ഞങ്ങൾ വീട് മാറുകയാണ് //AJU'S WORLD

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 416

  • @sanjainarayanan894
    @sanjainarayanan894 3 роки тому +171

    ഒരു മടിയും ജാടയും കാണിക്കാതെ എല്ലാം തുറന്നു പറയാൻ കാണിക്കുന്ന നിങ്ങളുടെ ആ നല്ല മനസ്സുണ്ടല്ലോ അതിന് ഒരു "big salute"....... 👍

  • @mobincm8371
    @mobincm8371 3 роки тому +1

    നിങ്ങൾ അടിപൊളിയാണ് കേട്ടോ പക്ഷേ വീടുമാറി ഉടനെ തിരിച്ചു വരണേ എളുപ്പം

  • @arjunlakshman266
    @arjunlakshman266 3 роки тому +52

    പുതിയ വീട് വെക്കുന്നതിനേക്കാൾ ബുദ്ധിമുട്ട് ആണ് ഉള്ള വീട്ടിൽ പുതുക്കിപണി ചെയ്യുന്നത് ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതാ🙆🏻‍♂️🤦🏻‍♂️😕

  • @cheerbai44
    @cheerbai44 3 роки тому +16

    അജു ചേട്ടാ, സരിത ഒരു നല്ല സ്നേഹമുള്ള ഉത്തമ ഭാര്യയാണ് എന്ന് ഇന്ന് വളരെ വ്യക്തമായി മനസ്സിലായി കേട്ടോ, 01:01 പിന്നെ 08:36 ഈ ഒറ്റ dialogue മതി അജുവേട്ടനോടുള്ള സ്നേഹം മനസ്സിലാകാൻ. ഇതൊക്കെ കാണുമ്പോ അസൂയ തോന്നുന്നുണ്ട്.

  • @vimalajohny9939
    @vimalajohny9939 3 роки тому +83

    അങ്ങിനെ സരിതയുടെ വീട്ടിൽ പോയി കുറച്ചു ദിവസം നിൽക്കാൻ സരിതക്ക് ഒരു ചാൻസ് കിട്ടി ല്ലേ? ❤❤

  • @teslamyhero8581
    @teslamyhero8581 3 роки тому +97

    എല്ലാം ഭംഗിയായി നടക്കട്ടെ. അജുവിന്റെ വീടിന്റെ മുറ്റം മറ്റു സഹോദരങ്ങളുടെ വീടിന്റെ മുറ്റം പോലെ ശെരിയാക്കിയപ്പോളാണ് എനിക്ക് സന്തോഷമായതു

  • @prathapsfoodtv6643
    @prathapsfoodtv6643 3 роки тому +50

    രണ്ട് മാസം എന്ന് പറയുമ്പം അകത്ത് ഒരു പാട് പണി ഉണ്ടോ അജു ഏട്ട. വേഗം എല്ലാം ഭംഗി ആവട്ടെ🙏❤️

    • @lucassage8820
      @lucassage8820 3 роки тому

      you all probably dont care but does someone know a way to get back into an instagram account??
      I was stupid forgot the account password. I appreciate any tricks you can give me

  • @emjay1044
    @emjay1044 3 роки тому +5

    I think two years ago I suggested improving your lawn and front area. It was too crowded with trees planted disorderly. I too love trees very much but should be aesthetically planted to have an organized look (frontage of the house shouldn't be a forest). Glad to see the evolution of a beautiful lawn and the transformation of your abode.

  • @bennyvb66
    @bennyvb66 3 роки тому +8

    ചേട്ടാ ചേട്ടൻ്റെ അവസ്ഥ കണ്ട് കണ്ണു നിറഞ്ഞു എൻ്റെ 3 സെൻ്റ് ലക്ഷം വീട് വിറ്റ് ചേട്ടനെ ഞാൻ കരകേറ്റും ഇത് സത്യം സത്യം സത്യം

