ഹിജാബ് ഇട്ട കുട്ടികൾക്ക് പഠിക്കാൻ യൂണിഫോം നിയമം റദ്ദാക്കി ഒരു കോളേജ്

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 417

  • @MuhammadAli-ff6us
    @MuhammadAli-ff6us 3 роки тому +137

    സാർ പറഞ്ഞ അഭിപ്രായത്തിൽ ഞാൻ യോജിക്കുന്നു. അവർക്ക് പരിധിയില്ലാത്ത അഭിനന്ദനങ്ങൾ ഇതൊരു നവോത്ഥാനമാണ്.

  • @abdulazeezmp3454
    @abdulazeezmp3454 3 роки тому +180

    ആ മഹാ വ്യക്തിത്വവും അദ്ദേഹത്തിൻ്റെ കുടെയുള്ള കോളേജ് അധികാരികളും തന്നെയാണ് മനുഷ്യത്തവും ഹിന്ദു മതത്തിൻ്റെയും ഇന്ത്യയുടെയും യഥാർത്ഥ അന്തസ്സ് ഉയർത്തിക്കാട്ടിയതിന് ഒരായിരം അഭിനന്ദനങ്ങൾ...!

    • @AyanAyan-dp3wy
      @AyanAyan-dp3wy 3 роки тому

      അവരറിയുന്നില്ലല്ലോ അവരുടെ തന്നെ വരും തലമുറയെ കൊല്ലാൻ ഉള്ള വർഗീയവാദികളെയാണ് പാലൂട്ടി വളർത്തുന്നത് എന്ന്. അതിനു ഉതാഹരണമാണ്.കശ്മീർ ബംഗാൾ, ബംഗ്ലാദേശ്,അഫ്ഗാൻ, പാകിസ്ഥാൻ, സിറിയ സോമാലിയ, ഇറാൻ, ഇറാക്ക്,

    • @thafseer3893
      @thafseer3893 3 роки тому +19

      @@AyanAyan-dp3wy @Ayan Ayan രാഷ്ട്ര പിതാവായ
      #ഗാന്ധിജിയെ വെടിവെച്ചു കൊന്നത്
      പാക്കിസ്ഥാനിൽ നിന്ന്
      നുഴഞ്ഞു കയറിയ മുസ്ലീമല്ല...!
      #ധാബോൽക്കറെ കൊന്നത്
      ബംഗ്ലാദേശിൽ നിന്നു വന്ന മുസ്ലീമല്ല...!
      #പൻസാരെയെ കൊന്നത് അഫ്‌ഗാനിസ്ഥാനിൽ നിന്നു വന്ന മുസ്ലീമല്ല...!
      #കൽബുർഗിയെ കൊന്നത്
      നേപ്പാളിൽ നിന്നു വന്ന മുസ്ലീമല്ല...!
      #ഗൗരി_ലങ്കേഷിനെ കൊന്നത്
      മ്യാൻമറിൽ നിന്നു വന്ന മുസ്ലീമല്ല...!
      ഹിന്ദു #ദലിതുകളെ കൊന്നൊടുക്കിയത് ശ്രീലങ്കയിൽ നിന്നു വന്ന മുസ്ലീമല്ല...!
      മേല്പറഞ്ഞവരെയെല്ലാം
      കൊന്നു തള്ളിയത്
      '#സങ്കി 'വർഗ്ഗീയ വാദികളാണ്...!!!
      സത്യത്തിൽ
      ഈ സങ്കി വർഗ്ഗീയ വാദികൾ അല്ലേ നമ്മുടെ രാജ്യത്തിന് ആപത്ത്...?
      ഇവരല്ലേ ഇവിടെ നിന്നും
      പുറത്തു പോവേണ്ടത്...?
      ഇവരല്ലേ യഥാർത്ഥ രാജ്യ ദ്രോഹികൾ...???
      രാജ്യസ്നേഹത്തില്‍ സംശയമുള്ളവർ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്..!
      "#ജയ്_ഹിന്ദ്" എന്ന മഹത്തായ മുദ്രാവാക്യം 1941ൽ ''#ആബിദ്_ഹസൻ_സഫറാനി'' എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ സൃഷ്ടിയാണ്.
      സമരങ്ങളിൽ എക്കാലത്തും ആവേശം പകരുന്ന "#ഇങ്കിലാബ്_സിന്ദാബാദ്" ദേശസ്നേഹിയായ ''#ഹസ്രത്_മൊഹാനി'' യുടെ സൃഷ്ടിയാണ്.
      "മാ തേരെ വതൻ ഭാരത് കീ ജയ്" എന്ന മഹത്തായ വചനം ''#അസീമുല്ലാ_ഖാന്റെ'' താണ്.
      മഹാത്മാ ഗാന്ധിയുടെ പേരിൽ അറിയപ്പെടുന്ന "ക്വിറ്റ് ഇന്ത്യ" എന്ന മുദ്രാവാക്യം സൃഷ്ടിച്ചത് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും 1942 ബോംബെ മേയറുമായി തിരഞ്ഞെടുക്കപ്പെട്ട
      ''#യൂസഫ്_മെഹർ_അലി''യാണ്.
      "#സാരെ_ജഹാൻ_സെ_അച്ഛാ ഹിന്ദു സ്ഥാൻ ഹമാരാ"എന്ന് ചൊല്ലിത്തന്നത്
      ''#മുഹമ്മദ്_ഇക്‌ബാൽ'' ആണ്.
      സ്വാതന്ത്ര്യ പ്രേമികളെ ഇളക്കി മറിച്ച, ഇന്നും ഏതൊരാളെയും ആവേശം കൊള്ളിക്കുന്ന "#സർഫറോഷി_കി_തമന്ന" എന്ന ദേശ ഭക്തി ഗാനം 1921ൽ രചിച്ചത് ഉറുദു കവിയും പാറ്റ്‌ന നിവാസിയുമായിരുന്ന ''#ബിസ്മിൽ_അസ്മാദി'' യാണ്.
      ''ഏയ്..ഇവരൊന്നുമല്ല ഞങ്ങള്‍ മാത്രമാണ് രാജ്യസ്നേഹികള്‍ എന്നു പറയുന്ന അന്തഭക്തരെ...
      എന്നാല്‍ ഇതും കൂടി കേട്ടോളൂ''..
      ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് രാജ്യത്തിന്റെ
      വിവിധ ഭാഗങ്ങളിൽ ''ധീര #രക്തസാക്ഷിത്വം വഹിച്ച 95,300 സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകൾ'' #ഇന്ത്യാ_ഗേറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്....
      മുസ്ലിം -61,395.
      ഹിന്ദു -25,895
      സിക്ക് -8,050
      ഇനി പറയൂ..
      ആരില്‍ നിന്നാണ് രാജ്യസ്നേഹ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്..?🙏

