഗം തന്നെ പൂവിട്ടിരുന്നു ..... കഷ്ടകാലത്തിന് മുള്ളൻ പന്നിയെങ്ങാനും വന്ന് എല്ലാ tube ലെയും ട്യൂബർ നശിപ്പിച്ചു 😢..... രണ്ടാമതും വാങ്ങി പിടിപ്പിക്കണം❤❤🎉🎉

  • @ElbySiju
    @ElbySiju 19 днів тому

    🥰🥰🥰

  • @geethamanoj859
    @geethamanoj859 19 днів тому

    ❤😊😍👍

  • @neenanandakumar1438
    @neenanandakumar1438 19 днів тому

    ജിഷാ, തളർത്താൻ നോക്കുന്നവരേക്കാൾ കൂടുതൽ വളർത്താൻ നോക്കുന്ന ഞങ്ങളൊക്കെ കൂടെയുണ്ട്.All the best dear❤.

  • @SunithaRamesh-u8m
    @SunithaRamesh-u8m 19 днів тому

    ❤️❤️❤️❤️❤️❤️

  • @josheenajoseph8184
    @josheenajoseph8184 18 днів тому

    God bless you dear

  • @jameelabeevi4075
    @jameelabeevi4075 18 днів тому

    Saaramillato,ellaam sariyavooto, God bless you

  • @abhishomegarden
    @abhishomegarden 18 днів тому

    All the best jisha

  • @Gardenandhobbies
    @Gardenandhobbies 19 днів тому

    ആദ്യമായിട്ടാണ് ഇന്ന് ചേച്ചി കയിന്നു ടൂബർ വാങ്ങിയത് . availablity ഉണ്ടോ എന്നു തിരക്കിയിട്ട് ഇതുവരെ മറുപടി തരാത്തവർ വരെ ഉണ്ട് പക്ഷേ ചേച്ചി വിളിച്ചു വരെ പറഞ്ഞു സപ്പോർട്ട് എന്നും ഉണ്ടാവും

  • @LALYBIJU-g2g
    @LALYBIJU-g2g 18 днів тому

    ആര് ഒക്കെ കൈവിട്ടാലും ദൈവം കൈവിടാതെ ഇരുന്നാൽ മതി.

  • @priyavm2204
    @priyavm2204 19 днів тому

    Midhi

  • @aneesharamesh5403
    @aneesharamesh5403 19 днів тому

    First

  • @bindusabarinathan2084
    @bindusabarinathan2084 17 днів тому

    ഞാൻ ഒരു വീട്ടമ്മയാണ് എനിക്കും ഇതുപോലെ ചെയ്യണം എന്നുണ്ട് പക്ഷെ അതിനെ പറ്റി ഒന്നും അറിയില്ല pls help me

  • @Chinnuvavachi-bb6ec
    @Chinnuvavachi-bb6ec 17 днів тому

    Chechi othiri ouranjalil ethatte

  • @ShaibyRaju-h7d
    @ShaibyRaju-h7d 17 днів тому

    ❤️❤️❤️

  • @sreyashomegarden
    @sreyashomegarden 17 днів тому

  • @NEETHU-o1o
    @NEETHU-o1o 19 днів тому

    ❤❤❤

  • @gigibiju6707
    @gigibiju6707 19 днів тому

    ❤❤❤