  • @mobincm8371
    @mobincm8371 3 роки тому +1

    എന്താ ഒരു വീഡിയോ super പച്ചയായ ജീവിതം

  • @stalinmanjakala6999
    @stalinmanjakala6999 3 роки тому +54

    അയ്യോ ക്യാപ്ഷൻ കണ്ടപ്പോൾ ഞെട്ടിപ്പോയി ഇപ്പോൾ ആണ് സമാധാനം ആയത്😭😭😭 പിന്നെ സരിത ചേച്ചിയും ജഗ്ഗുവും പോവണ്ട....ചേട്ടൻ മാരുടെ വീട്ടിൽ നിൽക്കാമല്ലോ 😭😭 ഞങ്ങടെ പാവം സ്മിതേച്ചി പൊന്നുപോലെ നോക്കിക്കൊള്ളും

  • @vijeeshmusic3384
    @vijeeshmusic3384 3 роки тому +1

    അജുവേട്ടൻ ഇങ്ങനെ ഒക്കെ തന്നെ ആണ് നമ്മൾ നാട്ടിൽ ഉള്ളവർക്ക് വീടൊക്കെ ശരിയാക്കാൻ പറ്റുള്ളൂ. കാരണം നീക്കിയിരിപ്പ് കുറവാണല്ലോ? 😂 എന്തായാലും എല്ലാം ഭംഗി ആയി നടക്കട്ടെ.. എന്ന് ആഗ്രഹിക്കുന്നു 🙏🥰🥰🥰🥰🥰

  • @darsanakv8482
    @darsanakv8482 3 роки тому +9

    Veedu pani thadasangal ellathe munnottu povatte..... 🙏
    Pinne Saritha chechikku swantham veettil valare nalukalkku sesham achan um amma um koode nilkkan kittya oru golden chance..... Achanum ammayum okke ayi happy erikkan kazhiyatte annu prarthikkunnu......

  • @shilajose1473
    @shilajose1473 2 роки тому +1

    Nalla husband.. saritha u lucky girl.. God bless u both

  • @sumamsumam4236
    @sumamsumam4236 3 роки тому +6

    Ethraum പെട്ടെന്ന് പണികളൊക്കെ തീർന്നു എല്ലാം ഭംഗിയായി കാണാൻ കാത്തിരിക്കുന്നു ❤❤❤

  • @KunnathuvalappilAneesh
    @KunnathuvalappilAneesh 3 роки тому +66

    എന്താണ് എന്ന് അറിയാൻ ഓടി വന്നതാണ് .... ഇത് ഒരുമാതിരി ചെയ്ത്തായി പോയി❤️❤️❤️

  • @narayanijyothy5947
    @narayanijyothy5947 3 роки тому

    INI enthukondanu kattilayum janalumokke marunnath. Steel kondano? Njangalkkum chithalinte prásnamund.

  • @rittoaf8212
    @rittoaf8212 3 роки тому +17

    അജുവേട്ടാ വിട് സൂപ്പറാക്കണം ശരിക്കും കുംടുംമ്പജീവിതം നയിക്കുന്ന ആളുകൾ നിങ്ങള് ആണ് ചേട്ടൻ മാരുടെ വീട്ടിലേക്ക് പോകാതെ സരിത ച്ചേച്ചിയുടെ വീട്ടിലേക്ക് പോയത് നന്നായി എത്ര അടുപ്പമുണ്ടേങ്കിലും സ്വന്തം വീട് തന്നെയാണ് സ്വർഗ്ഗം👍👍👍👍👍
    Ritto

  • @bennajerry7806
    @bennajerry7806 3 роки тому +2

    സരിത പറഞ്ഞതാണ് ശരി. നമ്മുടെ വീടിനകം ആദ്യം ശരിയാക്കണം. ഒരിക്കലും ലോൺ എടുക്കരുതെന്നാണെന്റെ അഭിപ്രായം. നാളത്തേക്കു ഒരു ബാദ്ധ്യതയുമിടരുതു

  • @Shyamchandra-r9q
    @Shyamchandra-r9q 3 роки тому +1

    UA-cam thurannal ippol ,"Kannu thallippokum,ningal njettum" athupole njangale pattichu alle.
    Enthayalum kurachu divasamayee oru karyAm parayanam ennu vicharichittu. .
    Njan oru restaurant nadathiyirunnoo...profit adikamayathu kondu athu pootti...ippol cheriya thothil order eduthu veetil ninnu cheytu kodukkunnoo...athil paneer butter masala yude recipe ningalude anu follow cheyyunnathu... ningalude vachakam mathrame kelkkarulloo..pachakam kanumengilum try cheyyarilla... ningalude vachakavum pachakavum oru pole mechappettathanu to...thank you so much...I got very good appreciation for ur paneer butter masala....but I used normal salt...when I use black salt I don't like it's taste.. thank you once again

