ഈ സീസൺ വരെ വന്നതിൽ ഏറ്റവും ഇന്നസന്റ് ആയ contastent ആണ് ജിന്റോ.. ചില നുണകൾ പറയുമെങ്കിലും ഗെയിംന്റെ ഭാഗമായി എല്ലാരേം കത്തിച്ച് വിട്ടിട്ടുണ്ട്..ഇല്ലെങ്കിൽ ഈ സീസണിൽ നമ്മക്ക് കാണാൻ ഒന്നും ഉണ്ടാകുമായിരുന്നില്ല.. പക്ഷെ അത് കഴിഞ്ഞ് എല്ലാരോടും നല്ല രീതിയിലെ നിന്നിട്ടുള്ളു.. ബാക്കി എല്ലാവരും ആളെ അത്രേം വേദനിപ്പിച്ചിട്ടും കളിയാക്കിയിട്ടും..എല്ലാവരേം ബഹുമാനിച്ചിട്ടുണ്ട് ആൾ.. അതാണ് ആൾടെ ക്വാളിറ്റി.. ❤️
Super interview 100% നഗ്ന സത്യം. Sir പുറത്തുപോയപ്പോൾ ആ season കണ്ടില്ല. Dr Robin പോയപ്പോൾ ആ season പിന്നെ കണ്ടില്ല. മാരാരുടെ season full കണ്ടു. ജിന്റോക്ക് cup കിട്ടിയില്ലെങ്കിൽ ഇനി ഒരിക്കലും bb കാണില്ല
ഭാര്യ അബോഷനായി നിന്നപ്പോഴും കല്യാണം നടത്തിക്കൊടുക്കാൻ പോയിട്ട് അത് അഭിമാനത്തോടെ ബിഗ് ബോസിൽ വന്നു നിന്നു പറഞ്ഞ മാതൃകാ പുരുഷോത്തമനാണ് രജിത് കുമാർ. ഇയാളുടെ ആവശ്യം എല്ലാ സീസണിലും മത്സരാർത്ഥികൾ ഇയാളുടെ സഹായം തേടി ഇയാൾക്ക് എല്ലാ വർഷവും സമൂഹമാധ്യമങ്ങളിൽ നിറയണം. അത്രേ ഉള്ളൂ. സ്വന്തം കുടുംബം സംരക്ഷിക്കാൻ കെൽപ്പില്ലാത്തവൻ വേറെ ആരെയും വിമർശിക്കരുത്. അവർ അവരുടെ വഴിയെ പൊയ്ക്കോട്ടേ. പരാജയ ഭീതി വന്നപ്പോ ഡിഗ്രേഡിങ് തുടങ്ങി അത്രേ ഒള്ളു
Well said..... ഇയ്യാളെ അന്ന് സപ്പോർട് ചെയ്തതോർത്ത് ദുഃഖം തോനുന്നു...... ആളുടെ മൈന്റ് ക്രൂവൽ ആണ് എന്ന് ആളുടെ സീസണിൽ തന്നെ തെളിഞ്ഞല്ലോ..... മുളക് പ്രയോഗം
When Alby spoke shit about Akhil his wife and daughter's as well his mother, he sided with Alby saying mistake is on both the sides. How can he say that, has he lost his mind, why this animosity against Akhil Marar this much? what did he do? Now he has got to say only crap about Akhil Marar
iyaalk big boss Aland vere oru pani ille...chumma vila kalyaand...why don't he mind his own business...his season is over long back...Pine jinto avide onum cheyanillla ipo...chuma Pr work mathre ollu..avide ipo vere kore strong players ond like arjun, abhishek, sijo
നാളിതുവരെയുള്ള മലയാളം ബിഗ്‌ബോസ് ചരിത്രത്തിലെ Top 3 contestants തിരഞ്ഞെടുത്താൽ, തീർച്ചയായും അതിലൊരാൾ ആകുന്ന player ആണ് രജിത് sir... രജിത് sir, സാബുമോൻ, dr.റോബിൻ, അഖിൽ മാരാർ, ബ്ലെസ്ലീ, റിയാസ്, ഫിറോസ് ഖാൻ... തുടങ്ങിയവർ നേർക്കു വരുന്ന ഒരു bigboss ultimatum സീസൺ കാണാൻ കഴിയുമെങ്കിൽ.. 🥰🥰🥰🥰 നടക്കില്ലെന്നു അറിയാം...
