Jamitha Teacher നോടു കിടപിടിക്കാൻ പോകുന്നു ഒരു വലിയ പണ്ഡിതനെയും അദ്ദേഹത്തിന്റെ ജ്ഞാനത്തേയും കേൾക്കാൻ ഒത്തിരി പ്രതീക്ഷിച്ചു, ആനയെ നോക്കിയിരുന്നവന് കുഴിയാനയെ കണ്ടു മടങ്ങേണ്ടി വന്നവന്റെ ഗതികേടായിപോയല്ലോ!!! എന്തായാലും Jamitha Teacher, I salute you. ചില പുതിയ അറിവ് കുടി ലഭിച്ചു. സന്തോഷം, നന്ദി.
ജാമിത ടീച്ചർ ഒരിക്കലും അസത്യത്തിന്റെ പാതയിലേയ്ക്ക് ഇനിയും തിരിച്ചു നടക്കില്ല അത് വജ്രം പോലെ ഉറപ്പുള്ളതാണ്... 🙏🙏🙏ടീച്ചർ ധൈര്യമായിട്ട് മുന്നേറുക സത്യം നിങ്ങളെ രക്ഷിക്കാൻ അക്നിയായി എപ്പോഴും കൂടെ ഉണ്ട് ഉറപ്പാണ് 🙏🙏🙏👍👍👍അഭിനന്ദനങ്ങൾ 🌹🌹🌹🌹
തികഞ്ഞ ആത്മാർത്ഥ ജാമി താ Mam വാക്കുകളിൽ വ്യക്തമാക്കുന്നു. വരികൾക്കിടയിലെ അഭിമാനവും ധൈര്യവും ആത്മവിശ്വാസവും .... നമിക്കുന്നു... താങ്കളെപ്പോലെയുള്ളവർ ഓരോ മലയാളിയുടെയും അഭിമാനമാണ്. Go ahead... May God bless we all : --- നല്ല നല്ല നാളെ കൾ പുലരട്ടെ ....🙏🌷
@@unnipuliyorathu5366 സംവാദങ്ങളും ചർച്ചകളും തർക്കങ്ങളുമെല്ലാം വിജ്ഞാനദായമാണ്. അറിവും തിരിച്ചറിവും മനുഷ്യരിൽ പുതിയ വെളിച്ചം പകരും :- അത് സമൂഹത്തിന്റെ ശോഭന ഭാവിക്ക് വഴി തെളിക്കും. തർക്കങ്ങളും അഭിപ്രായ പ്രകടനങ്ങളും നാശത്തിനാ വാതിരിക്ക ട്ടെ : ....
It's like a below average lower primary student debating with an excellent and brilliant high school teacher. If not prepared and don't have proper knowledge, why this sudappi came for a debate with Jamitha Teacher. Teacher you flattened this guy in the first round itself without any fight. Hats off to you Teacher👍
Hello, ജാമിചേച്ചി, ഫിഖ്ഹ് എന്തെന്ന് പഠിച്ചോ? സ്ത്രീക്ക് പന്നി, പട്ടിയുമായി ഭോഗിക്കാൻ ഇസ്ലാം അനുവദിച്ചതല്ല,,, (പാശ്ചാത്യരൊക്കെചെയ്യും പോലെ )അഥവാ ഒരു മുസ്ലിം സ്ത്രീ അതിന് വിധേയമാവുകയും അങ്ങനെ കുട്ടികളുണ്ടാവു കയും ചെയ്‌താൽ, അതിന്റെ ഇസ്ലാമിക വിധിവിലക്കാണ് അവിടെ വിവരിച്ചത്... ഫിഖ്ഹ് എന്താണെന്ന് പഠിച്ചിട്ടുവേണം സംവാദം.... വലിയ വിവരസ്ഥ!"!
A big salute to jamitha teacher who won the debate with 100% mark as the opposition is totally failed to counter her statements. Thanks to jamitha teacher. Anticipating more debates.
നല്ല രസകരമായ സംവാദം ശിറാഫ് ഒരു പൂവേ ചോദിച്ചുള്ളൂ. ടീച്ചർ ഒരു പൂന്തോട്ടം തന്നെ നൽകി. ശരിക്കും മലർന്ന് കിടന്ന് തുപ്പിയ പോലെ ആയി. ടീച്ചർക്ക് ഒരു പാട് അഭിനന്ദനങ്ങൾ!
നമസ്കാരം 🙏 ടീച്ചറെ.,.. ഇങ്ങള് പുലിയാണുട്ടോ.... തുടക്കം അടിപൊളി. ടീച്ചർ അളന്നു മുറിച്ചുള്ള ഉത്തരം ഒരു രക്ഷയുമില്ല.വളരെ ബുദ്ധിമാൻ ആയി വന്നവനെ മുഴുപൊട്ടനാക്കി. ഓടി യ വഴിയിൽ. പുല്ല് പോലും മുളക്കില്ല
I agree with teacher that each and every Muslim person is controlled by his religion. It's like modern GPS. I lived in the gulf for some years as a teacher. I noticed their movements are guided by their religion. But they are not as orthodox as the muslims in kerala. I don't know how muslims in kerala became so radicalised as we see these days? It's dangerous.
Teacher has very clear knowledge and understanding. This guy Shiraf you are not fit for debate. Understanding a book and go for healthy debate. Shiraf is a puppet of someone. Please have a matured and healthy debate Shiraf. Please become a good human than a beleaver.
Jamitha knows nothing about Islam, she knows distorting only. Her sponsors sanghees are to be pleased by distorting Quran and islamic ideologies. Worst woman ie Jamitha.
ഷിറാഫ് Big Salute! പാണ്ടി ലോറിക്ക് മുന്നിൽ തവളയെ പോലെ യാണെങ്കിലും , നെഞ്ച് വിരിച്ച് നിൽക്കാനുള്ള അന്റെ ധൈര്യം , പടമായി പോയാലും, അത് അപാരം തന്നെ ! നിത്യ ശാന്തി നേരുന്നു !
ഇസ്ലാമിൽ നിന്ന് സ്വർഗ്ഗം, നരകം ഈ രണ്ടു വാക്കുകൾ ഒഴിവാക്കി വേണം മദ്രസയിൽ കുട്ടികളെ പഠിപ്പിക്കാൻ. ചെറുപ്രായത്തിൽ മാതാപിതാക്കളെ അനുസരിക്കുക., മുതിർന്നു വരുന്നതനുസരിച്ചു മാതാപിതാക്കളെയും , ഗുരുക്കന്മാരെയും അനുസരിക്കുകയും ബഹുമാനിക്കാനും പഠിപ്പിയ്ക്കുക. മാതാപിതാക്കൾ . വാർദ്ധകൃത്തിലെത്തുമ്പോൾ അവരെ സംരക്ഷിക്കാനും പഠിപ്പിക്കുക. ഇങ്ങനെ പഠിച്ചു വളർന്നു വരുന്ന ഒരു കുട്ടിയ്ക്കു സ്വർഗം തന്നെയാണ് അവന്റെ ജീവിതം . ഒരു ആൺ കുട്ടിയ്ക്കു തുല്യമായി പെൺകുട്ടിയ്ക്കും അവകാശമുണ്ട് - വീടിനെയും , വീട്ടിലെ ബന്ധങ്ങളെയും പോലെ തന്നെ സമൂഹത്തിലേക്കു ഇറങ്ങി ചെല്ലാൻ പെൺമക്കൾക്കും കഴിയണം.
