ഹ ഹ ഹ😂 സീരിയൽ കണാറില്ല. പക്ഷേ youtube തുടങ്ങിയതിനു ശേഷം ആണ് നിങ്ങളൊക്കെ ഇത്ര cool ആണ് എന്നറിയുന്നത്. വളരെ പോസിറ്റിവിറ്റി ആണ് നിങ്ങളുടെ വീഡിയോസ് .❤❤❤❤❤❤
എനിക്ക് നിങ്ങളെ നല്ല ഇഷ്ടാണ് ...vlogs ഇടാൻ നോക്കണേ ...നിങ്ങളുടെ സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടാണ് ...മൂഡോഫ് ആയിരിക്കുമ്പോൾ നിങ്ങളുടെ വീഡിയോ കണ്ടാൽ ഔട്ടോമാറ്റിക്കലി കൂൾ ആകും 🥰👍👍
Hai chechi nighale randepereyum orupad ishtamane randepereyum kaanan orupad agraham unde ennenkilum kaanan pattumenne pratheeshikkunnu. God bless you and keep going ❤❤❤❤
Dhevi njn edathuva colegil padikkumol avide womens day celibration nu vannirunnu oru song padiyirunnu screenil kanunnathilum bhangi anu nerittu kananan ❤
ശിൽപസസി പൊളിച്ചു 😄 ഞാൻ നിങ്ങടെ എല്ലാ വിഡിയോസും കാണാറുണ്ട്. ഒരുപാടിഷ്ട്ടമാണ്. ഒരുപാട് ചിരിക്കാറും ഉണ്ട്. രണ്ടുപേരും കൂടിയുള്ള വീഡിയോ ആണ് കൂടുതൽ ഇഷ്ട്ടം. ഞാൻ ബാംഗ്ലൂർ ആണ്. മുടങ്ങാതെ വീഡിയോ ഇടണേ.
ദേവീ, എപ്പോഴും ദേവി യെ നെറ്റിയിൽ ചന്ദനം വെച്ചേ കാണാറുള്ളു, ചന്ദനം രാവിലെ കുളിച്ചാൽ മാത്രമേ വെക്കാവൂ എന്ന് കേട്ടു, ഭസ്മം എപ്പോഴും വെക്കാം എന്നും കേട്ടു, എനിക്കു ആണെങ്കിൽ ദേവിയെ പോലെ നെറ്റിയിൽ ചന്ദനം വെച്ചു നടക്കാൻ കൊതിയാ 😊പുറത്ത് പോവുമ്പോൾ ഏതു നേരത്തും ചന്ദനം വെക്കാമോ? ഒരു മറുപടി പ്രതീക്ഷിക്കുന്നു ❤️
It’s very personal choice Normally sandal gives a cool feel and vibhuti a warm feel That’s why it’s said to use sandal it the morning and Vibhuti during night But it’s our choice after all
@actressDeviChandana എന്നാ ഞാൻ എപ്പോഴും വെക്കും കേട്ടോ, ഇവിടെ ബാംഗ്ലൂർ ഇൽ ആണ് ഞാൻ, ചെറിയ മകൻ നിയമം പഠിക്കുന്നു, നെറ്റിയിൽ കളഭം, ചന്ദനം ഒക്കെ വെച്ചു പോയാൽ ടീച്ചർ പറയും പോലും നല്ല ഭംഗി ഉണ്ട് എന്ന് 🙏
ഞാൻ എന്റെ ചെറുതിലെ ഇവരെ കാണുന്നത് ചേട്ടൻ വാടകക്ക് എടുത്തു കൊണ്ടുവരുന്ന കോമഡി യുടെ സിഡി യിൽ ആണ് mr&മര്. പണിക്കർ പിന്നെ ചേച്ചിടെ ഡാൻസ്. ചേട്ടന്റെ സോങ് ഇതെല്ലാം കാണുമായിരുന്നു അന്നുമുതലേ രണ്ടുപേരെയും ഇഷ്ടമാണ്
കണ്ണാടി വയ്ക്കുന്നതാണ് നല്ലത് , അല്ലാതെ screenil വായിക്കുന്നത് കണ്ണിന് strain വരാനും , തലവേദന വരാനും സാധ്യതയുണ്ട്, പിന്നെ നിങ്ങള് ഒരു കുഞ്ഞിനെ എടുത്തു വളർത്തുന്നതിനെക്കുറിച്ച് ഞാനും നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ആലോചിക്കാറുണ്ടായിരുന്നു...