Akhil won't be there if ultimate is there. DRK is chameleon changes his mind according to situation pay him money he will praise Jasmine, may be he didn't get payment from channel's to praise Jasmine, the other day he spoke bullshit about Akhil Marar telling him to make an apology to Asianet, crass guy
ഇയാൾ ഇത്രക്കും അറിവുണ്ടായിരുമ്പങ്കിൽ എന്തിനാ ആ രേഷ്മന്റെ കണ്ണിൽ മുള്ക് എഴുതിയത്. ഇ തെറ്റ് വേറെ ആരെങ്കിലും ചെയ്തിരുന്നെങ്കിൽ ഇയാൾ അതിനെ കുറിച്ച് മെഴുക്കിയേനെ. അയാൾ ചെയ്തത് കൊണ്ട് ഇതിൽ തെറ്റില്ല
ഇയാളെ ഭയങ്കര സത്യസന്ധൻ ആയിരുന്നു കേട്ടോ. പ്രസവത്തോടെ ഭാര്യ മരിച്ചുപോയി എന്നാണ് എല്ലാവരോടും പറഞ്ഞത്... അതുവഴി എല്ലാവർക്കും അനുകമ്പ ഉണ്ടായി... എന്നാൽ ആ ഭാര്യ യഥാർത്ഥത്തിൽ ഇയാളെ divorce ചെയ്ത് വേറെ ഒരാളെ വിവാഹം കഴിച്ചത് വഴിയുള്ള കുഞ്ഞ് ആണ് മരിച്ചുപോയത് കൂട്ടത്തിൽ ആ സ്ത്രീയും....
This guy is frustrated because Jasmine may win BB6 and Jinto may lose, he could not win being a highly educated and respectful person the 🍵 in his season that is why all this show
Ivn jinto pr anu pinne korach youtube channel um ini jinto cup adichalum athil murukkan thuppan upayogikkam bb6 Jasmin te peril ariyapedum❤ The girl is rulling the show💥💯
Ivan oru comedy piece ayitond...junto de game okke 50 days shesham theernu...gabri poyadhode oru content illa...chumma Pr channels de thalli mathre ollu
ജിൻ്റോ cup അടിച്ചാൽ കിട്ടണ cash inte എത്രയോ പങ്ക് ഗുരുവായ രജിത് sir നു കൊടുക്കും എന്ന vaakund കേട്ടോ.......അതിനുള്ള തത്രപ്പാടിലാണ്.... Nigale season 2 വിൽ support ചെയ്തതെന്ന് ലജ്ജ തോനുന്നു....... Jintoye പറ്റി മോശം ആയി ആരേലും വന്നു interview കൊടുക്കുന്നുണ്ടോ..... Jinto & Jasmin അവിടുത്തെ contestants aahnu..... അവര് സ്വന്തമായി അകത്തു matsarikkatte.... നിങ്ങൽ എന്തിന് മറ്റൊരു contestant ine negative ആക്കുന്നു...... ഇത്രേം സൈബർ bullying നേരിടുന്ന പെൺകുട്ടിയെ വീണ്ടും സൈബർ bullying inu ഇട്ടുകൊടുക്കുന്ന നിങ്ങൽ എന്തു mathrakeyaan സമൂഹത്തിന് നൽകുന്നത്.... എത്ര വല്യ തെറ്റ് ചെയ്താലും cyber bullying നേരിടുന്ന ആളോട് അനുകമ്പ thonendavaranu യഥാർത്ഥ മാനുഷിക മുല്യം ഉള്ള ആൾ. Nigale bb eject ചെയ്തത് നന്നായി എന്ന് ഇപ്പോള് തോനുന്നു...... BB cup അർഹത ഉള്ള ആൾക്ക് കിട്ടാൻ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്......
Jasmine wanted one prey or era to create a controversy outside. She knew this before entering the BB show. If else why would she go and ask Munakka for engagement when she was about to get engaged to Afzal . Afzal poor guy became the era or prey. She had already planned her love track before entering BB. She had planned to take that person's name. If it wasn't Afzal it would have been munakka.
ഇപ്പോൾ ജനങ്ങളുടെ ഇടയിൽ തനിക്ക് support ഉണ്ടെന്ന് മനസ്സിലാക്കിയപ്പോൾ നല്ല പിള്ള ചമയാൻ ജിൻ്റോ സ്വാതിക ഭാവത്തിൽ നടക്കുന്നു . ഒരു നിലവാരവുമില്ലാത്ത മത്സരാർത്ഥികൾ വിജയിക്കാതിരിക്കുന്നതാണ് നല്ലത് .എല്ലാം അഭിനയമാണ് ക്വാളിറ്റിയുള്ള മത്സരാർത്ഥികൾ വേണം വിജയിക്കാൻ .എന്തു തോന്നിവാസം കാണിച്ചും content ഉണ്ടാക്കുന്നവർ അല്ല ജയിക്കേണ്ടത്
Ellarum Mandan enn mudhra kuthiya aal ividem vare ithrem support ode nilkkunnundel ath jinto de kazhiv athine abhinayam enno enth venelum paranjo no problem
@@fathimathuzuharap.s2783 Jasmin pr ayalum kozhappilla Jeevananu aa kutti..veetile oru kuttiye pole ...kattakk koode nilkkum oru thulli kanner varithilla koode thanne nilkkum aa kuttiyude...
BB yil ആദ്യമായി ആരാധിച്ച മനുഷ്യൻ❤❤
ജിൻ്റപ്പൻ കപ്പ് അടിക്കണം❤
Iyalk ottayk irunnu samsarichal poare .interviewernde aavishyam illayirunnu.radio poaleyan iyal .angoat parayunnath kelkilla.