@@mohammedsaleem3840 താങ്കൾ ഈ പറഞ്ഞതെല്ലാം സ്കൂളിൽ നന്നായി പഠിപ്പിക്കുന്നുണ്ട് എങ്ങനെ സമൂഹത്തിൽ നല്ല കാര്യങ്ങൾ ചെയ്യാം സ്വന്തം വീട്ടിലായാലും ചുറ്റുമുള്ള സമൂഹ്യത്തിലായാലും, പൗരത്വ ബോധത്തോടെ എങ്ങനെ ജീവിക്കാം എന്നൊക്കെ പക്ഷെ മരിച്ചാൽ സ്വർഗമുണ്ട് നരഗമുണ്ട് , സ്വർഗത്തിൽ 72 ഹൂറികളുണ്ട് മദ്യ പുഴയുണ്ട് ഇതു പോലത്തെ വിഢിത്തരങ്ങളൊന്നും സ്കൂളിൽ പഠിപ്പിക്കില്ല ഇമ്മാതിരി കൂറേ അന്തവിശ്വാസങ്ങളാണ് മദ്രസകളിൽ പുലമ്പുന്നത്. അതുകൊണ്ട് കുട്ടികളെ സ്കൂളിൽ വിട്ടു പഠിപ്പിക്കുക.
ഒരു വിവരവും ഇല്ലാത്തവന്റെ കൂടെ സംവദിക്കാൻ പോയാൽ ഇങ്ങനെയിരിക്കും .ഇങ്ങനെയുള്ള ഒരു മത ഗ്രന്ഥം എങ്ങനെയാണു വളർന്നു വരുന്ന തലമുറയെ പഠിപ്പിക്കുന്നത് .സ്വബോധം ഇല്ലാത്ത ഒരു ചിറാഫ് .കഷ്ടം തന്നെ വിവരം ഉള്ള മുസ്ലിങ്ങൾ ജനാധിപത്യത്തിൽ വിശ്വസിച്ചു രാജ്യത്തിന് വേണ്ടി ജീവിക്കാൻ പഠിക്കുക
വളരെ രസ്കരമായതും വിഞ്ജനപ്രതവും ആയിരുന്നു ഈ ചർച്ച ഇസ്ലാംമത വിശ്വാസികൾ അധികവും മതത്തേപട്ടി കൂടുതൽ അറിവില്ലാതെ അവരും ഇവരും പറയുന്നത് കേട്ടു വിശ്വസിച്ചു നടക്കുന്നവരാണ് മാനവികതയും മനുഷ്യത്വ വും സത്യം അറിയാൻ ആഗ്രഹിക്കുന്ന വർക്കും ഈ ചർച്ച ഒരുപാട് പ്രയോജനം കിട്ടിയേക്കും
ഈ ചർച്ച കേട്ട് മുഷിഞ്ഞു എന്ന് പറഞ്ഞാൽ മതി. സംവദിക്കുന്നവർ ഏതാണ്ട് ഒരേ നിലവാരത്തിലല്ലെങ്കിൽ അത് കേട്ടിരിക്കുന്നതിൽ കാര്യമില്ല. ഏറ്റവും ചുരുങ്ങിയ പക്ഷം ഒരു കാര്യം പറയുമ്പോൾ അത് മനസ്സിലാക്കാനുള്ള ശേഷിയെങ്കിലും ഉള്ളവർ തമ്മിലേ സംവാദം തന്നെ ഉള്ളൂ. ഇത്രയും പരാജയമായിപ്പോയ ഒരു debate ഇതുവരെ കേൾക്കേണ്ടിവന്നിട്ടില്ല. ജാമിദ ടീച്ചറിന്റെ സഹനശക്തിക്ക് നമസ്കാരം !!!
Congrats Jamitha,we all publics Muslims, Hindu alongwith you. Not Keralam, all over Indians & world wide all Muslims & Hindus. You will carry on your daily duties smoothly, any thing required just put it through channel or msgs
പല ഡിബേറ്റുകളും കണ്ടിട്ടും, കേട്ടിട്ടും ഉണ്ട് .... പക്ഷേ ഇതേ പോലെ ഏകപക്ഷീയ ഇത്ര വലിയ വിജയമുണ്ടാകുന്ന ചർച്ച ആദ്യമായിട്ടാ കാണുന്നത്... ഷിറാഫ് പ്രസന്റേഷൻ ന്ടത്തിയപ്പോഴെ ആ ചെങ്ങായി ന്റെ നിലവാരം മനസിലായി... ഷിറാഫ് മിനിമം ഒരു ആയത്തോ, തഫ് സീറോ , ഹദീസോ ഉദ്ദരിക്കുമെന്ന് കരുതിയ നുമമ ശശിയായിന്ന് മാത്രമല്ല ശിറാഫിന്റെ വാദങ്ങൾ കേട്ട് ചിരിച്ച് ചിരിച്ച് വയറു വേദന എടുത്തു... ഇനി കോമഡി പരിപാടി കാണില്ല .. ഷിറാഫിന്റെ ചർച്ചകൾ കണ്ടാ ഒരാഴ്ച്ച ചിരിക്കാനുള്ള വക കിട്ടും..
പ്രത്യക്ഷമായവമാത്രംനമ്മൾമനസ്സിലാക്കിയാൽ മുറിവൈദ്യനാളെക്കൊള്ളും പരോക്ഷമായ അറിവ് കിട്ടാൻ ഞാൻ 100% ഉറപ്പ് തരുന്നു സൂറത്തുൽ ഇഹ്‌ലാസ് ദിവസവും 1000 തവണ ഓതിയാൽ മനസ്സിലാവും. ഞാൻ ചെയ്തിട്ടുണ്ട് ഒരുപാട് കാര്യങ്ങൾ കണ്ടിട്ടുമുണ്ട് സത്യം. എന്റെ നല്ല താത്ത അല്ലെ ചെയ്യുമോ. പാവമല്ലേ നമ്മുടെ അല്ലാഹു. നമ്മളൊക്കെ മരിക്കൂലെ . എനിക്ക് നിങ്ങളെ ഇഷ്ടായതോണ്ടാ 😢
ഷിറാഫ് അടിച്ച സാധനം ഒന്ന് കിട്ടാൻ വല്ല വഴിയും ഉണ്ടോ ......?? ഇന്ന് എന്നെ ഒരുപാട് ചിരിപ്പിച്ച ഷിറാഫിന് ഒരുപാട് നന്ദിയുണ്ട്.......🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣🤣
അറിവിൻ്റെ നിറകുടം എന്നൊക്കെ പറയുന്നത് ടീച്ചറിനെ പൊലെ ഉള്ളളവരെ ആണ്.... ജമിത ടീച്ചർ നിങളുടെ അറിവിന്, വാക് ചാതുര്യത്തിന് മുൻപിൽ നിങളുടെ എതിരാളികൾ പുൽകൊടികൾക്ക് പോലും സമാനരല്ല.... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..keep going
ഈ ടീച്ചറുടെ സോറി ഈ ചേച്ചിടെ ഈ സംവാദം കേൾക്കുന്ന എന്റെ കൊച്ചു മക്കൾ എന്താ ഈൗ ചേച്ചി ഇങ്ങനെ ന്നു,, ഇത് മുഴുവൻ കേട്ടാൽ എന്റെ മക്കൾ കൈവിട്ട് പോകും അല്ലാഹ് കാത്തുകൊള്ളണമേ 🤲🤲🤲
ഷിറാഫ് ഒരു സംഭവംതന്നെ.. അപാര കോമഡി ഞാൻ ഇത്രത്തോളം ചിരിക്കാനുണ്ടാകുമെന്ന് കരുതിയില്ല.. ഷിറാഫിന്റെ അടുത്ത വെല്ലുവിളി അറിയിക്കണേ.. ഷിറാഫിന്റെ ഫ്യൂസ് ഊരിയ ജാമിത ടീച്ചർക്ക് അഭിനന്ദനം
Answer to the questions should be objective and based on the texts in the book. Not simply personal interpretation. When the words are clearly written in a book, there is no need of an interpretation. Instead of answering the objections, if one asks questions, it is strange.