  • @jeromeshaju6663
    @jeromeshaju6663 3 роки тому +1

    എല്ലാം നല്ല superb ആയി നടക്കട്ടെ പുതുക്കി പണിത വീട് കാണാൻ കട്ട waiting

  • @ayishaumaira9942
    @ayishaumaira9942 3 роки тому +27

    താമസം maarukayaanennu കേട്ടപ്പോ എന്താ nne നോക്കാൻ vanneya ഇപ്പൊ സദാമാണമായി😉❤️👍

  • @sanjaysanthosh6044
    @sanjaysanthosh6044 3 роки тому

    Njanum agrahichirunnu veed inta akam clean akkan kazhinj angil annu santhosham ayi neat ayi pani yu chatta nalla sadhanangal use chayanam. annum namuku paniyan pattumo .vishunu munpu theerkanam all the best

  • @husnachrchr9017
    @husnachrchr9017 3 роки тому +1

    Chechii kitchen super aakan marakkandattoo😜😜...enthaayalum ethrayum pettonn ellam super aavatte💪💪💪

  • @gracygeevarghese9963
    @gracygeevarghese9963 3 роки тому +1

    No treatment for this termites?

  • @amruthasuyodh1996
    @amruthasuyodh1996 3 роки тому +10

    എന്തോരം നെഗറ്റീവ് കമന്റ്സാ.. എന്തിനാണ് ഇങ്ങനെ മറ്റുള്ളോരുടെ കാര്യത്തിൽ നെഗറ്റീവ് പൊക്കിപ്പിടിച്ചു വരണേ... അവര് അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ നിങ്ങൾക്ക് കാണാൻ ഇഷ്ടമില്ലെങ്കിൽ വേണ്ടന്നെ. എത്ര കഷ്ടപ്പെട്ടിട്ടാണ് അവര് videos ചെയ്യണേ. അതിന്റെ ഇടയിൽ സരിതേച്ചിക്ക് വീട്ടിൽ പോയി നിൽക്കാനൊന്നും പറ്റുന്നുണ്ടാവില്ല. പണി മൊത്തം കരാർ കൊടുത്തിരിക്കുകയാണെന്നല്ലേ പറഞ്ഞത്. അവിടെ സരിതേച്ചിക്ക് വേറെ പണിയൊന്നും ഉണ്ടാവില്ല. So ഇതൊരു ചാൻസ് അല്ലേ എന്ന് കരുതി സ്വന്തം വീട്ടിൽ ഒന്ന് പോയി നിൽക്കാമെന്ന് കരുതിയിട്ടുണ്ടാവും. അതിനു ഇങ്ങനെയൊക്കെ ചിന്തിച്ചാലോ...
    എത്ര സന്തോഷം ആണ് ഇവരുടെ വീഡിയോസ് കാണുമ്പോൾ.. അതു പോരെ...

  • @ajithkumarmenon9957
    @ajithkumarmenon9957 3 роки тому

    Hi hi...ethrayum chetanmar aduthundayitym...erumadam...pidikitti

  • @mariaantony9432
    @mariaantony9432 3 роки тому +33

    സരിത പറഞ്ഞത് വളരെ വാസ്തവം വീട് ആണ് പ്രധാനം

  • @बोब्स
    @बोब्स 3 роки тому +3

    വീട് മാറുന്നു എന്ന് കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിൽ വന്നത് , പെയിന്റിംഗ് വർക് എന്നാണ് 👍😍😍😍

  • @emilv.george9985
    @emilv.george9985 3 роки тому +1

    If your changing it use steel windows and kattila ..
    I think the doors and window panes are in good conditions , the kattilla is defected .. so choose wisely

  • @jayanthianil4512
    @jayanthianil4512 3 роки тому +62

    കുറെ നെഗറ്റീവ് കമന്റ്സ് കണ്ടു ഒന്നും മൈൻഡ് ആക്കണ്ട, ഒരു യൂട്യൂബ്ർക്കു സ്വന്തം കുടുംബത്തിൽ എന്തെങ്കിലും ചെയ്യാനും തീരുമാനം എടുക്കാനും പോലും സ്വാതന്ത്ര്യം ഇല്ലേ? എല്ലാം ഭംഗി ആയി വരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @crackitjokeit
    @crackitjokeit 3 роки тому +2

    Athre pazhaya veedallallo? Pinnengine. kattilayil pothokke undayi?