Sorry .... കുഞ്ഞിന്റെ കാരൃം പറഞ്ഞതിന് .... comment ഇട്ട് കഴിഞ്ഞ്, വേണ്ടായിരുന്നു delete cheyyanum എന്ന്... സോറി പിന്നെ ആ കാരൃം മറന്ന് പോയി ❤❤❤ പിന്നെ എനിക്കും നിങ്ങളെ രണ്ടു പേരെയും ഒത്തിരി ഇഷ്ടമാ കേട്ടോ❤@@actressDeviChandana
Congratulations to the selected winners. Please share your contact number and address to this number: 7034511189
ഹ ഹ ഹ😂 സീരിയൽ കണാറില്ല. പക്ഷേ youtube തുടങ്ങിയതിനു ശേഷം ആണ് നിങ്ങളൊക്കെ ഇത്ര cool ആണ് എന്നറിയുന്നത്. വളരെ പോസിറ്റിവിറ്റി ആണ് നിങ്ങളുടെ വീഡിയോസ് .❤❤❤❤❤❤
Happy to hear that
Love you chechiiii❤❤ ettaa❤❤
Cute couple❤❤❤❤
Neerethe bhavana kanumnbol deshyam ayirunnu.eppo ettaum eshtam vallyavhaneum valliyammeum ❤❤❤❤.
Dance adipoli enikk orupaad ishttam🥰🥰🥰
എനിക്ക് നിങ്ങളെ നല്ല ഇഷ്ടാണ് ...vlogs ഇടാൻ നോക്കണേ ...നിങ്ങളുടെ സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടാണ് ...മൂഡോഫ് ആയിരിക്കുമ്പോൾ നിങ്ങളുടെ വീഡിയോ കണ്ടാൽ ഔട്ടോമാറ്റിക്കലി കൂൾ ആകും 🥰👍👍
Achodaa
Means a lot
@ tnku 🥰🥰🥰😘
Chechine ishttam❤❤
Beautiful coments vayikkuthu kelkkan 🥰🥰🥰
Couple dance videos idu🥳🧚
എൻ്റെ കമൻ്റ് വായിച്ചതിന് ഒത്തിരി നന്ദി❤❤❤❤
❤️❤️❤️
May god bless you both with many more opportunities in 2025. നിങ്ങളെ രണ്ടു പേരെയും ഒത്തിരി ഇഷ്ടം ❤
Thank you
Hai chechi nighale randepereyum orupad ishtamane randepereyum kaanan orupad agraham unde ennenkilum kaanan pattumenne pratheeshikkunnu.
God bless you and keep going ❤❤❤❤
Thank you
Soon will meet
എന്റെ coment വായിച്ചു tnx
ദേവൂമ്മ love you
Devi mole onnu sahayikkumo ❤❤❤❤❤
I personally love to see your vlogs chechi🎉.but,i have a request as please can you do daily vlogs.
Oops
Really hard to find time during shooting
Enikum eshtamanu nigalea❤
ദേവുമ്മ 🥰
Love you Devichechi & Chetta...ningalude ella videos um kanarund...neritt kanan agrahamund❤
Sometimes for sure
❤❤❤comment vayichathinu thanks😍 ee comments ningal vayikunund, sradhikunund ennulathu thanne ee vlogs kanunavar santhosham anu kettu❤
Happy to connect
Cute couple.... Enikk othiri ishttam aan ivare ❤❤❤❤
😍
Dhevi njn edathuva colegil padikkumol avide womens day celibration nu vannirunnu oru song padiyirunnu screenil kanunnathilum bhangi anu nerittu kananan ❤
Happy to connect ❤️
Sathyam chettan ullappol kurachu koodi adipoli anu❤
All the best 👍👍👍
Love you aunty and uncle ❤️
Hai chechi chettan beautiful aayittundu Kanan beautiful 😍😍 chechiyudy serial supper aavunnundo to beautiful ❤️
Thank you
Ente comment um vaayichu❤ ente veed Karumadi kallumel kshethram Adutha , Karumadi nn thiruvalla bhagathekk varumpo❤
Sure
@actressDeviChandana chechi engana vannunn ariya ippo , insta message ayakkatte
രണ്ടുപേരുടെ ഡ്രെസ്സും സൂപ്പർ
ഹായ് ഞാൻ സവിത വീഡിയോ എല്ലാം കാണാനുണ്ട് ഒരുപാട് ഇഷ്ട്ടമാണ് രണ്ടുപേരെയും കാണാൻ ആഗ്രഹാമുണ്ട് 💕💕
Sure
Krupasa nam mathav anugrahikkatte, mavelikarayil divya unniyude kude danse kandittund keli onam
ചേച്ചി ചന്ദനം തൊടുന്നത് കണ്ട് ഞാനും ഇപ്പോ ഇങ്ങിനെ ആ ചന്ദനം തൊടുന്നത്❤
Happy to hear
Superr 👍👍👍👍
15.12 ചേച്ചി എൻറെ മെസ്സേജ് വായിച്ചപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം എൻറെ വീട് കോഴിക്കോടാണ്. എപ്പോഴെങ്കിലും കാണാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.❤❤❤
Thank you… soon
@actressDeviChandana ❤️❤️❤️
Love you Devi Chechi.....Kishore chetan super anne..
