817: വൃക്ക രോഗം - ആഹാരങ്ങൾ: Food to avoid with Kidney disease

Поділитися
Вставка
  • Опубліковано 9 лип 2021
  • വൃക്ക രോഗം - ആഹാരങ്ങൾ: Food to avoid with Kidney disease
    ശരീരത്തിലെ ആന്തരികമായ സംതുലനത്തിൽ വൃക്കകൾ പ്രധാന പങ്കു വഹിക്കുന്നു. ശരീരത്തിലെ രക്തം,ആഹാരം,വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്‌. കൂടാതെ, ശരീരത്തിലെ ജലാംശം, രക്തസമ്മർദം, ഹീമോഗ്ലോബിന്റെ അളവ് തുടങ്ങിയവയുടെ നിയന്ത്രണം എന്നിവയിലെല്ലാം വൃക്കകൾക്ക് പങ്കുണ്ട്. ജീവിതശൈലിയും ഭക്ഷണത്തിലെ പാകപ്പിഴകളും രോഗങ്ങളിലേക്കു തള്ളിവിട്ടു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് വൃക്കരോഗികളുടെ ഭക്ഷണം എങ്ങനെ വേണമെന്നു നോക്കാം.
    വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാനപങ്കുണ്ട്. ഉദാ: ഒരു 60 കിലോ ഭാരമുള്ള വൃക്കരോഗം ഉള്ള വ്യക്തിക്ക് 60×0.8 = 48 ഗ്രാം പ്രോട്ടീൻ ഒരു ദിവസം കഴിക്കാൻ പാടുള്ളു. അതായത് വൃക്ക തകാരുള്ളവർക്ക്‌ പ്രോട്ടീന്റെ അളവ് ഒരു കിലോഗ്രാം ശരീരഭാരത്തിന് 0.8 ഗ്രാം ആണ്.
    ഇന്ത്യയിൽ 10 ശതമാനം ആളുകളിൽ വൃക്കരോഗം പിടിപെടുന്നൂവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വൃക്ക രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളും കഴിക്കേണ്ട ആഹാരങ്ങളും വിവരിക്കാം.
    ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
    / dr-danish-salim-746050...
    (നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
    #DrDBetterLife #KidneyDiseaseMalayalam #KidneyDiseaseSymptoms
    Dr Danish Salim
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

КОМЕНТАРІ • 211

  • @drdbetterlife
    @drdbetterlife  3 роки тому +64

    അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

    • @ri.1755
      @ri.1755 3 роки тому +3

      Thank you for sharing good information and messages with us at every moment. Thank u Dr.D better life and all your team. May God bless you.👍👍

    • @ri.1755
      @ri.1755 3 роки тому

      Maybe need useful informations can help. Thank you for your kind advice and help. Thank you Dr.D.😊😊

    • @ri.1755
      @ri.1755 3 роки тому

      What happened to the video premiering. Dr.D. not found. It's removed. What happened for that. Sorry dr. I don't know. Sorry. About to know. That's all. Sorry dr.

    • @akbarm5824
      @akbarm5824 3 роки тому

      18 vayasinu thazhe ullavark covidinu sesham prameham undakunnu ennu innale newsil
      paranju. ath sathyamano

    • @raginpr8426
      @raginpr8426 2 роки тому

      ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞവർ എന്തോക്കെ ശ്രദ്ധിക്കണം ഒരു വീഡിയോ ചെയ്യാമോ

  • @AbdulAzeez-mr9my
    @AbdulAzeez-mr9my 3 роки тому +6

    جزاكم الله خير

  • @ramzanusworld1175
    @ramzanusworld1175 3 роки тому +41

    നല്ല അറിവ് പകർന്നു തരുന്ന നമ്മുടെ ഡാനിഷ് ഡോക്ടർ ക്കാകട്ടെ ഇന്നത്തെ നമ്മുടെ 👍👍👍

  • @shilajalakhshman8184
    @shilajalakhshman8184 3 роки тому +4

    Thanks dr valuable information, 👍👍🙏

  • @balanramankutty530
    @balanramankutty530 2 роки тому +3

    നല്ല അറിവ് പകർന്നു തന്ന ഡോക്ടർക്ക് അഭിവാദ്യങ്ങൾ

  • @marygeorge6640
    @marygeorge6640 Рік тому

    Thank you dr. Very useful information. Good bless you🙏🙏🙏

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +12

    ഈ വിഷയം വളരെ വ്യക്തമായും ലളിതമായും ഡോക്ടർ അവതരിപ്പിച്ചു😊
    നന്നായിരുന്നു ഡോക്ടർ 👍🏻

  • @ushaindran5433
    @ushaindran5433 Рік тому +1

    Very good information. Tank you doctors 🙏🙏🙏

  • @girijagopal3564
    @girijagopal3564 2 роки тому +1

    Thanq for the valuable information 🙏🙏

  • @nspillai6622
    @nspillai6622 3 роки тому +2

    Thanks Dr. All ur videos are really helpful for common people. You presentation is in very simple manner. May God bless u and ur fly.

