വൈക്കം മഹാദേവക്ഷേത്രത്തില്‍ വഴിപാട് വസ്തു വില്‍പനയില്‍ വന്‍ തട്ടിപ്പ്; ദൃശ്യങ്ങള്‍|Vaikom

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 91

  • @pമൂവീസ്ക്ലിപ്പ്

    ചതിക്കപെടാൻ ഹിന്ദുവിൻ്റെ ജീവിതം ഇനിയും ബാക്കി ...

  • @praseenapkprasi4240
    @praseenapkprasi4240 2 роки тому +27

    എല്ലാ തട്ടിപ്പും കുറേ നാളത്തേക്ക് ഇല്ല ഒരു ദിവസം പുറത്ത് വരും അതാണ് ഇവിടേം നടന്നത് സത്യം ജയികും എന്നും എവിടെയും സത്യത്തിന്റെ കൂടെയാണ് ദൈവ സാന്നിധ്യം ഓം നമഃശിവായ 🙏♥️

    • @praseenapkprasi4240
      @praseenapkprasi4240 2 роки тому

      അതുകൊണ്ടല്ലേ ചേച്ചി സത്യം പുറത്ത് വന്നത് അവിടെ നിന്നു ഭഗവാന്റെ കാര്യങ്ങൾ ചെയ്യുന്ന ആളുകൾ ചിന്തിച്ചത് തെറ്റി ഭഗവാൻ സത്യമുള്ള ഭക്തന്റെ കൂടെ നിന്നു 🙏

    • @praseenapkprasi4240
      @praseenapkprasi4240 2 роки тому

      ദൈവം തെറ്റ് ചെയ്തു എന്ന് ഞാൻ പറഞ്ഞില്ലല്ലോ സുഹൃത്തേ ഈശ്വരംശം ഇല്ലാത്ത ഒന്നും ഇവിടില്ല. ചെയ്യാൻ പാടില്ല എന്ന് അറിഞ്ഞിട്ടും ദൈവത്തെപോലും പരീക്ഷിക്കുന്ന മനുഷ്യർ ഉണ്ട് ഇവരെ പോലെ പേടിയില്ല ഭക്തിയില്ല സ്നേഹമില്ല ഒന്നിലും ഏതു മതം ആണേലും സത്യത്തിന് എന്നും 16വയസാണ് കാരണവന്മാർ പറയുന്നത് വെറുതെയല്ല അതാണീശ്വരൻ

    • @praseenapkprasi4240
      @praseenapkprasi4240 2 роки тому

      ഇതൊന്നും നമ്മൾ പറഞ്ഞിട്ട് കാര്യമില്ല ബോധം ഉണ്ടോ ഇവർക്കൊക്കെ സ്കൂളിന്റ പടി കാണാത്ത ആളുകൾകക്ക് ഇവരേക്കാൾ വിവരോം ബോധവും ദയയും സ്നേഹവും ബഹുമാനവും ഉണ്ട് ഇനിയുള്ള തലമുറയ്ക്ക് നല്ല ബുദ്ധി കൊടുക്കട്ടെ

  • @thelunkan82
    @thelunkan82 2 роки тому +14

    ക്ഷേത്രവും മായി ബന്ധപ്പെട്ട് നിൽക്കുന്ന വർക്ക് ദൈവത്തെ പേടിയില്ല എന്ത് തെറ്റ് ചെയ്യാനും

  • @solykb5560
    @solykb5560 2 роки тому +7

    ഭഗവാനെ തൊഴുത് ഒരു നാണയം സമർപ്പിക്കുക. അതാണ് വേണ്ടത്.
    വൈക്കത്തപ്പാ.. മഹാദേവാ..🙏🙏🙏

  • @മംഗളശീലൻ
    @മംഗളശീലൻ 2 роки тому +3

    അവിടെ വഴിപാട് കൌണ്ടർ നടത്തുന്ന ആൾ പണ്ടേ ഭയങ്കര തട്ടിപ്പ് ആണ്... ദേവസ്വം ജോലിക്കാരുടെ ഒത്താശയും ഉണ്ട് 😔

  • @കചടതപമഞളരവഋ

    ദൈവമെ നിന്നെ നീതന്നെ കാത്തൊ ഇവരുടെ മുൻപിലൊന്നും കുനിഞ് നിൽകല്ല ദൈവമെ

  • @jinto890
    @jinto890 2 роки тому +4

    ഇവന്മാർ ആകെ ശരിയായി ചെയ്യുന്നുണ്ടങ്കിൽ അത് വർഗീയത ണ്ടാക്കുക എന്നത് മാത്രമാണ്.