ജിന്റോ.. അഭിഷേക്.. ഋഷി ❤❤❤❤
ജിന്റോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
EXCELLENT INTERVIEW
REJITH SIR❤❤❤❤🔥🔥🔥🔥🔥🔥🔥🔥WELL SAID
YOU ARE ALWAYS OUR FAVOURITE ❤❤❤❤SEOSON 2
BIGGBOSS KING🔥🔥🔥🔥
🔥🔥🔥🔥🔥
But senseless answers 😮
Jinto will be winner..... 🏆
ഈ സീസൺ വരെ വന്നതിൽ ഏറ്റവും ഇന്നസന്റ് ആയ contastent ആണ് ജിന്റോ.. ചില നുണകൾ പറയുമെങ്കിലും ഗെയിംന്റെ ഭാഗമായി എല്ലാരേം കത്തിച്ച് വിട്ടിട്ടുണ്ട്..ഇല്ലെങ്കിൽ ഈ സീസണിൽ നമ്മക്ക് കാണാൻ ഒന്നും ഉണ്ടാകുമായിരുന്നില്ല.. പക്ഷെ അത് കഴിഞ്ഞ് എല്ലാരോടും നല്ല രീതിയിലെ നിന്നിട്ടുള്ളു.. ബാക്കി എല്ലാവരും ആളെ അത്രേം വേദനിപ്പിച്ചിട്ടും കളിയാക്കിയിട്ടും..എല്ലാവരേം ബഹുമാനിച്ചിട്ടുണ്ട് ആൾ.. അതാണ് ആൾടെ ക്വാളിറ്റി.. ❤️
Jinto ❤
Verum nunakal…
Ashante alle shisyan
ജാസ്മിൻ ഭൂലോക ഫ്രോഡ്
Jinto booloka froud
Jinto anu kallan rejith sir anu ayaludae guru appo e rejith sorum fake anannu thinnunnu
അവളുടെ ഫാമിലി അടക്കം 🤢
@@raseenakp8313porath oralde oppam orapikal nadathit agath vere oralde moodum thaangi ummemm kadim okke kodtha jasmin thanne boologa fraud
സത്യം
Jinto Cup adikum ❤❤❤
തോന്നുന്നില്ല 😒
🤭🤮
@@ummulfidha7652🤮💩
@@adarshmohanan1836ennitt ara cup adiche🤣🤣🤣
@@Aleezz221 ഒരു കൈയബദ്ധം നാറ്റിക്കരുത് 😁
Jinto 🔥🔥🔥🔥🔥🔥⭐⭐⭐⭐⭐⭐⭐❤️❤️❤️❤️💪💪💪💪💪💪💪💪💪💪💪
രോഹൻ ഇപ്പ്രാവശ്യം രജിത് സർ ന്റെ മുൻപിൽ മുട്ടുമടക്കി 😃
അവിടെ ഒന്നും പോവൂല്ല മക്കളേ ❤️
ജാസ്മിൻ pr കൾ എവിടെയൊക്കെ കൂട്ടത്തോടെ പോയി മെഴുകിയിട്ടും ഒരു കാര്യവും ഇല്ല
Ano kunjooo😂
@@asyamuAsyamu-t8hevida enth video vannalum Jasmine nte per, allengil caption,illel samadhanam kittilla 😂arkum
@@sahirapa9132😆😆👍
People are there .. 10% supporting ( no name / same mind of jasmine/etc)
50 laksham..kittiyal..rajithinu..kodukknu..jinto..pokumpo...paranjitt poyeendakum.....
*no one can replace jasmin's oscar level acting😂🔥*
Dr Rajith Kumar can
Oh sheri
Ella videos nte adiyilum same caption... No one can replace.......
