god bless you ഉണര്‍വിന്‍ വരം ലഭിപ്പാന്‍ ഞങ്ങള്‍ വരുന്നൂ തിരുസവിധേ നാഥാ, നിന്റെ വന്‍കൃപകള്‍ ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ ദേശമെല്ലാം ഉണര്‍ന്നീടുവാന്‍ യേശുവിനെ ഉയര്‍ത്തീടുവാന്‍ ആശിഷമാരി അയയ്ക്കേണമേ ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ തിരുവചനം ഘോഷിക്കുവാന്‍ തിരുനന്മകള്‍ സാക്ഷിക്കുവാന്‍ ശാശ്വത ശാന്തി അയയ്ക്കേണമേ ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ തിരുനാമം പാടിടുവാന്‍ തിരുവചനം ധ്യാനിക്കുവാന്‍ ഉണര്‍വ്വിന്‍ ശക്തി അയയ്ക്കേണമേ ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ രോഷമെല്ലാം വെടിഞ്ഞീടുവാന്‍ സ്നേഹത്തില്‍ ജീവിക്കുവാന്‍ യേശുവിന്‍ ശക്തി അയയ്ക്കേണമേ ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍
god bless you
ഉണര്‍വിന്‍ വരം ലഭിപ്പാന്‍
ഞങ്ങള്‍ വരുന്നൂ തിരുസവിധേ
നാഥാ, നിന്റെ വന്‍കൃപകള്‍
ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ
ദേശമെല്ലാം ഉണര്‍ന്നീടുവാന്‍
യേശുവിനെ ഉയര്‍ത്തീടുവാന്‍
ആശിഷമാരി അയയ്ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍
തിരുവചനം ഘോഷിക്കുവാന്‍
തിരുനന്മകള്‍ സാക്ഷിക്കുവാന്‍
ശാശ്വത ശാന്തി അയയ്ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍
തിരുനാമം പാടിടുവാന്‍
തിരുവചനം ധ്യാനിക്കുവാന്‍
ഉണര്‍വ്വിന്‍ ശക്തി അയയ്ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍
രോഷമെല്ലാം വെടിഞ്ഞീടുവാന്‍
സ്നേഹത്തില്‍ ജീവിക്കുവാന്‍
യേശുവിന്‍ ശക്തി അയയ്ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍
Super karaoke. Very comfortable to sing with🎉🎉
Very nice track!
രചന&സംഗീതം: വിൽസൺ ചെന്ന നാട്ടിൽ - ചെങ്ങന്നൂർ.
Thank u........ 🍫
👍🏿👍🏿👍🏿
Nice
Jeevatharamga manjeeradhwani
pendhakosthin nalil. karand. tharumo
👍