  • @Optimusprime_683
    @Optimusprime_683 2 роки тому +4

    അക്ഷരം തെറ്റാതെ വിളിച്ചോളു അമ്പലം വീഴുങ്ങികൾ... കാണിക്ക ഇടുന്ന പൈസയുടെ പകുതിയും കൊണ്ട് പോകുന്നത് മേല്ഷാന്തിയാണ്... അവിടെ മൊത്തം ബിസിനെസാണ്... നമ്മൾ വീട്ടിൽ സ്വന്തമായി പ്രാർഥിക്കുകയാണ് വേണ്ടത്...

    • @anandp9905
      @anandp9905 Рік тому +1

      കാണിക്ക ഇടുന്നത് കാണിക്കവഞ്ചിയിലാണ്. അത് തുറന്ന് പണം എടുക്കുന്നത് ദേവസ്വം ബോർഡും കമ്മിറ്റിക്കാരുമാണ്. മേല്ശാന്തിക്കു അത് എടുക്കുവാൻ പറ്റില്ല. മേല്ശാന്തിക്കു ഭക്തന്മാർ ദക്ഷിണ കൊടുക്കും. അത് പൂർണമായും മേൽശാന്തിക്ക് അവകാശപ്പെട്ടതാണ്. അല്ലാതെ കാണിക്ക മേൽശാന്തിക്ക് എടുക്കുവാൻ പറ്റില്ല. ആദ്യം താങ്കൾ കാണിക്ക എന്താണ് ദക്ഷിണ എന്താണ് എന്നൊക്കെ മനസിലാക്കാതെ പാവം മേല്ശാന്തിമാരുടെ മെക്കിട്ടു കയറാൻ വരല്ലേ

  • @sheejasheeja8103
    @sheejasheeja8103 2 роки тому +2

    Kannu thurakatha daivangale...
    Karayan ariyatha..chirikan ariyatha....
    Kaliman predhimakale....🎵🎵🎵

  • @nidheeshkumar4297
    @nidheeshkumar4297 2 роки тому +3

    ബിസിനസ്‌ മാത്രമാണ് ആണ് ഇന്ന് അമ്പലങ്ങളിൽ നടക്കുന്നത്..... പൈസ കൊടുത്ത് ദൈവത്തെ പൂജിക്കുന്നതിൽ എന്താ അർത്ഥം...

  • @alluduke5085
    @alluduke5085 2 роки тому +13

    മണി മേക്കിങ് ഓഫ് ഗോഡ് ഇതൊക്കെ പണ്ടേ ഉള്ള ഏർപ്പാടാണ് എല്ലാ മതങ്ങളിലും ഉണ്ട് ദൈവത്തെ വിറ്റ് കാശാക്കുക

  • @Ajayraj-bj4vz
    @Ajayraj-bj4vz 2 роки тому +2

    ദയവ് ചെയ്തു ഒരാൾ പോലും അമ്പലത്തിൽ കാണിക്ക ഇടരുത് പ്രതേകിച്ചു ദേവസ്വം ബോർഡ് അമ്പലങ്ങളിൽ ദൈവതിന് എന്തിനാ പണം

  • @karnans4254
    @karnans4254 2 роки тому +9

    വിജയൻ ഭരിക്കുന്ന കേരളത്തിൽ ഇതൊക്കെ സ്വാഭാവികം 😂😂😂

    • @Optimusprime_683
      @Optimusprime_683 2 роки тому +1

      അമ്പലം വീഴുങ്ങി തായോളികൾ കാണിക്കുന്നതിനു പുള്ളി എന്ത് പിഴച്ചടാ മൈരേ... കുറെ ഫ്രോഡ് ശാന്തിമാരും ശിങ്കിടികളുമാണ് ഈ തട്ടിപ്പ് കാണിക്കുന്നത് അത് ആര് ഭരണത്തിൽ ഇരുന്നാലും ആ മൈരുകൾ അത് കാണിക്കും

    • @sarathks2110
      @sarathks2110 2 роки тому +1

      @@Optimusprime_683 അവൻ പിഴ ആയത് കൊണ്ട് ആണ് ഏത്‌ പ്രശ്നം വന്നാലും അവനെ പേരിൽ പറയുന്നത്

