easy ladies pant cutting and stitching with perfect formula./straight pant with pocket and elastic

Поділитися
Вставка
  • Опубліковано 16 вер 2024
  • Hi friends.. 🥰♥️
    ഈ വീഡിയോ ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. 😘❤ചാനൽ ആദ്യമായി കാണുന്ന ഏതെങ്കിലും കൂട്ടുകാർ ഉണ്ടെങ്കിൽ ഒന്ന് സബ്സ്ക്രൈബ് കൂടി ചെയ്യണേ.. 😍♥️♥️
    ഇതിന് മുമ്പ് നമ്മൾ ചെയ്തിട്ടുള്ള കുർത്തിയുടെ വീഡിയോ കാണുന്നതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ..
    kurti cutting and stitching videos =
    • Kurti Stiching in Mala...
    _________________________________________
    ഇതിനുമുമ്പ് നമ്മൾ ചെയ്തിട്ടുള്ള പാൻറ്റ് വീഡിയോ കാണുന്നതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക= • Ladies pants cutting a...
    _________________________________________
    ഇനി ചുരിദാർ കട്ടിംഗ് പഠിക്കാം.. ഒരു സംശയവും കൂടാതെ. പാർട്ട് 1. = • ഇനി churidar stitching...
    ചുരിദാർ സ്റ്റിച്ചിങ് പാർട്ട് 2. =
    • Churidar Stitching Vid...
    sleeves cutting video =
    • Sleeves cutting and s...
    ______________________________________
    നമ്മൾ ഒത്തിരി നൈറ്റിയുടെ വീഡിയോസ് ചെയ്തിട്ടുണ്ട് അതെല്ലാം കാണുവാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ...
    • Very simple Nighty nec...
    💞💞💞💞💞💞💞💞💞💞💞
    standards Nighty Mesurment chart in 10sizes =
    • standard nighty Mesurm...
    💞💞💞💞💞💞💞💞💞💞💞
    how to attach an invisible zip on modern nighty neck design.. how to stich pocket on Nighty.= • how to attach an invis...
    💞💞💞💞💞💞💞💞💞💞💞
    how to stich a packet = • Plackets cutting and s...
    💞💞💞💞💞💞💞💞💞💞
    button and buttonhole stiching video =
    • How to Stitch Button H...
    ❤❤❤❤❤❤❤❤❤
    kids two pieces video = • Kids two pieces dress....
    അടിപൊളി വെറൈറ്റി tops cutting and stiching videos = • Simple Trendy tops sti...
    • Adipolyyy kidilan veri...
    sleeves cutting and stiching video=
    • Sleeves cutting and s...
    💞💞💞💞💞💞💞💞💞
    സ്റ്റിച്ചിങ് ഇഷ്ടമുള്ളവർക്ക് എല്ലാവർക്കും ചെയ്തു നോക്കാൻ കഴിയുന്ന ഒരു മേഖലയാണ് ബാഗ് മേക്കിങ്.. ഇതിലൂടെ ഒരു വരുമാനം പോലും നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയും.. മണി പേഴ്സ് മുതൽ ട്രാവൽ ബാഗ് വരെ നമ്മൾ സ്റ്റിച്ച് ചെയ്തിട്ടുണ്ട്.. വീഡിയോ കാണുവാൻ താല്പര്യമുള്ളവർ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക=
    • Handbag / bag making i...
    __________________________________________
    __________________________________________

