CHICKEN/BEEF/PORK/VENISON/GEESE/WHY MEAT RED/ITS NOT BLOOD/MYOGLOBIN/WHY NOT TO WASH MEAT

Поділитися
Вставка
  • Опубліковано 15 гру 2022
  • #food #fun #cooking
    Now we have more protein in our diet😀😀
    Mioglobin Video credits link below
    • HEMOGLOBIN AND MYOGLOB...
    Our other social media contacts are down below
    linktr.ee/BoomBaangh

КОМЕНТАРІ • 1 тис.

  • @user-dn3nv9vu6u
    @user-dn3nv9vu6u Рік тому +443

    ഈ പുള്ളിയുടെ വീഡിയോ കണ്ടിട്ട് ഇറച്ചി ആരും കഴുകാതെ ഉപയോഗിക്കല്ലേ കാരണം പുള്ളി നല്ല വൃത്തിയും വെടുപ്പും ഉള്ള അറവുശാലകളിൽ ശാസ്ത്രീയമായ രീതിയിൽ സംസ്കരിച്ച മാസം വെച്ചാണ് പുള്ളി കാര്യങ്ങൾ പറഞ്ഞു തരുന്നത് പക്ഷെ നമ്മുടെ നാട്ടിലെ അവസ്ഥ നേരെ തിരിച്ചാണ് അതുകൊണ്ട് സൂക്ഷിച്ചാൽ ദുഖിക്കേണ്ട

    • @user-dn3nv9vu6u
      @user-dn3nv9vu6u Рік тому +6

      @@Amal_Babu_Sirayanvila 😍😇

    • @user-dn3nv9vu6u
      @user-dn3nv9vu6u Рік тому +1

      @@Hiux4bcs അത് എവിടെ ആണ് ബ്രോ ഞാൻ ഇതുവരെ കണ്ടിട്ടില്ല

    • @user-dn3nv9vu6u
      @user-dn3nv9vu6u Рік тому +2

      @@Hiux4bcs ഞാൻ വിചാരിച്ചു നമ്മുടെ നാട്ടിൽ ഉണ്ടായിരിക്കിമെന്ന് ആടിന്റെ ചോര വെച്ചുള്ള ഫ്രൈ ഞാൻ മധുരയിൽ വെച്ച് കഴിച്ചിട്ടുണ്ട് എന്നെങ്കിലും കാലത്ത് ചൈനയിൽ പോയി കഴിക്കാൻ പറ്റുമായിരിക്കും 😇

    • @muhammad.thariq7743
      @muhammad.thariq7743 Рік тому +2

      Sheriyanu ❤

    • @user-dn3nv9vu6u
      @user-dn3nv9vu6u Рік тому

      @@muhammad.thariq7743 😍😇

  • @aadhi___12
    @aadhi___12 Рік тому +180

    Biology + chemistry = cooking 😂boom baangh🤣

  • @Fluby-x3
    @Fluby-x3 Рік тому +56

    10th biology പഠിച്ചിട്ടും ഈ വീഡിയോയിൽ കൂടി പറഞ്ഞപ്പോഴാണ് വ്യക്തമായി മനസ്സിലായാ ഞാൻ 🙂

  • @JoseKalathingal
    @JoseKalathingal Рік тому +28

    ❤❤❤ ഒരുപാടു നല്ല അറിവുകൾ, (അതിലേറെയും പുതുപുത്തൻ) പകർന്നു തരുന്ന BoomBaangh വീഡിയോകൾ കാണാൻ പെരുത്തിഷ്ട്ടം❤️❤️❤️ Louffly🌹🌹🌹