    • @Optimusprime_683
      @Optimusprime_683 2 роки тому

      @@sarathks2110 ആണോ മൈരേ 😂

    • @ROLEXsir666
      @ROLEXsir666 2 роки тому

      നിന്റെ അമ്മേടെ പൂർ

    • @sarathks2110
      @sarathks2110 2 роки тому

      @@ROLEXsir666 തായോളി നിനക്ക് അമ്മ ഉണ്ട് എങ്കിൽ അവളെ യും നിന്റെ പെങ്ങളെ യും ഞാൻ വന്നു പണ്ണി തരാം വേശകൾ ഇന്ന് ഉണ്ട് ആവുമോ

  • @ഗാലറിയിൽ
    @ഗാലറിയിൽ 2 роки тому +3

    ഇന്നത്തെ കല്ല് നാളത്തെ 😍😢

  • @thakku.7
    @thakku.7 2 роки тому +1

    Stop buying ....

  • @secularssoul9164
    @secularssoul9164 2 роки тому +14

    നി എനിക്ക് ചാർത്തിയതു പഴയ മാല ആണെന്ന് ഭഗവാൻ ചോദിക്കില്ല അതാണ് ഒരു ആശ്വാസം...

    • @neeraj8069
      @neeraj8069 2 роки тому

      എന്നാ പിന്നെ എന്തിനാ ഇത്ര പൈസ ഈടാക്കുന്നത്?. വല്ല 10₹ കൊടുത്താൽ പോറെ

  • @nithyajp4014
    @nithyajp4014 2 роки тому +4

    വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ അകത്തു കുവള മാലയ്ക്ക് ഭയങ്കര വിലയും ആണ് 20 രൂപ ഉള്ള മാലക്ക് അവിടെ 100,200 ഒക്കെ ആണ്

  • @sarathtt1453
    @sarathtt1453 2 роки тому +4

    മാനവ സേവ മാധവ സേവ 🙏
    ദയവായി മനസിലാക്കു.....

  • @renjith1676
    @renjith1676 2 роки тому +2

    തൊഴുക പോരുക
    🙏

  • @hamzakurikal3908
    @hamzakurikal3908 2 роки тому +3

    ശംഭോ മഹാദേവ :

  • @yadulchandradas9636
    @yadulchandradas9636 2 роки тому +3

    It's all business , always exposed . But rarely debated

  • @jeevaaswathi2981
    @jeevaaswathi2981 2 роки тому

    മഹാദേവാ ഇതൊന്നും കാണുന്നില്ലേ... 🙏🏻🙏🏻🙏🏻.

  • @kvprasad2542
    @kvprasad2542 2 роки тому

    ഒരു ചാണിലധികം,, വയറിന്റെ പ്രശ്നം ആണ് എല്ലാം ഒരാൾ മുകളി ലിരുന്ന് കാണുന്നുണ്ട് ഇതിലും വലിയ തട്ടിപ്പ് ഇനിയും ഉണ്ട്. ദീപസ്തംപം മഹാശ്ചര്യം പിന്നെയെല്ലാം അതുപോലെ തന്നെ?

  • @iam_aesthetick
    @iam_aesthetick 2 роки тому +4

    Ipozhelm purath kondvanathinn parathikarann nanni💯

  • @subairsanayya5704
    @subairsanayya5704 2 роки тому

    .ഹോസ്പിറ്റലിൽ പരിപാടി ഇവിടെയും

  • @bijukc150
    @bijukc150 2 роки тому +1

    എന്റെ വൈക്ക ത്തപ്പാ ഇത് ഒന്നും കാണുന്നില്ലേ 🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @kavithamohan5009
    @kavithamohan5009 2 роки тому +1

    ക്ഷേത്രത്തിൽ പോയി തൊഴുതു പ്രാർത്ഥിച്ചിട്ടുണ്ട് വരും ദയവു ചെയ്തു പൈസയോ മറ്റു വസ്തുക്കളോ നൽകാതെ ഇരിക്കു

    • @cbgm1000
      @cbgm1000 2 роки тому +1

      പ്രത്യേകിച്ചും ദേവസ്വ ബോർഡ്‌ ക്ഷേത്രങ്ങളിൽ

  • @stranger3590
    @stranger3590 2 роки тому

    Tozhuvancode um same arunu ipo emgana u ennu aryilaaa...daivangalu alalo cheyune .
    Avde ula manushyaranu kallanmaaru

  • @nimnasiby8321
    @nimnasiby8321 2 роки тому +1

    Daivam onnum cheyyilla apol thettipu nadathi Daivam kandillannu vekkum

  • @metroboyss3614
    @metroboyss3614 2 роки тому +1

    ദേവസ്വം temple ഒക്കെ അഴിമതി ആണ്.