КОМЕНТАРІ • 114

  • @adhiliyascreatedbyshirin55
    @adhiliyascreatedbyshirin55  3 місяці тому

    *HEY YOU ...🫵☺️*
    *പരാതിയും പരിഭവവും ഇല്ലാത്ത ഒരു ജീവിത സാഹചര്യത്തിന് വേണ്ടി കാത്തിരിക്കുന്നവരാണോ നിങ്ങൾ⁉️*
    *തീർച്ചയായും അതുപോലൊരു സാഹചര്യം നിങ്ങളിലേക്കും വന്നെത്തുക തന്നെ ചെയ്യും. പക്ഷേ അതിനായി നിങ്ങൾ കുറച്ച് തയ്യാറെടുപ്പുകൾ നടത്തണമെന്നു മാത്രം..🥰👍*
    *സ്ത്രീകളുടെ മാനസിക ആരോഗ്യത്തെ മുൻനിർത്തി അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹത്താൽ, ടീം 'ADHILIYAS' എല്ലാ മാസങ്ങളിലും തുടർച്ചയായി 21 ദിവസം, തികച്ചും സൗജന്യമായ സെഷൻസ് WhatsApp മുഖേന നൽകുന്നുണ്ട്. അതിനോടൊപ്പം തന്നെ , എല്ലാ ആഴ്ചകളിലും വെള്ളിയാഴ്ച ദിവസം രാത്രി **8:30** നും സൗജന്യമായി ZOOM സെഷൻ ലൈവ് ആയി കൊടുക്കുന്നുണ്ട്.*
    *ഇവിടെ നിങ്ങൾ ഒരു രൂപ പോലും മുടക്കേണ്ടതില്ല . പകരം കുറച്ച് നിയമങ്ങൾ പാലിക്കണമെന്നു മാത്രം.*
    🛑🛑🛑🛑🛑🛑🛑🛑🛑
    • *ഓരോ ദിവസവും ഗ്രൂപ്പിലേക്ക് വരുന്ന ടാസ്കുകൾ , മെസ്സേജുകൾ , ശ്രെധിച്ചു കേട്ട് മനസ്സിലാക്കിയതിനു ശേഷം ,ആ ദിവസങ്ങളിൽ തന്നെ ചെയ്തു അന്ന് നമ്മൾ പറയുന്ന സമയത്തിനുള്ളിൽ അതിൻറെ അപ്ഡേഷൻ ഗ്രൂപ്പിൽ തന്നെ അറിയിക്കേണ്ടതായിട്ടുണ്ട് ..*
    • ⁠*ZOOM, സെഷനിലാണ് പങ്കെടുക്കേണ്ടത് എങ്കിൽ ക്യാമറാ മോഡൽ വരണം.*
    *ഈ രണ്ടു ഉപാധികൾ നിങ്ങൾ സ്വീകരിക്കുമെങ്കിൽ, നിങ്ങളുടെ പ്രായപരിധി ഒരു പ്രശ്നമല്ല. നിങ്ങൾക്കും നമ്മളുടെ ടീമിനൊപ്പം ഉള്ള യാത്രയിൽ പങ്കുചേരാം.. ആരോഗ്യമുള്ള മനസ്സിൽ മാത്രമേ, ആരോഗ്യമുള്ള ചിന്തകൾ ജനിക്കു.., ആരോഗ്യമുള്ള ചിന്തയ്ക്ക് മാത്രമേ നല്ല ഒരു നമ്മെയും നാളെയും സമ്മാനിക്കാൻ സാധിക്കൂ ..*
    *സെൽഫും ലൈഫും സെറ്റ് ചെയ്യാനുള്ള യാത്രയിലേക്കുള്ള ആദ്യ ചുവടുവെപ്പ് പെട്ടെന്ന് തന്നെ എടുക്കൂ.. ലൈഫിലെ മാറ്റം അനുഭവിച്ചറിയൂ... ☺️🙌*
    *ഇതിനോടൊപ്പം തന്നെ മറ്റൊരു സന്തോഷം വാർത്ത പറയുവാനുള്ളത് .,* *ദൈവാനുഗ്രഹത്താൽ , ഈ ഒരു സേവനം മറ്റുള്ള ആളുകളിലേക്ക് എത്തിക്കാൻ തുടങ്ങിയിട്ട് ആറുമാസം പിന്നിടുകയാണ് .. ✨*🤍💚
    *ഒരു ദിവസം പോലും അതിൽ ഒരു മുടക്കവും വന്നിട്ടില്ല. ഈ ഒരു യാത്രയ്ക്ക് ഒരുപാട് പേരുടെ ജീവിതത്തിൽ വെളിച്ചവും സമാധാനവും ഏകാൻ സാധിക്കും എന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നുണ്ട്. തുടർന്നും, നിങ്ങളുടെ പ്രാർത്ഥനയിലും ഞങ്ങളെ ഉൾപ്പെടുത്തണം.☺️🙏🏻നിങ്ങളുടെ പിന്തുണയ്ക്ക് ഒരുപാട് ഒരുപാട് നന്ദി ... 💖💛💜*
    _______________________________
    *ഞങ്ങളുടെ പ്രോഗ്രാമിനെ കുറിച്ചുള്ള, വിശദമായ വിവരങ്ങൾ അറിയുന്നതിനായും, അതിൽ ജോയിൻ ചെയ്യുന്നതിനായും, ആഗ്രഹിക്കുന്ന ആളുകൾക്ക് താഴെ കൊടുക്കുന്ന നമ്പറുകളിലേക്കോ , ലിങ്കിലേക്കോ ബന്ധപ്പെടാവുന്നതാണ്...🙏🏻*
    Mob : +9194009 39032
    : +9187149 16738
    *For more details..‼️👇🏻*
    wa.me/message/XMGTO5LZDD3HJ1
    OR/
    wa.me/message/IWANPYHVJ2NUE1