ആരാണ് ഈ ഷിറാഫിനെയൊക്കെ സംവാദത്തിന് കൂട്ടിയത് മതവുമായി ഒരു അറിവുമില്ല അയാൾക് രാഷ്ട്രീയം പറയാൻ കഴിയുമായിരിക്കും ഈ സംവാദം കേട്ടു മനുശ്ശെന്റെ സമയവും കളഞ്ഞു ടീച്ചർക്കുള്ളമറുപടി പറയാൻ വേറെ ആളുണ്ട് അപ്പോൾ മനസ്സിലാകും 💓
ആരും ഷിറഫിനെ കളിയാക്കരുത്. അരശുമൂട്ടിൽ അപ്പുക്കുട്ടൻ ഉണ്ടെങ്കിലേ തൈപ്പറമ്പിൽ അശോകൻ ഉള്ളൂ. ഷിറഫിൻ്റെ ആ കാവിലെ പാട്ട് മത്സരത്തിന് വരാനുള്ള sportsman spirit നെ ഞാൻ അഭിനന്ദിക്കുന്നു.😁
ഈ സംവാദം വിവരക്കേട് വിളിച്ചു പറയുന്ന എല്ലാവർക്കും ഒരു പാഠമായിരിക്കട്ടെ....... വിവരമില്ലാതെ ഒരുത്തനും, സിംഹിയുടെ മടയിൽ വരാൻ നിൽക്കരുത്. ഷിറാസിന് പരാജയത്തിന്റെ കൈയ്പ്പുനീർ കുടിപ്പിച്ച ജാമിത ടീച്ചർക്ക് 🌹 ഒരായിരം നന്ദി...❤️ജയ് ഹിന്ദ് 🇮🇳.
Jamitha teacher is far far superior in the debate. She has immense knowledge and presence of mind. Very sorry to say that the male counterpart has revealed himself that he has not either studied quran or understood well. Little knowledge is dangerous thing. Well done teacher.
MN കാരശ്ശേരി പോലും പരാജയം. ആശാന്റെ ദുരവസ്ഥ മലയാളം പ്രൊഫസർ ആയിരുന്ന അദ്ദേഹം ഉറപ്പായും വായിച്ചിട്ടുണ്ട്. പക്ഷെ വരയാംകുന്നൻ വിഷയത്തിൽ അങ്ങൊരു ടീവി ചർച്ചകളിൽ മിണ്ടിയില്ല. മറിച്ചു ഹിന്ദുവിൽ ഏതോ, ആരോ അയച്ചു എന്ന് പറയുന്ന letter പൊക്കിപ്പിടിച്ചു ന്യായീകരിച്ചു.
തിരിച്ചു പോകുവാണോ അങ്ങെനെയാണെങ്കിൽ പോകുന്ന വഴിക്ക് വല്ലോ പൊട്ടാക്കിണറും കണ്ടാൽ എടുത്ത് ചാടാൻ മറക്കരുത് അതിലും ഭേദം ഇതാണ്.
🥴🥴🥴
Sarcasm, dear
ടീച്ചർന്നു പറ്റിയ തണ്ടി അല്ല ഇദ്ദേഹം, ഇത് ഇപ്പോൾ ആനയും അണ്ണനും പോലെ ഇരിക്കുന്നു 😄😄.
വല്ല കാര്യവും ഉണ്ടായിരുന്നോ ഈ ഷിറാഫിനു? വെറുതെ നാണം കെടാൻ വേണ്ടി. ഛേ...
ua-cam.com/video/MsuQXMZvgoc/v-deo.html
ua-cam.com/video/MsuQXMZvgoc/v-deo.html
SHIRAFF IS THE BEST EXAMPLE OF ISLAM, MOMMAD AND HIS IMAGINARY ALLAGU. HAVE NO SENSE, AND NO SHAME.
Mutiyandiyude ulla muriyum poyikkitti...! 😂
@@mkt1661 shiraffe thanikku naanam maanam vellathum undo che nanakedu teachere dayavucheythu eemaathiri mandanmarodu vivadhathilekku varanda ningalude vila pokum ee pottan quranine patti onnum ariyilla
Jamiyum koottarum ശുഐബ് haithami mm akbar dr zakir naik പോലുള്ള panditharodu samvadhikkumo
Jamitha Teacher നോടു കിടപിടിക്കാൻ പോകുന്നു ഒരു വലിയ പണ്ഡിതനെയും അദ്ദേഹത്തിന്റെ ജ്ഞാനത്തേയും കേൾക്കാൻ ഒത്തിരി പ്രതീക്ഷിച്ചു, ആനയെ നോക്കിയിരുന്നവന് കുഴിയാനയെ കണ്ടു മടങ്ങേണ്ടി വന്നവന്റെ ഗതികേടായിപോയല്ലോ!!!
എന്തായാലും Jamitha Teacher, I salute you. ചില പുതിയ അറിവ് കുടി ലഭിച്ചു. സന്തോഷം, നന്ദി.
ജാമിതയുടെ മുന്നിൽ ജിറാഫ് ബ്ബ്ബബ്ബ അടിക്കേണ്ടി വന്നു അവർ എത്ര വ്യക്തമായി കാര്യങ്ങൾ പറഞ്ഞു
ജാമിത ടീച്ചർ ഒരിക്കലും അസത്യത്തിന്റെ പാതയിലേയ്ക്ക് ഇനിയും തിരിച്ചു നടക്കില്ല അത് വജ്രം പോലെ ഉറപ്പുള്ളതാണ്... 🙏🙏🙏ടീച്ചർ ധൈര്യമായിട്ട് മുന്നേറുക സത്യം നിങ്ങളെ രക്ഷിക്കാൻ അക്നിയായി എപ്പോഴും കൂടെ ഉണ്ട് ഉറപ്പാണ് 🙏🙏🙏👍👍👍അഭിനന്ദനങ്ങൾ 🌹🌹🌹🌹
വളരെ കൃത്യമായി മറുപടി. ജാമിത ടീച്ചർക്ക് ഒരു ബിഗ് സല്യൂട്ട് 🙏
ടീച്ചർ പറഞ്ഞത് ശരിയാണ് ഇവന് ഒന്നല്ലെങ്കിൽ കഞ്ചാവ്, അല്ലെങ്കിൽ വെള്ളം, അതാണ് പരസ്പരംവിരുദ്ധമായി സംസാരിക്കുന്നത്,
ജാമിത ടീച്ചറേ താങ്കളെ എത്ര നമിച്ചാലും മതിയാവില്ല🙏🙏🙏🌹🌹🌹❤️❤️❤️👌👌👌
🎉
You are a great teacher and a
Strong very knowledgeable person and a very good teacher God bless you 🙏
തികഞ്ഞ ആത്മാർത്ഥ ജാമി താ Mam വാക്കുകളിൽ വ്യക്തമാക്കുന്നു.
വരികൾക്കിടയിലെ അഭിമാനവും ധൈര്യവും ആത്മവിശ്വാസവും ....
നമിക്കുന്നു...
താങ്കളെപ്പോലെയുള്ളവർ ഓരോ മലയാളിയുടെയും അഭിമാനമാണ്.
Go ahead...
May God bless we all : ---
നല്ല നല്ല നാളെ കൾ പുലരട്ടെ ....🙏🌷
👍👍👍👍👍🙏🙏
ഇസ്ലാം ടീച്ചറുടെ മുൻപിൽ തേഞ്ഞൊട്ടി...! 😂
ഇത് കേട്ടിട്ട് last വാചകം.... നാണക്കേട്... താങ്കൾ എന്തൊരു bore ആണ്
@@unnipuliyorathu5366 സംവാദങ്ങളും ചർച്ചകളും തർക്കങ്ങളുമെല്ലാം വിജ്ഞാനദായമാണ്.