  • @ajiththankachan949
    @ajiththankachan949 3 роки тому +1

    Ajuchettaayi......... 🥰💯GENUINE ottum maayamillaa.......

  • @jayasreemanoj2192
    @jayasreemanoj2192 3 роки тому +6

    ചേട്ടൻ മാരും ചേച്ചി മാരും അവിടെ ഉള്ളപ്പോൾ സരിത എന്തിനാ വീട്ടിൽ പോവുന്നത് കുറച്ചു ദിവസം അല്ലെ ഉള്ളു

  • @Peace.1380
    @Peace.1380 3 роки тому +1

    മുറ്റത്ത് വിരിച്ച natural stone എന്താണ് വില.

  • @susanphilip6272
    @susanphilip6272 3 роки тому +17

    Family was always frank and open minded right from beginning
    But in public appearance, family stands a little apart

  • @hibanoora9409
    @hibanoora9409 3 роки тому +4

    പൈസ വരുമ്പോൾ എന്തെങ്കിലും ചെയ്യേണ്ടേ....
    എത്ര കാലം കിട്ടും എന്ന് അറിയില്ലല്ലോ..

    • @prasannauthaman7764
      @prasannauthaman7764 3 роки тому +2

      പെെസ വെറുതെ വരില്ല അവർ അദ്ധ്വാനിച്ചു ഉണ്ടാക്കുന്നതാ ..😡😡 കാര്യങ്ങൾ ഒക്കെ പറഞ്ഞതു കേട്ടില്ലേ..

    • @prasannauthaman7764
      @prasannauthaman7764 3 роки тому

      പെെസ വെറുതെ വരില്ല അവർ അദ്ധ്വാനിച്ചു ഉണ്ടാക്കുന്നതാ ..😡😡 കാര്യങ്ങൾ ഒക്കെ പറഞ്ഞതു കേട്ടില്ലേ..

    • @teslamyhero8581
      @teslamyhero8581 3 роки тому +1

      ബ്രോ, അവരുടെ അച്ഛൻ നല്ല സമയത്തു രണ്ടര ഏക്കർന്റെ അടുത്ത് സ്ഥലം വാങ്ങി എല്ലാ മക്കൾക്കും 33സെന്റ് വീതം ഭാഗിച്ചു കൊടുത്തു. അതു അവർ കളയാതെ ഒത്തൊരുമയോടെ അധ്വാനിച്ചു വീടൊക്കെ വച്ചു സുഖമായി ജീവിക്കുന്നു. ഇതെല്ലാം നേരത്തെയുള്ള വീഡിയോകളിൽ ഒന്നിൽ പറഞ്ഞിട്ടുണ്ട്.

    • @balujayasree
      @balujayasree 3 роки тому +2

      Pavam loan eduthu anu cheyunnathu

    • @silu4479
      @silu4479 3 роки тому

      Paisa avarku Aarum veruthe kondkodukunnathonumalla video eduthu edit cheythu idunathum oru kashtapad thaneya

  • @thusharat8311
    @thusharat8311 3 роки тому +1

    We also have same issue.all the room inside the house we changed in to steel. Rate also less and maintanence also less .5 years warranty is also there

  • @johnjoy1260
    @johnjoy1260 3 роки тому +1

    Ajuvetta aara ee work cheyyune interior ? thalore ulla vallavarum anno ?

  • @ranijose3784
    @ranijose3784 3 роки тому

    Ini videos kuryumo ethayalum ellam nala thinu chithal Oru veliya problem anu ente neighbour ippo two months ayi veedinte repair thudangitu chithal karnam avarude doors ellam poyi ningalude nala mansinu God kude undakum

  • @yasirhusain6558
    @yasirhusain6558 3 роки тому

    Aadhyatm cheyyenda panhi avasanamcheyithu avasanam cheyyenda panhi adhyan cheyithu😃

  • @stonebench1470
    @stonebench1470 3 роки тому +37

    ഇതാണ് പണി തുടങ്ങിയാലുള്ള പ്രശ്നം. പിന്നെ പണി തീരാത്ത വീടാകും.