  • @radhikachandran2197
    @radhikachandran2197 Рік тому +2

    ഇതുവരെ.ലേഡീസ്.പേൻ്റ്.ആരും.കാണിച്ചിട്ടില്ല.സൂപ്പർ

  • @lissybenny2821
    @lissybenny2821 6 місяців тому +1

    ഇഷ്ടമായി.ഇതു പോലെ മനസിലാക്കുന്ന വിധം എല്ലാം പറഞ്ഞു തരുമെന്ന് വിചാരിക്കുന്നു '

  • @elsynelson1970
    @elsynelson1970 11 місяців тому +1

    നന്നായി മനസ്സിലായി Pocket വെക്കണ വിധം കാണിച്ചതും Super

  • @munzirpk6822
    @munzirpk6822 2 роки тому +2

    Jazakumullahu khaira👍
    Adipoliyayitt thayichu
    Perfect ann 👍👍👍👍

  • @kadeejakaju6425
    @kadeejakaju6425 3 роки тому +3

    Thankyou njhan oru bottom thaikuvan madaki idupolanu ee video kandath

  • @susammasebastian7648
    @susammasebastian7648 3 роки тому +7

    Thank you, thank you so much. 👍 എനിക്ക് പറ്റില്ല എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു.ഇനി ധൈര്യമായി തയ്യിക്കാമല്ലോ.

  • @sreejapalasseri9433
    @sreejapalasseri9433 3 роки тому +2

    Thanks simple teaching....

  • @umairaalangadan8528
    @umairaalangadan8528 Місяць тому

    Nalla clssaan nan stich cheythu👍🏻👍🏻

  • @jayasree6987
    @jayasree6987 2 роки тому +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു. ഞാൻ തയ്ച്ചു നോക്കി 👍🏻

  • @valsaisac2820
    @valsaisac2820 Рік тому +1

    Nice

  • @zekariakk3416
    @zekariakk3416 3 роки тому +2

    Enikkum pattillannu vicharichirikkayirunnu...ini enikkum pattum thank you

  • @ilzafathimarahman5135
    @ilzafathimarahman5135 7 місяців тому

    Elastic um pattayum attach cheyyunnath onnu koodi details aayi kaanikkaamo

  • @betcym.a8498
    @betcym.a8498 3 роки тому +2

    Nice 👍

  • @TECHHELPMALAYALAM
    @TECHHELPMALAYALAM 3 роки тому +2

    👍🏼👍🏼

  • @nileenapradeep6228
    @nileenapradeep6228 Рік тому

    Avery good detailed description

  • @rrrrrr830
    @rrrrrr830 Рік тому

    Straight pantMeasurement chart video cheyyamo

  • @fasilfici2262
    @fasilfici2262 10 місяців тому

    👍super

  • @kidskids7476
    @kidskids7476 3 роки тому +1

    I will try.....Thanks dear💐

  • @jessysaju9232
    @jessysaju9232 2 роки тому +1

    Thank you it was good

  • @sherinpg9426
    @sherinpg9426 Рік тому

    Adipoli thayichu nokkateto

  • @naseemmanniyil4066
    @naseemmanniyil4066 Рік тому

    Use full vedio

  • @rrrrrr830
    @rrrrrr830 Рік тому

    Readymade pant cheyyumbolalle ith pole formula vech cheyyendath

  • @naseernaseer1845
    @naseernaseer1845 3 роки тому +2

    Back piece il croacharea bhagath 1inch kootti vettendathundo.. allenkil thadiyullavarkkum ithe reethiyil thaychal mathiyo?

