കാരശ്ശേരി മാഷ് നല്ല ഒരു അദ്ധ്യാത്‌മികത.... പാലിക്കുന്ന ഒരു സൂഫിയെ യാണെന്നു ഞങ്ങള ബന്ധുക്കളായ പല സ്ത്രീകളുo പറയാറുണ്ട് മതത്തിൽ മനുഷ്യർ എഴുതി വച്ചിരിക്കുന്ന സ്ത്രീവിരുദ്ധതയോ മാനവികവിരുദ്ധമായ തോ ആയ നുണകളിൽ വിശ്വസിക് ന്നില്ല എന്തോ കിട്ടാൻ വേണ്ടി ദൈവത്തിൽ വിശ്വസിക്കലല്ല... ദൈവം ഉണ്ട് സ്വർഗ്ഗം നരകം ഉണ്ട് ഇത് സത്യം ആണെങ്കിൽ തീർച്ചയായും സ്വർഗ്ഗത്തിൽ ഇന്ത്യയിൽ നിന്ന് ആദ്യം പോകുന്നത് കാരശ്ശേരി മാഷ് ആയിരിക്കും.... സൃഷ്ടാവ് അടിമയുടെ ഹൃദയശുദ്ധിയിലേക്കാണ് നോക്ന്നത്..... മത പണ്ടിതൻമാർക് എന്ത് യോഗ്യത:- പണ്ഡിതൻമാർ അധികവും നരകത്തിൽ... എന്ന്... പണ്ടിതൻ :-:-:
ബഷീർ നിസ്കരിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല എന്നു പറയുന്നതാണ് ശരി സത്യത്തിൽ വളരെ തുച്ചം പേരേ ബഷീറിനെ കണ്ടിട്ടുള്ളൂ ബഷീറിൻ്റെ കഥകളേ എല്ലാവരും കണ്ടിട്ടുള്ളൂ
ഇന്റർവ്യൂ നടത്തുന്ന ആൾ ഉ ആ എ എന്നൊന്നും ഇടയിൽ പറയണ്ട ഒരു ചോദ്യം ചോദിച്ചാൽ അതിന്റെ ഉത്തരം പറഞ്ഞു തീരുന്നത് വരെ മിണ്ടാതിരിക്കുക എന്നിട്ട് അടുത്ത ചോദ്യം ചോദിക്കുക
ഷ്..... ആരും അറിയരുത്😅 അദ്ദേഹം ആരെയും അറിയിക്കാതെ സ്ഥിരമായി ജപിക്കാറുള്ളത് എനിക്ക് അറിയാം....." അന അൽ ഹക്....... അന അൽ ഹക് ....... എന്നായിരുന്നു നിങ്ങളറിയാതെ ജപിച്ചു കൊണ്ടിരുന്നത്!! താനാണ് ദൈവമെന്ന്😂
സൂഫികൾ എന്നത് ദൈവത്തോട് അടുത്തവർ എന്നല്ലല്ലോ? ദൈവത്തോട് അടുത്തവൻ മഅരിഫത്ത് ലഭിച്ച ആരിഫീങ്ങൾ ആണ് .. കള്ളുകുടിച്ച് ഭൗതിക സുഖം ആസ്വദിച്ചാൽ അയാൾ സൂഫിയാകുമോ?..ശരീഅത്(ദൈവിക നിയമ൦)അനുസരിക്കാതെ മഅ്റിഫത് (ബ്റമജ്ഞാന൦) ലഭിക്കുമോ?
ശെരിയത്തിന്റെ ഒരു ലക്ഷ്യം സൂഫി ലെവൽ അവസ്ഥ യിൽ എത്താനാണ്. ഈ ലെവൽ എത്തിയവർക്ക് ശെരിയത്തിന്റെ ആവിശ്യം ഇല്ലാ. വൈക്കം മുഹമ്മദ് ബഷീർ (r)എന്ന് പറയാം എല്ലാ ജീവ ജാലങ്ങളെലും ഇത്ര മാത്രം ബഹുമാനിക്കുന്നവർ അല്ലാഹുവിന് ഇഷ്ട്ട പെട്ടവർ ❤️...
