ഒറ്റ പാട്ടുകൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ ശബ്ദം | Dana Razik | Once Upon A Time In Kochi |
Вставка
- Опубліковано 16 жов 2024
- #onceuponatimeinkochi #singer #dhanarazik #interview #newrelease #malayalammovie #arjunashokan #devikasanjay #nadirsha #raffi #shinetomchacko
Once Upon A Time In India | Hit Song ' Thooval Nilaa' Singer Dhana Razik Interview |
#movie #singer #interview #malayalammovie #malayalamcinema #newsinger #dhana #thoovalnilasong #hitsongs #malayalamhitsongs
Dana cute singer 🥰
എന്നാലും എന്റെ ധാനെ ഒരു നല്ല ചാനലിൽ പോയി ഇന്റർവ്യൂ കൊടുത്തൂടെ...
പഴേ ഇന്റർവ്യൂ ചെയ്യുന്ന പോലെ... ഉണ്ട്.
❤ Mashallah God bless you Dear ❤
കണ്ടു പഠിക്കിൻ..... Interview എങ്ങനെ ആവണം.... എന്ത് reply നൽകണം..... With body language also, 🤝👍
Thanks for support ❤
Masha allha. ❤❤
Athra uyarathilethiyalum. Ee Samskaravum. Soukumaryathayum kaividaruthe....
Super 😍😍🥰😘😘😘
ഇന്ന് കേരളത്തിൽ സിത്തു മണിയെ കടത്തി വെട്ടാൻ ആരുമില്ല സിത്തു മണി 🥰
❤❤❤
Super
Kalyanam oke urappich
Very nice
Oru official interviewl thaan enna word disrespect aan
ഇന്റർവ്യൂ എന്നാൽ ഒലിപ്പീരു അല്ലെന്നു ഈ മൽപാനോട്, ലവനെ അറിയുന്ന ആരേലും ഒന്ന് പറഞ്ഞു കൊടുക്കുമോ!!!! എന്തായാലും ചാനൽ ഹൈഡ് ചെയ്യുന്നു...
Vivhithayano,allenkil oru proposal undu
Dabzeee❤
ഏതാ leven
Enkile ennodu para...
🤔ഒരു ഗസ്റ്റിനെ വിളിച്ചിരുത്തിക്കൊണ്ട് ആ വ്യക്തിയെ താൻ, തന്നെപ്പോലെ എന്നൊക്കെ അഭിസംബോധന ചെയ്യുന്ന ഈ misogynist ന് എന്തിനാ സഹോദരീ ഇന്റർവ്യു കൊടുത്തത്
🩷🩷
Antha sahothari oru muslim vesham ketty etharam programileke pokaruth danakk pokam but vesham mattoo nanakkede
തനിക്ക് നാണം ഇല്ലെ ആ കുട്ടിയുടെ പാട്ട് നോക്കിയാൽ മതി . ആ കുട്ടിയുടെ വസ്ത്രം മാറ്റി ശരീരം കാണണ്ടെ ശാരീരം കേട്ടാൽ മതി
ഈ ചർച്ച ഇവിടെ ഉണ്ടാക്കുന്നത് പൊലും എന്തിനാണെന്ന് ആളുകൾക്ക് മനസ്സിലാവുന്ന കാലാമാണെടോ...നിങ്ങള് പോലും ആ വിശ്വാസത്തിന്റെ ഭാഗം അല്ല എന്ന് വ്യക്തം ആണ്..ആ വേഷം ആണ് നിങ്ങളിൽ പ്രയാസമുണ്ടാകുന്നത് ..നിങ്ങൾക്ക് വർഗീയ ചുവയുള്ള ചർച്ചയ്ക്ക് ഉള്ള ഒരു ഇര ഇട്ടു കൊടുക്കണം അതിൽ ആനന്ദിക്കണം..
നിങ്ങളെ പോലുള്ളവർ ചികിത്സ സ്വയം കൊടുത്താൽ നാട്ടിൽ സമാധാനം തിരിച്ചു വരും
അവളുടെ തലയിലെ തട്ടം ആണോ തന്റെ പ്രശ്നം.
പാട്ട് വരാൻ ശരീരം കാട്ടണമോ ? മെയിൽ സിംഗേഴ്സിനോട് എന്താ ഈ ആറ്റിട്യൂട് ഇല്ലാത്തത്? ഫുൾ സ്ളീവ് ഷർട്ടും പാൻറ്സും ധരിച്ചു പാട്ടു പാടുന്ന പുരുഷഗായകരോട് നിക്കറും സ്ലീവ്ലെസ് വെസ്റ്റും ധരിച്ച് പാടാൻ പറയുമോ ? വെറുതെ ഒരുചർച്ചയുണ്ടാക്കി പക്ഷം പിടിപ്പിക്കാൻ നോക്കല്ല ബ്രോ . ആ കൊച്ച് പാടിക്കോട്ടെ
Sweet voice ❤❤
ധന alla ധാന
കോഴി😂
ഇതാണോ ഗായിക ഘ ന
ദാന
നീട്ടി വലിച് ഇന്റർവ്യൂ, മടുപ്പ്
Dana cute singer 🥰
❤❤❤
Super
❤❤