  • @smokegaming3427
    @smokegaming3427 Рік тому +159

    പാചകം ചെയ്യാൻ മാത്രമല്ല കുറച്ചു ബയോളജി പഠിപ്പിക്കാനും അറിയാം boombang👍🏻💫

  • @sangeethmohan5262
    @sangeethmohan5262 Рік тому +66

    You are not only a chef but also a good teacher❤️ #Bhoombanggg ❤️

  • @riswanasalim1119
    @riswanasalim1119 Рік тому +8

    Very well-researched and fine-made video this is.. Boombangh 😍

  • @SaYooJ._
    @SaYooJ._ Рік тому +52

    Informative + Fun = BoomBaangh ❤️

  • @hijasmohammad1313
    @hijasmohammad1313 Рік тому +15

    always informative and entertaining ❤❤

  • @adwaithu8683
    @adwaithu8683 Рік тому +8

    Ur videos deserve much more hats off…and that day is not too looong

  • @akashsugathan4834
    @akashsugathan4834 Рік тому +5

    such an informative video.... 🫡 for the efforts
    Ready Ready BoomBaangh 🤙

  • @thahapc2289
    @thahapc2289 Рік тому +1

    Very good video… informative, good, fun, family and a boom bang touch

  • @shiyasnorin1980
    @shiyasnorin1980 Рік тому +23

    വെറുതെ കൊറേ മസാല ഇട്ടു കറി വെക്കണ വീഡിയോ ഇടാൻ ആർക്കും പറ്റും, പക്ഷെ meat നെ വേറൊരു രീതിയിൽ കണ്ടു ആസ്വദിച്ചു കഴിക്കാൻ തുടങ്ങിയത് ഈ channel കണ്ടതിനു ശേഷമാണ്. Its different

  • @alexanderkurup2117
    @alexanderkurup2117 Рік тому +6

    Lots of love bro ❤️❤️
    Ready ready boombangh 😍

  • @actualinsane8808
    @actualinsane8808 Рік тому +18

    your presentation is always on point lit 🔥🔥 SUPERB BOOMBANG

  • @ahinkrishna2858
    @ahinkrishna2858 Рік тому +5

    All your videos are informative ❤️😍😘

  • @pradphilip2008
    @pradphilip2008 Рік тому +2

    Great……you explained this very well

  • @nnarghiz
    @nnarghiz Рік тому +4

    Oh the last two and half minutes was more fun than the entire video LOL. But honestly this myoglobin thing is news and thanks for the info. My mum washes meat with lemon to get rid of the blood and smell supposedly. I wonder what the meat is left with😢

  • @prasoolk.p2516
    @prasoolk.p2516 Рік тому +7

    What a knowledge Chettayi….❤

  • @damodaranp7605
    @damodaranp7605 Рік тому +1

    Simply informative!!!!

  • @arunraj-rl1lg
    @arunraj-rl1lg Рік тому +3

    I remembered about my biology teacher when I watch the way of your explanation about myoglobin

  • @lifeofanju9476
    @lifeofanju9476 Рік тому +10

    Professor Naveen chettan...well explained 🥰☺️

  • @VimalKumar-nq5zp
    @VimalKumar-nq5zp Рік тому

    Very informative vedio thanks Boom banngh

  • @vysakhvs3463
    @vysakhvs3463 Рік тому

    Nice video guys # boombaangh😍 keep it up

  • @abhin4866
    @abhin4866 Рік тому +3

    Informative 😍👍

  • @mastermindxz
    @mastermindxz Рік тому +3

    The way you are presenting is 👌👌👌

  • @goodkarma1409
    @goodkarma1409 Рік тому +1

    Awesome video ❤very informative!

  • @sreeharimarangoly
    @sreeharimarangoly Рік тому

    good and informative one and you done a very good home work 👍

  • @dileepmk4877
    @dileepmk4877 Рік тому +6

    നല്ലൊരു ബിയോളജി ക്ലാസ്സ്‌ തന്നതിന് വളരെ നന്ദി ബ്രോ 😉🤗😍

  • @user-uq5dx9td8t
    @user-uq5dx9td8t Рік тому +83

    BoomBaangh never disappoint us.. 💯🔥😋

  • @anzaremo
    @anzaremo Рік тому +2

    Amazing episode ! 😊😊😊

  • @krishnakrish..
    @krishnakrish.. Рік тому +1

    Your the best teacher ever 💕

  • @rubeenanasar5214
    @rubeenanasar5214 Рік тому +10

    നമുക്കെല്ലാവർക്കും ഒരുപാട് അറിവുകൾ നൽകുന്ന ഒരു ചാനലാണ് Boom bhang.thanks bro❤‍🩹🔥

  • @arunmurali7967
    @arunmurali7967 Рік тому +3

    🥰🥰🥰🥰 boombaang Chanel kandaall oru classroom pole ulla feelings aanu cooking 🧑‍🍳 padikkam personally ariyatha orupaadu kaaryangal manassilakkanum kazhiyum super 🧑‍🍳🧑‍🍳🧑‍🍳🧑‍🍳🥰🥰🥰

