EP 02 | 'ഏയ് ഓട്ടോ'യിലെ ലാലേട്ടന്റെ സുധി ഉണ്ടായത് കുട്ടപ്പനിൽ നിന്ന് |ആരാണ് സിനിമക്കാരുടെ കുട്ടപ്പൻ?

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 20

  • @RajanRajan-ii7lf
    @RajanRajan-ii7lf Рік тому +3

    നന്ദു ചേട്ടന്റെ സംസാരം സൂപ്പർ ചേട്ടാ നിങ്ങൾക്ക് അതുപോലെ തന്നെ നല്ല ഓർമ്മശക്തിയും ആണ്

  • @santhoshv.s7457
    @santhoshv.s7457 3 роки тому +9

    കെട്ടിക്കാൻ ക്യു നിൽക്കും കുട്ടപ്പൻ നിക്കൂല എന്ന് ലാലേട്ടൻ ഏയ്‌ ഓട്ടോ യിൽ പാടിയത്, ഈ കുട്ടപ്പനും ഒരു പ്രോത്സാഹനം തന്നെ 😃

  • @harisht.k3594
    @harisht.k3594 3 роки тому +6

    നല്ല കളർ ഡ്രസ്സ്‌ ആൻഡ് ബാക്ക് ഗ്രൗണ്ട്സ് ലൈറ്റ്... നല്ല കളർ കോമ്പിനേഷൻസ്...

  • @SanthoshKumar-op1of
    @SanthoshKumar-op1of 3 роки тому +1

    Had a chance to have lunch with him at a friend's enjoyed his company.Laughed a lot hearing his experience in the shooting location.

  • @AnilKumar-gx6di
    @AnilKumar-gx6di 3 роки тому +1

    കുട്ടപ്പനെ എനിയ്ക്കു അറിയാം

  • @sidharthnt4537
    @sidharthnt4537 3 роки тому +1

    Devarayali annan touch 😛

  • @jose-qb6zm
    @jose-qb6zm 2 роки тому +1

    Dancer thambiye pattiyum parayoo.

  • @rajeshsakthidharan108
    @rajeshsakthidharan108 11 місяців тому

    Good interview

  • @ജോൺഹോനായി-ട2വ
    @ജോൺഹോനായി-ട2വ 3 роки тому +2

    13:00 😃😃

  • @hishammuhammed7262
    @hishammuhammed7262 3 роки тому +1

    😀

  • @midhunnm1987
    @midhunnm1987 3 роки тому +1

    Kuttapan aanu antaony yea mohallalina introduce cheythu . Pinna Antany thirinju nokkandi vannilla kuttapanyum thirinju nokkiyilla.

  • @prakashp8539
    @prakashp8539 3 місяці тому

    ഇയാൾ പറയുന്നതനുസരിച്ചു തിരുവനന്തപുരംകാർ വലിയ സംഭവം ആണെന്ന്.... വെറുതെ അല്ല, തെക്കനെ ആദ്യം അടിക്കും എന്ന് പറയുന്നത്..

  • @sugeeshbabu2394
    @sugeeshbabu2394 3 роки тому +2

    ഈ തിരുവനന്തപുരത്തുകാര്‍ക്കെന്താ കൊമ്പുണ്ടോ..?
    മോനെ നന്ദു മലയാള സിനിമ തിരുവനന്തപുരം നായന്മാര്‍ക്ക് പതിച്ചു തന്നൂ എന്നൊന്നും പറഞ്ഞു കളയല്ലേ. ഞങ്ങളുടെ കോഴികോട്ടെ കലയറിയാവുന്ന കെ.പി.ഉമ്മര്‍, കുതിരവട്ടം പപ്പു, കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്കരന്‍, ബാലന്‍.കെ. നായര്‍, I.V. Sasi, Hariharan ഇവരെയൊക്കെ താങ്കള്‍ ഓര്‍മ്മിക്കുക.
    കലയ്ക്ക് ദേശവും ഭാഷയും ജാതിയുമില്ലെന്ന് ആദം പഠിച്ച ശേഷം പോരെ ഈ മാതിരി ചവറുകള്‍ പടച്ചു വിടുന്നത്.

    • @korantemakan9762
      @korantemakan9762 2 роки тому +5

      തിക്കുറിശ്ശി, പ്രേം നസീർ, മധു, മോഹൻലാൽ, പ്രിയദർശൻ, വേണു നാഗവള്ളി, MG ശ്രീകുമാർ, MG രാധാകൃഷ്ണൻ, ഭരത് ഗോപി, ബാലചന്ദ്രമേനോൻ, മുരളി, കരമന,ജനാർദ്ദനൻ, മണിയൻപിള്ള രാജു,സന്തോഷ് ശിവൻ, സുകുമാരൻ, ജഗതി ശ്രീകുമാർ തുടങ്ങി പ്രിത്വിരാജും സുരാജ് വെഞ്ഞാറമൂടും വരേ ഉള്ളപ്പോഴാണ് അവൻ്റെ കുഞ്ഞമ്മേടേ കുഞ്ഞാണ്ടി.... എഴ്ച് പോടേയ്...

    • @SabuXL
      @SabuXL 2 роки тому

      ഓ ചങ്ങാതീ. സുഗീഷേ , തിരുവനന്തപുരം കാരുടെ തളളയ്ക്ക് വിളി എന്ന അധമ സംസ്കാരത്തെ പരിഹസിച്ചു കൊണ്ടാണ് നന്ദു ചങ്ങാതി അത് പറഞ്ഞത്. താങ്കൾ ഒന്നു കൂടി കേട്ടു നോക്കൂ. 👍🏼🤝

    • @SabuXL
      @SabuXL 2 роки тому +1

      @@korantemakan9762 സുഗീഷിന് കൊടുത്ത മുറിപ്പത്തൽ കലക്കി ട്ടാ ഗഡ്യേ 😎🤝

  • @Vazhikatti1991
    @Vazhikatti1991 3 роки тому

    mandu