അന്ധവിശ്വാസികൾ ലോകത്ത് ഉള്ള കാലത്തോളം അന്ധവിശ്വാസങ്ങൾ തുടരും.എത്ര മനുഷ്യൻ പുരോഗമിച്ചാലും വിദ്യാഭ്യാസം നേടിയാലും അന്ധവിശ്വസങ്ങൾ അവസാനിക്കില്ല.കാരണം അത് കൊണ്ട് ജീവിത മാർഗ്ഗം കണ്ടത്തുന്ന മത വ്യവസായികളുടെ വരുമാന മാർഗ്ഗമാണ്. താങ്കൾ ചെയ്യുന്ന ഈ സേവനം മഹത്തരമാണ്. ആരെങ്കിലും ഇത് കണ്ട് അന്ധവിശ്വാസങ്ങളിൽ നിന്ന് മോചനം നേടിയാൽ അതാണ് വലിയ നൻമ .
കുറേ കാലങ്ങൾ ആയി കണ്ടു ഇഷ്ടപെട്ട എല്ലാ വീഡിയോയും ലൈക് ചെയ്തു എന്നാൽ നോട്ടിഫിക്കേഷൻ വരുന്നില്ല.മതങ്ങൾ അത്ഭുതം എന്ന പേരിൽ ജനത്തിന്റെ അറിവില്ലായിമയെ ചൂഷണം ചെയുമ്പോൾ ഇത്തരം കാര്യങ്ങൾ പറഞ്ഞും കാണിച്ചും കൊടുക്കുന്ന ആളുകൾ ആണ് യഥാർത്ഥത്തിൽ ജനത്തെ നന്മയിലേക്ക് നയിക്കുന്നത്.. 👍🏼
🎉 ഇത്തരത്തിലുള്ള അത്ഭുതങ്ങൾ തന്നെയാണല്ലോ ശബരിമലയിൽ മകരജ്യോതി തിളങ്ങുന്നതിലും 🎉 അന്ധവിശ്വാസങ്ങൾ സമൂഹത്തിൽ പരത്തുമ്പോൾ അതിന്റെ പിന്നിലെ യാഥാർത്ഥ്യങ്ങൾ യഥാസമയം സമൂഹത്തിൽ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കേണ്ടതാണ്🎉. അന്ധവിശ്വാസങ്ങൾക്ക് എതിരെയുള്ള ആശയങ്ങൾ പ്രാക്ടീസ് ചെയ്യേണ്ടതാണ്. 🎉എങ്കിൽ മാത്രമേ മനോധൈര്യം കിട്ടുകയുള്ളൂ.🎉 മാനവികതയുടെ പോരാട്ടം തുടരട്ടെ🎉 അഭിനന്ദനങ്ങൾ🎉 അഭിവാദ്യങ്ങൾ🎉
താൻ മകര ജ്യോതി പോയി കണ്ടു നോക്ക് മനുഷ്യനുമായി ഒരു ബന്ധവുമില്ല അത് ആകാശത്ത് മൂന്ന് വട്ടം മകരനക്ഷത്രം മിന്നിമറിയുന്നതാണ് ..ടടിക്സിന്... അറിയാവുന്ന കൊണ്ടാണ് അതിനെപ്പറ്റി വീഡിയോ ചെയ്യാത്തത്
Well done👍🏻പിന്നെ എന്തു മനസ്സിലാക്കി കൊടുത്താലും എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാകില്ല എന്ന് തീരുമാനിച്ചിരിക്കുന്നവർ അങ്ങനെ തന്നെ പോകുക🤭 പൊള്ളത്തരങ്ങൾ പൊളിക്കൽ വ്യക്തമായി videos ൽ കാണിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ💐💐💐
ഈ കല്ലെടുത്തു ഈ വരുന്ന ഒക്ടോബർ 12 നു കോഴിക്കോട് litmusinte'24 ന്റെ വേദിയിൽ വരാൻ കല്ലിന്റെ മുതലാളിയോട് താഴ്മയായി അപേക്ഷിക്കുന്നു , ഒറ്റയടിക്ക് ഒരു 10000 പേരെ എങ്കിലും നിങ്ങടെ മതത്തിൽ ചേർക്കാം ...