ജാസ്മിന് വേണ്ടി ഈ show നശിപ്പിച്ചു kalaju
Athe
Kidu interview ❤😌
Jinto 🥰🥰🥰❤❤❤❤
Jasmine's attitude is very bad
Jinto 🎉🎉
Super interview 100% നഗ്ന സത്യം. Sir പുറത്തുപോയപ്പോൾ ആ season കണ്ടില്ല. Dr Robin പോയപ്പോൾ ആ season പിന്നെ കണ്ടില്ല. മാരാരുടെ season full കണ്ടു. ജിന്റോക്ക് cup കിട്ടിയില്ലെങ്കിൽ ഇനി ഒരിക്കലും bb കാണില്ല
Jinto ❤❤❤❤❤
Jinto 👍👍👍
Sure jinto ❤
ജിൻ്റോ 😍😍😍😍😍🔥🔥🔥🔥🔥🔥
Jinto ❤❤super
ജിന്റോ 🏆🏆🎉🎉🎉🎉🎉
Thanum angane thanneyalle vannathu.thanne aarkjenkilum eshttamayirunno veettil purathu aadhyam out aayappol aalkkar pokki nadannu pinne thazhathekku ettu thante swabhavam akathullavarkku sahikkan vayyayirunnu ellavarum oro stylil game kalikkum athu ororutharude eshttam
👏💯
ജിന്റോ നെ തൊപ്പിക്കാൻ പലതും പറയും പല തും കളിക്കും നമ്മൾ അത് വകവെക്കണ്ട നമ്മുടെ വൊട്ട് ജിന്റോന് തന്നെ❤❤❤❤❤❤❤❤❤
Jinto❤❤❤❤❤❤❤
Jinto cup adikanam annulavar❤️❤️
Jinto 👑👑👑👑👑👑👑👑♥️♥️♥️♥️
Jasmin copp jintappan സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Jinto pari
Sannyasi etra Kalam abhinayichu nallaprayam kalanju. Ingane thanneya veeravadham. Paranju nadanna ellarum
Jintappan❤❤❤❤❤❤❤
ഒരു പെൺ കുട്ടിയുടെ അണ്ണാക്കിൽ മുളക് പൊടി തേച്ചപ്പോൾ ഈ ആട്ടിൻ തോലിട്ട ചെന്നായ എവിടെ ആയിരുന്നു 🤣
😂😂😂😂
ഭാര്യ അബോഷനായി നിന്നപ്പോഴും കല്യാണം നടത്തിക്കൊടുക്കാൻ പോയിട്ട് അത് അഭിമാനത്തോടെ ബിഗ് ബോസിൽ വന്നു നിന്നു പറഞ്ഞ മാതൃകാ പുരുഷോത്തമനാണ് രജിത് കുമാർ. ഇയാളുടെ ആവശ്യം എല്ലാ സീസണിലും മത്സരാർത്ഥികൾ ഇയാളുടെ സഹായം തേടി ഇയാൾക്ക് എല്ലാ വർഷവും സമൂഹമാധ്യമങ്ങളിൽ നിറയണം. അത്രേ ഉള്ളൂ. സ്വന്തം കുടുംബം സംരക്ഷിക്കാൻ കെൽപ്പില്ലാത്തവൻ വേറെ ആരെയും വിമർശിക്കരുത്. അവർ അവരുടെ വഴിയെ പൊയ്ക്കോട്ടേ. പരാജയ ഭീതി വന്നപ്പോ ഡിഗ്രേഡിങ് തുടങ്ങി അത്രേ ഒള്ളു
U said it
Well said..... ഇയ്യാളെ അന്ന് സപ്പോർട് ചെയ്തതോർത്ത് ദുഃഖം തോനുന്നു...... ആളുടെ മൈന്റ് ക്രൂവൽ ആണ് എന്ന് ആളുടെ സീസണിൽ തന്നെ തെളിഞ്ഞല്ലോ..... മുളക് പ്രയോഗം
When Alby spoke shit about Akhil his wife and daughter's as well his mother, he sided with Alby saying mistake is on both the sides. How can he say that, has he lost his mind, why this animosity against Akhil Marar this much? what did he do? Now he has got to say only crap about Akhil Marar
നിൻറെ jinto ജയിക്കുകയാണെങ്കിൽ ജയിക്കട്ടെ എന്ന് വച്ചാൽ ആ കൊച്ചിനെ ഇങ്ങനെ ഇമ്മാതിരി പറയണോ അത് ആ കൊച്ചിനെ ഗെയിം അത് നിനക്കെന്താ അസൂയ😂😂😂😂😂😂😂😂😂
Correct 💯
അയ്യോ പാവം കൊച്ച്.. കാമുകന്മാർ ക്യു നിന്നു കുറ്റം പറയുന്നുണ്ട് ഇപ്പോൾ 😄😄
A kochine ayal mathre kuttam parayunnullo bhooloka fraud aanu aval
നാട്ടുകാരെ ഓടിവരണേ പാവം കൊച്ചിനെ കുറ്റം പറയുന്നേ
🐔🐔🐔🐔🐔
ഇദ്ദേഹവും അദ്ദേഹത്തിന്റെ സീസണും ആണ് ഏറ്റവും മികച്ചത് എന്ന് എല്ലാരും പറയണം
നിങ്ങൾ സീസണിൽ നിങ്ങൾ ന്തു olkayya undakkiye ellam kanakka പുറത്തിറങ്ങി വള വള സംസാരിക്കാൻ പറ്റും 😄😄
ഇയാൾ ഉണ്ടാക്കിയ ഓളം ഒന്നും ഒരുത്തനും ഉണ്ടകിട്ടില്ല.
@@appuleo5363എന്തു ഓളം... ഒറ്റപ്പെടൽ സ്ട്രാറ്റർജി..... 😏😏😏മറ്റു കോണ്ടെസ്റ്റാന്റിനെ നെഗറ്റീവ് ആക്കുന്ന ഗെയിം. ഇത് തന്നെയാണ് ജിന്റോയും ചെയ്യുന്നത്.
രജിത് സാർ കണ്ണിൽ മുളക് തേച്ച ആ പെൺകൊച്ചു ഈ ഭൂലോകത്തു എവിടെങ്കിലും ഉണ്ടെങ്കിൽ ഒന്നറിയിക്കണേ... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്... 😂😂😂😂😂😂
Rejith sir nodulla Ella respectum poyi. U can support ur favourite but it's not by degrading the other contestant.