അറിവും തിരിച്ചറിവും മനുഷ്യരിൽ പുതിയ വെളിച്ചം പകരും :-
അത് സമൂഹത്തിന്റെ ശോഭന ഭാവിക്ക് വഴി തെളിക്കും.
തർക്കങ്ങളും അഭിപ്രായ പ്രകടനങ്ങളും നാശത്തിനാ വാതിരിക്ക ട്ടെ : ....
ua-cam.com/video/8gewrvY0aE8/v-deo.html
Sooper sooper
It's like a below average lower primary student debating with an excellent and brilliant high school teacher. If not prepared and don't have proper knowledge, why this sudappi came for a debate with Jamitha Teacher. Teacher you flattened this guy in the first round itself without any fight. Hats off to you Teacher👍
Excellent Teacher,go ahead. we are Supported all time.
My respect to Jamitha teacher . Very knowledgable and very sensible teacher
God bless you Jamita teacher.
You are helping lot of girls to have Safe and secured life.keep on debating teacher. Thankyou very much.
Hello, ജാമിചേച്ചി, ഫിഖ്ഹ് എന്തെന്ന് പഠിച്ചോ? സ്ത്രീക്ക് പന്നി, പട്ടിയുമായി ഭോഗിക്കാൻ ഇസ്ലാം അനുവദിച്ചതല്ല,,, (പാശ്ചാത്യരൊക്കെചെയ്യും പോലെ )അഥവാ ഒരു മുസ്ലിം സ്ത്രീ അതിന് വിധേയമാവുകയും അങ്ങനെ കുട്ടികളുണ്ടാവു കയും ചെയ്‌താൽ, അതിന്റെ ഇസ്ലാമിക വിധിവിലക്കാണ് അവിടെ വിവരിച്ചത്... ഫിഖ്ഹ് എന്താണെന്ന് പഠിച്ചിട്ടുവേണം സംവാദം.... വലിയ വിവരസ്ഥ!"!
പൊന്നു ടീച്ചറേ നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം...യൂ പവർഫുൾ ലേഡി. 👍👍👍🙏🙏
Amazing ... extraordinary ...well studied.....about കിത്താബ് ...and kuthub
ua-cam.com/video/8gewrvY0aE8/v-deo.html
Sooper
ജാമില ടീച്ചർക്കു ഒരു അയിരം നമസ്തെ.....
You are extra ordinary. India needs more and more Jameela's.....
@@themenons1 🌹ആയിഷ(റ)യുമായുള്ള വിവാഹം: വിമർശനങ്ങളും വസ്തുതകളും🌹 .ua-cam.com/video/RmnopF0ecqU/v-deo.html
നന്ദി ടീച്ചർ..congratulations...അടിപൊളി.
👌👍🙏🙏🙏❤️❤️🎉🎉..അതിന്നിടയിൽ ഷിറാഫിന് സപ്പോർട്ടുമായി ആള് കളത്തിലിറങ്ങിയല്ലോ..? ടീച്ചർ പൊളിച്ചു..❤🎉❤🎉
A big salute to jamitha teacher who won the debate with 100% mark as the opposition is totally failed to counter her statements. Thanks to jamitha teacher. Anticipating more debates.
U are a great women jamitha teacher.yr calibre also good . Almighty bless you
Good evening jamida teacher and a meeting with and other people making very good and fine discussing Mata very good and fine thank you very much
നല്ല രസകരമായ സംവാദം ശിറാഫ് ഒരു പൂവേ ചോദിച്ചുള്ളൂ. ടീച്ചർ ഒരു പൂന്തോട്ടം തന്നെ നൽകി. ശരിക്കും മലർന്ന് കിടന്ന് തുപ്പിയ പോലെ ആയി. ടീച്ചർക്ക് ഒരു പാട് അഭിനന്ദനങ്ങൾ!
നമസ്കാരം 🙏 ടീച്ചറെ.,.. ഇങ്ങള് പുലിയാണുട്ടോ.... തുടക്കം അടിപൊളി. ടീച്ചർ അളന്നു മുറിച്ചുള്ള ഉത്തരം ഒരു രക്ഷയുമില്ല.വളരെ ബുദ്ധിമാൻ ആയി വന്നവനെ മുഴുപൊട്ടനാക്കി. ഓടി യ വഴിയിൽ. പുല്ല് പോലും മുളക്കില്ല
🙏 നമ: സ്കാരം ജാമിത ടീച്ചർ ഈ സംവാദം വളരെ വളരെ ഇഷ്ടപ്പെട്ടു! ദീർഘായുഷ്മാൻ ഭവ:🌹💥💥💥🌹 അണയാത്ത കനലായി തീരുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏
Jamitha Teacher is telling the facts....her opponents are unable to answer her
ശരിക്കും പാണ്ടി ലോറിയുടെ അടിയിൽപ്പെട്ട തവളയുടെ അവസ്ഥ ആയിപ്പോയി ഷിറാഫിന് ടീച്ചറുടെ മുൻപിലെ അവസ്ഥ..! 😂
ഹന്നാ സപ്പോർട്ട്
ua-cam.com/video/8gewrvY0aE8/v-deo.html
Sooper sooper
Excellent answer by teacher!! Hats off. Good knowledge. Daughter of a Indian soldier.👍👍
ടീച്ചർ ഞങ്ങളുടെ പ്രീയ സഹോദരിയാണ് 🌹
ടീച്ചറെ ഞങ്ങൾ അഭിനന്ദിക്കുന്നു 🙏
ടീച്ചറുടെ കാലത്തു ജീവിക്കാൻ അവസരം കിട്ടിയതിൽ അഭിമാനിക്കുന്നു ♥️
Watching 👍👍👍
I agree with teacher that each and every Muslim person is controlled by his religion. It's like modern GPS. I lived in the gulf for some years as a teacher. I noticed their movements are guided by their religion. But they are not as orthodox as the muslims in kerala. I don't know how muslims in kerala became so radicalised as we see these days? It's dangerous.
ua-cam.com/video/8gewrvY0aE8/v-deo.html
Sooper sooper
It is guided by their holy book. Radicalization and terrorism are adviced as per the book . They call it jihad
ടീച്ചറേ, നമിച്ചു പോകുന്നു.👌 ബിഗ് സല്യൂട്ട്!👌👌👌
Teacher!! You are very intelligent and having good knowledge about Islam. No doubt about that. Stay safe and healthy.
ua-cam.com/video/8gewrvY0aE8/v-deo.html
Sooper
Teacher has very clear knowledge and understanding. This guy Shiraf you are not fit for debate. Understanding a book and go for healthy debate. Shiraf is a puppet of someone. Please have a matured and healthy debate Shiraf. Please become a good human than a beleaver.
Shiraf ran away 😆😆😆😆 he might have gone to check, what teacher said is true or not?
ജാമിത പറയുന്നതാണ് ശരി. കാരണം വിഷയമല്ല അയാൽ സംസാരിക്കന്നത്. പെസയുടെകാരൃവും പണം വാങ്ങുന്നകണക്കുകളുംപറയാനാണോ ഷിറാഫ് വന്നത്.
Jamitha knows nothing about Islam, she knows distorting only. Her sponsors sanghees are to be pleased by distorting Quran and islamic ideologies. Worst woman ie Jamitha.