😍
Ipol kishorettaney kandal nalla maturity thonnunnu.... Pandum maturity illarunnu....Oru cherkan look ayirunnu.... Pakvatha vanna oru purushan ayi ..... Devichechiyekal orupad maturity thonnunnu❤❤❤😊😊
Woow
Chechii and chetta ❤
നിർത്തിക്കളഞ്ഞല്ലോ എന്നു കരുതി കാണാതായപ്പോൾ വീണ്ടും കണ്ടതിൽ സന്തോഷം ❤❤
Thank you
ശിൽപസസി പൊളിച്ചു 😄 ഞാൻ നിങ്ങടെ എല്ലാ വിഡിയോസും കാണാറുണ്ട്. ഒരുപാടിഷ്ട്ടമാണ്. ഒരുപാട് ചിരിക്കാറും ഉണ്ട്. രണ്ടുപേരും കൂടിയുള്ള വീഡിയോ ആണ് കൂടുതൽ ഇഷ്ട്ടം. ഞാൻ ബാംഗ്ലൂർ ആണ്. മുടങ്ങാതെ വീഡിയോ ഇടണേ.
Thank you for your support and ❤️
Thank you
ഈ ചന്ദന കുറിയുടെ കഥ പറയുമോ 🥰
ദേവീ, എപ്പോഴും ദേവി യെ നെറ്റിയിൽ ചന്ദനം വെച്ചേ കാണാറുള്ളു, ചന്ദനം രാവിലെ കുളിച്ചാൽ മാത്രമേ വെക്കാവൂ എന്ന് കേട്ടു, ഭസ്മം എപ്പോഴും വെക്കാം എന്നും കേട്ടു, എനിക്കു ആണെങ്കിൽ ദേവിയെ പോലെ നെറ്റിയിൽ ചന്ദനം വെച്ചു നടക്കാൻ കൊതിയാ 😊പുറത്ത് പോവുമ്പോൾ ഏതു നേരത്തും ചന്ദനം വെക്കാമോ? ഒരു മറുപടി പ്രതീക്ഷിക്കുന്നു ❤️
It’s very personal choice
Normally sandal gives a cool feel and vibhuti a warm feel
That’s why it’s said to use sandal it the morning and Vibhuti during night
But it’s our choice after all
@actressDeviChandana എന്നാ ഞാൻ എപ്പോഴും വെക്കും കേട്ടോ, ഇവിടെ ബാംഗ്ലൂർ ഇൽ ആണ് ഞാൻ, ചെറിയ മകൻ നിയമം പഠിക്കുന്നു, നെറ്റിയിൽ കളഭം, ചന്ദനം ഒക്കെ വെച്ചു പോയാൽ ടീച്ചർ പറയും പോലും നല്ല ഭംഗി ഉണ്ട് എന്ന് 🙏
🥰🥰🥰🥰
ഞാൻ എന്റെ ചെറുതിലെ ഇവരെ കാണുന്നത് ചേട്ടൻ വാടകക്ക് എടുത്തു കൊണ്ടുവരുന്ന കോമഡി യുടെ സിഡി യിൽ ആണ് mr&മര്. പണിക്കർ പിന്നെ ചേച്ചിടെ ഡാൻസ്. ചേട്ടന്റെ സോങ് ഇതെല്ലാം കാണുമായിരുന്നു അന്നുമുതലേ രണ്ടുപേരെയും ഇഷ്ടമാണ്
Happy to hear that ❤️
❤❤❤❤❤❤
Good video
🎉🎉
കണ്ണാടി വയ്ക്കുന്നതാണ് നല്ലത് , അല്ലാതെ screenil വായിക്കുന്നത് കണ്ണിന് strain വരാനും , തലവേദന വരാനും സാധ്യതയുണ്ട്,
പിന്നെ നിങ്ങള് ഒരു കുഞ്ഞിനെ എടുത്തു വളർത്തുന്നതിനെക്കുറിച്ച് ഞാനും നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ആലോചിക്കാറുണ്ടായിരുന്നു...
Sure… thank you 🙏🏻
Sorry .... കുഞ്ഞിന്റെ കാരൃം പറഞ്ഞതിന് ....
comment ഇട്ട് കഴിഞ്ഞ്, വേണ്ടായിരുന്നു delete cheyyanum എന്ന്...
സോറി പിന്നെ ആ കാരൃം മറന്ന് പോയി ❤❤❤
പിന്നെ എനിക്കും നിങ്ങളെ രണ്ടു പേരെയും ഒത്തിരി ഇഷ്ടമാ കേട്ടോ❤@@actressDeviChandana
❤😂
Dr Amalraj ennanu tto.Ente comments vayichu kettu.nanni orayiram nanni 😅😅😅😅
🥰
Hlo chechi njan സ്നേഹക്കൂടെ സീരിയൽ ലെ സ്ഥിരം പ്രേക്ഷക യാണ് ഞാൻ ഋതുവിന്റ വലിയ fan yan എന്റെ അനേഷണം ഒന്നു പറഞ്ഞേക്കുമോ
Sure
@actressDeviChandana thanks😘
Hiii
s i psasi ഇത് കേൾക്കുന്ന shilpa sasi 😅😅😅
😂😂😂
❤️
❤❤ thanks dears. Ente comment vayichallo ❤. 10 peril enne select cheythallo 🎉Thank you so much.
😍😍
🙏❤
❤
❤❤❤
❤❤❤