ആത്മാവ് -നിത്യവും അദൃശ്യവും അരൂപവും ആയ പൊരുൾ l അത് നിലയ്ക്കുന്നില്ല l ഡോ. എഴുമറ്റൂർ രാജരാജ വർമ്മ l

Поділитися
Вставка
  • Опубліковано 23 сер 2022
  • #malayalam #paranormal #esp
    ഡോ. എഴുമറ്റൂർ രാജരാജവർമ്മ
    കവി,വിമർശകൻ, ഗവേഷകൻ, ജീവചരിത്രകാരൻ, ബാലസാഹിത്യകാരൻ, സഞ്ചാരസാഹിത്യകാരൻ, നവസാക്ഷര സാഹിത്യരചയിതാവ്
    1953 മേയ് - പത്തനംതിട്ട ജില്ലയിൽ എഴുമറ്റൂർ ഗ്രാമത്തിൽ ചെങ്ങഴശ്ശേരി കോയിക്കലിൽ ജനനം. പിതാവ് പി. ആർ. ഉദയവർമ്മ. മാതാവ് സി. കെ. രുഗ്മിണി തമ്പുരാട്ടി.
    പ്രൊഫ. എൻ. കൃഷ്ണപിള്ളയുടെ ശിഷ്യൻ. ഓലിക്കമുറിയിൽ രാമൻപിള്ള ആശാനാണ് ആദ്യത്തെ ഗുരുനാഥൻ. എഴുമറ്റൂർ ഗവ. ഹൈസ്കൂൾ, വായ്പൂർ എൻ.എസ്.എസ്. ഹൈസ്കൂൾ, ചേർത്തല എൻ.എസ്.എസ്. കോളജ്, തേവ സേക്രഡ് ഹാർട്ട് കോളജ്, ഗവ. ലോ കോളജ്, തിരുവനന്തപുരം വിദ്യാധിരാജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡ്വേറ്റ് സ്റ്റഡീസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. രസ തന്ത്രത്തിലും നിയമത്തിലും ബിരുദങ്ങൾ, സാമൂഹികശാസ്ത്രത്തിലും മലയാള സാഹിത്യത്തിലും ബിരുദാനന്തരബിരുദങ്ങൾ, മലയാളസാഹിത്യത്തിൽ പിഎച്ച്.ഡി. ബ്രോഡ്കാസ്റ്റിങ്, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ് എന്നിവയിൽ ഡിപ്ലോമ.
    കവിത, നാടകം, വിമർശനം, പഠനം, ജീവചരിത്രം, ബാലസാഹിത്യം, സഞ്ചാര
    സാഹിത്യം, നവസാക്ഷരസാഹിത്യം, ശാസ്ത്രം, വിവർത്തനം, വ്യാഖ്യാനം, തത്ത്വ
    ചിന്ത, പുരാവൃത്തം, സ്മരണ, സമ്പാദനം എന്നിങ്ങനെ വിവിധ ശാഖകളിലായി
    എൺപത്തിയെട്ടു കൃതികൾ പ്രസിദ്ധീകരിച്ചു. മഹാത്മാഗാന്ധി സ്ഥാപിച്ച വാർദ്ധാ രാഷ്ട്രഭാഷാ പ്രചാര സമിതിയുടെ ഭാഷാ പുരസ്കാരം (2013), അഭേദാനന്ദാശ്രമത്തിന്റെ അഭേദകീർത്തി പുരസ്കാരം (2016), മികച്ച ജീവചരിത്രത്തിന് പി.കെ. പരമേശ്വരൻ നായർ അവാർഡ് (1994), വിമർശ നത്തിന് കേരള നവോത്ഥാന കലാസാഹിത്യവേദി അവാർഡ് (2001), സമഗ സംഭാവനയ്ക്ക് പ്രചോദ സാഹിത്യ അവാർഡ് (2002), കേരളപാണിനി പുരസ്കാരം (2005), കേന്ദ്രസാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പ് (2009) ഡോ. എൻ.വി. കൃഷ്ണവാര്യർ അവാർഡ് (2009), വിശിഷ്ട സേവനത്തിന് ക്യാഷ് അവാർഡും ഗുഡ് സർവീസ് എൻട്രിയും, ഗ്രന്ഥരചനയ്ക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെയും കേരള സാഹിത്യ അക്കാദമിയുടെയും സ്കോളർഷിപ്പുകൾ എന്നിവ ലഭിച്ചു. ഡൽഹിയിലെ മലയാളഭാഷാപഠനകേന്ദ്രത്തിന്റെ ശില്പി എന്ന നിലയിൽ ലിംക ബുക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി. മലയാളം മിഷന്റെയും ശില്പി.
    എൻ. കൃഷ്ണപിള്ളയുടെ ചരമാനന്തര പ്രസിദ്ധീകരണങ്ങളുടെ (13) എഡിറ്ററും പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ സെക്രട്ടറിയും. സംസ്ഥാന സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട്, ഐ.എം.ജി. തുടങ്ങിയവയിൽ ഭാഷാധ്യാപകൻ. സംസ്ഥാന ഓഡിറ്റ് വകുപ്പിൽ ഓഡിറ്റർ (1975-185), സംസ്ഥാന സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്റർ (1985-'98), ഗവ. സെക്രട്ടേറിയറ്റിൽ ഔദ്യോഗിക ഭാഷാ വകുപ്പിൽ ഭാഷാവിദഗ്ധൻ (1998-2008).

