Appendix 12 പ്രകാരം LWA എടുത്ത ഒരാളുടെ catogory LWA out of scheme കൊടുക്കുകയാണെങ്കിൽ permanently deleted in scheme എന്ന് കാണിക്കുന്നു.confirm ചെയ്യാമോ?
എൻ്റെ Father നെ പനിയായി 5 ദിവസമായി ആലപ്പുഴ സഹകരണ ആശുപത്രിയിൽ Admitt ചെയ്തിരുന്നു. ഇന്ന് Discharge ആയി. Medisep Claim Reject ആയി.മുൻപ് പുകവലിക്കുമായിരുന്നു.ആ History Discharge Summery യിൽ എഴുതിയതിനാണ് Reject Reason. Dr പറയുന്നത് അത് എഴുതിയാൽ Reject ആകില്ല എന്നാണ്. Cash അടച്ച് Discharge ചെയ്ത് വന്നു. ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുമോ?.
Appendix 12 പ്രകാരം LWA എടുത്ത ഒരാളുടെ catogory LWA out of scheme കൊടുക്കുകയാണെങ്കിൽ permanently deleted in scheme എന്ന് കാണിക്കുന്നു.confirm ചെയ്യാമോ?
Pls contact Medisep Mail before doing confirm
എൻ്റെ Father നെ പനിയായി 5 ദിവസമായി ആലപ്പുഴ സഹകരണ ആശുപത്രിയിൽ Admitt ചെയ്തിരുന്നു.
ഇന്ന് Discharge ആയി.
Medisep Claim Reject ആയി.മുൻപ് പുകവലിക്കുമായിരുന്നു.ആ History Discharge Summery യിൽ എഴുതിയതിനാണ് Reject Reason.
Dr പറയുന്നത് അത് എഴുതിയാൽ Reject ആകില്ല എന്നാണ്.
Cash അടച്ച് Discharge ചെയ്ത് വന്നു.
ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുമോ?.
File complaint. Nerathe oru utharavu ingane irikuyitund
Irda yilum oru petition nalkoo
6/2022 ന് ശേഷം ട്രാൻസ്ഫർ ആയി പുതിയ ഓഫീസിൽ എത്തിയവരുടെ accounting പുതിയ ഓഫീസിൽ ആണോ പഴയ ഓഫീസിൽ ആണോ ചെയ്യേണ്ടത്
New officileku mattiyittu avide cheyuka
Sir medisep staff ano😊
Mail ayakuka
മിക്കവാറും മുമ്പിരുന്ന DDO യുടെ phone No. ആയിരിക്കും PW.
user ID DDo Code ഉം
Catagorisation complete cheyunathu engane anu
അവിടെ തന്നെ Save option വരുമല്ലോ. മാറ്റം വരുന്നില്ലെങ്കിൽ Category one time ചെയ്താൽ മതി.
Password ശരിയാക്കാൻ എന്താണ് ചെയ്യുക
Nic ye contact cheyendathayi varum
സർ MEDISEP Arrear സ്പാർക്ക് മുഖേന പിടിച്ചത് എവിടയാണ് ആ മാസത്തിൽ പോർട്ടലിൽ ചേർക്കേണ്ടത്..
അവിടെ താഴെയായി കാണുന്ന Arrears എന്നതിൽ കാണുന്നുണ്ടാേ എന്നു നോക്കിക്കേ.