    • @abdulazeezmp3454
      @abdulazeezmp3454 3 роки тому +9

      @@AyanAyan-dp3wy അവർ ശെരിക്കറിയുന്നുണ്ട് അവർ കഴിക്കുന്ന ഭക്ഷണം വേസ്റ്റല്ല ' അത് കൊണ്ട് തന്നെ നല്ല ബുദ്ധിയും ദീർഘവീക്ഷണവും അവർക്കുണ്ട് ഈ മഹാരാജ്യം ഒന്നായി നിലനിൽക്കണമെന്നും ശക്തിയാർജിക്കണം എന്നും അവർ ആഗ്രഹിക്കുന്നു അതാണ് കാണുന്നത്: അല്ലാതെ രാജ്യത്തെ തന്നെ വിദേശ ശക്തികൾക്ക് ഒറ്റികൊടുത്ത് എല്ലാം അവർ എടുത്തോണ്ട് പോയാലും ഇമ്മക്ക് നക്കി തിന്നാൻ എന്തെങ്കിലും കിട്ടിയാൽ മതി എന്ന ചിന്താഗതിക്കാരല്ല.
      പിന്നെ താൻ എണ്ണിപ്പറഞ്ഞ കുറേ രാജ്യങ്ങളുണ്ടല്ലോ അവരെയല്ല പേടിക്കേണ്ടത് ഇവിടെ നിന്നും പഴയ അവകാശം ചോദിച്ച് കൊണ്ട് ബുദ്ധ വംശജർ അയൽപക്കത്ത് ചൈന പോലത്തെ രാജ്യങ്ങൾ അപ്പുറത്തുണ്ട് തക്കം കിട്ടിയാൽ കടിച്ചോണ്ട് പോകുന്നത് ഉറക്കമളച്ചിരുന്ന് തടയാൻ നോക്കാം ..
      കൂടാതെ ലോക അധിനിവേശ ശക്തികൾ ആ മുൻ കാലത്ത് നടത്തി പിഴിഞ്ഞെടുത്തതിൽ തൃപതിവരാതെ മടങ്ങിപ്പോയതാണ് അവരെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ .അവർ അത് താൻ എണ്ണിപറഞ്ഞ ഇറാക്കിലും, സിറിയയിലും, അഫ്ഗാനിലും, എല്ലാം വേണ്ടുവോളം പ്രയോഗിച്ചു സമാധാനമായി ജീവിക്കുന്ന രാജ്യത്തെ ഭരണാധികാരികളെ കൊന്നും ലക്ഷക്കണക്കിന് കുട്ടികളെയും സാധാരണ ജനങ്ങളെയും കൊന്നൊടുക്കി അവിടെ താണ്ഡവമാടി ആദ്യകാലത്ത് ഇവിടെയും ആ പണി തന്നെ നടത്തിയിരുന്നു അതൊന്നും അറിഞ്ഞില്ലേ?അന്ന് രാജ്യസ്നേഹികൾ എല്ലാം ഒരുമിച്ച് പോരാടി അവരെ പുറം തള്ളിയതാണ് അവർക്ക് കിണ്ടിയും വെള്ളവും എടുത്തവർ ഒഴികെ.
      പിന്നെ അവർ പോയപ്പോൾ കുറച്ച് വിഷവിത്ത് ഇവിടെ പാകിയിരുന്നു അത് ഇപ്പോൾ മുളച്ച് പൊന്തിയിരിക്കുന്നു 'അതിൽ നിന്നും വരുന്ന ഫലങ്ങളും ആ ഗുണം കാണിച്ച് കൊണ്ടേയിരിക്കും
      ബുദ്ധിയുള്ളവർ അത് ശെരിക്ക് തിരിച്ചറിയുന്നുണ്ട് അതാണ് കാര്യം'...
      ജയ് ഹിന്ദ്
      ജയ് ഭാരത് .....

    • @rafeekmannarkkad3661
      @rafeekmannarkkad3661 3 роки тому +1

      Correct 💯💯💯💯💯

    • @AyanAyan-dp3wy
      @AyanAyan-dp3wy 3 роки тому

      @@thafseer3893 ഇസ്ലാമും ആഭാത്തതാണ്

  • @johnjacob904
    @johnjacob904 3 роки тому +101

    മൂർത്തി സാർ, അങ്ങയെ പോലെയുള്ള നല്ല മനസ്സുകളെയാണ് ലോകത്തിന് വേണ്ടത്.

  • @jabbarkk9359
    @jabbarkk9359 3 роки тому +278

    എന്റെ നന്മയുള്ള ഹിന്ദു സഹോദരന് നന്മ നേരുന്നു

    • @haneefaparakkal617
      @haneefaparakkal617 3 роки тому +2

      🌹🌹🌹🇮🇳🙏👍👍👍❤️

    • @AyanAyan-dp3wy
      @AyanAyan-dp3wy 3 роки тому

      അവരറിയുന്നില്ലല്ലോ അവരുടെ തന്നെ വരും തലമുറയെ കൊല്ലാൻ ഉള്ള വർഗീയവാദികളെയാണ് പാലൂട്ടി വളർത്തുന്നത് എന്ന്. അതിനു ഉതാഹരണമാണ്.കശ്മീർ ബംഗാൾ, ബംഗ്ലാദേശ്,അഫ്ഗാൻ, പാകിസ്ഥാൻ, സിറിയ സോമാലിയ, ഇറാൻ, ഇറാക്ക്,