ഷിറാഫ് ഇനിയും വരണം ഒരാൾക്ക് മതം കൊണ്ട് എങ്ങനെ അധ,പ്പതിക്കാമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു
Ethrayo nalla manushyarundavumbol evalepoleyullavarude marupadi parayaanum padipikaanum pokunnathe islame shariyalla vastram shariyalla mudi marakendath marache nadakaruth pinne evide paschathya samskaaram venam adwanikunna kalle kudikunnathum thallundakunnathum nallathaane 33300 daivamund ange americayile nadakunnu pravarthiyum eevithavum calcharum ellavarkum ariyille ennitum bundiyil kande piduthathilum purakamanathilum avaran munbile appo padachone maanyamayi shredhichu chitayode jeevikunnavareyaano ishtam ellam padachavante oru nireekshanamaane yadartha vishwasi aareyum tholpikan kayilla matullavare palavithathilum nyayangale chodyam varum yathaartha vishwasik manasilane vishwasam oru prayathil sugam kittumbole sugathinaayi padachavane marakoola manasile uracha vishwasamullavane onnineyum bayakilla padachoneyallathe 10 jamithamare tholpichekam padachavante munpil jaikum athaane mashallah jasakallah
വളരെ വികലമായ സംവാദം.😢
ടീച്ചർ തീർച്ചയായും അറിവുള്ളവരുമായി സംവദിയ്ക്കണമായിരുന്നു.
😢😢
ഷിറാഫ് Big Salute! പാണ്ടി ലോറിക്ക് മുന്നിൽ തവളയെ പോലെ യാണെങ്കിലും , നെഞ്ച് വിരിച്ച് നിൽക്കാനുള്ള അന്റെ ധൈര്യം , പടമായി പോയാലും, അത് അപാരം തന്നെ ! നിത്യ ശാന്തി നേരുന്നു !
😂😂😂😂😂
Very Super ❤️ Teacher You are Really bold..Let God keep you safe.👍👌🙏🙏🙏
All the moments with you are welcome and we shall be satisfied with your performance in various aspects of your speeches.
He didn’t find anyone who could debate with teacher. Beating around the bush he wasted your time.
Teacher, you have enough knowledge.
U are great tescher. U revealed the true history of lslam religion. U are super and wonderful. God is with u always. 👍🏼👍🏼🌹👍🏼👍🏼
ടീച്ചറെ 200k വേഗം ആവാൻ പ്രാർത്ഥിക്കുന്നു. കാരണം രാംസിംഹനെ (അലി അക്ബർ )പോലെ പറയുന്നതിൽ സത്യസന്ധത വേറാർക്കും ഇല്ല
ഗൗരവമുള്ള വിഷയം. അവസാനം ഷിറാഫിന്റെ പെട്ടെന്നുള്ള തിരോധാനം ഒത്തിരി ചിരി ഉളവാക്കി. ജാമിത ടീച്ചർ കലക്കി.
Well done teacher, you are a positive thinker
30:00 ടീച്ചറേ ..ങ്ങളോടുള്ള സ്നേഹം കൊണ്ടാണ് ഷിറഫ് ഉസ്താദ് ഇങ്ങിനെ കെഞ്ചി അപേക്ഷിക്കുന്നത് ..മൂപ്പരോട് അല്പമെങ്കിലും കരുണ കാണിക്കണമായിരുന്നു.
'എമു'ക്കള് ടീച്ചറെ ഒറ്റപ്പെടുത്തി എന്നൊക്കെ ഭയങ്കര സങ്കടണ്ട് ഉസ്താദിന്
ഇസ്ലാമിൽ നിന്ന് സ്വർഗ്ഗം, നരകം ഈ രണ്ടു വാക്കുകൾ ഒഴിവാക്കി വേണം മദ്രസയിൽ കുട്ടികളെ പഠിപ്പിക്കാൻ. ചെറുപ്രായത്തിൽ മാതാപിതാക്കളെ അനുസരിക്കുക., മുതിർന്നു വരുന്നതനുസരിച്ചു മാതാപിതാക്കളെയും , ഗുരുക്കന്മാരെയും അനുസരിക്കുകയും ബഹുമാനിക്കാനും പഠിപ്പിയ്ക്കുക. മാതാപിതാക്കൾ . വാർദ്ധകൃത്തിലെത്തുമ്പോൾ അവരെ സംരക്ഷിക്കാനും പഠിപ്പിക്കുക. ഇങ്ങനെ പഠിച്ചു വളർന്നു വരുന്ന ഒരു കുട്ടിയ്ക്കു സ്വർഗം തന്നെയാണ് അവന്റെ ജീവിതം . ഒരു ആൺ കുട്ടിയ്ക്കു തുല്യമായി പെൺകുട്ടിയ്ക്കും അവകാശമുണ്ട് - വീടിനെയും , വീട്ടിലെ ബന്ധങ്ങളെയും പോലെ തന്നെ സമൂഹത്തിലേക്കു ഇറങ്ങി ചെല്ലാൻ പെൺമക്കൾക്കും കഴിയണം.
ua-cam.com/video/8gewrvY0aE8/v-deo.html
Sooper sooper
@@mohammedsaleem3840 താങ്കൾ ഈ പറഞ്ഞതെല്ലാം സ്കൂളിൽ നന്നായി പഠിപ്പിക്കുന്നുണ്ട് എങ്ങനെ സമൂഹത്തിൽ നല്ല കാര്യങ്ങൾ ചെയ്യാം സ്വന്തം വീട്ടിലായാലും ചുറ്റുമുള്ള സമൂഹ്യത്തിലായാലും, പൗരത്വ ബോധത്തോടെ എങ്ങനെ ജീവിക്കാം എന്നൊക്കെ പക്ഷെ മരിച്ചാൽ സ്വർഗമുണ്ട് നരഗമുണ്ട് , സ്വർഗത്തിൽ 72 ഹൂറികളുണ്ട് മദ്യ പുഴയുണ്ട് ഇതു പോലത്തെ വിഢിത്തരങ്ങളൊന്നും സ്കൂളിൽ പഠിപ്പിക്കില്ല ഇമ്മാതിരി കൂറേ അന്തവിശ്വാസങ്ങളാണ് മദ്രസകളിൽ പുലമ്പുന്നത്. അതുകൊണ്ട് കുട്ടികളെ സ്കൂളിൽ വിട്ടു പഠിപ്പിക്കുക.
"ഗബ്രിയേൽ -ജിബിരീൽ - കീലേരി"... ഉച്ചാരണം കൊണ്ട് ഉത്തമം
ചന്ദ്രാലും ലഗ്നാലും ഗണിച്ചു നോക്കിയപ്പോൾ പത്തിൽ പത്ത് പൊരുത്തം ....ഗുരുവും ശുക്രനും ശുഭസ്ഥാനങ്ങളിൽ ബലവാന്മാരായി നിൽക്കുന്നു, കീലേരിക്ക് ശനിയുടെ ദോഷദൃഷ്ടിയുള്ളതിനാൽ, ഓടേണ്ടി വന്നതിനാൽ ഗുളികന്റെ കൂടി പാപദൃഷ്ടിയുണ്ടെന്നു കൂടി അനുമാനിക്കണം .
ഓം .. ഡിങ്ക ഡിങ്കാദി ഡിങ്കാത്മനേ ഡിങ്കദേവായ തേ നമഃ
Teacher🥰 പറയുന്നത് ജന നന്മക്കാണ്
Vagdevatha anugrahamulla teacherk NAMASKARAM..🙏🙏🙏❤️❤️❤️❤️
Good , good your stand . Best of luck to teacher.
