Flowers Top Singer 2 | Asna | muralidhara mukunda thozhunnen...

Поділитися
Вставка
  • Опубліковано 4 лип 2022
  • #FlowersTopSinger2 #Asna
    Be a Chartered Accountant by age 21
    Join ACCA at Indian Institute of Commerce Lakshya
    Log on to - www.lakshyacommerce.com
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 200

  • @shijisajo9473
    @shijisajo9473 2 роки тому +7

    കൃഷ്ണന്റെ പാട്ട് അസ്ന എപ്പോഴും അസാധ്യമായി പാടും. ഇത്തവണയും പാടി 🌹🌹.

  • @mahamoodharis6268
    @mahamoodharis6268 2 роки тому +9

    അസ്ന മോൾ വളരെ മനോഹരം ആയി പാടി... ഇനിയും നന്നായി പാടാൻ കഴിയട്ടെ.. നല്ല വോയ്‌സ്..... 🎶🎶🎶🎶🎶🎸🎸🎸🎸🎸

  • @alameen9362
    @alameen9362 2 роки тому +14

    അസ്ന മുത്തേ പാട്ട് അടിപൊളി ആയി ഇത് പോലത്തെ ഒരു പെർഫോമൻസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഇത് പോലെ വീണ്ടും ഗോൾഡൻ crown കിട്ടട്ടെ all the best ഇനിയുള്ള എല്ലാ പെർഫോമൻസുകളും ഇത്രയും ഭംഗിയായി ചെയ്യാൻ പറ്റട്ടെ

  • @ayshavc9807
    @ayshavc9807 2 роки тому +15

    നന്നായി പഠിച്ചു നല്ല സൂപ്പർ ആയിട്ടു പാടി അസ്‌നക്കുട്ടി. ഇഷ്ടഗാനം ഇത്ര നന്നായി പാടി യ മോൾക്ക്‌ എല്ലാ ആശംസകളും 😍😍😍😍😍👏👏👏👏

  • @gopakumarkd
    @gopakumarkd 2 роки тому +56

    അസ്‌ന കുട്ടിക്ക്.. കൃഷ്ണന്റെ പാട്ടിനോട് പ്രത്യേക ഇഷ്ട്ടമുണ്ടെന്നു തോന്നുന്നു.. God bless you... ❤👍

    • @sujathakv3751
      @sujathakv3751 2 роки тому +2

      സത്യമാണ്

    • @sreekalakk609
      @sreekalakk609 2 роки тому +2

      വളരെ ശരി. കണ്ണനും യേശുദേവനും വളരെ ഇഷ്ടമായി എന്നതിൽ സംശയമില്ല പൊന്നുകുട്ടാ I love U ഡാ 😍😍😍😍😍🙏✌️✌️✌️✌️

  • @ashokkumar699
    @ashokkumar699 2 роки тому +21

    അസ്ന കുട്ടി.....
    അസാധ്യമായി പാടി ചക്കരെ....
    കഴിഞ്ഞ പാട്ടിൻ്റെ എല്ലാ പോരായ് മകളും...ഈ പാട്ടിലൂടെ കഴുകിക്കളഞ്ഞു ...സംഗീതത്തിൻ്റെ
    ’ഗിരിസൃംഗം’തൊട്ടു...എന്നുതന്നെ പറയാം ...അസാധ്യ ശബ്ദം... അനിർവ്വചനീയ ആലാപനം...
    ദൈവം അനുഗ്രഹിക്കട്ടെ,🙏🙏

  • @gayathrirajan6120
    @gayathrirajan6120 2 роки тому +3

    Asna സൂപ്പർ.... Singing ഇതേ പോലെ തന്നെ എന്നും പാടാൻ കഴിയട്ടെ god bless you ❣️❣️❣️

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +3

    അസ്ന മോൾ കൃഷ്ണ പാട്ട് പാടുമ്പോൾ ഒരു പ്രത്യേക സുഖമാണ് നന്നായി പാടുന്നുമുണ്ട്💕💥🙏

  • @sadasivanpillair.5028
    @sadasivanpillair.5028 2 роки тому +1

    മോളുടെ പാട്ട് കേട്ടിട്ട് എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര മനസ്സിന് സുഖം കിട്ടുന്നുണ്ട്. മോൾ എത്ര മനോഹരമായി പാടിയിരിക്കുന്നു. മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യം വരട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 👌👌👌👌👌👍👍👍👍💐💐💐💞💞

  • @kumarinair8626
    @kumarinair8626 2 роки тому +2

    God almighty bless you to be the top most singer the first. You have a soft wonderful soothing voice.

