ശ്രീ ശങ്കര നാരായണ സ്വാമി ക്ഷേത്രം, നാവായിക്കുളം🙏

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 562

  • @ramdas72
    @ramdas72 3 роки тому +64

    അഷ്‌ടപദി പാടിയത് റെക്കോർഡ് ചെയ്തിട്ടിരുന്നെങ്കിൽ ഞങ്ങൾക്ക് എല്ലാവർക്കും കേൾക്കാരുന്നു. 🙏

    • @hareendransadananan9084
      @hareendransadananan9084 3 роки тому +3

      ക്ഷേത്രത്തിനകത്ത് വീഡിയോ അനുവദിക്കില്ല

    • @ramdas72
      @ramdas72 3 роки тому +2

      @@hareendransadananan9084 ഒര്പക്ഷെ അത്കൊണ്ടായിരിക്കും. 🙏

    • @balachandranb8187
      @balachandranb8187 3 роки тому +2

      എന്റെയും പ്രിയപ്പെട്ട ക്ഷേത്രം... ഏറ്റവും വലിയ ശ്രീകോവിലാണ് ഈ ക്ഷേത്രത്തിന്റേത്..

    • @ramdas72
      @ramdas72 3 роки тому

      @@balachandranb8187🙏

  • @appuskannan3186
    @appuskannan3186 2 роки тому +2

    ഓം നമഃ ശിവായ 🙏🏾🙏🏾🙏🏾❤❤❤ഓം നമോ നാരായണായ 🙏🏾🙏🏾🙏🏾❤❤❤

  • @vasappankarthik4375
    @vasappankarthik4375 3 роки тому +28

    കുട്ടി നമസ്കാരം, വളരെ നല്ലതാണ് ഇത് എല്ലാവർക്കും പറഞ്ഞു തരുന്നതിന് ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ

  • @ananthakrishnanp.t1141
    @ananthakrishnanp.t1141 3 роки тому +31

    കൃഷ്ണന്റെ ഗോപിക വന്നല്ലോ👌👌👌👌

  • @vineeshkumar1712
    @vineeshkumar1712 3 роки тому +6

    എവിടുന്നായാലും ദൈവിക കഥ പറയുന്നത് വളരെ രസകരമായിട്ടാണ് നിങ്ങൾ ദൈവിക കഥ പറയാൻ ജനിച്ചവരാണ് - നമസ്കാരം

  • @rajianilkumar4318
    @rajianilkumar4318 3 роки тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ജയ് ശ്രീകൃഷ്ണ രാധേ രാധേ ❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @rajendranp.t2537
    @rajendranp.t2537 3 роки тому

    ഹരേ കൃഷ്ണ... ഹരേ ഹരേ ...സത്വികനായിരുന്ന ആ അപ്പൂപ്പന്റെ കൊച്ചുമോള് പാർവതി... പേരു० പൈതൃകവും അന്വർത്ഥമാക്കിയ ഞങ്ങളുടെ ८പയപ്പെട്ട സ്വസ്തിക... നമ്മുടെ ക്ഷേ८തങ്ങൾ നമ്മുടെ പൈതൃകത്തിന്റെ അവശേഷിപ്പുകളാണ്. അവയുടെ മൂല്യവും മഹത്വവും മാ८തമല്ല ചരി८തവു० ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഈ വീഡിയോ ഇഷ്ടമായി. നമ്മുടെ വിശ്വാസങ്ങളുടെ തണൽ മരങ്ങളായി നിലകൊള്ളുന്ന ക്ഷേ८തങ്ങളിൽ ചെന്ന് ഭഗവത്ചിന്തകളിൽ ഒരുനിമിഷമെങ്കിലു० ന८മശിരസ്ക്കരാകാൻ സ്വസ്തികയുടെ ഗോപീഗോപന്മാർക്ക് കഴിയുമാറാകണേ എന്ന ८പർത്ഥിനയോടെ ... ഹരേ കൃഷ്ണ.. ഹരേ ഹരേ.. ആശ०സകൾ സ്വസ്തിക...