  • @sanishvs8538
    @sanishvs8538 3 роки тому +1

    Videos is so nice especially the way of presenting...both of you...great job

  • @rosem6118
    @rosem6118 3 роки тому +3

    ആഗ്രഹിക്കുക പ്രാർത്ഥിക്കുക ദൈവം പ്രവർത്തിക്കും.സരിത ആഗ്രഹിച്ചു അതാണ് ഇപ്പോൾ നടന്നത്..

  • @mohammedirfan2250
    @mohammedirfan2250 3 роки тому +1

    എത്ര വർഷം ആയി ഏട്ടാ വീട് ഉണ്ടാക്കിയിട്ട്

  • @dubaifaii1705
    @dubaifaii1705 3 роки тому

    Ajuvetta Saritha Elathum Nalatinuvendiyalle Ashamsakal Nerunu 👍👍👍

  • @jaimolgeorge6456
    @jaimolgeorge6456 3 роки тому +3

    ഭംഗിയായി എല്ലാം നടക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ

  • @silu4479
    @silu4479 3 роки тому +1

    Enthina Ajuchetta Thalkalathek Thamasikan vere oru sthalam ahh paramb motham verem veed niranjunikuallee oroo aazhcha oroo veetil thamasichalmathi❤❤ Sarithachechi Veetil kurachadhikam Thamasikan chance kittiyallo ahh chance kalayanda😁😁

  • @ഉണ്ണിയപ്പം
    @ഉണ്ണിയപ്പം 3 роки тому +3

    God bless both of u n ur kid

  • @bibinkbbibin7270
    @bibinkbbibin7270 3 роки тому +3

    Satyam para aju etta kazhinja pravishathe karunya lottery ningakalle adichath ,😃😃😃sarithechi ente kayakuth erriserri enthayavo avo🤔🤔🤔

  • @somasekharanbhaskarannair3354
    @somasekharanbhaskarannair3354 3 роки тому +3

    ആദ്യമൊക്കെ ചാനലിലെ വിഷയങ്ങൾ കാര്യഗൗരവം ഉള്ളതായിരുന്നു ഇപ്പോൾ വിഷയ ദാരിദ്ര്യം കൊണ്ട് രാവിലെ മുതൽ വീട്ടിലെ കാര്യങ്ങൾ ആണ് .ഏതു ചാനൽ ആയാലും പ്രേക്ഷകർ എന്തെങ്കിലും അറിവോ അല്ലെങ്കിൽ പുതിയ കാര്യങ്ങൾ അറിയാനോ ആണ് കാണുന്നത്

  • @middleeastmedia351
    @middleeastmedia351 3 роки тому

    ബെൽറ്റ് കോൺക്രീറ്റ് നു മുകളിൽ വെക്കുന്ന കട്ടളയിൽ എങ്ങനെയാ ചിതൽ കയറുന്നത്??? ഞങ്ങടെ വീട്ടിലും ഒരു വാതിലിന്റെ കട്ടള മുഴുവൻ പോയി....

  • @versatilevalluvanadans1209
    @versatilevalluvanadans1209 3 роки тому +1

    വളരെ സത്യസന്ധമായി അവതരിപ്പിക്കുന്നു.👍👍

  • @kooju.starworld6012
    @kooju.starworld6012 3 роки тому +1

    എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ.സവധനമനെങ്കിലും എല്ലാം Deivam നടത്തും👍all the best...Ella prarthanakalum 🙏..God bless you all

  • @anitababuraj9427
    @anitababuraj9427 3 роки тому +2

    സരിത പറഞ്ഞത് തന്നെ ശരി. വീടിൻ്റെ അകമാണ് ആദ്യം ശരിയാക്കേണ്ടത്

  • @alfintt4366
    @alfintt4366 3 роки тому

    Njagade veedum ethupoleyanu nalla panikaraneghil avarude number tharumo etra amount ayi kooduthal ariyan kathirikunnu

  • @Nishasworldchannel
    @Nishasworldchannel 3 роки тому +1

    കൊള്ളാം... എല്ലാവരും hard വർക്കിംഗ്‌ ആണ്

  • @rejirajan8541
    @rejirajan8541 3 роки тому +112

    ഒരു പുരയിടത്തിൽ ഇത്രയും ജേഷ്ടാനുജൻമാരുള്ള സന്തുഷ്ട ഫാമിലി ആയിട്ട് ചേച്ചിയും ജെഗുവും സ്വന്തം വീട്ടിലേക്ക് പോകുന്നത് ഞങ്ങൾക്ക് സഹിക്കില്ല പോകരുത് .