ഒരു വിവരവും ഇല്ലാത്തവന്റെ കൂടെ സംവദിക്കാൻ പോയാൽ ഇങ്ങനെയിരിക്കും .ഇങ്ങനെയുള്ള ഒരു മത ഗ്രന്ഥം എങ്ങനെയാണു വളർന്നു വരുന്ന തലമുറയെ പഠിപ്പിക്കുന്നത് .സ്വബോധം ഇല്ലാത്ത ഒരു ചിറാഫ് .കഷ്ടം തന്നെ വിവരം ഉള്ള മുസ്ലിങ്ങൾ ജനാധിപത്യത്തിൽ വിശ്വസിച്ചു രാജ്യത്തിന് വേണ്ടി ജീവിക്കാൻ പഠിക്കുക
നിന്ടെ മതം ഏതാ ജാമിത
വളരെ രസ്കരമായതും വിഞ്ജനപ്രതവും ആയിരുന്നു ഈ ചർച്ച
ഇസ്ലാംമത വിശ്വാസികൾ അധികവും മതത്തേപട്ടി കൂടുതൽ അറിവില്ലാതെ അവരും ഇവരും പറയുന്നത് കേട്ടു വിശ്വസിച്ചു നടക്കുന്നവരാണ്
മാനവികതയും മനുഷ്യത്വ വും സത്യം അറിയാൻ ആഗ്രഹിക്കുന്ന വർക്കും ഈ ചർച്ച ഒരുപാട് പ്രയോജനം കിട്ടിയേക്കും
ua-cam.com/video/8gewrvY0aE8/v-deo.html
Sooper
Great debate! Congratulations Jamitha Teacher. You really made it informative even to non muslims.
Adipoli nadagam
ഈ ചർച്ച കേട്ട് മുഷിഞ്ഞു എന്ന് പറഞ്ഞാൽ മതി.
സംവദിക്കുന്നവർ ഏതാണ്ട് ഒരേ നിലവാരത്തിലല്ലെങ്കിൽ അത് കേട്ടിരിക്കുന്നതിൽ കാര്യമില്ല.
ഏറ്റവും ചുരുങ്ങിയ പക്ഷം ഒരു കാര്യം പറയുമ്പോൾ അത് മനസ്സിലാക്കാനുള്ള ശേഷിയെങ്കിലും ഉള്ളവർ തമ്മിലേ സംവാദം തന്നെ ഉള്ളൂ. ഇത്രയും പരാജയമായിപ്പോയ ഒരു debate ഇതുവരെ കേൾക്കേണ്ടിവന്നിട്ടില്ല. ജാമിദ ടീച്ചറിന്റെ സഹനശക്തിക്ക് നമസ്കാരം !!!
Big Salute to Jamitha Teacher for a powerful argument & bold speech
Teacher ....pollichu....knowledge is strength
Teacher, l am Appreciating for
Your challenge.
👏👏👏 🙏🏻🙏🏻🙏🏻
Well done Jamitha Teachereee..👌👌👍… 🎉 you have explained and justified perfectly 👏👏👏
ശിറാഫേ.....
മാണ്ടായ്നു ല്ലേ....
ആകെപ്പാടെ അയകൊയാ....ന്നായി.....
ഞമ്മള് മണ്ടൻ അല്ലാ പക്ഷെ കുണ്ടനാണ്
സ്വന്തം നുണകൾ വിശ്വസിക്കുന്ന ഒരാളുമായി ഒരിക്കലും തർക്കിക്കരുത്.(ശ്രീബുദ്ധൻ )
True
കറക്റ്റ്
Congrats Jamitha,we all publics Muslims, Hindu alongwith you. Not Keralam, all over Indians & world wide all Muslims & Hindus. You will carry on your daily duties smoothly, any thing required just put it through channel or msgs
teacher 🙏
പല ഡിബേറ്റുകളും കണ്ടിട്ടും, കേട്ടിട്ടും ഉണ്ട് .... പക്ഷേ ഇതേ പോലെ ഏകപക്ഷീയ ഇത്ര വലിയ വിജയമുണ്ടാകുന്ന ചർച്ച ആദ്യമായിട്ടാ കാണുന്നത്... ഷിറാഫ് പ്രസന്റേഷൻ ന്ടത്തിയപ്പോഴെ ആ ചെങ്ങായി ന്റെ നിലവാരം മനസിലായി... ഷിറാഫ് മിനിമം ഒരു ആയത്തോ, തഫ് സീറോ , ഹദീസോ ഉദ്ദരിക്കുമെന്ന് കരുതിയ നുമമ ശശിയായിന്ന് മാത്രമല്ല ശിറാഫിന്റെ വാദങ്ങൾ കേട്ട് ചിരിച്ച് ചിരിച്ച് വയറു വേദന എടുത്തു...
ഇനി കോമഡി പരിപാടി കാണില്ല .. ഷിറാഫിന്റെ ചർച്ചകൾ കണ്ടാ ഒരാഴ്ച്ച ചിരിക്കാനുള്ള വക കിട്ടും..
ua-cam.com/video/8gewrvY0aE8/v-deo.html
Sooper sooper
Teacher, you helped to know something about lslam.Thanks.
Long live, long live, long live, Jamitha teacher long live.
Congratulations Jamitha Teacher.
😂😂😂ശിറാഫ് ഒരു ധൈര്യത്തിന് വേണ്ടി രണ്ടെണ്ണം അടിച്ചതാണ് എല്ലാരും മാപ്പാക്കണം😂😂😂
😂😂
🤣🤣
😂😂😂😂
Randonnumalla,athilum kooduthalayittanu thonnunnth
Athu kalakki
Teacher. Your debate is very useful for those who want to know about Muslim religion. People of other religions should understand each other.
സാമാന്യബുദ്ധിപോലുംമില്ലാത്ത ഷിറാഫ് എന്ന മനുഷ്യകോലം ,,,
പണ്ട് ഏതോ ഗോത്രങ്ങൾ ഉണ്ടാക്കിയ ദൈവം കഥ വിശ്വസിച്ചു, മറ്റു മനുഷ്യരെ അന്യനായി കാണുന്ന മതം ഇല്ലാതെ ആക്കാതെ നമ്മുടെ നാട് എങ്ങിനെ നന്നാകും??
പ്രത്യക്ഷമായവമാത്രംനമ്മൾമനസ്സിലാക്കിയാൽ മുറിവൈദ്യനാളെക്കൊള്ളും പരോക്ഷമായ അറിവ് കിട്ടാൻ ഞാൻ 100% ഉറപ്പ് തരുന്നു സൂറത്തുൽ ഇഹ്‌ലാസ് ദിവസവും 1000 തവണ ഓതിയാൽ മനസ്സിലാവും. ഞാൻ ചെയ്തിട്ടുണ്ട് ഒരുപാട് കാര്യങ്ങൾ കണ്ടിട്ടുമുണ്ട് സത്യം. എന്റെ നല്ല താത്ത അല്ലെ ചെയ്യുമോ. പാവമല്ലേ നമ്മുടെ അല്ലാഹു. നമ്മളൊക്കെ മരിക്കൂലെ . എനിക്ക് നിങ്ങളെ ഇഷ്ടായതോണ്ടാ 😢
Well done Jamitha Teacher.God bless you.👍👍
ഞാൻ സിരിച്ച് സിരിച് സത്തു.... സത്യം പറഞ്ഞാല് ഞാൻ വലുത് എന്തോ പ്രതീക്ഷിച്ചിരുന്നു....🤣🤣🤣...അവൻ തട്ടമിട്ട് നടക്കും നാല് ദിവസം...അത് ഉറപ്പാ..
ഷിറാഫ് അടിച്ച സാധനം ഒന്ന് കിട്ടാൻ വല്ല വഴിയും ഉണ്ടോ ......?? ഇന്ന് എന്നെ ഒരുപാട് ചിരിപ്പിച്ച ഷിറാഫിന് ഒരുപാട് നന്ദിയുണ്ട്.......🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣🤣
ആയത്ത്
സത്യമായും
ഏതെങ്കിലും ജിൻ ആയിരിക്കും
Complete comedy aanallo Shiraf chirippikathe podai........
