The Day After First Night | Malayalam Short Film | Kutti Stories

Поділитися
Вставка
  • Опубліковано 9 лют 2025
  • For advertisements and collaborations :
    info@kuttistories.in
    ➺ Subscribe Now : avenir.to/Subs...
    ➺ Like On Facebook : avenir.to/Like...
    ➺ Follow On Instagram : avenir.to/Foll...
    ➺ Follow On Twitter : avenir.to/Foll...
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 682

  • @amenlacatherine5411
    @amenlacatherine5411 2 роки тому +1821

    കഴിഞ്ഞ പ്രാവശ്യം നിരാശപ്പെടുത്തിയെങ്കിലും ഇത്തവണ എപ്പോഴത്തെ പോലെയും സംഭവം തകർത്തു kutti stories ഇഷ്ടം ❤️🥰🥰❤️

  • @saumiaji89
    @saumiaji89 2 роки тому +247

    അനിയത്തി കൊച്ചിന്റെ voice കിടു നല്ല അഭിനയം ആരും ഓവർ അല്ല

    • @mightymapogos
      @mightymapogos 2 місяці тому

      അന്യായ വെറുപ്പീര്

  • @manu_ms46
    @manu_ms46 2 роки тому +3199

    എത്ര അടുത്തറിഞ്ഞ love marriage നേക്കാൾ അടിപൊളി ഈ arranged marriage തന്നെയാണ് (എന്ന് കല്യാണം കഴിക്കാത്ത ഞാൻ )

    • @fizaa5911
      @fizaa5911 2 роки тому +35

      😂😂

    • @TRYTOGOODTHINGS
      @TRYTOGOODTHINGS 2 роки тому +21

      😂😂🆃︎🅷︎🅰︎🆃︎🆂︎ 🅶︎🆁︎🅴︎🅰︎🆃︎😂🤣

    • @ajithabthampy9094
      @ajithabthampy9094 2 роки тому +91

      Athedo. Enikum angane thonnunu.. Njn arranged marriege aanu. Soo happy🥰🥰🥰🥰😘😘😘😘

    • @jamsijamsi2730
      @jamsijamsi2730 2 роки тому +2

      😁

    • @arsharatheesh6422
      @arsharatheesh6422 2 роки тому +3

      Correct

  • @sanoopthomas7164
    @sanoopthomas7164 2 роки тому +99

    ഈ കുട്ടി സ്റ്റോറി ഓരോ പ്രാവശ്യം എന്ത് വ്യത്യസ്തമായിട്ടാണ് ചെയ്യുന്നത്... അടിപൊളി👌👌🤩❤️🥰❤️

  • @MrMadhuvarier
    @MrMadhuvarier 2 роки тому +35

    വളരെ ലളിതമായ അവതരണം. മികച്ച അഭിനയം. അമ്മയും മോനും കലക്കി, മകളും മരുമകളും കസറി.. അമ്മയുടെ അടി ഇത്തിരി കൂടിപ്പോയോ എന്ന് തോന്നി.. മരുമകളുടെ മുഖം മാറിതുടങ്ങും മുൻപേ നിർത്തിയത് നന്നായി 🥰👍🏻👍🏻congratulation.... 👏🏻👏🏻👏🏻👏🏻

  • @Anzuuu77
    @Anzuuu77 2 роки тому +154

    കഴിഞ്ഞ പ്രാവിശ്യം
    കുഞ്ഞു കുട്ടി സ്റ്റോറി
    ആയെങ്കിൽ ഇത്തവണ
    ഒന്നൊന്നര കളർഫുൾ ആയി....!⚡️😌
    Kutti സ്റ്റോറിക്ക് ഉള്ളതാ feel... 😌😻

  • @vismayasanoob885
    @vismayasanoob885 2 роки тому +68

    Kutti stories കണ്ടു കഴിഞ്ഞുള്ള ആ പുഞ്ചിരി എനിക്ക് തിരിച്ചു കിട്ടി ട്ടോ ☺️

  • @meenakshijayan_youtube
    @meenakshijayan_youtube 2 роки тому +572

    Absolutely grateful to be a part of this beautiful story! Amrutha has my heart. 🌸♥️

    • @anoop_mani
      @anoop_mani 2 роки тому

      🙂

    • @sivaprasadpr721
      @sivaprasadpr721 2 роки тому +3

      Good one ...you did well meenu♥️

    • @haripr3730
      @haripr3730 2 роки тому +3

      And you lit her up!! Cool warmth!