  • @sheejave3631
    @sheejave3631 3 роки тому +14

    ഹരേ കൃഷ്ണ 🙏ഒരു പതിനഞ്ചുമിനിറ്റ് മറ്റൊരു ലോകത്തിലേക്ക് കൊണ്ടുപോകും ആ നിമിഷം വേറൊന്നും ചിന്തിക്കില്ല. സ്വസ്തിക❤️ശ്രീ ഗുരുവായൂരപ്പാ ശരണം

    • @vijayalekshmi9283
      @vijayalekshmi9283 3 роки тому +1

      Hare krishna🙏🙏
      ശങ്കര നാരായണ templine കുറിച്ചുള്ള കഥ വിവരിച്ചു തന്നതിന് നന്ദി അറിയിക്കുന്നു. 🙏

    • @brahmarpanam3263
      @brahmarpanam3263 3 роки тому +1

      🙏🏽❤️🙏🏽

  • @shyamlalshyam8892
    @shyamlalshyam8892 3 роки тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 10 місяців тому

    , ഓം നമോ ഭഗവതി വാസുദേവായ ഓം നമോ ഭഗവതി നാരായണായ 🙏🙏❤

  • @deepthivinod2925
    @deepthivinod2925 3 роки тому

    "ജയ് ശ്രീ രാധേ രാധേ
    ഹരേ കൃഷ്ണ
    സർവം കൃഷ്ണാർപ്പണമസ്തു "
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anishkolpurath9297
    @anishkolpurath9297 3 роки тому +15

    സർവ്വം ശ്രീ കൃഷ്ണാർപ്പണ മസ്തു

  • @radhikaanair5189
    @radhikaanair5189 3 роки тому

    ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 3 роки тому +4

    ഹരേ കൃഷ്ണ 🙏 സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏

  • @harikrishnankk8868
    @harikrishnankk8868 3 роки тому +4

    കേരളത്തിന്റെ തെക്കേ അറ്റത്തുo ഭഗവാന്റെ കഥകൾ പ്രചരിപ്പിക്കുന്ന പാർവതി കുട്ടി,,..,.......... നന്ദി., ഒരു പാട് നന്ദി 🙏❤️❤️

  • @appuskannan3186
    @appuskannan3186 3 роки тому +1

    കൃഷ്ണ 🙏🙏🙏

  • @Arya-my3vr
    @Arya-my3vr 3 роки тому

    Arya shibu.... കൊല്ലം ജില്ലയിലാണ്.., കടയ്ക്കൽ......കഥകളെല്ലാം കേൾക്കാറുണ്ട്..... ഒരുപാട് ഇഷ്ടം....... ഭഗവാൻ അവസരം തരും കുട്ടിയെ നേരിൽകാണാൻ...... ഹരേ കൃഷ്ണാ.......

  • @sarovar4374
    @sarovar4374 3 роки тому +1

    മോളുടെ സംസാരവും.. ആ ഓടകുഴൽ വിളി ശബ്ദവും..... ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shenu.suresh6110
    @shenu.suresh6110 3 роки тому

    അഷ്ടപദി പാടുന്നത് കേൾക്കാൻ ആഗ്രഹം ഉണ്ട്....ഹരേ കൃഷ്ണ 🙏🙏🙏🙏

  • @anjalishyam7527
    @anjalishyam7527 3 роки тому

    Hare Krishna🙏🙏🙏🙏🌺🌺🌺🌺🌺🙏

  • @roshniroshan5863
    @roshniroshan5863 3 роки тому

    Hare Krishna ..... Sarvam krishnarpanamasthu 🙏🙏🙏🙏🙏

  • @yadhukrishnan8708
    @yadhukrishnan8708 3 роки тому

    Hare krishna hare krishna Krishna krishna hare hare hare Rama hare Rama Rama Rama hare hare