Enthado Shirafe thaniku samvatham enthanu ennu ariyilla enkil chummathe vellu vilikan pokaruthu......
Athum ningalude panditha sabapolum nerku ner muttatha Jamitha teacher nodu appol aanu ee aalu valiya comediyum aayi vannathu......
Adutha samvathinu varumbol kurachu enkilum ningalude aa book onnu nannyi padichittu varu.......
ഷിറാഫ് ഒന്നും അടിച്ചതല്ല...! കുർആൻ കുറച്ച് നേരം വായിച്ചിട്ട് ആണ് debate ഇന് വന്നത്...! അത്രയേ ഉള്ളൂ...! 😂
Ithano matham itharayum vyakthamai manasilakki thanna teecherinu nanni 😮😮😮good speach
അറിവിൻ്റെ നിറകുടം എന്നൊക്കെ പറയുന്നത് ടീച്ചറിനെ പൊലെ ഉള്ളളവരെ ആണ്.... ജമിത ടീച്ചർ നിങളുടെ അറിവിന്, വാക് ചാതുര്യത്തിന് മുൻപിൽ നിങളുടെ എതിരാളികൾ പുൽകൊടികൾക്ക് പോലും സമാനരല്ല.... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..keep going
Enthunallaavatharanam tr 🙏🙏🙏
Big salute to jamitha teacher 👏 🙌 you are great teacher 👏
ശരിയ്ക്കും പ്രിപ്പയർ അല്ലെങ്കിൽ പിന്നെ എന്തിനാ വള്ളികളസവും ഇട്ട് വെല്ലുവിളിയ്ക്കാൻ വന്നത് എന്നതാണ് ആദ്യത്തെ ചോദ്യം 🤣🤣
തേഞ്ഞൊട്ടാൻ ഷിറാഫിന്റെ ജന്മം ഇനിയും ബാക്കി.......
Vishayathinte adisthanathil ninnu samsarikan ariyilla Shiraf nu....
Ningalude book nannayi padichittu varu...
Padichittu samvatharhinu vaaa Shiraf....
😊😊😊😊
അതൊരു മുൻകൂർ ജാമ്യം ആണ് 😜
തേഞ്ഞു ഒട്ടുമ്പോൾ പിടിച്ചു നിൽക്കാൻ ഉള്ള താക്കിയ 😜😃😜
മമ്മത് അന്ന് ഫുൾ ടൈം പെണ്ണുങ്ങളുടെ പുറത്തായിരുന്നു ഷീറാഫ് ഇപ്പോൾ ഫുൾ ടൈം എയറിലുമായി മാഷാ കുണ്ടാ
@@AnilKumar-cb3df 😀😀😀
ഈ ടീച്ചറുടെ സോറി ഈ ചേച്ചിടെ ഈ സംവാദം കേൾക്കുന്ന എന്റെ കൊച്ചു മക്കൾ എന്താ ഈൗ ചേച്ചി ഇങ്ങനെ ന്നു,, ഇത് മുഴുവൻ കേട്ടാൽ എന്റെ മക്കൾ കൈവിട്ട് പോകും അല്ലാഹ് കാത്തുകൊള്ളണമേ 🤲🤲🤲
Chechi. Vattayippoyo kafire
കീലരി അച്ചു 😄😄അതു പൊളിച്ചു 🤣🤣ടീച്ചർ കോമഡിയിൽ സൂപ്പർ ആണ് 👏👏🤣🤣
Neree swawadi
ടീച്ചർ പലതിലും സൂപ്പറാണ് ചെറുപ്പ൦മുതലേ... തുടക്കം ഉസ്താദായിരുന്നു.. 😀😃😄🤣🤣🤣🤣🤡🤡🤡🤠🤠🤠😫😩
നിന്റെ ഉമ്മാന്റേം പെങ്ങളുടെം കെട്ട്യോൾടേം മകളുടേം ഒക്കെ തുടക്കം ഓരോ ഉസ്താദുമാരായിരുന്നല്ലോ മുറിയാ...
Congrats Jamitha Teacher . 👏👏👏. Support Teacher
Congratulations '. Teacher
ഷിറാഫ് ഒരു സംഭവംതന്നെ.. അപാര കോമഡി ഞാൻ ഇത്രത്തോളം ചിരിക്കാനുണ്ടാകുമെന്ന് കരുതിയില്ല.. ഷിറാഫിന്റെ അടുത്ത വെല്ലുവിളി അറിയിക്കണേ.. ഷിറാഫിന്റെ ഫ്യൂസ് ഊരിയ ജാമിത ടീച്ചർക്ക് അഭിനന്ദനം
Evalllaullprayil kounvidu
🙏🙏🙏 അയ്യോ!!! ഷിറാഫ് *"""ഫിറാഷ്"""* ആയി!!!! ഇനി എന്ത് ആകുമോ ആവോ?
അപ്പോൾ *ഫിറാഷ്* ആയ ഷിറാഫ് അള്ളാന്റെ അവസാനത്ത പ്രവചകാൻ ആയി!!!! *അള്ളാൻ ഷിറാഫ് നു, മുഹമ്മദ്‌നു കൊടുത്ത **33:50** യെക്കാൾ """വിശുദ്ധ""" ആയത്തു കൊടുക്കും ഉറപ്പാണ്!!!* 🌹🌹🌹
Giraffe 🦒 🦒 🦒 🦒 🦒 🦒 🦒 🦒 🦒
Jamitha teacher ക്ക് ഒരു big salute🤝🤝🤝✊🏻⚡️⚡️⚡️⚡️⚡️
Answer to the questions should be objective and based on the texts in the book. Not simply personal interpretation. When the words are clearly written in a book, there is no need of an interpretation. Instead of answering the objections, if one asks questions, it is strange.
Jamidamonda kandine like adikkanda cheenja sadhnaa
പാവം മദ്രസ്സ ...ആരെങ്കിലും സഹായിക്കാൻ വരും എന്ന് കരുതി .ഇത് ഒരുമാതിരി ആത്മാഹുതി പോലെ ആയിപ്പോയി
😂😂😂😂
😂😂😂
ഒരു കംബി പുത്തകം വെളുപ്പിക്കാൻ വന്നാൽ ആരായാലും ഇതാവും ഗതി
🤣🤣
ua-cam.com/video/8gewrvY0aE8/v-deo.html
Sooper
Jamita God bless you
ടീച്ചറെ നമിച്ചു 🙏🙏... ഇങ്ങനെ തലയില്ലാത്ത തെങ്ങിൽ കയറാൻ ഉള്ള ക്ഷമ ,, പറയാൻ വാക്കുകൾ ഇല്ല 💐💐💐💐👏👏👏
ആരാണ് ഈ ഷിറാഫിനെയൊക്കെ സംവാദത്തിന് കൂട്ടിയത് മതവുമായി ഒരു അറിവുമില്ല അയാൾക് രാഷ്ട്രീയം പറയാൻ കഴിയുമായിരിക്കും ഈ സംവാദം കേട്ടു മനുശ്ശെന്റെ സമയവും കളഞ്ഞു ടീച്ചർക്കുള്ളമറുപടി പറയാൻ വേറെ ആളുണ്ട് അപ്പോൾ മനസ്സിലാകും 💓
Ivalk nallapediyund valk onnum vendiyirunnilla ennund
Jamitha teacher should be honored with at least a National Award.
അള്ളാഹു അക്ബർ അള്ളാഹു അക്ബർ അള്ളാഹു അക്ബർ
🤪🤪🤪🤪
എന്നുവച്ചാൽ എന്താ 🤔
പാവം ഷിറാഫ്, സിംഹത്തിന്റെ മുന്നിൽപെട്ട മനപേടപോലെയായി. കഷ്ട്ടം, ഒരുമന്നബുദ്ധിതന്നെ.