    • @rajeevsivarama2125
      @rajeevsivarama2125 2 роки тому +1

      Mindblowing performance....👌👌

    • @advsuhailpa4443
      @advsuhailpa4443 2 роки тому +4

      കല്യാണം - കഴിഞ്ഞ്
      പിറ്റേ ദിവസം തന്നെ ഓർത്തിരിക്കാൻ നല്ല സുഖമുളള ഒരു ഓർമയുണ്ടായിട്ടുണ്ടോ
      നല്ല രസാ....❣️🤗

  • @IloVeMyAaNaVaNdI
    @IloVeMyAaNaVaNdI 2 роки тому +90

    കുട്ടി സ്റ്റോറിസ് ഫാൻസ് ഉണ്ടോ😍😍😍

  • @fazeelahmaryam2979
    @fazeelahmaryam2979 2 роки тому +34

    എന്തോ മനസിന്‌ ഒരു സന്തോഷം ഇത്‌ കണ്ടപ്പോ.. 🥰😍

  • @SAVADVIVA
    @SAVADVIVA 2 роки тому +237

    *എത്താൻ വൈകി😌*
    *എങ്ങനെ സാധിക്കുന്നു മച്ചാൻമാരെ ഇതൊക്കെ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകരെ കയ്യിലിടുക്കാൻ നിങ്ങളെ ടീമിന് ഒരു പ്രതേക കഴിവുണ്ട് Best of Luck Team Kutty story🥰🥰✌️*

    • @PoliMoood9747
      @PoliMoood9747 2 роки тому +3

      ആയിക്കോട്ടെ.. ഒക്കെ ഇജ്ജ് പറഞ്ഞ പോലെ 😁😁

    • @SAVADVIVA
      @SAVADVIVA 2 роки тому +1

      @@PoliMoood9747 kuripp😁

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 роки тому +288

    കട്ട വെയ്റ്റിംഗ് ആയിരുന്നു👍🙏ഇത് സർപ്രൈസ് ആയി😍

  • @princejoseph1443
    @princejoseph1443 2 роки тому +88

    ഇത് പോലൊരു wife നെയാണ് ഞങ്ങൾ football ഫാൻസിനു വേണ്ടത് 😅❤️

  • @kkskambrathchalla1694
    @kkskambrathchalla1694 2 роки тому +22

    അടിപൊളി.... അഭിനന്ദനങ്ങൾ.... നന്നായിട്ടുണ്ട്.... ഇത്തരം കുടുംബങ്ങളിൽ എന്നും സന്തോഷം മാത്രമേ ഉണ്ടാവുകയുള്ളൂ....❤️❤️❤️❤️🙏🙏

  • @abhaypa1211
    @abhaypa1211 2 роки тому +49

    Adipoli work team.🔥
    Le Meenu: Romance varunnada..👌👌
    (MEENAKSHI Jayan as Amrutha!)

  • @rajendranvayala4201
    @rajendranvayala4201 2 роки тому +72

    യുവാക്കൾ ഇഷ്ടപ്പെടുന്ന കഥകളാണ് ഇത് വരെയും നിങൾ കാട്ടിയത്.ഇനിവിവിധവിഷയങളാവാം.നിങൾക്കതിനുകഴിയും.ഇത്സൂപ്പർതന്നെ ആശംസകൾ

  • @jinsdany5358
    @jinsdany5358 2 роки тому +302

    ഇങ്ങനെ ഒരു ഭാര്യ ഉണ്ടേൽ പിന്നെ ഒരു ഭർത്താവും വഴി തെറ്റി പോകില്ല...

  • @ujr232
    @ujr232 2 роки тому +127

    കഴിഞ്ഞ വീഡിയോ വഴി വരുത്തിവെച്ച കുറവുകൾ ഇത്തവണ നികത്തീട്ടുണ്ട് 😊 ആ സ്ഥിരം കുട്ടി സ്റ്റോറീസ് ഫീൽ ഇതിൽ കിട്ടി 🥰

  • @Flash_movieshorts
    @Flash_movieshorts 2 роки тому +17

    Kutti stories യുടെ എല്ലാം ഷോർട്ട് ഫിലീമും എല്ലാവരും കാണാറുണ്ടോ. നല്ല രസാ............❤️😘😘😘😘😘😘😘😘