  • @aboobackertharayil9032
    @aboobackertharayil9032 2 роки тому +1

    നല്ല അറിവ് തന്നതിന്. ഡോക്ടർ ക് നന്ദി

  • @sujapunnen4813
    @sujapunnen4813 Рік тому

    Dr Thank s a lot for your valuable Advice

  • @ri.1755
    @ri.1755 3 роки тому +3

    Thank you Dr.D to help with this better information. Helpful for all. It's a very important and very useful information. Thank you Dr.D. love it.👍👍

  • @ponammapn6843
    @ponammapn6843 Рік тому

    Thank you sir for your valuable information God bless you ♥️

  • @madhur8423
    @madhur8423 3 роки тому +5

    അൽപം കിഡ് നിshrinkage ഉണ്ട്.വളരെ കൃത്യമായ കണക്കുകൾ സഹിതം പറഞ്ഞതിന് ഒരു പാട് നന്ദി സർ

  • @farsanaansar6744
    @farsanaansar6744 2 роки тому +1

    Very useful information.... Ente hus kindly petient anu so helpful anu... Thankyou...

  • @abdulazeezparayil3719
    @abdulazeezparayil3719 3 роки тому +2

    Very good information, thank u dr

  • @sujathasubi4193
    @sujathasubi4193 9 місяців тому +1

    Thank you Dr. For your information

  • @valsalac4305
    @valsalac4305 Рік тому

    Thanks sir for your valuable information

  • @GREENHARVESTORGANICS
    @GREENHARVESTORGANICS 5 місяців тому

    🌹🌹 Excellent information you have provided through this session

  • @maryettyjohnson6592
    @maryettyjohnson6592 Рік тому +1

    Dr, pls mention the food stuff which we have to use to solve the problem. Thank you so much for your valuable information, Dr. Pls reply.

  • @asokansreedharan4894
    @asokansreedharan4894 7 місяців тому

    Valuable information thank you.

  • @suhasinib9673
    @suhasinib9673 22 дні тому

    വളരെ നല്ല സന്ദേശം dr thankyou ❤️🙏🏽

  • @shego4617
    @shego4617 Рік тому

    Thank you doctor...may god bless you.

  • @sabugeorge1355
    @sabugeorge1355 8 місяців тому

    Very good information. God bless you ❤❤

  • @babygirijac5611
    @babygirijac5611 8 місяців тому +1

    വളരെ ഉപകാരപ്രദം

  • @marakkarsmart6261
    @marakkarsmart6261 2 роки тому +1

    നല്ല അറിവ്

  • @safiyafazal6678
    @safiyafazal6678 3 роки тому +2

    Thnku dr

  • @abidyalkk240
    @abidyalkk240 10 місяців тому

    Useful information tks

  • @beenageorge8263
    @beenageorge8263 3 роки тому +3

    Good information, thank you so much doctor, God bless you🌹

  • @asethumadhavannair9299
    @asethumadhavannair9299 11 місяців тому +1

    Thank you Dr for giving valuable information on CKD and its treatment.

  • @viswa055
    @viswa055 Рік тому

    Great guidance Dr. 🙏🙏🙏🙏. 👌❤️

  • @sabithaam8503
    @sabithaam8503 3 роки тому +1

    ഒത്തിരി താങ്ക്സ് sir

  • @apploniavictoriaapplon9490
    @apploniavictoriaapplon9490 11 місяців тому

    Very useful in information ❤

  • @jaseenacm2540
    @jaseenacm2540 11 місяців тому

    Important information
    Tnq dr

  • @nkliba6560
    @nkliba6560 3 роки тому +1

    Thank you Dr

  • @rafeekmalappuram3153
    @rafeekmalappuram3153 2 роки тому +1

    നന്ദി

  • @lathaps4668
    @lathaps4668 11 місяців тому

    Thank you, doctor. Very useful information 👌 👏 👍

  • @unnikrishnankv7796
    @unnikrishnankv7796 Рік тому +1

    Namaskaram Dr sir 🙏

  • @ershadkm2911
    @ershadkm2911 Рік тому

    ❤❤❤❤❤❤. good message. Thankyou. Dr....❤❤❤❤

  • @geetharajeev5134
    @geetharajeev5134 2 роки тому +4

    Thank you Dr. Very useful🙏

  • @murali9751
    @murali9751 3 роки тому +1

    Dr Third booster dose eduthu kazhinjal ethra divasum kazhinjal yathra cheyyam( nattil pokan)