  • @mohammedpalakad9875
    @mohammedpalakad9875 2 роки тому +1

    Asnakuty molu superayit paadi
    Adipoli molu nalla feel
    Ennum.ithupole padan. Kazhiyette

  • @nasiyanaas6586
    @nasiyanaas6586 2 роки тому +18

    അസ്ന സൂപ്പർ ആയിരുന്നു.. കോറസ് 👏👏.. അസ്ന ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👏👏❤️❤️

  • @sobhasobha7708
    @sobhasobha7708 2 роки тому +1

    Out standing molu.... ഹൃദയം നിറഞ്ഞു മോളേ... കൂടെ പാടിയ മക്കളും സൂപ്പർ. എന്ത് നല്ല പാട്ടാണ്.

  • @madhavant9516
    @madhavant9516 2 роки тому +18

    Asna has a soothing voice, sings beautifully. Hope she will be able to maintain the quality of performance. Best wishes.

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 роки тому +1

    Asna suuuuuper aayitu padi 👌👌👌 Cora's great support 👍👍🥰🥰🥰❤️❤️❤️🙏💯🔥👑🌹 molude voice enthu rasa kelkan. Sharikum bagavande sanidyam avide undayirunnu 🙌. ennum ithupole padan sathikkatte ennu prarthikunnu. Aaha Miya molku kittiyallo gift hamper.👌😘

  • @mrprogamer2561
    @mrprogamer2561 2 роки тому +1

    Asnakutty കണ്ണനെ കുറിച്ചുള്ള പാട്ടുകൾ മുൻപും പാടിയെങ്കിലും outstandibg performance today ❤️❤️❤️❤️❤️👍👍👍👍

  • @mathewjosephvallanattu3839
    @mathewjosephvallanattu3839 Рік тому +1

    Asna, you look so sweet with long hair. Love❤ you so much❤❤❤.

  • @somasoma3131
    @somasoma3131 2 роки тому +2

    അസ്ന ഹായ് വോയിസ്‌ ഡിവോഷണൽ പാട്ട് പാടുമ്പോൾ നല്ലതാണ് ജീസസ് ആൻഡ് കൃഷ്ണൻ.

  • @muhammadshereef672
    @muhammadshereef672 2 роки тому +1

    Asna Enganeyum Paadum suppervoice very good

  • @joseprakashmullikkadu2333
    @joseprakashmullikkadu2333 Рік тому +3

    ഇത് പല തവണ കേട്ടു. മധുരം മാത്രം നിറച്ച മനോഹരമായ ആലാപനം. Orchestra ടീമിനൊരു സ്പെഷ്യൽ സല്യൂട്ട് 🌹🌹

    • @jinnjinn3934
      @jinnjinn3934 Рік тому

      ശാള് ഇടാതെ പാടിയത് ഒട്ടും ശെരിയല്ല. കുട്ടി നമ്മൾ മുസ്‌ലീമല്ലെ അത് മറന്നോ : റബ് നെ നീ മറകല്ലെ.

  • @miss_nameless9165
    @miss_nameless9165 2 роки тому +6

    അസ്ന ഒരുപാട് improve ആയി....വളരെ സന്തോഷം മോളേ.. keep going😍😍😍

  • @robinrajrobi7003
    @robinrajrobi7003 2 роки тому +5

    Amazing singing 😍അസ്ന 😍

  • @shijisuzanne6497
    @shijisuzanne6497 2 роки тому +2

    അസ്നാക്കുട്ടി സൂപ്പർ ആയി പാടി മോളെ ❤❤❤❤😘😘😘ഇതുപോലെ പോകട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ 🙏🥰❤❤