ഫാസിൽബഷീർ താങ്കളുടെ എല്ലാ വീഡിയോയ്ക്കും ഞാൻ ലൈക്ക് ചെയ്യാറുണ്ട് അതിനു പ്രധാനകാരണം താങ്കൾ ഇന്നുവരെ ഒരു വീഡിയോയിൽപോലും ഏതെങ്കിലും ഒരു മതവിഭാഗത്തെയോ വിശ്വാസങ്ങളെയോ മോശമായി ചിത്രീകരിക്കുകയോ മതവിശ്വാസങ്ങളെ ഹനിക്കുന്ന രീതിയിൽ എന്തെങ്കിലും കമൻറുകൾ പറഞ്ഞതായോ ഞാൻ കണ്ടിട്ടില്ല. എന്നാൽ വിശ്വാസങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം തട്ടിപ്പുകൾ അതിൻ്റെ ശാസ്ത്രീയ വശം മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുക എന്ന ദൗത്യം മാത്രമാണ് താങ്കൾ ചെയ്യുന്നത് ആരുടെയും വിശ്വാസങ്ങൾക്ക് ഒരു കോട്ടവും തട്ടുന്നില്ല ഞാനും ഒരു വിശ്വാസിയാണ് അഭിനന്ദനങ്ങൾ Mr ഫാസിൽ ബഷീർ
ഇത്തരം കാര്യങ്ങൾ ഒരു സാമാന്യ ബുദ്ധി ഉള്ളവർക്ക്മനസിലാക്കാൻ കഴിയുന്നതല്ലേ ഉള്ളൂ ഇതെന്താണ് വിശ്വാസികൾക്ക് മനസിലാവാത്തത്. എന്നതിലാണ് എനിക്ക് അത്ഭുതം തോന്നുന്നത്
കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ മാത്രമാണ് ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ കൂടുതലായി ഉള്ളത്. മലയാളികളെ ഇതുപോലെ പറ്റിക്കാൻ കഴിയില്ല എന്നറിഞ്ഞതു കൊണ്ടാവും അവിടെയുള്ള video കൾ കൂടുതലും വരുന്നത്. Bro വടക്കേന്ത്യയിലേക്കും ഈ ചാനൽ ഭാഷയനുസരിച്ച് അവരെയും ബോധവാന്മാർ ആക്കണം😊😊😊❤❤
അടിപൊളി വീഡിയോ ആ കല്ലിനേ ഒരു JCB കൊണ്ടുവന്നു അവിടന്നു തളളിമറ്റി ഏതെങ്കിലും മണ്ണിൽ കൊണ്ടുപോയിട്ടാൽ അതോടേതീരും അൽഭുതക്കല്ല് എന്നുംപറഞ്ഞുളള കുറേയെണ്ണത്തിന്റേ തളളൽ
എത്ര കണ്ടാലും കേട്ടാലും ഇനിയും നേരം വെളുക്കാത്ത ഭൂരിപക്ഷത്തിന് ഇടയിൽ പൊരുതുന്ന "താങ്കളുടെ നേരിനൊപ്പം"
😂
ബുദ്ധിയും സമയവും സമൂഹത്തിൻ്റെ നന്മയ്ക്കായി ഉപയോഗിക്കുന്ന താങ്കൾക്ക് നന്ദി.
Yes🎉
അന്ധവിശ്വാസം എന്ന ഈ മഹാവിപത്ത് ഇത് മനുഷ്യരുള്ളിടത്തോളം കാലം ഉണ്ടാവും❤
അന്ധവിശ്വാസങ്ങൾക്ക് എതിരെ പോരാടുന്ന താങ്കൾക്ക് വീണ്ടും, വീണ്ടും അഭിനന്ദനങ്ങൾ
അന്ധവിശ്വാസികൾ ലോകത്ത് ഉള്ള കാലത്തോളം അന്ധവിശ്വാസങ്ങൾ തുടരും.എത്ര മനുഷ്യൻ പുരോഗമിച്ചാലും വിദ്യാഭ്യാസം നേടിയാലും അന്ധവിശ്വസങ്ങൾ അവസാനിക്കില്ല.കാരണം അത് കൊണ്ട് ജീവിത മാർഗ്ഗം കണ്ടത്തുന്ന മത വ്യവസായികളുടെ വരുമാന മാർഗ്ഗമാണ്. താങ്കൾ ചെയ്യുന്ന ഈ സേവനം മഹത്തരമാണ്. ആരെങ്കിലും ഇത് കണ്ട് അന്ധവിശ്വാസങ്ങളിൽ നിന്ന് മോചനം നേടിയാൽ അതാണ് വലിയ നൻമ .
ഇനിയും പല മത വിഭാഗക്കാർക്കും കാണും ഇത്തരം അത്ഭുത കല്ലുകൾ !