  • @annsaugustin3830
    @annsaugustin3830 2 роки тому +200

    "കല്യാണം കഴിഞ്ഞു എന്നെ ഒന്നു വെറുതെ വിട്ടേക് "ennoke പറഞ്ഞപ്പോൾ karuthi vere relationship ഉണ്ട് എന്ന് എന്നാ ath football nod ann enn arinjilaa.... ♥️♥️♥️♥️ kutty stories 😘😘😘

    • @indus9730
      @indus9730 2 роки тому +11

      Ingane kadha spoil cheyalle manushaa🥺🥺

    • @devikababu3058
      @devikababu3058 2 роки тому +6

      Kadha engane parayalle🥺

    • @Prasanth322
      @Prasanth322 2 роки тому

      സത്യം ഞാൻ അങ്ങനെ വിചാരിച്ചത്

  • @rinshith
    @rinshith 2 роки тому +5

    Oru chiri eru chiri bumber chiri..... aaa chechi aleee ith❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @താൻആരുവാ
    @താൻആരുവാ 2 роки тому +17

    Kazhinja work inte aa ksheenam ang theernu 😌⚡️

  • @Manjatti4342
    @Manjatti4342 2 роки тому +26

    6:50 "ദേ വന്നല്ലോ വനമാല" പണ്ട് ക്ലാസ്സിൽ late ആയി എത്തിയാൽ ടീച്ചർ പറയുന്ന വാക്ക് 😂

  • @_Reshmi__shalu___
    @_Reshmi__shalu___ 5 місяців тому +46

    2024 ൽ കാണുന്നവർ ഇണ്ടോ

  • @DON10455
    @DON10455 2 роки тому +178

    കഴിഞ്ഞ തവണത്തെ കുട്ടി സ്റ്റോറി പോലെ മോശം ആക്കിയില്ല. ഇത് ഒരു അടിപൊളി ഐറ്റം തന്നെ. ഇതേ പോലെ ഉള്ള ഭാര്യ ഇവിടെ സ്വപ്നങ്ങിൽ മാത്രം 😁🤩💖🥳✨️

  • @praveenpravi7979
    @praveenpravi7979 2 роки тому +47

    Football എന്ന് കേട്ടാൽ ചോര തിളക്കും ഞരമ്പുകളിൽ⚽❤️💥

  • @ownframes
    @ownframes 2 роки тому +230

    So happy to be a part of this work.Thank you Anoop n team for trusting me for amma.Love Sajeed,Meenu & Aneetta for being good co artists...Thank you Kutti Stories❤️❤️

  • @Hulk__eugo
    @Hulk__eugo 2 роки тому +79

    The great return of kutti stories ❤
    Kazhinja short film kurach mosham aayappo urappayirunnu adutha short film kidu akkum n athpola thenne nadannu. Anne itta comment waste ayilla 😂🥰❤

  • @rameshs3869
    @rameshs3869 2 роки тому +21

    ❤️unexpected… but valara ishttamano katha yum amme yuda performance um superb ❤️❤️❤️

  • @eldhosepetereldhose8045
    @eldhosepetereldhose8045 2 роки тому +5

    കഥ അടിപൊളി ❤, ബട്ട് ആ ഗൾഫിന്നു വിളിച്ച അച്ഛന്റെ റിപ്ലൈ ഒന്നും കണ്ടില്ല, വീട്ടുകാർക്ക് വേണ്ടി നാടുവിട്ടു വന്നതല്ലേ, ആ അച്ഛൻ, ഞാനും കുവൈറ്റിൽ നിന്നാ,എല്ലാ ആളുകളുടെയും മനസ്സ് വായിക്കാൻ കഴിഞ്ഞില്ലെങ്കിലും, അവരെ ഓർക്കുമ്പോൾ അവരുടെ കഷ്ടപ്പാടിന്റെ വിലയും ഓർക്കണം, അടിച്ചുപൊളിക്കാൻ അവർക്കും ആഗ്രഹം ഉണ്ടെന്നും ഓർക്കേണം, anyway best of luck, nanma varum 😍

  • @AdithyaAdi-er9ei
    @AdithyaAdi-er9ei Місяць тому +4

    Reels kand vannavar indo

  • @nithin__joseph
    @nithin__joseph 2 роки тому +37

    അടിപൊളി ആയിട്ടുണ്ട് ✌️✌️

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 роки тому +62

    സംഭവം ഒരു ഒന്നൊന്നര കുടിക്കച്ചി ഐറ്റം ആണ്! ഷോർട് ഫിലിം 😍😍❤️❤️ എനിക്ക് മാത്രമല്ല footballine ഇഷ്ടപെടുന്ന ഏത് ഒരു ആൾക്കും ഈ ഷോർട് ഫിലിം ഇഷ്ടമക്കും!! ഒന്നും പറയാനില്ല ഇത് വേറെ ലെവൽ ആണ് മക്കളെ.. ഈ ഷോർട് ഫിലിം ഇഷ്ടം അയവർ ഇവിടെ വന്ന് like അടിച്ചു ഒന്ന് പ്രൊൽസാഹിപ്പിച്ചിട്ട് പോവേണ..🥰🔥

