Sunday - 98 | The Gate Church | സഭായോഗം | 2024©️®️

Поділитися
Вставка
  • Опубліковано 12 вер 2024
  • 🔴 Now Listen to The Gate Church Worship Songs on:
    🎶Spotify: open.spotify.c...
    🎶Apple Music: / the-gate-ministries
    🎶 UA-cam Music : / the gate ministries - ...
    🎶 Amazon Music : music.amazon.i...
    ~ A non-denominational Grace fellowship ~
    Every Sunday at 05:00 ~ 06:30pm (IST)
    To know more about us, please visit us on: www.thegateministries.net
    Email : info@thegateministries.net
    Facebook : / thegateministries
    Instagram : / thegateministriesofficial
    This video is Copyright Protected by The Gate Ministries. Unauthorised reproduction or distribution of this video is prohibited by Law. The Gate Ministries©️®️ is an independent entity, and are not associated with any Religious Organisation's, Media Entities, or Christian Communities.
    The Gate Ministries Production - 2024 - ©️®️ All Rights Reserved.
    #ChristianityNowThen #thegateministries #thomasgeorge #india #rightlydividethewordoftruth #dispensationofgrace #paulapostle #biblestories #biblestudies #7mystries #bibleclassmalayalam #christianchurch #thebodyofchrist #grace

КОМЕНТАРІ • 36

  • @georgejoseph8618
    @georgejoseph8618 27 днів тому +9

    സകല ജാതികളുമായുള്ളോരേ കർത്താവിനെ സ്തുതിപ്പിൻ സകല വംശങ്ങളും അവനെ സ്തുതിക്കട്ടെ റോമ 15:11❤ ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത് എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കുക്കയത്ര വേണ്ടത് എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തു യേശു വിങ്കൽ കാക്കും (ഫിലി:4:6)❤️

  • @RetroMaverick
    @RetroMaverick 26 днів тому +9

    അപ്പത്തിന്നായുള്ള വിശപ്പല്ല വെള്ളത്തിന്നായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങളെ കേൾക്കേണ്ടതിന്നുള്ള വിശപ്പുതന്നേ ഞാൻ ദേശത്തേക്കു അയക്കുന്ന നാളുകൾ വരുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
    ( ആമോസ് 8 : 11 )

  • @thomasjoseph1873
    @thomasjoseph1873 26 днів тому +8

    സങ്കീർത്തനങ്ങൾ 95:1 വരുവിൻ, നാം യഹോവെക്കു ഉല്ലസിച്ചു ഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറെക്കു ആർപ്പിടുക.
    ❤️❤️❤️

  • @TheGateMinistries
    @TheGateMinistries  26 днів тому +6

    1.സകലഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ.
    2. സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.
    3. യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ. Psalms 100:1-3

    • @ANTONY........
      @ANTONY........ 26 днів тому +2

      ഹല്ലേലുയ

    • @ANTONY........
      @ANTONY........ 26 днів тому +1

      ആമേൻ 🙏🏽❤️❤️❤️🙏🏽❤️

  • @josegeorge2986
    @josegeorge2986 26 днів тому +6

    പ്രൈസ് ദ ലോർഡ് ദൈവത്തിന് മഹത്വം ദൈവത്തിനു മഹത്വം ഹല്ലേലുയ ഹല്ലേലുയ്യ

    • @ANTONY........
      @ANTONY........ 26 днів тому +1

      ആമേൻ ❤️🙏🏽🙏🏽

  • @josegeorge2986
    @josegeorge2986 26 днів тому +7

    Praise the Lord ❤️❤️❤️❤️❤️❤️❤️🌹🌹👏👏👏

  • @annageorge9626
    @annageorge9626 26 днів тому +3

    This is the day the Lord has made. Let us rejoice and be glad in it (Psalm 118: 24)🙏

  • @thomasjoseph1873
    @thomasjoseph1873 25 днів тому +3

    Amen ❤❤❤

  • @dr.salomikurian3466
    @dr.salomikurian3466 25 днів тому +3

    Praise Jesus.