Ninak😂 ജാസ്മിൻ നെ അലക്കി വെളുപ്പിക്കുന്ന ആളെ വേണ്ടി വരും അല്ലെ
Athinu ayal enthu degrade aanu cheythathu , avide Jasmin enthanu kanichu kootiyathu athe ayal parenjitullu , ayal sathyamalle parenjathu ,kallam onnum parenjillallo , athu ellarkum ariyukayum cheyyum , ariyillannu abinayikunnathanu chilar
PR pani thodagi
ആ.... പക്ഷെ ഞങ്ങൾക്കുള്ള respect പോയിട്ടില്ലാട്ടാ 😌 Well said Rajith sir👏🏻
Rajith kumar ith enth blunder okkeya parayunne.
Fellow is a crook, money matters
ജിൻഡ വളി കാണിക്കാതിരിക്കാമായിരുന്നു ഏഷ്യാനെറ്റ് അത് ജി മോശ പേരുണ്ടാകും പക്ഷെ ജാസ്മിൻ എല്ലാം കാണിക്കാൻ കേട്ടോ എന്നാണ് ഈ മൈരൻ പറയുന്നത്
Gabri poypol content teernnu jintouyude.vera content ondakan ariyilla enkil poyi pani nokku
Jinto yude trainer annu... enitunparaya jasminenpreplanned annenu..
Jinto yude trainer anengilum eyal BB6 il kalikunnillalloo...ninte mullappu um chapriyum oke pre-planned cheythitalle bb6bil kayariyath...ennit tholinja oru love combo pidutham
Even Afzal purath vitta chatil Love strategyine kurach parayunnund.. ithnte appuram Enth theliv aan ivar pre planned aan ennullathinu
Jintoyude adhyapakan aanu , athre ullu , allathe Jasmine pole purathunnu plan cheythu vannitilla Jinto
Jasmin pre planned aanennu budhi ullorkku ellam ariyam
Rajith nu nalla pedi und.. 50Lakhs share kittiyillenkilo.. Pavam🥲😹
ജിന്റോ 🥰
Jasmine out akanam
iyaalk big boss Aland vere oru pani ille...chumma vila kalyaand...why don't he mind his own business...his season is over long back...Pine jinto avide onum cheyanillla ipo...chuma Pr work mathre ollu..avide ipo vere kore strong players ond like arjun, abhishek, sijo
😂😂😂
Rejith sir jinto de pr work edkaanenn thonnunn
Jinto de ashana
നിനക്ക് മൂക്കള ക് വേണ്ടി കമന്റ് ഇടുക എന്നല്ലാതെ വേറെ പണിയൊന്നുമില്ലേ
You can find him in any theatre, work's as a watchman 😂
ജിന്റോന്റെ ട്രൈനെർ എന്നിട്ടാണ് വാ പോയ കോടാലിപോലെ ചറപറാ പറയണേ 😂😂😂
Jasminte negetive aakan kidann ningal ethra kashtapettittum kaaryamilla, avalk ningale pole PR vots maathram alla,
Nangale pole genuine audience supportum und
Jasmin 🔥🥰
Beshtuu fan.
Pr എന്ന് പറ 🤣
😂😂😂
Jasminu PR team mathram alla, bb team support, director support, mohanlal othukaly, velupikkal script😂
നാണമുണ്ടോ.... Aaa അഫ്സലിനെ chatjiju ഗബ്രിയേൽ kadijond ആയിരിക്കാം... നിങ്ങൾക് ഇഷ്ട്ടം
Jinto
നാളിതുവരെയുള്ള മലയാളം ബിഗ്‌ബോസ് ചരിത്രത്തിലെ Top 3 contestants തിരഞ്ഞെടുത്താൽ, തീർച്ചയായും അതിലൊരാൾ ആകുന്ന player ആണ് രജിത് sir...
രജിത് sir, സാബുമോൻ, dr.റോബിൻ, അഖിൽ മാരാർ, ബ്ലെസ്ലീ, റിയാസ്, ഫിറോസ് ഖാൻ... തുടങ്ങിയവർ നേർക്കു വരുന്ന ഒരു bigboss ultimatum സീസൺ കാണാൻ കഴിയുമെങ്കിൽ.. 🥰🥰🥰🥰
നടക്കില്ലെന്നു അറിയാം...
Akhil won't be there if ultimate is there. DRK is chameleon changes his mind according to situation pay him money he will praise Jasmine, may be he didn't get payment from channel's to praise Jasmine, the other day he spoke bullshit about Akhil Marar telling him to make an apology to Asianet, crass guy
Olakkede..moddaaa...
Athondanalloo..kannil..mulak..podi thechath🤣🤣🤣🤣🤣🤣
Ayye riyas venda👎🏼👎🏼👎🏼👎🏼
മാന്യനായ നന്മമരം ജിൻ്റോ 😂😂😂
Mboo
😂😂😂
Nalla sangadam undalle 🤭
Jasmine the content queen ❤
Sir jananghalkku manasillay but eppozhum biggbossinu eppozhum manasillayittilla jananghalkku manasillay ennu.
Yss👍
Because it's their decision and show. So least bothered about public opinion.