    • @thafseer3893
      @thafseer3893 3 роки тому +18

      @@AyanAyan-dp3wy രാഷ്ട്ര പിതാവായ
      #ഗാന്ധിജിയെ വെടിവെച്ചു കൊന്നത്
      പാക്കിസ്ഥാനിൽ നിന്ന്
      നുഴഞ്ഞു കയറിയ മുസ്ലീമല്ല...!
      #ധാബോൽക്കറെ കൊന്നത്
      ബംഗ്ലാദേശിൽ നിന്നു വന്ന മുസ്ലീമല്ല...!
      #പൻസാരെയെ കൊന്നത് അഫ്‌ഗാനിസ്ഥാനിൽ നിന്നു വന്ന മുസ്ലീമല്ല...!
      #കൽബുർഗിയെ കൊന്നത്
      നേപ്പാളിൽ നിന്നു വന്ന മുസ്ലീമല്ല...!
      #ഗൗരി_ലങ്കേഷിനെ കൊന്നത്
      മ്യാൻമറിൽ നിന്നു വന്ന മുസ്ലീമല്ല...!
      ഹിന്ദു #ദലിതുകളെ കൊന്നൊടുക്കിയത് ശ്രീലങ്കയിൽ നിന്നു വന്ന മുസ്ലീമല്ല...!
      മേല്പറഞ്ഞവരെയെല്ലാം
      കൊന്നു തള്ളിയത്
      '#സങ്കി 'വർഗ്ഗീയ വാദികളാണ്...!!!
      സത്യത്തിൽ ഈ സങ്കി വർഗ്ഗീയ വാദികൾ അല്ലേ നമ്മുടെ രാജ്യത്തിന് ആപത്ത്...?
      ഇവരല്ലേ ഇവിടെ നിന്നും
      പുറത്തു പോവേണ്ടത്...?
      ഇവരല്ലേ യഥാർത്ഥ രാജ്യ ദ്രോഹികൾ...???
      രാജ്യസ്നേഹത്തില്‍ സംശയമുള്ളവർ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്..!
      "#ജയ്_ഹിന്ദ്" എന്ന മഹത്തായ മുദ്രാവാക്യം 1941ൽ ''#ആബിദ്_ഹസൻ_സഫറാനി'' എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ സൃഷ്ടിയാണ്.
      സമരങ്ങളിൽ എക്കാലത്തും ആവേശം പകരുന്ന "#ഇങ്കിലാബ്_സിന്ദാബാദ്" ദേശസ്നേഹിയായ ''#ഹസ്രത്_മൊഹാനി'' യുടെ സൃഷ്ടിയാണ്.
      "മാ തേരെ വതൻ ഭാരത് കീ ജയ്" എന്ന മഹത്തായ വചനം ''#അസീമുല്ലാ_ഖാന്റെ'' താണ്.
      മഹാത്മാ ഗാന്ധിയുടെ പേരിൽ അറിയപ്പെടുന്ന "ക്വിറ്റ് ഇന്ത്യ" എന്ന മുദ്രാവാക്യം സൃഷ്ടിച്ചത് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും 1942 ബോംബെ മേയറുമായി തിരഞ്ഞെടുക്കപ്പെട്ട
      ''#യൂസഫ്_മെഹർ_അലി''യാണ്.
      "#സാരെ_ജഹാൻ_സെ_അച്ഛാ ഹിന്ദു സ്ഥാൻ ഹമാരാ"എന്ന് ചൊല്ലിത്തന്നത്
      ''#മുഹമ്മദ്_ഇക്‌ബാൽ'' ആണ്.
      സ്വാതന്ത്ര്യ പ്രേമികളെ ഇളക്കി മറിച്ച, ഇന്നും ഏതൊരാളെയും ആവേശം കൊള്ളിക്കുന്ന "#സർഫറോഷി_കി_തമന്ന" എന്ന ദേശ ഭക്തി ഗാനം 1921ൽ രചിച്ചത് ഉറുദു കവിയും പാറ്റ്‌ന നിവാസിയുമായിരുന്ന ''#ബിസ്മിൽ_അസ്മാദി'' യാണ്.
      ''ഏയ്..ഇവരൊന്നുമല്ല ഞങ്ങള്‍ മാത്രമാണ് രാജ്യസ്നേഹികള്‍ എന്നു പറയുന്ന അന്തഭക്തരെ...
      എന്നാല്‍ ഇതും കൂടി കേട്ടോളൂ''..
      ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് രാജ്യത്തിന്റെ
      വിവിധ ഭാഗങ്ങളിൽ ''ധീര #രക്തസാക്ഷിത്വം വഹിച്ച 95,300 സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകൾ'' #ഇന്ത്യാ_ഗേറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്....
      മുസ്ലിം -61,395.
      ഹിന്ദു -25,895
      സിക്ക് -8,050
      ഇനി പറയൂ..
      ആരില്‍ നിന്നാണ് രാജ്യസ്നേഹ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്..?🙏

    • @ameernavaz6299
      @ameernavaz6299 3 роки тому +3

      @@thafseer3893 അപ്പൊൾ ഈ ക്രി സംഘി കൾ ആരായിരുന്നു...

    • @efgh869
      @efgh869 3 роки тому

      ua-cam.com/video/CkhAzgnvCsE/v-deo.html....

  • @navasmay5
    @navasmay5 3 роки тому +12

    ഇതുകൊണ്ടെന്ത്‌ പറ്റി, ആ കോളേജിന്റെയും മാനേജ്മെന്റിന്റെയും അന്തസ്സും
    സഹിഷ്ണുതയും ലോകം മുഴുവൻ അഭിനന്ദിക്കുന്നു.

  • @manikandankannan2541
    @manikandankannan2541 3 роки тому +198

    എല്ലായിടത്തും പ്രകാശം പരക്കട്ടെ

    • @shoaibam2746
      @shoaibam2746 3 роки тому +2

      100% correct 🙏

    • @SabirAli-bl6py
      @SabirAli-bl6py 3 роки тому

      🙏👏👏

    • @shinammasebastian2298
      @shinammasebastian2298 3 роки тому

      സിറിയയിലും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ആഫ്രിക്കൻ രാജിങ്ങളിലും

    • @ashrafkudallur3229
      @ashrafkudallur3229 3 роки тому

      ആമീൻ

    • @ashrafkudallur3229
      @ashrafkudallur3229 3 роки тому +2

      @@shinammasebastian2298 എല്ലാം സങ്കി മയം

  • @sajeevsaji7541
    @sajeevsaji7541 3 роки тому +97

    ജാതിയും മതവും എ്തുംആയിക്കൊള്ളട്ടെ ,,,,,""""""എല്ലാ ഭാരതീയരും ,,എൻ്റെ സഹോദരീ സഹോദരൻ മാരാണ് '''''എന്ന ആ പ്രതിഞ്ഞാ വാചകം ഓരോരുത്തരുടെയും ,,മനസ്സിൽ ഉണ്ടെങ്കിൽ ഇന്ന് ഇത്തരം പ്രശ്നങ്ങൾ ഒന്നും ഉണ്ടാകി ല്ലായിരുന്ന് ,,,

  • @ashrafka3255
    @ashrafka3255 3 роки тому +76

    എന്റെ ഭാരതമേ ..... കൃഷ്ണ മുർത്തി സാറിന് 🙏

  • @aajavad60
    @aajavad60 3 роки тому +65

    നന്ദി - വളരെ നന്ദി - വേറിട്ടൊരു സംഭവം.... ഉയർന്ന വ്യക്തിത്വം.

  • @iqkunju6223
    @iqkunju6223 3 роки тому +54

    ഒരു കോടി അഭിനന്ദനങ്ങൾ...
    മതേതരത്വം ഇതാണ്.. എല്ലാവർക്കും അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാൻ കഴിയണം..