വൈക്കം മുഹമ്മദ് ബഷീർ അല്ലാഹുവിന്റെ വലിയാണ്. അദ്ദേഹത്തിന് ശരിക്ക് മനസ്സിലാക്കിയാൽ അത് നമുക്കറിയാം ഈ ചർച്ചയിൽ തന്നെ കാരശ്ശേരി പറഞ്ഞു എന്തോ ഒന്ന് പിടിച്ചു ഞെക്കിയിരുന്നു എന്ന്. ആ നിക്കിയത് അടക്കം വിശാലമായ ഒരു ബഷീറിനെ ഇനിയും പഠിക്കാനുണ്ട് കാരശ്ശേരി ബഷീർ ഒറിജിനൽ. സൂഫിയായിരുന്നു
ബഷീറിനെ മുസ്ലിംകൾ സൂഫിയായി കാണുന്നില്ല, ഇസ്ലാമിക പണ്ഡിതരും സൂഫിയാക്കിയില്ല, കുറച്ച് യുക്തിവാദികൾ മാത്രം ആണ് സൂഫി എന്ന് പറയുന്നത്, കാരശ്ശേരി ആദ്യം സൂഫി സരണി എന്താണ് എന്ന് പടിക്ക്.
👌 സൂഫീസത്തിന്റെ വിശാല മാനവികത പരിചയപ്പെടുത്തിയ കാരശ്ശേരിക്ക് അഭിനന്ദനങ്ങൾ 🙏
അല്ലാഹു ഏവർക്കും ഹിദായത്ത് നൽകുമാറാകട്ടെ ആമീൻ 🤲
കാരശ്ശേരി മാഷ് നല്ല ഒരു അദ്ധ്യാത്‌മികത.... പാലിക്കുന്ന ഒരു സൂഫിയെ യാണെന്നു ഞങ്ങള ബന്ധുക്കളായ പല സ്ത്രീകളുo പറയാറുണ്ട് മതത്തിൽ മനുഷ്യർ എഴുതി വച്ചിരിക്കുന്ന സ്ത്രീവിരുദ്ധതയോ മാനവികവിരുദ്ധമായ തോ ആയ നുണകളിൽ വിശ്വസിക് ന്നില്ല എന്തോ കിട്ടാൻ വേണ്ടി ദൈവത്തിൽ വിശ്വസിക്കലല്ല... ദൈവം ഉണ്ട് സ്വർഗ്ഗം നരകം ഉണ്ട് ഇത് സത്യം ആണെങ്കിൽ തീർച്ചയായും സ്വർഗ്ഗത്തിൽ ഇന്ത്യയിൽ നിന്ന് ആദ്യം പോകുന്നത് കാരശ്ശേരി മാഷ് ആയിരിക്കും.... സൃഷ്ടാവ് അടിമയുടെ ഹൃദയശുദ്ധിയിലേക്കാണ് നോക്ന്നത്..... മത പണ്ടിതൻമാർക് എന്ത് യോഗ്യത:- പണ്ഡിതൻമാർ അധികവും നരകത്തിൽ... എന്ന്... പണ്ടിതൻ :-:-:
ബഷീർ,മതംസാഹിതൃം,അതിലുപരിമനുഷൃസ്നേഹം,പ്രപഞ്ചത്തോളം.കാരശ്ശേരിമാഷെനമസ്കാരം
Bashir the man. Thank you
Great soul🙏🏻
ബഷീർ നിസ്കരിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല എന്നു പറയുന്നതാണ് ശരി സത്യത്തിൽ വളരെ തുച്ചം പേരേ ബഷീറിനെ കണ്ടിട്ടുള്ളൂ ബഷീറിൻ്റെ കഥകളേ എല്ലാവരും കണ്ടിട്ടുള്ളൂ
ഇതിൻ്റെ ബാക്കിഭാഗമെവിടെ..❤
Rare knowledge
കേവലം മതവിശ്വാസി എന്ന പറച്ചിലിനപ്പുറം ആരുമറിയാതെ (അറിയപ്പെടരുതെന്ന നിലക്ക്) റബ്ബിനെ ധ്യാനിച്ചിരുന്ന മാഹാ വ്യക്തിത്വം ബഷീർ❤
Basheer❤
Basheer the. 'legend ❤
👍❤️🙏
ماشاء الله 😍
തസവ്വുഫ് ഇല്ലാതെ ദൈവവിശ്വാസം പൂർണ്ണമാകില്ല.