  • @JohnJoseph-it4cf
    @JohnJoseph-it4cf 25 днів тому +4

    Wonderfulmesage

  • @GracyCj
    @GracyCj 25 днів тому +2

    Hallelujah🙏🙏🙏🙏❤️❤️❤️

  • @sanijacob877
    @sanijacob877 26 днів тому +4

    Hallelujah🙌

  • @elizabethmathew3080
    @elizabethmathew3080 25 днів тому +3

    Amen

  • @lathajayanandan5856
    @lathajayanandan5856 25 днів тому +2

    Praise the lord 🙏🙏

  • @binduroy6241
    @binduroy6241 26 днів тому +4

    Praise God

  • @Techniq777
    @Techniq777 25 днів тому +1

    Praise the Lord

  • @mariyammathomas1291
    @mariyammathomas1291 25 днів тому +3

    🙏🙏🙏🙏

  • @tincytt3746
    @tincytt3746 23 дні тому +1

  • @thomasmathew7096
    @thomasmathew7096 25 днів тому +3

    ക്രിസ്തുവിൽ യഹൂദനോ ജാതിയോ ഒരു വ്യത്യാസവുമില്ല...

  • @thomasmathew7096
    @thomasmathew7096 25 днів тому

    എൻ്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർത്ഥനാലയം..

    • @TheGateMinistries
      @TheGateMinistries  25 днів тому

      @@thomasmathew7096 brother, if you listen to the previous episodes and bible classes, it will be clear to you.

    • @TheGateMinistries
      @TheGateMinistries  25 днів тому

      @@thomasmathew7096 youtube.com/@thegateministries?si=DWtdCGdGuFmlZpSW

  • @thomasmathew7096
    @thomasmathew7096 25 днів тому +1

    യേശു ക്രിസ്തു ശമാര്യരുടെ അടുത്ത് പോയല്ലോ

  • @thomasmathew7096
    @thomasmathew7096 25 днів тому

    നടുച്ചുവർ ഇടിച്ചു കളഞ്ഞു

  • @inshot315
    @inshot315 25 днів тому +1

    യേശു ഇസ്രയേലിൽ വന്നപ്പോൾ....സംസാരിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന ജനങ്ങൾ പറഞ്ഞത് ഇങ്ങനെ ആരും പ്രസംഗിച്ചിട്ടില്ല....അത് കൃപയാൽ രക്ഷ്ണപ്രപിച്ചവർക്കും മനസ്സിലാക്കണം.........45000 മേൽ സഭകൾ ഇന്ന് ഉണ്ട് ...പെന്തക്കോസ്ത് എന്ന് പറഞ്ഞാല് പോലും ആളുകൾക്ക് വെറുപ്പ് ആണ് എത്രത്തോളം സാത്താൻ പ്രവൃത്തിക്കുന്നു......എന്നൽ പോള് ജാതികളുടെ അപ്പോസ്തലൻ എന്ന് തിരിച്ചറിഞ്ഞ മനുഷ്യർ എങ്ങിനെ ആണ് മറ്റുള്ളവരിൽ നിന്നും വ്യതസ്ത മാകുന്നത്......കാരണം ഇന്ന് numerous ആയി വചനങ്ങൾ നമുക്ക് ലഭ്യമാണ്......എത്രപേർ പോളിനെ അനുകരിക്കുന്നു.....
    1കോരിന്ത്യർ 13 അദ്ധ്യായം എത്ര പേർ മനസ്സിലാക്കുന്നു........എത്ര പേര് ജീവിതത്തിൽ അത് പാലിക്കുന്നു.....

  • @joysvarughese9555
    @joysvarughese9555 25 днів тому +1

    Amen 🙏

  • @sheebajohnson1146
    @sheebajohnson1146 25 днів тому +1

    Hallelujah 🙏❤️✝️

  • @madhu.m4617
    @madhu.m4617 25 днів тому +1

    Amen❤️❤️❤️

  • @francism.k3056
    @francism.k3056 25 днів тому +1

    Praise the lord