Full comments Jasmine PR Works 😹🍼🤮🙌🏻
True
@@sumaiyamuneer3209ningalokkey arudey PR ane
ഇയാൾ ഇത്രക്കും അറിവുണ്ടായിരുമ്പങ്കിൽ എന്തിനാ ആ രേഷ്മന്റെ കണ്ണിൽ മുള്ക് എഴുതിയത്. ഇ തെറ്റ് വേറെ ആരെങ്കിലും ചെയ്തിരുന്നെങ്കിൽ ഇയാൾ അതിനെ കുറിച്ച് മെഴുക്കിയേനെ. അയാൾ ചെയ്തത് കൊണ്ട് ഇതിൽ തെറ്റില്ല
Unfair പ്ലേ കളിക്കുന്നത് ആരാണെന്ന് ചോദിച്ചപ്പോൾ രജിത് sir പറഞ്ഞ മറുപടിയിൽ രണ്ടാമത്തെ പേര് edit ചെയ്ത് കളഞ്ഞ പോലെ ആർക്കെങ്കിലും തോന്നിയോ..?
Ys വേറെ പേര് പറഞ്ഞത് edit ചെയ്ത് 😂
Vere per ndaa parnjhedh
Jasminum bigbossum ennanu paranjathu. Athil bigboss ennathu cut cheythu 😂🤣
ചപ്രി ആയിരുന്നു . അത്
Renjith pinnee valare nallaa oru manushyan aanu tooo jeevichu erikunaa baryaaa prasavathode marichu poyii en paraja muthal aanu... Pinne chilly maranitilaaa too . Jasmine mosham anenkil aapo pinneee iyaloooo😂 kallan
ഇയാള് എന്തോന്ന് പറയുന്നത് മുളക് തേച്ചു പുറത്തു ആയവനല്ലേ
പെൺപിള്ളേർ ജീൻസ് ഇടാൻ പാടില്ല... ഓടാൻ പാടില്ല ചാടാൻ പാടില്ല എന്ന് പറഞ്ഞ ആൾ അല്ലെ ഇയാൾ🤣
അത് അന്നത്തെ നിലനിൽപ്, ദീനിയായ പെൺകുട്ടി 😂
Who is he to speak all this does he have wife, does he have children, face the reality Dr Rajith Kumar
ജിന്റോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💞💞💞💞💞
Jasmine😍😍👍👍
ഇയാളെ ഭയങ്കര സത്യസന്ധൻ ആയിരുന്നു കേട്ടോ. പ്രസവത്തോടെ ഭാര്യ മരിച്ചുപോയി എന്നാണ് എല്ലാവരോടും പറഞ്ഞത്... അതുവഴി എല്ലാവർക്കും അനുകമ്പ ഉണ്ടായി... എന്നാൽ ആ ഭാര്യ യഥാർത്ഥത്തിൽ ഇയാളെ divorce ചെയ്ത് വേറെ ഒരാളെ വിവാഹം കഴിച്ചത് വഴിയുള്ള കുഞ്ഞ് ആണ് മരിച്ചുപോയത് കൂട്ടത്തിൽ ആ സ്ത്രീയും....
Daivame satyam aano?😮
Who this intellectual 😂😂😂
Who will live with this maniac
Suppose eyal paranjathu sathyam ennirikatte, avide Rejith sir entha cheythath, swantham bharya matorale vivaham kazhichu ennu paranju, thettu paranjilla. Samoohathinte munnil ittu koduthilla. Pinne bharya il randam bharthavinusaya kuttiye, swantham kutty ennu parayanulla sir nte manasu. Ithanu adhehathinte quality. Thante msg il sir areyum kutta peduthiyathayitu kanunnumilla. Than paranjathu sathyamenkil sir nu onnu koodi support koodukaye ullu. Churuki paranjal, bharya ye samoohathinu munpil ittu koduthilla. Athukond ayirikam sir athu manapoorvam parayathirunnath. Nalla karyamalle sir cheythath. Sir, you are wonderfull person.
@@remyapushpa3880Ammaye thalliyalum randu paksham ennu ketite ullu….
Ningalude comment kandapozhanu thonniyath….
Jintoye aarum onnum parayan pattillaa😂😂 pashe jasmine aarkkum enthum parayam 😂 ithu enthu niyamam 😂
IN SEASON 2 YOU ARE BEST BUT NOW YOU ARE ENVIOUSE ABOUT THE PLAYERS WHO GET MORE FAME THAN YOU. EXAMPLE DR. ROBIN...
Not only that he's speaking garbage and bullshit about Akhil Marar, the man who praised Akhil Marar is now saying he won by Shiju and Shobha support
Ella pravishyam biggboss nadakkumbo iyalk fame venam,athine Ella pravishyavum entheelum paranj ethum.
Thante season okke kazhinjedoooo.....