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  3 роки тому

      രണ്ടുദിവസത്തിനുള്ളിൽ മറ്റൊരു പാന്റ് വീഡിയോ വരുന്നുണ്ട് അതിൽ ഡീറ്റെയിൽ ആയി കാര്യങ്ങൾ പറയാം.

    • @naseernaseer1845
      @naseernaseer1845 3 роки тому

      @@adhiliyascreatedbyshirin55 👍

  • @zuharalatheef5518
    @zuharalatheef5518 3 роки тому +1

    👍👍

  • @shaijak2474
    @shaijak2474 3 місяці тому

  • @arunnair3486
    @arunnair3486 Рік тому

    Soopper

  • @ahsanaahsana5955
    @ahsanaahsana5955 3 роки тому +3

    😍😍

  • @sreethuvijesh6128
    @sreethuvijesh6128 2 роки тому +1

    Thankuuuuu so much

  • @ponjusmuthus
    @ponjusmuthus 3 роки тому +1

    എനിക്ക് ആളവാണ് പിടുത്തം കിട്ടാത്തെ
    ഇങ്ങനൊരു പരിവാടി 👍
    അളവ് എടുക്കുമ്പോൾ പ്രായം കൂടി പറയണേ
    എനിക്ക് പഠിക്കാന
    പ്രായത്തിൽ അനുസരിച്ചു അളവ് മാറ്റം ഉണ്ടല്ലോ
    എനിക്ക് മനസ്സിലാവാന😄
    ഈ പരിവാടി എനിക്ക് ഇഷ്ടായി 👍🌹

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  3 роки тому

      🥰👍🏻♥️.ഇപ്പോഴത്തെ കാലത്ത് പ്രായത്തിൽ ഒന്നും ഒരു കാര്യവുമില്ല. പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള കുട്ടികൾക്കു പോലും വലിയ ആളുകളുടെ സൈസിലാണ് ചിലപോയൊക്കെ ചെയ്യേണ്ടി വരിക. എങ്കിലും അളവുകളെ കുറിച്ച് ഡീറ്റെയിൽ ആയി ഞാൻ വീഡിയോ ചെയ്യാൻ ശ്രമിക്കാം.. 🥰♥️😍

  • @vinupaul3029
    @vinupaul3029 3 роки тому

    Expecting more vedios

  • @sheenarenjit5330
    @sheenarenjit5330 3 роки тому +1

    👍

  • @bindukm5212
    @bindukm5212 Рік тому

    Super

  • @subeena8883
    @subeena8883 Рік тому +1

    ഏതാ മേറ്റീരിയൽ?

  • @sasikalaal6081
    @sasikalaal6081 3 роки тому

    👍നന്നായി explain ചെയ്തു.

  • @ridhariya8141
    @ridhariya8141 Рік тому

    Miriyude sound

  • @shamnatktk1894
    @shamnatktk1894 3 роки тому +1

    Thank u

  • @shindanshundan7519
    @shindanshundan7519 3 роки тому

    സിമ്പിൾ. താങ്ക്സ്

  • @ChaithramStars
    @ChaithramStars Рік тому

    Super❤️❤️❤️❤️

  • @girlyasokan2190
    @girlyasokan2190 Рік тому

    👌👌👌👌👌🥰

  • @user-zr9on6um2q
    @user-zr9on6um2q 3 місяці тому

    Hai

  • @jahanroshan6971
    @jahanroshan6971 3 роки тому

    Polichu 👍👍

  • @sharifmanjeshwaramanjeshwa5803

    Cros lemghthinte alav

  • @sunithaajayan9297
    @sunithaajayan9297 3 роки тому

    Well explained

  • @mithrasanil530
    @mithrasanil530 2 роки тому

    ഞാനും തൈച്ചു താങ്ക് യു

  • @safeenamajeed7403
    @safeenamajeed7403 3 роки тому

    👍അടിപൊളി 👌😍

  • @rajithapk8963
    @rajithapk8963 3 роки тому

    Thank you so much

  • @thamjidariyas9739
    @thamjidariyas9739 3 роки тому

    Thanks.... My Dear

  • @shaijak2474
    @shaijak2474 3 місяці тому

    30:43

  • @agnesjames6681
    @agnesjames6681 3 роки тому

    Super👏👏👏

  • @riyabaiju6841
    @riyabaiju6841 3 місяці тому

    40 എന്നത് hip അലവനോ waist അളവാണോ

  • @shylamathews6181
    @shylamathews6181 2 роки тому +1

    നന്നായിട്ടു മനസ്സിലായി. ഒത്തിരി thanks 😍

  • @meghamegha7645
    @meghamegha7645 2 роки тому

    👌👌👌👌
    Ithano cigeratte pant
    Njan cigeratte pant stich cheithittu ready ayilla croach area pidutham varunnu hip size 34 aanu 9.5 aanu croah eduthe seatum athra thanne evideyanu mistake onnu paranju tharumo. Pls njan oru susciber aanu kto