  • @nikhilvinay2453
    @nikhilvinay2453 2 роки тому

    Thank you doctor 🙏🙏

  • @sajyjose2086
    @sajyjose2086 3 роки тому +2

    Good morning Dr.

  • @nizeeraka7345
    @nizeeraka7345 7 місяців тому

    Thank you doctor for information

  • @nandhus7097
    @nandhus7097 2 роки тому +1

    Thank you sir

  • @jacobkuruvila4914
    @jacobkuruvila4914 2 роки тому

    Hallo Dr.my creatinine level is 1.14 mg/dl .u .micro alb. 3. pl guide me how much and which food i have to take.gm wise mesurment is not practucal.

  • @s.a.pillaidr6677
    @s.a.pillaidr6677 Рік тому

    Very informative and useful

  • @vkkarthikeyan337
    @vkkarthikeyan337 Рік тому

    Very good information

  • @Bindhuqueen
    @Bindhuqueen 3 роки тому +4

    Thank u Dr ❤❤

  • @minipeter4354
    @minipeter4354 3 роки тому +1

    Thank U Sir 🙏🙏

  • @nishajoshy2787
    @nishajoshy2787 6 місяців тому

    Very good information 👍

  • @shymolm9338
    @shymolm9338 2 роки тому +2

    Thank u sir 🙏

  • @jayviswas9443
    @jayviswas9443 Рік тому

    Good message 👏

  • @rahmathmuqtharali9515
    @rahmathmuqtharali9515 10 місяців тому

    Thanks doctor 👍

  • @mohanannair2686
    @mohanannair2686 9 місяців тому

    Useful information

  • @nazaruddeenusman7713
    @nazaruddeenusman7713 2 роки тому

    Thank you very much Dr for your valuable information ❤️❤️❤️

  • @ABDULSALAM-le6qv
    @ABDULSALAM-le6qv Рік тому

    Thank u Dr ,,thank u lot

  • @jojivarghese3494
    @jojivarghese3494 Рік тому

    Thanks for the video

  • @sureshkaliparampil5699
    @sureshkaliparampil5699 9 місяців тому

    Veryverygodd,dr

  • @alameen8212
    @alameen8212 3 роки тому +2

    Dr Live Oxegen patient aanu age 70 vaccine yedukkamo please 🙏

  • @ygmoni8140
    @ygmoni8140 10 місяців тому

    Thanks,dr,

  • @user-dr2ry4mm6k
    @user-dr2ry4mm6k 2 роки тому +1

    നല്ല അറിവ് God bless you

  • @inspiringminds1510
    @inspiringminds1510 3 роки тому +3

    doctor can u do a video on increasing amount of melanin in our body? please...

  • @geethan9813
    @geethan9813 2 місяці тому

    നന്ദി ഡോക്ടർ

  • @Bhavyanitha
    @Bhavyanitha 2 роки тому +2

    Sir, creatine kurayaan kazikeenda foods ethokke ennu parayaamo

  • @respondent5226
    @respondent5226 9 місяців тому +1

    Super. Doctor ❤❤❤

  • @Ratheesh_007
    @Ratheesh_007 3 роки тому +3

    Thank you Dr ❤️🙏🏼

  • @ismailpk2418
    @ismailpk2418 3 роки тому +2

    Good information Dr ❤️🔥🙏👍👌

  • @mathaithannimoottilvarkey965
    @mathaithannimoottilvarkey965 2 роки тому

    Sir, ente creatine 1.3 mg aanu, enikku kachi moru kazhikkamo, tea ku daily kashtichu 1 thudam milk edukkum, athu ok aano aano pl