КОМЕНТАРІ • 84

  • @prabhuthiruvonam561
    @prabhuthiruvonam561 Рік тому +10

    ഇത്രയും ലളിതമായി നല്ല കാര്യങ്ങൾ മാത്രം പറയുന്നു സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല

  • @shaijinam8328
    @shaijinam8328 Рік тому +1

    നല്ല അറിവുകൾ.രണ്ടു പേർക്കും പ്രണാമം.

  • @shyjam4885
    @shyjam4885 Рік тому +7

    എങ്ങനെ അങ്ങയെ നമസ്കരിക്കണം എന്നറിയുന്നില്ല. ആ വായ്മൊഴികൾ ഇന്നത്തെ ജനറേഷൻ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് ഈശ്വരനോട് കേണപേക്ഷിക്കുകയാണ് ഈയുള്ളവൾ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹

  • @remadevi3751
    @remadevi3751 Рік тому

    Great

  • @vidyadharanpt4625
    @vidyadharanpt4625 Рік тому +1

    ന ന്ദായി ആത്മാവിനെപ്പറ്റിയുള്ള അവതരണം

  • @JACOBG-hd2yc
    @JACOBG-hd2yc Місяць тому

    ഞാനാരു പാരമ്പര്യകത്തോലിക്ക കുടുംബത്തിൽ ജനിച്ചയാളാണ്. പക്ഷേ ഞാനുറച്ചു വിശ്വസിക്കുന്നതു മഹത്തായ ഭാരതീയ ദർശനങ്ങളും ധർമശാസനങ്ങളും ആണ് ഏറ്റവും ശാസ്ത്രീയും ശാശ്വതവുമെന്ന്

  • @haritha7205
    @haritha7205 Рік тому +1

    നമ്മളെയും nmmlk 3 ഘട്ടമായി പറയാം past :ഗർഭസ്ഥ ശിശു
    Present: ഇപ്പോൾ ജീവിക്കുന്നത്
    Future : മരണ ശേഷം
    Ith lifl paranjal
    ഇന്നലെ കഴിഞ്ഞു
    ഇന്ന് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു
    നാളത്തെ day എന്ത് സംഭവിക്കും എന്ന് അറിയില്ല
    Ath നാളെ അറിയാം
    Ente ചിന്ത മാത്രം ആണ് ith
    നെഗറ്റീവ് and positive energy ഉണ്ട് രണ്ടിന്റെയും അനുഭവം കിട്ടിട്ടുണ്ട് 👍

  • @terleenm1
    @terleenm1 Рік тому +3

    Great...

  • @anoljoseph2050
    @anoljoseph2050 Рік тому +1

    Thank you so much sir

  • @aswathyr6201
    @aswathyr6201 Рік тому +3

    🙏🙏🙏🌹

  • @georgesamuel4557
    @georgesamuel4557 Рік тому

    🙏

  • @sreenivasan9182
    @sreenivasan9182 Рік тому +1

    🙏🌹

  • @Ganges111
    @Ganges111 Рік тому +2

    🙏🙏🙏

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Рік тому +1

    🙏🙏🙏🌹🌹🌹

  • @samhameed2921
    @samhameed2921 Рік тому +1

    ❤🌹💛

  • @KeralaVlog8
    @KeralaVlog8 8 місяців тому

    ❤️❤️🙏🙏🙏

  • @abhinavkallayil7951
    @abhinavkallayil7951 Рік тому +2

    🥰👍🏻🙏

  • @shyjam4885
    @shyjam4885 Рік тому +1

    🙏🏻🙏🏻🙏🏻🌹🌹🌹🌹

    • @ESPParanormalsai
      @ESPParanormalsai  Рік тому

      🙏🙏🙏🙏Thank you so much... ❤❤❤... Keep on Watching...