    • @rekhaprabha3507
      @rekhaprabha3507 Рік тому

      വണ്ണത്തിനെ4 ആയി ഭാഗിച്ച് +2 ഇഞ്ച് കൂടീ add ചെയ്യുക... 34 ഇഞ്ച് വണ്ണത്തിൻ്റെ 4 കൊണ്ട് ഭാഗിക്കുക അപ്പോൾ 8.5+2 stiching = 10.5 വേണം

    • @riyabaiju6841
      @riyabaiju6841 3 місяці тому

      34 എന്നത് waist അലവാണെന്നു തോനുന്നു. Hip അളവ് എടുത്തിട്ടാണ് by 4 +2 ചെയേണ്ടത് എന്ന് തോനുന്നു. ആണോ

  • @sarikak4644
    @sarikak4644 3 роки тому

    😍😍😍😍😍👍👍👍

  • @ebyzvlog2299
    @ebyzvlog2299 3 роки тому

    spper
    Fant

  • @vinupaul3029
    @vinupaul3029 3 роки тому

    Under skirt ചെയ്യാമോ 34 waist ഉള്ളവര്ക് 6 panel skirt

  • @arifabeeviarifa4735
    @arifabeeviarifa4735 3 роки тому

    Pushpant cheyyunma vedio idamo

  • @anujayan5644
    @anujayan5644 Рік тому

    ബാക്ക് പിസിന് ലൂസ് കൂടുതൽ vende

  • @noushibashahimon2866
    @noushibashahimon2866 3 роки тому +1

    👍👍enik epoyum croch area aanu cnfs, njan kurach thadi ullath kond koodthal edukum correct aayi prnhu tharumo

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  3 роки тому

      Yes 🥰👍🏻♥️

    • @LovelyChacko
      @LovelyChacko 3 місяці тому

      എനിക്കും അതാ കൺഫ്യൂഷൻ
      Seat divide 4 എടുക്കുമ്പോൾ കൂടുന്നു നടക്കാൻ പറ്റുന്നില്ല
      എന്തു ചെയ്യാനാ 😢

  • @DHANYA-tr7xs
    @DHANYA-tr7xs Рік тому

    Ippo ccrcr manassilaayi

  • @kamarudheenvga8426
    @kamarudheenvga8426 2 роки тому

    Tailoring school നടത്തുന്നുണ്ടോ?

  • @greeshmapaniker6939
    @greeshmapaniker6939 3 роки тому +1

    Cutting ellam clr aayi.... But stitching clr aayillaa... Onnude clr aakkanam

  • @rabiamode7863
    @rabiamode7863 3 роки тому

    Hi sister 🙋‍♀️🥰🌹👌🤝

  • @kunjumolkd5293
    @kunjumolkd5293 2 роки тому +2

    ഇങ്ങനെ തൈക്കുന്ന പാന്റിന്റെ സ്റ്റിച്ചിങ് ചാർജ് എത്രയാകും എന്ന് പറയാമോ

  • @beautyflowersoo1869
    @beautyflowersoo1869 3 роки тому +7

    Try cheythu nokkanam pin cheyyumoo

  • @ramachandranam9066
    @ramachandranam9066 2 роки тому

    Measurement മുഴുവനും എഴുതി കാണിക്കാമോ റൂമിൽ എക്കോ ഉള്ളതായിട്ടു തോന്നുന്ന കാരണം പറയുന്നത് വ്യക്തമാവുന്നില്ല തെറ്റിദ്ധരികരുത് കേട്ടോ

  • @himapradeep5950
    @himapradeep5950 3 роки тому +1

    Nice

  • @abdullapullara5595
    @abdullapullara5595 Рік тому

    👍👍

  • @susammavarghese4839
    @susammavarghese4839 2 роки тому

    Nice 💖