    • @jintopvr5443
      @jintopvr5443 3 роки тому +9

      അത് തന്നെ...... എനിക്കും അതെ പറയാൻ ഉള്ളു 👍

    • @shylamathews6181
      @shylamathews6181 3 роки тому +10

      എത്രയായാലും സ്വന്തം വീട്ടിൽ പോയി നിൽക്കുന്നത് ആണ് നല്ലത്

    • @budgie143
      @budgie143 3 роки тому +10

      Swantham veetil tamasikkan sarithayki kittiya chance allea

    • @vijaytp7320
      @vijaytp7320 3 роки тому +4

      അതെ എന്താ പോകുന്നത് ഏതെങ്കിലും വീട്ടിൽ നിർത്തിക്കൂടെ

    • @sumavijayan6904
      @sumavijayan6904 3 роки тому +1

      Veedu Adipoly Agattea.

  • @prasithakannan5300
    @prasithakannan5300 3 роки тому +25

    വീടു മാറുന്നു എന്ന് കേട്ടപ്പോ ഏറുമാടത്തിൻ്റെ പണി കഴിഞ്ഞു കാണും എന്ന് കരുതിയത് ഞാൻ മാത്രമാണോ?
    😎😎😂😂

  • @suryaa8369
    @suryaa8369 3 роки тому +2

    Pedichu poyi.. Enthayalum vegam poyithirich veru❤️❤️❤️

  • @shirlyjs190
    @shirlyjs190 3 роки тому

    Veedu pani kazhiyupol ethichu evideythanee varumelooo

  • @anithraman9989
    @anithraman9989 3 роки тому +1

    Ellam seriyavatte ennittu venam adipoli cooking videos kanan🌹

  • @aryakrishnan9263
    @aryakrishnan9263 3 роки тому +2

    U r so true n simple. Love u both chechi n cheta, God Bless u n ur fmly always.

  • @ktvtradi
    @ktvtradi 3 роки тому

    At last paint cheyumallo?

  • @suluc2913
    @suluc2913 3 роки тому

    Ningal veedu marunnu ketahil vishmam ella nasichu vittu pokukyallallo nannavan...aju vinde kariyathil vishmam venda..thattu kada nirangi usharakum saritha ammayudeyum fatherindeyum koode school vaccation....saritha vishamikenda..thattukada muthlakunnavarku ugran ....2 days munb burger kafa kandu..ningal jayikkum njangsl prarthikkum....

  • @sobhakrish5511
    @sobhakrish5511 3 роки тому

    വീട്‌ മരുവ്സ്ന്ന kandpoൽ എന്ത് pattyenu

  • @jaseema615
    @jaseema615 3 роки тому

    Ee veedu ethra varshamayi🙄🙄🙄🙄

  • @achluz
    @achluz 3 роки тому +2

    എല്ലാം ഭംഗിയായി വേഗം നടക്കട്ടെ

  • @rajeevsoman65
    @rajeevsoman65 3 роки тому +14

    വിഷുവിന് മുൻപേതീർക്കണം 😍😍😍😍😍😍😍

  • @omanamohan7211
    @omanamohan7211 3 роки тому +1

    Veedu marunnunnu paranjappol enthupattinnu ,orthu pedichupoyi .innovation vendiya alle .ethrayum veegam jollikalellam theeratte . Nalla bhangiyayi cheyyan pattatte . All the best.