  • @sajeev9994
    @sajeev9994 8 місяців тому

    🌹🌹🌹♥️♥️♥️👌👌👌

  • @narayanantp3992
    @narayanantp3992 Рік тому +1

    🙏🙏🙏🙏🙏

  • @animohandas4678
    @animohandas4678 Рік тому +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jeejak.l4745
    @jeejak.l4745 Рік тому

    ,🙏🙏

  • @ponnugopidas5395
    @ponnugopidas5395 Рік тому +1

    🙏🙏🙏🙏🙏🙏🙏

  • @sujiths899
    @sujiths899 Рік тому +1

    🙏🙏🙏🙏🙏🙏🙏🙏

  • @krishnantampi5665
    @krishnantampi5665 Рік тому +1

    Peace can be achieved👍 only cultural heritage and diversity, sir, because Darwin theory of evolution created all wars since it highlights the existential factor, it can be done only through moral edge, that's if character is lost everything is lost but the impact of materialism and the advantage of science and technology and now reached to a point of Artificial intelligence. How we use this technology is important, and who will misuse it also important that's why George Coyne said that God works thru evolution we are not impartial observers, but we are the part of subjective reality. We talk like wise men and act like lunatics, said former president of India🇮🇳 Dr. Surveypalli Radha krishnan, in his own words, in Gandhi a hundred years, a Gandhi peace Foundation published way back in 1969.very interesting and informative opinion for all positive thinking humans, best wishes👌

  • @manojsebastian3016
    @manojsebastian3016 Рік тому +1

    Sir,
    Have you ever come across any realized being?
    If yes, please share the details.
    I am a spiritual seeker in the line of Ramana Maharishi. I very much love to meet a realized one.

  • @koyamoideen1194
    @koyamoideen1194 Рік тому

    Vadagrandhangalila.
    Njanangalthurannuparanguthanna.sarinneabinandhangal. sar🙏🎉🎉🎉👍👍😀😀

  • @unnijs597
    @unnijs597 Рік тому +2

    🙏🙏☺️☺️✨️

  • @lalkrishna451
    @lalkrishna451 Рік тому +3

    🙏🙏🙏 biju sir, sirne eppozenkilum meditation cheythappol ore soul conection feel kittiyitundo?

  • @pathroskoodily
    @pathroskoodily Рік тому +1

    It is only Mind, Mind is the BRAHMAN

  • @sudishkumar8503
    @sudishkumar8503 Рік тому

    Sir full moon and new moon time il undavunna depression ne kurich oru video chaiyyamo. Ee days kadannu pokumbol suicide chaiyan thonnum. So pls🙏🙏🙏🙏

    • @mahavatar5703
      @mahavatar5703 Рік тому

      Ningalkk oru help venamennu thonniyal theerchayayum oru vidhagdha sevanam nedan madikkaruth.. Ningalude familyod thurannu samsarikkanam. Chindakale nervazhikk nayikkan daivam anugrahikkatte

  • @jacobcj9227
    @jacobcj9227 Рік тому +3

    OK. അങ്ങനെ എങ്കിൽ തുടക്കം ഏതു ജന്മത്തിൽ ആണ്?

  • @sathyanarayanansathyan641
    @sathyanarayanansathyan641 8 місяців тому

    പച്ച മലയാളത്തിൽ പൂന്താനം പറഞ്ഞതിൽ അപ്പുറം ഒന്നുമില്ല.

  • @dreamhomes1471
    @dreamhomes1471 19 днів тому +1

    അപ്പൊ ഒന്നാമത്തെ തലം ഏഴാമത്തെ തലം എന്നൊക്കെ പറയുന്നതു എന്താ narakamillannu പറഞ്ഞാൽ അതെന്താ ഈ ഒന്നാമത്തെ തലം

  • @ushamohanan5684
    @ushamohanan5684 11 місяців тому

    It is not correct. I will not do any papam my mother got sick and bed patient when I'm born then my father died when I was 10thage. Then 18th age I get married 20th age first first baby boy lost in delivery then next three girls got one is special need then now my second.girl very intelligent energetic suicide. This much the cause I'm not sadness in my life what is the.cause

