puthuppally church/ummanchandi church

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 45

  • @omanaabraham4420
    @omanaabraham4420 9 місяців тому

    പരിശുദ്ധ ഗി വ റു ഗീസ് സഹദായെ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ ആമേൻ

  • @beenamathew2144
    @beenamathew2144 9 місяців тому

    കഴിഞ്ഞ ഫെബ്രുവരി പകുതിയോടെ ഞാൻ പുതുപ്പള്ളിയിൽ പോയിരുന്നു. അന്ന് ഉമ്മൻ‌ചാണ്ടി അപ്പച്ചന്റെ oru ഫ്ലെക്സ് ആണ് അവിടെ ഉണ്ടായിരുന്നത്... അപ്പോഴേ ഞാൻ ഓർത്തിരുന്നു, ഒരു വലിയ ഫോട്ടോ ഫ്രെയിം ചെയ്ത് വച്ചിരുന്നെങ്കിൽ എന്ന്... ഇത് കണ്ടപ്പോൾ ഭയങ്കര സന്തോഷം... ജീവനുള്ള കാലത്തോളം മറക്കാനാവാത്ത വ്യക്തിത്വം ❤❤

  • @shibykjkunjumon8699
    @shibykjkunjumon8699 9 місяців тому +15

    കമൻറുകൾ ഇടുന്നവർ ഒന്ന് ആലോചിച്ച് പറയുക ഒരു സെക്യൂരിറ്റിയും ഇല്ലാതെ ഏത് മുഖ്യമന്ത്രിയാണ് ഇതുപോലെ ദൈവത്തിൽ മാത്രം ആശ്രയിച്ച് നടന്നിട്ടുള്ളത് ഇതുപോലെ ലോകം മുഴുവൻ കരഞ്ഞ ഒരു ശവസംസ്കാര ശുശ്രൂഷ ലോകത്തിൽ എവിടെയാണ് നടന്നിട്ടുള്ളത് തിരുവചനത്തിൽ പറയുന്നു എളിമയുള്ള വരെ ദൈവം ഉയർത്തും അതുമാത്രമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്

  • @kumarivarghese831
    @kumarivarghese831 9 місяців тому

    Sir , you are perfectly gentleman just like God christ

  • @youarecreative9546
    @youarecreative9546 9 місяців тому +3

    Jeevichirikumbol nallath cheythal marichalum orkum athinu visuthan akanamennilla I❤❤❤

  • @sarasuabraham1953
    @sarasuabraham1953 9 місяців тому

    He was a Christian who spread the message of God through his works and loved his neighbours as thyself as written in the word of the Lord. Accept what he had done.

  • @Chacko-bx9py
    @Chacko-bx9py 9 місяців тому +1

    Jeevichirunnappol thanne vshudhanaya yakthiyanu sri ummen chandysir

  • @MiniJacob-l9b
    @MiniJacob-l9b 9 місяців тому +1

    🙏🙏🙏🌹

  • @minijoy5704
    @minijoy5704 9 місяців тому +2

    Enikum varanam aa njettykkunna 😅vidam Kanan St. George pray for us Amen. , 🙏🏻 Please blessing me and fly 🙏🏻🙏🏻🙏🏻

  • @steephenp.m4767
    @steephenp.m4767 9 місяців тому +2

    Amen 🙏 Great Church , God Bless 🙏

  • @minijain2860
    @minijain2860 9 місяців тому +5

    Ente pally ente vishudhan geevarghese sahadha❤❤❤

  • @jecobjessy8265
    @jecobjessy8265 9 місяців тому +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼❤

  • @lathat377
    @lathat377 9 місяців тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹

  • @JohnThomas-jr1hg
    @JohnThomas-jr1hg 9 місяців тому +2

    എനിക്ക് ഞെട്ടാനുള്ള ആരോഗ്യം ഇല്ല. പ്രായം കൊണ്ട് ക്ഷീണിതനും ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുമാണ്. ദയവായി നമ്മളെ വെറുതെ വിട്ടേക്കുക.

  • @mollychacko1547
    @mollychacko1547 9 місяців тому +1

    Amen

  • @sheelathomas602
    @sheelathomas602 9 місяців тому +2

    Amen ❤

  • @thomaskutty6986
    @thomaskutty6986 9 місяців тому +1

    Rip amen

  • @true3654
    @true3654 9 місяців тому +2

    St. George Malankara ORTHODOX Church

  • @ValsammaJohn-n9q
    @ValsammaJohn-n9q 9 місяців тому +1

  • @k.krishnakumar9451
    @k.krishnakumar9451 9 місяців тому

    ഇത് ഇലക്ഷൻ സ്റ്റണ്ട് 😢😢😢

  • @pradeepsk5898
    @pradeepsk5898 9 місяців тому +3

    ഇതിൽ എന്താണ് ഞെട്ടാൻ ഉള്ളത്.... എന്തോന്നെടേയ് ഇത്... കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട്..

  • @mtkalappurackal1947
    @mtkalappurackal1947 9 місяців тому +17

    പുതുപ്പള്ളി പള്ളി, ഉമ്മൻ ചാണ്ടി ജനിക്കുന്നതിനു മുൻപേ ആൾക്കാർ പോയികൊണ്ടിരിക്കുന്നത് ആണ്..ഈ പള്ളി ഉമ്മെൻചാണ്ടിയുടെ പേരിൽ അറിയേണ്ട അവശ്യം ഇല്ല... പിന്നെ നിങ്ങൾ കരുതന്നതുപോലെ . നിങ്ങൾ പറയുന്ന ചാണ്ടി sir ഒരു സാദാരണ മനുഷൻ മാത്രം... വിശുദ്ൻ ഒന്നും അല്ല.. ആകാൻ അദ്ദേഹംതിന് സാധിക്കുകയും ഇല്ല...

    • @sineeshvloges2808
      @sineeshvloges2808  9 місяців тому +1

      ❤❤❤

    • @sebastianmariyan9420
      @sebastianmariyan9420 9 місяців тому +3

      എളിയ വരെ ഉയർത്തുന്നു, സമ്പന്നരെ വെറും കയ്യോടെ പറഞ്ഞയക്കുന്നു. ഇത് സഭയുടെ ഒരു വിശ്വാസം. അത് നിഷേധിക്കാൻ നാം ആര്? വിശ്വാസം അതല്ലേ എല്ലാം!😅

    • @sineeshvloges2808
      @sineeshvloges2808  9 місяців тому +1

    • @roshanmoncy7613
      @roshanmoncy7613 9 місяців тому +8

      Vishudhan aayal aarkenkilum valla kuzhappum undo

  • @poovenilavu4353
    @poovenilavu4353 9 місяців тому +1

    അത്ഭുതം ഞെട്ടിക്കാനെന്താ പുതുപ്പള്ളിപ്പള്ളി കത്തോലി സർക്കസ് കൂടാരമാണോ ?😂😂😂😂

  • @asharsfap1675
    @asharsfap1675 9 місяців тому

    ഉമ്മൻ ചാണ്ടി ഉയർത്തു എഴുന്നേറ്റോ 😜😜