    • @kmsreejesh4951
      @kmsreejesh4951 3 роки тому

      നിങ്ങള പരിപാടി കാണാൻ നല്ല രസമുണ്ട് എനിക്ക് ഇഷ്ടമാണ്

  • @aambujam7409
    @aambujam7409 3 роки тому

    Oru roomilekk Ella furniture mattiyitt pani cheyyalo

  • @renjiniparvathy3244
    @renjiniparvathy3244 3 роки тому +2

    Vdu marununu ketappo nenju pidannu poyi vdo kandu thudangiyapo samadanavayi❤️❤️❤️

  • @gopinathanc.i1343
    @gopinathanc.i1343 3 роки тому

    Ithrayum muttam okke sheriyaakkiyittu enthupatti ennorthu

  • @lelibasil8299
    @lelibasil8299 3 роки тому +5

    ഏതൊരു വീട്ടിലും maintanence Pani ചെയ്യുമ്പോള് വളരെ ബുദ്ധിമുട്ടായിരിക്കും. സാരമില്ല നല്ലതിന് വേണ്ടി അല്ലേ😄

  • @vasujcreationmalayalam881
    @vasujcreationmalayalam881 3 роки тому

    Vide oke ullil shari asknm allel athe shariyaavilla loan oke pathuke adanju pokum all the bst wrk oke nadakatte

  • @annapoornisankaran1002
    @annapoornisankaran1002 3 роки тому +1

    Ayyo kashtam thonnunnu.katla ,kathak ellam panithathu pattikkalayo!? Sarite kattil,settyokkr veyilu kondal cheethayavumo?.pavam thonnunnu ningalde kashtapadu kandittu

  • @sahalsidhik
    @sahalsidhik 3 роки тому

    Mattom aloor vettukadano

  • @snehalathanair1562
    @snehalathanair1562 3 роки тому +1

    So outspoken Saritha and Jaggu......everything good will happen to you.....shifting 2 mason ku paisa koduthu chepikkarnnu....nammal cheydal vallade tired agum alle

  • @faseelamuhdttu3499
    @faseelamuhdttu3499 3 роки тому

    നല്ല.സംസാരം..എനിക്ക്.വളരെ..ഇഷ്ട്ടംആയി2ആളും

  • @ayubkhankhan9525
    @ayubkhankhan9525 3 роки тому

    സരിത പുറത്തേക്ക് എടുക്കുന്നതിനു ക്കാൽ പാടാണ് തിരിച്ച് വയ്ക്കുന്നത്. അതുകൊണ്ട് ഓരോന്നും തരം തിരിച്ച് ഓരോ പെട്ടിയിൽ ആകി വാക്ക് .

  • @divyapbr
    @divyapbr 3 роки тому +1

    Wish I had a brother like you Ajuvetta

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 роки тому +24

    **സ്വന്തം വീട് അലങ്കരിക്കാൻ നമ്മുടെ മുന്നിൽ ശരിക്കൾ മാത്രമേയുള്ളു...അതാണ്..!😘❤**

  • @anishajayan6895
    @anishajayan6895 3 роки тому

    Ee work cheyyuna company ethanu...

  • @sudhanair8177
    @sudhanair8177 3 роки тому +8

    നിങ്ങള് മറ്റുള്ളവർക്ക് ഒരു മാതൃകയാണ് കൂട്ടുകുടുംബം നല്ല ഭാഗ്യമുള്ള അമ്മ

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 3 роки тому +1

    എത്രയും പെട്ടന് ബംഗിയായി കഴിയട്ടെ 🤝🇮🇳

  • @vineshkumar2443
    @vineshkumar2443 3 роки тому +3

    Orupaad kaalathe agrahamalle... Congratulations...

  • @lovingnature24
    @lovingnature24 3 роки тому

    നിങ്ങൾ ഇങ്ങനെ വീട്ടിൽ ഉള്ള വിഡിയോ ഇടുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം കുറച്ചു വീടിന്റെ ഏറിയ എല്ലാം കാണിച്ചു ചെറിയ ഒരു പാചകം ഇതാണ് നല്ലത്‌

  • @georgejoseph6694
    @georgejoseph6694 3 роки тому +1

    2 മാസമോ, അയ്യയ്യോ. ഒരാഴ്ച കൊണ്ട് ഏറു മാടത്തിന്റ പണി കഴിയില്ലേ. അത് പണിത് വേഗം അതിലേക്ക് താമസം മാറൂ 😀😀👍