  • @samuelvarghese9991
    @samuelvarghese9991 Рік тому

    ആത്മാവ്, അത് മനുഷ്യനിൽ ദൈവം സൃഷ്ടിച്ചതാണ്. ആ ആത്മാവ് മനു ഷ്യനിൽ കുടികൊള്ളുന്നു.. അങ്ങെനെ മനുഷ്യൻ , ആത്മാവ് തന്റെ സൃഷ്ടാവിനെ അനുസരിച്ചു ജീവിക്കുമ്പോൾ ദൈവാത്മാവിനെ അഥവ പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നു. ആ ദൈവമനുഷ്യന്റെ ജീവിതം ഭൂമിയിൽ തുടരുന്നു. മരണാനന്തരം ആത്മാവ് വിശ്രമം, നിശബ്ദതയിൽ കഴിയുന്നു. അവർക്ക് മറ്റു ജീവനോടിരിക്കുന്നവരുമായി സമ്പക്കം പുലർത്താനോ , പിശാചായി മരു ഷ്യനെ ഭയപ്പെടുത്തു വാനോ ഒന്നും സാദ്ധ്യമല്ല.
    ഇതിൽ പെടാത്ത മരു ഷ്യത്മാവല്ലാത്ത സാത്താൻ ഉണ്ട് താനും , അവൻ ദൈവമായും അത്ഭുതങ്ങൾ കാണിച്ചു മനഷ്യരെ വഞ്ചിക്കാനുണ്ട്.
    പിന്നെ കാലാവസാനത്തിങ്കൽ മരിച്ച . വിശുദ്ധരായ മനുഷ്യരെ ദൈവം ഉയർപ്പിച്ചു തന്നോടു , സ്വർഗത്തിൽ ചേർക്കുന്നു.
    ശേഷം, ദൈവം മനഷ്യനായി വന്നു പാപ പരിഹര ബലിയായി തീർന്ന ലോക രക്ഷകനേയും ...
    (യേശു _ രക്ഷകൻ) അനുസരിക്കാത്തവരെ, അവരുടെ ആത്മാക്കളെ നിത്യഗ്നിയിലേക്കും സാത്താനും പിശാചക്കൾക്കുമൊപ്പം തള്ളിക്കളയുന്നു.
    ഇതു മാത്രമേ സത്യമായുള്ളു അതിനു മതിയായ എല്ലാ തെളിവുകളും വിശ്വസിക്കുന്ന വർക്കുണ്ട്.
    നന്മ ചെയ്യുനതകൊണ്ട് സ്വർഗവും തിന്മ ചെയ്താൽ നരകവും ലഭിക്കില്ല.
    സ്വർഗീയ ജീവിതം ഏവർക്കും ലിക്കുവാൻ ഏക മാർഗ്ഗം രക്ഷകനിൽ വിശ്വസിക്കുക. മാത്രം. അതുകൊണ്ടാണ് വിശുദ്ധ ഗ്രന്ഥം ഇങ്ങനെ പറയുന്നത്
    പ്രവൃത്തികൾ 4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.

    • @meerakorothm7308
      @meerakorothm7308 Рік тому +4

      സഹോദരാ നിങ്ങൾ യേശുദേവനെ കണ്ടിട്ടുണ്ടോ . എവിടെയോ ഒരു സ്വർഗ്ഗം കിട്ടും എന്ന് വിചാരിച്ച് ജീവിക്കന്നതല്ല സാത ധർമ്മം . നമ്മൾ ഇവിടെ പരമാനന് അഭവിക്കാം എന്നാണ് പഠിപ്പിക്കുന്നത് നമ്മളിൽ ഉള്ള പരമമായ സത്യത്തെ തിരിച്ചറിയാം എന്നാണ്.

    • @samuelvarghese9991
      @samuelvarghese9991 Рік тому

      @@meerakorothm7308 തീച്ചയായും യേശുവിനെ കണ്ടിട്ടുള്ളവരുടെ പിൻ തലമുറക്കാർ ആണ് വിശ്വാസികൾ . എവിടെയോ സ്വർഗം കിട്ടും എന്നു വിചാരിച്ചു കഴിയുകയല്ല. , പിന്നയോ വിശ്വാസത്തോടെ കാത്തിരിക്കയാണ്..കാരണം, ക്രിസ്തു അരുളിചെയ്ക്കുള്ളതു പോലെ മാത്രം ആണ് ഇവരെ ലോകത്തിൽ സംഭവിച്ചിട്ടുള്ളത് , അപ്പോൾ ബാക്കി സ്വർഗ്ഗം അതുപോലെയുള്ളവ നടക്കുമെന്നുറപ്പക്കാം ദൃഢമായി.

