സാറിന് എല്ലാ വിധ ആയൂർ ആരോഗ്യവുംദൈവം നൽകട്ടെ: ഒരു പാട് നന്ദിയും കടപ്പാടും ഉണ്ട് സർ.... ഒരിക്കലും മറക്കില്ല നിങ്ങളെ മനസു കൊണ്ട് ഒരു പാട് നന്ദി അറിയിക്കുന്നു....
2003-2004 വർഷങ്ങളിൽ പേഷ്യന്റ് ആയി കാണിക്കുവാൻ പോയിട്ട് ആണ് സാറിനെ പരിചയപ്പെടുന്നത്. പിന്നീട് മെഡിക്കൽ റെപ്രസന്റെറ്റിവ് ആയി ജോലി തുടങ്ങിയപ്പോൾ കുറച്ച് കൂടി അടുത്തു. പിന്നീട് ഫാർമ വിട്ട ശേഷവും സാറിനെ രോഗിയായി ചെന്ന് കാണിക്കേണ്ട അവസരങ്ങൾ ഉണ്ടായി. ഇന്നും സർ പഴയ സ്നേഹം കാണിക്കുന്നു. നേരിട്ട് കാണുമ്പോൾ സംസാരിക്കുന്നതു പോലെ ആണ് ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഫീൽ ചെയ്തത്. ❤❤️🙏💐
Absolutely fantastic interview, Jayan. Very honest and lucid . Hats off for the hard work, perseverance and dedication and above all, your down to earth and calm demeanour.
Congratulations dr sreejayan.
Dr. Abdul Vahab. Chendayad.kannur.
എന്റെ ഗുരുനാഥന്റെ മകൻ. കുട്ടിക്കാലം മുതലേ കണ്ടുകൊണ്ട് വളർന്ന പയ്യൻ. ഉയരങ്ങൾ കീഴടക്കി ഇനിയും മുൻപോട്ട് പോകട്ടെ. നന്മകൾ നേരുന്നു 🌹🌹🌹
സാറിന് എല്ലാ വിധ ആയൂർ ആരോഗ്യവുംദൈവം നൽകട്ടെ: ഒരു പാട് നന്ദിയും കടപ്പാടും ഉണ്ട് സർ.... ഒരിക്കലും മറക്കില്ല നിങ്ങളെ മനസു കൊണ്ട് ഒരു പാട് നന്ദി അറിയിക്കുന്നു....
ഡോ: ശീ ശ്രീജയൻ വിദഗ്ദ്ധനായ സർജനാണ് . മികച്ച ഭരണധികാരിയുമാണ്. അദ്ദേഹത്തിന് കൂടുതൽ ആരോഗ്യത്തോടെ തിരിച്ചു വരാൻ സാധിക്കട്ടെ
സലീം മടവൂർ
Sir nu entha pattiyathu
2003-2004 വർഷങ്ങളിൽ പേഷ്യന്റ് ആയി കാണിക്കുവാൻ പോയിട്ട് ആണ് സാറിനെ പരിചയപ്പെടുന്നത്. പിന്നീട് മെഡിക്കൽ റെപ്രസന്റെറ്റിവ് ആയി ജോലി തുടങ്ങിയപ്പോൾ കുറച്ച് കൂടി അടുത്തു. പിന്നീട് ഫാർമ വിട്ട ശേഷവും സാറിനെ രോഗിയായി ചെന്ന് കാണിക്കേണ്ട അവസരങ്ങൾ ഉണ്ടായി. ഇന്നും സർ പഴയ സ്നേഹം കാണിക്കുന്നു. നേരിട്ട് കാണുമ്പോൾ സംസാരിക്കുന്നതു പോലെ ആണ് ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഫീൽ ചെയ്തത്. ❤❤️🙏💐
ഏറെ ബഹുമാനിക്കുന്ന ഏറെ പ്രിയപ്പെട്ട ഗുരുനാഥൻ...ശ്രീജയൻ sir 🙏🙏🙏🙏💐💐💐💐
ശ്രിജയൻ സർ❤❤❤
അഭിമാനിക്കുന്നു ശ്രീ....
Absolutely fantastic interview, Jayan. Very honest and lucid . Hats off for the hard work, perseverance and dedication and above all, your down to earth and calm demeanour.
Proud of Jayan , great Surgeon , my Ham friend since 2 decades. Very kind hearted Humane. God Bless to continue his yeoman service.
Very good interview. He is a great leader with exemplifying co-ordinating skills.
A great teacher.....
Hats up to you sir ur great wish you all the best de vu3 sre best of 73s 💐🙏
ഒരു നല്ല interview
Proud of you dear Dr.SreeJayan.
Thanks to Joseph Mattappalli for this interview.
De. Shajahan.VU2MTP
Congratulations dear sir. Proud of you.
Listened to the entire conversation.
I could travel back to my childhood.
Congratulations sreejayan nice interview
Proud to be your subordinate ❤️
Great story
🙏congratulations 🙏
Wish you Dr. an exalted future.
Great
Great jayan proud of you 👏
🙏🙏🙏🙏
Nice
Thanku.
Great, very great congrats.
Proud of you sir
Proud of you Jayan
Congratulations..❤
Great.... proud of you sir ❤❤
വളരെ ആസ്വാദ്യകരമായും സരസമായും കുറെ അറിവുകൾ പ്രേക്ഷകർക്ക് നൽകിയ Dr.Sreejayan VU2JYN നും Joseph Mattappally VU2JIM നും അഭിനന്ദനങ്ങൾ.. de VU3IXV
Lovely interview 👏
Interesting interview
Congrats Sir....
Very Inspiring talk .Dream is to meet you Warm Regards Dinesh Nair
Congratulations sir
Inspiring !!
You are great inspiration sir ❤
👌👌👌👍👍
💗
🙏
❤👌👍
👍🌹🌹♥️♥️
❤👍👌
ഈ അഭിമുഖം കാണുമ്പോൾ
ഒരു കൂവേരി ക്കാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു
🙏
🙏🙏🙏