  • @hanahamna5058
    @hanahamna5058 3 роки тому +99

    അദ്ദേഹമാണ് ഇന്ത്യന്‍ പൗരന്‍ --

  • @abdulkadarcv.3554
    @abdulkadarcv.3554 3 роки тому +63

    ഒരായിരം അഭിനന്ദനങ്ങൾ ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന ഭരണഘടന അറിയുന്ന പഠിച്ച പ്രിൻസിപ്പലിനും മേനേജ്മെന്റിനും ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന ഇന്ത്യയുടെ പൈതൃകം ഉയർത്തിപിടിച്ച ഒരു സ്ഥാപനമായി മാറി കഴിഞ്ഞു.

    • @AyanAyan-dp3wy
      @AyanAyan-dp3wy 3 роки тому

      ഹിന്ദുക്കൾ ന്യൂണപക്ഷം ആവുന്നത് വരെ കാണു.

    • @AyanAyan-dp3wy
      @AyanAyan-dp3wy 3 роки тому

      ആറാം നൂറ്റാണ്ടിലേക്ക് പോവുന്ന മനുഷ്യൻ. ശാസ്ത്രം പഠിപ്പിക്കേണ്ട ഊളകൾ 🤩

    • @efgh869
      @efgh869 3 роки тому

      ua-cam.com/video/CkhAzgnvCsE/v-deo.html...........

    • @mohamedbashir1270
      @mohamedbashir1270 2 роки тому

      @@AyanAyan-dp3wy nee are pattiya parayunne? Thelichu para Mone dinesha....

  • @സൂര്യദത്തൻ
    @സൂര്യദത്തൻ 3 роки тому +62

    യൂണിഫോൺ വേണ്ടന്ന് മുസ്‌ലിം സമുദായം പറഞ്ഞിട്ടില്ല യൂണിഫോൺ കളറുള്ള ഹിജാബ് കൊണ്ട് തല മറക്കുക ഇതാണ് ആവശ്യം. ആ കോളേജ് അധികൃതർക്കും കുടുംബദികൾക്കും ഒരായിരം 🌹🌹🌹🌹❤❤🌹🌹❤🌹🌹🌹❤❤🌹🌹🌹🌹❤🌹❤❤❤❤❤🌹🌹

    • @abdulazeez4137
      @abdulazeez4137 3 роки тому +7

      പണ്ട് യുണിഫോം ഉണ്ടായിട്ടാണോ ഇത്രയും ആളുകൾ പഠിച്ചിറങ്ങി വലിയ നിലയിൽ എത്തിയത് മോഡി പോലും

    • @k.p3033
      @k.p3033 3 роки тому +2

      @@abdulazeez4137 modi padhicchirangi 🤣🤣🤣🤣🤣🤣🤣😅😁

    • @threeroses5601
      @threeroses5601 3 роки тому +3

      @@abdulazeez4137 മോഡിജി പഠിച്ച school 6 വർഷമായി indian ജനത thappunnu😂

    • @abdulazeez4137
      @abdulazeez4137 3 роки тому +3

      @@threeroses5601 കിട്ടിയ സർട്ടിഫിക്കറ്റ് ലോകത്ത് ഇതുവരെ ആരും പഠിപ്പിക്കാത്ത കോഴ്സിന്റെതാണെന്ന് മാത്രം

    • @AyanAyan-dp3wy
      @AyanAyan-dp3wy 3 роки тому

      ഹിജാബ് ഇടേണ്ട എന്ന് ആരെങ്കിലും പറഞ്ഞോ. താലിബാനികൾക്ക് കറുത്ത ചാക്ക് വേണം പോലും. നടക്കില്ല. ഇത് ഇന്ത്യയാണ് 🇮🇳🇮🇳💪

  • @FebinReemaTrancesun
    @FebinReemaTrancesun 3 роки тому +101

    ഇതുപോലെ അധപ്പതിച്ച ഒരു ഗവൺമെൻറ് ലോകത്ത് വേറെ ഒരിടത്തും ഇല്ല All the best

    • @ashrafashraf3192
      @ashrafashraf3192 3 роки тому +2

      Exactly the management done the best

    • @AbdulKhader-fr4ru
      @AbdulKhader-fr4ru 3 роки тому +2

      Yes

    • @jackjack-nv2tp
      @jackjack-nv2tp 3 роки тому +2

      Sathyam

    • @jackjack-nv2tp
      @jackjack-nv2tp 3 роки тому

      Nammude Naad Nannayaal ellam o.kyaa

    • @AyanAyan-dp3wy
      @AyanAyan-dp3wy 3 роки тому

      അവരറിയുന്നില്ലല്ലോ അവരുടെ തന്നെ വരും തലമുറയെ കൊല്ലാൻ ഉള്ള വർഗീയവാദികളെയാണ് പാലൂട്ടി വളർത്തുന്നത് എന്ന്. അതിനു ഉതാഹരണമാണ്.കശ്മീർ ബംഗാൾ, ബംഗ്ലാദേശ്,അഫ്ഗാൻ, പാകിസ്ഥാൻ, സിറിയ സോമാലിയ, ഇറാൻ, ഇറാക്ക്,

  • @rahoofra7542
    @rahoofra7542 3 роки тому +32

    തീർത്തും മതപരമായ കാര്യം കൊണ്ടും. ഈ രാജ്യത്തിന്റ konsttithushan ബഹുമാനിച്ചും ഒരു ഒരു വ്യക്ത്തിയുടെ fandmenttal ristt . കയ്യ്കടത്താതെ. അംഗീകരിച്ച ആ സാറിന്റെ നല്ല മനസിന്‌ ബിഗ് സല്യൂട്ട്

  • @kunchalankuttykalody834
    @kunchalankuttykalody834 3 роки тому +5

    കോളേജ് അധികൃതർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏

  • @abdullak4620
    @abdullak4620 3 роки тому +54

    ഈ സത്യവിശ്വാസം മുറുകപ്പിടിച്ച് ജീവിക്കൽ തീ കനൽ കട്ട ഉള്ളംകൈയ്യിൽ പിടിക്കുന്നതിനേക്കാൾ പ്രയാസമുള്ള
    ഒരു കാലം ഈ ഉമ്മത്തിനെ തേടി വരാതിക്കില്ലന്ന് അന്ത്യപ്രവാചകൻ
    മൊഴിഞ്ഞത് നമുക്ക് മറക്കാതിരിക്കാം!