കുറേ കാലങ്ങൾ ആയി കണ്ടു ഇഷ്ടപെട്ട എല്ലാ വീഡിയോയും ലൈക് ചെയ്തു എന്നാൽ നോട്ടിഫിക്കേഷൻ വരുന്നില്ല.മതങ്ങൾ അത്ഭുതം എന്ന പേരിൽ ജനത്തിന്റെ അറിവില്ലായിമയെ ചൂഷണം ചെയുമ്പോൾ ഇത്തരം കാര്യങ്ങൾ പറഞ്ഞും കാണിച്ചും കൊടുക്കുന്ന ആളുകൾ ആണ് യഥാർത്ഥത്തിൽ ജനത്തെ നന്മയിലേക്ക് നയിക്കുന്നത്.. 👍🏼
🎉 ഇത്തരത്തിലുള്ള അത്ഭുതങ്ങൾ തന്നെയാണല്ലോ ശബരിമലയിൽ മകരജ്യോതി തിളങ്ങുന്നതിലും 🎉 അന്ധവിശ്വാസങ്ങൾ സമൂഹത്തിൽ പരത്തുമ്പോൾ അതിന്റെ പിന്നിലെ യാഥാർത്ഥ്യങ്ങൾ യഥാസമയം സമൂഹത്തിൽ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കേണ്ടതാണ്🎉. അന്ധവിശ്വാസങ്ങൾക്ക് എതിരെയുള്ള ആശയങ്ങൾ പ്രാക്ടീസ് ചെയ്യേണ്ടതാണ്. 🎉എങ്കിൽ മാത്രമേ മനോധൈര്യം കിട്ടുകയുള്ളൂ.🎉 മാനവികതയുടെ പോരാട്ടം തുടരട്ടെ🎉 അഭിനന്ദനങ്ങൾ🎉 അഭിവാദ്യങ്ങൾ🎉
താൻ മകര ജ്യോതി പോയി കണ്ടു നോക്ക് മനുഷ്യനുമായി ഒരു ബന്ധവുമില്ല അത് ആകാശത്ത് മൂന്ന് വട്ടം മകരനക്ഷത്രം മിന്നിമറിയുന്നതാണ് ..ടടിക്സിന്... അറിയാവുന്ന കൊണ്ടാണ് അതിനെപ്പറ്റി വീഡിയോ ചെയ്യാത്തത്
ലൈക്ക് ചെയ്തു
എനിക്ക് നോട്ടിഫിക്കേഷൻ വരുന്നുണ്ട്
വർഷങ്ങൾക്കു ശേഷം ഉരലിനു ഒരു പണി കിട്ടി 🤣🤣🤣🤣
അമ്മികല്ലിനും
Well done👍🏻പിന്നെ എന്തു മനസ്സിലാക്കി കൊടുത്താലും എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാകില്ല എന്ന് തീരുമാനിച്ചിരിക്കുന്നവർ അങ്ങനെ തന്നെ പോകുക🤭
പൊള്ളത്തരങ്ങൾ പൊളിക്കൽ വ്യക്തമായി videos ൽ കാണിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ💐💐💐
ഇത്രേം നൂല് കെട്ടു കഴിഞ്ഞ പാറ .....സമ്മതിക്കണം😂❤❤
ആർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിലുള്ള നല്ല അവതരണം എന്നിട്ടും ചില ബുദ്ധിമാൻമാർക്ക് അത് മനസ്സിലാകുന്നില്ല
ബുദ്ധിമാന്മാർക്കല്ല മന്ദബുദ്ധികൾക്ക്😂😂😂
ഇനിയും തുടരൂ Fazilbasheer
Ur videos are really good and is eye opener for most.
വീട് ആടുന്നു മരം അടുന്നില്ല എന്ന വീഡിയോ ഓർമ്മവന്നവർ ഉണ്ടോ😂
😅😅😅😅😅😅
Illa, Link Ayakkamo ?
മനപ്പൂർവ്വം ചിരിപ്പിക്കാൻവേണ്ടിയിറങ്ങിയതാണല്ലേ 😊
S
കല്ലിനു അടിയിൽ ഒരു ആപ് വെച്ച് കൊടുത്താൽ പ്രശ്നം തീരും 😄
ആ. ടൈലിലൂടെ ഉരൽ. നീക്കിയപ്പോഴുണ്ടായ. സ്ക്രാച് എത്രയുംവേഗം. മാറ്റുക. 😜😄😆.. ട്രിക്സിനൊപ്പം. നേരിനൊപ്പം. Sudhi. Ernakulam.