  • @vineetha.v2226
    @vineetha.v2226 3 роки тому

    ഓം ശ്രീ ഗുരുവായൂരപ്പാ ശരണം

  • @reethasuresh7857
    @reethasuresh7857 3 роки тому

    Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare

  • @Parvathi.A.S
    @Parvathi.A.S 3 роки тому +8

    ഹരേ കൃഷ്ണ പാർവതി ചേച്ചി. 🙏

  • @lekhamuraleedharan1726
    @lekhamuraleedharan1726 3 роки тому

    Jay sree radhe radhe🙏🙏🙏

  • @ancypoliyath4304
    @ancypoliyath4304 Рік тому

    Hare krishna🌹🙏🌹🙏🌹🌹🙏🌿🌺🌿🌺🌿🌺🌿🌺🌿🌺🌿

  • @praseethapnair1701
    @praseethapnair1701 3 роки тому

    🙏🙏🙏 ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു

  • @sivaankarancv4948
    @sivaankarancv4948 3 роки тому

    🙏🙏🙏Hi Hare Krishna🙏🙏🙏

  • @nishalijesh1179
    @nishalijesh1179 2 роки тому

    🙏ഹരേ കൃഷ്ണ 🙏🙏🙏

  • @jithajitha.a.r6314
    @jithajitha.a.r6314 3 роки тому +7

    Kathirikukayayirunnu....
    Hare..... Krishna...🙏🙏🙏

  • @prasannaajit5290
    @prasannaajit5290 3 роки тому +1

    Hare krishna hare krishna hare krishna pranamam

  • @SS-qr5vm
    @SS-qr5vm 3 роки тому +6

    ഹരേ നാരായണ എത്ര രസമായി അവതരിപ്പിച്ചു അഷ്ടപതി കൂടി കേൾപ്പിക്കമായിരുന്നു 🙏🙏🙏🙏

  • @maheshm.s9781
    @maheshm.s9781 3 роки тому +8

    ഹരേ കൃഷ്ണ 🙏🙏

  • @shobhusuresh8603
    @shobhusuresh8603 3 роки тому +8

    🙏🏻🙏🏻 സർവ്വം കൃഷ്ണാർപ്പണമസ്തു ജയശ്രീ രാധേ 🙏🏻🙏🏻🙏🏻

  • @jayavazhayil1791
    @jayavazhayil1791 3 роки тому

    Jai Sree Radhe Radhe 🙏 Sarvam Krishnarppanamasthu 🙏❤⚘⚘⚘⚘

  • @krishnakumar-ww1ej
    @krishnakumar-ww1ej 3 роки тому

    ജയ് ശ്രീ രാധേ രാധേ

  • @neethuhareeshvs9970
    @neethuhareeshvs9970 3 роки тому

    Swasuu... Bhagavantte Vrindavanathel Sparshecha Aa Punya Padangale Njan Aadyamayee Pranamekkunnu... Antte Pranamam Sweekarechalum Swasuu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Ethum putheya Aruvattooo.... Bhagavan Swasuvelude Ee Aruvukalum nalkee.... Orupadu Orupadu Santhoshayettooo....Ashtapathi Aalapechunnu paranjapol santhoshayee Swasuu... Anekku kelkan kazenjellengelum Bhagavan kelkukayum, Swasune Anugrahekkukayum Cheythullooo... Athuthanne Mahabhagyamayee karuthunnu Swasuu....Antte "Guru" aaya Swasune Bhagavan Anugrahechathenum, Aa Bhagaval Sammanam Swasunu nalkeyathenum, Anekku Darshana Punyam Nalkeyathenum Antte Kannanum, Swasunum kode kode Nanneee🙏🙏🙏🙏🙏🙏🙏🙏🙏Annum Krishnanugraham Swasunum, Familikum Undakatteee.... Hare Krishna... Sarvam Krishnarpanamasthu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @sivaprasadsivan8263
    @sivaprasadsivan8263 3 роки тому +4