  • @sharonrechalsunny19
    @sharonrechalsunny19 2 роки тому +119

    Kirante wife ammunu pazhaye niram movie ile baby Shalini de chaaya kaachal thonniyavarundoo

    • @meenakshijayan_youtube
      @meenakshijayan_youtube 2 роки тому +9

      Shyo. Enik vayya! Sherikkum? 🌝♥️

    • @sharonrechalsunny19
      @sharonrechalsunny19 2 роки тому +8

      @@meenakshijayan_youtube chechi aarunno ath......😅❤️♥️Sherikkum ind ttooooo........nok comments inu ethra like anenn☺️♥️

    • @anuradhalekshmi6120
      @anuradhalekshmi6120 2 роки тому +2

      Yes. Enikkum thonni. Aarenkilum angane comment ittittundo nn nokkaan vannappozha ee comment kandath.

    • @leyadionatius4463
      @leyadionatius4463 2 роки тому

      Enikum thoni etho angle il ok

  • @ardhrasanil55
    @ardhrasanil55 2 роки тому +10

    Parayathirikkan vayya...polichu🙊✨♥️

  • @robinsamvarghese3943
    @robinsamvarghese3943 2 роки тому +148

    Kutti stories has different storylines with cuteness 💙

  • @yaswanthps9161
    @yaswanthps9161 2 роки тому +68

    Superb work team!❤️
    MEENAKSHI Jayan as Amrutha!👌🏻

  • @misbafadhiya467
    @misbafadhiya467 2 роки тому +38

    ഇത് പോലെ കൂട്ടാൻ പറ്റുന്ന സ്ഥലത്തൊക്കെ കൂടെ കൂട്ടുകയാണെങ്കിൽ ഏതൊരു പെണ്ണും ആണിന്റെ സ്വപ്നങ്ങളിൽ കാണുന്ന പെണ്ണായിരിക്കും.......

  • @abhinav._350
    @abhinav._350 2 роки тому +33

    Nteponno ithevdunnu kittunn aashane ijathy story... Adipwoli... 💙💙😻😻 ennatheyum pole kuttistories kalakki.. 💥
    #kuttistories 💖

  • @nikhilaanju3244
    @nikhilaanju3244 2 роки тому +210

    അടിപൊളി shot ഫിലിം❤.ഒരു ഫുട്‌ബോൾ ദ്രാന്തരനും അതിന് പറ്റിയ ഒരു അടിപൊളി wife poli😊👍👌❤😍

  • @മുംബൈഇന്ത്യൻസ്-ഢ9ഴ

    സന്തോഷം 🥰👍. Khalfan ikkaye വല്ലാതെ miss ചെയുന്നു. ഇക്കാടെ ഒരു ഷോർട് ഫിലിം കൊതിക്കുന്നു.

  • @superdude5969
    @superdude5969 2 роки тому +8

    Love marriage anelum arranged aanelum Kalyanam kayinj jeevithathinte responsibilities onnum edukkathe ithiri polum budhimuttanum kshamikkanum onnm ariyathe marriage munb pilla kalichond nadann premicha kootaan LIFE AFTER MARRIAGE enn chinthikunna aalkark aan panikittunna
    Relationship ayinte seriousness oode kandal U WILL BE HAPPY 😊

  • @shifnak6396
    @shifnak6396 2 роки тому +5

    Nice story...nalla match aayittulla couple... simple

  • @anumanuel2196
    @anumanuel2196 2 роки тому +128

    If you can a leave a wee smile in the audience face after watching ur shortfilm there u go that's it ...this is a success.. all the very best guyss

  • @joyesjanatereji1363
    @joyesjanatereji1363 2 роки тому +10

    Adipoli...oru rakshyum illadooo,great work all team🙌

  • @liyonabaiju06
    @liyonabaiju06 2 роки тому +8

    Sat thote waiting ayirinu 🙂 innu kandapol santhosham ayi

  • @Rizzlygrizzly1720
    @Rizzlygrizzly1720 2 роки тому +49

    Despite being a tamilian and with no subtitles, I could gather the message it is delivering. Beautiful video. Keep up the good work.