Puthiyavark vazhimaari kodukk
This guy is frustrated because Jasmine may win BB6 and Jinto may lose, he could not win being a highly educated and respectful person the 🍵 in his season that is why all this show
Jinto💕💕💕❣️❣️❣️
Well analysis Rajith sir about Resmin, Jasmine $ Nora 👏👏
Ivn jinto pr anu pinne korach youtube channel um ini jinto cup adichalum athil murukkan thuppan upayogikkam
bb6 Jasmin te peril ariyapedum❤
The girl is rulling the show💥💯
JASMINTE NAME ILLATHE ORU UA-camRSINUM VIEWS KITTUNNILLE?
KASHTAM 🤮
ഇയാളോട് ഒരു സ്ത്രീ സഹ മൽസരാർഥിയുടെ കണ്ണിൽ മുളക് തേച്ചതിനെ കുറിച്ച് ചോദിക്കടെ സുഖിപ്പിക്കാതെ
Jasmine 💖🥰
Evide nokiyaalum jasmin aanaloo
Jintappan always the winner in our hearts❤❤❤🏆🏆🏆 even if bigg boss gives the trophy to Jasmine😢😢😢
ഇയാൾ ഇതെന്ത് തേങ്ങയാ പറയുന്നേ.... സംഭവം ഇങ്ങേരുടെ സീസണിൽ ഇങ്ങേരു കുറെ ഇളക്കി മറച്ചിക്ക്. ഇയാൾ സ്റ്റർമാജിക്കിൽ വന്നതോടെ ഇയാളുടെ വില മൊത്തം പോയി
Biggboss kazhinjaal jinto annante oru colourful video varaan und... Apozhum ee vaakugal thanne parayane
Enthanu bro?
Just oru clue tharuo
Ath vannit nokkam
@@fathimathuzuharap.s2783 enthanenn onn parayuo?
ജാസ്മിൻ is റിയൽ ♥️♥️♥️♥️♥️
😂
ആരെങ്കിലും പറയു, രണ്ട് പേരും കൂടി ഒരുമിച്ച് പറഞ്ഞാൽ എങ്ങനെ കേൾക്കും 😂 സാർ ഒരു സംഭവം തന്നെ 😂😂😂😂👌ഇന്റർവ്യൂ കൊള്ളാം 😄😄😄
Jinto paisa therum ennu paranjhittundaavum😊
Share kodukkum... Pinnallathe💯
പറഞ്ഞെങ്കിൽ കാര്യമായിപ്പോയി
Pinnalthee swantham barya prasavathil marichu poyi en parajaaa muthal aanu
Rejith sirnu oruthantem cashinte avashyam illa. Ninakonnum angere sherikkum ariyathondaa 😂
@@dhanyanair111 ath sheriya😂nammal kandathaaa nunayan
Ji mto❤❤❤❤🎉🎉🎉🎉
Ranjith sir paranjath pole aan swetha menon um sabuvum cheyyan nokkiye but jasmin ne mathram bosst cheythu
ജിന്റോ 🏆🏆🎉🎉🎉🎉🎉🎉
Jintouyude main pr irangiyallo. Allalodo taan etra kalam science paranju nadanittu taan jasminte mala koodotram ennu paranju alla. Evide enkilum orachu nikado..adayam... Tanum kollam tante shishyanum..
Ivan oru comedy piece ayitond...junto de game okke 50 days shesham theernu...gabri poyadhode oru content illa...chumma Pr channels de thalli mathre ollu
@@Sumit-ok5fujinto okke verthe pr kond matram nilkunna aala onnum cheyyunnilla avde
@@JohnCr7-bg1ir adhe..aalk kore paisa okke ond..ellam kallakaligal porath kalichit aan jinto agathek poyadh
@@Sumit-ok5fujintouyude fame was against gabri and jasmine onnichu ondarupol matram aarunnu. Gabri poyapol atu teernnu. Ennittu verum dialogue marunnu koduthu ennu paranju.
എന്റെ പൊന്നു sir ഈ പ്രോഗ്രാം cash പാവങ്ങൾ കൊടുത്താൽ വളരെ ഉപകാരം ആകു 👍👍👍👍👍😍😍😍😍😍😍
3:50 😂 sounds like he’s talking about himself 🌶️ 👀 🥵
Jinto ❤ winner 🏆 ആകണം.
Jasmine ❤❤❤❤❤
Rajith Sir told truth today. Sir, love strategy started 2nd day onwards😂😢😮😅
ഒരുത്തിയുടെ കണ്ണിൽ മളക് തേച്ചവനല്ലേ ഇയാൾ 😂
ജിൻ്റോ cup അടിച്ചാൽ കിട്ടണ cash inte എത്രയോ പങ്ക് ഗുരുവായ രജിത് sir നു കൊടുക്കും എന്ന vaakund കേട്ടോ.......അതിനുള്ള തത്രപ്പാടിലാണ്.... Nigale season 2 വിൽ support ചെയ്തതെന്ന് ലജ്ജ തോനുന്നു....... Jintoye പറ്റി മോശം ആയി ആരേലും വന്നു interview കൊടുക്കുന്നുണ്ടോ..... Jinto & Jasmin അവിടുത്തെ contestants aahnu..... അവര് സ്വന്തമായി അകത്തു matsarikkatte.... നിങ്ങൽ എന്തിന് മറ്റൊരു contestant ine negative ആക്കുന്നു......