  • @ramachandranpanicker3176
    @ramachandranpanicker3176 2 роки тому

    Devotees must stop offering.

  • @draks94
    @draks94 2 роки тому +1

    Devasam ..why need devasam ..shut all devasam . No need communists

  • @lallal8252
    @lallal8252 2 роки тому

    ശംഭു

  • @athul3318
    @athul3318 2 роки тому +1

    Shambo mahadeva🙏😔

  • @darkworldbyfebi1511
    @darkworldbyfebi1511 2 роки тому

    Ettavum kooduthal thattippu nadathan pattiya vazhi ...

  • @അമ്പത്തൂർസിങ്കം

    പാപ്പി അപ്പച്ചാ സീൻ ഓർമ വന്നു, മുണ്ട് വിതരണം ചെയ്യുന്നത്

  • @priyasnair5870
    @priyasnair5870 2 роки тому

    Elladathum ithoke thnnaya thattip thattip thattip

  • @rameshramachandran8965
    @rameshramachandran8965 2 роки тому +1

    Ambalathil. Dayavu chaythu
    Paisa ayitto.
    Sadanagal.ayitto.onum
    Kodukaruthu.
    1 rupa eduka. Prasaadam. Tharunna pottikum Manasu undakil 1 Rupa kodukuka. Vera onnum kodukaruthu

  • @dvs786687
    @dvs786687 2 роки тому +3

    Daivathinu angot nammal onnum kodukenda karyam illa ennu manassilaakk.. ellaa mathakkarum !!

  • @adilaiffath2043
    @adilaiffath2043 2 роки тому

    അമ്പലങ്ങളുടേയും പള്ളികളുടേയും കമ്മിറ്റിക്കാരിൽ പലരും മക്കൾ മക്കളായി കാലങ്ങളോളം തലമുറ തലമുറയായി ജനങ്ങളുടെ പണം കൊണ്ട്‌ ശതകോടീശ്വരന്മാരാകുന്നു.
    ബിനാമികളിലൂടെ മദ്യ മയക്കുമരുന്നു റിയൽ എസ്റ്റേറ്റു വ്യവസായങ്ങളും കോടികളുടെ ഡോളറെക്കൗണ്ടുകളുണ്ടവർക്ക്‌.ഈ മതവ്യവസായികൾക്ക്‌ സകലമതരാഷ്ട്രീയപാർട്ടികളിലും സർക്കാർ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കൾക്ക്‌ മേലും ശക്തമായവേരുകളും സ്വാധീനശേഷിയുമുണ്ട്‌.
    മതരാഷ്ട്രീയകലാപങ്ങളും ഭീകരപ്രവർത്തനങ്ങളുമെല്ലാം ഈ ജനഭിന്നകഭീകരരുടെ പങ്കുകളോടെയാണു .
    ജനസംഖ്യയുടെ തൊണ്ണൂറ്റൊമ്പതേമുക്കാൽ മുക്കാലും ശതമാനം സാധാരണക്കാരും പാവപ്പെട്ടവരുമായ നിഷ്കളങ്ക മനുഷ്യരുടെ ജീവനും ജീവിതവും സമ്പാദ്യങ്ങളും പിഴിഞ്ഞൂറ്റി തകർക്കുന്നതിലും ഈ ആരാധനാലയക്കമ്മിറ്റികൾക്ക്‌ ഭീകരബന്ധങ്ങളുണ്ട്‌.

  • @lindar4532
    @lindar4532 2 роки тому

    🥺😢🧐

  • @arunkumartn9302
    @arunkumartn9302 2 роки тому

    vilakayattam thadayanulla idea ayirikyum😆😆

  • @ArunKumar-xu9pz
    @ArunKumar-xu9pz 2 роки тому

    Veetil ninnu kettikondu pokanam

  • @sharmakingarun
    @sharmakingarun 2 роки тому

    Its time temples are free from Govt. Control.