  • @Adhizz-b9m
    @Adhizz-b9m 2 роки тому +26

    Awesome...⚡
    Aneetta chechi❣️

  • @sathyabhamamoothedath3747
    @sathyabhamamoothedath3747 2 роки тому +10

    Nannayittund 👏👏👏👏Rani mol amma vesham nannakki ❤️

  • @missionpsc1523
    @missionpsc1523 2 роки тому +5

    സൂപ്പർ (നിങ്ങളുടെ എല്ലാം kutti stories ഉം അടിപൊളിയാണ് )

  • @bineettasebastian115
    @bineettasebastian115 2 роки тому +40

    Aneetta polichu❤️

  • @sajeelasachu4090
    @sajeelasachu4090 Рік тому +1

    Adipoli Next episode2 katta waitng

  • @vineethajibin9579
    @vineethajibin9579 2 роки тому +41

    ഒരു ചിരി ബമ്പർ ചിരിലെ അനീറ്റ അല്ലെ. Super ആയിരുന്നു...

  • @_inspiretalents
    @_inspiretalents 2 роки тому +532

    *Anitta you did well* 👍👌👌 *You are one of my favourites in stand up comedy who does it with great timing. Now it is great to see that similar skill in acting as well* ☺️

    • @anittajoshy9317
      @anittajoshy9317 2 роки тому +34

      Oo..thank you so much😍😍❤️❤️❤️..

    • @_inspiretalents
      @_inspiretalents 2 роки тому +8

      @@anittajoshy9317 Welcome 🤗 I think you can do videos or atleast shorts in your channel as well 😊 Seems there is great chance for you to be a popular youtuber 😀

    • @broswrold3631
      @broswrold3631 2 роки тому +4

      Anitta super ayittundu... Acting.........👌👌

  • @RasheedRasheed-h5y
    @RasheedRasheed-h5y Рік тому +1

    Bharya kaamukiyum koottukaariyum aavumbol Ulla feel onnu verethanneyaa❤

  • @Nostgaming_yt
    @Nostgaming_yt 2 роки тому +9

    Aneeta chechi fans undo ❤️

  • @parvathymohan46
    @parvathymohan46 2 роки тому +18

    As usual... Last ullennu varunna aa oru smile... Athu innum vannu🤩

  • @sanjusebastian9961
    @sanjusebastian9961 2 роки тому +24

    പതിവ് തെറ്റിച്ചില്ല അടിപൊളി 🎉

  • @gopikal6655
    @gopikal6655 2 роки тому +46

    That last two dialogues, so feel💕

  • @veenadas253
    @veenadas253 2 роки тому +10

    Nice work... നല്ല ആക്ടിങ്.... 👍

  • @nithyaks6259
    @nithyaks6259 2 роки тому +5

    First njn karuthi vere relationship undenn. Twist polii😍🤗

  • @nshuNshuz
    @nshuNshuz 11 місяців тому

    Amazing..... An lovely ammai amma ❤... And lvly famly

  • @fidhajebin2901
    @fidhajebin2901 Рік тому +2

    Nice work

  • @Me......24264
    @Me......24264 2 роки тому +18

    Njan Chrichu Chathu Climax Polichu 😂😂😂😂😂😂

  • @sapien1340
    @sapien1340 2 роки тому +11

    Kalyanam kazhikkathe irikkanam athilum resa😂😂😂😂

  • @joyalmj9480
    @joyalmj9480 2 роки тому +10

    Tnx 4 the comeback..that too this??
    Really awsome...

  • @anjanat.s9390
    @anjanat.s9390 2 роки тому +5

    😆😆🥰🥰 Wowwww...... Again nalloru theme....❣️❣️
    Puthiya Puthiya actors oke... Minni thilangunnundallo.....🙌❤️
    Adipoli...🌼💙
    Iniyum orupad..... Wrkz pratheekshikkunnu....🥰🦋