    ഭഗവാൻ ആ ഭാഗ്യം എനിക്കും തരുമെന്ന് വിശ്വസിക്കുന്നു

  • @rijurichu6461
    @rijurichu6461 3 роки тому

    Hare krishna krishna krishna krishna

  • @yadhukrishnan8708
    @yadhukrishnan8708 3 роки тому

    Jai Sri radhe radhe

  • @gourisreekrishnan1010
    @gourisreekrishnan1010 3 роки тому +2

    ഭഗവാനും സന്തോഷായി പാടിയപ്പോൾ 👏👏👏🙏🙏

  • @pnarayanan5984
    @pnarayanan5984 4 місяці тому

    Aum Sankara Narayanaya Nama !!!!!

  • @Menhimkokokokggg
    @Menhimkokokokggg 3 роки тому

    Hare Rama Hare Krishna 🙏

  • @vaikacsvaishnacsvedikacs9024
    @vaikacsvaishnacsvedikacs9024 3 роки тому +2

    Hare Krishna

  • @rejisatheeshkumar35
    @rejisatheeshkumar35 3 роки тому +6

    Hare krishna Hare krishna Hare krishna radha radha Narayana. 🙏🙏🙏🙏

  • @muraleedharanpa1811
    @muraleedharanpa1811 3 роки тому

    Hare Rama Hare Krishna

  • @jayalakshmikarat3209
    @jayalakshmikarat3209 3 роки тому

    Jai radhekrishna gurunadakunamaste

  • @jithumonjithu1113
    @jithumonjithu1113 2 роки тому

    ഓം നമ: ശിവായ😘😘

  • @geethadevi4336
    @geethadevi4336 3 роки тому

    Hare Krishna Radhe Radhe 🙏

  • @thulasidasm.b6695
    @thulasidasm.b6695 3 роки тому

    Hariom Hariom Hariom 🙏🙏🙏

  • @rlalithambika3346
    @rlalithambika3346 3 роки тому

    ഹരേ കൃഷ്ണ.... ഹരേ കൃഷ്ണ 🙏🙏🙏

    • @sarojinik6194
      @sarojinik6194 3 роки тому

      സരസ്വതി,കയകൂഅഭിന്തനങല്ഹരേകൃഷ്ണാആആആ

  • @niranjana7396
    @niranjana7396 3 роки тому

    ഞങ്ങളുടെയും നാടാണ് നാവായിക്കുളം. ഹരേ കൃഷ്ണ

    • @brahmarpanam3263
      @brahmarpanam3263 3 роки тому +1

      ❤️🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤️

  • @deepan2076
    @deepan2076 3 роки тому

    Hare krishna 🙏🙏🙏🙏🕉️🕉️🕉️

  • @sajisajitha1163
    @sajisajitha1163 3 роки тому

    Hare Krishna...sarvam Krishnarppanamasthu ... Video nannayi

  • @suhagik6222
    @suhagik6222 3 роки тому +1

    Hare Krishna Swasthika

  • @priyankasnair4900
    @priyankasnair4900 3 роки тому +4

    സ്വസ്തിക കണ്ണൂർ നിന്നും. തിരുവനതപുരം വന്നതിൽ വളരെ സന്തോഷം. ഹരേ കൃഷ്ണ 🙏🙏🙏

  • @prakash310
    @prakash310 3 роки тому +2

    ഹരേ കൃഷ്ണാ... ഒരുപാട് സന്തോഷം പാർവ്വതി... പുതിയ ഒരു ക്ഷേത്രം കൂടി കാണിച്ചു തന്നത്...ഭഗവാൻ അനുഗ്രഹിക്കട്ടെ എപ്പോഴും..🌹🙏🙏🙏

  • @Masterdesignerschry
    @Masterdesignerschry 3 роки тому

    Hare Krishna Hare Krishna Krishna Krishna Hare Hare

  • @nikeshmapponnu205
    @nikeshmapponnu205 3 роки тому

    Hareee krishnaa

  • @manikandankp3225
    @manikandankp3225 3 роки тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @vimalal8664
    @vimalal8664 3 роки тому