    • @Optimusprime_683
      @Optimusprime_683 2 роки тому

      ഗവണ്മെന്ററിൽ നിന്ന് free ആയാലും ഇത് തുടരും കാരണം ഈ തട്ടിപ്പിന് nethirthom നൽകുന്നത് പോറ്റിമാരും ശിങ്കിടികളുമാണ് അമ്പലം ദേവസ്വം ബോർഡിൽ നിന്ന് free ആയാലും അവരൊക്കെ അവിടെ കാണുമല്ലോ

  • @godsowncountry98
    @godsowncountry98 2 роки тому +1

    International thallathil allugale pattikunnaa mathamgale vechu nookumpoo Evaru onnumallaaaa

  • @pratheepj8451
    @pratheepj8451 2 роки тому

    Oh the guys are just recycling 😄

  • @ത്രികാലജ്ഞാനി

    നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകാർ അമ്പലങ്ങൾ ഭരിച്ചാൽ തട്ടിപ്പ് നടന്നില്ലെങ്കിലേ അത്ഭുതമുള്ളു !!

    • @Optimusprime_683
      @Optimusprime_683 2 роки тому +3

      എടാ മൈരേ പൂജ ചെയ്യുന്ന ശാന്തിക്കാരൻ ഉൾപ്പടെ അറിഞ്ഞുകൊണ്ടാണ് ഇതൊക്ക നടക്കുന്നത് 😂ഇത് മാത്രമല്ല കാണിക്ക വരെ ഇവന്മാർ വീഴുങ്ങും

  • @അർച്ചന-ന1ഛ
    @അർച്ചന-ന1ഛ 2 роки тому

    Ella valya ambalagalileyum avastha ithu thanne aanuuu ithellam kond kooti vachit daivathinu end cheyyana kodukkunavare paranja mathiyalloo

  • @jijishchittilapilly1529
    @jijishchittilapilly1529 2 роки тому

    Dyvathine vilkannuuuu

  • @rahuls5470
    @rahuls5470 2 роки тому +1

    😆pazhaya kurea ennagal ond ambalamukikikal
    vaikomkark ariyam

  • @vipinvijana2036
    @vipinvijana2036 2 роки тому

    ഈ വഴിപാട് പരുപാടിയൊക്കെ നിർത്തിക്കൂടെ. വഴിപാട് ആയികിട്ടിയ മാല ഇട്ടുകൊണ്ടു ദൈവം സന്തൊശംകൊണ്ട് പഞ്ചായത്തു ഗ്രൗണ്ട് വഴി രണ്ടു റൗണ്ട് ഓടി എന്ന് പറയുന്ന കേട്ടു.

    • @neeraj8069
      @neeraj8069 2 роки тому

      എന്നാ പിന്നെ എന്തിനാ 200₹ എണ്ണി മെടിക്യുന്നത്

  • @renjithr2402
    @renjithr2402 2 роки тому +1

    Hindhu😁

  • @itsmetorque
    @itsmetorque 2 роки тому

    🤣🤣manushyan ale dhaivathe vare vikkum

  • @daredevil1079
    @daredevil1079 2 роки тому

    Don't waste money on God for all religions. Help the sick education for your kids .
    God don't want big buildings and gifts,give it to your kids and mothers.
    2022 we are in unbelievable

  • @libinsakariya
    @libinsakariya 2 роки тому

    Daivathinte perum paranju Ulla kachavadam ella mathakaarum kanakka

  • @kainadys
    @kainadys 2 роки тому

    Allelum poojaikku aayi vilkkunna sadanangal ellaam maayam cherthu fraud aayi undakkunnathanelloo......😂😂😂
    Engine fraud sadanangal koduthittu enthu gunam.....🤣🤣🤣
    Cash or valuables viddikal aayavar Devaswam Board-inte Temples-ils koduthu Sarkar-ine pariposhippikkunnu.....😂😂😂

  • @vhjbvcvhhvfg5644
    @vhjbvcvhhvfg5644 2 роки тому +3

    എല്ലാം ഒരു തട്ടിപ്പ് ആണെല്ലോ. സാരല്യ

  • @swaminagendravan2974
    @swaminagendravan2974 2 роки тому

    Thattippu natathan Keralum. Muthauum Thannea lavilin muthal egottu yhattippallea Bhagavnu enthinau ethokkea Oru kootum salkarkuveadi. Papum cheaiyunnavar Papum theeran oruvihithim koutukkunn Nirmalaya Manasu Mathramea Veadi athu sudhamakathavaranu viddithum cheaiyyunnathu. Har Har Mahadeav

  • @makboolmakbool1994
    @makboolmakbool1994 2 роки тому

    ഹായ്‌ തട്ടിപ്പ് 😂😂😂😂

  • @hamzakurikal3908
    @hamzakurikal3908 2 роки тому +2

    ശംഭോ മഹാദേവ :