Very good explanation
ഇക്കാലത്ത് താങ്കളെ പോലുള്ളവർ ആണ് ആവശ്യം 🎉🎉🎉
നടക്കില്ല Bro ! ഇവിടെ ഭൂരിഭാഗവും സജിത്തിനേ പോലുള്ള വരുടെ പിറകിലാണ്😂😂
Well done 👍🏼👍🏼👍🏼
മഹത്തായ സാമൂഹ്യ പ്രവർത്തനം
ഫാസിൽ നിങ്ങളുടെ ഈ ഉദ്യമം ഒരുപാട് അഭിനന്ദനാർഹമാണ് എല്ലാവിധ പിന്തുണയും നൽകുന്നു, ഒരായിരം നന്ദി ❤
ന്റെ വീട്ടിലും ണ്ട് ഒരു അത്ഭുതക്കല്ല്. പാവം അതിനെ ഓർമ്മിപ്പിച്ചു😂😂😂😂 ഫാസിൽ ഭായ്🔥🔥💪
എനിക്ക് മൂത്രത്തിൽ കല്ലുണ്ട് ഈഡൈവം ഒന്നു തളളി താഴെയിട്ടിരുന്നെങ്കിൽ വേദനക്ക് ശമനമായേനെ...😂😂
ഈ കല്ലെടുത്തു ഈ വരുന്ന ഒക്ടോബർ 12 നു കോഴിക്കോട് litmusinte'24 ന്റെ വേദിയിൽ വരാൻ കല്ലിന്റെ മുതലാളിയോട് താഴ്മയായി അപേക്ഷിക്കുന്നു , ഒറ്റയടിക്ക് ഒരു 10000 പേരെ എങ്കിലും നിങ്ങടെ മതത്തിൽ ചേർക്കാം ...
Oct 12 കോട്ടയത്തു നിന്ന് ഞങ്ങളും. കോട്ടയം എസ്സെൻസ് ഗ്രൂപ്പിന്റെ litmus ആശംസകൾ
ഫാസിൽബഷീർ താങ്കളുടെ എല്ലാ വീഡിയോയ്ക്കും ഞാൻ ലൈക്ക് ചെയ്യാറുണ്ട് അതിനു പ്രധാനകാരണം താങ്കൾ ഇന്നുവരെ ഒരു വീഡിയോയിൽപോലും ഏതെങ്കിലും ഒരു മതവിഭാഗത്തെയോ വിശ്വാസങ്ങളെയോ മോശമായി ചിത്രീകരിക്കുകയോ മതവിശ്വാസങ്ങളെ ഹനിക്കുന്ന രീതിയിൽ എന്തെങ്കിലും കമൻറുകൾ പറഞ്ഞതായോ ഞാൻ കണ്ടിട്ടില്ല.
എന്നാൽ വിശ്വാസങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം തട്ടിപ്പുകൾ അതിൻ്റെ ശാസ്ത്രീയ വശം മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുക എന്ന ദൗത്യം മാത്രമാണ് താങ്കൾ ചെയ്യുന്നത് ആരുടെയും വിശ്വാസങ്ങൾക്ക് ഒരു കോട്ടവും തട്ടുന്നില്ല ഞാനും ഒരു വിശ്വാസിയാണ്
അഭിനന്ദനങ്ങൾ
Mr ഫാസിൽ ബഷീർ
വളരെ നല്ല വിവരണം
Good explanation. You revealed the truth.
സൂപ്പർ
Thanks Bro. Its second time im thanking u . Once i did it in person. Thank u ❤
good information brother 👍
Super
Very nice demonstration
Very good information 👌 👍 👏 ❤❤❤
You r doing very good service for the society
Very good
മതനേതാക്കന്മാർ ദൈവം ഉണ്ടെന്നു പറയാനേ ശ്രമിക്കൂ. കാരണം അവരുടെ അന്നം മുടങ്ങും...
പണിയെടുക്കാതെ ഒരു വരുമാനം😂😂😂
കറങ്ങുന്നവർ കറങ്ങിക്കൊണ്ടേയിരിക്കും തള്ളുന്നവർ തള്ളികൊണ്ടേയിരിക്കും താങ്കൾ താങ്കളുടെ ജോലി തുടരുക.👍
ഇത്തരം കാര്യങ്ങൾ ഒരു സാമാന്യ ബുദ്ധി ഉള്ളവർക്ക്മനസിലാക്കാൻ കഴിയുന്നതല്ലേ ഉള്ളൂ ഇതെന്താണ് വിശ്വാസികൾക്ക് മനസിലാവാത്തത്. എന്നതിലാണ് എനിക്ക് അത്ഭുതം തോന്നുന്നത്
വിശ്വാസം അധികം ആകുമ്പോൾ ലോജിക് ചിന്തിക്കില്ല. നമ്മൾ പറഞ്ഞാൽ നമ്മളെ വിചിത്ര ജന്ദുനെ കാണും പോലെ നോക്കും. പഠിച്ചു തല തിരിഞ്ഞു എന്ന് പറയും
അതും പൊളിഞ്ഞു. അടുത്ത പൊളിച്ചടുക്കൽ കാത്തിരിക്കുന്നു
തുടർന്നുകൊണ്ടേയിരിക്കുക...👌🏼
ഞാൻ ഇത് തന്നെയാണ് വിചാരിച്ചത് 👍
Bro Super❤️
താങ്കൾ അപാര വിവരമുള്ളയാൾ തന്നെ!