    ഞാൻ മിക്കവാറും ഉത്സവകാലങ്ങളിലും മറ്റും പോകാറുള്ള ഒരു ക്ഷേത്രമാണ്, എനിക്ക് അവിടെ ബന്ധുക്കൾ ഉണ്ട്‌, ❤️🌷♥️

  • @sidhusachu2541
    @sidhusachu2541 3 роки тому

    🙏 ഹരേ കൃഷ്ണാ.... ചേച്ചി അങ്ങനെ ഞങ്ങളുടെ നാട്ടിൽ ഓരോ ഷേത്രങ്ങളിലും എത്തി എന്നറിഞ്ഞത്തിൽ സന്തോഷം. ചേച്ചിയെ കാണാൻ വരണം എന്നുണ്ടായിരുന്നു പക്ഷേ വരാൻ കഴിയാത്ത അവസ്ഥയായിരുന്നു. ചേച്ചി കഴിയുമെങ്കിൽ നമ്മുടെ ദർശനാവട്ടം ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലും എത്തണം 🙏🙏🙏😍👍

  • @devananadadileep1363
    @devananadadileep1363 3 роки тому

    കണ്ണാ 🙏🙏🙏

  • @ramdas72
    @ramdas72 3 роки тому +6

    ദേവൂട്ടി മിടുക്കിയായി 😘😘❤

  • @sreeja850
    @sreeja850 3 роки тому

    Hare krishna🙏💙

  • @ManiKandan-fl7mg
    @ManiKandan-fl7mg 3 роки тому

    super program aanu chechi hi

  • @harekrishna6497
    @harekrishna6497 3 роки тому +1

    ഹരിഓം 🙏🙏🌷❤️

  • @sudhasundaram2543
    @sudhasundaram2543 3 роки тому +23

    മോളേ മിടുക്കിയായിരിക്കുന്നു ഭഗവാൻ മുല്ലപ്പൂ തന്നില്ലേ പിന്നെന്തു വേണം ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻

  • @geethavijayakumar6147
    @geethavijayakumar6147 3 роки тому

    ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു

  • @dhanyal2892
    @dhanyal2892 3 роки тому

    Hare krishnaa...

  • @radhikashyam2074
    @radhikashyam2074 3 роки тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏 ഗുരുവായൂരപ്പാ 🙏🙏

  • @aneeshtvm1205
    @aneeshtvm1205 Рік тому

    എന്റെ നാട്ടിൽ ഉണ്ട്
    ശ്രീ ശങ്കര നാരായണ ക്ഷേത്രം. 🙏🏻നെയ്യാറ്റിൻകര അയിരൂർ

  • @rathianilkumar4662
    @rathianilkumar4662 3 роки тому +6

    ഹരേ കൃഷ്ണ 🙏ഞങ്ങളുടെ നാട് ആണ്. എന്റെയും കുടുംബ ക്ഷേത്രമാണ് 🙏🙏

  • @rathysreenivasan9694
    @rathysreenivasan9694 3 роки тому

    Hare, krishna

  • @rejithasujith8705
    @rejithasujith8705 3 роки тому

    Sarvam krishnarpanamasthu🙏🙏🙏

  • @bhaskarannair1663
    @bhaskarannair1663 3 роки тому

    സ്വസ്തിക അഷ്ടപദി പാടുന്നത് കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. ഇത്രയും വിശാലവും മനോഹരവുമായ ഒരു ക്ഷേത്രവും അവിടുത്തെ ദേവനാരായണനെയും പരിചയപ്പെടുത്തി തന്നതിന് വളരെ നന്ദിയുണ്ട്.
    പ്രണാമം.