പൊളിച്ചു ടീച്ചർ. ഷിറാഫ് യുക്തിവാദത്തിലേക്ക് വന്നോ🤪
അങ്ങേർക്ക് ആദ്യം യുക്തി വെയ്ക്കട്ടെ, എന്നിട്ട് വാദിയാക്കാം.
ടീച്ചറെ നിങ്ങൾ ഒരു സംഭവം തന്നെ യാണ് കേട്ടോ.. ഇത് കളിയാക്കിയതല്ല ശരിക്കും മനസ്സിൽ തട്ടി പറഞ്ഞതാണ് 🌹
അങ്ങിനെ ഷിറാഫ് ഇസ്‌ലാമിന് വേണ്ടി ശഹീദായതായി പ്രഖ്യാപിച്ചിരിക്കുന്നു...
😂😂
😁
Sorgum kitatte 😀😀
🤣🤣🤣
😂😂😂😂😂😂😂👍
എതിരാളി മുൻകൂർ ജാമ്യം എടുത്തിട്ടുണ്ട്. അപ്പോൾ തന്നെ ഫ്ലോ . പായി
Om shanti❤❤❤❤❤
Tr, your deep knowledge and ability in debating is a real threat to all Islamic scholars, they fear
They don't know what to do other than killing.
ടീച്ചറെ അടിപൊളി
@@sonustube1523 iyalku teachere velluvilikkan yathoru kazhivum illa jamitha puliyanu thaan verum naariya eli onnu podo thaanellam teacherode samvadhathinu varaan kazhivulla alalla thaan
ua-cam.com/video/8gewrvY0aE8/v-deo.html
Sooper sooper
Teacher
Good job 👍
Hai teacher u r very correct........kkv
Appreciated teacher you are 100% correct. All the best.
Mookkilla raajyathe muri mookkan aaya shiraf.Eniyum arivu sampaadikkanam.Arassum moottil appukkuttanu padikkaruth.
ഷിറാഫ് സംവാദത്തിന് പറ്റിയ വ്യക്തി യല്ല പ്രത്യേകിച്ച് ടീച്ചറോട്
ആയാളെ കണ്ടം വഴി ഓടിച്ച ജാമിയത ടീച്ചറിന് അഭിനന്ദനങ്ങൾ 👏❤💕
അടിപൊളി debate. !
വളരെ നാളുകൾക്ക് ശേഷമാണ് ഇതു പോലെ "നിലവാരമുള്ള" ഒരു സംവാദം കേൾക്കുന്നത്.!!😃
ടീച്ചർ ഓക്കേ എതിർ കക്ഷി ഒന്നും അറിയാതെ ഉരുണ്ടു കളിക്കുന്നു പാവം, അവസാനം തോൽവി ഉണ്ടാകും എന്ന് അറിഞ്ഞ അദ്ദേഹം ഖുർആൻനെ പറ്റി ഒന്നും പറയാതെ തടി ഊരി
തെമ്മാടിയായ ജാമിദ
@@abdulsathar979adipoli karyam parayumbo iganebahno reply , asayam kond nerid bro, avar paranjath correct alenghi ath ndha ennu vasthutha nirathi vadhik , alel mindathe irunnu visvasikuka , karanam nanum ningalum ellam visvasikuka ahnu , athu ipo e ghineyum akam
ആദ് സമൂഹത്തിനെ നശിപ്പിച്ച സംഭവം പഠിച്ചിട്ടില്ലേ ഇവൾ പറഞ്ഞ രീതിയിൽ ബോഗിച്ചതുകൊണ്ടാണ് അള്ളാഹു അവരെ നശിപ്പിച്ചത്
പരിപ്പെ മുൻകൂർ ജാമ്യമൊന്നുംവേണ്ടാ വെല്ലുവിളികുബോ ആളുംതരവും മനസിലാക്കിവേണം.പരിപ്പെ ടീച്ചറിൻറ്റെ ചെരുപ്പെടുത്ത് തലെവെച്ചോണ്ട്നടക്ക് എന്നാലെലും കുറച്ച് പോദമുണ്ടാകട്ടെ
ഇതൊരു one way സംഭാദമായി എന്നാലും ടീച്ചർ നന്നായി മാനേജ് ചെയ്തു Thank you🙏
ആരും ഷിറഫിനെ കളിയാക്കരുത്. അരശുമൂട്ടിൽ അപ്പുക്കുട്ടൻ ഉണ്ടെങ്കിലേ തൈപ്പറമ്പിൽ അശോകൻ ഉള്ളൂ. ഷിറഫിൻ്റെ ആ കാവിലെ പാട്ട് മത്സരത്തിന് വരാനുള്ള sportsman spirit നെ ഞാൻ അഭിനന്ദിക്കുന്നു.😁
😂🙈
Ok
Supar message thecr
८😂😂😂😂
ഒന്നും അറിയാത്തവന്റെ ചങ്കൂറ്റം അതാണ് ജീ റഫിന്റെ ബുദ്ധിയുള്ള സിറാഫിന്റെ വിജാരം
ഈ സംവാദം വിവരക്കേട് വിളിച്ചു പറയുന്ന എല്ലാവർക്കും ഒരു പാഠമായിരിക്കട്ടെ....... വിവരമില്ലാതെ ഒരുത്തനും, സിംഹിയുടെ മടയിൽ വരാൻ നിൽക്കരുത്. ഷിറാസിന് പരാജയത്തിന്റെ കൈയ്പ്പുനീർ കുടിപ്പിച്ച ജാമിത ടീച്ചർക്ക് 🌹 ഒരായിരം നന്ദി...❤️ജയ് ഹിന്ദ് 🇮🇳.
Super Jammitha teacher
Jamitha teacher is far far superior in the debate. She has immense knowledge and presence of mind. Very sorry to say that the male counterpart has revealed himself that he has not either studied quran or understood well. Little knowledge is dangerous thing. Well done teacher.
കടന്നൽ കൂടിലാണ് തല കൊണ്ടവച്ചത് എന്ന് ആ പാവം അറിഞ്ഞില്ല
ടീച്ചറേ.... ഉപമ അടിപൊളി - Very Simple !!!
Jamitha teacher supper 👌👏👏👏👏👏
MN കാരശ്ശേരി പോലും പരാജയം. ആശാന്റെ ദുരവസ്ഥ മലയാളം പ്രൊഫസർ ആയിരുന്ന അദ്ദേഹം ഉറപ്പായും വായിച്ചിട്ടുണ്ട്. പക്ഷെ വരയാംകുന്നൻ വിഷയത്തിൽ അങ്ങൊരു ടീവി ചർച്ചകളിൽ മിണ്ടിയില്ല. മറിച്ചു ഹിന്ദുവിൽ ഏതോ, ആരോ അയച്ചു എന്ന് പറയുന്ന letter പൊക്കിപ്പിടിച്ചു ന്യായീകരിച്ചു.
അവനും ഒരു ജിഹാദി...!
ഞമ്മള് കാക്കകൾ എങ്ങനെ കുളിച്ചാലും കൊക്ക് ആകില്ല എത്ര വിദ്യാഭ്യാസം നേടിയാലും മേത്തൻ എന്നും മേത്തൻ തന്നെ
Dhuravastha thettaaya informationinil kumaranashan yazhudhiyadhaanu..ken parannadh kelkuga
I agree with you 100% . Karassery is a hypocrite.
സത്യം. He is not as straightforward as Jamitha or Akbar Ali or the latest 21 year old boy who became an atheist
Great teacher❤❤❤❤