  • @nalinigirish1304
    @nalinigirish1304 2 роки тому +2

    Asna Molu Sooper song God Bless you

  • @shemnadm6468
    @shemnadm6468 2 роки тому +3

    Super molu assalaayipaadi keep going may god bless you forever

  • @hajarabihajarabi229
    @hajarabihajarabi229 2 роки тому +2

    Asna hai Hubsurath congratulations god bless u ❤️❤️❤️🙏🙏🙏 Nte Krishna bagavane

  • @vasanthivishwanath4084
    @vasanthivishwanath4084 Рік тому +1

    Super, super, super, Asnakkutty all the best❤

  • @suja0306
    @suja0306 2 роки тому +15

    Excellent singing molu 💕

  • @rajithachu4513
    @rajithachu4513 2 роки тому +3

    Asna kuttikku deivathinte varamundu athanu Krishnante pattupadumpol Nallathupole padunnathu👌👌👌👌💯👍👏👏👏👏👏👏 enikkishttamayi G B U

  • @sebastianstephenstephen6240
    @sebastianstephenstephen6240 2 роки тому +12

    The judges really encouraged Aana to uplift her inner talent. This is great to see, great to hear, something wonderful and eye dropping... God bless you Asnamol🙏.

  • @udhayankumar9862
    @udhayankumar9862 2 роки тому +3

    അസ്ന എൻറ്,നാട്ടുകാരി,എല്ലാ വിധ ആശംസകൾ

  • @subashsekarsubash36
    @subashsekarsubash36 2 роки тому +25

    അസ്ന കിടുക്കാച്ചിയായി പാടി ❤, കോറസ് അടിപൊളി

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 роки тому +7

    സലിൽ ദാ യുടെ അധികം പരിചിതമല്ലാത്ത ഒരു ഗാനം കൊണ്ടുവന്നതിന് അസ്നക്ക് ഒരു big thanks 🙏🏻🙏🏻
    അദ്ദേഹത്തിന്റെ തന്നെ പല ഗാനങ്ങളുടെയും ഒരു mixture ഈ song ൽ കാണാൻ സാധിച്ചു 🥰🥰 and
    best performance of Asna too.. 💙💚

  • @drkmlakshmipathy
    @drkmlakshmipathy 2 роки тому +5

    Simply divine ....excellent voice...devotional feeling ❤️u from chennai

  • @sherlyjoseph9870
    @sherlyjoseph9870 2 роки тому +4

    Beautiful voice mole. Keep it up. I still remember you song "kaikkudannayil"

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 роки тому +2

    Asnaa Mol this Day is your day,an excellent,l think , you will come play back singer.your sound is very peculiar, unique keep it up.congratulations

  • @venunarayanan2528
    @venunarayanan2528 2 роки тому +4

    Asna mol sang very well..keep it up...god bless you..

  • @gayathriraj7307
    @gayathriraj7307 2 роки тому +2

    Asena molay Krishnan nallavannam anugrahichttunte nathanathilthay song asna mol padikelkkan oru padagrahikkunnu sound parayathirikkan vayya supperrr navya nayeray polayum unte kanan

  • @mohankurupraghavan595
    @mohankurupraghavan595 2 роки тому +2

    Mone super aayi paadi. Congrats mole

  • @waheedghani9296
    @waheedghani9296 5 місяців тому

    Asna got extreem,then supreme,now she is got golden crown ❤❤❤

  • @shinojmknr8041
    @shinojmknr8041 2 роки тому +5

    Amazing performance and voice superb 👌

  • @akbarca2956
    @akbarca2956 2 роки тому +2

    Asnamole assalaayi paadi wish you all the best golden crown

  • @ashoknair6979
    @ashoknair6979 2 роки тому +8

    As somebody commented always when ever you sing a devotional song you achieve the goal. Fir this music also you have worked a lot which a listener can understand. Keep it up mole. Musics does not have any relegion creed or cast. Keep it up mole. Take care in life always as some negative attitude people will always behind you for flourishing entertainment of musics. Keep it up mole.god will bless you always.

  • @gopakumarm2203
    @gopakumarm2203 2 роки тому +1

    Nannayi paadi Mole. Eniyum munoteku . All the best. Koodeyulla makkalum nannayi. Ushar.