  • @SanojTArjunan
    @SanojTArjunan 3 роки тому +14

    ഒരുപാട് നാളായി പറഞ്ഞിരുന്ന വീടിനുള്ളിലെ പണി തുടങ്ങി അല്ലേ,,,, എത്രത്തോളം ആയി? എല്ലാ സാധനങ്ങളും മുകളിലേക്ക് കേറ്റുന്നതിനു പകരം ഏതെങ്കിലും ഒരു റൂമിൽ സൈഡിൽ വെച്ചാൽ നടക്കില്ലേ? ഷിഫ്റ്റിംഗ് ഇടയിൽ എന്തെങ്കിലും പ്രധാനപ്പെട്ട സാധനങ്ങൾ പൊട്ടി പോയോ? കുറെനാൾ കാണാതിരുന്ന സാധനങ്ങൾ കണ്ടു കിട്ടിയോ?😃😃😃 റൂമുകളിൽ ഫറോസിമൻറ് കൊണ്ട് കബോർഡ്റാക് ചെയ്താൽ നന്നായിരിക്കും,,,,നാലാള് പിടിച്ചിട്ട് പൊങ്ങാത്ത അലമാരി പിടിക്കുന്നത് കണ്ടപ്പോൾ ഓർത്തതാ,,, എന്തായാലും ഓൾ ദ ബെസ്റ്റ് തുടർ കാഴ്ചകളിലേക്ക് കണ്ണുംനട്ട്,,, സ്നേഹപൂർവ്വം,,, അജു ചേട്ടാ, ചേച്ചീ, ജഗൂസ്സ്,,😍😍😍😍😍😘😘😘😘😘😘🥰🥰🥰🥰🥰🙏🙏🙏🙏

  • @sudhanair8177
    @sudhanair8177 3 роки тому +8

    വിഷു പ്രമാണിച്ച് ആയിരിക്കും വീടിന്റെ അറ്റകുറ്റപ്പണികൾ ഞാൻ തൃശ്ശൂരിൽ ഇരുനിലംകോട്

    • @shabnarazak1923
      @shabnarazak1923 3 роки тому

      ഞാൻ തൃശൂർ വരവൂർ 💖

  • @simlamanjooran7585
    @simlamanjooran7585 3 роки тому +2

    Great work... Saritha you are great...

  • @sujathachandran1791
    @sujathachandran1791 3 роки тому

    Ethra athikam chettan
    Marullapol anthinan
    Sarithayude veetil pokunnath amma
    Sammathicho

  • @meenajose1774
    @meenajose1774 3 роки тому +1

    How many years since you constructed this house

    • @ashaletha6140
      @ashaletha6140 3 роки тому

      Please answer. It is a very important for us to know to take care. Of our house. You house looks new from outside

  • @sheebabenny1731
    @sheebabenny1731 3 роки тому +1

    Hello dear family,
    Was really shocked.. ohhhh
    Renovation going on.. all the best 💐💕

  • @pramilashanker2043
    @pramilashanker2043 3 роки тому

    Athrem kudumbakkarundayittum helpinu areyum kandillallo?

  • @jeromeshaju6663
    @jeromeshaju6663 3 роки тому +6

    സരിതേച്ചിയേ, മുറ്റം... കാറ് എല്ലാം ok ആയില്ലേ അതുപോലെ വീടിന്റെ പണിയും ready ആകും പിന്നെ നമ്മുടെ ലാലേട്ടൻ പറഞ്ഞപോലെ "എല്ലാറ്റിനും അതിന്റെതായ സമയമുണ്ട് സരിതേച്ചി"

  • @jibinjoseph7070
    @jibinjoseph7070 3 роки тому +44

    അജുവേട്ടാ ഫ്രണ്ട് കട്ടിള മറ്റുബോൾ വീട്ടു നമ്പർ എടുക്കാൻ മറക്കണ്ട

  • @ayshasaja8865
    @ayshasaja8865 3 роки тому

    chechind veedu evideyan onn parayo

  • @alphonsasabualphonsa3510
    @alphonsasabualphonsa3510 3 роки тому

    Apol ningalke utubinne orru income kittinille?

  • @jaimonjoseph5470
    @jaimonjoseph5470 3 роки тому

    Veedu puthuki paniyunathu pedapadanu aju🤦‍♀enthu cheyam namale polullavarku ingine sadiku🙆‍♂