നിൻ്റെ ഇല്ലായ്മയെ ഇങ്ങനെയും പരിഹരിക്കാം (കൃപാസനം മരിയൻ ഉടമ്പടി ധ്യാനം)

Поділитися
Вставка
  • Опубліковано 5 жов 2024
  • #kreupasanam#mariam#udambadi

КОМЕНТАРІ • 6

  • @ManjuKichu
    @ManjuKichu 4 місяці тому +1

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കൈകൊള്ളണമേ എന്റെ എല്ലാ വേദന യും നിന്നിൽ അർപ്പിക്കുന്നു എന്റെ കടങ്ങൾ തീരുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ ആമേൻ

  • @anilasuresh1098
    @anilasuresh1098 4 місяці тому +1

    പരിശുദ്ധ അമ്മേ മാതാവേ എന്നെ കടബാധ്യതയിൽ നിന്നും രക്ഷികണേ. ഈശോയോട് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണേ.

  • @binduramesh2704
    @binduramesh2704 4 місяці тому

    അമ്മ മാതാവേ ഞാൻ ഭയപ്പെടുന്ന പ്പോലെ ഒരു സുഖവും എനിക്ക് തരല്ലേ ആമേൻ🕯️🕯️🕯️🕯️🙏

  • @pandariveedumv4508
    @pandariveedumv4508 4 місяці тому

    Shobhana amme daivamathave esooeee ante prarthana kelkkane koodeundavane anugrahikkane 🙏🏾 daivakreupayil nadathane viswasam vardhippichukodukkane manasandaram nalkane visudeekarikkane viswasam vardhippichukodukkane amen 🙏🏾 amme mathave ante pankaliea samarppichu prarthikkunnu 🙏🏾 kathukollane koodeundavane anugrahikkane 🙏🏾 amen

  • @RajiK-zt6eu
    @RajiK-zt6eu 4 місяці тому

    അമ്മേ പരിശുദ്ധ മാതാവേ എന്റെ മകളെ വലയിൽ കുടുക്കി കിണറ്റിൽ തള്ളി ഇട്ടതു പോലെ ആക്കിയിരിക്കുന്നു അമ്മേ അമ്മയുടെ നീല അങ്കി കൊണ്ടു താങ്ങാണമേ ഇനിയും വീണുപോകാതെ അവളെ സുബിഞ്ചിക്കുവിന്റെ കൈകളിൽ നിന്നും വിടുവിച്ചു തരണം അമ്മേ ആ വലയിൽ നിന്നും എന്റെ അമ്മ അവളെ പുറത്തു കൊണ്ടു വരണം അമ്മേ 🙏🙏🙏🙏

  • @mollyninan3479
    @mollyninan3479 4 місяці тому

    ' | എൻ്റെ ്് സ േ ഹ . ഭറിയുടെ മകളുടെ കല്ലംണം നടക്കുന്ന തിനുവേണ്ട എല്ലാ കാര്യങ്ങൾകും വേണ്ടി അമ്മേ സഹായിക്കണമ അമ്മേൻ