  • @sushamashanmugam1893
    @sushamashanmugam1893 2 роки тому +10

    Asna sung very well

  • @prabhanair7695
    @prabhanair7695 2 роки тому +2

    Flowing like a river sounds too good🎉❤️.effortless singing

  • @priyamvada.
    @priyamvada. 2 роки тому +1

    മനോഹരം.. എത്ര നന്നായി പടിയിരിക്കുന്നു.. 👌❤

  • @reenapothen2481
    @reenapothen2481 2 роки тому +4

    Good job Asna...kalakki 👏👏

  • @sominibabu4269
    @sominibabu4269 2 роки тому +2

    Asnakutty keep it up, God Bless U Molu 🙏🙏🙏🙏🙏🙏

  • @sasidharanmarath701
    @sasidharanmarath701 2 роки тому +1

    Asna an amazing singer. Asamsakal ❤️

  • @krishnakumarkadankott8618
    @krishnakumarkadankott8618 2 роки тому +3

    അസ്ന മോൾ നന്നായി പാടി. ഇനിയും ഇതുപോലെ മുന്നോട്ടു പോവാൻ ആവട്ടെ 👍👍👍💕💕💕🙏🙏🙏

  • @sunilkumarsargam7232
    @sunilkumarsargam7232 2 роки тому +1

    SuperrrrrrrrAsnaaaaaaa🥰💕💕💕💕👏👏👏👌👌💓

  • @loloncut
    @loloncut Рік тому +1

    Asna parayan illa super voice

  • @umaprasanth6949
    @umaprasanth6949 7 місяців тому +1

    U r the best singer feel better future

  • @somasoma3131
    @somasoma3131 2 роки тому +1

    അസ്ന ഡിവോഷണൽ ഗാനം പാടുമ്പോൾ 100ഇൽ 100കിട്ടും വൈൽ അസ്ന ഗോഡ് ഓഫ് ബ്ലെസ്

  • @isaacthomas8476
    @isaacthomas8476 2 роки тому +5

    Asna molu... Awesome. Soul full singing. Apt voice for this song.So soothing & with so much warmth, your singing made me cry..Never give up music my dear. You have a long way to go.. God bless you always.. 🥰🥰

  • @jayasreeramachandran7795
    @jayasreeramachandran7795 2 роки тому +1

    Asnakutti innu bhakthi nirbharamaya song anugrahavum kitti 🥰♥️🙏

  • @satheeshnair5649
    @satheeshnair5649 2 роки тому +1

    നല്ല kidu perfomance. Orcastra👍

  • @rajannairg1975
    @rajannairg1975 2 роки тому +3

    Asnaക്ക് ഒരു "big hi"❤👍

  • @loudthinker9618
    @loudthinker9618 2 роки тому +1

    Asna, it was a mind blowing performance 🤩🤩👌

  • @nazeermohamed2439
    @nazeermohamed2439 2 роки тому +3

    Super...! Especially soul..!

  • @slkartgalleryglasswishingy9191
    @slkartgalleryglasswishingy9191 2 роки тому +1

    Asna muthe wowwww awesome amazing singing 🎶♥❤😀👌😍

  • @prabhanair7695
    @prabhanair7695 2 роки тому +1

    Superb soothing voice.melody honey like.

  • @suseelasmnair3180
    @suseelasmnair3180 2 роки тому +2

    Super
    Asna
    God blessyou

  • @aishwaryaanilranni7678
    @aishwaryaanilranni7678 2 роки тому +5

    Beautiful singing.. 🥰🥰🥰

  • @shylajaraghu5918
    @shylajaraghu5918 Рік тому +2

    Asna kuttiude sabdam ennum ennum kelkkan kazhiyatte,,,,

  • @gopalau6775
    @gopalau6775 Рік тому +1

    Good singar

  • @SajiKumar-hy2hf
    @SajiKumar-hy2hf 2 роки тому +1

    നല്ല സൗണ്ട് super

  • @sooryanbaby5382
    @sooryanbaby5382 2 роки тому +4

    അസ്ന mol നല്ല voice ആണ് 💖

  • @eettipsmalayalam5919
    @eettipsmalayalam5919 2 роки тому +4

    അസ്ന 😍😍 ഉയിർ

  • @deepikajd8941
    @deepikajd8941 2 роки тому +2

    Super Asnaaaaa😍😍😍😍

  • @josephsamuel2334
    @josephsamuel2334 2 роки тому +1

    Excellent👍! Keep it up Asnamol! God bless!

  • @snowdrops9962
    @snowdrops9962 2 роки тому +11

    Comment box വർഗീയത ഛർദിച്ചു വൃത്തികേടാക്കരുത് pls.
    അസ്‌നക്കുട്ടി നന്നായി പാടി. ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കൂ...