    • @abdullak4620
      @abdullak4620 2 роки тому

      ഭിന്നതയും കക്ഷിത്വവും പരാജയമടയട്ടെ.
      ഐക്യവും പാരസ്പര്യവും വാനോളം ഉയരട്ടെ
      ഒരു പിതാവിൽ നിന്നും ഒരു മാതാവിൽ നിന്നും പിറവിയെടുത്ത വരന്നും
      ഇനി തിരിച്ച് ഒരിടെത്തേക്ക് തന്നെ മടങ്ങി ചെല്ലേണ്ടവരന്നും
      ഒരു വേള ചിന്തിച്ചിരുന്നങ്കിൽ

  • @nisabeevi1884
    @nisabeevi1884 3 роки тому +23

    ഇന്ത്യഭരണഘടനയുടെ തിളക്കം കെടുത്താൻ ശ്രമിക്കും തോറും അത് കൂടുതൽ കൂടുതൽ പ്രകാശിച്ചു കൊണ്ടിരിക്കുന്നു. 🇮🇳ആ കോളേജ് അധികാരികൾക് 🙏🙏🙏🙏🙏🇮🇳

  • @lailahanif4029
    @lailahanif4029 3 роки тому +5

    നല്ല തീരുമാനം.. അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു...💐💐💐 നീറുന്ന മനസ്സുകൾക്ക് ഒരു ചെറിയ ആശ്വാസം...

  • @ummerkunnathkunnath7776
    @ummerkunnathkunnath7776 3 роки тому +27

    അയാളാണ് മനുഷ്യൻ അക്ഷരം തെറ്റാതെ വിളിക്കാം മഹാൻ

  • @sumayyavp4648
    @sumayyavp4648 2 роки тому

    നന്മ വറ്റിയിട്ടില്ല......മൂർത്തി സർക്ക് Big salute......👏👏👏 മാനേജ്മെന്റിന് അഭിനന്ദനങ്ങൾ.......🌹🌹🌹

  • @badarudeenhaneefa6508
    @badarudeenhaneefa6508 3 роки тому +33

    വെരി ഗുഡ് അ കോളേജിന് ബിഗ് സലൂട്ട്

  • @salahudeenrazak5967
    @salahudeenrazak5967 3 роки тому +3

    ആ കോളേജ് അധികാരികൾക്ക് അഭിനന്ദനങ്ങൾ

  • @basheerpeema354
    @basheerpeema354 2 роки тому

    ഇതാണ് മനുഷ്യൻ
    ഇങ്ങനെയാവണം മനുഷ്യർ
    വി ശാല മനസ്കത കാട്ടിയ കോളേജ് ഉടമകൾക്കും നടത്തിപ്പുകാർക്കും നന്ദി.
    ഈ വിവരം മലയാളികളെ അറിയിച്ച അനിൽ സാറിന് അഭിനന്ദനങ്ങൾ.

  • @noushadpallipparamban8058
    @noushadpallipparamban8058 3 роки тому +16

    അതാണ് വ്യക്തിത്വം ! ഇന്ത്യയെ കണ്ടെത്തിയ രാജ്യ സ്നേഹി !

  • @fakrudheenm9679
    @fakrudheenm9679 3 роки тому +25

    നല്ല മനുഷ്യരും ലോകത്തുണ്ട് നിരാശ വേണ്ട

  • @mohammedshuhaib1227
    @mohammedshuhaib1227 3 роки тому +1

    എന്ത് ആദർശത്തിന്റെ പേരിലായാലും രാജ്യത്തെ കുട്ടിചോറാകതെ ഏല്ലാ സമൂഹത്തെയും ഒരുപോലെ ചേർത്തു നിർത്താനും ജാതി വർഗ്ഗവർണ്ണ വ്യത്യാസമില്ലാതെ മനുഷ്യനായി കാണാൻ കഴിഞ്ഞ കോളേജധികൃതർക്ക് അഭിനന്ദനങ്ങൾ.

  • @abdurahmanthurayur9314
    @abdurahmanthurayur9314 3 роки тому +33

    Millions of people highly appreciate the decision of a college in Karnataka State.

  • @mujeeburrahman1517
    @mujeeburrahman1517 3 роки тому +21

    ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയിൽ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർക്ക് വൈകിയാണെങ്കിലും ബുദ്ധി വികസിച്ചു കൊണ്ടിരിക്കുന്നു. രാജ്യരക്ഷമന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുത്ത യുപിയിലെ ഒരു തിരെഞ്ഞെടുപ്പ് റാലിയിൽ ചെറുപ്പക്കാർ ജോലി ആവശ്യപ്പെട്ടു ക്കൊണ്ട് മുദ്രാവാക്യങ്ങൾ മുഴക്കി കൊണ്ട് രാജ്‌നാഥ് സിംഗിന്റെ പൊതുയോഗം അലങ്കോലമാക്കി,

  • @SiddeequeEK1963
    @SiddeequeEK1963 3 роки тому +3

    ഇങ്ങനെ ഉള്ള തീരുമാനം നമ്മുടെ ഗവണ്മെന്റ് ആണ് എടുക്കേണ്ടത്
    പക്ഷെ ഏറ്റവും നന്മയുള്ള തീരുമാനം ഒടുവിൽ ഒരു കോളേജിന് എടുക്കേണ്ടി വന്നു
    ഇതാണ് നന്മയുള്ള ഈ തീരുമാനം എടുത്ത എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @meahopu3686
    @meahopu3686 3 роки тому +4

    യഥാത്ഥ ഇന്ത്യക്കാരൻ ആ കൊളേജിന്നും അതിന്റെ മാനെജ്മെന്റിന്നും അഭിനന്ദനങ്ങൾ

  • @ebrahimt6320
    @ebrahimt6320 3 роки тому +27

    മതേതര ഭാരതത്തിൽ ജീവിക്കേണ്ട മഹത് വ്യക്തിത്വം 👍👍

  • @ahamedam8373
    @ahamedam8373 3 роки тому +4

    ഇത്തരം ശ്രീനിവാസമൂർത്തിമാർ ഈ രാജ്യത് ഇനിയും ഉണ്ടാവട്ടെ, അഭിനന്ദനങ്ങൾ 👌👌👌

  • @_x2659
    @_x2659 2 роки тому

    ഒരായിരം അഭിനന്ദനങ്ങൾ...
    ആ സ്ഥാപനത്തിനും ആ മഹാ വ്യക്തിക്കും നന്മകൾ നേരുന്നൂ..

  • @AbduSsalam-yt9yj
    @AbduSsalam-yt9yj 3 роки тому +15

    വർഗീയ വാദിക ളല്ലാത്ത..... ഹിന്ദുക്കളായ മാന്യൻമാരും കർണാടകയിലുണ്ടെന്നറിഞ്ഞതിൽ സന്തോഷം ഇന്ത്യ ജയിച്ചു ....
    അല്ലാഹു അക്ബർ ...