അടിപൊളി 😍👏🏻
👍👍👍 അങ്ങനെ ഒരു അത്ഭുതം കൂടി പൊളിച്ചടുക്കി
👌
Well explained
OK. Njan saport cheyunnu
സത്യം ഒരുനാൾ പുറത്ത് വരും അടിപൊളി ❤
Enikum varunhund notification❤❤
Liked, shared, commented❤❤❤
കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ മാത്രമാണ് ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ കൂടുതലായി ഉള്ളത്. മലയാളികളെ ഇതുപോലെ പറ്റിക്കാൻ കഴിയില്ല എന്നറിഞ്ഞതു കൊണ്ടാവും അവിടെയുള്ള video കൾ കൂടുതലും വരുന്നത്. Bro വടക്കേന്ത്യയിലേക്കും ഈ ചാനൽ ഭാഷയനുസരിച്ച് അവരെയും ബോധവാന്മാർ ആക്കണം😊😊😊❤❤
👍
You are so bold and intelligent !
❤
Thankyou
ഓരൊ മതവും കുബുദ്ധികൾ കാണിച്ച് മനുഷരെ പറ്റിക്കുകയാണ്😂
Good super 👍🙋
ആരോട് പറയാൻ, ആര് കേൾക്കാൻ 😂😂😂. കുറേ അന്ധവിശ്വാസികൾ....
ഫാസിൽ ജി💗
good
ഉരൽ പ്രയോഗം സൂപ്പർ 😅
ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ 👍👍👍🌹🌹🌹
സൂപ്പർ👍
Suppeerr
ശ്രീ .സാർ സൂപ്പാർ❤❤❤
അടിപൊളി...
സൂപ്പര്
Good
👍✌️
അരേ,വാഹ്..❤❤❤❤❤
നമ്മൾ വിശോസിച്ചിരുന്ന പല കാര്യങ്ങളും വെറും തട്ടിപ്പാണെന്ന് തുറന്നു കാട്ടുന്ന രീതിയിൽ കാര്യങ്ങൾ ഓരോന്നും അവതരിപ്പിക്കുന്നു...
അതും പൊളിച്ചടുക്കി 👍
അടിപൊളി വീഡിയോ
ആ കല്ലിനേ ഒരു JCB കൊണ്ടുവന്നു അവിടന്നു തളളിമറ്റി ഏതെങ്കിലും മണ്ണിൽ കൊണ്ടുപോയിട്ടാൽ അതോടേതീരും അൽഭുതക്കല്ല് എന്നുംപറഞ്ഞുളള കുറേയെണ്ണത്തിന്റേ തളളൽ
🙋
Adipoli
Very good 👍
Commented😊
Full support, Ikka 👍
എന്റെ യുക്തിവാദം പോകുമോ എന്ന് ഞാൻ സംശയിച്ചു.... 🤣🤣🤣
Common sense engine illate akum 😂
അങ്ങനെ അങ്ങോട്ടു പറഞ്ഞു കൊടുക്ക് അല്ല പിന്നെ ❤💪🔥🔥
എല്ലാ video യും കാണാറുണ്ട്
Thanks
ഗുഡ് മെസേജ് 👍🏻👍🏻👍🏻👍🏻👍🏻
Good explanation. Atleast some people will change their opinion. Good work. Thanks.
Good presentation 🎉❤
Ammen yousaf, ജിദ്ദ ❤
🙏
ഇത്തരം അന്തവിശ്വാസങ്ങൾക്ക് എതിരെ ശക്തമായ നിയമനടപടികൾ എടുക്കണം
Super fazil baiii great job
😊
Good ❤
❤ ഫാസിൽ
Very well explained, 😀
Bro good information bro thanks 👍👍
Om namo naaraayanaaya❤
ഇക്ക super
next❤❤
👍👍
കൊള്ളാം നല്ല videos
great
♥♥