  • @ahamadali7033
    @ahamadali7033 2 роки тому

    thakyou.dr

  • @user-rd1gh2il9m
    @user-rd1gh2il9m 3 місяці тому

    Thank. You Dr sir

  • @umanellaiappan9481
    @umanellaiappan9481 5 місяців тому

    Thank u Doctor

  • @shamishami5389
    @shamishami5389 3 роки тому +2

    Kitni liver problem varathirikkan enthokke cheyyam

  • @kasimsaqafi7940
    @kasimsaqafi7940 Рік тому

    ماشاء الله👍👍👍

  • @afsathaspooozzz7156
    @afsathaspooozzz7156 5 місяців тому

    താങ്ക്സ് Dr❤❤

  • @user-gs5uj6vq1g
    @user-gs5uj6vq1g Рік тому

    Njan kidney rogiyanu thudakamanu sir vedio kadu orupadu sandoshamundu edanu kazhikandathu ennu ariyillayirunnu

  • @raginikulathingal153
    @raginikulathingal153 8 місяців тому

    Thakyou sir

  • @user-om9qd5od6n
    @user-om9qd5od6n Рік тому

    Thangyou

  • @khalikhvkd7912
    @khalikhvkd7912 8 місяців тому

    Dear Dr. what is seafood wich one

  • @JJ-esus
    @JJ-esus 2 роки тому +1

    What all foods to stop if having kidney stone 6.9mm * 4.6 mm?

  • @user-mq4hu9hm2m
    @user-mq4hu9hm2m Місяць тому

    Tankyoudocutor❤

  • @sindhumadhu5084
    @sindhumadhu5084 Рік тому

    താങ്ക്‌യൂ ഡോക്ടർ

  • @user-js2xx1gt1f
    @user-js2xx1gt1f 3 роки тому +2

    👍👍

  • @francisjacob9771
    @francisjacob9771 2 роки тому +1

    Thanks Doctor 🙏💊

  • @rejanivarghese9853
    @rejanivarghese9853 2 роки тому

    Sir....ante... Kaalinte....pothack... Swelling... Unde....blood... Uriya.. Creatine... Normal... Ane... Urine. Albumine.. Present.possiteeve... Urine.puss.. Neumares.... Urine.. Bacteeriya... Present.possiteeve..urine.uriya. Unde..... Urine.,.creatine.... Unde.... Allathe.... Symtems.. Onnumilla... Ithe.... Kidneyide... Problem...ano
    ..sir...

  • @sujathasuresh1228
    @sujathasuresh1228 3 роки тому

    Good information👌🙏🙏

  • @padminisreekumaran9933
    @padminisreekumaran9933 2 роки тому +2

    Dr grateful for giving this awareness of CKD. Request you to kindly give us more inputs on CKD

  • @jintochalissery9664
    @jintochalissery9664 Рік тому

    Ready to cook chapathi kazhikamo

  • @ushamizpah
    @ushamizpah 2 роки тому

    Very good information 👍🙏

  • @Achuuzz9955
    @Achuuzz9955 2 роки тому +2

    👍👍👍

  • @leelavathimullath3406
    @leelavathimullath3406 2 роки тому +1

    Thanks dr🙏

  • @aminamuhammad4950
    @aminamuhammad4950 Місяць тому

    Ente 2 yrs aya molku single kidney ullu.right kidney shrinkage ayi poyi.left reflux undu treatment cheythondirikkunnu..food engane koduknm dr prnju sadha pole ellam kodukkam enna.left kidney 100% wrk cheyyunnundu.enthanu cheyyendathu...😢pls rply dr

  • @indian2bharath634
    @indian2bharath634 2 роки тому

    oru coconut with water ethra pottassium undu doctor ..santhoshamayi karikku kudichirunna njan 😮

  • @krakhi8078
    @krakhi8078 Рік тому

    Badam kazhikkamo. Creatine 1.6 anu

  • @pancharatnakeerthana
    @pancharatnakeerthana 10 місяців тому

    Njan diabetic patient Anu 55 kg undayirunnu ippol 50 kg ullu sugarum bp yum und colostrum und marunnum kazhikunnu 15 varshamayi kazhikunnu..... valiya control' onnum illa ......glinus mf um zoocapridum kazhikunnu....njan oru pachakakarananu...

  • @shihabmolathshihabmolath1643
    @shihabmolathshihabmolath1643 2 роки тому +1

    👍🏻👏

  • @NAWSHADKADAK-ASSERI
    @NAWSHADKADAK-ASSERI 11 місяців тому +1

    Hi Doctor
    Is omega 3 advisable to consume uric acid/ kidney patients? Please respond to it.
    Nawshad😊

    • @Shraddha860
      @Shraddha860 7 місяців тому

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊

  • @krishnasworld5716
    @krishnasworld5716 Рік тому +1

    Thank u sir

  • @Achuuzz9955
    @Achuuzz9955 2 роки тому +1

    ❤️❤️