  • @jithinvs7818
    @jithinvs7818 Рік тому +1

    Go prayam😂❤ beautifully executed sir well done 😊happy family❤🎉

  • @fathimaabdulazeez9033
    @fathimaabdulazeez9033 Рік тому +1

    Thank you for teaching biology

  • @nislasuresh7834
    @nislasuresh7834 Рік тому +29

    Thank you for sharing those valuable knowledge! You were right, we always used to study hemoglobin jzt as a coloring agent! 😸 Never even heard about myoglobin and its function.. I'm learning a lot of new useful stuffs from your videos.. Keep going boombaangh team, we love you! ❣️

  • @MrAnaspt
    @MrAnaspt Рік тому +11

    എന്തുവാ പറ്റിയെ ബ്രോ കൈക്ക്
    lots of love ❤
    Boombang 🔥 🔥🔥

    • @Anasseyy
      @Anasseyy Рік тому +1

      See the last part

    • @MrAnaspt
      @MrAnaspt Рік тому

      @@Anasseyy ya bro

  • @sarathbc2724
    @sarathbc2724 Рік тому

    Great knowledge...boombaangh

  • @noufalnoufuz4027
    @noufalnoufuz4027 Рік тому +1

    Anyway nice video👍🏻chechi full on aaanu🖤 chettan pinne pande poliyalle❤️

  • @arunmarymathew8254
    @arunmarymathew8254 Рік тому +3

    നമ്മളിവിടെ വിശന്നിരിക്കുന്ന ടൈമിലാണ് എന്നും നിങ്ങളുടെ കൊതിപ്പിക്കുന്ന വീഡിയോകൾ 😀😀പിന്നേ വിശന്നു കൊതിച്ചിരുന്നു ഈ വീഡിയോകൾ കാണും 😋😋

  • @shabujas3861
    @shabujas3861 Рік тому +4

    എന്ത് രസാണ് പറയുന്നത് കേൾക്കാൻ...ഒരു ലാബിൽ ഇരുന്നു കേട്ട ഫീൽ 🔥🙏🏽❤️

  • @sarang5929
    @sarang5929 Рік тому +1

    Thank you for the information 🤩

  • @jayarajvj6732
    @jayarajvj6732 Рік тому

    LOVELY AND INFORMATIVE👌👌👌👌

  • @aswathisuresh6530
    @aswathisuresh6530 Рік тому +3

    Thanks naveen chetta give good information ♥️

  • @anfas1813
    @anfas1813 Рік тому +1

    New information ℹ️ thanks bro ❤

  • @tdm8179
    @tdm8179 Рік тому +1

    What a lovely video i like it😘

  • @user-dd8wn2px1y
    @user-dd8wn2px1y Рік тому +1

    I love the conversations at the end... ❤️💫

  • @sreedevi6904
    @sreedevi6904 Рік тому +3

    I can understand that more than my teachers explaination

  • @Siva_580
    @Siva_580 Рік тому +11

    ഇത് കാണുന്ന യൂറിക് ആസിഡ് കൂടിയത് കൊണ്ട് ഇനി മുതൽ റെഡ് മീറ്റ് കഴിക്കരുതെന്ന് ഡോക്ടർ ഇന്ന് പറഞ്ഞു വിട്ട ഞാൻ 😥🥲😐

  • @eldhopoulose3108
    @eldhopoulose3108 Рік тому

    Nala presentation..lovely boombang ❤️❤️

  • @rudravibe243
    @rudravibe243 Рік тому +1

    നിങ്ങടെ വീഡിയോസ് കാണുമ്പോൾ ശെരിക്കും relax ആകുന്നുണ്ട്.. Thankyou 😍

  • @Arunkumar-uo1gy
    @Arunkumar-uo1gy Рік тому +3

    You are a good chef@good teacher 🙏👍😘🥰🥰🥰🥰

  • @Mr_John_Wick.
    @Mr_John_Wick. Рік тому +7

    ഹാവൂ video അത്യാവശ്യം lenghthy ആണ്‌ 😍😍😍....ആശ്വാസം...
    നവീൻ ബ്രോ 🥰🥰🥰

  • @dinumohan8689
    @dinumohan8689 Рік тому +1

    Nice information 😁bhoom 🙏bhang rockss

  • @AnasAbbaz_brz
    @AnasAbbaz_brz Рік тому

    Adipwoli... Ready ready bhoom baang

  • @jayanarayananc7222
    @jayanarayananc7222 Рік тому +5

    നവീൻ ഇന്ന് ശരിക്കും ഒരു ക്ലാസ്സ്‌ തന്നെയായിരുന്നു 👌👍

  • @Hiux4bcs
    @Hiux4bcs Рік тому +3

    Good information thanks health നേ കുറിച്ച് science class ഇനിയും വേണം . School 🏫 ല് ഇതുപോലേ listen ചെയ്യ്തിട്ടില്ല