  • @sajicherian539
    @sajicherian539 2 роки тому +3

    Oh my god what a wonderful performance

  • @anoopk.r.2773
    @anoopk.r.2773 2 роки тому +1

    അസ്‌ന 🙏 ആശംസകൾ

  • @sabithasabithasabitha2141
    @sabithasabithasabitha2141 2 роки тому +2

    അസ്‌നക്കുട്ടി, ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു, ടോപ്‌സിംഗറിന് മാത്രം അവകാശപ്പെടാൻ കഴിയുന്ന നേട്ടം, ഓരോ കൊച്ചു ഗായകരെയും തേച്ചുമിനുക്കിയെടുത്തു, ഇപ്പോൾ ആ കുഞ്ഞുങ്ങൾ മാണിക്യം പോലെ തിളങ്ങുന്നു.

  • @sreejithramakrishnan8957
    @sreejithramakrishnan8957 2 роки тому +1

    Asnamole... Jeevananu 🤗🤗🤗😍😍😍👏👏👌👌✌️✌️

  • @jaseelrasheedrasheed2591
    @jaseelrasheedrasheed2591 2 роки тому +4

    Asnamole u sang the beautiful song amazingly with ur honey voice.very happy mole..u got the precious comments from the great judges
    will be the greatest gift for ur music
    journey..congrats mole

  • @mohandasshivan860
    @mohandasshivan860 2 роки тому +3

    Assna kutty. Assallayi kuttiye 👋👋👋👋👋👋👋👋🏆🏆🏆🏆🏆🏆🏆🏆🏆🏆

  • @knkknkknkknk3398
    @knkknkknkknk3398 2 роки тому +2

    Super aayi padi...god bless you ..

  • @suvarnamenon8847
    @suvarnamenon8847 2 роки тому +2

    Asna Assalaiye padi
    Keep it up,all blessings 🙏🏻🙏🏻

  • @lathikar7013
    @lathikar7013 2 роки тому +1

    Molkku eeshwaran nalla uyarchayil ethikatte

  • @sabubhaskaranthattatharayi6574
    @sabubhaskaranthattatharayi6574 2 роки тому +1

    അസ്‌നയുടെ ഏറ്റവും നല്ല പെർഫോമൻസ് 👍👍👍👍👍

  • @hamzavilayoor3271
    @hamzavilayoor3271 2 роки тому +4

    അസ്ന കുട്ടീ 😍😍😍😍

  • @karunnick6524
    @karunnick6524 2 роки тому +1

    One of your best performance Asna mole

  • @robinsilva5966
    @robinsilva5966 2 роки тому +1

    ഈ സീസനിലെ one of the best songs. 🌹🌹🌹 milestone !!!

  • @SajiKumar-hy2hf
    @SajiKumar-hy2hf 2 роки тому +1

    അടിപൊളി 👍👍👍

  • @dileepkumarpillai1142
    @dileepkumarpillai1142 2 роки тому +2

    Asna mol god bless you

  • @ramakrishnantla7748
    @ramakrishnantla7748 2 роки тому +1

    കലക്കി അസ്ന- തകർത്തൂ.... Great

  • @sanufiya5150
    @sanufiya5150 2 роки тому +3

    Asna nannayi padi🌹🌹❤❤

  • @39feabasaji99
    @39feabasaji99 2 роки тому +2

    Excellent singing മോളുടു sound super

  • @letharajesh4024
    @letharajesh4024 2 роки тому +1

    Asna mol super💕💕

  • @kalarikkalmanoharan2369
    @kalarikkalmanoharan2369 Рік тому +1

    Super super molooos

  • @araju2836
    @araju2836 2 роки тому +1

    Superayi padi mole

  • @karunnick6524
    @karunnick6524 2 роки тому +1

    God bless you always Asna mole

  • @Lekha.S.V
    @Lekha.S.V 2 роки тому +1

    ❤❤❤super Asnakutty

  • @geethavijayan4830
    @geethavijayan4830 2 роки тому +1

    super molu❤😢😢

  • @abdulkabeerinthali5354
    @abdulkabeerinthali5354 2 роки тому +1

    Mashallah alhamdulillah super singing

  • @cpjayakrishnan6949
    @cpjayakrishnan6949 2 роки тому +3

    വളരെ നന്നായി.. Super

  • @karunnick6524
    @karunnick6524 2 роки тому +1

    Super song selection Asna mole