  • @smithaanil1345
    @smithaanil1345 3 роки тому

    Ee kadha enikkariyaammm.....kurach kudiyokkeyund.... ente kshethram njanum navaikulam kaeiyani... sankaranarayanaaa🙏

  • @ponnuminnu4927
    @ponnuminnu4927 3 роки тому +6

    Hare krishnaaa.. 🙏🏻🙏🏻🙏🏻🙏🏻

  • @Sruthi1
    @Sruthi1 3 роки тому +15

    Hare krishna❤️

  • @rejisatheeshkumar35
    @rejisatheeshkumar35 3 роки тому +1

    Krishna krishna krishna 🙏🙏

  • @radhamk6538
    @radhamk6538 3 роки тому

    Hare krishna krishna krishna guruvayur appa 🙏

  • @sindhup6812
    @sindhup6812 3 роки тому

    Jay sreee Raadheeee Raadheeee..... Hareeeeee krishnaaaa.....

  • @dharmasastha9732
    @dharmasastha9732 3 роки тому +1

    💐🍎 Om Namo Narayanaya 🍎🌺

  • @nithinpv9870
    @nithinpv9870 3 роки тому

    Hare Krishna Hare Rama 🙏🏻🙏🏻🙏🏻

  • @sunanda9663
    @sunanda9663 3 роки тому

    ഹരേ കൃഷ്ണ 🙏🙏ജയ് രാധേ ശ്യാം 🙏🙏🙏🌹🌹

  • @Mira_culous533
    @Mira_culous533 3 роки тому +8

    Hare krishna 🌟🌟💓💓🙏🏻

  • @kamalurevi7779
    @kamalurevi7779 7 місяців тому

    അഭിനന്ദനങ്ങൾ ❤❤❤

  • @madhavannair8023
    @madhavannair8023 3 роки тому

    ഹരേ ക്രഷ്ണ ഹരേ ക്രഷ്ണ

  • @9540090959
    @9540090959 3 роки тому

    Namskaram swasthika

  • @preejarajeev1514
    @preejarajeev1514 3 роки тому +1

    🙏JaiSriKrishnaa♥️

  • @gnsankarmmhrc9021
    @gnsankarmmhrc9021 3 роки тому

    Very Thanks Sister all Temples visits in reading hosiery massage

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 3 роки тому

    ഹരേ കൃഷ്ണ... ശംഭോ മഹാദേവ.... കാത്ത് ്് കൊള്ളണേ...

  • @sureshpattatt8844
    @sureshpattatt8844 3 роки тому

    Hara Krishana Guruvayurappa Saranam OMDA happy Dear Sister Namaste 🙏🙏🙏🙏🙏🙏🙏🙏🙏

  • @radhanair788
    @radhanair788 3 роки тому

    Pranamam.Love you.🌹🌹🌹.

  • @Supathma
    @Supathma 3 роки тому

    Namaskaram chechi.🙏
    എന്റെ നാട്ടിലും ഉണ്ട് ശങ്കര നാരായണ ഷേഖ്ത്രം. മലപ്പുറം കടുങ്ങല്ലൂർ.🙏
    ചേച്ചി ഭഗവാൻ ചൂടിയ പൂ തന്നിലെ ..... അത് കേട്ടപ്പോൾ സന്ദോഷവും സങ്കടവും വന്നു.... ഹരേ കൃഷ്ണ 🙏🙏🙏

  • @AnilKumar-nd8ql
    @AnilKumar-nd8ql 3 роки тому +1

    Harevasudeva

  • @nandakumarkrishnan4078
    @nandakumarkrishnan4078 3 роки тому

    Hare Krishna ...
    Radhe Shyam ...

  • @ambikanatesh9624
    @ambikanatesh9624 3 роки тому

    🙏🙏🙏Hare Krishna hare hare Krishna 🙏 Thanku

  • @bineeshap4570
    @bineeshap4570 3 роки тому +2

    അഷ്ടപതി കേൾക്കാൻ വലിയ ആഗ്രഹം ഉണ്ട്🙏🙏🙏