  • @entenaadvlogmyvillage1598
    @entenaadvlogmyvillage1598 3 роки тому +2

    മതചിഹ്നങ്ങൾ ഉള്ള നമ്മുടെ നാടിന്റെ 🌹സൗദര്യം കാത്തു രഷിച്ച സാറിന് ബിഗ് സെലൂഡ് ✌️

  • @abdulrahiman2339
    @abdulrahiman2339 3 роки тому +17

    ഈ കോളേജ് അധികൃതരുടെ നല്ല തീരുമാനം!ശരിയായ തീരുമാനം !Big Salute !

  • @Aachi234
    @Aachi234 3 роки тому +6

    സമൂഹത്തിൽ ഒരുപാട് നന്മയുള്ള ഹൈന്ദവരുണ്ട്

  • @gafurb5160
    @gafurb5160 3 роки тому +2

    ഇദ്ദേഹമാണ് യഥാർത്ഥ രാജ്യസ്‌നേഹി 🌹🙏
    ഇത്രയും വലിയ ഒരു സന്ദേശം വേറെ കിട്ടാനില്ല, saloot you sreenivas sir 🙏

  • @rasheedcm5589
    @rasheedcm5589 3 роки тому +11

    കോടതികൾ പോലും പ്രതീക്ഷിക്കുന്ന തരത്തിൽ ഉയരാത്ത സാഹചര്യത്തിൽ, ഈ മാനേജ്മെന്റിന്റെ തീരുമാനം അതീവ ഹൃദ്യം

  • @ashrafmy6961
    @ashrafmy6961 2 роки тому

    തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു.ഈ മനുഷ്യത്വപരമായ തീരുമാനം മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരു മാത്യികയാവട്ടെ !

  • @muhammedsajeed5338
    @muhammedsajeed5338 3 роки тому +2

    ഇതാണ് യഥാർത്ഥ ഹിന്ദു യഥാർത്ഥ ഇന്ത്യക്കാരൻ എന്റെ പ്രിയപ്പെട്ട സഹോദരന് നല്ലതു വരട്ടെ

  • @ibrahimp.m6168
    @ibrahimp.m6168 3 роки тому +1

    ഇന്ത്യയുടെ പൈതൃകം നിലനിർത്താൻ മുന്നോട്ടുവന്ന ആ കോളേജിനു ആയിരം ആയിരം അഭിനന്ദനങ്ങൾ

  • @yoosuftkputhuppanam.8643
    @yoosuftkputhuppanam.8643 3 роки тому +2

    ആ വൈവിധ്യവും പൈതൃകവും എന്നെന്നും നില നിൽക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം..

  • @nasarnbr2965
    @nasarnbr2965 2 роки тому

    ഇരുന്ന് ചിന്തിച്ചാൽ ഇങ്ങനെ പലരും ഈ നിയമം റദ്ദ് ചെയ്യും ,നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി😍😍

  • @mahamoodpunnorath5836
    @mahamoodpunnorath5836 3 роки тому +2

    ആ സഹോദരൻ യഥാർത്ഥ ഹിന്ദു വിശ്വസിയാണ്. അഭിനന്ദനങ്ങൾ. 👍

  • @kunchupullat1221
    @kunchupullat1221 3 роки тому +2

    ഈ പ്രിൻസിപ്പിൾ ഇദ്ദേഹം ചുരുക്കിപ്പറഞ്ഞാൽ ഒരു പരിപൂർണ്ണ മനുഷ്യനാണ് ആമനുഷ്യന്റെ ഹൃദയത്തിന്റെ ഗുണനിലവാരത്തിന്നു നന്ദി പറഞ്ഞാൽ തീരില്ല അതുകൊണ്ട് ഞാൻ പറയുന്നു എനിക്ക് വാക്കുകളില്ല എല്ലാ വിധ അയ്‌ശ്വര്യങ്ങളും അദ്ദേഹത്തിനും കുടുംബ ത്തിനും ഉണ്ടാകട്ടെ നന്ദി നമസ്കാരം 🙏🙏🙏🙏🙏

  • @jasimjasim8051
    @jasimjasim8051 3 роки тому +2

    അള്ളാ അവർക്കുവേണ്ടി ഞങ്ങളെല്ലാം മനംനൊന്തു അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു നന്മകൾ വരട്ടെ എല്ലാവര്ക്കും എന്നാണ് നേർന്നുകൊണ്ട് അല്ലാഹു അക്ബർ

  • @shameeralibeeran3885
    @shameeralibeeran3885 3 роки тому +2

    💯✔️👍👋 അദ്ദേഹത്തിനും അദ്ദേഹത്തോടൊപ്പം നിന്ന കോളജ് അധികൃതർക്കും അഭിനന്ദനങ്ങൾ.

  • @aboobakerpa2597
    @aboobakerpa2597 3 роки тому +17

    അദ്ദേഹത്തിന് അള്ളാഹു നന്മകൾ നൽകട്ടെ

  • @mhdalick5493
    @mhdalick5493 3 роки тому

    അറിഞ്ഞോ അറിയാതെയോ പലരും സപ്പോർട് ചെയ്തു. അത് കൊണ്ട് പെട്ടന്ന് പിൻവലികാനും പറ്റുന്നില്ല.( ഈ ഒരു കോളേജിന് അഭിനന്ദനങ്ങൾ 🌹)

  • @muhammedv5767
    @muhammedv5767 3 роки тому +16

    Congratulations for college management and teachers

  • @rafeekkk6244
    @rafeekkk6244 3 роки тому +3

    മതേതരത്വം മരിച്ചിട്ടില്ല
    മതസാഹോദര്യം നശിച്ചിട്ടില്ല
    മാനവ സൗഹാർദം തകർന്നിട്ടില്ല
    ജയ് ഹിന്ത് 🇹🇯

  • @noufalnoufal326
    @noufalnoufal326 3 роки тому

    ആ സഹോദരന് ഒരായിരം അഭിനന്ദനങ്ങൾ. വാക്കുകൾ കൊണ്ടല്ല. ഹൃദയത്തിൽ നിന്ന്...

  • @abdulmajeedtk9934
    @abdulmajeedtk9934 3 роки тому +1

    യഥാർത്ഥ രാജ്യ സ്നേഹികൾ ഈ മാനേജ്മെന്റും അധ്യാപക രുമാണ്.പ്രധാന മന്ത്രി കസേരയിൽ ഇവർ ഇരിക്കട്ടെ.

  • @mohammedpt3005
    @mohammedpt3005 3 роки тому +5

    Respected Srinivasa Murthi Sir, we Indians really appreciate your attitude and of course it is highly honourable.