ഇത്രേം സൈബർ bullying നേരിടുന്ന പെൺകുട്ടിയെ വീണ്ടും സൈബർ bullying inu ഇട്ടുകൊടുക്കുന്ന നിങ്ങൽ എന്തു mathrakeyaan സമൂഹത്തിന് നൽകുന്നത്....
എത്ര വല്യ തെറ്റ് ചെയ്താലും cyber bullying നേരിടുന്ന ആളോട് അനുകമ്പ thonendavaranu യഥാർത്ഥ മാനുഷിക മുല്യം ഉള്ള ആൾ.
Nigale bb eject ചെയ്തത് നന്നായി എന്ന് ഇപ്പോള് തോനുന്നു...... BB cup അർഹത ഉള്ള ആൾക്ക് കിട്ടാൻ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്......
💯
കിട്ടും നോക്കി ഇരുന്നോ
Best Joke.....JINTO yude Audi Car nte Vila Ella BB yude prize money 😂
@@sreekandannair6447 oho Audi ondalle so pr kodukkan cash ഉണ്ടല്ലോ.......sadharna ആള്ക്കാര് bb verunnth monetary benefits ashnu... Cash ullavar verunath publicity kkumm... Publicity aagrahikunavara pr വെക്കണത് ennu kettitund
Renjith alle jinto de guru 😂jinto parayundayirinoo athoo oru live il😂 ipozhanu ellam koode sink ayathu😂
Jasmine❤❤❤❤❤👍👍👍
Jintappanu mathrame vote kodukkoo . Ellaperum vote splitakathe jintoyku vote koukkanam🏆🏆🏆🏆🏆🏆🏆🏆
Jinto uyireeee ❤❤❤❤❤
Chilly powder rejith sirrrrrrrrrr😅😂
Jasmine wanted one prey or era to create a controversy outside. She knew this before entering the BB show. If else why would she go and ask Munakka for engagement when she was about to get engaged to Afzal . Afzal poor guy became the era or prey. She had already planned her love track before entering BB. She had planned to take that person's name. If it wasn't Afzal it would have been munakka.
Jinto ❤🏆🏆🏆🥇 jinto ❤ only jinto ❤ jinto ❤ jinto ❤ jinto ❤ jinto ❤ jinto
ജാസ്മിനെ വിറ്റ് കഷാകാൻ ഉളുപ്പില്ലേ
അവളുടെ അപ്പനും അമ്മയും വിറ്റു കാശു ഉണ്ടാക്കുന്നണ്ടല്ലോ
ശിഷ്യനെ പൊക്കി അടിച്ച് സപ്പോർട്ട് കൊടുക്കാൻ വന്നതാണ് അല്ലേ, 😏😏
അപ്പൊ പിന്നെ ജാസ്മിനെ ചീത്ത പറയണമല്ലോ
എന്തൊ ക്കെ ആയാലും Cup Jasmine ❤️
ഉറപ്പല്ലേ ബിഗ്‌ബോസിന്റെ പോന്നോമനയല്ലേ
Cup alla cop😂
Nokkiyirunno
വീട്ടിലെ കപ്പ് കോഴി മുല്ലപ്പൂ 🤮🤮🤮🤮🤮
ഇപ്പോൾ ജനങ്ങളുടെ ഇടയിൽ തനിക്ക് support ഉണ്ടെന്ന് മനസ്സിലാക്കിയപ്പോൾ നല്ല പിള്ള ചമയാൻ ജിൻ്റോ സ്വാതിക ഭാവത്തിൽ നടക്കുന്നു . ഒരു നിലവാരവുമില്ലാത്ത മത്സരാർത്ഥികൾ വിജയിക്കാതിരിക്കുന്നതാണ് നല്ലത് .എല്ലാം അഭിനയമാണ് ക്വാളിറ്റിയുള്ള മത്സരാർത്ഥികൾ വേണം വിജയിക്കാൻ .എന്തു തോന്നിവാസം കാണിച്ചും content ഉണ്ടാക്കുന്നവർ അല്ല ജയിക്കേണ്ടത്
പിന്നെ തീട്ടം ജാസ്മിനാണോ quality 😁😁
Ellarum Mandan enn mudhra kuthiya aal ividem vare ithrem support ode nilkkunnundel ath jinto de kazhiv athine abhinayam enno enth venelum paranjo no problem
Sathyam jinto anu ettavum visham athil
Pr...paragraph n Paisa kooduthalano
@@fathimathuzuharap.s2783 Jasmin pr ayalum kozhappilla
Jeevananu aa kutti..veetile oru kuttiye pole ...kattakk koode nilkkum oru thulli kanner varithilla koode thanne nilkkum aa kuttiyude...
Jasmin❤
Naanam illallo ninakkonnum . Enthinte thazhe um vannu Jasmin love idann ATHUM AVALE VIMRSHIKKUNNA/ KLIYAKKUNNA VEDIO DE THAZHE VANNU.Ithrekkokke ollo Jasmine fans.Ningalk ee vimarshikkunnath manasillaville.