Karassery mash 💯
👍❤
💯
Karassery parayunna soofisam enthaanenu enikku nerathe mansilaayirunnu❤
🎉
❤
💜
നല്ലൊരു podcast ആകേണ്ടതായിരുന്നു. പക്ഷെ, ഓഡിയോ ക്വാളിറ്റി വളരെ ശോകമാണ്.
05:19😂😂😂
Soooooope sofi basheer ikkayi ramba bahumanam ee parayunna evanum anghine tanne😢😢😢
sooppi ayirunnu!
nalla beedi valikkaranum
smalinotha sulaimani kkaranum😅
സൂഫികൾ മതാചാരങ്ങൾക്ക് അതീതമാണ്. ആചാരങ്ങൾ പാലി കേണ്ട കാര്യ മില്ല
M N karassery 5neram krityamayi niskarikarundo ?athiney angikarikunnundo
ഇന്റർവ്യൂ നടത്തുന്ന ആൾ ഉ ആ എ എന്നൊന്നും ഇടയിൽ പറയണ്ട ഒരു ചോദ്യം ചോദിച്ചാൽ അതിന്റെ ഉത്തരം പറഞ്ഞു തീരുന്നത് വരെ മിണ്ടാതിരിക്കുക എന്നിട്ട് അടുത്ത ചോദ്യം ചോദിക്കുക
ഷ്..... ആരും അറിയരുത്😅
അദ്ദേഹം ആരെയും അറിയിക്കാതെ സ്ഥിരമായി ജപിക്കാറുള്ളത് എനിക്ക് അറിയാം....." അന അൽ ഹക്....... അന അൽ ഹക് ....... എന്നായിരുന്നു നിങ്ങളറിയാതെ ജപിച്ചു കൊണ്ടിരുന്നത്!!
താനാണ് ദൈവമെന്ന്😂
Sufi aranennu ningalano theerumanikkunnath🤔
C M madavoor soofiyanathrey
ബഷീറിനെ സൂഫി ആക്കുന്നു 😅😂😂 എം എൻ കാരശ്ശേരി 😅 എന്തിനാണ്???
ഭക്തി = ഭൗതികമാണ്.
ആത്മീയത = ആത്മാവ്
ഭക്തിയിൽ ആത്മാവ് ഇല്ല. വെറും ആഗ്രഹങ്ങളുടെ പൂർത്തികരണം മാത്രം.
ചോദ്യകർത്താവ് ഒന്നും അറിയാത്തവനെ പോലെ അനുഭവപ്പെട്ടു
കാരശേരി മാഷിന്റെ സംസാരം കേൾക്കാൻ നല്ല രസമാണ് പക്ഷെ ഈ anger അ അ ആ ആ ഉം ഉം എന്നൊക്കെ പറഞ്ഞു അത് കേൾക്കാനുള്ള മുഴുവൻ രസവും കളഞ്ഞു
Hey both guys who told basheer was a Sufi .may be he denoted basheer was Sufi . Never drag religion to the basheer matter
സൂഫ് എന്നാൽ അറബിയിൽ മൃഗങ്ങളുടെ രോമം.
Kurudan anaye kandu enna pole karasherikk onnumariyilla
സൂഫിസം = ആത്മീയ ഗുരുമാർഗ്ഗം
ഇവൻ വാല് പൊക്കിയപ്പോഴേ മനസ്സിലായി.😂
സൂഫി ആത്മീയമായി ഉന്മാദം ബാധിച്ച ആളാണ്..... അത്തരക്കാർക്ക് നമസ്കാരം നിർബന്ധമുണ്ടോ.....
താങ്കളും ഒരു കൊച്ചുസൂഫിയാണെന്നാരെങ്കിലും പറഞ്ഞാ
ൽ അത് തെററാകു മോ, സാറെ?
😮i.