  • @travelmates100
    @travelmates100 3 роки тому +5

    അ സഹോദരന് അല്ലാഹു നന്മാചെയട്ടെ👍👍👍🌹🌹🌹

  • @hai-yl8fu
    @hai-yl8fu 3 роки тому +3

    മനുഷ്യ മനസുള്ള ആളുകളും ഉണ്ട് എന്ന് തെളിയിക്കുന്നു 😍😍😍

  • @kamarukamaru7077
    @kamarukamaru7077 3 роки тому +2

    ഇന്ത്യ യുടെ പൈ ദൃകം ഉയർത്തി പിടിച്ച ആ അധ്യാപക നു അഭിനന്ദനങ്ങൾ ❤

  • @thomasjmj1
    @thomasjmj1 3 роки тому

    അതാണ് ശരി. യൂണിഫോം and Hijab ഒന്നിച്ചു പോവില്ല. ഹിജാബ് വേണമെങ്കിൽ പിന്നെ യൂണിഫോം എടുത്തു മാറ്റുക. അത് തന്നെയാണ് solution. ഇതെല്ലാം ഒരു adjustment ആണ്. സ്നേഹത്തോടെ എല്ലാം പറ്റും, ശത്രുത അയാൽ പിന്നെ തൊട്ടതെല്ലാം കുറ്റം.

  • @BABULOVE-e
    @BABULOVE-e 2 роки тому

    നമ്മുടെ രാജ്യത്തു നിന്നും നന്മ തുടച്ചു മാറ്റാൻ കഴിയില്ല! അതിൽ മതത്തിനതീതമായി ഒറ്റക്കെട്ടാണ് ജനങ്ങൾ.

  • @salimk2690
    @salimk2690 2 роки тому

    ഓരോ മനുഷ്യന്റെ യും. മനസ്സിലുള്ള . ചിന്തകൾ പ്രവർത്തികൾ.
    അറിയുന്ന ഒരുവൻ ഉള്ള കാര്യം
    എല്ലാവരും ഓർക്കണം. (ഓർത്താൽ നന്ന്).🙏

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 3 роки тому +12

    @ഡോ അനില്‍ മുഹമ്മദ്
    അല്ലെങ്കിലും ഇതൊരു മത പ്രശ്നം അല്ലല്ലോ?
    👉 താങ്കൾ വ്യക്തമായി പറഞ്ഞിരിക്കുന്നു.
    👍 ഇന്ത്യന്‍ ഭരണഘടന.

  • @fasnamajeed1010
    @fasnamajeed1010 3 роки тому +1

    ഉണ്ടനെ തന്നെ ക്ലാസ്സിൽ നിസകരിക്കാം / പിന്നെ ആൺകുട്ടിയെയും പെൺകുട്ടിയെയും വേർതിരിച്ചു താലിബാനിൽ ന്നു import ചെയ്ത കട്ടൻ കെട്ടാം.. ഓരോ പിരീഡ് കഴിയുമ്പോഴും ബോലോ തക്ബീർ വിളിക്കാം...
    ആണ് കുട്ടികൾക്ക് അറബി മാക്സി നിര്ബദ്ധമാക്കാം..
    Sdpi നേതാക്കളെ കൊണ്ട് വന്നു ആയുധ പരിശീലനം കൂടി നടത്തി പരിപാവനമായ സ്കൂൾ ബോംബ് വെച്ച് തകർക്കുക കൂടി ചെയ്താൽ തൃപ്തി ആവും.. അതാണ് ലോകത്തു കണ്ടു വരുന്ന കീഴ്‌ വഴക്കങ്ങൾ 🙏

    • @k.p3033
      @k.p3033 3 роки тому

      Ne. Hindu alla verum oru jendu...shavam theeni

  • @ahamedbasheer5504
    @ahamedbasheer5504 2 роки тому

    നന്മയുടെ പൈതൃകം തിരിച്ചു പിടിക്കാനുള്ള ഇതുപോലുള്ള ശ്രമങ്ങൾ നന്മ ആഗ്രഹിക്കുന്നവർക്കു പ്രചോദ നമാകട്ടെ

  • @nassarnassar5642
    @nassarnassar5642 3 роки тому

    ബുദ്ധിയുള്ളവർ അങ്ങനെ
    തന്നെയാണ് ബിഗ് സല്യൂട്ട്

  • @zakariyam.b3227
    @zakariyam.b3227 3 роки тому

    ബഹുമാനപ്പെട്ട, ശ്രീനിവാസമൂർത്തി സാറിനും കോളേജ് അധികൃതർക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ,🌷🌷🌷🌷🌷

  • @rafeekkp3376
    @rafeekkp3376 3 роки тому +6

    Good decision. Let people of India live peacefully. Please do not divide our children.

  • @mahaboobamahamood8571
    @mahaboobamahamood8571 3 роки тому

    ഇതാണ് അറിവും സത്യസന്ധമായിയുള്ളൂ തീരുമാനം നന്ദി സഹോദര

  • @moidupulikal1252
    @moidupulikal1252 3 роки тому

    അദ്ദേഹത്തിന്റെ നന്മ പ്രവർത്തിന് അഭിനന്ദനങ്ങൾ🙏

  • @abdulkhaderthiruvathapura7014
    @abdulkhaderthiruvathapura7014 3 роки тому

    ഒരു ദൈവ വിശ്വാസിയെ കണ്ടെത്താൻ കഴിഞ്ഞതിൽ അതീവ സന്തോഷവും അദ്ദേഹത്തോട് അകമഴിഞ്ഞ ബഹുമാനവുമുണ്ട് ജൈ ഹിന്ദ്

  • @hamzahamzahamzahamza3366
    @hamzahamzahamzahamza3366 2 роки тому

    അദ്ദേഹത്തിന് ഇരുലോകവിജയം പടച്ച തമ്പുരാൻ നൽകട്ടെ

  • @jallal8619
    @jallal8619 3 роки тому +12

    This is the right Indian thought.... This Country is great if fascism completely gone away..

  • @ashraf.n4325
    @ashraf.n4325 2 роки тому

    ഇത്തരം മഹാ വെക്തി തങ്ങൾ എന്നും നിലനിൽക്കട്ടെ

  • @drmuthubi531
    @drmuthubi531 3 роки тому +4

    We must congratulate them

  • @moiduparakkandy9869
    @moiduparakkandy9869 3 роки тому +4

    അഭിന്ദ ന ങ്ങൾ..... 🌹🌹🌹

  • @jameelclt
    @jameelclt 3 роки тому +7

    CAA പ്ലിങ്ങ്
    കിസാൻ പ്ലിങ്ങ്
    പള്ളിയിൽ നിസ്കരിപ്പിക്കല്ല പ്ലിങ്ങ്
    ഇനി ഹിജാബും പ്ലിങ്ങ്

  • @basheerckp1735
    @basheerckp1735 2 роки тому

    അഭിനന്ദനങ്ങൾ 👍👍🌹

  • @saleemkps3080
    @saleemkps3080 3 роки тому +2

    നന്മ വറ്റാത്ത,യഥാർത്ഥ ഹിന്ദു ധർമ്മത്തെ ഉൾക്കൊള്ളുന്ന സുമനസ്സുകൾ ഇപ്പോഴും ഈ മണ്ണിൽ അവശേഷിക്കുന്നു എന്നതാണ് ആശ്വാസമേകുന്ന കാര്യം.