  • @kavyakrishna101
    @kavyakrishna101 2 роки тому +23

    Anita അടിപൊളി ആയിട്ടുണ്ട് 😍😘😍

  • @akhilnikhil4781
    @akhilnikhil4781 2 роки тому +15

    പൊള്ളിച്ചു മച്ചാനെ eniki endho bayankara ishtam ayi 💞

  • @sreenanda7449
    @sreenanda7449 2 роки тому +13

    Super story 💞💞

  • @dr.radhakrishnan2775
    @dr.radhakrishnan2775 2 місяці тому

    നല്ല ഫിലിം.ഇനീം ഇതുപോലെ പ്രതീക്ഷിക്കുന്നു

  • @jaisonshaji7085
    @jaisonshaji7085 2 роки тому +21

    ബോളിയുടെ മുകളിൽ പായസം കുടിച്ച ഫീൽ 🥰

  • @TreasaGeorge-n7c
    @TreasaGeorge-n7c Місяць тому

    Super video ellavarkkum all the best

  • @layaks4063
    @layaks4063 2 місяці тому

    Its rellay an amazing story.... I already watched min 5 times but it feels like new. Old kutty story episodes are really.. But now days l didn't get the feel when i watch new kutty stories

  • @ardraajith6047
    @ardraajith6047 2 роки тому +93

    Doesn't Amritha look like actress Shalini Ajith?

  • @muhammedrayif6087
    @muhammedrayif6087 2 роки тому +10

    Ithin munp irakiyath oru rasundayila this is so good❤🙂😍👌orupaad ishtayi

  • @05amritha.a22
    @05amritha.a22 2 роки тому +1

    Hamme... Kidu ✨🤩

  • @jishnu63
    @jishnu63 2 роки тому +4

    First❤

  • @rechu9185
    @rechu9185 2 роки тому +71

    Aah chechikk pazhaya actress Shaliniyude cut undu...❤️nice short film🤍

  • @shg825
    @shg825 2 роки тому +1

    Njn kalikan ponathin kutam parayuna ende penn thane ee video link ayach thann...njn krutharthanaayi ❤️🤭

  • @varshanandhan5535
    @varshanandhan5535 2 роки тому +23

    Sound ഇച്ചിരി കൂട്ടണം ട്ടോ hero & herione voice clarity കുറവായിരുന്നു... Anyway short filim poli💕

  • @althafashruf4622
    @althafashruf4622 2 роки тому +52

    Reallly good short film and really good acting by the wife and the husband. Loved it

  • @sreerajanivijayan1925
    @sreerajanivijayan1925 2 роки тому +4

    അനീറ്റമോളെ.. സൂപ്പർ 😘😘😘😘😘😘😘😘😘😘😘❤️

  • @mymoonamuhammad1561
    @mymoonamuhammad1561 2 роки тому +1

    Twist pwolii 🥳🥳🥳👍👍

  • @AMAL.PS.
    @AMAL.PS. 2 роки тому +2

    I like it. കണ്ടിട്ട് കുറേ ചിരിച്ചു ☺️. Cheers.

  • @rahulappuz7945
    @rahulappuz7945 2 роки тому +11

    Football enn vecha praantha... ❤️❤️🔥

  • @n.....n5784
    @n.....n5784 2 роки тому +12

    എനിക്കിഷ്ടപ്പെട്ടു 😌

  • @nikhilvasu3719
    @nikhilvasu3719 2 роки тому +7

    Ayinu aadyam kalyanam kaziyandee 😁

  • @roshanjoshy51
    @roshanjoshy51 2 роки тому +11

    Poli sadhanam😌❤️

  • @aleenajose3600
    @aleenajose3600 2 роки тому +1

    Ethavaney pwolichuuu

  • @devapriya8370
    @devapriya8370 2 роки тому +3

    Ayivvah pwoli sannam😌❣️

  • @mohammedfayiz4582
    @mohammedfayiz4582 2 роки тому +6

    6:33 goalie 🤣🤣

  • @nimishamj7393
    @nimishamj7393 2 роки тому +9

    Nice work ✨️❤️

  • @Lofi.2760
    @Lofi.2760 Рік тому +85

    അവിഹിതം തപ്പി വന്നവർ ഇവിടെ കമോൺ 🤣🤣🤣🤣

  • @aswathyrajan2015
    @aswathyrajan2015 2 роки тому +11

    Felt so cute

  • @9611146195
    @9611146195 2 роки тому

    Ee chanal orupad ishttamai

  • @raseenasamad8713
    @raseenasamad8713 2 роки тому +20

    I have heard this story before.... 🥰🥰But I like it 🤗🤗

  • @travelsoul3733
    @travelsoul3733 2 роки тому +1

    Nice ഫീൽ 💯👌

  • @abinayaabinaya4606
    @abinayaabinaya4606 Рік тому

    Adii polii aanu bro😍

  • @vineethavini2224
    @vineethavini2224 2 роки тому +1

    Good work 🥰🥰🥰👍