  • @hafsathhassaan2053
    @hafsathhassaan2053 Рік тому +2

    My fav UA-camr boombangh😍 lovely

  • @vaishnavkp2260
    @vaishnavkp2260 Рік тому +1

    Perfect explain ❤🔥

  • @trollmalluz5455
    @trollmalluz5455 Рік тому +4

    എവിടായിരുന്നു ചെങ്ങായി... ❤️❤️boombaang ❤️❤️

  • @zulfisidique
    @zulfisidique Рік тому +7

    കുറച്ചു നാൾ മുൻപ് വരെ കുറെ വീഡിയോസ് കാണുമ്പോൾ പ്രതേകിച്ചും സാൾട്ട് ബെ മൊത്തം ബീഫ്.. പുള്ളിക്കാരൻ cut ചെയ്തിട്ട് അതിൽ നിന്നും ഞെക്കി ആ ജൂസ് കളയുന്നത് കാണുമ്പോ അറപ്പ് തോന്നിയിരുന്നു.. കാരണം ഈ ശരിക്കും വേവാതെ ആണോ ഇവൻ മാർ കഴിക്കുന്നത് എന്ന് തോന്നിയിരുന്നു.. ഇപ്പൊ മനസിലായി.. നന്ദി നവീൻ ബ്രോ 🙏🏼👌..

  • @aviyal6447
    @aviyal6447 Рік тому

    Ready Ready boombangh so lovfely 😍😍😍

  • @sarathprasad4168
    @sarathprasad4168 Рік тому

    Bro everytime I watch your video you are so awesome loved your video best wishes

  • @aries3456
    @aries3456 Рік тому +5

    When you wanted to become a professor but end up being a cook:

  • @hansond
    @hansond Рік тому +3

    Class + cooking ❤️

  • @fearlessgt9747
    @fearlessgt9747 Рік тому +1

    Nice, it was informative 🙂...!

  • @thefoodiestummy2527
    @thefoodiestummy2527 Рік тому

    Boombaaanghh is fulll of lovvffff❤️❤️❤️

  • @deepakk6033
    @deepakk6033 Рік тому +4

    ee video ile last portions aanu polichath.. kure chirichu..😅😅😍😄

  • @coc_porn
    @coc_porn Рік тому +3

    നിങ്ങക്ക് ഒരു മാഷ് ആവാന്‍ മേലായിരുന്നോ.. ഇജ്ജാതി presentation. പിള്ളേരൊക്കെ lofely ആയിട്ട് ഇരിക്കും ക്ലാസില്‍..

  • @gopikrishnan2290
    @gopikrishnan2290 Рік тому

    Lovely....BooomBaangh😍

  • @rohith9450
    @rohith9450 Рік тому +3

    Chetta patumenkil frog, white shell turtle okke onnu try cheyyamo,
    Ivde naatil athellaam seenaanu.
    ഇങ്ങള് ചെയ്യുമ്പോ കൊർച് വെറൈറ്റി ഉണ്ടാവൂലോ.
    പറ്റാണെങ്കി നോക്കി നോക്ക്,.
    ഈ comment വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. With lovefly മീൻകൊതിയൻസ്...

  • @1235santhosh
    @1235santhosh Рік тому +9

    You're not only a chef master Also a very good teacher

  • @kurukkanmula3641
    @kurukkanmula3641 Рік тому +1

    Lovelyee💕💕

  • @ajuk421
    @ajuk421 Рік тому

    Delicious boombah

  • @muktharcreations5731
    @muktharcreations5731 Рік тому +4

    ഞാൻ ഒരു നിമിഷം Biology ക്ലാസ് ല്‍ ആയി പോയി 🤣

  • @sumishyamraj5545
    @sumishyamraj5545 Рік тому

    Love your coking 🥰

  • @sreelamurali2654
    @sreelamurali2654 Рік тому

    Lovely boom baangh ❤️

  • @royalnaturer_n6659
    @royalnaturer_n6659 Рік тому +3

    Bro ,engalkk biology professor aayikkudaayirunno ..? 😁
    Well explanations 😍

  • @abidaaysh1233
    @abidaaysh1233 Рік тому

    This is my cool heaven 🔥🔥🔥🔥🔥 ( Boombaangh)

  • @trendingmedia3458
    @trendingmedia3458 Рік тому +2

    Ready Ready boombaangh 🔥🔥🔥🔥

  • @whyshaq2613
    @whyshaq2613 Рік тому +159

    Bro what does “save the children “ signifies, always curious?