    • @samuelvarghese9991
      @samuelvarghese9991 Рік тому

      @@meerakorothm7308 സങ്കീർത്തനങ്ങൾ 90:10 ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എണ്പതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നുപോകയും ചെയ്യുന്നു.
      പ്രയാസവും ദുഖകരവുമായ വേഗം തീർന്നു പോകുന്ന മനുഷ്യ ജീവിതത്തിൽ ഇവിടെ എന്തു പരമാനന്ദം?
      നരകവാരിധി നടുവിൽ ഞാൻ എന്നു കേട്ടില്ലേ?
      പാപത്തിനധീനമായ , മർത്യ ശരീരത്തിൽ എ ഇ ചരമമായ സത്യം?
      പിന്നെ നിത്യജീവൻ നൽകവാൻ കഴിയുന്ന, മനുഷ്യന്റെ പാപത്തിനു പരിഹാരമായി സ്വന്ത ജീവൻ വെടിഞ്ഞു മനുഷ്യ വർഗ്ഗത്തെ സ്റ്റേ ഹിച്ച പരമമായ സത്യത്തെ കണ്ടെത്തുക എന്നുള്ളതാണ് മനുഷ്യനുള്ളതു്.
      ആ രക്ഷാമാർഗം ആണ്ട് സുവിശേഷം .

    • @sreenivasansree417
      @sreenivasansree417 Рік тому

      സർവജ്ഞൻ

    • @bkumarpillai1034
      @bkumarpillai1034 Рік тому

      കൊന്തയും കുരിശും കുറുവടിയും ഒക്കെ ആയി ഇറങ്ങിയല്ലോ....... ആദ്യം സ്വന്തം സംസ്കാരം( ഭാരത സംസ്കാരം) പഠിക്കു..... നീ തന്നെയാണ് ദൈവം എന്ന് നീ അറിയുക.............ബ്രിട്ടീഷുകാരൻ കോപ്പിയടിച്ചു മാറ്റിയ ബൈബിളും പഠിച്ചു കൊണ്ട് നടന്നാൽ നിന്റെ തലയിൽ ഒന്നും ഉണ്ടാകില്ല............ നിന്നിലെ ജീവാത്മാവിനെ നീ കണ്ടെത്തി നീ തന്നെയാണ് പരമാത്മാവിൽ അതിനെ ബന്ധിപ്പിച്ച് മാന്യമായി ജീവിക്കേണ്ടത്............ ഏതോ ബ്രിട്ടീഷുകാരൻ പറഞ്ഞതും കേട്ട് നടക്കുകയാണ് പോത്തുകൾ....

  • @sajisnair9354
    @sajisnair9354 Рік тому +1

    👉😂

  • @samuelvarghese9991
    @samuelvarghese9991 Рік тому +2

    മനുഷ്യനു ഒ രു ജന്മം മാത്രം. മരണാനന്തര ജീവിതം ഒന്നുകിൽ ദൈവത്തോടൊത്തു സ്വർഗ്ഗത്തി ലൊ, ദൈവത്തെ വിട്ട് നിത്യ നരകത്തിലൊ ആയിരിക്കാം.
    ഭാരത ദർശനം പറയുന്നതു പോലെ എല്ലാറ്റിലും ഉന്നതം എന്നു സ്വതന്ത്രമായി ചിന്തിക്കുന്ന ആരും പറയില്ല. കാരണം ഒരിടത്തൊന്നു പറയുന്നതൊന്ന് മറ്റൊരിടത്തു മറെറാന്ന് എവിടെയും അവ്യക്തത മാത്രം.

    • @sreenivasansree417
      @sreenivasansree417 Рік тому +1

      😃😃😃😃😃

    • @JACOBG-hd2yc
      @JACOBG-hd2yc Місяць тому

      സമഗ്രതയോടെ വിശാലവും സത്യസന്ധമായ ബൗദ്ധിക ചിന്തയോടെയും പഠിക്കൂ! ഭാരതീയ ദർശനങ്ങളുടെ ഗരിമ ലോകത്തു മറ്റൊരു ദൈവശാസ്ത്രത്തിനോ തത്വചിന്തക്കോ ഇല്ലന്ന് അപ്പോൾ നമുക്ക് ബോധ്യമാകും

  • @jayakumar200
    @jayakumar200 Рік тому

    🙏🙏🙏🌹

  • @sreejayaashokan1355
    @sreejayaashokan1355 Рік тому +3

    🙏

  • @baijucp259
    @baijucp259 Рік тому +1

    🙏🙏🙏🙏🙏

  • @maneeshkumarma6020
    @maneeshkumarma6020 Рік тому +2

    🙏