  • @shamsut.m3838
    @shamsut.m3838 3 роки тому

    അൽഹംദുലില്ലാഹ് സാറിനെ എൻറെ അസ്സലാമു അലൈക്കും

  • @basheerchalnai4871
    @basheerchalnai4871 3 роки тому

    നാല് തീവ്രവാദികളല്ല രാജ്യം ഇതു പോലുള്ള കോടികളാണ്👍👍

  • @yogeshwaran2866
    @yogeshwaran2866 3 роки тому +13

    👍👍👍👍❤️

  • @shajahan.shajishaji2318
    @shajahan.shajishaji2318 2 роки тому

    അദ് ദേഹത്തിന് ദൈവത്തിൻ്റെ രക്ഷയുണ്ടാകട്ടെ

  • @mansoormattil1264
    @mansoormattil1264 3 роки тому +2

    Congratulations 👍👍👍
    United we stand Divided we fall 💪🕉️☪️✝️

  • @imbichimammu8588
    @imbichimammu8588 3 роки тому

    അയാളാണ് ശരിയായ ഹിന്ദു അഭിനന്ദനങ്ങൾ

  • @abdulkamalnazar
    @abdulkamalnazar 3 роки тому

    EXCELLENT AND VERY GOOD. 🌹🌹🌹🌹

  • @shafimohammed133
    @shafimohammed133 2 роки тому

    Moorthi sir,you are an orginal INDIAN.Big salute sir

  • @muhammedshafi3769
    @muhammedshafi3769 3 роки тому

    മുർത്തി സാർ big സല്യൂട്ട്

  • @97jithin
    @97jithin 2 роки тому +1

    എന്റെ നിക്കപക്ചാമേ , നിക്പാക്‌ച്ചം പറഞ്ഞ കാര്യം ശെരിയാ, ഏതു വസ്ത്രം ധരിക്കാനും, ഏതു ഭക്ഷണം കഴിക്കാനും, ഏതു മതത്തിൽ ചേരാനും ഭരണഘടനാ സ്വന്തത്ര്യം എല്ലാ ഇന്ത്യ ഉൾപ്പടെ ജനാധിയാപത്യ രാജ്യത്തുണ്ട്... ചേട്ടൻ സ്കൂളിൽ പോയിട്ടില്ലേ അവിടെ ഒരു നിയമം ഉണ്ട്... എല്ലാവർക്കും യൂണിഫോം. അറിയാമോ അത് അതാതു വിദ്യാലത്തിലെ യൂണിഫോമിന് അവര് ഒരു ഡിസൈൻ കൊടുക്കും അല്ലെ.,. അപ്പോൾ ആ നിയമം എല്ലാ കുട്ടികളും നിയമം അനുസരിച്ചേ നടക്കു... ഞങ്ങളൊക്കെ പഠിക്കുമ്പോഴും മുസ്ലിം പെൺകുട്ടികൾ പഠിച്ചിരുന്നു... അവർ യൂണിഫോം ഇടുകയും തലയിൽ ചിലർ തട്ടം ഇടുകയും ചിലർ ഹിജാബ് ധരിക്കുകയും ചെയ്യും... യൂണിഫോം ഇടാതെ വന്നാൽ ടീച്ചേർസ് ഫൈൻ ഇടക്കുമായിരുന്നു... അതിനു മുസ്ലിം ക്രിസ്ത്യൻ ഹിന്ദു ഒന്നുമില്ല. കേട്ടോ... അപ്പോൾ njan പറയാൻ വന്നത് സ്കൂളിൽ പഠിക്കുമ്പോൾ മതം തലയ്ക്കുന്ന മാറ്റി പഠിക്കാൻ പോകട്ടെന്ന്.,. ബുർഘ ധരിക്കാൻ ആഗ്രഹമുള്ളവർ സ്കൂളിന്റെ പുറത്തു ധരിക്കട്ട്... ഹിജാബ് ധരിക്കാമല്ലോ... കുറച്ചു 21നൂറ്റാൻഡിലോട്ടു വാ ചങ്ങായി.. ചുമ്മാ മതം മാത്രം നോക്കാതെ....

  • @nizamudeena739
    @nizamudeena739 2 роки тому +1

    aa sir nu i loves you sir
    God bless your& family and ALL

  • @mumtasabdulrehman6023
    @mumtasabdulrehman6023 3 роки тому +6

    Alhamdulillah!!

  • @muhammedmannarakkal8753
    @muhammedmannarakkal8753 3 роки тому +1

    അഭിനന്ദനങ്ങൾ 🌹

  • @niyasniyas3554
    @niyasniyas3554 3 роки тому +1

    ശ്വസ്ഥതയും സമാധാനവും വേണമെങ്കിൽ ഇന്ത്യയിലുള്ള എല്ലാ നല്ല മനുഷ്യരും കൂടി തീരുമാനിക്കട്ടെ ഈ ഏകാധിപതികളെ ഇനിയും വോട്ട് ചെയ്തു വിജയിപ്പിക്കണമോ അതോ ആട്ടിപ്പുറത്താക്കണമോ എന്ന്.

  • @AbdulRahman-do8iv
    @AbdulRahman-do8iv 3 роки тому

    E nalla teermanathinne
    Thanks......

  • @Joh7168
    @Joh7168 2 роки тому +1

    Kashtam. Some are crying 😅... Some are laughing 🤣🤣🤣.

  • @asharafabdul8724
    @asharafabdul8724 2 роки тому

    This kind of persons are very essential in the present India to uphold the dignity and integrity of India thanks and best wishes to that person

  • @karimpa8817
    @karimpa8817 3 роки тому +2

    Congratulations for my Hindu collage management in Karnataka

  • @شهيرمؤسسةالقرآنالشارقة

    ما شاء لله مبروك 🤝 الله يهدينا جميعًا 🤝

  • @ammusthafamusthafa5147
    @ammusthafamusthafa5147 3 роки тому

    താങ്ക്യൂ!👍

  • @moiduabdul3675
    @moiduabdul3675 3 роки тому

    Respected,sreenivsa,reddy ,very very happy,news,thank,s,