    • @cryptonomical
      @cryptonomical Рік тому +10

      മുൻപ് പറഞ്ഞിട്ടുണ്ട്

    • @Lifeofwild_freaks
      @Lifeofwild_freaks Рік тому +2

      Pathiya aalanenn thonnunu

    • @benrajmax4262
      @benrajmax4262 Рік тому

      എനിക്കും

    • @whyshaq2613
      @whyshaq2613 Рік тому +6

      Only started following him since last June, Bro pwoli ann

    • @Athulzealous
      @Athulzealous Рік тому +79

      Ithilu malayalikalde choriyan swabhavan vysktamaayi kaanam😂😂😅
      "Mumbu paranjittund"
      "Putiya aalanen thonnunnu"
      Etc etc
      ..ningalk aryamengil paranju kodukkam illen mindathiriikam ,thats courtesy or decency,✌️🙏

  • @stech7531
    @stech7531 Рік тому +3

    Cooking with education purposes 😍😍🤗

  • @aneeshjoseph7013
    @aneeshjoseph7013 Рік тому

    Dear, this was a nice informative video.

  • @nikhilkumar-em6vj
    @nikhilkumar-em6vj Рік тому

    pwali...your resistance is remarkable

  • @trouvailee238
    @trouvailee238 Рік тому +3

    15:04 nalla aravanallo😂😂😂😂

  • @faisalmoossa9177
    @faisalmoossa9177 Рік тому

    Biology class ayalo gedye !!! Buahahaha good one bro !!

  • @t-noppy6377
    @t-noppy6377 Рік тому

    Ready ready boombaangh

  • @Shahbas_
    @Shahbas_ Рік тому +3

    Presentation level bruh amazing 😌😄♥️

  • @abooisra6860
    @abooisra6860 Рік тому +3

    വിരുദ്ധആഹാരം എന്നൊക്കെ പറഞ്ഞു
    അടിപൊളി കോംപിനേഷൻ നശിപ്പിക്കുന്നതിനെ പറ്റി ഒരു ബൂംബാങ് വീഡിയോ പ്രദീക്ഷിക്കുന്നു ....
    ❤❤
    ബൂംബാങ് 🎉🎉🎉🎉❤❤

  • @kunjipoo4692
    @kunjipoo4692 Рік тому +6

    വായിൽ വെള്ളവും (ചിലത് നമ്മുടെ നാട്ടിലെ ഫുഡ്‌ അല്ലാത്തത് കൊണ്ടാവാം🤮🤮വരുത്താനും ) മാത്രമല്ല ചിലത് മനസിലാക്കി തരുവാനും ഉള്ള bhoombang👍👍👍👍👍👍👍👍👍👌👌👌👌

  • @simalsunesh2962
    @simalsunesh2962 Рік тому

    Boombagh 😻 chettan supara lot of information lovely😘

  • @sreeharis5157
    @sreeharis5157 Рік тому

    Thanks for the new information

  • @kiranthrissur5865
    @kiranthrissur5865 Рік тому

    Kidukkachi vedio aayirunnu ennu boooombaagh😍

  • @flowers_Tech_Art
    @flowers_Tech_Art Рік тому

    Andiesss😅😅😅so nice 😁

  • @its_me_abey7694
    @its_me_abey7694 Рік тому

    Lovely family ready ready boom bhaang 😋😋

  • @sinansanu234
    @sinansanu234 Рік тому

    Presentation good..... Good teacher

  • @abhijithpg7668
    @abhijithpg7668 Рік тому +1

    Your a very gud teachr❤️🥰boombaanghh❤️❤️🔥🔥

  • @Swagger2391
    @Swagger2391 Рік тому +1

    Excellent informative video chetta👌

  • @abhijithasokan1056
    @abhijithasokan1056 Рік тому

    Uyyyooo😍nth nice video ❤vaayilnn vellam veranu🤤🤤🤤🤤