പഴയ ഫാൻ ഉണ്ടോ കളയല്ലേ How To Make A Cage With Wall Fan Grills

Поділитися
Вставка
  • Опубліковано 4 жов 2024
  • in this video i am going to show you how to make a cage using wallfan grills
    diy
    parts required
    net/ mesh 1/2*1/2= 1.5 metres
    fan grill 2
    cable tie 50 mm 1 pack
    10 gaje copper 100 mm

КОМЕНТАРІ • 9

  • @KA.Rasheed
    @KA.Rasheed Рік тому +3

    പറക്കുന്ന ജീവികളെ കൂട്ടിലിടുന്നതിനോട് യോജിപ്പില്ല:👍👍👍🤝

  • @SebeerAutocraft2024
    @SebeerAutocraft2024 Рік тому +2

    വീഡിയോ നന്നായിട്ടുണ്ട് ട്ടാ ഞാനും സംഘടിപ്പിച്ചു വെച്ചിട്ടുണ്ട് fan ഗ്രിൽ... സമയം കിട്ടുമ്പോൾ ഉണ്ടാക്കണം ഇതുപോലെ ☝️...
    പിന്നേ
    പറന്നു നടക്കുന്ന കിളികളെ കൂട്ടിൽ ഇടുന്നതിനോട് എനിക്കും യോജിപ്പില്ല പക്ഷെ വളർത്താൻ പറ്റുന്ന കിളികളെ അവർക്ക് ഇഷ്ടമുള്ള രീതിയിൽ പറന്നാസ്വാധിക്കുന്ന തരത്തിൽ ഒരു കൂടൊരുക്കിയാൽ അടിപൊളി അല്ലേ... 👌 അങ്ങനെ ആ തരത്തിൽ ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ ഞാൻ ഒരു തട്ടിക്കൂട്ട് aviary ഉണ്ടാക്കി വളർത്തുന്നുണ്ട്..
    സംഗതി ഉഷാർ ആണ് ഭായി 😍🐦💖

  • @KeralaPSCTrendz
    @KeralaPSCTrendz Рік тому

    🥰🥰🥰അതാണ് പറക്കുന്നവയെ പിടിച്ചു കൂട്ടിൽ ഇടരുത് 👌🏻👌🏻

  • @hubbu-rusool
    @hubbu-rusool Рік тому +2

    👍👌👌

  • @rahuledk645
    @rahuledk645 Рік тому

    👍👍👍👍👍

  • @cristo_x_999gaming
    @cristo_x_999gaming Рік тому

    ❤‍🩹

  • @seller6478
    @seller6478 Рік тому

    how to contact you ?

    • @TECHNICIANMEDIA
      @TECHNICIANMEDIA  Рік тому

      നിങ്ങളുടെ നമ്പർ തരൂ 🥰