:
അതിനല്ലേ ഹനീഫൻ musliman എന്നുപറയുന്നത്
ബഷീർ hannefan മുസ്ലിം അല്ലെ
Ettavum valiya sufi rasulullayayirunnu…rasululla niskaram onnum ozhivakkiyittillayirunnu…
ബഷീറിനെ കുറിച്ച് പറയാനൊന്നു൦ ഒരു യോഗ്യതയു൦ ഈ കാരശ്ശരിക്കില്ല.
കാരശ്ശേരി അദ്ദേഹത്തിന് തോന്നിയത് പറയുന്നു സൂഫിസം ഇസ്ലാമിൽ പെട്ടതല്ലാ
Ottavaaakil parenja snehikhan mathrem ariyunna "thanthonni"
എന്തിന്റെ മാഷാ ഇയാള്. അറിയില്ല അതുകൊണ്ടാ.
സൂഫികൾ എന്നത് ദൈവത്തോട് അടുത്തവർ എന്നല്ലല്ലോ?
ദൈവത്തോട് അടുത്തവൻ മഅരിഫത്ത് ലഭിച്ച ആരിഫീങ്ങൾ ആണ് ..
കള്ളുകുടിച്ച് ഭൗതിക സുഖം ആസ്വദിച്ചാൽ അയാൾ സൂഫിയാകുമോ?..ശരീഅത്(ദൈവിക നിയമ൦)അനുസരിക്കാതെ മഅ്റിഫത് (ബ്റമജ്ഞാന൦) ലഭിക്കുമോ?
ശെരിയത്തിന്റെ ഒരു ലക്ഷ്യം സൂഫി ലെവൽ അവസ്ഥ യിൽ എത്താനാണ്. ഈ ലെവൽ എത്തിയവർക്ക് ശെരിയത്തിന്റെ ആവിശ്യം ഇല്ലാ. വൈക്കം മുഹമ്മദ് ബഷീർ (r)എന്ന് പറയാം
എല്ലാ ജീവ ജാലങ്ങളെലും ഇത്ര മാത്രം ബഹുമാനിക്കുന്നവർ അല്ലാഹുവിന് ഇഷ്ട്ട പെട്ടവർ ❤️...
ഇതിന് തെളിവ് ഒന്നു തരാമോ റസൂൽ ഇന്ന് എപ്പോൾ ശരീഅത്ത് വേണ്ടേ....സഹാബികൾ സൂഫി ആരുന്നോ
വൈക്കം മുഹമ്മദ് ബഷീർ അല്ലാഹുവിന്റെ വലിയാണ്. അദ്ദേഹത്തിന് ശരിക്ക് മനസ്സിലാക്കിയാൽ അത് നമുക്കറിയാം ഈ ചർച്ചയിൽ തന്നെ കാരശ്ശേരി പറഞ്ഞു എന്തോ ഒന്ന് പിടിച്ചു ഞെക്കിയിരുന്നു എന്ന്. ആ നിക്കിയത് അടക്കം വിശാലമായ ഒരു ബഷീറിനെ ഇനിയും പഠിക്കാനുണ്ട് കാരശ്ശേരി ബഷീർ ഒറിജിനൽ. സൂഫിയായിരുന്നു
Basheer islamile soofiyalla
edh aan eee thendi ?
ഇയാളെ തലച്ചോറിൽ തോന്നിയത് വിളിച്ച് പറയുന്നു
സൂഫി മതത്തിന് പുറത്താണ് വിശാലമാണ്
ബഷീറിനെ മുസ്ലിംകൾ സൂഫിയായി കാണുന്നില്ല, ഇസ്ലാമിക പണ്ഡിതരും സൂഫിയാക്കിയില്ല, കുറച്ച് യുക്തിവാദികൾ മാത്രം ആണ് സൂഫി എന്ന് പറയുന്നത്, കാരശ്ശേരി ആദ്യം സൂഫി സരണി എന്താണ് എന്ന് പടിക്ക്.
💯💯🔥
💯
🥰
❤
❤❤❤
💯
❤❤❤
❤
😍
❤❤
❤
❤❤❤
❤❤❤❤❤
❤❤❤