നടന്നുകൊണ്ടിരിക്കുന്ന വെളിപ്പാട് പുസ്തക പ്രവചനങ്ങൾ.

Поділитися
Вставка
  • Опубліковано 8 вер 2024
  • അനുഗ്രഹീത സുവിശേഷ പ്രഭാഷകരുടെ സന്ദേശങ്ങൾ ജനനങ്ങളിൽ എത്തിക്കുന്നതോടൊപ്പം സുവിശേഷ വേലയിൽ പങ്കാളികൾ ആവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നമ്മുടെ കർത്താവു വരാറായി, വാന മേഘങ്ങളിൽ കാഹളം ധ്വനിക്കാറായി, നമുക്ക് ഉണരാം.. ഒരുങ്ങാം വാനത്തിൽ കാന്തനെ എതിരേൽകുവാൻ....
    #subscribe
    #prtinugeorge #prtinugeorgemessage
    #prtinugeorgeofficial
    #prkaabraham
    #prlazervmathew
    #prshameerkollam
    #prsamtvarghese
    #prsureshbabu #prsajuchathannur
    #thenilummadhuram
    ##marunadanmalayali #gospelmessage
    #jesussongs

КОМЕНТАРІ • 3

  • @mohanang8975
    @mohanang8975 Місяць тому +2

    താങ്കൾക്ക് സാധാരണ മനുഷ്യനെപ്പോലെ സംസാരിച്ചുകൂടെ. പിശാചിന്റെ ഭാഷയിൽ സംസാരിക്കാതെ. എടോ, സഭ എടുക്കപ്പെടുന്നതിനു മുൻപുതന്നെ ഇതെല്ലാം സംഭവിക്കും. താങ്കളും ഇതിൽപ്പെട്ടു പോകും (വെളി :14/12)

    • @josedj1275
      @josedj1275 Місяць тому +1

      ദൈവമേ സ്തോത്രം 😊

    • @mohanang8975
      @mohanang8975 Місяць тому

      ​​@@josedj1275യേശു ക്രിസ്തു മധ്യാ കാശത്തു വരുമെന്ന് പെന്തകൊസ്തുകാർ പറയുന്നു. എന്നാൽ, അതിന് മുൻപ് അവൻ ഭൂമിയിൽ തന്റെ മണവാട്ടി സഭയെ ഒരുമിച്ചു കൂട്ടി വിശുദ്ധിയുള്ളവരാക്കാൻ രഹസ്യമായി വരും (യോഹന്നാൻ 14/2-3)അവൻ വന്ന് പിതാവിനെപ്പറ്റി നമ്മോട് സംസാരിക്കും.യോഹന്നാൻ 17/26)(ഹെബ്രാ 2/12)പിതാവിന്റെ നാമം എന്തിനു നാം അറിയണം, അതുകൊണ്ടുള്ള നേട്ടം എന്ത്? പിതാവിന്റെ ക്രോധത്തിന്റ, പ്രതികാരത്തിന്റെ ദിനങ്ങളിൽ നമ്മെ സംരക്ഷിക്കുന്നത് അവിടുത്തെ നാമമാണ്. പിതാവിന്റെ നാമം അറിയാത്തവർക്ക് അന്ത്യ നാളുകളിൽ രക്ഷയില്ല. (സങ്കീർത്തനം 91/14)നിത്യ ജീവൻ ലഭിക്കണമെങ്കിൽ പിതാവിന്റെ നാമം അറിയണം (യോഹന്നാൻ 17/3)പുത്രൻ മാത്രമല്ല, പിതാവ് ഈ ഭൂമിയെ സന്ദർശിക്കാൻ വരുന്നു (1യോഹന്നാൻ 3/1-3),(തീത്തോസ് 2/13)ഹോസിയ 6/3)(അമോസ് 4/12)(എശയ്യ 30/18).പിതാവ് വരുമ്പോൾ ഈ ഭൂമിക്ക് എന്ത് സംഭവിക്കും (2പത്രോസ് 3/10-12).യേശു ക്രിസ്തു ന്യായവിധിക്കായ് വനമേഘങ്ങളിൽ വരുന്നതിനു മുൻപ് ഭൂമിയിൽ വരുമെന്ന് പറഞ്ഞല്ലോ, അവൻവരുമ്പോൾ നമുക്ക് എന്ത് നൽകും? ഹെബ്രാ 9/28)എന്താണ് ആ രക്ഷ? (1പത്രോസ് 1/5).ഇനി പിതാവ് ഈ ഭൂമിയിൽ വരുമ്പോൾ ഭൂമിക്ക് എന്ത് സംഭവിക്കും? (2പത്രോസ് 3/10-12)ഇനി പുത്രൻ ഈ ഭൂമിയിൽ എവിടെയാണ് വരുന്നത് (യോഹന്നാൻ 4/28)(എശയ്യ 59/20)(എശയ്യ 52/8)ഇനി ദൈവപുത്രൻ വരുന്നത് ക്രിസ്തു എന്നപേരിലല്ല, അങ്ങനെ വരുന്നത് എന്തിക്രിസ്തുവാണ്. എല്ലാവരും അവന്റെ പിന്നാലെ പോകും. എന്നാൽ ഇനി അവൻ വരുന്നത് ഒരു പുതിയ പേരിലാണ് (വെളി 3/12)ബൈബിളിൽ മറച്ചു വച്ചിരിക്കുന്ന എല്ലാ ദൈവരാജ്യ രഹസ്യങ്ങളും വെളിപ്പെടുത്തുന്നത് ഈ സുവിശേഷത്തിലൂടെ യാണ്. ഇതൊരു സത് വാർത്തയാണ്. ഇത് പ്രാഘോഷിക്കുന്നത് ZION ൽ ആണ്. കൂടുതൽ അറിയാൻ -ZION9544111842